പങ്കാളിക്ക് നിങ്ങളോട് LOVEആണോ? Possessiveness ആണോ? എങ്ങനെ തിരിച്ചറിയാം... | Love and Possessiveness

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 159

  • @Indian_00135
    @Indian_00135 ปีที่แล้ว +94

    മനുഷ്യ ശരീരത്തിന് രോഗം വരുന്ന പോലെ വർഷങ്ങൾ കഴിയുമ്പോൾ നമ്മൾ എത്ര ശ്രദ്ധിച്ചാലും ഇല്ലെങ്കിലും relationship-കൾക്കും മോശം അവസ്ഥ വരും.
    എല്ലാവരേയും തൃപ്തിപ്പെടുത്തി എല്ലാക്കാലത്തും ജീവിക്കാൻ വിവരമുള്ള ഒരാൾക്കും കഴിയില്ല.

  • @Abdulmajeed-rn7cx
    @Abdulmajeed-rn7cx ปีที่แล้ว +15

    Spontaneous ആയി ഒഴുക്കുള്ള അവതരണം! സ്പീച്ചും സ്പീകറെയും ഇഷ്ടമായി.

  • @sindhuvijay9151
    @sindhuvijay9151 ปีที่แล้ว +5

    എന്തൊരു നല്ലതായി present ചെയുന്നു madam . നല്ല സ്വരം very good appearence . കേട്ടുകൊണ്ടേയിരിക്കാൻ തോന്നും best wishes .

  • @JabirAmaravila
    @JabirAmaravila ปีที่แล้ว +19

    ആഹാ എത്ര കൃത്യമായ അവതരണം 👌

  • @butterfly-uz7mn
    @butterfly-uz7mn 10 หลายเดือนก่อน +1

    Beautifully presented.. and well said.. നമ്മൾ ജീവിക്കുന്ന ഈ society യിൽ പലർക്കും അറിയില്ലാത്ത കാര്യങ്ങൾ.. ഇതെല്ലാം മനസ്സിലാക്കാൻ നമ്മുടെ society ക്ക് കഴിഞ്ഞിരുന്നേൽ quality of life improve ആയേനെ..

  • @alwialwin9197
    @alwialwin9197 ปีที่แล้ว +7

    Good content lifel experience cheythittund valare clear aaye 👌🏽

  • @ThomasDaniel-hg4cx
    @ThomasDaniel-hg4cx 2 หลายเดือนก่อน +1

    You are an amazing psychologist.There are thousands of people who are going through mental illness will thank you . Wish you all the very best. This is from USA.

  • @dangeryt4621
    @dangeryt4621 ปีที่แล้ว +9

    What a wonderful explanation.
    Congrats mam...

  • @prashobholanchery8532
    @prashobholanchery8532 ปีที่แล้ว +3

    Manju chechide new look pole und😊

  • @rajeshexpowtr
    @rajeshexpowtr ปีที่แล้ว +3

    Black colour looks great in the picturisation.

  • @Aamiiponnooz
    @Aamiiponnooz ปีที่แล้ว +3

    സന്തോഷം തരുന്ന ഒരു relation ആവണം hus &wife എന്നത് ❤️സ്നേഹം കൂടി അത് possessive ആവുമ്പോ സ്നേഹം എന്നത് ഒരു വാക്കിൽ മാത്രം ആവുന്നു അവിടെ egoyum കൂടി കേറിയാൽ lyfe ന്റെ ഭംഗി നഷ്ടപ്പെടുന്നു ✨️നമ്മുടെ partner എന്നും നമ്മുടെ ഹാപ്പിനെസ്സ് ഒപ്പം നിൽക്കാൻ ശ്രമിച്ചാൽ നമ്മളും തിരിച്ചു ശ്രമിക്കും അങ്ങനെ ഉള്ളിടത്തു aa relation good ആയിരിക്കും ❤️

  • @manjadii7192
    @manjadii7192 ปีที่แล้ว +3

    ന്റെ പൊന്നോ
    Possession and Suspecious
    സഹിക്കാൻ പറ്റാതെ ഇരിക്കുന്ന ഞാൻ
    എപ്പൊ walk out നടത്തണം എന്ന് നോക്കി ഇരിക്കുന്നു,
    I am totally fed up with this😭

  • @bobbybabu1974
    @bobbybabu1974 ปีที่แล้ว +5

    Extremely eye-opening video...Thank you

  • @skyland0
    @skyland0 ปีที่แล้ว +11

    കേൾക്കാൻ കൊള്ളാം..... പ്രാക്ടിക്കൽ imposible... 😌😌

  • @edits0.987
    @edits0.987 14 วันที่ผ่านมา

    അങ്ങനെ പാർട്ണറിനെ പേടിച്ചു ചീവിക്കണ്ട കാര്യോന്നും ഇല്ല അത് പറ്റൂല.....bt, ഇതിൽ പലതും ശെരിക്കും സ്നേഹം കൊണ്ടാണ് പലതും.....

  • @sreekanthazhakathu
    @sreekanthazhakathu ปีที่แล้ว +9

    Single Life 🛡️💓 Enjoying Life 😥😥😥

    • @Alliswell67777
      @Alliswell67777 ปีที่แล้ว +1

      Kyu 😂😂

    • @Alliswell67777
      @Alliswell67777 ปีที่แล้ว +1

      2023 nov meim double hone ka chances high hei yaar .

  • @srilatapn6367
    @srilatapn6367 ปีที่แล้ว +3

    Enik poov chediyil erikunnathanu manoharam but i like to offer to Lord krishna. I daily doing it

  • @ansilb9913
    @ansilb9913 ปีที่แล้ว +11

    എനിക്ക് ഞാനെ ഉള്ളു

  • @arav-ind-jen7680
    @arav-ind-jen7680 ปีที่แล้ว +5

    Rejection and recovery video cheito 🙂

  • @rajeshexpowtr
    @rajeshexpowtr ปีที่แล้ว +3

    God bless you dr you r doing great service, most of our people having diff mental issues, esp newly married people with huge no of divorce cases. Your videos itself if viewed by these people many such cases wont happen at all. Your channel reach need to be increased.

  • @abyansherif2833
    @abyansherif2833 ปีที่แล้ว +35

    കുറച്ച് പോസസ്സീവ് ആകുന്നതാണ് നല്ലത് എന്നാണു എന്റെ ഒരു ഇത്..😍

    • @homebotique245
      @homebotique245 ปีที่แล้ว +2

      അത് കുറച്ചു time മതി 😊, രണ്ടും രണ്ടു വ്യക്തി കൾ ആണ് എന്ന് മനസ്സിൽ ആകണം
      പോസ്സസ്സീവ് ആവുമ്പോൾ അത് തിരിച്ചു ആയാൽ എങ്ങനെ എന്ന് imagin ചെയ്തു നോക് അപ്പോ ക്ലിക്ക് ആവും

    • @sidharthcs2110
      @sidharthcs2110 ปีที่แล้ว

      Any reason?

    • @theoptimist475
      @theoptimist475 ปีที่แล้ว +14

      @@homebotique245 പൊസ്സസീവ് ആവാത്ത ഒരു ഇഷ്ടവും ലോകത്ത് ഇല്ല സുഹൃത്തേ, നിങ്ങളുടെ പങ്കാളി പൊസ്സസീവ് ഒട്ടുമല്ലെങ്കിൽ അവർ നിങ്ങളെ ഇഷ്ടപ്പെടുന്നില്ല എന്നാണ് അർത്ഥം

    • @aswathynairr5235
      @aswathynairr5235 ปีที่แล้ว +1

      അതെന്തിന് 🤔🤔ഭയങ്കര ഭീകരത അണ് അത്

    • @rizuafin
      @rizuafin 10 หลายเดือนก่อน

      Orikkalum koodaan padilla

  • @puntoevo
    @puntoevo ปีที่แล้ว +4

    Respect you Doctor, Most of the videos are tailor made for me, unfortunately belated to help in my life.

  • @369GOAT
    @369GOAT หลายเดือนก่อน +1

    ചേച്ചി പറഞ്ഞു വരുന്നത് പെണ്ണിനെ കിടപ്പറയിൽ മാത്രം ഉപയോഗിക്കാൻ ഉള്ള വസ്തു ആയി മാത്രം കാണണം എന്ന്..😂

  • @Akshay_vasudev
    @Akshay_vasudev 5 หลายเดือนก่อน

    Wonderful presentation❤

  • @prasadc7358
    @prasadc7358 ปีที่แล้ว

    It’s so informative.. and it’s true those who go through this kind of situations Really ur videos give us a lot of information and experience in our day to day life & videos r so significant and which help us to identify how we can adjust in our life
    Thax a lot doctor

  • @lifeasibin
    @lifeasibin ปีที่แล้ว +2

    I simply love your video style, truly refreshing and creative.👌🤝Thank you so much for this video, 👌👍❤️

  • @yoosafalipa31
    @yoosafalipa31 8 หลายเดือนก่อน +1

    Without small restrictions. What can say partner

  • @christiangrace5536
    @christiangrace5536 7 หลายเดือนก่อน

    Dear founder psychologist,
    Psychology is basically an aesthetic science. It doesn't give importance to humanity and humanness. Love is something to be experienced and it can't be predefined with a psychological perspective. You need to first love someone before projecting these illogical psychological perspective. Its absolutely not supporting the affective domain of a human being.

  • @ssunitha4391
    @ssunitha4391 ปีที่แล้ว

    Very nice speech...
    Explained well briefly 👌

  • @jacobjacob6334
    @jacobjacob6334 ปีที่แล้ว +3

    Ingane oru space um isathe aanallo nammude parents okke 30 umnathinum.mukalilum orumich jeevichath....

  • @divyadivyashree8904
    @divyadivyashree8904 ปีที่แล้ว +5

    E kalath partner nodu onnum chothikathe (avar evide pokunnu arodu samasikunnu) avarude ishtathinu vittal avar cheyuunath chathi thanne ayirikum . Vishwasathe miss use cheuunnavaranu 99% alkarum.

    • @nibilanibila2771
      @nibilanibila2771 ปีที่แล้ว

      സത്യം എനിക്ക് പറ്റിയതാ ഈ ചതി

    • @safnasafnak3545
      @safnasafnak3545 ปีที่แล้ว

      Sathyam

  • @TomTom-yw4pm
    @TomTom-yw4pm ปีที่แล้ว +1

    The presenter talks as if she came from Moon. Bulk of relationships are possessive. Your vlog will fuel the fire of already struggling couples.

    • @syednayeem5751
      @syednayeem5751 ปีที่แล้ว

      No whatbthe doctor said is absolutely right.. But the problem is that the two partners shud b able to know and try to understand that each individual is have his/her own individuality. When these things they agree then no miunderstanding and posesiveness will happen

    • @TomTom-yw4pm
      @TomTom-yw4pm ปีที่แล้ว +3

      @@syednayeem5751 : Good to read, write and listen in Ideal relationship. Nothing in practical. People subjected to tremendous hardships to sustain their existence, for them these sweet talks are alien.

  • @huzainhuzain9887
    @huzainhuzain9887 ปีที่แล้ว +2

    അതികം. വിവരം. ഉണ്ടായാൽ.. ജീവിതം. നരകമാകും.

  • @കാട്ടാളാൻദാമുയേട്ടൻ

    എന്റെ കാട്ടുമുത്തി ഇ മംഗലം എന്നത് ഇത്രക്കും ബുദ്ധിമുട്ട് ആന്നോ..... Living single poli🕺😜

    • @rafirk6137
      @rafirk6137 ปีที่แล้ว

      😇

    • @rixrix7732
      @rixrix7732 ปีที่แล้ว +1

      നല്ല ഉത്തരവാദിത്തം ഉണ്ട്.

    • @joiceabraham2102
      @joiceabraham2102 ปีที่แล้ว +2

      പട്ടിയും പൂച്ചയും ഒന്നും അല്ലല്ലോ മനുഷ്യൻ 😐

    • @Akhil-q4q
      @Akhil-q4q ปีที่แล้ว

      ​​അത് പോലൊരു സാമൂഹിക ജീവിയാണ് മനുഷ്യൻ 👍

    • @_luke._
      @_luke._ ปีที่แล้ว

      Pne nee single aahnengil enthina ee vdo kaanene

  • @farhanmalayil3304
    @farhanmalayil3304 8 หลายเดือนก่อน +2

    ഭാര്യക് ഭർത്താവ് ബന്ധത്തിൽ സ്വകാര്യത കൂടി കഴിഞ്ഞാൽ അവിടെ സ്നേഹം കാണില്ല എന്തോ ജീവിതമാകും

  • @Liamcean0
    @Liamcean0 10 หลายเดือนก่อน

    Njan ippo mam parayunna karyam face cheyunnund njan bhayagara possessive ane chettan ottum possessive alla .
    Njan restrictions vekumbol athe ennod parayathe cheyan nokkum but nerathe ingane allarunnu
    Njan eppo possessive ayithudagi Appoll muthal. Enik ee video orupad help cheyunnund thank you❤

  • @mrbeastgaming5809
    @mrbeastgaming5809 ปีที่แล้ว +1

    Good speak god bless u

  • @Akash-pf8jb
    @Akash-pf8jb 4 หลายเดือนก่อน

    Doctor doubting engana stop cheyan pattum olla video cheyo

  • @BijuBalan762000
    @BijuBalan762000 ปีที่แล้ว +2

    Can’t give more than one like 🙏👍

  • @jasdxbshj8622
    @jasdxbshj8622 ปีที่แล้ว +1

    Very nice presentation..... subscribed

  • @SoumyaChandran-r6i
    @SoumyaChandran-r6i 4 หลายเดือนก่อน

    your partner might be lucky😌

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 17 วันที่ผ่านมา

    So fr all all kaanikka, fr her. Ind vidhava ok😊

  • @VijeshtNo
    @VijeshtNo ปีที่แล้ว +2

    Thank you so much 💓

  • @UnnikrishnanKR-s8o
    @UnnikrishnanKR-s8o ปีที่แล้ว

    Dr, good voice good morning

  • @jestinvadakkeparambil9762
    @jestinvadakkeparambil9762 ปีที่แล้ว +6

    എന്ന് കരുതി തോന്നിവസത്തിനു വിടണം എന്ന് ആണോ പറയുന്നത്... സ്വന്തം പാർട്ട്‌ണർ മാറ്റ് ഒരു രീതിയിൽ പോകുണോ എന്ന് ആണോ പറയുന്നത്... ഒര് പോലെ ചിന്തിച്ചു ജീവിക്കണം... അല്ലാതെ ഒരു ആൾക്ക് മാത്രം സംസാരിക്കനും മാറ്റ് ഒരു ആള് ഒരു കാര്യം അനുഷ്യക്കത്തെയും ഇരിക്കുന്നത് ആണോ ശരി... എനിക്ക് തോന്നുന്നില്ല രണ്ടുപേരുടെയും ഇഷ്ട്ടങ്ങൾ രണ്ട് പേരും മനസ്സിൽ ആകി ജീവിക്കുന്നത് ആയിരിക്കും നല്ലത്...ഇങ്ങനെ നോക്കിയാൽ ഒരു ആണും ഒരു പെണ്ണിനെയും കലിയണം കഴിക്കാൻ പറ്റില്ലല്ലോ... 🤔

  • @s.s3897
    @s.s3897 ปีที่แล้ว +1

    Exactly Mam👍🏻👍🏻

  • @theoptimist475
    @theoptimist475 ปีที่แล้ว +7

    Possesiveness ഇല്ലാതെ ലവ്(പ്രണയം)സത്യമാണോ?

  • @irfanirshad9706
    @irfanirshad9706 ปีที่แล้ว +6

    Enikku areela njaan possessive aano nnu but njaan adhu ishta pedunnilla.But ariyadhe ente lyf varunnundo adho njaan cheyyunnadhu possessiveness aano nnu areela

  • @anilk1888
    @anilk1888 ปีที่แล้ว +5

    good video.. samshaya rogathe (schizophrenia ) simplify cheyyunna prayogam possessivness

    • @dailymeals5689
      @dailymeals5689 ปีที่แล้ว

      Oralum mattorale veruthe samshayikilla
      Athinum oru karanam kaanum

    • @anilk1888
      @anilk1888 ปีที่แล้ว

      samshyam ellavarkkum undaavum samsaya rogam aavumbol pradhnamaanu madam

    • @neyyattinkaragopan3042
      @neyyattinkaragopan3042 10 หลายเดือนก่อน +1

      Samshaya Rogam is not schizophrenia ath paranoia aan schizophrenia maraka rogam aan

  • @muhammedmusthafa5385
    @muhammedmusthafa5385 ปีที่แล้ว

    You are as pretty as your videos ❤

  • @remyas6801
    @remyas6801 ปีที่แล้ว +1

    Nice one👌👌👌👌

  • @salmanfarissi2658
    @salmanfarissi2658 ปีที่แล้ว +1

    Mam you are absolutely gorgeous and beautiful... 🔥❤

  • @i.d.k7277
    @i.d.k7277 ปีที่แล้ว +1

    Mam you are very sweet... Thank u

  • @tastemeetssoul
    @tastemeetssoul ปีที่แล้ว

    Wife inode parayathe oru sthree ye bike ill kondupoyal enthu cheyyum?

  • @rafeeqrafeeq5525
    @rafeeqrafeeq5525 ปีที่แล้ว +1

    Thanks

  • @blackthunder9849
    @blackthunder9849 7 หลายเดือนก่อน

    Friendship ൽ posessives വന്നാൽ അത് real friendship ആണോ 😊

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 17 วันที่ผ่านมา

    Looked ne till this cheet. And kidnaap and poicen on foods. medecine with baadha to body eye 2

  • @thamburattiarts7633
    @thamburattiarts7633 ปีที่แล้ว +1

    Thanks 🙏🙏👍

  • @rasiyasiraj1738
    @rasiyasiraj1738 7 หลายเดือนก่อน

    Good

  • @soudashoukath
    @soudashoukath 2 หลายเดือนก่อน

    Yyo.

  • @sumagopugopan9137
    @sumagopugopan9137 ปีที่แล้ว

    Appreciate you keep going well said

  • @Mazhanilav
    @Mazhanilav ปีที่แล้ว +2

    സമാധാനമായി .....☺️

  • @sheebapattara6060
    @sheebapattara6060 ปีที่แล้ว +1

    Thamk you madam

  • @ahan007
    @ahan007 ปีที่แล้ว +1

    🙏100 💯 true 🔥

  • @hattorihanzo3300
    @hattorihanzo3300 ปีที่แล้ว +1

    🤔നമ്മുടെ patner vere anungalode കൂടെ santhoshikkan vidunathu love ano possivness aano😅

  • @neethadenishakotturkaleeka3481
    @neethadenishakotturkaleeka3481 ปีที่แล้ว +2

    Ente mother in law and husband and sister in law enneyum makaneyum torcher cheyyunnath ingane arunnu.ippo anusarikatha ammayum makanum Enna perayi divorce case file cheythu husband and mother in law

    • @homebotique245
      @homebotique245 ปีที่แล้ว +1

      😊, പേടി വേണ്ട വിശോസി ആണെകിൽ പ്രാർത്ഥിക്കാം നിങ്ങൾ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ smooth ആവും

    • @WriteChords
      @WriteChords ปีที่แล้ว +3

      Madam, divorce case file cheyyumbol athiley words eppozhum anganey aayirikkum, case avarudey favourite വരാനും, avarudey sidil തെറ്റില്ല എന്ന് കാണിക്കാനും. അത് താങ്കള്‍ കാര്യമാക്കണ്ട. As told in the video, avarudey validation nammalakku venda. താങ്കള്‍ എന്താണ് അവർക്ക് വേണ്ടി aathmaarthamaayi ചെയതത് എന്ന് താങ്കള്‍ക്ക് bodhichaal മതി. This is my personal opinion. I also got divorced once, 17 years back and still having some issues regarding a clause in the divorce decree. Now I am happily married second time, for the last 10 years

  • @snehavlogs-1
    @snehavlogs-1 ปีที่แล้ว +1

    Mam.... എന്റെ പാർട്ണർക് എന്നോട് possesive ഇല്ല... ഒന്നും mind cheyarila😢

    • @positivemind9667
      @positivemind9667 ปีที่แล้ว +1

      😢Enikum ennodu ayalk oru possessiveness um illa enikkaaa possessiveness😞😔 eshtm undel enth komd ennod snehm kanikunnila😢

    • @snehavlogs-1
      @snehavlogs-1 ปีที่แล้ว

      @@positivemind9667 same avasta🥲

    • @positivemind9667
      @positivemind9667 ปีที่แล้ว

      @@snehavlogs-1 😥😥

  • @krishnakumarpanicker6875
    @krishnakumarpanicker6875 ปีที่แล้ว

    ചാറ് ഒക്കെ നന്നായിട്ടുണ്ട്.. പക്ഷേ ഞമ്മളെ ചോറ്റിൽ വേണ്ട.. (വെറുതെ പറഞ്ഞതാ.)
    പറയുന്നതിൽ കാര്യമുണ്ട്. But എല്ലായിടത്തും പറ്റില്ല..

  • @rahul_leo_mt9302
    @rahul_leo_mt9302 10 หลายเดือนก่อน

    Relationship illatha nallathu😅

  • @കൃഷ്ണൻകുട്ടി-ല2ദ
    @കൃഷ്ണൻകുട്ടി-ല2ദ ปีที่แล้ว

    Super🌹♥️🙏

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 7 หลายเดือนก่อน

    Onnum venda merry 🧙 madum 7 earth as true affection und 😊 enoughfed that

  • @blackmamba3427
    @blackmamba3427 ปีที่แล้ว

    Awesome video and information 👌

  • @francispb1693
    @francispb1693 ปีที่แล้ว +2

    👍👍

  • @mymmoonathmahi2474
    @mymmoonathmahi2474 ปีที่แล้ว +2

    🙂

  • @ADvloge7642
    @ADvloge7642 ปีที่แล้ว

    Suuuper

  • @shynijayaprakash1464
    @shynijayaprakash1464 ปีที่แล้ว +1

    Thank you so much maam.. 👍👍👍🥰🥰🥰🥰

  • @riyas3316
    @riyas3316 ปีที่แล้ว

    👌

  • @Yasramaryam878
    @Yasramaryam878 ปีที่แล้ว

    Thank you mam
    I wish to talk to u mam

  • @anikuttan6624
    @anikuttan6624 ปีที่แล้ว +1

    👍

  • @edits0.987
    @edits0.987 14 วันที่ผ่านมา

    ഇജേതാ myne ഞങ്ങളെ മനസ്സ് മനസിലാക്കാൻ കഴിവില്ലെങ്കിൽ ആ പണിക്ക് നിക്കരുത്...ഇതിന് ആണേൽ സ്വന്തം ഇഷ്ടത്തിന് ജീവിച്ചാൽ പോരെ ന്തിനാ റിലേഷനിൽ ആവണ് 🚶🚶🚶

  • @binojkanadi
    @binojkanadi ปีที่แล้ว +1

    🙏

  • @cranujith123
    @cranujith123 3 หลายเดือนก่อน

    Ith mattan ntha cheyendee

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว

    Madom otta vishayam matrame parayunnullu
    Sneham മറ്റുള്ളവരോട്
    Arkkum ella athu veruthe oru thonnal മാത്രമാണ്
    Karanam angane onnu sambavichittilla😮😮😮😮😮😮

  • @Dhanyeshps
    @Dhanyeshps ปีที่แล้ว +1

    🥰

  • @sonu..2795
    @sonu..2795 ปีที่แล้ว +1

    👌❤️🙏

  • @shifinjohn8448
    @shifinjohn8448 ปีที่แล้ว +1

    സ്നേഹം, വിശ്വാസം, പ്രത്യാശ. ഇവയിൽ വലുതോ സ്നേഹം തന്നെ. (Bible )

    • @nibilanibila2771
      @nibilanibila2771 ปีที่แล้ว +3

      വിശ്വാസം അതിനോളം വരില്ല ഒന്നും

    • @shifinjohn8448
      @shifinjohn8448 ปีที่แล้ว

      സ്നേഹം ഇല്ലാത്ത വിശ്വാസമോ 🤣

    • @nibilanibila2771
      @nibilanibila2771 ปีที่แล้ว +4

      @@shifinjohn8448 സ്നേഹം ഇത്തിരി കുറഞ്ഞാലും കുഴപ്പമില്ല
      വിശ്വാസം നിലനിർത്താൻ കഴിയണം
      എന്റെ അനുഭവമാണ് ബ്രോ
      ഒരുപാട് സ്നേഹിച്ചു തിരിച്ചും കിട്ടുന്നുണ്ടോന്നു നോക്കിയില്ല
      പക്ഷെ പിന്നീട് ഇങ്ങോട്ടു സ്നേഹം അഭിനയമാണെന്നറിഞ്ഞപ്പോൾ തകർന്നില്ല കാരണം തിരിച്ചും കിട്ടണമെന്ന് വാശിപിടിക്കാൻ പറ്റില്ലാലോ
      bt വിശ്വാസത്തിന്റെ കാര്യം വന്നപ്പോൾ തീർത്തും ഞാൻ തകർന്നു
      അതും ഏഴര വർഷത്തിന് ശേഷം
      വിശ്വാസ വഞ്ചന അത് ആരും ആരോടും ചെയ്യാൻ പാടില്ലാത്ത വല്യ കാര്യം തന്നെയാണ്

  • @Creativities_1237
    @Creativities_1237 ปีที่แล้ว

  • @madhavanp2701
    @madhavanp2701 ปีที่แล้ว

    Possiveness agne matam

  • @leonel441
    @leonel441 ปีที่แล้ว

    Ur realy beautiful.. Mam

  • @christiangrace5536
    @christiangrace5536 7 หลายเดือนก่อน

    Kindly do not come up with an athestic perspective of love and emotions....

  • @Short-q4c
    @Short-q4c 9 หลายเดือนก่อน +1

    ഞാൻ പക്കാ possissive ആണ് കോപ്പ് 😡... ഇടക്ക് പിരാന്ത് ആവും 😡

    • @Bindhu-w8s
      @Bindhu-w8s 9 หลายเดือนก่อน

      🤣🤣

  • @praveenpraveen5011
    @praveenpraveen5011 ปีที่แล้ว +2

    ചേച്ചി ഒരു ഭാര്യ ഭർത്താക്കാൻ മാർ മറച്ചു വെക്കുന്ന ഒരേ ഒരു കാര്യമേ ഉള്ള് അതാണ്‌ അവിഹിതം... വേറെ ഒരു കാര്യവും മറച്ചു വെക്കേണ്ട കാര്യം ഇല്ല... എല്ലാവർക്കും സ്വന്തം ഇഷ്ടങ്ങൾ ഒരുപാട് ഉണ്ടാകും അതൊക്കെ വേണ്ട എന്ന് വെക്കുന്നത് കുടുംബം വിശ്വാസം ഒക്കെ നില നിർത്താൻ വേണ്ടി ആണ്... നിങ്ങൾ ഈ പറയുന്നത് കേൾക്കുന്ന ഒരു വെക്തി മനസിലാകുന്നത് എനിക്ക് തോന്നിയ പോലെ ജീവിക്കാം എന്ന് കരുതും... തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരു റൂൾ ഇല്ലേ അതിനു വിപരീത മായി ചെയ്താൽ ആ സ്ഥാപനത്തിൽ നിങ്ങളെ വെച്ച് പൊറുപ്പിക്കുമോ... പാട്നാരോട് ചോദിക്കാതെ പോകുന്നത് നല്ലതാണ്.. ചോദിച്ചു പോയാൽ അവിടെ സ്നേഹം കൂടും .. അല്ലെ അഹങ്കാരി ആയി തോന്നും... തെറ്റായ കാര്യം പറഞ്ഞു ജനങ്ങളെ വഴി തെറ്റിക്കരുത്

  • @jayasrees2751
    @jayasrees2751 ปีที่แล้ว

    Randumillaa

  • @anithasuresh2892
    @anithasuresh2892 ปีที่แล้ว

    🙏🙏🙏🙏

  • @riyasm4448
    @riyasm4448 ปีที่แล้ว +1

    💔❤️‍🩹

  • @shamlinalakath6549
    @shamlinalakath6549 ปีที่แล้ว

    🫂

  • @craftworld8443
    @craftworld8443 11 หลายเดือนก่อน +26

    ഇതിൽ പറയുന്ന പോലെ ജീവിക്കാൻ ആണെങ്കിൽ പിന്നെ ആണും പെണ്ണും കല്യാണം കഴിക്കേണ്ട കാര്യം ഇല്ലല്ലോ.. സിംഗിൾ ആയിട്ടങ്ങു ജീവിച്ചാൽ പോരെ.. സ്നേഹത്തിനിടയിൽ പൊസ്സസ്സീവ്നെസ്സ് ഇല്ലെങ്കിൽ പിന്നെ അതിനെ എങ്ങനെ സ്നേഹമെന്നു വിളിക്കും. Partners ന് തോന്നിയ പോലെ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ ആണെങ്കിൽ പിന്നെ ആ ബന്ധത്തിന് എന്ത്‌ അർത്ഥമാണ് ഉള്ളത്. ഇങ്ങനെ ഉള്ള vdo കണ്ട് നല്ല രീതിയിൽ പോകുന്ന partners പോലും സ്വയം സംശയിച്ച് ആ ബന്ധത്തിൽ വിള്ളൽ ഉണ്ടാകുന്ന അവസ്ഥ ഉണ്ടായേക്കാം.ദയവ് ചെയ്ത് ഇതൊക്കെ കേട്ട് നിങ്ങളുടെ നല്ല റിലേഷൻ ഇല്ലാതെ ആക്കരുത്. പൊസ്സസ്സീവ്നെസ്സ് സ്നേഹത്തിന്റെ ഒരു ഭാഗം ആണ് എന്ന് മനസിലാക്കുക.. അത്യാവശ്യം പൊസ്സസീവ്നെസ്സ് ഒക്കെ സ്നേഹത്തിൽ വേണം. അല്ലാത്തത് ഒന്നും സ്നേഹമല്ല..

    • @thejusfejdcdbsj5143
      @thejusfejdcdbsj5143 10 หลายเดือนก่อน +12

      Over Possessiveness averuthennanu parayunnathu .orale niyadhrikanulla licence alla relationship adhyam athu manasilaku

    • @farhanmalayil3304
      @farhanmalayil3304 8 หลายเดือนก่อน

      I supporting you

    • @gauri3441
      @gauri3441 7 หลายเดือนก่อน +6

      U need a psychiatrist

    • @priyaraju-sy3mf
      @priyaraju-sy3mf 7 หลายเดือนก่อน

      Aavasheyathenu mathram

    • @priyaraju-sy3mf
      @priyaraju-sy3mf 7 หลายเดือนก่อน

      Over akaruthu onnum enna aavasheyathenu akam

  • @TheSpyCode
    @TheSpyCode ปีที่แล้ว +5

    Chechi married ano ? Allaayirunnel njn chechiye kettiyene 😁😂

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 17 วันที่ผ่านมา

    Ofer avoid me? Raaja vaaicha fr ind., 🕉️🙄🙏✌️💮🪷💯% oder avoid me 😢😮

  • @sijojosesijojose7454
    @sijojosesijojose7454 ปีที่แล้ว +3

    കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ കൊല്ലുന്നു എന്ന് കേട്ടിട്ടേ ഉള്ളൂ... ഇതൊക്കെ കേൾക്കുന്ന ഏതൊരു ഭർത്താവിനും ഭാര്യക്കും ഇഷ്ടമുള്ളതുപോലെ കണ്ടവന്റെ, കണ്ടവളുമാരുടെ കൂടെ കറങ്ങി നടക്കാം എന്ന് തോന്നിയാൽ കുറ്റം പറയാൻ പറ്റോ... കാരണം രണ്ടുപേരോടും അങ്ങോട്ടും ഇങ്ങോട്ടും ചോദ്യങ്ങൾ പാടില്ലത്രേ.... വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞതുപോലെ സ്മാർട്ട്‌ ഫോണും സോഷ്യൽ മെഡിയയും വന്നതോടുകൂടി കുടുംബ ബന്ധങ്ങൾക്കും ഭാര്യ ഭർത് ബന്ധങ്ങൾക്കും ഇടയിൽ അൽമാർത്ഥത ഇല്ലാതായി.. അതിനെ ഇങ്ങനെയൊക്കെ ന്യായീകരിച്ചു വിവരിക്കാം എന്ന് മാത്രം 🙏