എനിക്ക് കൃഷിയോട് വളരെ ഇഷ്ടമാണ് കാരണം നാം ഒരു തൈനട്ട് അതിനെ പരിപാലിച്ച് അതിൽ നിന്ന് ആദ്യ വിളവ് ഇടുക്കുമ്പോൾ നമുക്ക് കിട്ടുന്ന ഒരു മനസുഖം ഉണ്ട് അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ് അത് പോലെ തന്നെയാണ് ചേച്ചി തരുന്ന ഓരോ അറിവുകളും മറ്റുള്ളവരെ കൃഷിയിലേക്ക് പ്രോൽസാഹിപ്പിക്കുവാനും ആവശ്യമായി അറിവുകൾ കിട്ടുന്നതിനും വളരെയധികം ഉകാര പ്രതവുമാണ് വളരെ സന്തോഷം ചേച്ചിക്ക് നന്മകൾ നേരുന്നു.❤️
ചേച്ചി നന്ദിയുണ്ട് ട്ടോ കസ്തൂരി മഞ്ഞൾ ഞാൻ നൽകിയിട്ടുണ്ടായിരുന്നു ചേച്ചി എനിക്ക് ഒരു രണ്ടു മൂന്നു തൊട്ടിയിൽ കിട്ടി ഞാനതിന് ഉണക്കി ഉണക്കിപ്പൊടിച്ചു ബ്രൂണോ യും ബ്രൗണി യും കാണിച്ചതിനു നന്ദി ചേച്ചി അമ്മിണി സുന്ദരിയായിരിക്കുന്നു നല്ല വീഡിയോ ചേച്ചീ ഞാൻ പറഞ്ഞത് മറക്കാതെ ചേച്ചി വീഡിയോയിൽ കാണിച്ചു അതിൽ ഒരുപാട് നന്ദി 🙏👌👌👌❤❤❤❤️❤️😍😍😍😍
Video super nalla arivukalke thanks ellavarkum prayojanapedum brunoyum sanghavum kandathil Santosham ellavarkum snehanweshanam God bless you and your family
ബ്രൂണോയെയും അമ്മിണിയെയും ഒക്കെ കണ്ടപ്പോഴാണ് എനിക്ക് ഭയങ്കര സന്തോഷമായത്...... എനിക്ക് അറിയാൻ പാടില്ലാത്ത ധാരാളം കാര്യങ്ങൾ ഈ വീഡിയോയിൽ നിന്നും കിട്ടി.... Dr Yogidas ചെയ്ത ഒരു ശില്പം ഞാൻ അമ്പത്തിനാലാമത്തെ വീഡിയോ ആയി പോസ്റ്റ് ചെയ്തിട്ടുണ്ട്.... സമയം കിട്ടുമ്പോൾ ഒന്ന് കണ്ടു നോക്കണേ.. ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇
Thank youuuuu so much dear Mam video upakarapettennu arinjathil valare santhosham Video kandu super ayitund sir nu apara kazhivanallo daivam anugrahikate
ഹായ്.... മിനി ചേച്ചി 🙏 ഇഞ്ചികൾ പലതരം..... ഇതിൽ ചിലതൊക്കെ പറമ്പിൽ ഉണ്ട്. കസ്തൂരി മഞ്ഞൾ ആയിരുന്നു സംശയം. ഇന്ന് അതും ചേച്ചിയുടെ ചാനലിൽ കൂടി ക്ലിയർ ആയി. 👌👌 മിക്കവരുടെയും സംശയം ആരുന്നു കസ്തൂരി മഞ്ഞൾ.... 🌹🌹
First quality arrowroot powder used for medicinal purpose is extracted from Blue arrowroot...Neelakoova.. And the next is from Yellow Arrowroot...Manjakoova The white one Chechy showed comes only after these two type powders..
ആൾക്കാർക്ക് അറിയില്ലാത്തത് കൊണ്ടാണ് ഷീന ചേച്ചി പറഞ്ഞതാണ് കറക്റ്റ് വെള്ള കുവാക്ക് വലിയ ഗുണം ഒന്നും ഇല്ല മെഡിസിൻ ഉപയോഗത്തിന് നല്ലത് blue and യെൽലോ ആണ് അതായത് അതിന്റെ കട്ട് കളഞ്ഞു കഴിയുമ്പോൾ വെള്ള പൊടിയാണ് കിട്ടുന്നത്
kasthoori manjal krishi is awesome.In my home vella koova is there.My mother will make koova podi from thet.We usually use koova as a food item koova kizhangu.
ഹായ് മിനി ആന്റി🥰 ഒരുപാട് ഉപകാരപ്രദമായ അറിവായിരുന്നു ഇന്നത്തെ വീഡിയോ 👌👌👍😀 കസ്തൂരി മഞ്ഞൾ എന്ന് പറഞ്ഞ് കണ്ടിരുന്നേ ഈ മഞ്ഞൾ ആയിരുന്നില്ല എന്ന് ഇപ്പോഴ് ആണ് മനസ്സിലായത് അമ്മിണി ബ്രൂണോ ബ്രാണി എല്ലാ വെരയും കാണിച്ചതിൽ അതിയായ സന്തോഷം " ബ്രൗണി വലിയ ചെക്കൻ ആയി ഇപ്പോൾ 😀🥰
ഹായ് മിനി ചേച്ചീ നന്നായിട്ടുണ്ട് video എൻ്റെ അടുത്തും കസ്തൂരി മഞ്ഞൾ എന്നുപറഞ്ഞ് ഉണ്ടായിരുന്നത് മഞ്ഞ കുവ ആയിരുന്നു പിന്നെ ഗോപു കൊടുങ്ങല്ലൂർ എന്ന youtuber വഴി ഒറിജിനൽ കസ്തൂരി മഞ്ഞൾ കിട്ടി നട്ടു ഇപ്പ്രവശും വിളവെടുത്ത് ഇനി കുറേ ചാക്കുകളിൽ നടണം പിന്നെ ഞാൻ ചുവന്ന ഇഞ്ചി ,കരി ഇഞ്ചി എന്നിവ നട്ടിട്ടുണ്ടു മലപ്പുറത്ത് നിന്ന് Jaseena
എനിക്കും ഈ അമളി പറ്റിയിട്ടുണ്ട് ചേച്ചി .നിറയെ വച്ചു പിടിപ്പിച്ചു പിന്നെ മനസ്സിലായി മഞ്ഞക്കൂവ ആണ് എന്ന് . പിന്നെ വയനാട്ടിൽ നിന്ന് കസ്തൂരി മഞ്ഞൾ വിത്ത് തന്നു ഒരാൾ . ഇപ്പൊ നിറയെ ഉണ്ട് original. നല്ല മണമാണ് ആണ് അതിന്.
Good video. Manga inchi njaan chammanthi maathre undaakiyittullu. Athinte achaar oru dhivasam undaakaane chechikutty. Fasion fruit nte thalappu nullumo chechikutty.
Vishu ആശംസകൾ ചേച്ചി ജീവിതത്തിൽ എന്നും ഐശ്വര്യം ഉണ്ടാവട്ടെ . ഇപ്പോൽ എന്താ വിത്ത് വരാൻ താമസിക്കുന്നേ 6തീയതി order ചെയ്‌തതാ ഇന്നലെ ഞാൻ message അയച്ചിരുന്നു Reply കിട്ടിയില്ല അതാ ഇപ്പോൾ ഇങ്ങനെ അയച്ചത് വേറെ ഒന്നും തോന്നരുതേ ചേച്ചി
Hai chechi എന്റെ വീട്ടിലും കസ്തുരി manjal ഉണ്ട് അതു ഒരു ആയുർവേദ മരുന്ന് comany തന്നതാണ് ഇപ്പോൾ വലുതായി വരുന്നുണ്ട്.ആദ്യം മഞ്ഞകോവ യാണ് നട്ടിരുന്നത് അതെല്ലാം ഇപ്പോൾ കളഞ്ഞു ഇനി യഥാർത്ഥ കസ്തൂരി മഞ്ഞൾ വലുതാക്കണം thank you chechi
ഞാനും mini മഞ്ഞ കൂവ എന്ന് പറഞ്ഞതാണ് കസ്തൂരി മഞ്ഞൾ എന്ന് പറഞ്ഞു നാട്ടിരിക്കുന്നത്. അതിന് നല്ല മഞ്ഞളിന്റെ മണവും നിറവും ഉണ്ട്. നല്ല കട്ടമഞ്ഞ കളർ ആണ്. അടുത്ത് പ്രാവശ്യം എനിക്ക് കൂടി വിത്ത് തരണം. കേട്ടോ.
എന്റെ ചേച്ചി ഞാനും കസ്തുരി മഞ്ഞൾ എന്ന് പറഞ്ഞു മഞ്ഞ കൂവയാണ് നട്ടത്. കുറച്ചു nalu മുമ്പേയ മനസിലായത്. ഇപ്പോൾ ശരിക്കുള്ള കസ്തൂരി മഞ്ഞൾ ഞാൻ വാങ്ങി. Thanks ചേച്ചി
Veetilum manja ku va natte.. Ipolale pidikitye.. Kasthoori manjal vilaveduthitte vithu enikum venam tto.. Site allam nookumbolekum out of stock aavunnu
എനിക്ക് കൃഷിയോട് വളരെ ഇഷ്ടമാണ് കാരണം നാം ഒരു തൈനട്ട് അതിനെ പരിപാലിച്ച് അതിൽ നിന്ന് ആദ്യ വിളവ് ഇടുക്കുമ്പോൾ നമുക്ക് കിട്ടുന്ന ഒരു മനസുഖം ഉണ്ട് അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ് അത് പോലെ തന്നെയാണ് ചേച്ചി തരുന്ന ഓരോ അറിവുകളും മറ്റുള്ളവരെ കൃഷിയിലേക്ക് പ്രോൽസാഹിപ്പിക്കുവാനും ആവശ്യമായി അറിവുകൾ കിട്ടുന്നതിനും വളരെയധികം ഉകാര പ്രതവുമാണ് വളരെ സന്തോഷം ചേച്ചിക്ക് നന്മകൾ നേരുന്നു.❤️
Thank youuuuu so much dear 🥰 video upakarapedunnu ennerinjathil valare santhosham 👍🥰
ചേച്ചി നന്ദിയുണ്ട് ട്ടോ കസ്തൂരി മഞ്ഞൾ ഞാൻ നൽകിയിട്ടുണ്ടായിരുന്നു ചേച്ചി എനിക്ക് ഒരു രണ്ടു മൂന്നു തൊട്ടിയിൽ കിട്ടി ഞാനതിന് ഉണക്കി ഉണക്കിപ്പൊടിച്ചു ബ്രൂണോ യും ബ്രൗണി യും കാണിച്ചതിനു നന്ദി ചേച്ചി അമ്മിണി സുന്ദരിയായിരിക്കുന്നു നല്ല വീഡിയോ ചേച്ചീ ഞാൻ പറഞ്ഞത് മറക്കാതെ ചേച്ചി വീഡിയോയിൽ കാണിച്ചു അതിൽ ഒരുപാട് നന്ദി 🙏👌👌👌❤❤❤❤️❤️😍😍😍😍
Kuranalayi parannu ellavareyum kananamennu😂😂appol kasthoori manjal karyamayi pidipichuleee
ഇതെല്ലാം പരിചയ പെടുത്തിയത് വളരെ നല്ല ഒരു കാര്യം ആണ് ചേച്ചി
Thank youuuuu video upakarapettennu arinjathil valare santhosham
Video super nalla arivukalke thanks ellavarkum prayojanapedum brunoyum sanghavum kandathil Santosham ellavarkum snehanweshanam God bless you and your family
Thanks dear chechiiii
ഓമനകളെ കാണിച്ചതിനു നന്ദി 🥰🥰
അടിപൊളി വിഡിയോ. എല്ലാം പറഞ്ഞു തന്നതിൽ വളരെ സന്തോഷം
Thanks dear
@@MinisLifeStyle chechi ഞാൻ വിത്ത് order ചെയ്‌തിരുന്നു. ഒരാഴ്ച ആയി എന്ന് തോനുന്നു
🙏ഒത്തിരി നന്ദി
ഒത്തിരി നന്മകൾ narunnu👍
Thank youuuuu so much
Nalla vedeo aayirunnu.nalla arivukalanu panku vachathu.super✨✨✨✨✨
Video upakarapettennu arinjathil valare santhosham
Great one!!! So enjoy your sharing! ! Thank you! My friend!!!😀😀😀😀😀😀😀
Thanks dear video upakarapettennu arinjathil valare santhosham
ബ്രൂണോയെയും അമ്മിണിയെയും ഒക്കെ കണ്ടപ്പോഴാണ് എനിക്ക് ഭയങ്കര സന്തോഷമായത്......
എനിക്ക് അറിയാൻ പാടില്ലാത്ത ധാരാളം കാര്യങ്ങൾ ഈ വീഡിയോയിൽ നിന്നും കിട്ടി....
Dr Yogidas ചെയ്ത ഒരു ശില്പം ഞാൻ അമ്പത്തിനാലാമത്തെ വീഡിയോ ആയി പോസ്റ്റ് ചെയ്തിട്ടുണ്ട്....
സമയം കിട്ടുമ്പോൾ ഒന്ന് കണ്ടു നോക്കണേ..
ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇
Thank youuuuu so much dear Mam video upakarapettennu arinjathil valare santhosham
Video kandu super ayitund sir nu apara kazhivanallo daivam anugrahikate
ഞാനും ഇത്രയും നാൾ മഞ്ഞ കൂവ യാണ് കസ്തൂരി മഞ്ഞൾ ആണ് എന്ന് കരുതിയത് . Browni വലിയ ആളായി ബ്രൂണോ ക്ക്. ഒപ്പം എത്തി
Appol ellavarkum thettupatti alleee
Brownie Koch pettennu valarnnu
ഹായ്.... മിനി ചേച്ചി 🙏
ഇഞ്ചികൾ പലതരം..... ഇതിൽ ചിലതൊക്കെ പറമ്പിൽ ഉണ്ട്.
കസ്തൂരി മഞ്ഞൾ ആയിരുന്നു സംശയം. ഇന്ന് അതും ചേച്ചിയുടെ ചാനലിൽ കൂടി ക്ലിയർ ആയി. 👌👌
മിക്കവരുടെയും സംശയം ആരുന്നു
കസ്തൂരി മഞ്ഞൾ.... 🌹🌹
Athuthanneeee ippol manasilayallo
ഞാനും കസ്തുരി മഞ്ഞളിന്റെ വിത്ത് മേടിച്ചു ഇന്നു അപ്പോൾ തന്നെ chechi വീഡിയോ യും ഇട്ടു
Athukalakki👍😂🥰
എവിടുന്നാ മേടിച്ചത്?
വിത്ത് അരക്കിലോ 350 ആണ്. കൊറിയർ ചാർജ് കൂട്ടി 400 rs
വേണോ
മുൻപ് ഞാനും പറ്റിക്കപെട്ടിട്ടുണ്ട് യഥാർത്ഥ കസ്തുരി മഞ്ഞൾ ഇപ്പോൾ ഇവിടെയുണ്ട് നല്ല സുഗന്ധം ആണ്
Ellavarkum thettupatti alleee 🥰👍
Hlooo vith tharo
ഈ മഞ്ഞൾ മുഖത്ത് തേച്ചാൽ നിറം വർദ്ധിക്കുമോ
ഒരുപാട് നന്ദി ചേച്ചി ഇതൊക്കെ പുതിയ അറിവാണ് 🙏👍🌹
Thank youuuuu so much
Kasthoori manjal ethnennu paranju thannadil thanks 👍
Video upakarapettennu arinjathil valare santhosham 👍
എനിക്കും വേണം എന്താണ് ചെയ്യണ്ടത് എങ്ങനെ കിട്ടും
ബ്രൂണോ സുന്ദരനായിട്ടുണ്ടല്ലോ👍
Pinneee Bruno sundaranalleeee😀
😀👍
👌👍pathumani poove muzhuvan Suzuki pokunnu athinenthane cheyyenthath mini.
?
Pathumani poovinte chedi Azhuki pokunnu type cheyyumbol mistake aayathane
Happy vishu mini chechii
Chechi ellam superacki educkum. 👌👌
Nokkate nishakutty
@@MinisLifeStyle hi chechi , kummayam, veppin pinnakum onnichu chedikalil idavo chechi. Mannu ready aackunnathu anganeayathukondu problem illallo😃😃
First quality arrowroot powder used for medicinal purpose is extracted from Blue arrowroot...Neelakoova..
And the next is from Yellow Arrowroot...Manjakoova
The white one Chechy showed comes only after these two type powders..
Ivide whitekoovayanu demand
ആൾക്കാർക്ക് അറിയില്ലാത്തത് കൊണ്ടാണ് ഷീന ചേച്ചി പറഞ്ഞതാണ് കറക്റ്റ് വെള്ള കുവാക്ക് വലിയ ഗുണം ഒന്നും ഇല്ല മെഡിസിൻ ഉപയോഗത്തിന് നല്ലത് blue and യെൽലോ ആണ് അതായത് അതിന്റെ കട്ട് കളഞ്ഞു കഴിയുമ്പോൾ വെള്ള പൊടിയാണ് കിട്ടുന്നത്
Blue kittan വഴിയുണ്ടോ
We have yellow arrowroot in our house. Is it good to apply on the face?
kasthoori manjal krishi is awesome.In my home vella koova is there.My mother will make koova podi from thet.We usually use koova as a food item koova kizhangu.
Yes ivideyum vellakoova thanne tharam
സൂപ്പർ മിനി 👍👍😍
Thanks chechiii
വിഷു , ഈസ്‌റ്റർ ആശംസകൾ ഡിയർ♥️
Thank youuuuu
ellaam tharam thirichu paranju thannathinu thanks chechi
Video upakarapettennu arinjathil valare santhosham
Nallaa aarivu 👍👍
Thanks dear
maddam,neelampayar mannipayar ano mannipayar anu vedath pathalill kattividunna nalla payar udo
Vijayanthi Lola vellayani super payarukalanu
ഹായ് മിനി ആന്റി🥰
ഒരുപാട് ഉപകാരപ്രദമായ അറിവായിരുന്നു ഇന്നത്തെ വീഡിയോ 👌👌👍😀
കസ്തൂരി മഞ്ഞൾ എന്ന് പറഞ്ഞ് കണ്ടിരുന്നേ ഈ മഞ്ഞൾ ആയിരുന്നില്ല എന്ന് ഇപ്പോഴ് ആണ് മനസ്സിലായത്
അമ്മിണി ബ്രൂണോ ബ്രാണി എല്ലാ വെരയും കാണിച്ചതിൽ അതിയായ സന്തോഷം " ബ്രൗണി വലിയ ചെക്കൻ ആയി ഇപ്പോൾ 😀🥰
Thanks dear video upakarapettennu arinjathil valare santhosham brownie pettennu valarnnu 🥰😀
ഹായ് മിനി ചേച്ചീ നന്നായിട്ടുണ്ട് video എൻ്റെ അടുത്തും കസ്തൂരി മഞ്ഞൾ എന്നുപറഞ്ഞ് ഉണ്ടായിരുന്നത് മഞ്ഞ കുവ ആയിരുന്നു പിന്നെ ഗോപു കൊടുങ്ങല്ലൂർ എന്ന youtuber വഴി ഒറിജിനൽ കസ്തൂരി മഞ്ഞൾ കിട്ടി നട്ടു ഇപ്പ്രവശും വിളവെടുത്ത് ഇനി കുറേ ചാക്കുകളിൽ നടണം പിന്നെ ഞാൻ ചുവന്ന ഇഞ്ചി ,കരി ഇഞ്ചി എന്നിവ നട്ടിട്ടുണ്ടു മലപ്പുറത്ത് നിന്ന് Jaseena
Very good 👍 redinji Kari inji nallapole pidipicheduku eniku swalpam venam rate paranjal mathito
😀 നോക്കാം
എനിക്ക് കസ്തുരി മഞ്ഞൾ വേണം courior അയച്ചുതരുമോ
ഈ മഞ്ഞൾ മുഖത്ത് തേച്ചാൽ നിറം വർദ്ധിക്കുമോ
എനിക്കും ഈ അമളി പറ്റിയിട്ടുണ്ട് ചേച്ചി .നിറയെ വച്ചു പിടിപ്പിച്ചു പിന്നെ മനസ്സിലായി മഞ്ഞക്കൂവ ആണ് എന്ന് . പിന്നെ വയനാട്ടിൽ നിന്ന് കസ്തൂരി മഞ്ഞൾ വിത്ത് തന്നു ഒരാൾ . ഇപ്പൊ നിറയെ ഉണ്ട് original. നല്ല മണമാണ് ആണ് അതിന്.
ചേച്ചി വിത്ത് കിട്ടാനുണ്ടോ?
പറിച്ചു നടാൻ സമയമായി ,appo tharam
Appl ellavarkum thettupatti alleee 🥰
Pinne sughanallo
@@MinisLifeStyle അതെ സുഖം,ഇപ്പൊ ക്ലാസ്സ് ഒക്കെ ആയി നല്ല തിരക്കിലായിരുന്നു
👍🤩🤩
Madam,kayarketti mukllilaykku padaruna viloet mannipayar Anu kuttipayar mannipayar ano
Violet kuttipayar illato Neelam und vijayanthi
Hello Chechi 😊👋👋😊😀 super
Thank youuuuu so much 🥰
Very good dear mdm 🌹
Thank youuuuu so much
Hello ma’am ,ippol kaathoori manjal sale cheyyunnundo?websitel kaanunnilla
Can I get a bit of kasthuri manjal as vithu?
Kazhinjallo
Where to buy this plant if you are selling it i would like to purchase a plant.
Njn kasthuri manjal vachitund adhinte leaves yellow colour aaayi vaaadi pokunund endha cheyande
Good video. Manga inchi njaan chammanthi maathre undaakiyittullu. Athinte achaar oru dhivasam undaakaane chechikutty. Fasion fruit nte thalappu nullumo chechikutty.
Nokkato
Thalappu nullikoluu
Super mini happy Easter
Thank youuuuu so much same to you
മാങ്ങ ഇഞ്ചി വെച്ച് ചമ്മന്തി ഉണ്ടാക്കാം
Yes
Hi Mini chechy kasthoori manjalinte vithe nattal vellam ozhikendathe engane enne onne paranje taravo
Choodaneghil matram nanachal mathi
Athum weekly two days
@@MinisLifeStyle Thanku Minichechy🙏🙏
Vishu ആശംസകൾ ചേച്ചി ജീവിതത്തിൽ എന്നും ഐശ്വര്യം ഉണ്ടാവട്ടെ . ഇപ്പോൽ എന്താ വിത്ത് വരാൻ താമസിക്കുന്നേ 6തീയതി order ചെയ്‌തതാ ഇന്നലെ ഞാൻ message അയച്ചിരുന്നു Reply കിട്ടിയില്ല അതാ ഇപ്പോൾ ഇങ്ങനെ അയച്ചത് വേറെ ഒന്നും തോന്നരുതേ ചേച്ചി
11th April vattiyoorkavu post officil ninnu delivery ayannu annello kanikunathu sandhyakutty.
Itha tracking number RL534689543IN.
Onnu thirakki nokku
Madam,mannipayar sale udo padartho kattividunnatharathillu seeds kittumo
Kuttipayar ano website il available anuketo
White kasturi manjal not available mam in ur website
Onnukoodi check cheyyu
Kasthuri manjal kilachappol minusamulla vithum allathathumaya randinam vith kitti. Ith randum upayogikkamo...
Smell chaithal manasilakum
Thank u minichechy.
Welcome
Cooking videos venam❤️❤️mini aunty🥰🥰🥰
Nokkato
@@MinisLifeStyle kastoorimanjal.ayachutharumo
Kasthuri Manjal chaakil plant cheyyaamo??
Dhyrymayi nattolu
ഹായ് മിനി.സുഖമായിരിക്കുന്നോ?💕. എന്റെ ചേനയ്ക്ക് രണ്ടുതണ്ടുവന്നു. ഒരെണ്ണം കളയണമോ?
Sugharikunnu
Kalayanda pinned cut chaith thoran vekkam
@@MinisLifeStyle താങ്ക്സ് യൂ മിനി 💕
Shariya chanum atanu nattittulath
Very good 👍
Adipoliii ❣️❣️❣️❣️ellavereyum kandathil sandosham ☺️☺️
Thank youuuuu so much
Mini chechi മഴ പെയ്യ്തോ sugamno chechi 😍
By blessy
Mazhayund
Ellavarum sugharikunnu avideyo
Hi dear.... Mania koova skin il use cheyyamo
Kuzhappamilla
Enikk original kasthoori manjal venam
Next time akate
Manakuva orupadu ondu anthu chayium
Onum parnella plzzzz reply
Ayurveda kadayil unakikodukam
@@MinisLifeStyle thanks 🫂
Chechi May 8 nu ente veettu taamasam und. Chechi ellavareyum kootti varumo.
All the best makkalee aunty prarthikato
@@MinisLifeStyle thank uuu
Kasthoori manjalinte vith kitumo
Yes
കിലോ 550
Chechi anik Venda yude seeds um growbag um kitti ktto. Thank you chechi
Very good 👍
Hi mini cheechi. Seeds ellam kittiyattoo. Neelam padavalam vellathil kutherkanoo. Anee ethra neram
Very good 👍 kuthirkenda avashyamilla
Is seed is available to purchase kasthuri manjal?
Sold out ayallo
@@MinisLifeStyle powder kittumo chechi
Super Mini Chechi💞💞
Thank youuuuu
kasthoory manjal vith allaathe facepack aavasyathin okke vendy deliver cheyyunnundo , pls rply
Kazhinjallo
@@MinisLifeStyle k aunty
കസ്തുരി മഞ്ഞളിന്റെ വിത്തുണ്ടെങ്കിൽ കിട്ടിയാൽ നന്നായിരുന്നു. തരുമോ ചേച്ചി
Next time akate
എന്റെ കയ്യിലുണ്ട് വേണോ
chechi enikku kasthoorimangel ayachutharuvo please
Ippol season allallo
Halo madam enikku vithukal venam
Nammude website il available anuketo
യെസ് വേണോ
Kasthuri manjal vithu kittumo.
Next time akate
യെസ് വേണോ
ചേച്ചി സുഖമാണോ
Sugharikunnu
സാധരണ മഞ്ഞൾ പൊടി എങ്ങനെ കേടാകാതെ വർഷങ്ങൾ സൂക്ഷിക്കാൻ പറ്റും
Nanum naddirunna kasthuri majjalann parach udakkiyad majjakukayayirunnu nallonnam udayirunnu orudivasam gobu chedanntho veediyo kaddapol manassilay nanpathikkapaddunn manassilay yalla mannakukayum kothiparichu valicherijju nan dosham pidichidd
Ellavarkum thettupatti alleee 🥰
@@MinisLifeStyle addo chechi
Ippol kanichathanu yadhartha kasthuri manual oru varshak kazhinju njangal nattil settle akumbol enikkum othiri vithukal venam manjalum ellam
Pinnentha tharalo😀👍
ഈ കസ്തൂരിമഞ്ഞൾ unakkipodichano ഉപയോഗിക്കേണ്ടത്....എപ്പോൾ color Vella ayirikko
Yes
Kasthoori majal kittumo chechi ranniyil eveda ullath onnu parayimo
യെസ്. വേണോ... ഞാൻ അടൂർ ആണ്. എന്റെ കയ്യിലുണ്ട്. അരക്കിലോ 350 rs
വേണമെങ്കിൽ കൊറിയർ ചെയ്യാം
chechi kasthoori manjalinte vith tharamo...site kittunnillalloo....
Next year akate
ചേച്ചി കസ്തൂരിമഞ്ചൽ അയക്കാൻ pattumo
Soldout anallo
Kasthuri manual seed ayachu tharumoo chechii.
Next week website il update cheyyato
Mini .njanum vanghi nattath ithanu pattikapettu. Manja koiva enthinu pattum
Ellavarkum pattupatti alleeee😀
Mini can you pls.send me kasturi manjal plant
Next time akate dear
വിത്ത് വേണോ.. എന്റെ കയ്യിലുണ്ട്
Palatharam mulak seedse undo
Website il available anuketo
Chechi kasthoori termaric vithu tharumo
Vilaveduppu ayillallo
യെസ് വേണോ
Hi Mini , kasturi manjal nte courier kiti.thnks.vithu longtime angane sukshikkamennu parayamo pl❤
Very good 👍 mannil kuzhichitolu
Miniyechii.... 💜
Iam Hana 7th laa padikkunne
Njan ith vare chechide oru vediosin polum cmnt ittittilla aadyaayitta idnnath....
Chechide vedio kanaan thudangiyathin shesham kure chedikal nattu thakkaali, mulak, ulli, velithulli, carrot, beetroot, pumpkin, vendakka, kovakka, peechinga, capsicum, watermelon, inji, manjal, cherry tomato, paavakka, velleri, cheera, urulakizhang,malli,puthinila
Angane kure nattan ellaathilum nallonam kaayakalum indd ippol veettilekk adhikam vegitables vaangendi verthilla ellaam ende thottathilund
Ummaakokke valare santhoshaa ende chedikal kaanumbo
Pinna oru doubt und chechi
Njan ellaathindeyum vith direct mannilekk paakaaraan pathiv pakshe ennod ellaarum pareenn angane cheythaal kaayafalam kurayum aadyam oru grow baagil nattathin shesham naalila paruvamaayaal maati mannil nattaale kaayafalam koodoonn?????...
Ath sathyaano
Valamaayitt compostokke aakki idaarund
Very good moleee inghaneyulla makkaleyanu nammude lokathu vendathu midukikuttyyy 😘😘😘👍👍🤝🤝🤝🤝🤝👋👋👋🙏🙏mole cheyyunna reethiyil thanne pokolu all the best
@@MinisLifeStyle thankuu echiii💜💋🌈
Seed tarumo chechi
Vilavedukate
Hii ipo kasthurimanjal kittuoo
Soldout anallo
Hi bruno ✋
Vith evedeñu kittum
Website il nale update cheyyato
Thanku
വേണോ..
ചേച്ചി ഈ kasthoori manjl കൊറച്ചു തരുവോ
Kazhinjallo next year akate
Hai chechi എന്റെ വീട്ടിലും കസ്തുരി manjal ഉണ്ട് അതു ഒരു ആയുർവേദ മരുന്ന് comany തന്നതാണ് ഇപ്പോൾ വലുതായി വരുന്നുണ്ട്.ആദ്യം മഞ്ഞകോവ യാണ് നട്ടിരുന്നത് അതെല്ലാം ഇപ്പോൾ കളഞ്ഞു ഇനി യഥാർത്ഥ കസ്തൂരി മഞ്ഞൾ വലുതാക്കണം thank you chechi
Very good 👍
Original kasthuri manjal vith avide കിട്ടും
Nammude kaivasham und vilavedukate
എനിക്ക് തരുമോ
എത്ര രൂപ ആവും
Nammude kaivasham und vilaveduppu ayilla
@@MinisLifeStyle vilavedukkumbol ariyikkumo
Kasthuri manjal venamayirunnu. Enthanu vila
Vilaveduppu ayillallo
, 1 kg 500
I want kastoori manjal
അരക്കിലോ 350
വേണോ
ഞാനും mini മഞ്ഞ കൂവ എന്ന് പറഞ്ഞതാണ് കസ്തൂരി മഞ്ഞൾ എന്ന് പറഞ്ഞു നാട്ടിരിക്കുന്നത്. അതിന് നല്ല മഞ്ഞളിന്റെ മണവും നിറവും ഉണ്ട്. നല്ല കട്ടമഞ്ഞ കളർ ആണ്. അടുത്ത് പ്രാവശ്യം എനിക്ക് കൂടി വിത്ത് തരണം. കേട്ടോ.
Saramilla next week website il update cheyyato
Super video
Thank youuuuu
എന്റെ ചേച്ചി ഞാനും കസ്തുരി മഞ്ഞൾ എന്ന് പറഞ്ഞു മഞ്ഞ കൂവയാണ് നട്ടത്. കുറച്ചു nalu മുമ്പേയ മനസിലായത്. ഇപ്പോൾ ശരിക്കുള്ള കസ്തൂരി മഞ്ഞൾ ഞാൻ വാങ്ങി. Thanks ചേച്ചി
Ellavarkum thettupatti alleee Reshooty
എവിടുന്നാ വാങ്ങിയത്
വേണോ.. വേണമെങ്കിൽ എന്റെ കൈലുണ്ട് 😊
Veetilum manja ku va natte.. Ipolale pidikitye.. Kasthoori manjal vilaveduthitte vithu enikum venam tto.. Site allam nookumbolekum out of stock aavunnu
One week nullil websitil idato
എനിക്കും വേണം
Chechi white kandari seed
Undallo
Seeds kitan endan vazhi
Ente address thannal mathiyo
Pattu cheera seeda undo
Red cheeraund
Hlw chchi aniku kasthuri manjal venamayirunu ,website il njn onu search Akiyayirunu pakshae out of stock aanu really disappointed
Vilaveduthilla akumpol update cheyyam
മഞ്ഞക്കൂവയുടെ ഉപയോഗം ഒന്ന് പറയാമോ?
Athokeyavum manjalpodi ayi varunnathu ayurveda marunninoke use cheyyumarikum
കസ്തുരി മഞ്ഞളിന്റെ വിത്തു താരമോ ??? Kilo എന്തു വില ????
www.minislifestyle.com il available anuketo
unda
Kazhinjallo