Christmas message (1) : യേശുക്രിസ്തുവിൻ്റെ ജഡധാരണം. Dr. Saju V Thomas, 9451787589

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 8

  • @salammawilson5929
    @salammawilson5929 24 วันที่ผ่านมา

    ആദാമിന്റെ പാപത്താൽ പാപികളായി ജനിച്ചവരെ വീണ്ടും കർത്താവായ യേശുക്രിസ്തു വിന്റെ ആത്മാവിനാൽ വചനത്താലും വീണ്ടും ജനനം പ്രാപിക്കണം. പരിശുദ്ധാത്മാവു വരുമ്പോൾ പാപത്തെക്കുറിച്ചു നീതിയെ ക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തുന്നു. പാപത്തെ ക്കുറിച്ചു ലോകം കർത്താവായ യേശുവിൽ വിശ്വസിക്കാത്ത താകുന്നു ലോകത്തിന്റെ പാപം, നീതിയെ ക്കുറിച്ചു ദൈവത്തിന്റെ നീതിയായ യേശു ക്രിസ്തു വിലൂടെ യുള്ള വിശ്വാസത്താലുള്ള നീതി തന്നേ. ന്യായവിധി എന്നതു ആ ദൈവത്തിൽ വിശ്വസിച്ചു ജീവൻ പ്രാപിക്കാത്തവർക്കു ലഭിക്കുന്ന ശിക്ഷാവിധിയാണു.

  • @sebinantony6983
    @sebinantony6983 24 วันที่ผ่านมา

    വലിയ ഒരു വിഭാഗം പെന്തകോസ്തരും യേശുവിന്റെ ജഡാവതാരത്ത അംഗീകരിക്കുന്നില്ല. അവൻ ജനിച്ചപ്പോൾ ദൈവമായിരുന്നില്ല, മരിച്ചപ്പോൾ ദൈവമായിരുന്നില്ല, ദൈവത്തിനു ജനിക്കാനും മരിക്കാനും കഴിയില്ല, മറിയയുമായുള്ള ബന്ധം നിഷേധിക്കുന്നതിന്, അവന് പൊക്കിൾ കൊടി ഇല്ലായിരുന്നു, ഇതൊക്കെയാണ് അവരുടെ വാദങ്ങൾ.

  • @romichanphilipose1543
    @romichanphilipose1543 24 วันที่ผ่านมา

    യേശു കുഞ്ഞായിട്ടാണോ അതോ യുവാവായിട്ടാണോ ജഡ ധാരണം എടുത്തത് , പുത്രനായ ദൈവത്തെ ആണ് ആരാധിക്കുന്നത് , യേശു ക്രിസ്തുവിനോടുള്ള അതിയായ സ്നേഹമാണ് ഇങ്ങനെഒക്കെ ചെയ്യുന്നത്

  • @salammawilson5929
    @salammawilson5929 24 วันที่ผ่านมา

    യേശു ക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽ നിന്നുള്ളതു ആകുന്നു. യേശു ജഡത്തിൽ വന്നു എന്നു സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ള തല്ല അതു എതിർ ക്രിസ്തു വിന്റെ ആത്മാവു തന്നെ. 1യോഹന്നാൻ: 4 - 3 & 4

  • @salammawilson5929
    @salammawilson5929 24 วันที่ผ่านมา

    ദൈവത്തിന്റെ കല്പന അനുസരിക്കാതെ ഈ ആഘോഷങ്ങൾ കൊണ്ടു അതിൽ ദൈവം പ്രസാദിക്കുന്നില്ല. ആരുടെയും പാപം മോചിക്കപ്പെടുന്നില്ല.

    • @romichanphilipose1543
      @romichanphilipose1543 24 วันที่ผ่านมา

      കൈകൊട്ടി പാടിയാൽ പാപ മോചനം കിട്ടുമോ

  • @salammawilson5929
    @salammawilson5929 24 วันที่ผ่านมา

    ഈ ക്രിസ്തുമസ് ആഘോഷിക്കുന്നതു കൊണ്ടു അവരുടെ പാപമോചനം ലഭിക്കുമോ? മനുഷ്യരെ അവരുടെ പാപത്തിൽ നിന്നു രക്ഷിക്കാൻ യേശു ക്രിസ്തു വന്നു. മനുഷ്യർ ദൈവത്തിന്റ കല്പന അനുസരിക്കാതെ അവർക്കു ബോധിച്ചതു ചെയ്യുന്നതു കൊണ്ടു, ദൈവം അതിൽ പ്രസാദിക്കണമെന്നുണ്ടോ?