എന്താണ് ഇത്തവണ ശബരിമലയിൽ സംഭവിക്കുന്നത്; സന്നിധാനത്ത് നിന്നും Arun IAS സംസാരിക്കുന്നു |Sabarimala

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 143

  • @KrishnanKrishnan-q7g
    @KrishnanKrishnan-q7g 28 วันที่ผ่านมา +14

    സർ, താങ്കൾക്ക് വളരെ ആയുസ്സും നല്ല ആരോഗ്യവും ഭഗവാൻ തരട്ടെ. അതിനായ് എല്ലാവരും പ്രാർത്ഥിക്കാം.

  • @dinesanreena9047
    @dinesanreena9047 28 วันที่ผ่านมา +23

    ഈ ഉദ്യോഗസ്ഥൻ നല്ലൊരു കയ്യടി കൊടുക്കാം. 🙏🙏🙏

  • @jayan.p3982
    @jayan.p3982 28 วันที่ผ่านมา +34

    ജനങ്ങൾക്ക് ഉപകാര പ്രദമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ

  • @Mediambc
    @Mediambc 29 วันที่ผ่านมา +31

    ഇതുപോലെ വകുപ്പുകളുടെ ചുമതലകൾ ചെറുപ്പം ഉദ്യോഗസ്ഥരെ ഏൽപിക്കുകയാണെങ്കിൽ ഒരു strategic management ഉണ്ടാവും എന്നത് സത്യമാണ്.😊

  • @suseelkumart.k7184
    @suseelkumart.k7184 29 วันที่ผ่านมา +43

    നല്ല അവതരണം 👍
    ഒപ്പം വിശ്വാസവും ആത്മാർത്ഥതയുള്ള ഒരു ഉദ്യോഗസ്ഥനും.
    സ്വാമി ശരണം 🙏

  • @ksunitha8053
    @ksunitha8053 29 วันที่ผ่านมา +11

    അയ്യപ്പ ഭക്തർക്ക് മനസ് നിറഞ്ഞ ഒരു ശബരിമല തീർത്ഥാടനവും, ദർശനം ഒരുക്കി കൊടുക്കുവാൻ
    മനസ്സുനിറഞ്ഞു പ്രവർത്തിക്കുന്ന ശ്രീ അരുൺ യെസ് നായർക്ക് നന്ദി ആദരവും അറിയിക്കുന്ന 🙏🙏

  • @sajeevsahadevan7224
    @sajeevsahadevan7224 29 วันที่ผ่านมา +19

    സ്വാമിയേ ശരണം അയ്യപ്പ. വളരെ ആത്മാർത്ഥത ഉള്ള ഒരു ഉദ്യോഗസ്ഥൻ. ഉറച്ച തീരുമാനം. ഇതെല്ലാം തന്നെ മുതൽക്കൂട്ട് ആണ്. താങ്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @sajeevp.k.9819
    @sajeevp.k.9819 29 วันที่ผ่านมา +24

    മിടുക്കനായ ഇദ്യോഗസ്ഥൻ'സ്വാമി ശരണം

  • @krishnamoorthy3815
    @krishnamoorthy3815 28 วันที่ผ่านมา +6

    നാൽപ്പത്തി എട്ടു ദിവസം വ്രതമനുഷ്ഠിച്ച് കാനനപതയിലൂടെ നടന്നു വരുന്ന അയ്യപ്പ ഭക്തർക്ക് ഒരു വിഷമം കൂടാതെ രണ്ടു മിനിറ്റ് ദർശനം കിട്ടിയാൽ വളരെ ഭാഗ്യമാണ്. അതിനു സഹായകമായി പ്രവർത്തിക്കുന്ന എല്ലാ അധികാരികൾക്കും അഭിനന്ദനങ്ങൾ. സ്വാമിയേ ശരണം അയ്യപ്പാ🙏🙏

  • @santhoshsudhakaran6925
    @santhoshsudhakaran6925 23 วันที่ผ่านมา +2

    ബിഗ് സല്യൂട്ട് സർ ഭാഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും

  • @mollySNair
    @mollySNair 26 วันที่ผ่านมา +3

    Dr. Arun sir .. BIG SALUTE..... ❤️🥰❤️
    സ്വാമി ശരണം 🙏🏻

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 29 วันที่ผ่านมา +13

    👌🏻 ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ നാട് നന്നാകും. കോൺഗ്രജുലേഷൻ അരുൺ ias

  • @JarilVelluvaVeetil
    @JarilVelluvaVeetil 24 วันที่ผ่านมา +1

    അന്വേഷിച്ച് നടക്കുവേനു, ഈ വർഷത്തെ ശബരിമല 'മാസ്റ്റർ പ്ലാനിന്റെ' മാസ്റ്റർ ബ്രെയിനിനെ..... അഭിനന്ദനങ്ങൾ... ഈ വർഷം അയ്യപ്പനെ കണ്ടുതൊഴുത,
    ഓരോ അയ്യപ്പനും ഇദ്ദേഹത്തോട് നന്ദിയുള്ളവനായിരിക്കും 🙏🏻🙏🏻🙏🏻

  • @GK-ti6kk
    @GK-ti6kk 29 วันที่ผ่านมา +14

    നമുക്ക് ഇതുപോലെ നല്ല ഉദ്യോഗസ്ഥർ ഉണ്ട്... പക്ഷെ അവരെ മര്യാദക്ക് ജോലി ചെയ്യാൻ സമ്മതിക്കാറില്ല... അഭിനന്ദനങ്ങൾ സാർ ❤️❤️

  • @SethuSanthosh
    @SethuSanthosh 29 วันที่ผ่านมา +8

    എല്ലതലത്തിലും ഇതു പോലെ നല്ല ആ ളുകൾ വരട്ടെ👌👍❤️

  • @bijutm7131
    @bijutm7131 28 วันที่ผ่านมา +7

    എല്ലാ ഭക്തൻ മാർക്കും ശബരീശ ദര്ശനത്തിന് ദിവസങ്ങൾ നീണ്ട ക്യു വിൽ നിൽക്കേണ്ട സാഹചര്യം ആയിരുന്നു എന്നാൽ ഞങ്ങളുടെ സബ് കളക്ടർ ( ഇടുക്കി )ആയിരുന്ന ഡോക്ടർ. അരുൺ S നായർ സാറിന്റെ ഏകോപനം കൊണ്ട് ഇപ്പോൾ പെട്ടന്ന് ദര്ശനം ലഭിക്കുവാൻ സാഹചര്യം ഒരുക്കി അദ്ദേഹത്തിന് എന്റെ അകമഴിഞ്ഞ സ്നേഹ നിർഭരമായ അഭിനന്ദനങ്ങൾ....... ശബരീശൻ അദ്ദേഹത്തിനെയും സഹ പ്രവർത്തകരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏👍

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 28 วันที่ผ่านมา +3

    Excellent ഓഫീസർ 🙏👌 നല്ല ഉദ്യോഗസ്ഥർ എല്ലാ തലത്തിലും ഉണ്ട്. പക്ഷേ അവരെ വേണ്ട രീതിയിൽ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. താങ്കളെ പോലെ ഉള്ളവർ ആണ് ഈ നാടിന്റെ നന്മ. സ്വാമി ശരണം. അഭിനന്ദനങ്ങൾ 🙏

  • @Sudhakar.kannadi
    @Sudhakar.kannadi 27 วันที่ผ่านมา +2

    അരുൺ സാറിനും മറ്റെല്ലാ ഉദ്യോഗസ്ഥർക്കും ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ കലിശുഗവരദൻ അനുഗ്രഹിക്കട്ടെ❤❤❤

  • @somasundaramveppil531
    @somasundaramveppil531 28 วันที่ผ่านมา +3

    ഇത് പോലെ ഉള്ള സേവനങ്ങൾ തുടരാൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻

  • @anandachandran7697
    @anandachandran7697 28 วันที่ผ่านมา +4

    I was one of the devotee visited this time . This was my 39th time . This time , there is a well planned system in place and hearty congratulations to Mr. Arun Nair , Mr.Sreejith Dewaswam minister Mr.Vasavan and TDB president Mr.Prashanth and of course the Chief minister and other ministries .

  • @knchandrashekharannair8989
    @knchandrashekharannair8989 23 วันที่ผ่านมา +1

    കഴിഞ്ഞ കാലങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ തീർത്ഥാടന കാലം..ആത്മാർത്ഥമായി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് മാറ്റം വരുത്താൻ കഴിയും എന്ന് തെളിയുന്നു.... സ്വാമി ശരണം...

  • @balakrishnanvp6607
    @balakrishnanvp6607 28 วันที่ผ่านมา +6

    Excellent Officer ❤ swamiye saranamayyappa 🙏

  • @sethumadhavannair7627
    @sethumadhavannair7627 29 วันที่ผ่านมา +7

    ഇത്തരം ഉദ്യോഗസ്ഥരെയാണ് നമ്മുടെ നാടിന് അത്യാവശ്യം '

  • @akvnair4106
    @akvnair4106 27 วันที่ผ่านมา +3

    ഇദ്ദേഹത്തിന് അയ്യപ്പൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. സ്വാമി ശരണം. 🙏

  • @alwinjohnsonputhussery2644
    @alwinjohnsonputhussery2644 29 วันที่ผ่านมา +9

    Dr Arun IAS ❤❤

  • @chillaestheticbysreya936
    @chillaestheticbysreya936 25 วันที่ผ่านมา

    അരുൺ സർ..
    ഭഗവാന്റെ ഭക്തർക്കുള്ള ദർശനത്തിനും നെയ്യഭിഷേകത്തിനും എല്ലാമുള്ള ഏകോപനപ്രവർത്തനങ്ങളിലെ ആത്മാർത്ഥ ശ്രമങ്ങൾക്കു അയ്യപ്പസ്വാമി കൂടെ ഉണ്ടാവട്ടെ...
    അങ്ങയുടെ ഭാവി ജീവിതത്തിലെ ധർമ്മിക ശ്രമങ്ങൾക്ക് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ....
    ഈ മഹത്തായ ക്ഷേത്രത്തിനനെതിരെ പ്രവർത്തിക്കുന്ന എല്ലാ ദുഷ്ടശക്തികളെയും ഉന്മൂലനം ചെയ്യാൻ ആത്മാർഥമായി പ്രവർത്തിക്കാനും അതിൽ വിജയിക്കാനും അങ്ങേക്ക് കഴിയട്ടെ ❤

  • @SivanNv-v1m
    @SivanNv-v1m 24 วันที่ผ่านมา +1

    അരുൺസർ,,,സത്യസന്ദനയാ,,, ഓഫീസർ, ഭഗവാൻ,,, കൂടെ,,, നിന്ന്, ആ,, ഓഫീസരെകൊണ്ട്,,, നല്ലതു,,, ചെയ്യിച്ചു,,, സ്വാമി,,, ശരണം,,, 🙏🙏

  • @rethic784
    @rethic784 29 วันที่ผ่านมา +4

    സമത്വസുന്ദരം എന്ന കണ്ടെത്തൽ മഹത്തരം സർ.

  • @bindugb2307
    @bindugb2307 28 วันที่ผ่านมา +2

    sir enik oru അഭിപ്രായം ഉണ്ട്
    വളരെ ബുദ്ധിമുട്ടിയാണ് എല്ലാവരും മല കയറുന്നത്
    ഞാൻ ഇപ്പൊൾ3rd time ആണ് മല ചവിട്ടുന്നത്
    ഒരു മിനിറ്റെങ്കിലും അയ്യപ്പനെ ദർശിക്കാൻ ഒരു അവസരം കിട്ടിയെങ്കിൽ നന്നായിരുന്നു
    കണ്ണിൽ ayyapparoopam എത്തുന്നതിനു മുൻപേ മാറേണ്ടിവരുന്നു അത് വളരെ വിഷമം ഉണ്ടാക്കുന്നു
    ബുദ്ധിമുട്ടാണ് എന്ന് അറിയാം എങ്കിലും താങ്കളെപ്പോലെ midukkanaum ആത്മാർഥത യുള്ളൊരു ഉദ്യോഗസ്ഥന് തീർച്ചയായും കഴിയും .സ്വാമി ശരണം .അയ്യപ്പൻ്റെ അനുഗ്രഹത്താൽ സാറിന് അതിനു കഴിയും
    അടുത്തവർഷം എല്ലാവർക്കും നല്ല ദർശനം kittatteyennu ആഗ്രഹിക്കുന്നു

  • @sudheervk105
    @sudheervk105 27 วันที่ผ่านมา +1

    സ്വാമിയെ ശരണം
    മുപ്പത്തി രണ്ടു വർഷത്തെ റവന്യൂ വകുപ്പിലെ സേവനത്തിലൊടുവിലാണ് എനിക്ക് ശബരിമലയിൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആയി ഡോ.അരുൺസാറിനൊപ്പം അയ്യപ്പ സന്നിധിയിൽ സേവനം ചെയ്യാൻ അവസരം ലഭിച്ചത്.
    ഇത്രയും കാലത്തിനോടുവിൽ ശ്രീ.എൻ. സി.ഗോയൽ.ഐ.എ.എസ് മുതൽ നിരവധി ഐ.എ എസ് ഓഫീസർ മാരോടൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചെങ്കിലും ഡോ.അരുൺ.എസ്.നായർ.ഐ.എ.എസ്നെ .ഒരിക്കലും ഒരിക്കലും മറക്കാൻ കഴിയില്ല.ജാഡ ഒട്ടും ഇല്ലാത്ത സാറാണിത്.താഴെ തട്ടിലുള്ള മീറ്റിംഗ് മുതൽ ഹൈ ലെവൽ മീറ്റിംഗിൽ വരെ എല്ലാ വകുപ്പ് ജീവനക്കാരോടും വളരെ മാന്യമായി പെരുമാറാനും പ്രശ്ന പരിഹാരം കാണാനും സാറിന് കഴിയുന്നു.ഒരു മടിയും കാണിക്കാതെ സാർ സന്നിധാനത്തു നിന്നും പാമ്പയിലേക്കും തിരിച്ചും നിരവധി തവണ മല കയറുന്നത് ഞ്ഞങ്ങളെ അത്ഭുതപ്പെടുത്താറുണ്ട്.സാറിന്റെ ഭരണ പാടവത്തിലെ കഴിവും പോലീസ് ഓഫീസർ മാരുടെയും അകമഴിഞ്ഞ സേവനവും എല്ലാ വകുപ്പിലെയും ഉദ്യഗസ്ഥരുടെയും ആത്മാർത്തത യുമാണ് ഈ വർഷം അയ്യപ്പ ദർശനം സുഗമമാക്കിയത്.കൂടാതെ വിശ്വാസികളായ ഉദ്യോഗസ്ഥരെ നിയമിക്കാൻ സർക്കാർ കാണിച്ച അർജവവും.കഴിഞ്ഞ വർഷം അയ്യപ്പ ഭക്തർ ഉള്ളുരുകി പ്രാർത്ഥിച്ചതിനാലാകാം ഈ വർഷം അരുൺ സാറിനെ പോലുള്ളവരെ അയ്യപ്പ സന്നിധിയിൽ എത്തിച്ചത്.സാർ പറഞ്ഞപോലെ ശബരി മല ഡ്യൂട്ടി ഒരു ഭാഗ്യമാണ്.അത് അർപ്പണ ഭാവത്തോടെ ചെയ്യേണ്ടതാണ്.
    സാറിനെ ഇന്റർവ്യൂ ചെയ്ത സുഹൃത്തിന് പ്രതേകം അഭിനന്ദനം.കലക്ടർ,എ ഡി ജി പി എന്നിവരുടെ സേവനം പ്രശംസനീയമാണ്.എല്ലാവരെയും
    അയ്യപ്പൻ അനുഗ്രഹിക്കട്ടെ

  • @SunilKumar-lt2ij
    @SunilKumar-lt2ij 28 วันที่ผ่านมา +3

    ശബരിമല ഇപ്രാവശ്യം 😍👍👍പക്ഷെ ksrtc അയ്യപ്പ ഭക്തരെ ചൂഷണം ചെയുന്നു പമ്പയിൽ നിന്നും ആളെ തിരക്കി കേറ്റുന്നു കുട്ടികളുമായി ബസിൽ കേറണമെങ്കിൽ വളരെ കഷ്ടപ്പാട് ആണ് അതൊഴിവാക്കിയാൽ ബാക്കി എല്ലാം ok ആണ്

  • @saneeshe.t2770
    @saneeshe.t2770 28 วันที่ผ่านมา +2

    Energetic young officer .well said❤swamisaranam

  • @krishnanunni819
    @krishnanunni819 29 วันที่ผ่านมา +3

    ഈവർഷത്തെ തീർത്ഥാടനം
    വളരെ നല്ലതായിരുന്നു മല മുകളിലോ സന്നിധാനത്ത് ദർശനത്തിനു ഭക്ഷണം വെള്ളം ഒന്നിനു ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല ഞാൻ എല്ലാ വർഷവും വരാറുള്ളൂ ഒരു വിശ്വാസി അണ് സർക്കാരിന് ഒരായിരം
    നന്ദി sp sreejith sair police ന്തെ ഭാഗത്ത് നല്ല സഹകരണം ഉണ്ടായിരുന്നു

  • @binub8820
    @binub8820 29 วันที่ผ่านมา +2

    Cristal clear words pouring from his heart ...❤❤❤

  • @jayakumarannairs3480
    @jayakumarannairs3480 25 วันที่ผ่านมา

    സ്വാമി ശരണം അയ്യപ്പാ നന്ദി അറിയിക്കുന്നു വായനക്കും അഭിപ്രായത്തിനും ഒത്തിരി ഒത്തിരി ഒത്തിരി നന്ദി, ❤.

  • @user-he3ws1ub4b
    @user-he3ws1ub4b 28 วันที่ผ่านมา +3

    Arun sir❤

  • @viswambharank
    @viswambharank 29 วันที่ผ่านมา +5

    വിശ്വാസിയായ അരുൺ ഐ എ എസ് നിങ്ങൾ തുറന്നു പറഞ്ഞല്ലോ കാണാനാക്ഷേത്രമാണ്, പിന്നെ പ്രകൃതിയെ സംരക്ഷിച്ചു വേണം അടിസ്ഥാന സൗകര്യം ഒരുക്കാൻപറഞ്ഞതിൽ. എന്റെ അഭിനന്ദനം.

  • @amshulamohanan7948
    @amshulamohanan7948 28 วันที่ผ่านมา +1

    Very well organized Mr Arun Nair & team. Swamiye Saranam Ayappa 🙏🙏🙏

  • @HareeshEp
    @HareeshEp 28 วันที่ผ่านมา +2

    സാർ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമുണ്ട് പമ്പയിൽ നിന്നും നിലക്കലേക്ക് റിട്ടേൺ വയസ്സ് ബസ് കേറാൻ വർഷങ്ങളായിട്ട് അവിടെ ബസ് കയറാൻ വളരെ ബുദ്ധിമുട്ടിയാണ് കേറുന്നത് കുട്ടികളെയും കൊണ്ടു വരുന്നവരും വയസ്സായ മാളികപ്പുറം ഉള്ളവരും വളരെ കഷ്ടപ്പെട്ടാണ് അവരെ ബസ്സിലേക്ക് കയറ്റുന്നത് അതിനൊരു പരിഹാരം ഉണ്ടെങ്കിൽ നല്ലതായിരുന്നു

  • @nirmalak2401
    @nirmalak2401 28 วันที่ผ่านมา +1

    Thank you Arun ❤❤

  • @broswami
    @broswami 28 วันที่ผ่านมา +1

    സ്വാമി അനുഗ്രഹിക്കട്ടെ ❤🙏🏻

  • @sumamr3733
    @sumamr3733 29 วันที่ผ่านมา +2

    Thank u Arun sir

  • @shylajaaringottil2108
    @shylajaaringottil2108 29 วันที่ผ่านมา +1

    Thankyouarun
    Godbless. Swamisharanam

  • @santhoshkumark7026
    @santhoshkumark7026 28 วันที่ผ่านมา +1

    Bigsalute sir thnkalku ellavidha nanmakalum nerunnu

  • @bodhisathvan
    @bodhisathvan 28 วันที่ผ่านมา +1

    കഴിഞ്ഞ തവണ എക്സ്പീരിയൻസ് ഉള്ള പോലീസ് ഉദ്യോഗസ്ഥർ എല്ലാം നവകേരള യാത്രയുടെ സുരക്ഷ തിരക്കിൽ ആയിരുന്നു... കേരള പോലീസ് ഫലപ്രദമായി ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് കൊണ്ടാണ് എല്ലാ മണ്ഡലകാലവും സുഗമമായി പോകുന്നത്., കഴിഞ്ഞ വർഷം അത് വേണ്ട രീതിയിൽ നടപ്പാക്കാൻ ജൂനിയർ ഓഫിസർമാർക്ക്‌ കഴിഞ്ഞില്ല...

  • @sajikumars.s5135
    @sajikumars.s5135 24 วันที่ผ่านมา

    Excellent officer❤ Somiye Saranamayappa🙏

  • @rohannair218
    @rohannair218 23 วันที่ผ่านมา

    അഭിനന്ദനങ്ങൾ

  • @madhukumarnair8915
    @madhukumarnair8915 24 วันที่ผ่านมา

    ഇത്രയും എനെർജിറ്റിക് ആയ യുവ ഐഎസ് ഓഫീസർ അരുൺ s നായർ എല്ലാം ഭംഗിയായി നമ്മുടെ പരിപാവനമായ ayyappante സന്നിധിയിൽ നടത്തുന്നതിൽ വളരെ അഭിമാനം തോന്നുന്നു.

  • @MadavanN
    @MadavanN 29 วันที่ผ่านมา +1

    🙏സ്വാമിയേ ശരണം ഞാനും മലക്ക് പോയിരുന്നു ഇപ്പോൾ പഴയ പോലെ ക്യു നിൽക്കണ്ട

  • @maniSdarsana
    @maniSdarsana 24 วันที่ผ่านมา

    ThankU4URassainment

  • @ajayunnithan6576
    @ajayunnithan6576 28 วันที่ผ่านมา +1

    Congrats Arun S Nair,do the needful actions in the better pilgrim season

  • @GangaYamuna-zb8zj
    @GangaYamuna-zb8zj 28 วันที่ผ่านมา

    ❤ എൻ്റെ ഹൃദയം അങ്ങയ ക തന്നെ

  • @chandramathyj8021
    @chandramathyj8021 29 วันที่ผ่านมา +3

    🙏🙏🙏❤️

  • @pathmakumarmp7554
    @pathmakumarmp7554 29 วันที่ผ่านมา +3

    ഏൽപ്പിച്ച ഉത്തരവാദിത്വം എല്ലാ ഉദ്യോഗസ്ഥർഭംഗിയായ ശബരിമല ഭക്തരുടെതാണെന്ന് ഇപ്പോഴുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ത്ഥർ ഉത്തമബോധ്യ ഉണ്ട് ചില നിരുത്തരവാദപ്പെട്ട ഉദ്യോഗസ്ത്ഥരാണ് ചില ഉദ്യോഗസ്ഥൻ ഗവ: മെൻ്റിനെ കുറ്റം പറയാൻ കാര്യങ്ങൾ കാട്ടിക്കുട്ടുന്നു

  • @madhusoodhananpillai460
    @madhusoodhananpillai460 28 วันที่ผ่านมา +2

    മാനവ സേവനം മാധവ സേവനം അയ്യപ്പസ്വാമിയുടെ കൃപാ കടാക്ഷം ഉണ്ടാകട്ടെ

  • @sudhakarankv-zm4lk
    @sudhakarankv-zm4lk 24 วันที่ผ่านมา

    Congradulatios to you for your timely action and active participations at sabarimala❤

  • @rameshbabu2997
    @rameshbabu2997 28 วันที่ผ่านมา +1

    എല്ലാം ശരിയാണോ എന്നു IPS കാരോടും, IAS കാരോടും അല്ല ചോദിക്കേണ്ടത്. പതിനെട്ടാം പടിയിൽ duty ചെയ്യുന്ന പോലീസുകാരൻ ഒരു ഭക്തനെ കൈ കൊണ്ട് അടിക്കുന്നത് കണ്ട എനിക്കു അവിടെ എല്ലാം വളരെ ഭംഗിയായി നടക്കുന്നു എന്നു പറയാൻ പറ്റില്ല. ഒരു complaint പറയാൻ പോലീസ് control room കണ്ടു പിടിക്കാൻ കുറേ പ്രയാസപ്പെട്ടു. നേരത്തെ അതു പതിനെട്ടാം പഠിക്കു അടുത്തായിരുന്നു, ഇപ്പോൾ അതു ആരും കാണാത്ത ഒരു സ്ഥലത്തു കൊണ്ട് വച്ചിരിക്കുകയാണ്, അതുകൊണ്ട് complaint കുറവാണ്. പതിനെട്ടാം പടിയിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്നവരെ അവർ കാണിക്കുന്ന കോമാളിത്തരങ്ങൾ video ശ്രദ്ധിച്ചാൽ മനസിലാകും. എന്നാൽ സീനിയർ ആയിട്ടുള്ള പോലീസ് officers വളരെ മാന്യമായിട്ടാണ് പെരുമാറുന്നത്, പുതിയതായി കയറുന്നവർ ശരിക്കും പോലീസുകാരായിട്ടാണ് പെരുമാറുന്നത്. ഏറ്റവും നല്ലതായി തോന്നിയത് നടക്കു മുൻപിൽ ഭക്തർ വരുമ്പോൾ അവരെ എത്ര rush ആണെങ്കിലും തൊഴാനുള്ള അവസരം പോലീസ് officers ഒരുക്കി കൊടുക്കുന്നുണ്ട്. പണ്ടൊക്കെ പിടിച്ചു തള്ളി വിടുന്ന പരിപാടി നിർത്തി, പിടിച്ചു നിർത്തി തൊഴുതു മാറാൻ ഉള്ള അവസരം ഒരുക്കുന്ന സന്നിധാനം പോലീസ് നു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

  • @radhamanivs7433
    @radhamanivs7433 29 วันที่ผ่านมา +4

    പിണറായി ശബരിമല യോട് കളിച്ചു ഭക്തരെ അകറ്റി നിർത്താൻ നോക്കി കഴിഞ്ഞ വർഷം ഭക്തരെ പിണറായി യും ദേവസ്വം മന്ത്രി യും ആട്ടി ഓടിച്ചു പക്ഷെ അയ്യപ്പൻ എല്ലാം കാണുന്നുണ്ടായിരുന്നു അങ്ങനെ ഭക്തരുടെ കണ്ണുനീർ അയ്യപ്പൻ കണ്ടു അയ്യപ്പൻ എല്ലാം നേർ വഴിയിൽ എത്തിച്ചു

    • @padmanabhanthrissur7205
      @padmanabhanthrissur7205 29 วันที่ผ่านมา +1

      ഇപ്പോഴും ആരാണ് മുഖ്യമന്ത്രി

  • @girijadivakaran6338
    @girijadivakaran6338 29 วันที่ผ่านมา +1

    Able ,energic and young man .swamiye saranam.

  • @krishnaharikumar1758
    @krishnaharikumar1758 27 วันที่ผ่านมา

    Excellent Sir!

  • @cpmgopi7143
    @cpmgopi7143 29 วันที่ผ่านมา +1

    Vary. good sir swamiye sharanam

  • @jayarajanp3291
    @jayarajanp3291 29 วันที่ผ่านมา +4

    നല്ല തലയുള്ള ഉദ്യോഗസ്ഥർ എത്തിയാൽ ഭരണം നന്നാകും

  • @amithaamitha6848
    @amithaamitha6848 29 วันที่ผ่านมา +1

    ഏൽപ്പിക്കുന്ന ജോലി നന്നായി ചെയ്യാൻ ഉദ്യോഗസ്ഥർ മനസ്സു കാണിച്ചാൽ എല്ലാ മേഖലകളും രക്ഷപെട്ടേനെ

  • @SureshBabuPT
    @SureshBabuPT 28 วันที่ผ่านมา +1

    ❤🙏💝👍ithanu. Thathvamasi👏

  • @pravikm9391
    @pravikm9391 29 วันที่ผ่านมา +1

    Nalla officer..baktark thadasam eland thozan sadikate.samvidangal nannvate

  • @rajeevnair7133
    @rajeevnair7133 26 วันที่ผ่านมา

    So proud of you Dr.Arun ias , Srejith ips and DB president 🎉🎉🎉

  • @pleasejayakrishna7845
    @pleasejayakrishna7845 28 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻🙏🏻

  • @prabhuprabhus5646
    @prabhuprabhus5646 28 วันที่ผ่านมา

    Verigood

  • @BabyR-t5t
    @BabyR-t5t 29 วันที่ผ่านมา +1

    ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം നന്നായിത്തന്നെ നടക്കുന്നു. ഈവർഷം മറ്റൊരു പ്രത്യേകതയുമുണ്ട്. ശബരിമല സീസൺ തുടങ്ങുന്ന സമയത്ത് സുരേന്ദ്രൻ പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിരക്കിലായിരുന്നു. ' തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തൻ്റെ സ്ഥാനം തെറിക്കാതെ നോക്കുന്ന തിരക്കിലുമായിരുന്നു. ' ഇല്ലെങ്കിൽ ഒരു പക്ഷെ സുരേന്ദ്രൻ ജി ഒരു കൈ നോക്കിയേനെ

  • @manivalappil5225
    @manivalappil5225 29 วันที่ผ่านมา +2

    🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌

  • @remyabalan7988
    @remyabalan7988 29 วันที่ผ่านมา +1

    🙏🙏🙏🙏🙏

  • @maniSdarsana
    @maniSdarsana 24 วันที่ผ่านมา

    ArunSNair🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏വർക്ക്‌

  • @jayaprakashjp9484
    @jayaprakashjp9484 27 วันที่ผ่านมา

    സ്വാമി ശരണം❤🙏

  • @anitaprasannan7303
    @anitaprasannan7303 27 วันที่ผ่านมา

    സ്വാമിയേ ശരണമയ്യപ്പ, പ്രായമായ asharanaraya മാളികപ്പുരങ്ങൾക്ക് sugamaderahanam pariganikkane sir, 🙏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 29 วันที่ผ่านมา +2

    Dr. Arun. S. Nair IAS 🙏🙏

  • @vinayankallikat3794
    @vinayankallikat3794 29 วันที่ผ่านมา +1

    ,👍🙏

  • @santhoshkumarb.s9671
    @santhoshkumarb.s9671 28 วันที่ผ่านมา

    Super

  • @chilamboli_explore_theyyam
    @chilamboli_explore_theyyam 26 วันที่ผ่านมา

    What a Mahn ❤

  • @gangark6034
    @gangark6034 27 วันที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 28 วันที่ผ่านมา

    Swaniye Saranamaiyyapoa🙏🙏🙏🙏❤❤❤

  • @padmakumari6101
    @padmakumari6101 24 วันที่ผ่านมา

    രണ്ടു ദിവസം മുന്നേ പോയവർ8 മണിക്കൂർ നിന്നു. ബുക്ക്‌ ചെയ്ത മുറി പോലും കിട്ടിയില്ല. വേർച്വൽ ക്യൂ ആണെന്ന് പറഞ്ഞപ്പോ അതൊന്നും ആരും നോക്കാറില്ല പോലും. കുഞ്ഞുകുട്ടികൾ വിശന്നു വലഞ്ഞു തളർന്നു. റൂമിന് security deposit കൊടുത്തത് പോലും തിരികെ കിട്ടിയില്ല

  • @sivakumarkolozhy368
    @sivakumarkolozhy368 24 วันที่ผ่านมา

    ❤🎉❤🎉❤🎉❤🎉❤

  • @haris_thanissery
    @haris_thanissery 27 วันที่ผ่านมา

    💯❤

  • @tomsonpprakash9618
    @tomsonpprakash9618 29 วันที่ผ่านมา +1

  • @akrishnaiyer4634
    @akrishnaiyer4634 23 วันที่ผ่านมา

    Swamy Saranam🙏

  • @unniulloor6188
    @unniulloor6188 28 วันที่ผ่านมา

    🥰👍👍👍

  • @sukumarank4256
    @sukumarank4256 25 วันที่ผ่านมา

    Total credit in L DFgovt❤❤❤❤

  • @SasiKumar-s3p
    @SasiKumar-s3p 24 วันที่ผ่านมา

    ഒറ്റ ചോദ്യം തിരുവിതാം കുർ ദേവസം ബോർഡിൽ ജോലി ചെയ്യുന്ന എത്ര പേർ യെതാർത്ഥ അയ്യപ്പ ഭക്തർ ഉണ്ട്

  • @ananthakrishnan5410
    @ananthakrishnan5410 26 วันที่ผ่านมา

    பல பக்தர்கள் பாதயாத்திரை யாகவருகிறார்கள் அவர்களுக்கு பாஸ்கிடைக்க யாரை அணுகுவது 🙏

  • @prasadcppurushothaman8870
    @prasadcppurushothaman8870 29 วันที่ผ่านมา +2

    ADGP അജിത്ത് കുമാറിനെ മാറ്റിയതു കൊണ്ട്

  • @anilKumar-hx7ws
    @anilKumar-hx7ws 29 วันที่ผ่านมา

    അങ്ങയെ മറക്കില്ല ഭക്തർ ഒരിക്കലും 🙏🙏

  • @Raveendran-d8e
    @Raveendran-d8e 24 วันที่ผ่านมา

    Dr- സരിനെപോലെ 🙏🙏

  • @rajithaviji1890
    @rajithaviji1890 29 วันที่ผ่านมา

    Sthym❤❤❤❤

  • @srk2213
    @srk2213 23 วันที่ผ่านมา

    I am sure the person behind will be inspired by the young ias officer,

  • @anvarkhans5668
    @anvarkhans5668 28 วันที่ผ่านมา

    സർ ❤

  • @padmanabhanthrissur7205
    @padmanabhanthrissur7205 29 วันที่ผ่านมา

    മുഖ്യമന്ത്രി❤❤❤❤

  • @unnikrishnant2758
    @unnikrishnant2758 28 วันที่ผ่านมา

    അവിടത്തെ അടിസ്ഥാന വികസന സൌകര്യങ്ങൾ ഗവൺമെൻ്റ് നല്ല രീതിയിൽ ചെയ്തിട്ടുള്ളതോന്നും പറയരുത്. ജനശ്രദ്ധ ഇങ്ങനെയൊക്കെയാണ് തിരിക്കാൻ പറ്റുക.

  • @sureshram6523
    @sureshram6523 28 วันที่ผ่านมา

    അപ്പം അരവണ പായസം ഒരു ഫാക്ടറി ഫുഡ് മാത്രമാണ് ആരും അത് വാങ്ങിക്കരുത് ഒരു രൂപ പോലും കാണിക്കയായി അവിടെ ഇടരുത് ഇട്ടാൽ അത് പിണറായി വിജയൻറെ മകൻറെ അക്കൗണ്ടിലേക്ക് പോകും

  • @ratheeshksgd1571
    @ratheeshksgd1571 26 วันที่ผ่านมา

    Swami saranam

  • @nikhilpm2673
    @nikhilpm2673 4 วันที่ผ่านมา

    Ee varshathe. Police system onnum parayannilla... With gov