ഉടമ്പടിയിൽ കിട്ടുന്ന ധൈര്യം | കൃപാസനം മാതാവ് | Kreupasanam

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    --------------------------------------------------------------------------
    For lighing the candle in Marian website, follow this link: kreupasanammar...
    For taking online Udampady, click on this link: kreupasanammar...
    --------------------------------------------------------------------------
    kreupasanamlatestvideo #kreupasanamlivetoday #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal
    #kreupasanam
    #kreupasanamamma
    #kripasanamathavu
    #marymiracle
    #kreupasanamudambadyonline
    #മരിയൻ ഉടമ്പടി
    #സായാഹ്നപ്രാര്ത്ഥന
    #പ്രാർത്ഥന കൃപാസനം
    #മരിയന്ഉടമ്പടി
    #miracleprayer
    #frvpjosephvaliyaveettil
    #lightacandle
    #marianudampadiprarthana

ความคิดเห็น • 21

  • @AneeshaPrathish
    @AneeshaPrathish 3 หลายเดือนก่อน

    Aave mariaaaaaaaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 3 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങള്ക് അമ്മയുടെ അടുക്കൽ വരാൻ അനുഗ്രഹിക്കണെ 🙏🏻♥️ഞങ്ങളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️♥️

  • @sebuseban663
    @sebuseban663 3 หลายเดือนก่อน

    Amme madhave nanni

  • @SumaSuma-jf9sb
    @SumaSuma-jf9sb 3 หลายเดือนก่อน

    ആമേൻ 🙏

  • @ShinyEmmanuel
    @ShinyEmmanuel 2 หลายเดือนก่อน

    Amen🙏

  • @PreethymolDaniel
    @PreethymolDaniel 3 หลายเดือนก่อน +1

    എന്റെ മാതാവേ എനിക്കൊരു തൊഴിൽ തന്റെ അമ്മ മാതാവ് എന്നെ അനുഗ്രഹിക്കണമേ

  • @hemarosegonsalvas7714
    @hemarosegonsalvas7714 2 หลายเดือนก่อน

    മാതാവേ എന്റെ മകളുടെ അസുഖം മാറ്റണമേ

  • @ShajiHameed-oy6pn
    @ShajiHameed-oy6pn 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @ushapradeep8381
    @ushapradeep8381 3 หลายเดือนก่อน

    ആമേൻ 🙏🏻🙏🏻🙏🏻അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻മാതാവേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 3 หลายเดือนก่อน

    അമ്മേ എന്റെ കടങ്ങൾ വീട്ടാൻ സഹായിക്കണമേ. അമ്മയുടെ അടുത്ത് വരാൻ കഴിയണമേ🙏🙏🙏

  • @rajimolsuneesh4413
    @rajimolsuneesh4413 3 หลายเดือนก่อน +1

    അമ്മേ മാതാവേ കുഞ്ഞുങ്ങൾ ഉണ്ടാവാൻ അനുഗ്രഹിക്കേണമേ

  • @PreethymolDaniel
    @PreethymolDaniel 3 หลายเดือนก่อน

    മാതാവേ എന്റെ മക്കളുടെ തൊഴിൽമേഖലകൾ അനുഗ്രഹിക്കപ്പെടണം

  • @PreethymolDaniel
    @PreethymolDaniel 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകൻ 10 മണിക്ക് മുമ്പ് എന്നെ വിളിക്കണേ മാതാവേ

  • @Annmariyajoseph-h8h
    @Annmariyajoseph-h8h 3 หลายเดือนก่อน +2

    Amme MATHAVE August 17 nte OET EXAM NE UK Score nalgi anugrikkaneme

  • @mallikakk855
    @mallikakk855 3 หลายเดือนก่อน

    അമ്മേ, മാതാവേ, ജൂലൈ 21 നു എന്റെ വീടിന്റെ വില്പനക്ക് ഉള്ള ടോക്കൺ kittename

  • @lillyjohny5483
    @lillyjohny5483 2 หลายเดือนก่อน

    Entay neighbour. Aani. Rogam soukyam nalkanamay,oru boy bode yil white colour soukyam. .

  • @sunithakumari7609
    @sunithakumari7609 3 หลายเดือนก่อน

    3/7/9/12/23/18mathave ee mimberil ticket adikkename