ഞാൻ എന്റെ വീട്ടിൽ കസ്തൂരിമഞ്ഞൾ വളർത്തി പറിച്ചുവച്ചു. പക്ഷേ എങ്ങനെയാണ് പൊടിച്ചു സൂക്ഷിക്കേണ്ടതെന്നറിയില്ലാരുന്നു. യൂട്യൂബിൽ serch ചെയ്തപ്പോഴാണ് ഈ വീഡിയോ കണ്ടത്. വളരെ ഉപകാരപ്രദമായി. നല്ലപോലെ മനസ്സിലാകുന്ന രീതിയിലുള്ള അവതരണവും വളരെ ഇഷ്ട്ടമായി.
കസ്തൂരി മഞ്ഞൾ ക്രീം കളറിലുള്ളതും കർപ്പുരത്തിന്റെ മണവുമുള്ളതാണ്. കാഴ്ചയിൽ മഞ്ഞളിന്റെ രൂപം തന്നെയാണ്. പക്ഷേ പുറംഭാഗം മഞ്ഞളിന്റെ മഞ്ഞ കളർ പോലെ മഞ്ഞ നിറം ഉണ്ടാകില്ല.. ഇലകൾ സാദാ മഞ്ഞൾ പോലെ തന്നെയാണ്.
കൂവപ്പൊടിയുടെ ഉപയോഗം തന്നെയാണ് ഓഡ്സ് കാച്ചുന്നപോലെ പാലിൽ കാച്ചികുടിച്ചാൽ നല്ലതാണ് തണുപ്പുള്ളതാണ് ഇത് കാറ്റു കൂവായാണ് അതുകൊണ്ട് തന്നെ 7വട്ടം കട്ട് ഊറ്റി kalayanam
ഈ വീഡിയോ കണ്ടപ്പോഴാണ് മഞ്ഞക്കൂവ കസ്തൂരിമഞ്ഞൾ തമ്മിലുള്ള വ്യത്യാസം മനസ്സിലായത്.. വീട്ടിൽ നിറയെ മഞ്ഞക്കൂവ നിൽക്കുന്നുണ്ട്.. ഇത്രനാളും അത് കസ്തൂരിമഞ്ഞൾ ആണെന്ന് തെറ്റിദ്ധരിച്ചു.. ഇപ്പോൾ വ്യക്തമായി.. കസ്തൂരി മഞ്ഞൾ ആണെന്ന് കരുതി ഒരിക്കൽ പുഴുങ്ങി പൊടിച്ച് മുഖത്ത് തേച്ചിട്ടുണ്ട്..
താങ്കൾ പറഞ്ഞ ഈ കസ്തൂരി മഞ്ഞൾ പോലെ എന്റെ വീട്ടിലും ഉണ്ട് മുറിച്ച് കഴിഞ്ഞാൽ വീഡിയോയിൽ കണ്ടത്പോലൊ ക്രീം കളർ തന്നെയാണ്. ഞങ്ങൾ മാങ്ങ ഇഞ്ചി എന്ന് പറയും. അത് കൊണ്ട് ഞങ്ങൾ അച്ചാറും ഇടാറുണ്ട്
എൻ്റെ വീട്ടിൽ കുറച്ച് കസ്തൂരി മഞ്ഞൾ ആണെന്നും പറഞ്ഞ് അത് വേറെ ഒരു വീട്ടിൽ നിന്ന് കൊണ്ടു വന്ന് നട്ടതാണ് മഞ്ഞൾ പോലെ യാണ് ഇരിക്കുന്നത് ഇതെങ്ങനെ ഉറപ്പിക്കും
ഞങ്ങൾ കസ്തൂരി മഞ്ഞൾ എന്നു കരുതി കൊണ്ടുവന്നു നട്ടത് മഞ്ഞ കൂവ ആയിരുന്നു .അത് ഉപയോഗിക്കുകയും ചെയ്തിരുന്നു.... ഇപ്പോൾ എല്ലാം പറിച്ചു കളഞ്ഞു..... ഇനി ഒറിജിനൽ കസ്തൂരി കിട്ടിയിട്ടു വേണം നടാൻ....
Athu ariyillattto. Yellow colour aaanu,manjal pole thonnum but manjalinte smell illla..chedi kasturi manjalinte pole aanu poovum...ilakku violet vara undakum...
ഒറിജിനൽ cream colour കസ്തൂരി മഞ്ഞൾ powder available. മുഖത്തിന് ഒരാഴ്ച കൊണ്ട് മാറ്റം വരാറുണ്ട്. Call/whts app 9048642493.എന്റെ kasthuri manjal farm th-cam.com/video/_AXedIJl9SQ/w-d-xo.html
മനോഹരമായ അവതരണം ആണ് പക്ഷെ ഇതിൽ ഒരു തെറ്റ് ഉണ്ട്. കസ്തൂരി മഞ്ഞൾ മുഖത്ത് തേക്കുമ്പ നീറ്റൽ ഉണ്ടാവും. പക്ഷെ മഞ്ഞ കൂവാ മുഖത്തിടുമ്പോ നീറ്റൽ ഉണ്ടാവില്ല ട്ടോ. കസ്തൂരി മഞ്ഞൾ ഒർജിനൽ എനിക്ക് കിട്ടുന്നതിന് മുന്നേ ഞാൻ മഞ്ഞ കൂവായാണ് തേച്ചിരുന്നത് അത് കൊണ്ടാണ് ഞാൻ പറഞ്ഞത് വിഷമം ആയെങ്കിൽ ഷെമിക്കണം 👏
@@krishnakichoos ഇത് പൊട്ടത്തരം അല്ല സത്യം ആണ്. ഇവിടെ മഞ്ഞകൂവയും ഉണ്ട്, കസ്തൂരി മഞ്ഞളും ഉണ്ട് 3മാസം ഞാൻ തേച്ചതും ആണ് എനിക്ക് ചെറിയ തോതിൽ നീറ്റൽ ഉണ്ടായിരുന്നു.
Correct ഇൻഫർമേഷൻ. ഇത് രണ്ടും എന്റെ വീട്ടിൽ ഉണ്ട്
ഞാൻ എന്റെ വീട്ടിൽ കസ്തൂരിമഞ്ഞൾ വളർത്തി പറിച്ചുവച്ചു. പക്ഷേ എങ്ങനെയാണ് പൊടിച്ചു സൂക്ഷിക്കേണ്ടതെന്നറിയില്ലാരുന്നു. യൂട്യൂബിൽ serch ചെയ്തപ്പോഴാണ് ഈ വീഡിയോ കണ്ടത്. വളരെ ഉപകാരപ്രദമായി. നല്ലപോലെ മനസ്സിലാകുന്ന രീതിയിലുള്ള അവതരണവും വളരെ ഇഷ്ട്ടമായി.
എൻ്റെടുത്തും ഉണ്ട് പൊടിച്ചു സൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ല
വളരെ നല്ലതായി പറഞ്ഞു തന്നു.ഉപകാരമായി.
Thank you ചേച്ചി. നല്ല അറിവ് പറഞ്ഞ് തന്നതിന് thanks. Useful video
Ith nadunna vidham onnu paranju tharamo? Eppozhanu nadandath?
Powder undo kasthoori manjaline
Kadayil ninnum vangunna kasthoory manjal vangumbol nalla yellow clour aanallo
കസ്തൂരിമഞ്ഞളിന് വെള്ള ശേഖരിക്കുന്ന ഒരു കാ ഉണ്ടോ
Thanks nalla Arivu.....💛💛💛💛
നല്ല അവതരണം
Nte vtil valarthiya white kizhangulla kathoori manjalintey leafil oru half portion muthal purple colour unt athenthaa... Kizhangukal cream colourum aanu nalla manavum unt...
വളരെ മനോഹരമായ അവതരണം
Kasthoorimanjal ennuparanja creem colour koovayanu koovappodiyayi njangal upayogikkunnthu(arrowroot). Athinu athintethayagunavum kittunnundu. Paramparyamayi krishiyum upayogavum undu. Vayatterichil, vayapottal ithokkemarum palil kachi kudichal. Kasthoori manjal (yellow) oads koodi podichu cherth mukhatbidoo neerilla, colourum vekkum.
വിത്ത് കിട്ടുമോ
കസ്തൂരി മഞ്ഞൾ ക്രീം കളറിലുള്ളതും കർപ്പുരത്തിന്റെ മണവുമുള്ളതാണ്. കാഴ്ചയിൽ മഞ്ഞളിന്റെ രൂപം തന്നെയാണ്. പക്ഷേ പുറംഭാഗം മഞ്ഞളിന്റെ മഞ്ഞ കളർ പോലെ മഞ്ഞ നിറം ഉണ്ടാകില്ല.. ഇലകൾ സാദാ മഞ്ഞൾ പോലെ തന്നെയാണ്.
Good discription.. thankyou
മഞ കൂവയുടെ ഉപയോഗം എന്താണ്?
കൂവപ്പൊടിയുടെ ഉപയോഗം തന്നെയാണ് ഓഡ്സ് കാച്ചുന്നപോലെ പാലിൽ കാച്ചികുടിച്ചാൽ നല്ലതാണ് തണുപ്പുള്ളതാണ് ഇത് കാറ്റു കൂവായാണ് അതുകൊണ്ട് തന്നെ 7വട്ടം കട്ട് ഊറ്റി kalayanam
❤👍🏼Nalla avatharannam
ഈ വീഡിയോ കണ്ടപ്പോഴാണ് മഞ്ഞക്കൂവ കസ്തൂരിമഞ്ഞൾ തമ്മിലുള്ള വ്യത്യാസം മനസ്സിലായത്.. വീട്ടിൽ നിറയെ മഞ്ഞക്കൂവ നിൽക്കുന്നുണ്ട്.. ഇത്രനാളും അത് കസ്തൂരിമഞ്ഞൾ ആണെന്ന് തെറ്റിദ്ധരിച്ചു.. ഇപ്പോൾ വ്യക്തമായി.. കസ്തൂരി മഞ്ഞൾ ആണെന്ന് കരുതി ഒരിക്കൽ പുഴുങ്ങി പൊടിച്ച് മുഖത്ത് തേച്ചിട്ടുണ്ട്..
ആ ഇലയുള്ളതെല്ലാം മഞ്ഞകൂവ അല്ല, കരിമഞ്ഞളാണ്, വരണ്ട പ്രദേശങ്ങളിൽ അതിൻ്റെ കിഴങ്ങിനുള്ളിൽ നീല കളർ കാണും, മണവും. സ്കിന്നിന് നല്ലതാണ്.
New Subscriber ആണ് ട്ടോ... എൻ്റെ വീട്ടിൽ വെള്ളക്കുവയും ,മഞ്ഞക്കൂവയും ഉണ്ട്, ഇതിൻ്റെ വിത്ത് ഉണ്ടാ Sale ന് , ഉണ്ട് എങ്കിൽ തരാമോ plz ......
Kasthoori manjal podi njn vaangiyaayirunnu,,,,,mukhathittappol cheriyoru neettal thonni,,,,,,kannidatheku pidikkumbol kannerichium,,,,,, original kasthoori manjal podi thirichariyaan entha vazhi,,,???? Eniku kittiya podi cream colour aanu
Karpoorathintae manam kanum
Manjakuva enthenkilum upatigam undo?
Kasthoori manjal mugath engane upayookikkam thengapalum manjal podiyum mixcheyd cherubim choodakki thekkan pattumo
Vella kasthuri podi ayachu tharamo.Price ethrayanu
Vith vagan kittimoo
താങ്കൾ പറഞ്ഞ ഈ കസ്തൂരി മഞ്ഞൾ പോലെ എന്റെ വീട്ടിലും ഉണ്ട് മുറിച്ച് കഴിഞ്ഞാൽ വീഡിയോയിൽ കണ്ടത്പോലൊ ക്രീം കളർ തന്നെയാണ്. ഞങ്ങൾ മാങ്ങ ഇഞ്ചി എന്ന് പറയും. അത് കൊണ്ട് ഞങ്ങൾ അച്ചാറും ഇടാറുണ്ട്
മാങ്ങാ ഇഞ്ചി മാത്രം കണ്ടതുകൊണ്ട് തോന്നുന്നതാണ്.
ഒറിജിനൽകസ്തൂരി മഞ്ഞൾ എന്റെ ഫാം th-cam.com/video/_AXedIJl9SQ/w-d-xo.html
അത് പോലെ മാങ്ങ ഇഞ്ചിയും പക്ഷേ മാങ്ങ യുടെ മണം ഉണ്ട്
4@@shibugovindan910
Athe kasthoori manjalum manga injiyum veryanu smell different anu@@shibugovindan910
ഇത് വിൽപ്പന ഉണ്ടോ
Powder kittumo
Evde kiddum
Manga inji edukunu kg20
Manjakuvaenthiubayogikam
ഇലയിൽ ബ്രൗൺ വര ഉണ്ട് എന്നാൽ കിഴങ്ങ് കസ്തുരി മഞ്ഞൾ എന്ന് കാണിച്ചത് പോലെയാണ് എന്റെ വീട്ടിൽ ഒരുപാടുണ്ട് മണം കർപ്പുരം പോലെയാണ്
മഞ്ഞ കുവ kuvapodi ഉപയോഗം പോലെ ഉപയോഗിക്കാമോ reply wait cheyyunnu
ഉപയോഗിക്കാം. നല്ലതാണ്
Thank u
Appol kasthuri manjalinte ila pole pakshe kizhanginullil neela colour athenthanu
Karimanjal
Ath koova an@@Salamshahida
Maganji ano
മഞ്ഞകൂവയുടെ ഉപയോഗം പറയാമോ, വലിയ പൊക്കത്തിൽ വളരുന്ന, ഒത്തിരി കിഴങ്ങ് ഉണ്ട്, നല്ല മഞ്ഞ
Koova podiyayi upayogikkam Nallathanu
എൻ്റെ വീട്ടിൽ കുറച്ച് കസ്തൂരി മഞ്ഞൾ ആണെന്നും പറഞ്ഞ് അത് വേറെ ഒരു വീട്ടിൽ നിന്ന് കൊണ്ടു വന്ന് നട്ടതാണ് മഞ്ഞൾ പോലെ യാണ് ഇരിക്കുന്നത് ഇതെങ്ങനെ ഉറപ്പിക്കും
Idh manja kuva aanu
മഞ്ഞക്കൂവയ്ക്ക് മണമുണ്ടാകുമോ? ഉണ്ടെങ്കിൽ എങ്ങനെ എന്നു പറഞ്ഞു തരാമോ?
Bella kuvayude manam thanne
സാദാ മഞ്ഞളിന്റെ മണം
Kasthoori evde kiddum
Super👍👍👍
Kasthuri manjal podi kittuo??
Please evde
😯sathyano. Appo njan thekunnath manjakuva aayirikum. Enthenkilum pani kittumo skinninu
Ariyilleda....fb yil krishithottam group undu athil ithinepatty kure post kandirunnu...
വർഷങ്ങൾ ആയിട്ട് കസ്തുരി മഞ്ഞൾ ഉപയോഗിച്ചവർ ആരായി എങ്കിൽ പിന്നെ കസ്തൂരി പൗഡർ എന്ന് മാത്രം പോരായിരുന്നോ ഈ മഞ്ഞൾ ചേർത്തത് ആരാ 😇😇
Njanum thechpani kittilla
Manja kuva bakshikkavunnadh kodu
But niram vekkoola kalakal povoola
കസ്തൂരി മഞ്ഞൾ എവിടുന്ന് കിട്ടും.. തലകടയുന്നു. വാങ്ങാൻ നോക്കി. പക്ഷേ.. അത് മഞ്ഞളാണ് അവർ തന്നത് ഇത് എവിടുന്ന് കിട്ടും.. സ്ഥലം പറഞ്ഞു തരൂ
വയനാട്ടിൽ ഉണ്ട് .
കസ്തൂരി മഞ്ഞൾ ഉണ്ട്... തലശ്ശേരി
ഞാൻ വെള്ള നിറത്തിലെ kasthoorimanjal ഒരു ആഴ്ചആയിട്ട് ഇടുന്നു കർപ്പൂരത്തിന്റെയും chandanathinteyum ഗന്ധമാണ് but മുഖത്തിന് ഒരു മാറ്റവുമില്ല
പാലിലോ പനിനീരിലോ അരച്ച് ഇടൂ
Mugath edumbol neettal undaavunnundo njan techapol neerunnu plz
@@sanasanu6802 നീറ്റൽ ഉണ്ട്
പാലിൽ ചാലിച്ച് edu
@ no
sanu6802
Yellow koova karikku upayogikamo
Kasthuri manjal podik ano 2000
കസ്തൂരിമഞ്ഞൾ മാർക്കറ്റ് വില എത്രയാ എന്ത് വിലകിട്ടും
500 per kg വിത്ത് powder 250 to 300
കസ്തൂരി മഞ്ഞളിൻ്റെ തൈ ഇവിടുന്ന് വാങ്ങാൻ കിട്ടും
ഞങ്ങൾ കസ്തൂരി മഞ്ഞൾ എന്നു കരുതി കൊണ്ടുവന്നു നട്ടത് മഞ്ഞ കൂവ ആയിരുന്നു .അത് ഉപയോഗിക്കുകയും ചെയ്തിരുന്നു.... ഇപ്പോൾ എല്ലാം പറിച്ചു കളഞ്ഞു..... ഇനി ഒറിജിനൽ കസ്തൂരി കിട്ടിയിട്ടു വേണം നടാൻ....
Njanum
മഞ്ഞക്കൂവ മഞ്ഞളിന്റെ കൂടെ 1 കിലോക്ക് 100 gm ചേർക്കാം രോഗപ്രധിരോധ ശക്തി നൽകുന്നതാണ് മഞ്ഞക്കൂവ
ഞാനും
ഞാനും
Original kasthuri manjal veno
എപ്പോഴാണ് കസ്തൂരി മഞ്ഞൾ പറിക്കേണ്ടത്?
മരം ഉണങ്ങുമ്പോൾ. ഏതാണ് 6 / 7 മാസം
ചുവന്ന ഇഞ്ചി വിൽപനക്ക് ആരുടെയെങ്കിലും കയ്യിലുണ്ടോ
Yes
മഞ്ഞ കുവ കൊണ്ട് എന്തെങ്കിലും ഉപയോഗം ഉണ്ടോ
Koova podi( arrowroot) kuttikalkku okke kodukkarundu
Kasthoori mangal mixiyude jaril poyitilla.athinte blade pokum
Vith kitumo
ഉണ്ട്
Manga inji kasturimanjal difference parayamo
Smell thanne big difference
@@KeralaKitchenMomsRecipes leaves tammil ulla difference onu parayamo
very good information👍
5 kilo kasturi manhal nhan nettu
will u send it online
Thanks a lot for the info
Thanku chechi 🌹💝
Eganaya order cheyyendath? Ethraya rate?
Manjakuva ennuparanjal kariyil idunna manjal anoo sister
Athu ariyillattto.
Yellow colour aaanu,manjal pole thonnum but manjalinte smell illla..chedi kasturi manjalinte pole aanu poovum...ilakku violet vara undakum...
ഒറിജിനൽ cream colour കസ്തൂരി മഞ്ഞൾ powder available. മുഖത്തിന് ഒരാഴ്ച കൊണ്ട് മാറ്റം വരാറുണ്ട്. Call/whts app 9048642493.എന്റെ kasthuri manjal farm th-cam.com/video/_AXedIJl9SQ/w-d-xo.html
അല്ല കുറേ രോഗങ്ങൾ ക്ക് ഉള്ള ഒരു മരുന്ന് ആണ് മുത്താറി പൊടി ഒക്കെ കാച്ച്ന്ന പോലെ യാണ് ഉണ്ടാക്കാറ് പഞ്ചസാര ചേർക്കും
എന്റെ കയ്യിൽ സ്റ്റോക്ക് ഉണ്ട് കിലോ ക്ക് 1000 രൂപ
കൂവ കിലോയ്ക്ക് വില എത്രയാണ്.
1100
മനോഹരമായ അവതരണം ആണ് പക്ഷെ ഇതിൽ ഒരു തെറ്റ് ഉണ്ട്. കസ്തൂരി മഞ്ഞൾ മുഖത്ത് തേക്കുമ്പ നീറ്റൽ ഉണ്ടാവും. പക്ഷെ മഞ്ഞ കൂവാ മുഖത്തിടുമ്പോ നീറ്റൽ ഉണ്ടാവില്ല ട്ടോ. കസ്തൂരി മഞ്ഞൾ ഒർജിനൽ എനിക്ക് കിട്ടുന്നതിന് മുന്നേ ഞാൻ മഞ്ഞ കൂവായാണ് തേച്ചിരുന്നത് അത് കൊണ്ടാണ് ഞാൻ പറഞ്ഞത് വിഷമം ആയെങ്കിൽ ഷെമിക്കണം 👏
എനിയ്ക്കും മുഖം നീറാറുണ്ട്.
@@sujas8123 തേച്ചു, തേച്ചു പഴക്കം വരുമ്പോ നീറ്റൽ കുറയും. മുഖത്തെ കറുപ്പ് മാത്രം പോവുള്ളു പക്ഷെ നിറം വെക്കുന്നില്ല. ഞാൻ ഒരു മാസം വരെ തേച്ചു.
പൊട്ടത്തരം പറയാതെ. മഞ്ഞ കൂവ ആണ് നീറ്റൽ. കസ്തൂരി നീറ്റൽ ഇല്ല. അനുഭവസ്ഥ
@@krishnakichoos ഇത് പൊട്ടത്തരം അല്ല സത്യം ആണ്. ഇവിടെ മഞ്ഞകൂവയും ഉണ്ട്, കസ്തൂരി മഞ്ഞളും ഉണ്ട് 3മാസം ഞാൻ തേച്ചതും ആണ് എനിക്ക് ചെറിയ തോതിൽ നീറ്റൽ ഉണ്ടായിരുന്നു.
@@krishnakichoos മഞ്ഞകുവക്ക് മഞ്ഞ കളർ ആണ്. കസ്തൂരി മഞ്ഞളിന് ചന്ദന കളർ ആണ്
Good explanation
Kasthuri mangal podich vechal ethra naal use cheyyan pattum
ഈ സാധാരണ മഞ്ഞൾന്നു ഈ പൂ ഉണ്ടാകുമോ?
അതോ കസ്തൂരിമഞ്ജലിന് മാത്ര white പൂ ഉള്ളോ🤔
plzz reply🙏🙏
Undavum
Thanks
Enikku alpam krishi und .market evide.vila ethra kittum.
ഇതിന്റെ വിത്ത് send ചെയ്യാമോ chechi
ഉണ്ട് വേണോ
@@pramodkrishnan6889 yes
എന്റെ വീട്ടിലും ഉണ്ട് പക്ഷെ അത് മാങ്ങഇഞ്ചി ആണന്നാണ് എല്ലാരും പറയുന്നത് plzz replyy
മാങ്ങാഇഞ്ചിയ്ക്ക് പച്ചമാങ്ങമണമുണ്ടാകും..
Ente veetilum und Pkshe mangayude manamalla but arach mugath ettapol neerunnu. Eth kastoori manjal aano atho malayinji aaano
@@sanasanu6802 മലയിഞ്ചിയുടെ തൈ നല്ല പൊക്കത്തിൽ വളരും..നമ്മുടെയത്ര നീളമുണ്ടാകും ചെടിയ്ക്ക്..
Sheriyaaanu nallla neelamund Ente veetil ulllath malayinji aaanu🙂
Could I may inform whether
I can
Good. Ithinte vith evidennu vaangan kittum?
Krishi bhavan kittum...
ഒറിജിനൽ വിത്തും പൗഡറും ഉണ്ട്. Pls call/ whts app me 9048642493
@@shibugovindan910 price ethrayanuu
Ente kayilund
👍
Manjakoovayude gunagal enthoke athukond Ulla upayogam enthellam
എന്താ വില
കിലോ 200RS
Thank you.
കസ്തൂരിമഞ്ഞൾ ക്രീം കളർ.ആണ്.ശരിയാണ്
I kg podichal ethra podi kittum?
6to 7kg പൊടിച്ചാൽ 1kg kittum
കസ്തൂമഞ്ഞൾ കിട്ടാനുണ്ടോ
Enikku vanna oru comment njan pin cheythittundu
ഉണ്ട്
കസ്തൂരി മഞ്ഞളിന്റെവിത്ത് കിട്ടുമോ
കസ്തുരി മഞ്ഞൾ എന്ന് വിചാരിച്ചത് മഞ്ഞൾ കൂവ എന്ന് മനസിലായത് ഇപ്പോഴാണ് അതിന്റ ഉപയോഗം പറയാമോ
Ende aduth kasthoory manjal und
വിത്ത് tharumo❤️
എനിക്കുവേണം
❤
മാങ്ങ ഇഞ്ചി ആണോ കസ്തൂരി മഞ്ഞൾ 🤔
ശെടാ 😄ഇങ്ങേര് ഏത് നാട്ടുകാരനാണോ,
This is managa inchi
ഇതിന്റെ പൊടി കാണിക്കാമോ.. കളർ കാണാൻ ആണ് എന്റെ വീട്ടില് ഉള്ളതാണോ എന്ന് നോക്കണം. കസ്തുരി manjal പൊടി kattumo
Krishtithottam(KTG) enna group undu facebook il.Ahil onnu nokkoo ,orupad post undu kasturi manjal nte...
കരിമഞ്ഞൾ എന്തിനാണ് ഉപയോഗിക്കുക.
kasthu ri manjal evde kidum
Please enquire me if you need original kasthoori manjal.
@@hadiyamoideenk1872 enikku venam
ഇതിനു എത്ര മാസം സമയമെടുക്കും പാകമാകാൻ, എന്റെ വീട്ടിൽ നട്ടിട്ട് 6 മാസമായി ഡിസംബറിൽ,വിളവെടുക്കാറായോ മറുപടി തരണേ
മഞ്ഞക്കൂവ മുഖത്തു തേച്ചാൽ എന്തെങ്കിലും പറ്റുമോ
അത് ഔഷധം ആണ്,
വിത്ത് കൊടുക്കാനുണ്ടോ
Please enquire me if you need it.
@@hadiyamoideenk1872 enk aavashyam undeynu
@@hadiyamoideenk1872 number tharo
Undu
Thnk u somuch
Podi kittumo
എന്റെ നാട്ടിൽ ഇതിന്റെ പേര് മാങ്ങാ ഇഞ്ചി എന്ന് പറയും
മാങ്ങാ ഇഞ്ചി വേറെയാണ്
മാങ്ങാ ഇഞ്ചി ഇതല്ല. കാഴ്ചയിൽ ഏകദേശം ഒരു പോലെ ഇരിക്കും. മാങ്ങായിഞ്ചിക്ക് മാങ്ങയുടെ മണം ആണ്.
💞💞💞💞
മഞ്ഞ കുവ്വയുടെ ഉപയോഗം എന്താണ്?
കസ്തൂരി മഞ്ഞൾ കൊണ്ട് എണ്ണ കച്ചാൻ പറ്റുമോ
Pattum... Kinjungalkk nallathaanu
ഇലയുടെ അവതരണം തിരിഞ്ഞ് പോയോ ഒര് സംശയം
Ok
എത്ര വർഷമായി പറ്റിക്കപ്പെടുന്നെ 😂😂😂
3000 Rs ആണ് കോഴിക്കോട് വില
എന്റെ കയ്യിൽ ഉണ്ട്
@@prasanthgl9221 വിത്ത് തരുമോ?
എവിടെ ആണ് ഉള്ളത്
കോഴിക്കോട് എവിടെ ആണ് ഉള്ളത്
@@prasanthgl9221 എനിക്ക് തരുമോ പ്ലീസ്