ഓമലാളെ നിന്നെ ഓർത്ത് | omalale ninne orthu | Gazal | Raaza Beegum | Cover song | Muhsina Salman |

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Omalale Ninne Orthu Lyrics | ഓമലാളേ നിന്നെയോര്‍ത്ത്
    ഓമലാളേ നിന്നെയോര്‍ത്ത്
    കാത്തിരിപ്പിന്‍ സൂചിമുനയില്‍
    മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്
    ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
    ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
    ഓമലാളേ നിന്നെയോര്‍ത്ത്
    കാത്തിരിപ്പിന്‍ സൂചിമുനയില്‍
    മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്
    ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
    ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
    ഓമലാളേ നിന്നെയോര്‍ത്ത്..
    ജീവിതത്തിന്‍ സാഗരത്തില്‍
    വിരഹവേദനയും തുഴഞ്ഞ്
    (2)
    കണ്ടതില്ലാ നിന്നെമാത്രം
    കടല് നീയിന്നറിയുവോളം
    കടല് നീയിന്നറിയുവോളം
    ഓമലാളേ നിന്നെയോര്‍ത്ത്...
    പ്രണയമഴയുടെ നൂലിനറ്റം
    പട്ടമായി ഞാന്‍ പാറിപാറി
    (2)
    കണ്ടതില്ല നിന്നെയല്ലാതൊന്നുമീ
    പ്രപഞ്ചത്തില്‍..
    ഒന്നുമീ പ്രപഞ്ചത്തില്‍..
    ഓമലാളേ നിന്നെയോര്‍ത്ത്
    കാത്തിരിപ്പിന്‍ സൂചിമുനയില്‍
    മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്
    ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
    ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
    ഓമലാളേ നിന്നെയോര്‍ത്ത്
    --------------------------------------------------------
    പാട്ടിനെ ഇഷ്ടപ്പെടുന്ന ഒരു ചെറിയ പാട്ടുകാരിയുടെ എളിയ ശ്രമം.
    ഇഷ്ടപ്പെട്ടാൽ ലൈക്‌ ചെയ്യൂ 🥰
    ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ ട്ടോ 🤩
    --------------------------------------------------------
    Tags
    --------
    #ഓമലാളേനിന്നെഓർത്ത്
    #omalaleninneorthu
    #raazabeegum
    #muhsina
    #മുഹ്സിനസൽമാൻ
    #muhsinasalman
    #oomalaleninneorthcoversong
    #unplugged
    #oomalaleninneorthlyrics
    Query solved:
    ---------------------
    ഓമലാളേ നിന്നെ ഓർത്ത്
    Omalale ninne orthu
    Malayalam gazal song
    Raaza beegum songs
    Cover song
    Malayalam
    Unplugged
    Ghazal
    Omalale
    Malayalam Ghazal
    ഓമലാളേ നിന്നെ ഓർത്ത്
    പ്രണയം
    pranayam
    Raza and Beegum
    മലയാളം ഗസൽ
    malayalam ghazal
    urdu ghazal
    imthiyas beegom
    raaza razaq
    ghazal couple
    ghazal kerala
    raaza & beegom
    omalale
    shahabaz aman
    umbai
    umbayi
    baburaj
    baaburaj
    babuka
    baabuka
    mehdi hass
    bhalabasker
    Omalale ninne orth karaoke with lyrics
    Omalale ninne orth lyrical video
    2020 super hit songs

ความคิดเห็น • 100