ഒരു പ്രശ്നവുമില്ല, കുട്ടി പൊക്കോളൂ; നടുറോഡിൽ മരണപ്പാച്ചിൽ നടത്തിയ ദമ്പതികളെ വിട്ടയച്ചേക്കും

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 144

  • @sijo..0074
    @sijo..0074 11 หลายเดือนก่อน +111

    വഴിയേ പോകുന്ന പാവപ്പെട്ട വനെ കള്ളക്കേസിൽ കുടുക്കാൻ കാണിക്കുന്ന ആത്മാർത്ഥത ഇക്കാര്യത്തിൽ കാണുന്നില്ലല്ലോ.

  • @muhammedashraf8308
    @muhammedashraf8308 11 หลายเดือนก่อน +83

    നേതാവിന്റെ ബന്ധുക്കളാണ്

    • @JGeorge_c
      @JGeorge_c 11 หลายเดือนก่อน +2

      Which netavu ,

  • @thomasj6506
    @thomasj6506 11 หลายเดือนก่อน +39

    Police കൈ കാണിച്ചപ്പോൾ അല്പം ദൂരെ മാറ്റി bike നിർത്തിയ മനോഹരൻ എന്ന ചെറുപ്പക്കാരനെ ഒറ്റ അടിക്കു കൊന്ന പോലീസ് ആണ്.... എന്തൊരു വിനയം...!

  • @nithinbaby1283
    @nithinbaby1283 11 หลายเดือนก่อน +32

    എത്ര സുന്ദരമായ ആചാരങ്ങൾ 🙏🙏

  • @divakaranmd7543
    @divakaranmd7543 11 หลายเดือนก่อน +62

    കമ്യൂണിസ്റ്റ് മനോനിലയാണിത്. അനീതി ബോധത്തിൽ ആഴ്ന്നിറങ്ങിയ തത്വശാസ്ത്രം ഈ സമൂഹത്തിൽ വരുത്തിവക്കുന്ന ദുരന്തം ചില്ലറയല്ല.

  • @binucherian502
    @binucherian502 11 หลายเดือนก่อน +45

    നല്ല നീതിയും ന്യായവും നടപ്പാക്കുന്ന നാട്ടു രായവും നാടും. ആരെയും ഭയപ്പെടേണ്ട, എന്തും ആർക്കും കാണിക്കാം

  • @user-padmesh
    @user-padmesh 11 หลายเดือนก่อน +43

    Comady Kerala police 😂😂😂😂😂

  • @manoharkt1967
    @manoharkt1967 11 หลายเดือนก่อน +25

    എത്ര നല്ല പോലീസ്

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 11 หลายเดือนก่อน +10

    എല്ലാ സ്ഥലങ്ങളിലും കൃത്യമായി ലഹരിമരുന്നുകൾ എത്തിക്കേണ്ട ഉത്തരവാദിത്തം ഉള്ളവരാണ് അപ്പോൾ അൽപ്പം സ്പീഡ് കൂടി എന്ന് വരും റോടെ പോകുന്നവർ മരിച്ചെന്നു വരും കുടുംബങ്ങൾ അനാഥമായെന്ന് വരും അതൊന്നും തെറ്റല്ല ദയവായി ലഹരികച്ചവടക്കാരുടെ കൃത്യനിർവഹണത്തിന് ആരും തടസമാകാതിരിക്കുക... ലഹരി വണ്ടികൾ സാധാരണ കാഴ്ചയാണ് ഇത്തരം വാഹനങ്ങൾ ചീറിപ്പാഞ്ഞു വരുമ്പോൾ നെഞ്ചത്ത് കേറുന്നെന്റെ മുന്നേ കണ്ടം വഴി ചാടി രക്ഷപെടാനുള്ള ധൈര്യം കാൽനട യാത്രക്കാർക്ക് ഉണ്ടാവണം അല്ലെങ്കിൽ പൊതു നിരത്തുകളിൽ കൽനടയാത്രക്കാരെ നിരോധിക്കണം...

  • @radhikasunil9280
    @radhikasunil9280 11 หลายเดือนก่อน +61

    സഖാക്കൾ ആയിരിക്കും

    • @Pvtil1
      @Pvtil1 11 หลายเดือนก่อน +1

      sankiyaan..

    • @VijeeshP-lu1nu
      @VijeeshP-lu1nu 11 หลายเดือนก่อน

      അവർക്ക് ഇവിടെ പവർ ഇല്ല ​@@Pvtil1

    • @alvinstephenson239
      @alvinstephenson239 11 หลายเดือนก่อน +1

      100%😂😂😂😂😂😂

  • @kannanrs1326
    @kannanrs1326 11 หลายเดือนก่อน +43

    party support ❤❤❤❤

  • @HariMani01
    @HariMani01 11 หลายเดือนก่อน +39

    ഇതിനെ കുറിച്ച് ഗണേഷ് എന്ത് പറയുന്നു..

    • @roykalam
      @roykalam 11 หลายเดือนก่อน +1

      ഒന്നും പറയാൻ ഇല്ല.

    • @anwarsadath7724
      @anwarsadath7724 11 หลายเดือนก่อน

      Ba.Ba.Ba.Ba😂😂😂😂😂😂😂😂

  • @shebaabraham687
    @shebaabraham687 11 หลายเดือนก่อน +23

    ഒരു മണിക്കൂറോളം എംസി റോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയവർ കാര്യം അതൊന്നുമല്ല അവർ പറഞ്ഞ ഇംഗ്ലീഷ് പോലീസിന് മനസ്സിലായില്ല 😅

  • @nirmalm2613
    @nirmalm2613 11 หลายเดือนก่อน +10

    ഇത് എന്തൊരു നീതി 🙏🙏

  • @dasanb.k2010
    @dasanb.k2010 11 หลายเดือนก่อน +11

    സുന്ദര കേരളത്തിലെ പ്രത്യേക പ്റിവിലേജ്

  • @Jasy_Ynwa
    @Jasy_Ynwa 11 หลายเดือนก่อน +16

    നല്ല English പറയുന്ന മിടുക്കൻമാരാണ്… അത് കൊണ്ട് വിടുന്നു😂

  • @bijuvismaya2424
    @bijuvismaya2424 11 หลายเดือนก่อน +17

    നവ കേരളം 👍🏻

  • @SudhaJayadev-o7g
    @SudhaJayadev-o7g 11 หลายเดือนก่อน +54

    പിണറായി ഭരിക്കുന്ന കാലം ഇതും അതിനപ്പുറം നടക്കും പാവം പോലീസ് അവരെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല

    • @anandu4851
      @anandu4851 11 หลายเดือนก่อน +1

      Evarayokka naattukar kaikaaryam cheyyanam

  • @sajeevraman5304
    @sajeevraman5304 11 หลายเดือนก่อน +22

    ഇത് താൻടാ കേരള പോലീസ്

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 11 หลายเดือนก่อน +2

    ഇതാണ് അതിക്രമങ്ങൾ വർധിക്കാൻ ഒരു കാരണം..

  • @ratnakumarn4749
    @ratnakumarn4749 11 หลายเดือนก่อน +29

    പാവം കുട്ടികൾ, പാവം police

  • @Jameela1234-vq1fc
    @Jameela1234-vq1fc 11 หลายเดือนก่อน +3

    ഈ നടപടി ബാക്കിയുള്ളവർക്ക് കൂടി ചെയ്യാൻ ഒരു പ്രചോദനം ആണ്

  • @Blackmoon2k23
    @Blackmoon2k23 11 หลายเดือนก่อน +4

    പണത്തിന് മീതെ പരുന്തും പറക്കില്ല 🤣🤣🤣പിണറായിസർക്കാർ ഒരിക്കലും പറക്കില്ല 🤦🏻‍♂️🤦🏻‍♂️

  • @hari4406
    @hari4406 11 หลายเดือนก่อน +6

    ഇത്തരക്കാർ റോഡിൽ വേണ്ട. ലൈസൻസ് ക്യാൻസൽ ചെയ്യണം. ആവർത്തിച്ചാൽ വളരെ കനത്ത പിഴയും. ഇപ്പോൾ വരുത്തിയ നാശനഷ്ടങ്ങളുടെ കാശും വാങ്ങണം. സാധാരണക്കാരനോ മറ്റു പാർട്ടിക്കാരനോ ആയിരുന്നെങ്കിൽ ഇങ്ങനെ എളുപ്പം വിടില്ല എന്ന് എല്ലാവർക്കും അറിയാം.

  • @unnik1173
    @unnik1173 11 หลายเดือนก่อน +7

    Vijayan 🚀 : ഇനി ഇതും എൻ്റെം പാർട്ടിഡേം തലയിൽ ആകുലോ 😂😂

  • @sav.m953
    @sav.m953 11 หลายเดือนก่อน +13

    നല്ല കൈമടക്ക് കിട്ടിക്കാനും

  • @Mr.MachuOfficial
    @Mr.MachuOfficial 11 หลายเดือนก่อน

    NAVAKERALAM - KERALAM AMERICA yakkum...

  • @rajeevankm7232
    @rajeevankm7232 11 หลายเดือนก่อน

    നിയമം നോക്കുകുത്തിയാകുന്നിടത്തു സമൂഹം ഉണർന്നു പ്രവർത്തിക്കണം , ഇല്ലെങ്കിൽ നാടിന്റെ ദുരവസ്ഥയിലേക്കും അത് വഴി ഇതുപോലെയുള്ള സാമൂഹിക വിരുദ്ധർക്കും എന്തും കാണിക്കാമെന്നുള്ള ധൈര്യത്തിലേക്കും അത് എത്തിപ്പെടും... കണ്ടു വളർന്നു വരുന്നൊരു വിഭാഗത്തിനും ഒരു കാര്യം മനസിലാകും..." ഇവിടെ നമുക്ക് തോന്നായതൊക്കെ കാണിക്കാം എറിപോയാൽ ഇത്രയുമൊക്കെയേ ഉണ്ടാകൂ ഈ ചിന്ത ഇന്നത്തെ യുവതലമുറയിൽ പെട്ട ഒരു കൂട്ടം ക്രിമനൽസിന്റെ ധൈര്യമാണ്

  • @subeeshs477
    @subeeshs477 11 หลายเดือนก่อน +19

    മീഡിയാ മുഴുവൻ അടിമ പണി എടുത്താൽ ഇതാണ് നാടിൻ്റെ അവസ്ഥ 😂😂

  • @shajii-tech2240
    @shajii-tech2240 11 หลายเดือนก่อน +15

    ഇവർ പാർട്ടി ചാവേറുകളായിരിക്കും😂

  • @indianda_
    @indianda_ 11 หลายเดือนก่อน +5

    കഷ്ടമെന്റെ കേരളം...😢😁

  • @SKN1127
    @SKN1127 11 หลายเดือนก่อน +21

    DYFI 💪💪

    • @UnniKrishnan-p7s
      @UnniKrishnan-p7s 11 หลายเดือนก่อน +1

      😂

    • @baburaj592
      @baburaj592 11 หลายเดือนก่อน

      💪💪💪💪

  • @haridas527
    @haridas527 11 หลายเดือนก่อน +1

    കായംകുളം സിപിഎം നേതാവിന്റെ അടുത്ത ആൾക്കാർ ആണ്

    • @ammuappu3319
      @ammuappu3319 11 หลายเดือนก่อน

      Appol case Ella.....

  • @variergm3112
    @variergm3112 11 หลายเดือนก่อน +1

    ആരേം ഇടിച്ചു കൊല്ലആത്തത് കൊണ്ടു വകുപ്പില്ല. കഷ്ടം!

  • @rafivm9438
    @rafivm9438 11 หลายเดือนก่อน +1

    ഇതൊരു പാവപ്പെട്ടവനാണെങ്കിൽ ഒരുപാട് വകുപ്പ് കാണുമല്ലോ

  • @armstrongpj3411
    @armstrongpj3411 11 หลายเดือนก่อน

    സഖാവാണ്

  • @johnykj7236
    @johnykj7236 11 หลายเดือนก่อน +4

    Is it Kerala or Utopia ?

  • @BinuJoseph-u5z
    @BinuJoseph-u5z 11 หลายเดือนก่อน

    പിണറായിയുടെ പോലീസ് അല്ലേ. ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട

  • @vinods869
    @vinods869 11 หลายเดือนก่อน

    Adima policil ninnum ithokay pretheekshichal mathi

  • @allabakshisaidmuhammad
    @allabakshisaidmuhammad 11 หลายเดือนก่อน +1

    ഉന്നതങ്ങളിൽ നിന്ന് പോലീസിന് സമ്മർദ്ദം 🙄🙄🙄
    പാവം പാവം പാവം പൌലോചൻമാർ 🤣🤣🤣🤣🤣🤣

  • @manzoorhamza1086
    @manzoorhamza1086 11 หลายเดือนก่อน +6

    Kalikaalam

  • @PjoyPjoy-kh1vn
    @PjoyPjoy-kh1vn 11 หลายเดือนก่อน

    പണം' പാർട്ടി' ജാതി

  • @gopikasnair2813
    @gopikasnair2813 11 หลายเดือนก่อน +1

    Wow....

  • @kssajeev3985
    @kssajeev3985 11 หลายเดือนก่อน +7

    ഏതായാലും കോൺഗ്രസ്സുകാരല്ല.

  • @pockerhassanhassan8051
    @pockerhassanhassan8051 11 หลายเดือนก่อน +1

    സ്വന്തംപാർട്ടി ആഭ്യന്തരൻസ്വന്തം അപ്പോപിന്നെ പോലീസുംസ്വന്തം ഇതിൽപരം ഇനിയെന്തുവേണം അർമാദിക്കാൻ

  • @SanthoshMadhavan-t2d
    @SanthoshMadhavan-t2d 11 หลายเดือนก่อน +5

    Kachavu kadathu Saghakkal kku lalsalam

  • @francisca1741
    @francisca1741 11 หลายเดือนก่อน +1

    ജെട്ടി ഇട്ടു കാണുന്നില്ല 😂😂

  • @antonysequeira1979
    @antonysequeira1979 11 หลายเดือนก่อน +3

    രക്ഷാ പ്രവർത്തനം

  • @user-padmesh
    @user-padmesh 11 หลายเดือนก่อน +6

    Helmet vekkathadhinu pavappetta orale adichu konnavaranu kerala police

  • @santhoshkumar6177
    @santhoshkumar6177 11 หลายเดือนก่อน

    ഗതാഗത മന്ത്രി ഇതിൽ എന്തു നിലപാട് എടുക്കുന്നു എന്നറിയാൽ ആഗ്രഹമുണ്ട്.

  • @onlypositiveonline
    @onlypositiveonline 11 หลายเดือนก่อน

    drugs are pretty normal in kerala .. so sad about kerala

  • @vinods869
    @vinods869 11 หลายเดือนก่อน

    Kerala police 😂😂😂😂

  • @johnsonmanuel7964
    @johnsonmanuel7964 11 หลายเดือนก่อน +3

    Athu sheriyanu..... aganea padollu bcz aarum chathillalo that's it .

  • @RaviVarma-so2cf
    @RaviVarma-so2cf 11 หลายเดือนก่อน

    മൃദുഭാവേ ദൃഢകൃത്യം
    ഛെ…ദൃഢസ്നേഹം

  • @harisharismp3611
    @harisharismp3611 11 หลายเดือนก่อน

    She is smart rank holdet

  • @baburajanc6307
    @baburajanc6307 11 หลายเดือนก่อน

    കൃത്യനിർവഹണം തടസ് പ്പെട്ടില്ല!
    ഒക്കുമെങ്കിൽ ഒരു ടൂറിസ്റ്റ് വിസയിൽ ഗൾഫ് വരെയൊന്നു പോയിട്ട് വരു പോലീസ് യേമാൻമാരെ!
    എങ്ങനെ നിയമം നടപ്പാക്കണമെന്ന് അവർ കാണിച്ചു തരും
    നമ്മുക്ക് വൈകിട് ബാറിൽ പോകാനാ വീട്ടിലേക്ക് മുന്തിയ ഇനം ഹോട്ടൽ പാർസൽ വാങ്ങാൻ തുട്ട് കിട്ടണം !

    • @anwarsadath7724
      @anwarsadath7724 11 หลายเดือนก่อน

      😂😂😂😂😂😂😂😂😂

  • @gafoor9855
    @gafoor9855 11 หลายเดือนก่อน

    ലൈസൻസ് കട്ട് ചെയുക,,,
    ഒരു അഞ്ചുകൊല്ലം ഉള്ളിൽ ഇടണം,, 🙏🙏🙏🙏

  • @radhakrishnannair8299
    @radhakrishnannair8299 11 หลายเดือนก่อน

    നല്ലത് പോലീസ്യ

  • @moderatorgeneral1256
    @moderatorgeneral1256 11 หลายเดือนก่อน

    Aa apakadakaramaaya vahanam odikkalinte visuals kittaan vakuppille???
    Sagar Kottappuram cinemayile thante aadhya scene il car odicha poleyokke ondo ennu onnu kaanaan aayirunnu.

  • @pradeepkumar-hr9du
    @pradeepkumar-hr9du 11 หลายเดือนก่อน

    Ganesh evide

  • @xaviermanas
    @xaviermanas 11 หลายเดือนก่อน

    പോലീസിന്റെ ഗതികേട് നോക്കണേ

  • @07anishalex
    @07anishalex 11 หลายเดือนก่อน +2

    Cheriya മീനല്ല

  • @CUSeeyou
    @CUSeeyou 11 หลายเดือนก่อน

    ലഹരി ഉപയോഗിച്ച് വാഹനമോടിക്കൽ, പൊതുജനത്തിൻ്റെ ജീവന് ഭീഷണി സൃഷ്ടിച്ചു. ഇതൊന്നും പക്ഷേ ഒരു വകുപ്പ് അല്ലയിരിക്കും

  • @Akhilesh-z6i
    @Akhilesh-z6i 11 หลายเดือนก่อน

    Pressure from top 😅

  • @vinodankottayil6370
    @vinodankottayil6370 11 หลายเดือนก่อน

    Good

  • @baburaj592
    @baburaj592 11 หลายเดือนก่อน

    💪💪💪💪

  • @AnilKumar-wj4er
    @AnilKumar-wj4er 11 หลายเดือนก่อน +1

    MVD evidy

  • @mindmatter1986
    @mindmatter1986 11 หลายเดือนก่อน

    Sakhavu❤❤❤❤❤😂😂😂

  • @KingKong-
    @KingKong- 11 หลายเดือนก่อน +1

    Mudinjaa pidiyadaaa.......anguu kedrathiluuu😂😂😂😂😂😂😂😂😂😂😂😂😂😂

  • @althafmnj6290
    @althafmnj6290 11 หลายเดือนก่อน

    Police seltive action

  • @Aksh90512
    @Aksh90512 11 หลายเดือนก่อน +1

    English kettappol emante kilipoyikkanum.

  • @Vibes22742
    @Vibes22742 11 หลายเดือนก่อน +2

    Money power

  • @muhammadnajeemnajeem5135
    @muhammadnajeemnajeem5135 11 หลายเดือนก่อน +2

    വെഹിക്കിൾ ഓണർ vip ആയിരിക്കും

  • @user-padmesh
    @user-padmesh 11 หลายเดือนก่อน +2

    Edho party kkarante bhandhu😂😂😂😂

  • @jeevanandane2802
    @jeevanandane2802 11 หลายเดือนก่อน

    Evar Vandiyidichu Nasnashttangal undayavar ee Dambathikalkju Nashttapariharam kodukkendi varumo?.🤔🤔🤔.

  • @SMARTBIZtv
    @SMARTBIZtv 11 หลายเดือนก่อน

    Naattukar kaikaryam cheyyanam

  • @MaryVarghese-lt6lp
    @MaryVarghese-lt6lp 11 หลายเดือนก่อน

    Ee placil vella pavapettavan ayirunel Ee sir mar enthoke prehasanam kannichu oru paruvam akiyene

  • @Faisal786kunnampalli
    @Faisal786kunnampalli 11 หลายเดือนก่อน

    കഞ്ചാവു ഇത്ര ഒള്ളു........ പൊലീസ് . നാണം കെടുത്തി

  • @suniltk5294
    @suniltk5294 11 หลายเดือนก่อน

    രാജ്യസ്നേഹി

  • @minig460
    @minig460 11 หลายเดือนก่อน

    Leharimuktha Keralam

  • @MANOJ9424
    @MANOJ9424 11 หลายเดือนก่อน

    പോലീസ് വകുപ്പുകൾ ഇടേണ്ട ..ഇവർ ഇനി പോലീസിന് നേരെയും നാട്ടുകാർക്കെതിരെയും വകുപ്പുകൾ ഇട്ടോളും ..ഇവരെ സമൂഹമധ്യത്തിൽ വെളുപ്പിക്കാൻ റിപ്പോർട്ടർ പോലുള്ള ചാനലുകളും വരും ..
    ഗോവ ഗവർണറെ വധിക്കാൻ ശ്രമിച്ചവനെ റിപ്പോർട്ടർ ചാനെൽ ഇന്നലെ മുതൽ വെളുപ്പിക്കുന്നതു കണ്ടു .

  • @ലോലപ്പാൻ
    @ലോലപ്പാൻ 11 หลายเดือนก่อน

    Ethu Dubail airinnakil

  • @nikhilms3336
    @nikhilms3336 11 หลายเดือนก่อน +2

    Kerala police malar aada

  • @sudhikrishna2655
    @sudhikrishna2655 11 หลายเดือนก่อน +1

    Nammal enganum ayirnel duty tadasapeduthal, Ithipo etho barikuna party de mon

  • @786iraqib
    @786iraqib 11 หลายเดือนก่อน

    I am asking for you😂....പോലീസിലെ ഇംഗ്ലീഷ് പണ്ഡിതൻ....അറിയുന്ന ഭാഷയിൽ സംസാരിച്ചാൽ പോരെ പോലീസെ.....

  • @JoJo-ly8qg
    @JoJo-ly8qg 11 หลายเดือนก่อน

    അവര് പണക്കാർ ആണല്ലോ ,അപ്പോൾ പിന്നെ ഏമാന്മാരുടെ മുട്ട് ഇടിച്ചു കാണും.. ഇതൊക്കെ ഒരു ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ എന്തായാനെ അവരുടെ അവസ്ഥ എന്ന് ഊഹിക്കാവുന്നതേയുള്ളൂ....😮😊

  • @krishnabhat8045
    @krishnabhat8045 11 หลายเดือนก่อน +1

    Adh aara kakshigal? Ruling partykkarano? Parishodhikkuha.

  • @harikrishnant5934
    @harikrishnant5934 11 หลายเดือนก่อน

    Cpm

  • @jewelsworld6455
    @jewelsworld6455 11 หลายเดือนก่อน

    ഇംഗ്ലീഷ് കേട്ടു പോലീസ് സഖാകന്മാരു പേടിച്ചു എന്ന് തോന്നുന്നു

  • @beenaambadi1600
    @beenaambadi1600 11 หลายเดือนก่อน

    കെ കേരളം

  • @usermyown
    @usermyown 11 หลายเดือนก่อน

    ❌❌🙋🏻‍♂️❌

  • @Arshad-bz5yu
    @Arshad-bz5yu 11 หลายเดือนก่อน

    സഖാവ് ടാ........

  • @mathewap3900
    @mathewap3900 11 หลายเดือนก่อน +1

    😅Not good doing like this,so incidents like this expect in future so on .somebody go to court

  • @mathewpottamplakal8046
    @mathewpottamplakal8046 11 หลายเดือนก่อน

    ചൂര്യന്റെ, പോലീസല്ലേ. സ്വാഭാവികം 👺👺👺👺👺

  • @vijayanmvljayanmundasry9429
    @vijayanmvljayanmundasry9429 11 หลายเดือนก่อน

    തുടുരും

  • @rahulshaji3360
    @rahulshaji3360 11 หลายเดือนก่อน

    Ingane okke kanikkumboo chevikall adich pottikkkanam athan police

  • @noushadkaka3065
    @noushadkaka3065 11 หลายเดือนก่อน

    എത്ര മേടിച്ചത് പോലിസ്

  • @ajipaul1239
    @ajipaul1239 11 หลายเดือนก่อน +1

    Drug support LDF

  • @manushyan6431
    @manushyan6431 11 หลายเดือนก่อน +2

    CPM.,DYFI.......TH LI...kal AYIRKUM.......................

  • @rvsh236
    @rvsh236 11 หลายเดือนก่อน

    Ethra kittti policeee....