Hyundai Grand i10 Nios 2023 / Sportz AT / ഇതു swift നേക്കാളും better അല്ലെ ?? Malayalam review !

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • Hyundai Grand i10 Nios 2023 Sportz Automatic detaild Malayalam Review.
    4 Airbag from base model..
    For Booking and More details Please Contact
    Mr. Eldhose
    8129824040
    Accessories
    Spoiler - 5500/-
    Rain Guard _ 1400/-
    Side Skid Plate - 5200/-
    Front Bamber Garnish _ 3200/-
    #grandi10nios #grandi10 #hyundai

ความคิดเห็น • 31

  • @anzilkwt3055
    @anzilkwt3055 11 หลายเดือนก่อน +14

    എന്റെ ഒരു അഭിപ്രായം പറയുന്നു loan ചെയ്തു എടുക്കുകയാണെങ്കിൽ... Maruti എടുക്കുന്നതാണ് നല്ലത്.. കൊടുക്കുമ്പോൾ കൈ നഷ്ട്ടം വരത്തില്ല....

    • @humanbeing8810
      @humanbeing8810 11 หลายเดือนก่อน +6

      ഒരു സാധാരണ മലയാളിയുടെ ചിന്താഗതി മാത്രം.

    • @user-lb4nm3cf1h
      @user-lb4nm3cf1h 9 หลายเดือนก่อน +5

      കൊടുക്കാൻ ആണോ വാഹനം എടുക്കുന്നത്...അത് ആസ്വദിക്കാൻ ആണ്.... ഓരോ മലയാളീസ് ഡ്രീം ആണ് ഒരു കാർ

    • @punchaami6248
      @punchaami6248 6 หลายเดือนก่อน

      ​@@user-lb4nm3cf1hകൊടുക എന്ന് പറഞ്ഞാൽ .......
      പുതിയ വണ്ടി വാങ്ങാൻ വേണ്ടി ആകാം , റോഡ് വീട് ജോലിസ്ഥലം എന്നിവ കാരണം വിൽക്കണ്ടി വരാം . കംപ്ലയ്റ്റ് കാരണം വിൽക്കാം ( എൻ്റെ frd ൻ്റെ പപ്പ സ്റ്റിയറിങ്ങ് പ്രശ്നം കൊണ്ട് വണ്ടി വിറ്റു ശരിക്കും ചെറിയ പ്രശ്നമായിരുന്നു).
      പിന്നെ ട്രാൻഫർ പോലെ യുള്ള കാരണങ്ങൾ ആകാം ......
      വാഹനങ്ങൾ വെറുതെ നശിപ്പിച്ച് കളയാൻ പറ്റില്ല, ചുമ്മാ കൊടുക്കാനും പറ്റില്ല ...... സ്വാഭാവികമാണ്🙏🏽🙏🙏🏽🙏🙏🏽

    • @anilbijubiju598
      @anilbijubiju598 หลายเดือนก่อน

      👌

    • @noushadzinu7620
      @noushadzinu7620 23 วันที่ผ่านมา

      Edukunathinu mumbe kodukan alojikuna malayalikal👎👎

  • @robypanaplackalabraham9261
    @robypanaplackalabraham9261 11 หลายเดือนก่อน

    Hyundai venue dct transimition nte oru detail review cheyyamo

  • @sk-dq4os
    @sk-dq4os 5 หลายเดือนก่อน

    ഞാൻ ഉപയോഗിക്കുന്ന വണ്ടിയാണ്. വണ്ടി സൂപ്പർ ആണ്. മൈലേജ് ഒട്ടും ഇല്ല.

  • @rajeshs8910
    @rajeshs8910 11 หลายเดือนก่อน +4

    Grand 1 10 nios magna eduthitund adipoli aanu

    • @humanbeing8810
      @humanbeing8810 11 หลายเดือนก่อน +1

      ഞാനും വാങ്ങി ഈ കാർ, but ഡ്രൈവ് ചെയ്യുമ്പോൾ ഒരു stebility feel ചെയ്യുന്നില്ല, കുലുക്കം feel ചെയ്യുന്നു. നിങ്ങൾക്ക് അങ്ങനെ feel ചെയ്യുന്നുണ്ടോ?

    • @rajeshs8910
      @rajeshs8910 11 หลายเดือนก่อน

      @@humanbeing8810 illa njan 8000 kms. Oodi kuzhappamilla Road inte condition koode nokkanam

    • @humanbeing8810
      @humanbeing8810 11 หลายเดือนก่อน

      @@rajeshs8910 ok

    • @jashiksakkeerkattoor4870
      @jashiksakkeerkattoor4870 11 หลายเดือนก่อน

      Era model eduthu pwoli anu

    • @ranjithraman7049
      @ranjithraman7049 9 หลายเดือนก่อน

      ​@@rajeshs8910ചേട്ടാ, ഞാൻ സ്പോട്സ് ഓട്ടോമാറ്റിക് എടുക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. മൈലേജ് എത്ര ഉണ്ട്. റിപ്ലൈ തരണേ.

  • @sharafavm7425
    @sharafavm7425 11 หลายเดือนก่อน +1

    Sportz variantil mirror folding option undallo🤔

    • @Dingan223
      @Dingan223 11 หลายเดือนก่อน

      Yes

  • @manojjoseph5145
    @manojjoseph5145 10 หลายเดือนก่อน +2

    എന്റേത് i10സ്പോർട്സ് ❤️❤️ലോക്കൽ ഓട്ടം കിലോമീറ്റർ 11,,12😭😭

    • @humanbeing8810
      @humanbeing8810 6 หลายเดือนก่อน +1

      Enikku 15 km, local, highway 18

    • @humanbeing8810
      @humanbeing8810 4 หลายเดือนก่อน

      എന്റേത് magna aanu. Body roll ഉണ്ട്‌. Suspension back stiff, milage 14 only.

  • @24thusha
    @24thusha 11 หลายเดือนก่อน

    Athe better

  • @anilbijubiju598
    @anilbijubiju598 หลายเดือนก่อน

  • @ajuk8953
    @ajuk8953 10 หลายเดือนก่อน

    Alloy ile?

  • @marhaba6668
    @marhaba6668 11 หลายเดือนก่อน +3

    അത്യാവശ്യം വിലയും ഉണ്ടോ 😂

  • @kirancc81
    @kirancc81 9 หลายเดือนก่อน

    Ignis or nios. Which one is better..manual type

    • @sanuvlogs3062
      @sanuvlogs3062  9 หลายเดือนก่อน

      Ignis

    • @kirancc81
      @kirancc81 9 หลายเดือนก่อน

      @@sanuvlogs3062 thanks 👍

    • @rahulkrishnan444
      @rahulkrishnan444 9 หลายเดือนก่อน +1

      Mailage എന്നാ ഒരു വിഷയം ഒഴിവാക്കിയാൽ ignis ഇതിന്റെ ഏഴു അയലത്തു വരില്ല

    • @Userxp-
      @Userxp- 9 หลายเดือนก่อน +1

      Nios is a strong car and ignis is not at all comparable to Nios in my opinion

    • @kirancc81
      @kirancc81 9 หลายเดือนก่อน

      @@Userxp- thanks