ഉടമ്പടി പ്രാർത്ഥന ആരംഭിച്ചപ്പോൾ അമ്മ എന്നോട് പറഞ്ഞു മാതാവ് അൾത്താരയിൽ നിൽക്കുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 154

  • @user-cu8ph4zx4u
    @user-cu8ph4zx4u 3 วันที่ผ่านมา +4

    അമ്മേ മാതാവേ ഈ വർഷം തന്നെ എൻ്റെ ഭർത്താവിൻ്റെ കിഡ്നിസൗഖ്യപ്പെടുത്തണമേ

  • @lds7061
    @lds7061 3 วันที่ผ่านมา +3

    അമ്മേ എനിക്കൊരു വിദേശത്തേക്കു ഒരു ജോബ് വിസ അടിച്ചുതരണേ എന്നേ അപമാനിക്കുന്നവരുടെ ഇടയിൽ എന്റെ ശിരസു ഉയർത്തി നിറുത്തണമേ

  • @Antosiah
    @Antosiah 3 วันที่ผ่านมา +3

    അമ്മേ മാതാവേ എൻറെ പ്രാർത്ഥന യാചനകൾ അവിടത്തെ തൃപ്പാദത്തിങ്കൽ ഞാൻ സമർപ്പിക്കുന്നു എൻറെ കുടുംബത്തെയും എല്ലാതരത്തിലുള്ള അന്യ രോഗങ്ങളിൽ നിന്നും ജപ്തി നടപടികളിൽ നിന്നും കാത്തു സംരക്ഷിക്കേണമേ

  • @remyan3876
    @remyan3876 3 วันที่ผ่านมา +23

    അമ്മേ 2025 ഡിസംബർ 7 നു മുൻപ് എനിക്ക് ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി സ്ഥിര നിയമനം ലഭിച്ചു ആദ്യ ശമ്പളം അമ്മ പറയുന്ന ഒരാൾക്കു നൽകുവാനും വിരമിക്കും വരെ ഒരു ഗവണ്മെന്റ് സ്കൂൾ ആദ്യാപിക ആയി ജോലി ചെയ്യുവാനും അമ്മ യുടെ അനുഗ്രഹ സാക്ഷി ആകുവാനും മരണം വരെ ഉടബടിയിൽ തുടരുവാനും അനുഗ്രഹിക്കേണമേ 🙏🙏

    • @anilajohny4683
      @anilajohny4683 3 วันที่ผ่านมา

      🙏🏻🙏🏻🙏🏻🙏🏻

  • @annmariyabijesh3006
    @annmariyabijesh3006 3 วันที่ผ่านมา +2

    അമ്മേ മാതാവേ എനിക്ക് നല്ല ഒരു സ്കൂളിൽ തന്നെ സ്ഥിരമായി ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🥹🥹

  • @annmariyajohn1967
    @annmariyajohn1967 3 วันที่ผ่านมา +1

    അമ്മേ സാമ്പത്തിക പ്രതിസന്ധി മാറ്റി തരണെ🙏 അമ്മേ സ്ഥലം വിൽക്കാൻ സഹായിക്കണെ🙏

  • @aparnas3621
    @aparnas3621 3 วันที่ผ่านมา +1

    അമ്മേ ഈശോയോട് അമ്മ മാധ്യസ്ഥം വഹിച്ചു എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തരേണമേ 🙏എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തണമേ 🙏

  • @ushaaji6236
    @ushaaji6236 3 วันที่ผ่านมา +1

    മാതാവേ എന്റെ മകളുടെ പ്രശ്നങ്ങൾ മാറ്റിതരണേ 🙏🙏🙏

  • @annmariyajohn1967
    @annmariyajohn1967 3 วันที่ผ่านมา +1

    അമ്മേ ഐശ്വര്യയ്ക്ക് വിദേശത്ത് പോകാനുള്ള അവസരം ഒരുക്കണെ. സമയ ചുരുക്കത്തിന്റെ അമ്മേ ഞങ്ങളെ സഹായിക്കണെ🙏🙏🙏 ഉടനടി

  • @sarithasaritha649
    @sarithasaritha649 3 วันที่ผ่านมา +2

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഞങ്ങൾ അമ്മയോട് അപേഷിക്കുന്നു എല്ലാം കാര്യം അമ്മേ ഈശോ യുടെ കൈയിൽ കൊടുത്തു അനുഗ്രഹം മേടിച്ചു തരണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @editzzzyt896
    @editzzzyt896 3 วันที่ผ่านมา +7

    അമ്മേ മാതാവേ ഈ മാസം തന്നെ അമ്മ മാതാവ് എന്റെ ന്യൂസിലാൻഡ് വർക്ക്‌ വിസ അടിച്ചു തരണമേ 🙏🙏🙏

  • @Bijuoman1Oman-hg8km
    @Bijuoman1Oman-hg8km 3 วันที่ผ่านมา +9

    അമ്മ മാതാവേ വിദ്യ എന്ന എൻ്റെ ഭാര്യയുടെ അസുഖം മാറുന്നതിന് അമ്മ കൃപാസന മാതാവിൻ്റെ അനുഗ്രഹം ഉണ്ടാകണേ

  • @delphijoseph
    @delphijoseph 3 วันที่ผ่านมา +8

    മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്.
    ലൂക്കാ 18 : 27

  • @annmariyajohn1967
    @annmariyajohn1967 3 วันที่ผ่านมา +1

    അമ്മേ ഉടമ്പടി കൃത്യമായി പാലിക്കാനുള്ള സാഹചരും എന്റെ കുടുംബത്തിൽ ഒരുക്കി തരണെ🙏 ഈശോയെ അമ്മയുടെ സാക്ഷിയായി എന്റെ കുടുംബമായി തന്നെ അമ്മ പ്രത്യക്ഷപ്പെട്ട അൾത്താരയിൽ നിന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണെ.🙏

  • @jainjosephl690
    @jainjosephl690 3 วันที่ผ่านมา +7

    Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname amen 🙏

  • @bindukp6727
    @bindukp6727 3 วันที่ผ่านมา +6

    അമ്മേ എൻ്റെ അമ്മേ എൻ്റെ ആശ്രയമേ 🙏🙏🙏

  • @josnajosna2534
    @josnajosna2534 3 วันที่ผ่านมา +3

    അമ്മേ എനിക്ക് സമാധാനം കിട്ടണേ

  • @Bijuoman1Oman-hg8km
    @Bijuoman1Oman-hg8km 3 วันที่ผ่านมา +6

    അമ്മ മാതാവേ ബിജു എന്ന എനിയ്ക്ക് വിദേശത്ത് ജോലിയ്ക്ക് പോകന്നതിന് തടസം എല്ലാം അമ്മ മാതാവ് മാറ്റി തരണേ

  • @user-ju4xd7tw9f
    @user-ju4xd7tw9f 3 วันที่ผ่านมา +2

    അമ്മേ മാതാവേ എനിക്കും ഇതുപോലെ സാക്ഷ്യം പറയാൻ എത്രയും വേഗം എന്നെയും ഒരുക്കണേ മാതാവേ 🙏❤️🙏

  • @sherlyrajan6812
    @sherlyrajan6812 3 วันที่ผ่านมา +1

    എന്റെ അമ്മേ 22 വയസുള്ള മകനിൽ ദൈവ ഹിതം നിറവേറ്റി നിത്യതക്കു ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @user-fw3vb8zl5b
    @user-fw3vb8zl5b 3 วันที่ผ่านมา +1

    അമ്മേ അവിടത്തെ അൾത്താരയിൽ വന്നു നിന്ന് സാക്ഷ്യം പറഞ്ഞു കൊള്ളാം എന്റെ ഭർത്താവിനെ തൊട്ട് സുഖപെടുത്തണേ. bronchoscopy result normal ആക്കിത്തരണേ. ഞങ്ങൾക്ക് ഉടമ്പടിയിലൂടെ ഒരു നല്ല ജീവിതം തരണേ. എന്റെ മാതാവേ എന്നെ ഉപേക്ഷിക്കരുതേ🙏🙏🙏🙏🙏

  • @jainjosephl690
    @jainjosephl690 3 วันที่ผ่านมา +2

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @BessyHybin
    @BessyHybin 3 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ പള്ളിയിൽ പോകനുള്ള കൃപ കൊടുക്കണേ ആമ്മേൻ

  • @aryamathew1573
    @aryamathew1573 3 วันที่ผ่านมา +1

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏

  • @valsammamathew9876
    @valsammamathew9876 3 วันที่ผ่านมา +1

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @jencybenziger9040
    @jencybenziger9040 3 วันที่ผ่านมา +2

    ❤❤
    അമ്മ മാതാവേ, ഈ സാക്ഷ്യത്തിനു മെയ് പതിമൂന്നു എന്ന തീയതി കൊണ്ടും എക്സാം ,ജോബ് ,ലോട്ടറി, പ്രായം, സെലെക്ഷൻ എന്നിവകൊണ്ടും എന്റെ ജീവിതവുമായി ഒത്തിരി സാമ്യം തോന്നുന്നു....എന്റെ നാളത്തെ വൈവ എക്സാം വളരെ നിർണ്ണായകം ആണെന്ന് അമ്മയ്ക്കു അറിയാല്ലോ..അമ്മ തന്നെ എന്റെ ഇക്സാമിനേറ്റർ ആയിവന്നു എന്നെ ജയിപ്പിക്കണമേ...ആമേൻ ❤❤❤❤❤

  • @beenagomez5341
    @beenagomez5341 3 วันที่ผ่านมา +2

    അമ്മ മാതാവേ എന്റെ extension ന്റെ കാര്യത്തില്‍ മേലധികാരി അനുകൂലമായ തീരുമാനം എടുക്കാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ

  • @Jehb8tz
    @Jehb8tz 3 วันที่ผ่านมา +5

    എൻെ കൃപാസനം അമ്മേ ഞാൻ എന്തെല്ലാം പരിശ്രമം ചെയ്തു. എത്രയോ വിസ rejections…..നിരാശയുടെ പടുകുഴിയിൽ നിന്നും എന്നെ കരകയറ്റില്ലേ..😢😢എൻെ അവസ്ഥയിൽ അവിടുന്നു കനിയുന്നതിനായി കാത്തിരിക്കുന്നമ്മേ..

  • @leelaarjunan6426
    @leelaarjunan6426 3 วันที่ผ่านมา +1

    എൻെറ കൃപാസനം മാതാവ് അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആവേ മരിയ 😢😢😢

  • @user-sd7ib8qp3r
    @user-sd7ib8qp3r 3 วันที่ผ่านมา +6

    അമ്മേ മാതാവ് ഇങ്ങനെ ഒരു ജോബ് വിസ നൽകി എന്റെ മകളെയും നിന്റെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയായി ഉയർത്തണമെ ആമ്മേൻ

  • @sujithts8253
    @sujithts8253 2 วันที่ผ่านมา

    Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏

  • @josnathomas4628
    @josnathomas4628 3 วันที่ผ่านมา +2

    അമ്മേ എന്നെയും അമേരിക്കയിൽ എത്തിക്കുവോ. എന്റെ കുഞ്ഞുന്നാൾ മുതലുള്ള ഒരു ആഗ്രഹമാണ് ഇത്. ഞാൻ നാളെ oet എഴുതുവാ. എനിക്ക് 4 മോടുള്നും ബി സ്കോർ തന്ന് പാസ്സ് ആക്കി. എന്നെ അമേരിക്കയിൽ എത്തിക്കണേയ് അമ്മേ. എനിക്ക് വേണ്ടി അമേരിക്കയിലെ നിയമങ്ങൾ മാറ്റണേയ് അമ്മേ.

  • @mayasatheesh563
    @mayasatheesh563 3 วันที่ผ่านมา +3

    എന്തിനാ അമ്മേ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ. ഇന്നത്തെ ദിവസം സന്തോഷം നിറഞ്ഞതായിരിക്കണമേ.

  • @clarammasimon1112
    @clarammasimon1112 3 วันที่ผ่านมา +13

    അമ്മ മാതാവേ ഞങ്ങളുടെ മകൻ ടെ വീസ തടസം മാറി.. അവന് എത്രയം പെട്ടന്ന് അമ്മ മാതാവ് വീസ അടിച്ചു തരണേ 🙏🙏🙏

  • @AmmuAmmu-kq2oc
    @AmmuAmmu-kq2oc วันที่ผ่านมา

    അമ്മേ ഞാൻ ഒരു ഹിന്ദുവാണ് എൻ്റെ ശരിരത്തിലെ വേദന മാറ്റി ചെവിയുടെ പിറകിലെ തടിപ് മാറ്റി തരണേ. എന്നിൽ ഒരു അത്ഭുതം കാണിച്ചു തരണേ..എൻ്റെ അമ്മേ മാതാവേ...

  • @alinababy9247
    @alinababy9247 3 วันที่ผ่านมา +2

    Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️

  • @neenujoseph2022
    @neenujoseph2022 2 วันที่ผ่านมา

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രേതിശീകരണത്തിൻ്റെ സാക്ഷി ആക്കി മാറ്റനെ എൻ്റെയും എല്ലാവരുടെയും niyogalngalku മേല് കരുണ കാണിക്കനെ ❤

  • @user-ks6tk1uz9q
    @user-ks6tk1uz9q 3 วันที่ผ่านมา +1

    Amme parisudha amme anugrahikename

  • @stephenbinu1528
    @stephenbinu1528 3 วันที่ผ่านมา +1

    ആമേൻ

  • @greeshmaaneesh007
    @greeshmaaneesh007 2 วันที่ผ่านมา

    അമ്മേ മാതാവേ ആമേൻ🙏🕯️💙🤍💚💚🤍💙🕯️🙏

  • @ashaajosh5620
    @ashaajosh5620 3 วันที่ผ่านมา

    അമ്മ മാതാവേ നന്ദി 🙏🙏🙏

  • @tessj265
    @tessj265 3 วันที่ผ่านมา

    Thank you Jesus, praise you Jesus, hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @mercyjohny905
    @mercyjohny905 2 วันที่ผ่านมา

    Amme MATHAVE johnykku poorna sawkyam വേഗം തരേണമേ

  • @SomiShibun
    @SomiShibun 3 วันที่ผ่านมา

    Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @josmisebastian139
    @josmisebastian139 3 วันที่ผ่านมา

    Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏

  • @user-ks6tk1uz9q
    @user-ks6tk1uz9q 3 วันที่ผ่านมา +1

    Amme maganu jeevitapakaliye koduthu anugrahikename

  • @user-pb5mq8zh4f
    @user-pb5mq8zh4f 3 วันที่ผ่านมา

    Praise the lord Jesus Christ hallelujah hallelujah.amme please don't forget us amme

  • @lalykuruvilla1440
    @lalykuruvilla1440 3 วันที่ผ่านมา +1

    Amme Mathave pray for Arun Anjajy Aari family peace and happiness help to buy. a house without struggle 🙏🙏🙏🙏🙏

  • @sandmalayalam8077
    @sandmalayalam8077 3 วันที่ผ่านมา

    Ammey parishudha ammey parishudha deiva mathavey angu njgadey koodey sancharikanamey mathavey

  • @user-vd2gv3dr1j
    @user-vd2gv3dr1j 3 วันที่ผ่านมา

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹💙💙💙💙💙💚💚💚💚ente amme ente makkale kaividalle amme 🙏🌹💙💚

  • @bincypriya2759
    @bincypriya2759 3 วันที่ผ่านมา

    Ente ammayeyum angalayeyum mathavinte vishwasathil nirakkaname mathave...mathavinte neela angiyal pothinju samrakshikkane mathave

  • @sheelajohn3803
    @sheelajohn3803 2 วันที่ผ่านมา

    അമ്മേ ഡിസംബർ 7നു മുൻപ് എന്റെ മകന് നല്ലൊരു ജീവിത പങ്കാളിയെ ഒരുക്കി തരണേ

  • @sreekala9038
    @sreekala9038 3 วันที่ผ่านมา

    Amma anugrehikkaname amen koode undakaname Amma Kay vidalle e bhavikalkku arumille ente Amma 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐😔

  • @mayasatheesh563
    @mayasatheesh563 3 วันที่ผ่านมา

    എന്റെ അമ്മേ

  • @easeepjjeni
    @easeepjjeni 2 วันที่ผ่านมา

    ആമേൻ🙏

  • @mathewjacob5479
    @mathewjacob5479 3 วันที่ผ่านมา

    Praise the Lord Ave mariya 🙏

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw 3 วันที่ผ่านมา

    AVE Mariya 🌹🌹🌹🌹

  • @sunitham386
    @sunitham386 2 วันที่ผ่านมา

    Ammae mathavae Udampadi edutha ellavaraum Yesuvinta namathil Ammauda prathysheekaranathinta sakshiyakki uyarthanamae 🙏❤️🙏

  • @jainjosephl690
    @jainjosephl690 3 วันที่ผ่านมา

    Parisudha amme mathave

  • @joshibindu312
    @joshibindu312 3 วันที่ผ่านมา +2

    പരിശുദ്ധ അമ്മേ ദൈവ മാതാവേ എനിക്കും U. S. A ക്ക് പോകണമെന്ന് ആഗ്രഹമുണ്ട്. എങ്കിലും എന്റെ ഹിതമല്ല ദൈവഹിതം എന്നിൽ നിറവേറ്റാണെ. ഞാനിപ്പോൾ എന്തായിരിക്കുന്നുവോ അത് ദൈവ കൃപയാൽ മാത്രമാണ്. അമ്മ എന്നെ ഏറ്റെടുക്കണേ 🙏

  • @neenujoseph2022
    @neenujoseph2022 2 วันที่ผ่านมา

    അമ്മേ മാതാവേ ജൂലൈ 30 ഉള്ളിൽ ഇറ്റലി ജോലി തന്നു അനുഗ്രഹം തരണേ e മാസം വിസ വരുന്ന മാസം ആണ് അമ്മേ വിസ തന്നു അനുഗ്രഹം തരണേ

  • @bindu5158
    @bindu5158 3 วันที่ผ่านมา +2

    അമ്മേ 3/7/24 ന് ഡേറ്റ് ഇട്ട് നിയോഗം എനിക്കിന്ന് തന്നെ സാധിച്ചു തരണേ അമ്മേ അജി malede കാര്യം ഒന്നും ചോദിക്കല്ലേ എന്റെ മോളെ കാത്തു കൊള്ളണമേ കുഞ്ഞന്റെ മൊബൈൽ ഉപയോഗം കുറച്ചു തരണേ

  • @rejikuriakose7636
    @rejikuriakose7636 3 วันที่ผ่านมา

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 - 2:3🙏🙏🙏🙏🙏🌹🌹🌹🌹

  • @User123User-dq7gf
    @User123User-dq7gf 3 วันที่ผ่านมา

    Ente Amme Jintyude Ammekku saukhyam kodukkane Yeshuve Amme nanni nanni

  • @user-il2wi6gn6x
    @user-il2wi6gn6x 2 วันที่ผ่านมา

    Nalea exam ezuthuna ellavareayum anugrahikanamea🙏

  • @sandmalayalam8077
    @sandmalayalam8077 3 วันที่ผ่านมา +1

    Njgadey garbastha shishuvinjey njn samarpikunnu mathavey angu njgalk orru arogyam bhudhiyum Ula orru kunjinjey thann anugrahikanamey mathavey

  • @beenagomez5341
    @beenagomez5341 3 วันที่ผ่านมา

    Amen

  • @sinileja3769
    @sinileja3769 3 วันที่ผ่านมา

    Amme allavareyum katholane❤

  • @mariammaluka403
    @mariammaluka403 3 วันที่ผ่านมา

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤🎉🎉🎉🎉🎉

  • @TinoyTibin
    @TinoyTibin 3 วันที่ผ่านมา

    Amen🙏🙏🙏

  • @user-ks6tk1uz9q
    @user-ks6tk1uz9q 3 วันที่ผ่านมา

    Amme kripasana mathave maganu nalla varumanamulla job koduthu anugrahikename

  • @teenuedwin9976
    @teenuedwin9976 3 วันที่ผ่านมา

    Amma🙏

  • @JayasreeKumariC
    @JayasreeKumariC 3 วันที่ผ่านมา

    Ammamathave.endamakanu.oru.jeevithapankaliye .nalki.sahayikename.amen.samyayathinumel.athikaram.ammakanu.enda.apesha.enthaname.thamasam.ammechevikelkename.amen❤❤❤🎉🎉🎉😊

  • @sandmalayalam8077
    @sandmalayalam8077 3 วันที่ผ่านมา +1

    Njtey jeevithapangaliye njn samarpikunnu mathavey angu kathu paripalikanamey mathavey

  • @sandmalayalam8077
    @sandmalayalam8077 3 วันที่ผ่านมา

    Ammey parishudha deiva mathavey kodanju Kodi nanni ind mathavey njgalk vendi apekshikanamey mathavey

  • @leelaarjunan6426
    @leelaarjunan6426 3 วันที่ผ่านมา +1

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ജോലി ഐഡി ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആവേ മരിയ മരിയ 😢😢

  • @ryanjobin7598
    @ryanjobin7598 3 วันที่ผ่านมา

    Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname

  • @sandmalayalam8077
    @sandmalayalam8077 3 วันที่ผ่านมา

    Njgalk vendi prarthicha ellarkum mathavey anugrahikanamey mathavey

  • @jainjosephl690
    @jainjosephl690 3 วันที่ผ่านมา

    Parisudha amme mathave oru Rajyathine niyam matti joli koduthittulla amma ente profile ella kuravum pariharichu ente joli thirichu thannu enne sahayikaname amen 🙏

  • @User123User-dq7gf
    @User123User-dq7gf 3 วันที่ผ่านมา +1

    Amme ente husbandinte madhyapanam matti tharene Amme Yeshuve Amme nanni nanni nanni

  • @amruthaAmmu.
    @amruthaAmmu. 3 วันที่ผ่านมา +1

    Ammee... Ee 2024nde ullil enikoru GovJobil kayaranulla avasaramthannu anughrahikkanamee... 🙏❤Ammeee... Ulluneerii Pukayukayaanu 😭ende Jeevidham sherikkum njan maduthupovuaa Ammee.. Enikoru vazhi kaanichutharanamee.. 😭😭😭😭😭🤲❤

  • @josevareedjose5331
    @josevareedjose5331 3 วันที่ผ่านมา

    എല്ലാവരുടെയും സാക്ഷ്യം കേൾക്കുമ്പോൾ ഞാൻ ഓർക്കും...
    എനിക്കും വരും ഒരു ദിവസം...
    എന്നെങ്കിലും എനിക്കും ഒരു അവസരം മാതാവ് ഒരിക്കിത്തരും.അന്ന് ഞാനും ഇതുപോലെ സാക്ഷ്യം പറയും...❤🙏🏻😀

  • @JohnMathew-pd6zk
    @JohnMathew-pd6zk 3 วันที่ผ่านมา +1

    Ammamathaevea njgaludea makkludea madyapanam mttitharenemea.

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 3 วันที่ผ่านมา

    Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @arcreations6161
    @arcreations6161 2 วันที่ผ่านมา

    Mathave positive akiyaine thanks

  • @MadhuSaiMadhu-ub6jv
    @MadhuSaiMadhu-ub6jv 3 วันที่ผ่านมา

    Amma madhave pls pray for my husband pls hanoda vandhu saranume 😭😭😭😭😭🙏🙏🙏🤲👏🙇‍♀️

  • @robinsonp.s8561
    @robinsonp.s8561 3 วันที่ผ่านมา

    Ave Maria ❤

  • @User123User-dq7gf
    @User123User-dq7gf 3 วันที่ผ่านมา

    Amme mathil kettuvan sahayikkane ee aazche thanne pani thirthu tharene Amme Yeshuve nanni Amme nanni Yeshuve Amme

  • @Linu.Abrham
    @Linu.Abrham 2 วันที่ผ่านมา

    Amme .. njgallude kudumbathe thodanne amme

  • @User123User-dq7gf
    @User123User-dq7gf 3 วันที่ผ่านมา

    Amme Sherrykku nalla oru vivaham nadakkan anugrahikkane Julyil thanne nadakkan anugrahikkane Amme Amme Amme nanni

  • @alinababy9247
    @alinababy9247 3 วันที่ผ่านมา

    Ente pcog, anxiety, obesity, cholesterol, gastric problems, right knee pain, extra growth on tongue, alopecia and lice ellam kreupasana amma ke njalkunne ... matti tharename ❤️‍🔥🙏🏻✝️

  • @annmolshaju2442
    @annmolshaju2442 3 วันที่ผ่านมา +1

    Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏
    Hail Holy Spirit 🙏🙏🙏🙏🙏🙏🙏
    അവന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് അവന് ഒരു തടിക്കഷണം കാണിച്ചു കൊടുത്തു. അത് വെള്ളത്തിലിട്ടപ്പോള്‍ വെള്ളം മധുരിച്ചു. അവിടെ വച്ച് അവിടുന്ന് അവര്‍ക്ക് ഒരു നിയമം നല്കി.
    പുറപ്പാട്‌ 15 : 25

  • @godislove3824
    @godislove3824 3 วันที่ผ่านมา

    Amme Mathave ente aniyathikkum us visa thannu anugrahikane amme Mathave Ave Maria❤

  • @alinababy9247
    @alinababy9247 3 วันที่ผ่านมา

    Praying for nurses and others preparing for RN , IELTS, PTE, OET, CBT and other examinations, etc ... Fill the person with Fruits of Holy Spirit 🕊, Wisdom and Knowledge ... Kreupasana Mother of Mercy, Have mercy on me .. ❤

  • @jasminechacko9189
    @jasminechacko9189 3 วันที่ผ่านมา

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @josephkattathara2013
    @josephkattathara2013 2 วันที่ผ่านมา

    Amme mathavey ammauday pretheyczheekaranam sabha eteduthupadikuvanum sabha ammauday pretheyzheekaranam angeekarikanumsabha adhikarikalku manasukoduthu angrahikaname ammen

  • @anujaeraj6823
    @anujaeraj6823 3 วันที่ผ่านมา

    Amma mathave swasam muttal maati tharane

  • @User123User-dq7gf
    @User123User-dq7gf 3 วันที่ผ่านมา

    Ente Amme Yeshuve ente hearnte side il ulla vedena matti tharene Amme Amme nanni nanni nanni

  • @user-mr3je2fz6e
    @user-mr3je2fz6e 3 วันที่ผ่านมา +1

    Amma mathave eashoye ente makan shahulinte visa thadassam mattibtharane

  • @sreenivasapanicker8845
    @sreenivasapanicker8845 3 วันที่ผ่านมา

    Prise the lord help me