Lockdown Aparatha -Ep 03 - THE PREMIER PADMINII - with subtitle

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ഒരു കള്ളവാറ്റ് വിദഗ്ദ്ധൻ്റെ കഥന ഗഥ
    *COPYRIGHT PROTECTED*
    THIS VIDEO IS COPYRIGHT PROTECTED. DO NOT REPRODUCE THE FULL VIDEO OR PART OF IT WITHOUT CONSENT. THOSE WHO WISHES TO POST A PART OF THE VIDEO NEEDS TO TAKE PRIOR PERMISSION & ALSO SHOULD MENTION THE TH-cam LINK OF THE PREMIER PADMINII CHANNEL. CONTACT - PRAVEEN - 8848888094
    **FOR BRAND PROMOTIONS THROUGH THIS CHANNEL CONTACT 8848888094/9061382123**
    CREDITS...
    *************
    Direction - Anoop bahuleyan
    Producer - Praveen pj
    Dop - Prasanth Krishna
    Editor - Sankar SK
    Music - Manu Ramesan
    Script - Akhil Kavalayoor
    Production controller - Saleem Mylakkal
    Sync sound - Sarath Aryanadu
    Digital Promotions- Digital Vibz
    NB - This video was shot with prior permission and with proper care.
    Various directives by the government are for OUR OWN safety and we should strictly follow those and at the same time help others within our limits.
    REMEMBER -
    You cannot escape the responsibility of tomorrow by evading it today. ..
    SO STAY HOME..STAY SAFE...SAVE LIVES...
    #malayalamcomedy #malayalam #malayalamwebseries #malayalam #comedy #thepremierpadmini #premierpadmini #thepremierpadminii #carcardiaccare

ความคิดเห็น • 760

  • @mukkuvanz
    @mukkuvanz 3 ปีที่แล้ว +217

    എപ്പഴും ഈ സീരിസ് കാണുന്ന ഞൻ 🤣🤣🤣🤣🤣ചിരിച്ചു ഈടവടുവന്നു 🤣🤣🤣🤣

  • @kuttyscorner2174
    @kuttyscorner2174 4 ปีที่แล้ว +972

    എല്ലാവരും തരുന്ന സപ്പോർട്ടിനും പ്രോത്സാഹനത്തിനും ഒരു പാട് നന്ദി

  • @FoodWardFyz
    @FoodWardFyz 4 ปีที่แล้ว +1394

    Asees ka fans undel like

  • @ajmals4586
    @ajmals4586 3 ปีที่แล้ว +678

    2nd lock downl ൽ കാണാൻ വന്നവർ ആരൊക്കെ 😄

  • @MrPopeyeah
    @MrPopeyeah 4 ปีที่แล้ว +647

    ഈ അസീസ് എന്ന നടനെ വേണ്ടവണ്ണം സിനിമക്കാർ ഉപയോഗിച്ചാൽ മലയാളത്തിനും ഒരു 'Navazuddin siddiqui' യെ ലഭിക്കുമെന്ന് തീർച്ച. ❤️
    Brilliant job man 🤝

    • @riyas5263
      @riyas5263 4 ปีที่แล้ว +3

      @@SanthoshKumar-eo7kz mmm ചാണകം

    • @murshidali9894
      @murshidali9894 4 ปีที่แล้ว +7

      എന്നാലും നവാസ്ഭായിയുടെ തട്ട് താന്ന് തന്നെ ഇരിക്കും 🤘

    • @SurajInd89
      @SurajInd89 4 ปีที่แล้ว +5

      അവൻ കണ്ട രണ്ടു നല്ല നടന്മാർ ഏതായാലും കൊള്ളാം. നവാസ് കാക്കയും അസീസ് കാക്കയും 😏

    • @sivakmr483
      @sivakmr483 4 ปีที่แล้ว +9

      കഷ്ടം ഇവിടെയും സ്വന്തം മതം നോക്കി, ഇവർ മാത്രം നന്നാകണമേ എന്ന ചിന്ത..
      ഈ വക ചിന്താഗതികൾ നിങ്ങൾക്കു മാത്രമേ യുള്ളൂ.

    • @hudaif4284
      @hudaif4284 4 ปีที่แล้ว +2

      @@sivakmr483 നീയും മതമല്ലേടേ പറയുന്നേ

  • @antosmaman
    @antosmaman 4 ปีที่แล้ว +457

    അടിപൊളി അസീസ് ചേട്ടാ അഖിൽ ചേട്ടാ പൊളിച്ചു തകർത്തു ഇന്ന് നോബിച്ചേട്ടൻ എവിടെപ്പോയി എന്തായാലും ഇനിയും ഇതുപോലെ ഉള്ള കിടിലം സാധനങ്ങൾ പ്രതീക്ഷിക്കുന്നു 😍😍😍😍😍

    • @2kbrosofficial734
      @2kbrosofficial734 4 ปีที่แล้ว +3

      Nta channel onnu support cheyyane th-cam.com/video/6oTFeVT5DUM/w-d-xo.html🙏

  • @ജോൺജാഫർജനാർദ്ദനൻ1987
    @ജോൺജാഫർജനാർദ്ദനൻ1987 4 ปีที่แล้ว +413

    ഞാൻ അസീസ്നെ കണ്ട് വന്നതാണ് ഡയലോഗ് ഡെലിവറി ഒരു രക്ഷയും ഇല്ല

    • @salisalik4227
      @salisalik4227 4 ปีที่แล้ว +1

      ഞാനും

    • @newsteps28
      @newsteps28 4 ปีที่แล้ว +3

      Sheriyaanu. Azeezne kandittanu Njanum video kanan vannadhu.. he is a great actor.. no doubt ✌️✌️✌️🤝🤝🤝👌👌👌👌

    • @thalaramees3123
      @thalaramees3123 4 ปีที่แล้ว

      Ninteyekke madiyil ittaaannoo name ikkaayennn vilikkkk

    • @thalaramees3123
      @thalaramees3123 4 ปีที่แล้ว

      Azeef ikkaaaa vilikkkkadey

    • @ജോൺജാഫർജനാർദ്ദനൻ1987
      @ജോൺജാഫർജനാർദ്ദനൻ1987 4 ปีที่แล้ว +2

      @@thalaramees3123 നീ ഇക്ക എന്ന് വിളിച്ചാൽ മതി അസീസ് എന്റെ അനിയൻ ആണ് മനസ്സിലായോ മരഭൂതമേ

  • @nikhilkjose
    @nikhilkjose 4 ปีที่แล้ว +209

    സൂപ്പർ. അസീസ് ഇക്ക നിങ്ങൾ സൂപ്പർ ആണ്. മലയാള സിനിമ നിങ്ങളുടെ കഴിവിനെ വേണ്ട വിധം ഉപയോഗിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്

  • @shijinmathew7
    @shijinmathew7 4 ปีที่แล้ว +1886

    അസീസിനെ ശരിക്കും ഉപയോഗിക്കാൻ അറിയാൻമേലാത്ത സിനിമ കാര്..

    • @Mayilpeeli700
      @Mayilpeeli700 4 ปีที่แล้ว +34

      അഖിൽ പൊളിച്ച്...❤

    • @mohammeduwais3798
      @mohammeduwais3798 4 ปีที่แล้ว +46

      action hero biji scean polli alle machane aaa expression onu kanendathe thane anna

    • @MrAnupamme
      @MrAnupamme 4 ปีที่แล้ว +15

      correct

    • @shuhaibkasaragodofficial
      @shuhaibkasaragodofficial 4 ปีที่แล้ว +40

      Azeez, Ullas pandhalam.. Pnne binu adimaliyum 👍🏻👍🏻

    • @shijinmathew7
      @shijinmathew7 4 ปีที่แล้ว +3

      @@shuhaibkasaragodofficial 64u5💙🖤💛💜💚❣️❤️🧡💕💞💔❣️

  • @harinarayan6504
    @harinarayan6504 4 ปีที่แล้ว +43

    കിടുവേ.. ഇത്രയും നാൾ എവിടെ ആയിരുന്നു.. കഴുവുണ്ടായിട്ടും അറിയപ്പെടാതെ പോകുന്ന കലാകാരന്മാർക്ക് നിങ്ങളുടെ webseries ഒരു പ്രചോദനം ആകട്ടെ

  • @shanu7043
    @shanu7043 4 ปีที่แล้ว +96

    ഈ മലയാള സിനിമയിൽ കഴിവുള്ളവരെ അംഗീകരിക്കില്ല പകരം നായകൻ മാരെ പൊക്കി പറയുന്നവർക്ക് അവരെ താങ്ങി നിൽക്കനവർക്കും മാത്രമേ അവസരങ്ങൾ കൊടുക്കു

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 4 ปีที่แล้ว +80

    വല്ലാത്തൊരു മനുഷ്യനാണ് ഇങ്ങേര്
    ചിരിപ്പിക്കാനുള്ള കഴിവ് നന്നായിട്ടുണ്ട് 😄😄😄👍🏻

  • @afsaladkam3515
    @afsaladkam3515 4 ปีที่แล้ว +58

    ടെസ്റ്റ്‌ ചെയ്യാൻ വന്നതാണോ സാമൂഹ്യ പഠനം ക്ലാസ്സ്‌ എടുക്കാൻ വന്നതാണോ... 😂😂നിങ്ങൾ വ്യതിചലിച്ചുപോയി 👌👌

  • @Anissg7a
    @Anissg7a 4 ปีที่แล้ว +171

    *പഴയ സീൻ ഓർമ വന്നു... പോലീസ് പൊക്കിയ സീൻ.. Action Hero Biju* 😂😂

  • @boss-vv6lr
    @boss-vv6lr 4 ปีที่แล้ว +52

    അസീസ്‌ക അല്ലേലും poliyanu.. 👌👌👌👌... നന്നായിട്ടുണ്ട് team work..,, നല്ല ഒരു കലാകാരൻ ആണ് അസീസ്‌ക. എന്നിട്ടും എന്ത്യേ കൂടുതൽ വേഷങ്ങൾ സിനിമയിൽ കിട്ടുന്നില്ല..

  • @meerateena3317
    @meerateena3317 4 ปีที่แล้ว +165

    അസീസ് ഇക്കാ പൊളിച്ചു 👏👌

    • @cryptovlogger9142
      @cryptovlogger9142 4 ปีที่แล้ว +1

      So cute 😌

    • @royalstage33
      @royalstage33 4 ปีที่แล้ว

      ഒന്ന് sub ആക്കാമോ എന്റെ ചാനല് 😊

  • @pepblogsblogs1973
    @pepblogsblogs1973 4 ปีที่แล้ว +30

    തകർത്തു ചേട്ടായിമാരെ . അടിപൊളി. നല്ല അഭിനയ മികവുള്ള കലാകാരൻമാർ .

  • @msdian6255
    @msdian6255 4 ปีที่แล้ว +439

    Azeez ikka fans undel like adi

    • @nijumvamanapuram3746
      @nijumvamanapuram3746 4 ปีที่แล้ว +2

      Aaraa ithil

    • @newsteps28
      @newsteps28 4 ปีที่แล้ว +2

      Quality checking- officer 😄🤣azeezka✌️🤝

    • @salman.s9085
      @salman.s9085 4 ปีที่แล้ว +1

      Super

    • @msdian6255
      @msdian6255 4 ปีที่แล้ว

      @@newsteps28 😍

    • @msdian6255
      @msdian6255 4 ปีที่แล้ว

      @@salman.s9085 🤙

  • @alienationworldbysalu3079
    @alienationworldbysalu3079 4 ปีที่แล้ว +43

    വെറുതെ ഇരിക്കല്ലേ മക്കളെ നമ്മൾ ഇതിനൊക്കെയാണ് Sapport ചെയ്യേണ്ടത്

  • @Lubais-yy1dz
    @Lubais-yy1dz 4 ปีที่แล้ว +32

    ഒരു രക്ഷയും ഇല്ലാത്ത പ്രോഗ്രാം അസീസ് ഇക്ക അഖിൽ ഏട്ടൻ എല്ലാവരും പൊളിച്ചു

  • @abhybabu3704
    @abhybabu3704 4 ปีที่แล้ว +18

    One scene of azeez in action hero biju is more than enough..brilliant actor...comedy comes naturally..tis series will definitely help him..thanks to car cardiac n team...

  • @divyatn1302
    @divyatn1302 4 ปีที่แล้ว +30

    I like ur bgm...excellent...background music👍👍👍👍

    • @anoopbahuleyan4148
      @anoopbahuleyan4148 4 ปีที่แล้ว

      Divya TN thank you 🥰

    • @SAVADVIVA
      @SAVADVIVA 4 ปีที่แล้ว

      th-cam.com/video/TI8sUItHMV0/w-d-xo.html ഈ മുത്തശ്ശിടെ കുട്ടികളിയൊന്നും ഇപ്പഴും മാറീട്ടില്ല😄😄
      എല്ലാരും ഒന്ന് കണ്ട് സപ്പോർട്ട് ചെയ്യണേ🙏

  • @abhinandabhikichu5979
    @abhinandabhikichu5979 4 ปีที่แล้ว +2

    അഖിൽ ചേട്ടാ നല്ല SCRIPTING
    അനൂപേട്ടാ DIRECTION 👌👌👌👌👌
    പിന്നെ ACTING പൊളിച്ചു 💓💓💓💓💓💓💓

  • @msvinodmine
    @msvinodmine 4 ปีที่แล้ว +151

    ഒരു കന്നാസ് sanitizer കഷ്ടപ്പെട്ട് ഉണ്ടാക്കി സമൂഹത്തിനു കൊടുക്കാനുള്ള ആ നല്ല മനസ് ആരും കാണാതെ പോകരുത്.

  • @sarath3977
    @sarath3977 4 ปีที่แล้ว +11

    പണ്ടാരം വല്ലാതെ ഇഷ്ട്ടം ആയി പോയി ഇങ്ങള് പൊളി ആണ് അണ്ണാ

  • @serinsebastian4389
    @serinsebastian4389 4 ปีที่แล้ว +3

    ലോക്കഡോൺ കാലത്ത് നാട്ടിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായി വിവരിക്കുകയും കാണിക്കുകയും ചെയുന്ന വെബ് സീരീസ്.Congrats for the people behind

  • @DJJISHNUCMK
    @DJJISHNUCMK 3 ปีที่แล้ว +2

    *2021..കൊറോണ സമയത്തും നമ്മുടെ ചേട്ടന്മാരുടെ ഓരോ വീഡിയോ കണ്ടു ചിരിച്ചാൽ സമയം പോകും സത്യം അല്ലെ👍♥️*

  • @thephotographergraceson
    @thephotographergraceson 4 ปีที่แล้ว +4

    👏Akhil chettan oru alrounder aanu ..... Super.... Go on expecting more from you guyz...📺

  • @Nishasubash1
    @Nishasubash1 4 ปีที่แล้ว +7

    എന്റെ കിടുവേ..😍
    സമകാലിക സംഭവങ്ങൾ ചേർത്ത് കുറച്ച് ആക്ഷേപ ഹാസ്യങ്ങൾ കൂടി ചെയ്യു പ്ലീസ്.

  • @b4ucreations169
    @b4ucreations169 4 ปีที่แล้ว +30

    വീട്ടിലിരുത്തുന്നത് നമ്മുടെ നന്മക്കാണ്.
    സുഖങ്ങൾക്ക് വേണ്ടി ദയവുചെയ്ത് വേലിയിലിരിക്കുന്ന പാമ്പിനെ എടുത്തു തലയിൽ വെക്കരുത്...

    • @2kbrosofficial734
      @2kbrosofficial734 4 ปีที่แล้ว

      Nta channel onnu support cheyyane th-cam.com/video/6oTFeVT5DUM/w-d-xo.html

  • @sreerag4950
    @sreerag4950 2 ปีที่แล้ว +2

    ന്റെ മോനെ ...ഓർമ്മകൾ... വാറ്റി കുടിച്ച ormakal ...😬😬😬

  • @mukeshkidukki2837
    @mukeshkidukki2837 4 ปีที่แล้ว +10

    കൊറോണ ആയിട്ട് പോഗ്രാം കിടു പേസ്റ്റ് ഒരു ചെറിയ കാര്യം ചിരിച്ച് മധ്യ ഇല്ല ഇങ്ങനെയുള്ള പ്രോഗ്രാം സമയം കൂടുതൽ വേണം അസീസ് ഇക്കാ ആൻഡ് ടീം സൂപ്പർ കലക്കി തിമിർത്തു എന്ന് പറയുന്നവർ ലൈക് അടിക്കൂ

  • @sibinxavier3107
    @sibinxavier3107 3 ปีที่แล้ว +1

    Pwoli kandalum kandalum mathivarilaa🤞

  • @maloosworld7816
    @maloosworld7816 4 ปีที่แล้ว +1

    Ikka supper..pinne noby Cheattan... Akhil etc..... 💞👏👏👌👌👌

  • @jaivaradakhina9012
    @jaivaradakhina9012 4 ปีที่แล้ว +20

    പൊളിച്ചു നിർത്തല്ലേ 🥰💐💐💐✌️✌️✌️✌️

  • @pramodvarghese703
    @pramodvarghese703 4 ปีที่แล้ว

    ഒരു entertainment പ്രോഗ്രാം പോലും ഇല്ലാത്ത സമയത് പ്രീമിർ പദ്മിനി ഇറക്കുന്ന വിഡിയോകൾകായി നന്ദി.... ഒരു രക്ഷയും ഇല്ലാത്ത കോമഡി പ്രോഗ്രാം...

  • @goldenheritage3749
    @goldenheritage3749 4 ปีที่แล้ว +2

    വീണ്ടും വീണ്ടും പൊളിക്കുവാണല്ലോ മച്ചാൻസ് .. മലയാളിമാമന് വണക്കം👌👌👌👌👌👌👌👌👌👌😍😍😍😍

  • @vimalrajvimalraj8304
    @vimalrajvimalraj8304 4 ปีที่แล้ว +7

    അവസാനം കലക്കി... Sanitiser 😂😂😂😂😂

  • @Cinema_123-w2z
    @Cinema_123-w2z 4 ปีที่แล้ว +44

    അസിസ് ഭായ് എവടെ പരുപാടികളിച്ചാലും ഇങ്ങേരു തന്നെ സ്കോർ ചെയ്യും ❣️✌️

    • @soujanarazak8019
      @soujanarazak8019 4 ปีที่แล้ว +1

      Skit rasumndaknhilla over act applol vicharicj aal over act annanh bt aparatha kandappol manasilayath skit aayath konda over koduthath ippol super act cinimayil uyarathil eathatt

    • @Cinema_123-w2z
      @Cinema_123-w2z 4 ปีที่แล้ว

      @@soujanarazak8019 correct bro✌️

  • @shakkeelasudheer6084
    @shakkeelasudheer6084 4 ปีที่แล้ว +16

    Dont stop this series...plesase continue after lockdown also like various web series like. Karikk..😆😍

  • @malayalamtreat2017
    @malayalamtreat2017 4 ปีที่แล้ว +5

    Azeezka ...... expression kalakki👌🏻

  • @shacreation9752
    @shacreation9752 4 ปีที่แล้ว +11

    Aseeskka uyir
    Anyaya muthal🔥🔥

  • @naseehacs1086
    @naseehacs1086 3 ปีที่แล้ว

    എല്ലാവരുടെയും അഭിനയം എന്തൊരു ഒർജിനാലിറ്റി 👍👍👍സൂപ്പർ..

  • @bbluke007
    @bbluke007 4 ปีที่แล้ว +6

    Sanitizer.....:polichu.....👍🏻👌😘

  • @Ippolsheriyaakaam
    @Ippolsheriyaakaam 4 ปีที่แล้ว +13

    Sad that Malayalam film industry not giving ample opportunities to this great actor Aziz

  • @PankajMohan
    @PankajMohan 4 ปีที่แล้ว +26

    One of the best mallu web series.

  • @ravassain5232
    @ravassain5232 4 ปีที่แล้ว +4

    Fantastic trivandrum team's...👍👍👍waiting for ep-4

  • @niranjanaskrishna8071
    @niranjanaskrishna8071 4 ปีที่แล้ว

    സൂപ്പർ..ശരിക്കും കൈയടിച്ചു പോയി👏👏👏👏👏👏👏👏👏👏👏

  • @abhinandabhikichu5979
    @abhinandabhikichu5979 4 ปีที่แล้ว +9

    Climax il ACTION HERO BIJU വെല്ലും PERFORMANCE AZEES ഇക്കാ ❤️❤️❤️❤️❤️❤️💓💓💓💓💓

  • @anukbabu5315
    @anukbabu5315 4 ปีที่แล้ว +4

    Kurechude extend chyarunnalloo.....suprrr💕💕💕💕😇😇😇🤓🤓

  • @shaji8428
    @shaji8428 4 ปีที่แล้ว

    നിങ്ങളെല്ലാരും പോളിയാണ്, അസീസ് അണ്ണൻ, അഖിൽ, നോബി അണ്ണൻ, പിന്നെ മറ്റേ അണ്ണന്റെ പേര് അറിയില്ല.. മറിയേടെ അമ്മേടെ ആട്ടിൻ കുട്ടി സോങ്ങിൽ ട്രമ്പ് സെറ്റ് ഉപയോഗിക്കുന്ന ആൾ... ♥️♥️♥️🔥🔥🔥🔥

  • @Indianvillagefestivals
    @Indianvillagefestivals 4 ปีที่แล้ว +2

    Anoop.... kalakki.. 👍👍👍

  • @sangeethlals3866
    @sangeethlals3866 4 ปีที่แล้ว +7

    സൂപ്പർ........ നിങ്ങളുടെ വീഡിയോസ് എല്ലാം നന്നാവുണ്ട്

  • @sajuskmedia
    @sajuskmedia 4 ปีที่แล้ว +1

    അസീസ് ക്കാ വേറെ ലെവൽ .......

  • @truevaluemedia2832
    @truevaluemedia2832 4 ปีที่แล้ว +156

    കഴിഞ്ഞ എപ്പിസോഡ് എന്റെ പൊന്നേ.....
    പച്ച ഗുളിക
    പാരസെറ്റമോൾ
    ഒരു രക്ഷയൂല്ല

    • @VinayKumar-wu4bm
      @VinayKumar-wu4bm 4 ปีที่แล้ว +5

      വിക്സ് മുട്ടായി🤣

  • @sreesada
    @sreesada 4 ปีที่แล้ว +3

    Sanitizer ayyo Kidu expression 😍😍😍😍🤩🤩😂

  • @appuappuz8249
    @appuappuz8249 4 ปีที่แล้ว

    ഇതിനൊക്കെ അസീസ് ഇക്കയെ കൊണ്ടേ പറ്റു. 🥰😘😘😘😘😘😘😘

  • @seenasajeevan4978
    @seenasajeevan4978 4 ปีที่แล้ว +1

    Aazeez brow....ningal super anatto..👌👌👌👌

  • @STATUSWORLD-gr5uh
    @STATUSWORLD-gr5uh 3 ปีที่แล้ว +3

    ഇപ്പോളും ഇത് കാണുന്നവർ ഉണ്ടോ 😍😍😍🤣🤣

  • @aswinibalakrishnan9065
    @aswinibalakrishnan9065 4 ปีที่แล้ว +1

    ആ സ്റ്റാർട്ടിങ്‌ലെ മ്യൂസിക്
    Tutututu too.. tututu touuuuu... 😁

  • @fasalpt94
    @fasalpt94 4 ปีที่แล้ว +4

    Last kay kazhukal adipoliyaayi😂

  • @nandasdreamworld6147
    @nandasdreamworld6147 4 ปีที่แล้ว +3

    Sup nalla rasam keep it up

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ 4 ปีที่แล้ว +3

    Kidu sadanam......

  • @saleemalbazee3981
    @saleemalbazee3981 4 ปีที่แล้ว +4

    അടിപൊളി അഭിനയം... അസീസ്‌ സൂപ്പര്‍.

  • @vishnuvpushpalatha6200
    @vishnuvpushpalatha6200 4 ปีที่แล้ว +5

    Direction super അടിപൊളി Comady super . Acting super.
    👍👍👍😄😄😄

  • @anusha33777
    @anusha33777 3 ปีที่แล้ว +1

    Sanitizer 🤣🤣😂😂😂😂😂.... செம காமெடி... 🔥🔥🔥...

  • @lameez555
    @lameez555 4 ปีที่แล้ว +1

    Pwolich.... Kai kazukal adipoli

  • @jayalallalu3568
    @jayalallalu3568 4 ปีที่แล้ว +3

    Poli santhenm 👍👍👍🤣🤣🤣🤣

  • @Apvlogs7689
    @Apvlogs7689 4 ปีที่แล้ว +11

    ലാസ്റ്റ് എക്സ് പ്രഷന് 😂👌അസീസ് ഇക്ക പൊളിച്ചു

  • @amaldevc4878
    @amaldevc4878 4 ปีที่แล้ว +3

    Hai pwoli 1 million subscribers soon keep uploading videos

  • @renjitha3955
    @renjitha3955 4 ปีที่แล้ว

    Adipoli concept. Simple but powerful.Mikacha avatharanam .ho brilliance aanu ivarude main

  • @riyazmuhammed2071
    @riyazmuhammed2071 4 ปีที่แล้ว +5

    Sanitizer.. 👏 പൊളിച്ചു...

  • @NAAGACREATIONS
    @NAAGACREATIONS 4 ปีที่แล้ว +1

    ഒന്നും പറയാനില്ല തകർത്തു തിമിർത്തു പൊളിച്ചു

  • @shinusreedharcalicut4826
    @shinusreedharcalicut4826 4 ปีที่แล้ว +4

    അസീസ്ക്കാ തകർത്തു

  • @editormanu
    @editormanu 4 ปีที่แล้ว +20

    4:04 സാനിറ്റൈസറാ ? കന്നാസിലാ ?
    നിന്റെ സാനിറ്റൈസറും കൊണ്ട് ഇങ്ങുവന്നേ...
    ഷൈജുപോലീസ് കിടുവേ...

  • @basheer1023
    @basheer1023 3 ปีที่แล้ว

    സൂപ്പർ .. ചിരിച്ചു കണ്ണിൽനിന്നും വെള്ളം വന്നു ..

  • @infoonemedia
    @infoonemedia 4 ปีที่แล้ว +18

    കൊള്ളാല്ലോ പൊളിച്ചു... 👌👍

    • @2kbrosofficial734
      @2kbrosofficial734 4 ปีที่แล้ว +1

      Nta channel onnu support cheyyane th-cam.com/video/6oTFeVT5DUM/w-d-xo.html

    • @infoonemedia
      @infoonemedia 4 ปีที่แล้ว

      @@2kbrosofficial734 mine too

  • @555newsmalayalam6
    @555newsmalayalam6 4 ปีที่แล้ว +3

    *അഖിൽ ചേട്ടാ പൊളിച്ചു അനൂപ് ബാഹുലേ യൻ ചേട്ടാ സൂപ്പർ* 👍👍👍👍👍

  • @prasobhprakasan5921
    @prasobhprakasan5921 4 ปีที่แล้ว +5

    Asees ikka pwoli aanu

  • @sanvikas324
    @sanvikas324 4 ปีที่แล้ว +6

    സൂപ്പർ അണ്ണാ സൂപ്പർ 👌👌👍👍

  • @sijupkrishna
    @sijupkrishna 4 ปีที่แล้ว +8

    ഒരു രക്ഷയും ഇല്ല്യാ👍

  • @rashith1877
    @rashith1877 2 ปีที่แล้ว

    നിങ്ങളുടെ എല്ലാവരുടെയും കട്ട ഫാൻ ആണ്‌ നന്നായിട്ടുണ്ട്

  • @ManiK-ul7iu
    @ManiK-ul7iu 4 ปีที่แล้ว +6

    എല്ലാവരും പൊളിച്ചടുക്കി

    • @2kbrosofficial734
      @2kbrosofficial734 4 ปีที่แล้ว

      Nta channel onnu support cheyyane th-cam.com/video/6oTFeVT5DUM/w-d-xo.html

  • @sidhiknafi6579
    @sidhiknafi6579 3 ปีที่แล้ว

    പച്ചയായ അവതരണം.... എല്ലാ aashirvaadangalum

  • @bipinunni1978
    @bipinunni1978 4 ปีที่แล้ว +3

    അസീസ് ഇക്കാ പൊളിച്ചല്ലോ

  • @dayalg5012
    @dayalg5012 4 ปีที่แล้ว +24

    ആ കൈ കഴുകി.. തൊഴുതത്... 😂👌

  • @gosaga4320
    @gosaga4320 4 ปีที่แล้ว +3

    Last episode pwoli aayirunnu 👌👌👌

  • @jacobmammen9528
    @jacobmammen9528 4 ปีที่แล้ว +3

    Background Score ഒരേ പോളി 😍

  • @Afsal_Aashh
    @Afsal_Aashh 4 ปีที่แล้ว +1

    അസീസ്‌കാ നിങ്ങ പൊളി 😻😻😻

  • @saleshkrishnan775
    @saleshkrishnan775 4 ปีที่แล้ว +1

    നല്ല വീഡിയോ ഇനിയും പ്രെദീക്ഷിക്കയയാണ്....

  • @__devil_vampire__582
    @__devil_vampire__582 3 ปีที่แล้ว +1

    അസീസ് ഇക്കാടെ ലാസ്റ്റ് ഉള്ള നിൽപ്പ് കണ്ടപ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ seen ഓർമ വന്നവർ ഉണ്ടോ...?? 😂😂😂😂😂😂😂😂

  • @princes437
    @princes437 4 ปีที่แล้ว +3

    Oru rakshayilla..... Kidu....❤

  • @ajzalvc
    @ajzalvc 4 ปีที่แล้ว +14

    നിങ്ങളുടെ ഓരോ എപ്പിസോഡും ഞങ്ങൾക്ക് വളരെ ആശ്വാസം ആണ് കേട്ടോ നല്ലോണം മുടക്കാതെ പോന്നോട്ടെ.. 😜😜

    • @2kbrosofficial734
      @2kbrosofficial734 4 ปีที่แล้ว

      Nta channel onnu support cheyyane th-cam.com/video/6oTFeVT5DUM/w-d-xo.html

  • @sajeeshopto3045
    @sajeeshopto3045 4 ปีที่แล้ว +13

    Aseesinte aa dhaineeya bhaavam....veendum...

  • @NaveenK-tz4st
    @NaveenK-tz4st 4 ปีที่แล้ว +11

    Aseez poliyanu malayala cinema iniyum iyale thiricharinhilla

  • @shammu8986
    @shammu8986 4 ปีที่แล้ว

    പെട്ടെന്ന് ഒരു ഐഡിയ തോന്നിയതാ 🤩🥰🌹സാറേ

  • @midhuncscscs6138
    @midhuncscscs6138 4 ปีที่แล้ว +7

    Quality checker pwoliyooooo😍😎

  • @jeenafiaz9547
    @jeenafiaz9547 4 ปีที่แล้ว +1

    Climax kalakki.. kidu

  • @anureshma695
    @anureshma695 4 ปีที่แล้ว

    Corona samayathu ingane okkkke video chyyunnathu seriyaano..... Yanthaayaaalum saramilllla ningalude videos yallllam pwoliyaaaa

  • @prabhub9449
    @prabhub9449 4 ปีที่แล้ว +10

    Azis ekka uyir
    Super