Ankola Landslide | രക്ഷാപ്രവർത്തനം അതീവ ദുഷ്കരം; തെരച്ചിൽ അവസാനിപ്പിച്ചു | Kerala Lorry Driver Arjun

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Ankola Landslide : കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്നത്തേക്ക് നിർത്തി. നിലവിൽ നീക്കിയത് നാൽപത് ശതമാനത്തോളം മണ്ണ്. അപകടത്തിൽപ്പെട്ട ടാങ്കർ ലോറിയുടെ സിലിണ്ടർ ഗംഗാവലിപുഴയിൽ കണ്ടെത്തി. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.
    At Ankola, Karnataka, six people died after a landslide fell on the road. The tanker along with the lorry fell into the nearby river. The landslide fell on top of the people traveling in the vehicles.
    #ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 41

  • @nammuandme
    @nammuandme หลายเดือนก่อน +30

    നിർത്തി എന്ന് കേട്ടപ്പോൾ സംഘടം വരുന്നു😢....ഒരു ജീവൻ്റെ.വില...കാക്കണേ അല്ലാഹ് 😢😢

    • @manju.3972
      @manju.3972 หลายเดือนก่อน +9

      Athe

    • @user-iq2nb6hq9p
      @user-iq2nb6hq9p หลายเดือนก่อน

      ​@@manju.3972😊😊😊😊😊😊😊😊😊

  • @arfathpa4106
    @arfathpa4106 หลายเดือนก่อน +11

    ഒന്നും സംഭവികാദെ ജീവനോടെ തിരിച്ചു കിട്ടണേ അള്ളാഹ് 😭😭🤲🏽🤲🏽🤲🏽🤲🏽🤲🏽 onnum sambavikalle റബ്ബേ 🤲🏽🤲🏽🤲🏽🤲🏽

    • @adhisvlog9318
      @adhisvlog9318 หลายเดือนก่อน +2

      ആമീൻ

  • @yusufpa5281
    @yusufpa5281 หลายเดือนก่อน +2

    ജീവന് ജോലി ഭാഷ വേഷം ജാതിമതം വർഗ്ഗം വർണ്ണം എല്ലാവർക്കും ഒരുപോലേയാണ് ജീവൻ

  • @prameelaponnu2704
    @prameelaponnu2704 หลายเดือนก่อน

    നിർത്തി പറയുമ്പോൾ തന്നെ നെഞ്ചിൽ ഒരു പിടച്ചിൽ ആണ് 😢😢😢ആ വീട്ടുകാർക്ക് സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ ഈശ്വരാ

  • @yusufpa5281
    @yusufpa5281 หลายเดือนก่อน +1

    തിരി ച്ചുവരാൻ പറ്റാത്ത റോഡാണ് ജീവൻ പോകുന്ന വഴി

  • @surendranb5069
    @surendranb5069 หลายเดือนก่อน +3

    എന്തൊരു തോൽവികളാണവിടെ ഭരിക്കുന്ന അധികാരികൾ😡😡😡കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ സ്നേഹത്തിൻ്റെ കട തുറന്നു എന്നും പറഞ്ഞ് എന്തൊരു കോലാഹലമായിരുന്നു..... മനുഷ്യത്വമില്ലാത്ത മൃഗങ്ങൾ😡😡😡 ആ പാവം ലോറിയുടെ ക്യാബിനിൽ ജീവനോടുണ്ട്..... എന്തൊരു ദ്രോഹമാണ് ചെയ്യുന്നത്

  • @sanaanas9245
    @sanaanas9245 หลายเดือนก่อน +1

    😢😢

  • @yusufpa5281
    @yusufpa5281 หลายเดือนก่อน +1

    ജീവൻ തിരിച്ചു കിട്ടട്ടെ പടച്ചവനെ ആ പത്തു കൂടാതെ

  • @n-vo2cq
    @n-vo2cq หลายเดือนก่อน +5

    രക്ഷാപ്രവർത്തനം നിർത്താതെ 'ആ ജീവിൻ രക്ഷിച്ചൂടെ ഓരോ സെക്കൻ്റും വിലപ്പെട്ടതാണ് .. ഇതിപ്പോ പല ചാനലിലും ആ ലോറി പ്രെമോട്ട് ചെയ്യലാണ്

  • @AkhilKrishnaIyyer-os1hk
    @AkhilKrishnaIyyer-os1hk หลายเดือนก่อน +1

    Harekrishna18❤️😊🥰💚🤟🏻🥰😘😍

  • @sobhanjames7016
    @sobhanjames7016 หลายเดือนก่อน

    Rescue orupad vaiky.pakshe vandy oru divasathinu shesham vandy start aayi.aa gps last connection check cheythal vandy evideya ennu manassilakum .pinne vandy barath benz aanu .athanu oru aaswssam .prarthikkam Arjunu vendy.

  • @prithviandprayagha
    @prithviandprayagha หลายเดือนก่อน +1

    Why news media is not going to this location,pls confirm

  • @bindhuprakash5534
    @bindhuprakash5534 หลายเดือนก่อน

    ആമീൻ

  • @SajiKzp
    @SajiKzp หลายเดือนก่อน +1

    Yaallah😢😢

  • @yusufpa5281
    @yusufpa5281 หลายเดือนก่อน

    തിരിച്ചു വരാൻ പററാത്ത റോഡാണ് ജിവൻ പോകുന്ന വാഴി

  • @dwellingdon7
    @dwellingdon7 หลายเดือนก่อน

    True Mighty Lord Jesus Christ comfort and rescue Arjun 🙏 just like Peru, Lima, Thailand Youth football team and Tunnel in India. Thanks, Lord Jesus Christ 🙏 krupasanam mathave pray for Arjun ❤. He's still alive anyway I feel, waiting for rescue, don't stop the rescue 🙏

  • @bindhuprakash5534
    @bindhuprakash5534 หลายเดือนก่อน

    😭😭😭

  • @bindhuprakash5534
    @bindhuprakash5534 หลายเดือนก่อน

    ബ്രോ വരും

  • @UnnikuttanMohan
    @UnnikuttanMohan หลายเดือนก่อน

    Sister thande hus alle than strong Salado vere aaru endhu paranjittu karyamilla banda pettittu karyamilla OK karnadaka nokkanda OK sister. Than strong aavu

  • @cindrellacindrella5780
    @cindrellacindrella5780 หลายเดือนก่อน

    Heli kopteril mannu mandi pidippichu mannu maatti aa manushyane rekshapeduthan kazhiyille😮😮😮

  • @RajeshRRajeshRr
    @RajeshRRajeshRr หลายเดือนก่อน

    Hi🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲

  • @LathaSree-rq9wv
    @LathaSree-rq9wv หลายเดือนก่อน

    Sarveswara edehathinte jeevanu oru aapathum varathe katholane
    ....

  • @JyothiPillai-m1c
    @JyothiPillai-m1c หลายเดือนก่อน

    Verpadinte vedana anubhavicharinjathanu enim athaarkum anubhavikan kazhiyathirikatte😢

  • @rajeshkumarvs2281
    @rajeshkumarvs2281 หลายเดือนก่อน

    Very sad😡😡

  • @UnnikuttanMohan
    @UnnikuttanMohan หลายเดือนก่อน

    Ellavarkku avarude life news kittumbol avar aagoshikkum sister thangaluukum nigalude kudumbathinum poyi

  • @user-nn4vq5qn2z
    @user-nn4vq5qn2z หลายเดือนก่อน

    കേന്ദ്രസർക്കാരിന്റെ road ആണോ എന്നു നോക്കൂ.. ആണെങ്കിൽ നമുക്ക് കേന്ദ്രസർക്കാരിനോട് നഷ്ടപരിഹാരം ചോദിക്കാം

  • @AkhilM007-mm1nv
    @AkhilM007-mm1nv หลายเดือนก่อน

    😊😊

  • @AkhilKrishnaIyyer-os1hk
    @AkhilKrishnaIyyer-os1hk หลายเดือนก่อน +1

    Harekrishna18956❤️😊💚🙏🏻🥰🤟🏻😘😍🥱

  • @manavaaikyavedi170
    @manavaaikyavedi170 หลายเดือนก่อน

    ഇന്ത്യയിൽ കർണ്ണാടക പോലുള്ള ഒരു സംസ്ഥാനം ഉണ്ടെന്നു ഇനി കേരളീയർ കണക്കാക്കേണ്ട കാര്യമില്ല ....പാവപ്പെട്ടവന് യാതൊരു വിലയും ഇല്ലന്ന് വ്യക്തമായി ..ജനങ്ങളുടെ നികുതി പണം കൊണ്ട് ലക്ഷങ്ങൾ ശമ്പളം വാങ്ങി തിന്നുന്ന വർ ,,,ഐ എസ്‌ ആർ ഒ പോലുള്ള ഗീർവാണങ്ങൾ ഇനി ഇന്ത്യയിൽ ആവശ്യമില്ല ..ഇന്ത്യയിൽ ഈ ഭൂമിയിൽ അടുത്ത് ഒരു ,മനുഷ്യ ജീവൻ കണ്ടുപിടിക്കാൻ തയ്യാറല്ലാത്ത സംവിധാനങ്ങളെ ജനങ്ങൾ;ക്കും ആവശ്യമില്ല ..ജിപിഎസ് പോലുള്ള തട്ടിപ്പുകൾ ഇനി വാഹനങ്ങളിൽ വേണമോ ചിന്തിക്കണം ....ഇവിടെ ഒരു ഭരണഘടന ഉണ്ടോ ...ആരാണ് അത് പാലിച്ചത് ....ഒരു വി ഐ പി ആണേൽ മണിക്കൂറുകൾ മാത്രമേ ഉണ്ടാകുള്ളൂ ..ഇന്ത്യയോട് ജനങ്ങൾ കൂറ് പുലർത്തണോ .....ഉത്തരവാദിത്തം ആർക്കാണ് /// ഇന്ന് അർജുൻ നാളെ നമ്മളിൽ ഓരോരുത്തരും, ..അഫഗാനി പോലും, പുനരുദ്ധാരണം നടത്താൻ പോകുന്ന ഇന്ത്യൻ സർക്കാർ ഈ കാര്യത്തിൽ കാണിച്ച അലംഭാവം കണ്ടിട്ട് ലജ്ജ തോന്നുന്നു ..ഒരു കാര്യം ഓർക്കുക ..നിങ്ങൾക്ക് ഇതൊക്കെ ആകാമെങ്കിൽ ജനങ്ങൾക്കും കഴിയും ...ഇങ്ങനൊരു സർക്കാർ ഇന്ത്യയിൽ ആവശ്യമില്ല ......കർണ്ണാടക മുഖ്യമന്ത്രി വളരെ ക്രൂരമായി ഇടപെട്ടു .കർണ്ണാടക സർക്കാരിനെ പി[തിരിച്ചുവിടണം ..കർണ്ണാടകയുമായുള്ള സകല ഇടപാടുകളും നിർത്തിവയ്ക്കണം .ഉപരിഗത ഗതാഗതം ഉൾപ്പടെ നിർത്തിവയ്ക്കണം ,പട്ടിണി കിടന്നാലും കർണാടകയുടെ ഒന്നും വാങ്ങരുത് .കർണാടകയുടെ ഒരു ഉത്പന്നങ്ങളും കേരളത്തിൽ വിൽക്കാൻ സമ്മതിക്കരുത് ..കേരളത്തിൽ കർണാടകയുടെ കമ്പനികൾ കേരളത്തിൽ അടച്ചുപൂട്ടണം ..ഇനി കർണ്ണാടക ഉണ്ടെന്ന് കേരളീയർ കണക്കാക്കേണ്ട ആവശ്യമില്ല

  • @FakkirappaS-to7zq
    @FakkirappaS-to7zq หลายเดือนก่อน

    😂

  • @prajitha7618
    @prajitha7618 หลายเดือนก่อน

    എന്ത് ഒക്കെ ഉ ചോദ്യം ആണ് ഇ 🌹 ചോതിക്കുന്നെ.. കഷ്ടം

  • @sidheeqmahar6680
    @sidheeqmahar6680 หลายเดือนก่อน +2

    😢

  • @bindhuprakash5534
    @bindhuprakash5534 หลายเดือนก่อน

    ആമീൻ

  • @unaispkupku6537
    @unaispkupku6537 หลายเดือนก่อน +2

    🤲🤲🥲🥲

  • @SajiKzp
    @SajiKzp หลายเดือนก่อน

    😢😢