ഈ 3 കാര്യങ്ങൾ നിങ്ങൾക്ക് നടക്കാൻ പോകുന്നു,ഉടനെ കടന്നുവരുന്ന 3 സംഭവങ്ങൾ,thodukuri,astrology,onam2024

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 357

  • @priyanandakumar9764
    @priyanandakumar9764 4 หลายเดือนก่อน +106

    തിരുമേനി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻.എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ. പ്രതെയ്കിച്ചു ശ്രുതി ക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🥹🥹🥹🥹🥹🥹. (ആ കുട്ടിക്ക് ഇനി ആരും ഇല്ല. വയനാട്ടിലെ കുട്ടി ).

  • @satheeshkollam8281
    @satheeshkollam8281 4 หลายเดือนก่อน +28

    രണ്ടാണ് എടുത്തത്. ജീവിതത്തിൽ ഇന്നുവരെ മനസമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല... ഇത് കേട്ടപ്പോൾ തുടർന്നെങ്കിലും ഒരു മാറ്റം ഉണ്ടെങ്കിൽ തിരുമേനിക്കും ഒപ്പം ഈ പ്രപഞ്ച ശക്തിക്കും ഒരു കോടി പ്രണാമം.... നന്ദി..... 🙏🙏🙏

  • @ThankamKp-cj5th
    @ThankamKp-cj5th 4 หลายเดือนก่อน +13

    രണ്ട് select ചെയ്തു.വളരെ ശരിയാണ്.മനസമാധാനം, ഭാഗ്യാനുഭവങ്ങൾ ഒക്കെ കണ്ട് തുടങ്ങി.

  • @jayalakshmiunnikrishnan8441
    @jayalakshmiunnikrishnan8441 4 หลายเดือนก่อน +3

    സാറിൻ്റെ വീഡിയോ കനും മുന്നേ 1തൊട്ട്.enit ende മനസിൽ പറഞ്ഞത് ealm സാർ പറഞ്ഞു .. നമിച്ചു സാറെ. ❤❤

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 4 หลายเดือนก่อน +2

    ഞാൻ രണ്ടാമത്തെ ആണ് എടുത്തത്, തിരുമേനി പറഞ്ഞത് പോലെ സംഭവിക്കട്ടെ 🙏
    ഓം നമഃ ശിവായ 🙏
    സുമേഷ് - തിരുവാതിര
    മണി - പുണർതം
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @presannakumari4867
    @presannakumari4867 4 หลายเดือนก่อน +8

    🙏🏻🙏🏻🙏🏻 തിരുമേനി വർഷ പൂരം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
    വൈഷ്ണവ് തൃക്കേട്ട വിദ്യ വിജയത്തിന് പ്രാർത്ഥിക്കണേ
    പ്രെസന്നാ അതാ അസുഖം മാറാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻❤️❤️❤️
    2 നമ്പർ ആണ് എടുത്താതെ എല്ലാം ശേരിയാവട്ടെ തിരുമേനി 🙏🏻🙏🏻🙏🏻

  • @mridulamridu8706
    @mridulamridu8706 4 หลายเดือนก่อน +1

    ഒന്നാണ് സെലക്ട്‌ ചെയ്തത്... എല്ലാം നടക്കാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു.... തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @ambilykrishnan2453
    @ambilykrishnan2453 4 หลายเดือนก่อน +4

    നമസ്ക്കാരം തിരുമേനി, 1 No,ആണ് ഞാൻ തെരെഞ്ഞെടുത്തത്, കഠിനമായ സാമ്പത്തിക ബുദ്ധിമുട്ടിലാണ് , ഓം നമശിവായ, പ്രപഞ്ച ശക്തി നന്ദി, നന്ദി

  • @rajanikm5190
    @rajanikm5190 4 หลายเดือนก่อน +4

    നമസ്കാരം തിരുമേനി എന്റെ രോഗം മാറാനും നല്ലൊരു ജോലി ശരിയാവാനും പ്രാർത്ഥിക്കണേ രജനി തിരുവാതിര

  • @RenjiniRenju-x3w
    @RenjiniRenju-x3w 4 หลายเดือนก่อน +6

    തിരുമേനി പറഞ്ഞത് 100%സത്യം ആണ് 1ആണ് select ചെയ്തത്. രഞ്ജിനി ചിത്തിര ലോട്ടറി ഭാഗ്യം ഉണ്ടാവാൻ പ്രാർത്ഥന വേണം ഗോൾഡ് എല്ലാം ബാങ്കിൽ ആണ്

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര...... രാജീവ്‌ പൂരം.... ഷാരിക തിരുവോണം ❤️

  • @Sreebadhra6886
    @Sreebadhra6886 4 หลายเดือนก่อน +10

    1ആണ് ഞാൻ എടുത്തത് കടം അടച്ചു തീർക്കാൻ ഉള്ള പ്രാർത്ഥന ആണ് നിത്യവും മഹാദേവന്റ അനുഗ്രഹം കൊണ്ട് അത് നടക്കും ഉറച്ച വിശ്വാസത്തോടെ മുന്നോട്ട് പോകുന്നു 😍🙏🙏🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏

  • @jdcreativeshorts1665
    @jdcreativeshorts1665 4 หลายเดือนก่อน +1

    അങ്ങ് പറയുന്നത് എല്ലാം 💯💯💯💯💯💯💯💯 ശെരിയാണ് തിരുമേനി 🙏🙏🙏🙏🙏

  • @ShailaNoushad199
    @ShailaNoushad199 4 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    ഞാൻ 1 ആണ് മനസ്സ് കൊണ്ടു തൊട്ടത് പറഞ്ഞത് എല്ലാം വളരെ ശെരി ആണ് ❤ പ്രാർത്ഥനയിൽ ഉൾപെടുത്തണെ തിരുമേനി 🙏

  • @Smitha-e7r
    @Smitha-e7r 4 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    എന്നേയും കുടുംബത്തേയും നിത്യ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏
    അനിൽകുമാർ ചിത്തിര , സ്മിത ചോതി , അഖിൽകുമാർ ഉത്രാടം , അമൽകുമാർ ഉത്രം , കമലാസനൻ പൂരുട്ടാതി , സുജാത തിരുവോണം , അനീഷ് കാർത്തിക , സജി അവിട്ടം 🙏

  • @geethaviswam3795
    @geethaviswam3795 4 หลายเดือนก่อน +2

    ഓംഗും ഗുരുഭ്യോ നമഃ 🙏എൻ്റെ മോൾക്ക് വേണ്ടിയാണ് പ്രാർത്ഥിച്ചത്. അങ്ങയുടെ വാക്കുകൾ മനസ്സിനു വലിയ ആശ്വാസം🙏

  • @reshmaravindran3152
    @reshmaravindran3152 4 หลายเดือนก่อน +1

    1st number, ellam correct anu, thank you🙏🙏

  • @sindhuajan1302
    @sindhuajan1302 4 หลายเดือนก่อน

    No. 1🙏🏻❤️ എല്ലാം ഭംഗിയായി നടക്കും 🙏🏻. Thankyou Thirumeni🙏🏻❤️

  • @Unniambujam-be9rd
    @Unniambujam-be9rd 4 หลายเดือนก่อน +1

    Thanks thirumeniviswasathode kathirikkunnuAmbujakshi thiruvonnam🙏🙏🙏

  • @chithrachithra7684
    @chithrachithra7684 4 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻.എന്റെ മനസ്സിൽ വിചാരിച്ചിരി ക്കുന്ന ഒരു കാര്യം നടക്കണേ. പ്രാർത്ഥിക്കണേ

  • @AnanduunniAnanduunni
    @AnanduunniAnanduunni 4 หลายเดือนก่อน +3

    ഓം നമഃ ശിവായ♥️🙏🏻🥰❤💯❤️🔱💙😘thanku so much universe♥️

  • @sindhup6633
    @sindhup6633 4 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 ഞാൻ ഒന്നാണ് തിരഞ്ഞെടുത്തത് വളരെ സന്തോഷം തോന്നി ഒരുപാട് നാളായി വസ്തു വിൽക്കാൻ ശ്രമിക്കുന്നു നടന്നു കിട്ടുന്നില്ല ഞാൻ അങ്ങേയ്ക്ക് ഒരുപാട് തവണ മെസ്സേജ് അയച്ചു പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതിനായി രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി 🙏🙏🙏🙏🙏

  • @minigopakumar4650
    @minigopakumar4650 4 หลายเดือนก่อน

    ഞാൻ ഒന്നാം നമ്പറാണ് തിരഞ്ഞു എടുത്തത് ,തിരുമേനി പറഞ്ഞത് എല്ലാം വളരെ ശെരിയാണ് 🙏🙏🙏

  • @mvpadmini7923
    @mvpadmini7923 4 หลายเดือนก่อน +1

    തിരുമേനി..പറഞ്ഞത് പോലെ സംഭവിക്കട്ടേ🙏🙏🙏🙏🙏❤

  • @gayathrimenon1487
    @gayathrimenon1487 4 หลายเดือนก่อน +1

    Njan 1aanutto thirumeni thiranjeduthathu 🙏🏻🙏🏻 💯 valare correct aanutto. Manassil ulla ella vishamangalum angu paranjutto. Sambathika prasnagal ullathukondu tharavadu vilkkan theerumanichuttudutto. Ente makal kku joli onnum sariyayittilla. Njangalude ella prasnangalum theeran prarthikkane thirumeni. GAYATHRI UTHRAM (MAKAL), THULASI THIRUVATHIRA , RAMANATHAN BHARANI, KRISHNANUNNI ROHINI, PREM SANKAR MAKAM🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prasannaajith6357
    @prasannaajith6357 4 หลายเดือนก่อน

    Thirumanase parajamathiri എല്ലാ നന്മകളും ഭഗവാൻ തരട്ടേ ❤ നമസ്കാരം,2 എടുത്തു

  • @lathanair5634
    @lathanair5634 4 หลายเดือนก่อน +6

    വിക്രമൻ നായർ ഉത്രട്ടാതി prarthikkane തിരുമേനി❤❤❤

  • @sajithashenoy4494
    @sajithashenoy4494 4 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി 👏 എനിക്ക് ഭയങ്കര വിശ്വാസമാണ് അനുഭവം unnd 👏🌹

  • @achur9945
    @achur9945 4 หลายเดือนก่อน +1

    സത്യം വിദേശത്തു പോകാൻ ശിരിയാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @prabhavp4892
    @prabhavp4892 4 หลายเดือนก่อน

    നമസ്കാരം തിരുമേനി വളരെയധികം നന്ദി 🙏🙏🙏❤️

  • @bindukr6340
    @bindukr6340 4 หลายเดือนก่อน +5

    ഒന്നാണ് എടുത്തത്. മുഴുവനും ശരി. 👍🙏

  • @vasanthynn2901
    @vasanthynn2901 4 หลายเดือนก่อน

    Thirumeni..njaan select chaithath ..NO.1..aanu..🙏
    Thirumeni paranjathellaam ente avastha thanne aanu..athu nadannu kazhinjaal...njaan ivide replay tharunnathaanu..athrakkum Sathyam..aanu..Thirumeni paranjath..❤❤❤❤🙏🙏🙏

  • @sudhakrishnan5596
    @sudhakrishnan5596 4 หลายเดือนก่อน

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏

  • @vidhyac-pm6fu
    @vidhyac-pm6fu 4 หลายเดือนก่อน

    തിരുമേനി അവിടുത്തെ പ്രാർഥനയിൽ ഉൾപെടുത്തണേ. ചെന്താമരൻ നായർ മകയിരം വസന്തകുമാരി മൂലം ബിജേഷ് ഉത്രം അഭിനവ് അത്തം ശ്രീവിദ്യ മകയിരം 🙏🙏🙏🙏

  • @susheelarajesh3807
    @susheelarajesh3807 4 หลายเดือนก่อน +1

    🙏🙏🙏നമസ്ക്കാരം തിരുമേനി 🙏🙏🙏ശ്രീലക്ഷ്മി പുണർതം sslc ആണ് നന്നായി പഠിക്കാൻ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @UdayanKk-dh5jf
    @UdayanKk-dh5jf 4 หลายเดือนก่อน +1

    ഞാൻ ഒരു വീട്ടമ്മയാണ് വീട്ടിൽ നിന്നു കൊണ്ടുള്ള ജോലികൾ ചെയ്യുന്നു അങ്ങയുടെ വീഡിയോകൾ കണ്ടു തുടങ്ങിയതിൽ പിന്നെ ജീവിതത്തിന് ഒരടുക്കും ചിട്ടയുമുണ്ട് സന്തോഷവും സമാധാനവും ഉണ്ട് അങ്ങ് നിമിത്തമായതിന് നന്ദി ഗീത ഉത്രം

  • @preethaka2210
    @preethaka2210 4 หลายเดือนก่อน

    നന്ദി തിരുമേനി 🙏🙏🙏❤❤❤നമസ്ക്കാരം 🙏🙏🙏❤️❤️❤️

  • @vijayaravindran3076
    @vijayaravindran3076 4 หลายเดือนก่อน

    1ആണ് സെലക്ട്‌ ചെയ്തത്
    പറഞ്ഞത് ശരിയാണ് തിരുമേനി 🙏🏻🙏🏻🙏🏻

  • @swapnag8014
    @swapnag8014 4 หลายเดือนก่อน

    🙏🙏🙏നമസ്കാരം, വിഷ്ണു രാജ്, കാർത്തിക, അനഘ, അവിട്ടം, സ്വപ്ന, പൂരം 🙏🙏🙏

  • @ashikshabna43
    @ashikshabna43 4 หลายเดือนก่อน +1

    Namaskaram thirumeni ❤

  • @SheenaManoj-q6k
    @SheenaManoj-q6k 4 หลายเดือนก่อน

    No 1 njan agrahikkunna karyangal anu thirumeni pravachchathellam 🙏❤ thank you thirumeni❤❤

  • @praveenacp42
    @praveenacp42 4 หลายเดือนก่อน

    നമസ്തേ തിരുമേനി, പ്രാർത്ഥിക്കണേ പ്രവീണ അനിഴം

  • @ramadastp3690
    @ramadastp3690 4 หลายเดือนก่อน

    Pooyam Karkkedagam,Theruvonam jrishnageethaEdavam,Adethyaraj Utram Thulam,Poojayel ulpaduthanama therumani❤❤❤

  • @ShaniShivan-c6v
    @ShaniShivan-c6v 4 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി 🙏🙏🙏
    1 പറഞ്ഞത് സത്യം

  • @minisuresh8729
    @minisuresh8729 4 หลายเดือนก่อน

    Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️

  • @sajilkk9998
    @sajilkk9998 4 หลายเดือนก่อน

    നമസ്കാരം 🙏🏻തിരുമേനി.നന്ദി 🙏🏻

  • @shyladas9387
    @shyladas9387 4 หลายเดือนก่อน

    That is very true👍
    Thank you🙏🙏🙏

  • @Radhika.R.
    @Radhika.R. 4 หลายเดือนก่อน

    Namaskaram Thirumeni😊😊😊
    Radhika = Chathayam
    Sarva vighnangalum maranum Aiswaryathinum Angayude poojayil enneyum koodi ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @subhadralakshmi5013
    @subhadralakshmi5013 4 หลายเดือนก่อน

    സീതലക്ഷ്‌മി... തൃക്കേട്ട
    സുഭദ്രലക്ഷ്‌മി... ചിത്തിര
    പ്രാർത്ഥിക്കണേ തിരുമേനി ❤️🙏

  • @ramadastp3690
    @ramadastp3690 4 หลายเดือนก่อน

    Ommm Namasevaya...Namaste Therumani❤❤❤

  • @janakimahara7192
    @janakimahara7192 4 หลายเดือนก่อน

    Namaskaram Thirumeni
    Janaki -Atham
    Poojayil Ulpeduthi Prarthikane Thirumeni
    Thank you

  • @merlinelzamathew3479
    @merlinelzamathew3479 4 หลายเดือนก่อน

    Namaskaram thirumeni 🙏 angu ee message kanum enkil dayavayi sahayikkane Njan orupadu naalaayi eniku padicha fieldumaayi bhandhapettu oru Nalla joli labhilkuvaan kathirikkunnu enkil mathrame munbottulla enteyum kudumbathinteyum visayude karyamokke nadakku.valarae vishamathillanu.athumathramalla onnozhiyathe ellavarkum rogangalum prethyekichu kunjinu.angayude prarthanayil dayavayi ulpeduthane 🙏
    Merlin pooradam bipin thrikketta serah revathi 🙏

  • @SwapnaArun-k6d
    @SwapnaArun-k6d 4 หลายเดือนก่อน +1

    Arun anizham swapna punartham Santha makairyam chandran thiruvonam ponnu barani doshangal ellam maranum asugam maranum prathikkane thirumeni 🙏🙏

  • @rajiretheesh554
    @rajiretheesh554 4 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 വിശേഷാൽ പൂജയിൽ ഉൾപെടുത്തണേ തിരുമേനി രശ്മി നക്ഷത്രം ഉത്രാടം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sabithasureshe.v2605
    @sabithasureshe.v2605 4 หลายเดือนก่อน

    Ashams Pooyam Adharsh Chatayam suresh Revathi sabitha Aswathy prarthikkane thirumeni 🙏🙏🙏🙏🙏

  • @sumasuresh5363
    @sumasuresh5363 4 หลายเดือนก่อน +1

    നമസ്കാരം തിരുമേനി
    സുരേഷ് - ഉത്രട്ടാതി
    സുമ ' - മകം
    ഹരികൃഷ്ണൻ - ഉത്രം
    കൃഷ്ണപ്രിയ്- അനിഴം
    പ്രാർഥനയിൽ ഉൾപ്പെടുത്തണേ....🙏🌷🙏🌷🌷🙏🙏🙏🙏

  • @sooryavijayan5156
    @sooryavijayan5156 4 หลายเดือนก่อน +3

    Thampi thiruvonam, soorya uthradam, gouri atham, Gayatri pooruruttathi poojayil ulpeduthane thirumeni

  • @somsundarannair6518
    @somsundarannair6518 4 หลายเดือนก่อน

    🙏🙏🙏 I choose no.1... very correct .... Let all this come through with the blessings from Universe 🙏🙏🙏

  • @bipinkarthika330
    @bipinkarthika330 4 หลายเดือนก่อน +1

    1🥰ഗുരുവേ അങ്ങയുടെ വാക്കുകൾ ഫലിക്കട്ടെ നന്ദി 🙏🏻 ഓം നമഃ ശിവായ 🙏🏻

  • @SunithaVijayan-o9p
    @SunithaVijayan-o9p 4 หลายเดือนก่อน +2

    മനസമാധാനം കിട്ടാൻ പ്രാർഥിക്കേണ തിരുമേനി 🙏🙏

  • @GeethaS-lt3tm
    @GeethaS-lt3tm 4 หลายเดือนก่อน

    Namaskaram Thirumeni poojail ulpeduthene Divya Vishakham Geetha Uthram 🙏🙏🙏🙏🙏🙏🙏

  • @allinone-nf8jg
    @allinone-nf8jg 4 หลายเดือนก่อน +2

    Thank you thirumeni

  • @jayamenon1279
    @jayamenon1279 4 หลายเดือนก่อน

    NAMASKARAM THIRUMENI 🙏🙏🙏

  • @remanair4569
    @remanair4569 4 หลายเดือนก่อน

    Prashant Chothi Pranav Pooradam Gowri utradathi Health and wealth 🙏

  • @vijayannair3621
    @vijayannair3621 4 หลายเดือนก่อน +2

    Namaskaram Thirumeni🙏🙏🙏

  • @usharkurup388
    @usharkurup388 4 หลายเดือนก่อน

    🙏🏻നമസ്കാരം തിരുമേനി 🙏🏻

  • @geethakumaris1405
    @geethakumaris1405 4 หลายเดือนก่อน

    🙏🙏🙏 നമസ്കാരം തിരുമേനി ഓം നമ: ശിവായ🙏🙏🙏

  • @rbmd9854
    @rbmd9854 4 หลายเดือนก่อน

    Namaskaram Thirumeni 🙏. Thank you. Prarthanayil ulpeduthanamee property/flat vegam nalla vilakku sale avam vendi prarthikanne Thirumeni. Thank you 🙏
    Madhuri Rohini

  • @sajikarthikeyan3883
    @sajikarthikeyan3883 4 หลายเดือนก่อน +2

    👏🙏നമസ്കാരം ❤തിരുമേനി 💕

  • @lathikapradeep5726
    @lathikapradeep5726 4 หลายเดือนก่อน +1

    Prarthikane thirumeni.pradeep karthika.lathika avittam.nidhi punartham. Samadanam undavan prarthikane thirumeni.

  • @maheshmahi7118
    @maheshmahi7118 4 หลายเดือนก่อน

    നമസ്കാരം തിരുമേനി
    ചിത്രം 2 ഓം നമ ശിവായ
    ഓം നമ ശിവായ
    മഹേഷ് മകം
    ഹര ഹര മഹാദേവ
    പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി ഹര ഹര മഹാദേവ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shyambhasi4182
    @shyambhasi4182 4 หลายเดือนก่อน +3

    Om hreem bham bhadrakaliye nama🙏. Thank u thirumeni❤🙏

  • @savithrijayan5714
    @savithrijayan5714 4 หลายเดือนก่อน

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 😊

  • @pushpavijayan4146
    @pushpavijayan4146 4 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി ❤ പാർവ്വതി - പൂരുട്ടാതി / വിജയൻ ഉത്രം / വൃന്ദാവിജയൻ പൂയ്യം സായന്ത് രോഹിണി , സാകേത് മകം/ രാമചന്ദ്രൻ വിശാഖം , പ്രേമലത ചിത്തിര / പുഷ്പലത ചിത്തിര പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി❤

  • @SreedeviKishore-w1s
    @SreedeviKishore-w1s 4 หลายเดือนก่อน +2

    വളരെ ശരിയാണ്

  • @tharabinesh3869
    @tharabinesh3869 4 หลายเดือนก่อน

    Theerchayayum parayam thirumeni 🙏🥰

  • @kochuranioj7138
    @kochuranioj7138 4 หลายเดือนก่อน +1

    എന്റെ മോനു ഒരു നല്ല ജോലി പിടിപ്പിന് അനുസരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി. 🙏

  • @keerthanarani9650
    @keerthanarani9650 4 หลายเดือนก่อน

    നന്ദി തിരുമേനി 🙏

  • @lisathilakan5860
    @lisathilakan5860 4 หลายเดือนก่อน

    Thankyou universe 🙏🙏🙏

  • @AswathyPS-d6p
    @AswathyPS-d6p 4 หลายเดือนก่อน +1

    ദുരിതങ്ങളും, കഷ്ടപ്പാടും, തടസങ്ങളും, സാമ്പത്തിക ബുദ്ധിമുട്ടും, മാനസിക വിഷമങ്ങളും, കടങ്ങളും പൂർണമായി മാറാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം, 25/06/1987🙏🙏🙏

  • @manjuyoyakey9351
    @manjuyoyakey9351 4 หลายเดือนก่อน +4

    2 nd Thodukuri 🌷

  • @nsk9251
    @nsk9251 4 หลายเดือนก่อน

    🙏നമസ്കാരം തിരുമേനി 🙏

  • @UmeshC-e3o
    @UmeshC-e3o 4 หลายเดือนก่อน

    Nandi namskkaram thirumeni ❤❤❤

  • @lathikalathikasreedharan824
    @lathikalathikasreedharan824 4 หลายเดือนก่อน

    തിരുമേനി ഞാൻതിരഞ്ഞെടുത്തത് നമ്പർ 1ആണ്. പറഞ്ഞതെല്ലാം വളരെ ശരിയാണ്.

  • @Aisoooooo153
    @Aisoooooo153 4 หลายเดือนก่อน

    Namaskkaram thirumeni soudamini atham poojayil ulpeduthi prarthikkane health problem undu negative chinthakalanu kooduthal ❤

  • @Sreekala-m7x
    @Sreekala-m7x 4 หลายเดือนก่อน +1

    Namaskkaram thirumeni 🙏🙏🙏❤️

  • @sageerom7607
    @sageerom7607 4 หลายเดือนก่อน

    🙏🏻🙏🏻 എന്റെ നാൾ പൂരുരുട്ടാതി പ്രാർത്ഥിക്കണം തിരുമേനി💓🙏🏻

  • @vijirakesh9316
    @vijirakesh9316 4 หลายเดือนก่อน

    Namaskaram thirumeni🙏🏻
    1 aanu select cheuthath.. Angu paranjath pole thanne nadakkatte ennu prarthikunnu🙏🏻 Hare krishna🙏🏻

  • @രശ്മി
    @രശ്മി 4 หลายเดือนก่อน

    Namaskaram Thirumeni 🙏

  • @puzhakkarabros2736
    @puzhakkarabros2736 4 หลายเดือนก่อน +1

    ഒരു പാട് നന്ദി

  • @indul3151
    @indul3151 4 หลายเดือนก่อน

    Indu punartham,vismaya visakam,lekshmi punartham ,santhosh thiruvathira angayude prarthanayil njangade kunju familiye kudy ulpeduthane

  • @arunahariharan4134
    @arunahariharan4134 4 หลายเดือนก่อน

    2..Happy Onam Tirumane🎉 Prathikene Tirumanie 🙏🏻അരുണ

  • @shalinipair9232
    @shalinipair9232 4 หลายเดือนก่อน

    🙏🙏🙏തിരുമേനി ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏എന്റെ മകൾ നാളെ ireland പോകുവാന്. അവളെയും അനുഗ്രഹിക്കണേ 🙏🙏

  • @sudisudi2790
    @sudisudi2790 4 หลายเดือนก่อน

    നമസ്കാരം 🙏🏻🙏🏻🙏🏻തിരുമേനി

  • @divyanair5560
    @divyanair5560 4 หลายเดือนก่อน

    Thanku thirumeni 🙏

  • @lijinlijin-yo5cc
    @lijinlijin-yo5cc 4 หลายเดือนก่อน

    Namaskaram thirumeni 🙏 Lijin bharani seetha rohini ❤

  • @sharmi8930
    @sharmi8930 4 หลายเดือนก่อน

    തിരുമേനി ഞാൻ 1 ആണ് പ്രാർത്ഥിച്ചത് 🙏🙏🙏

  • @mookambikaambika510
    @mookambikaambika510 4 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @SumaDevi-bk7sb
    @SumaDevi-bk7sb 4 หลายเดือนก่อน

    Namaskkaram🙏🙏🙏🙏🙏🙏🙏thirumeni Makalude jolitil uyarchayundavan prarthikkene thirumeni
    Malavika
    Pooyam
    Kadamundethirumeni
    Marikkittan prarthikkene
    Thirumeni
    Sumadevi
    Punartham
    Chaithanya
    Chathayam
    Viswambharan punsrtham

  • @lalinikonath8222
    @lalinikonath8222 4 หลายเดือนก่อน

    ശ്രീദേവി..പൂരാടം
    ശ്രീലക്ഷ്മി..അത്തം
    വിദ്യാപുരോഗതിക്ക് തിരുമേനി പ്രാർത്ഥിക്കണം❤