താങ്കൾ ഒരു മലയാളിയാണോ? തൃശൂരുകാരും കാസർഗോഡുകാരും കേരളത്തിൻ്റെ ആണ്. താങ്കളുടെ ജില്ലയിൽ സംസാരിക്കുന്നത് പോലെയല്ല താങ്കളുടെ അയൽ ജില്ലയിലെ ആളുകൾ സംസാരിക്കുന്നത് മലയാളം ആണെങ്കിലും. ഇതുപോലുള്ള വ്യത്യാസങ്ങൾ പുലികളിയിലും ഉണ്ട് എല്ലാം നമ്മുടെ കലകളാണ്.
ഗരുഡ ഗമന വൃഷഭ വാഹന എന്നാ റിഷാബ് ഷെട്ടിയും(കാന്താര ഡയറക്ടർ, നായകൻ)രക്ഷിത് ഷെട്ടിയും തകർത്തു അഭിനയിച്ച ഒരു കന്നടാ സിനിമ ഉണ്ട് മാസ്റ്റ് വാച്ച് ആണ് അതിന്റ തീം ആണ് ഈ പുലികളി അത് ഓർമ വന്നു.... ഒരു പക്കാ ഗാങ്സ്റ്റർ മൂവി ആണ് visual and sound ട്രീറ്റ്മെന്റ് ♥️🔥 ഒരു സാധാ പടം ആണ് ബട്ട് അതിനു കൊടുത്ത input and treatment 🔥 Rakshit shetty and rishab shetty🔥kannada♥️
ഇതാണ് നമ്മുടെ ഫ്രീക്കൻ പുലികൾഎല്ലാവരും super 👌 👌👌
നമ്മുടെ കാസ്രോഡാർ ഇവിടെ ലൈക്ക് അടിക്കു 👍🥰
കായംകുളം കാര് ലൈക് അടിച്ചാൽ കുഴപ്പം ഉണ്ടോ
👍👍
ഞാൻ കാസറഗോഡ് ആണ്, ഈ പുലിക്കളിയെ കുറിച്ച് കേട്ടില്ലല്ലോ, നല്ല ഉശിരുള്ള പുലിക്കുട്ടികൾ 🥰🥰🥰
Kasaragod evidaya bro
Bandiyodu
മംഗലാപുരത്തു ദസറക്ക് ഇതുപോലുള്ള പുലികളി ഒരുപാട് ഉണ്ട്...
ശരിക്കും ഇത് പുലികളി അല്ല ഇതിനെ ടൈഗർ ഡാൻസ് എന്നാണ് പറയുന്നത്.. ദസറ സമയങ്ങളിൽ മംഗലാപുരത്തും കാസർഗോഡ് ഇത് സ്ഥിരമായി കണ്ടു വരുന്ന ഒരു കാഴ്ചയാണ്..
@@sreekanthazhakathu ithine Puli Kali enn thanneyanu parayunnath. Manglore pili vesha, huli vesha ennoke parayum
ഇമ്മ്‌ടെ തൃശ്ശൂര് മാത്രം അല്ലാ അപ്പോൾ പുലി കളി ഉള്ളത് അല്ലേ ✌️👍🏻😊❣️
This is #TigerDance
Kasaragod'k veri nalla usirulla pulikale ind.
Last thulu 😅😅❤❤
Pili nalike ❤ love from Manglore
G V V..... 🔥ഗരുഡ ഗമന വൃഷഭ വാഹന 🔥🔥🔥🔥🔥🔥🔥🔥🔥
കുമ്പള. ബന്തിയോട് 🌹🌹👌👌👌👌👍👍👍👍
Seen 💥🔥
Malayalam adee puleee 🐯🐯🐯🐯🐯🦁🦁🦁💯👏👏👏👏👏👏👏
Super pullikalli kaanan nallarasamund
Super👍
ഇതാണ് ശരിക്കും പുലിയുടെ രൂപം എവിടെയെങ്കിലും കണ്ടിട്ടുണ്ടോ തൃശൂർ മോഡൽ വയറു ചാടിയ പുലികളെ
താങ്കൾ ഒരു മലയാളിയാണോ? തൃശൂരുകാരും കാസർഗോഡുകാരും കേരളത്തിൻ്റെ ആണ്. താങ്കളുടെ ജില്ലയിൽ സംസാരിക്കുന്നത് പോലെയല്ല താങ്കളുടെ അയൽ ജില്ലയിലെ ആളുകൾ സംസാരിക്കുന്നത് മലയാളം ആണെങ്കിലും. ഇതുപോലുള്ള വ്യത്യാസങ്ങൾ പുലികളിയിലും ഉണ്ട് എല്ലാം നമ്മുടെ കലകളാണ്.
Kasaragod ❤
👏👏👏👍👌🏆🏆🏆സൂപ്പർ
ഗരുഡ ഗമന വൃഷഭ വാഹന എന്നാ റിഷാബ് ഷെട്ടിയും(കാന്താര ഡയറക്ടർ, നായകൻ)രക്ഷിത് ഷെട്ടിയും തകർത്തു അഭിനയിച്ച ഒരു കന്നടാ സിനിമ ഉണ്ട് മാസ്റ്റ് വാച്ച് ആണ് അതിന്റ തീം ആണ് ഈ പുലികളി അത് ഓർമ വന്നു.... ഒരു പക്കാ ഗാങ്സ്റ്റർ മൂവി ആണ് visual and sound ട്രീറ്റ്മെന്റ് ♥️🔥
ഒരു സാധാ പടം ആണ് ബട്ട് അതിനു കൊടുത്ത input and treatment 🔥
Rakshit shetty and rishab shetty🔥kannada♥️
Raj b shetty as shiva and rishabh shetty in hari role,,
Ende naad 😘😘😘👌
That's kasargod 🥱❤️🔥🫶🏻
🔥🔥💥💥❣️
👍👍
Come to manglore 😌
garuda gamana vrishabha vahana . Aa movieyill ee pulikalli seen und ufff 🥵
എന്റെ മോനെ 🔥
ഇത് ശെരിക്കും പുലികൾ തന്നെ....
സീൻ 🙄🔥🔥🔥
തടിച്ച പുലിക്ക ഇങ്ങനെ തുള്ളാൻ പറ്റുല്ല❤❤❤
✌️💖😍🔥💯
ഹരിസ്ക എനിക്ക് ഒരു വെളുക്കേണ്ട ക്രീം വാങ്ങി തരോ കാസർകോട്😂 🥰
Good childrence
Come to Mangalore
,avidem pulikali lle.u know me.thrissur pulikkalikku vannappo kanda oru subscriber aanu Njan.
Garuda gamana vrishabha vahana
സൂപ്പർ
Ithan bro njan paranjad kasargod pulikali kand nokn ...enganeyund
First viewer
Ith somaliyan puli😂😂😂❤
പുളികൾക് കുടവയർ ഇല്ല.. പുലികൾ അഭിയസികൾ ആണ്
Somande puligal
Harish bhai ningal adutha navarathri time varunnol mangloure varanam ivideyan yadhartha pulikali avide 20 ayagil ivide 100 kanakin puligalan yerangunne pinne Kasaragod vanadhale onnukudi kunjambu chetande aduth poyit iniyum kuzicha kenarugal kanikyanam idh yede riquest an Njanum oru KL 14 an this is my riquest plz Harish brother
👍🏻🔥
🧡❤️👍👍👍👍👍
ഇത് വയറില്ലാത്ത പുലികൾ ന്യൂ ജനറേഷൻ പുലി കൊള്ളാം
ശെരിക്കും പുലികൾക്ക് കുടവയർ ഇല്ല 😂😂
New generation onnumala,ivide inganan
Habeebi come to kasrod,,
namude bandoyodle pili nalike enchauodu
kasaragod poli ala
Idan Kasaragod
മ്മടെ കാസ്രോട്
evane enik ariya avnte name Raistar
👹😃👍🙋
3 divasatinnu ullil marichallo😂
Thulunadu 🚩🚩🚩
"അനീതിക്കും അക്രമത്തിനും എതിരെ ഉള്ള തെരുവ് നാടകം പോലെയുണ്ട്
fest vewver
ഇത് പുളികളി അല്ല ജെട്ടി കളി ആണ് 🙄
வாழ்த்துக்கள் சூப்பர்
തൃശൂർ പൂരം കണ്ടവരുണ്ടോ
സൂപ്പർ
👍👍