കേരളത്തിൽ ആയതുകൊണ്ട് തന്നെ ഹൈന്ദവ ആചാരങ്ങൾ പലതും സഹിക്കാൻ കഴിയാത്തവർ ധാരാളമുണ്ട്. അവരുടെ അജണ്ട ഇതിനോട് മാത്രമല്ല. എവിടെയൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കി ദ്രോഹിക്കാൻ കഴിയുമോ അതൊക്കെ ചെയ്യും. എന്നാൽ രാജ്യദ്രോഹം വരെ ചെയ്യുന്ന എത്രയോക്രിമിനലുകൾ ഉണ്ട്. അവരെ പിടിക്കാൻ വലിയ താല്പര്യം ഇല്ലാത്തവർ വയസ്സായ ഒരു വ്യക്തിയുടെ സമാധാനം നശിപ്പിക്കാൻ അതിയായ ഉത്സാഹം കാണിക്കുന്നു. കേരളത്തിൽ തന്നെ എത്രയോ കേസുകൾ ഉണ്ട്. ഇവിടെ ഈ പ്രശ്നം വലുതാക്കി ആ കുടുംബത്തെ ദ്രോഹിക്കാനാണോ ചിലരുടെ ഉദ്ദേശം എന്നും സംശയിച്ചു കൂടെ. ഇത് കേരളമാണ് എന്നത് ശ്രദ്ധിക്കണം.
മരണ സമയം മുൻകൂട്ടി അറിയാൻ കഴിയും അതിനെ വികൃതി വിജ്ഞാനം എന്നാണ് പറയപ്പെടുന്നത്. പ്രകൃതിയെ അറിയാൻ പുരുഷന് കഴിഞ്ഞാൽ പ്രകൃതി പല കാര്യങ്ങളിലും സൂചനകൾ തരും.സ്വന്തം ദേഹത്തെ ഉപേക്ഷിക്കുന്ന സമയവും മുൻകൂട്ടി അറിയാൻ കഴിയും.
ഇന്ന് പറയുന്നത് നാളെ മാറ്റി പറയുന്ന മോഡേൺ സയൻസും ഒരു പരിധിവരെ അന്ധവിശ്വാസം ആണ്. ആദ്യം 12 മൂലകങ്ങൾ ചേർന്ന് ആണ് പ്രപഞ്ചം ഉണ്ടായത് എന്ന് പറഞ്ഞു. അറുപത് വർഷം മുമ്പ് atom is indivisible എന്ന് പഠിപ്പിച്ചു. അതിന് ശേഷം ആറ്റത്തിൽ പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ എന്നിവ ഉണ്ട് എന്ന് പറഞ്ഞു. ഇലക്ട്രോൺ കണ്ടു പിടിക്കുന്നതു വരെ ഇലക്ട്രോൺ ഇല്ലായിരുന്നോ? പിന്നീട് പോസിട്രോൺ തുടങ്ങി അനേകം കണങ്ങൾ കണ്ടു പിടിച്ചു. ഇപ്പോ വേദോപനിഷത്തുക്കളിലും ഷഡ്ദർശനങ്ങളിലും പറയുന്ന matter ന്റെ അടിസ്ഥാന കണങ്ങൾ ആയ സത്വരജതമോഗുണങ്ങളെ കണ്ടെത്താൻ അവയ്ക്ക് gods particle/ ദൈവകണം എന്ന് മറ്റൊരു പേരു കൊടുത്തു പരീക്ഷണങ്ങൾ നടത്തുന്നു. ചതുർവേദങ്ങളിലെ ഈശ്വരൻ ജീവാത്മാവ് മൂലപ്രകൃതി എന്നിവയെ മോഡേൺ സയൻസ് അംഗീകരിക്കുന്ന കാലം വിദൂരമല്ല.
Avarde family de side kelkaathe polikaan poyenno?aa family kidann prasangikunnathu thankal kaanunnille ...samadhi kazhnja ithra day aayttum athu polikaathe nikkunnundel athinte first reason family aanu
Very good analysis by abilash arya
കേരളത്തിൽ ആയതുകൊണ്ട് തന്നെ ഹൈന്ദവ ആചാരങ്ങൾ പലതും സഹിക്കാൻ കഴിയാത്തവർ ധാരാളമുണ്ട്.
അവരുടെ അജണ്ട ഇതിനോട് മാത്രമല്ല. എവിടെയൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കി ദ്രോഹിക്കാൻ കഴിയുമോ അതൊക്കെ ചെയ്യും. എന്നാൽ രാജ്യദ്രോഹം വരെ ചെയ്യുന്ന എത്രയോക്രിമിനലുകൾ ഉണ്ട്. അവരെ പിടിക്കാൻ വലിയ താല്പര്യം ഇല്ലാത്തവർ വയസ്സായ ഒരു വ്യക്തിയുടെ സമാധാനം നശിപ്പിക്കാൻ അതിയായ ഉത്സാഹം കാണിക്കുന്നു. കേരളത്തിൽ തന്നെ എത്രയോ കേസുകൾ ഉണ്ട്. ഇവിടെ ഈ പ്രശ്നം വലുതാക്കി ആ കുടുംബത്തെ ദ്രോഹിക്കാനാണോ ചിലരുടെ ഉദ്ദേശം എന്നും സംശയിച്ചു കൂടെ. ഇത് കേരളമാണ് എന്നത് ശ്രദ്ധിക്കണം.
മരണ സമയം മുൻകൂട്ടി അറിയാൻ കഴിയും അതിനെ വികൃതി വിജ്ഞാനം എന്നാണ് പറയപ്പെടുന്നത്. പ്രകൃതിയെ അറിയാൻ പുരുഷന് കഴിഞ്ഞാൽ പ്രകൃതി പല കാര്യങ്ങളിലും സൂചനകൾ തരും.സ്വന്തം ദേഹത്തെ ഉപേക്ഷിക്കുന്ന സമയവും മുൻകൂട്ടി അറിയാൻ കഴിയും.
The points are very clear. Good and informative interview🎉
സത്യം തെളിയട്ടെ.. 🙏🏻🙏🏻🙏🏻
ഇന്ന് പറയുന്നത് നാളെ മാറ്റി പറയുന്ന മോഡേൺ സയൻസും ഒരു പരിധിവരെ അന്ധവിശ്വാസം ആണ്. ആദ്യം 12 മൂലകങ്ങൾ ചേർന്ന് ആണ് പ്രപഞ്ചം ഉണ്ടായത് എന്ന് പറഞ്ഞു. അറുപത് വർഷം മുമ്പ് atom is indivisible എന്ന് പഠിപ്പിച്ചു. അതിന് ശേഷം ആറ്റത്തിൽ പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ എന്നിവ ഉണ്ട് എന്ന് പറഞ്ഞു. ഇലക്ട്രോൺ കണ്ടു പിടിക്കുന്നതു വരെ ഇലക്ട്രോൺ ഇല്ലായിരുന്നോ? പിന്നീട് പോസിട്രോൺ തുടങ്ങി അനേകം കണങ്ങൾ കണ്ടു പിടിച്ചു. ഇപ്പോ വേദോപനിഷത്തുക്കളിലും ഷഡ്ദർശനങ്ങളിലും പറയുന്ന matter ന്റെ അടിസ്ഥാന കണങ്ങൾ ആയ സത്വരജതമോഗുണങ്ങളെ കണ്ടെത്താൻ അവയ്ക്ക് gods particle/ ദൈവകണം എന്ന് മറ്റൊരു പേരു കൊടുത്തു പരീക്ഷണങ്ങൾ നടത്തുന്നു. ചതുർവേദങ്ങളിലെ ഈശ്വരൻ ജീവാത്മാവ് മൂലപ്രകൃതി എന്നിവയെ മോഡേൺ സയൻസ് അംഗീകരിക്കുന്ന കാലം വിദൂരമല്ല.
Yogikku ambalam vendankil pinne Ramakrishna paramahamsa ambalathil lle full time..
a, bisnes, for, son's
Bisnes അല്ല.. Business😅
ആദ്യം സമാധിയെന്തെന്ന് മനസിലാക്കുകയല്ല പഠിച്ചിട്ടു വേണം ഇതിലൊക്കെ ഇടപെടാൻ
ഇന്റർവ്യൂ എടുക്കുന്നവന് ഒരു പുല്ലും അറിയില്ല പിന്നെെ എങ്ങനെയാ ആൻസർ പറയുന്നത്
ചുരുക്കി പറഞ്ഞാൽ കച്ചവടം
കല്ലറ പൊളിക്കാ० ക്കാ🤣
Avarde family de side kelkaathe polikaan poyenno?aa family kidann prasangikunnathu thankal kaanunnille ...samadhi kazhnja ithra day aayttum athu polikaathe nikkunnundel athinte first reason family aanu
Interview le guest parayunnundallo venamenkil polich nokaam samaadhi aanel pinne enthina pedikunne enn..ennittum anchor pottanu manassilavunnilla
Anchor doesn't make any sense.
Mukyamanthriye padippikanam enn parayunna aal mukyamanthriyekaal shokam...ini ee topic iyalk kodukale😂😂
Edooo mandan achorer ithoru crrct samaadhi aano thanik velivilleee
Anchor parayunnathu full thettaanu...ivarde bhooswatho swantham kshethramo alla athu..naattuakar vazhi pirivu ittubundaakyathaanu..ippzhum avde pala vazhi prashnamgalum nadakkumnum und😂thanik aano naattukarekaal arivu?iyaale anchor il ninn maattu