കണ്ണാടിയും ഗ്ലാസും കൊണ്ട് എന്തെല്ലാം ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 10

  • @valerinedsilva8887
    @valerinedsilva8887 2 หลายเดือนก่อน

    NICE Video

  • @bashrmohamed7255
    @bashrmohamed7255 2 หลายเดือนก่อน +3

    Rs2700 ൽ വില വരുന്ന premium quality LED Mirror ആണ് Rs12000. വില പറയുന്നത്. അപ്പൊ എത്ര ശതമാനമാണ് ഇവരൊക്കെ ലാഭം എടുക്കുന്നെ.😮😮😮

    • @ashtonsconcepts5640
      @ashtonsconcepts5640  2 หลายเดือนก่อน +1

      2700/- രൂപയ്ക്ക് 12000 രൂപയുടെ മിറർ എവിടെയാണ് കിട്ടുന്നത് എന്നൊന്നു പറയാമോ

    • @bashrmohamed7255
      @bashrmohamed7255 2 หลายเดือนก่อน

      @@ashtonsconcepts5640
      കേരളത്തിന്‌ പുറത്താണ്, interior materials business തുടങ്ങാനുള്ള എന്റെ അന്വേഷണത്തിൽ കണ്ടെത്തിയതാണ്,
      ഏറെ താമസിയാതെ ഞാൻതന്നെ ഒരു വീഡിയോ ചെയ്ത് വിടും.

    • @serenamathan6084
      @serenamathan6084 2 หลายเดือนก่อน +1

      സത്യം...
      Fluted glass ന് 150രൂപ per sft ആണ് സാധാരണ rate...(any colour)
      Extra clear ആണെങ്കിൽ ₹380/sft.
      ഇവർക്ക് അത് 250 - 300 & 650 - 700...
      😅😅😂😂

    • @sunilkumararickattu1845
      @sunilkumararickattu1845 2 หลายเดือนก่อน

      k rail ആണോ? ഊരും പേരും വേണ്ടേ video തുടങ്ങുമ്പോൾ😮

    • @ashtonsconcepts5640
      @ashtonsconcepts5640  2 หลายเดือนก่อน

      സ്ഥാപനത്തിന്റെ പേരും സ്ഥലത്തിന്റെ പേരും ചാനലിന്റെ പേരും എല്ലാം ഉണ്ടല്ലോ ഏതാണ് ഉദ്ദേശിച്ചത്

  • @serenamathan6084
    @serenamathan6084 2 หลายเดือนก่อน +1

    Fluted glass ന് 150 - 180രൂപ per sft ആണ് സാധാരണ rate...(any colour)
    Extra clear ആണെങ്കിൽ ₹380/sft.
    ഇവർക്ക് അത് 250 - 300 & 650 - 700...
    😅😅😂😂
    ഇനി ഈ വിലയ്ക്ക് എവിടെ കിട്ടും എന്നു ഇങ്ങോട്ടു ചോദിച്ചോണ്ടു വരണ്ട... കാരണം, നിങ്ങൾക്ക് മാർക്കറ്റിൽ ഇറങ്ങി ഒന്നന്വേഷിച്ചാൽ മാത്രം മതി.
    അങ്ങനെ available ആയതുകൊണ്ടാണ് ഈ കമൻറ്.
    ഇനി, നിങ്ങളുടെ shopൻറെ overheads etc ഒക്കെയായി ഒരു amount add ചെയ്താൽ അത് നിങ്ങളുടെ rate👉 ... അത് നിങ്ങളുടെ ഇഷ്ടം.

    • @bashrmohamed7255
      @bashrmohamed7255 2 หลายเดือนก่อน

      @@serenamathan6084 👍😃