എല്ലാം കൊള്ളാം രണ്ടു പേരുടെയും ഡ്രസ്സസ് സെലെക്ഷൻ കൊള്ളാം നന്ദു വിന്റെ ഡ്രസ്സ് എടുത്തതുനല്ലതാ എന്നും ഓർമയിൽ മോൾ ഉണ്ട് എടുത്തതിൽ തെറ്റൊന്നും ഇല്ല എല്ലാം 👍🙏
ചേച്ചി... ചേട്ടാ... ആദ്യമായിട്ടാണ് കമന്റ് ഇടുന്നത്. നിങ്ങളെ ഒരുപാട് ഇഷ്ടമാണ്... നന്ദുവിന് വേണ്ടി ഡ്രസ്സ് എടുത്തു തയ്പ്പിച്ചത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. കണ്ണ് നിറഞ്ഞു 🥰
ചേച്ചി എപ്പോഴും കമന്റ് ഇടണം എന്ന് വിചാരിക്കും പക്ഷെ... ഇടാൻ സാധിക്കില്ല... ഞാനും അമ്മയാണ് മകൾ എന്ന ലോകത്തു ജീവിക്കുന്ന അമ്മ.... ചേച്ചി ഏട്ടാ ur the best parents in the world.... കാരണം നന്ദുട്ടി ആഗ്രഹിക്കുന്നത് നിങ്ങളെ ഇങ്ങനെ കാണാൻ ആണ്. ആ ദാവണി കാണിക്കുമ്പോൾ അവിടെ കുസൃതി ചിരി ആയി നന്ദു നിൽക്കുന്നതായി എനിക്ക് തോന്നി... നിങ്ങൾ ഒരു മാതൃക ആണ് പ്രതിസന്ധിയിൽ വീണു പോയവർക്ക് ഒരു പ്രചോദനം ആവട്ടെ നിങ്ങൾ രണ്ടുപേരും.... ദൈവം അനുഗ്രഹിക്കട്ടെ.... ഒരുപാട് ഇഷ്ടം...
Both of you look good in all dresses, love the way you got everything matching each other shades. enjoy the wedding and stay happy. where did you stitch saree blouses from ? ernakulam aanelngil onnu parayamo ? Will be very helpful 🥰🥰 avasanam nandhu kutty-yude kaaryam paranjappol vishamamayi... deivamei, nandhu undaayirunnengil ennu njaanum aagrahichu poyi :( she would have been very pretty in this beautiful half saree... evideyo aarudeyo kannu pettadhaanu :( :(
മോളേ... നന്ദൂട്ടീ.. നീ ഭാഗ്യവതിയാ ... നിന്റെ അച്ഛനും അമ്മയും എത്ര കാര്യമായിട്ടാ നിന്നെ നോക്കുന്നത്.ഈ ലോകം അവസാനിച്ചാലും നീ അവസാനിക്കില്ല. അവരുടെ മനസ്സിലും 'ഞങ്ങളുടെ മനസ്സിലും ....
നന്നായി ഇഷ്ടപ്പെട്ടു കേട്ടോ നല്ല സെലക്ഷൻ പറയാതിരിക്കാൻ വയ്യ എല്ലാം നല്ലകളേഴ്സ് നന്ദുവിന്റെ ഡ്രസ്സ് കാണിച്ചപ്പോൾ വല്ലാത്ത സങ്കടം തോന്നിട്ടോ കല്യാണകുട്ടിക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ
Dearest Nisha all dresses are really fabulous....there is nothing weird in this when you show the dress stitched for nandhu...how can you leave her when she is still living with you....I lost my mother and my sister within 4months gap 6years ago... But still I used to talk to them and express my happiness and agony and what ever I undergo in my life....that's how I am moving on....
Super nishaaa...3 perudem dress super...mol apozhum nammude koode indalo...pathiv pole alam cheyuka....ithaanu positivity.....love you dear....waitg for haldi mehandi wedding eve n wedding videos.....😍😍😘
Hi Nisha and Murali , valare nannayi tunde nishayude selections ........adipoli ........definitely nishayude complexionine aaa red saree kalakumm..... .murali also will shine ...so dont worry .... Pinne nandukutty yude dress nannayitunde ......she will love mamas selection ......... love to c u both happy 😍😍
ഞാൻ ഈ അടുത്ത സമയത്താണ് നിഷയുടെ വീഡിയോ കണ്ടു തുടങ്ങിയത് ... എന്ത് പറയണം .., എങ്ങനെ പറയണം...എന്നറിയില്ല... ഈശ്വരൻ കരുത്തു നൽകട്ടെ രണ്ടാൾക്കും... രണ്ടു പേരേയും അല്ല.... മൂന്നു പേരേയും ഒത്തിരി ഒത്തിരി ഇഷ്ടം ..... കല്ല്യാണ ഡ്രസ്സ് കാണിച്ചപ്പോൾ നന്ദുവിന് ഡ്രസ്സ് എടുത്തില്ലേ... അതിനെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ എന്ന് വിചാരിച്ചാണ് വീഡിയോ കണ്ടു കൊണ്ടിരുന്നത്... നന്ദുവിന്റെ ഡ്രസ്സിന്റെ കാര്യം പറഞ്ഞപ്പോൾ ഒത്തിരി സന്തോഷമായി... കണ്ടപ്പോൾ അതിലേറെ ഇഷ്ടവും... എന്നെപ്പോലെ ചിന്തിച്ചവർ ആരെങ്കിലുമുണ്ടോന്ന് എനിക്കറിയില്ല... ആര് എന്ത് വേണമെങ്കിലും പറയട്ടെ... വീട്ടിലെ പ്രധാനപ്പെട്ട വിശേഷമല്ലേ.. മോൾക്ക് ഡ്രസ്സ് എടുക്കാതെ അതെങ്ങനെയാണ് പൂർണ്ണമാവുക.... അങ്ങനെ തന്നെയാണ് വേണ്ടത്... ഈശ്വരൻ അനുഗ്രഹിക്കട്ടെ...!!
All Dresses superb 👌......seematti our favourite shop.....ella colours adipoli ayittunde.....Nandukutti ude dress & accessories super nishaude selections okke super ane.......saree skirt ariyillayirunnu nisha thank-you 😊....chettante Dresses superb..nish.. take care both of you....🥰🥰😋🥰🥰🥰🥰
Chetta..chechi..nandukutty...I love you so much...nandumol daivathinte aduth santhoshathode irikkunnundaavum..adutha janmam ee achantem ammedem makalaayi thanne janikatte.We all miss you..dear nandumol..ummmmaaa...
Nisha കല്യാണ സാരീ നന്നായിട്ടുണ്ട്. Rare color combination. മുരളി ടെ കല്യാണത്തിന്റെ dress അടിപൊളി. നിഷ ടെ മറ്റേ സാരീ നന്നായിട്ടുണ്ട്, all the colour choices r nice. Murali can wear all the dresses for other occasions too. Nandus dress also gud v trendy color
Hi.....Ngan kurach divasangal ayyitt ningalude follower anu....Maximum kure videos kandu..Ith ente first commentum anu..Sathyam ee video enik vallathe feel cheythu..Ariyathe kannu nirangu poy..Thanks a lot to update the videos for us...
എല്ലാം കൊള്ളാം രണ്ടു പേരുടെയും ഡ്രസ്സസ് സെലെക്ഷൻ കൊള്ളാം നന്ദു വിന്റെ ഡ്രസ്സ് എടുത്തതുനല്ലതാ എന്നും ഓർമയിൽ മോൾ ഉണ്ട് എടുത്തതിൽ തെറ്റൊന്നും ഇല്ല എല്ലാം 👍🙏
എല്ലാവരുടെയും നല്ല ഭംഗി ഉണ്ട്....നന്ദുമോളുടെ സൂപ്പർ....❤❤❤
ചേച്ചി... ചേട്ടാ... ആദ്യമായിട്ടാണ് കമന്റ് ഇടുന്നത്. നിങ്ങളെ ഒരുപാട് ഇഷ്ടമാണ്... നന്ദുവിന് വേണ്ടി ഡ്രസ്സ് എടുത്തു തയ്പ്പിച്ചത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. കണ്ണ് നിറഞ്ഞു 🥰
Thanks a lot
ഡ്രസ്സ് എല്ലാം സൂപ്പർ.. നല്ല സെലെക്ഷൻ... നന്ദൂ ന്റെ ഡ്രസ്സ് നല്ല ഭംഗിയായി തയ്ചിട്ടുണ്ട്... 😍കല്യാണപെണ്ണിനു നിങ്ങൾ കൊടുക്കുന്ന ഗിഫ്റ്റ് കണ്ടില്ല... 🤩
Genuine comment murali etta- valare nannyitu und ella dressum especially Nandu's half saree ❣️loved it 😍.. Waiting for wedding video 🤗
Dress എല്ലാം 👌👌നിഷചേച്ചി മുരളിയേട്ടാ happy ആയി ഇരിക്കൂ നന്ദു മോൾ എപ്പോഴും നിങ്ങളുടെ കൂടെ തന്നേ ഉണ്ട്.
നന്ദു ഹാഫ് സാരിയിൽ സുന്ദരി ആയിരിക്കും 💕💕
Hai chechy.......nandhu molude dress adipoli......😍😍😍😍.negal randu peryudryum dress super 😍😍😍👍👍👍.........epozum happy ayi erikkuka.....njanum e same situations anubhavikkunna anu......nashagale patty enikki mansle akum 😍😍😍🙏🙏🙏
Muraliyettan changed alot. Thank God for your positive attitude . Stay blessed.
Really
He is always positive ❤️❤️❤️❤️❤️ nishechide strength ❤️
Nishayude strength is Murali
Keep going, God bless you both.
ഞാനും എന്റെ മോളും ഇപ്പൊ നിഷയുടെ വീഡിയോസ്നു addict ആണ്. Last week മുതലാണ് കാണാൻ തുടങ്ങിയത്. എല്ലാ ഡ്രെസ്സും 👌
എല്ലാം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി..
നിങ്ങളുടെ കളികൾ കണ്ട് കുറെനേരംചിരിച്ചു ഇത് കഴിഞ്ഞതറിഞില്ല ഡൃസ്സ് എല്ലാം സൂപ്പർ പൃതൃകിച്ച് നന്ദുവിൻറെ പാവാട
ചേച്ചി എപ്പോഴും കമന്റ് ഇടണം എന്ന് വിചാരിക്കും പക്ഷെ... ഇടാൻ സാധിക്കില്ല... ഞാനും അമ്മയാണ് മകൾ എന്ന ലോകത്തു ജീവിക്കുന്ന അമ്മ.... ചേച്ചി ഏട്ടാ ur the best parents in the world.... കാരണം നന്ദുട്ടി ആഗ്രഹിക്കുന്നത് നിങ്ങളെ ഇങ്ങനെ കാണാൻ ആണ്. ആ ദാവണി കാണിക്കുമ്പോൾ അവിടെ കുസൃതി ചിരി ആയി നന്ദു നിൽക്കുന്നതായി എനിക്ക് തോന്നി... നിങ്ങൾ ഒരു മാതൃക ആണ് പ്രതിസന്ധിയിൽ വീണു പോയവർക്ക് ഒരു പ്രചോദനം ആവട്ടെ നിങ്ങൾ രണ്ടുപേരും.... ദൈവം അനുഗ്രഹിക്കട്ടെ.... ഒരുപാട് ഇഷ്ടം...
Thanks nanima... Ur support is our inspiration...❤❤
Elam superayitundu saree kanjeevarem superr colour muraliyettan first kurta super Elam ഇഷ്ടപ്പെട്ടു , moluttyudeum സൂപ്പർ
എല്ലാ സൂപ്പർ 😍😍ലാസ്റ്റ് കരഞ്ഞു പോയി.. നന്ദു ന്റെ ഡ്രസ്സ് super 😘😘♥️♥️♥️♥️♥️🙏
Super Nisha,especially Nandus dress and accessories
Both of you look good in all dresses, love the way you got everything matching each other shades. enjoy the wedding and stay happy. where did you stitch saree blouses from ? ernakulam aanelngil onnu parayamo ? Will be very helpful 🥰🥰
avasanam nandhu kutty-yude kaaryam paranjappol vishamamayi... deivamei, nandhu undaayirunnengil ennu njaanum aagrahichu poyi :( she would have been very pretty in this beautiful half saree... evideyo aarudeyo kannu pettadhaanu :( :(
Super selection.Nanthootyde dress adipoliyaityndu.
എനിക്ക് ആ വൈൻ നിറത്തിലുള്ള ഡ്രസ് ഇഷ്ടപ്പെട്ടു. എല്ലാം നന്നായിരിക്കുന്നു.
Dress ellam nannyittundu.... Chechis red gown and green pattusaree polichu... Murali etante ella dress ess u. Superb... Parayathe vayya
Beautiful dresses chechi.. Nandus dress looks the best.. Angane cheyan manasu undaiya family oru big salute.. 😍🥰😘
Athe sathyam
Nannayitundtto ellam nalla bangiyund kanan nandhuttyde dress kollatto 🥰🥰🥰
മോളേ... നന്ദൂട്ടീ.. നീ ഭാഗ്യവതിയാ ... നിന്റെ അച്ഛനും അമ്മയും എത്ര കാര്യമായിട്ടാ നിന്നെ നോക്കുന്നത്.ഈ ലോകം അവസാനിച്ചാലും നീ അവസാനിക്കില്ല. അവരുടെ മനസ്സിലും 'ഞങ്ങളുടെ മനസ്സിലും ....
Molu nigalude koode eppozhum undavum.
Checheeee... Allam nalla selection... Kandapol santhosham thonni... Nandootyde dressum nannayitund... Ninglde manasile sneham.... Ath allarkum manasilavum... Aarkum onnum thonnillato.. God bless u both... Love uu chechee... Chettaaaa...
Yeah you made me cry... Nothing weird Muralietta... Stay happy and optimistic...
😍
Chechi...new subscriber anu njan...videos kanarundu ..ippolanu subscrib cheythe...ellam Kollam dresses... Especially.... Nandu...chechiyum...chettanum..eppozhum happy ayirikku...molkku...santhoshamakum..athu kanumbol..god bless you
നന്നായി ഇഷ്ടപ്പെട്ടു കേട്ടോ നല്ല സെലക്ഷൻ പറയാതിരിക്കാൻ വയ്യ എല്ലാം നല്ലകളേഴ്സ് നന്ദുവിന്റെ ഡ്രസ്സ് കാണിച്ചപ്പോൾ വല്ലാത്ത സങ്കടം തോന്നിട്ടോ കല്യാണകുട്ടിക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ
Thanks a lot
Super,,, Nalla bhanghiyund yella dressum, Nandhuvinte pavada nalla rasamund, wine red colour saree super, Murali chettante dresses superrr,,, 😍😍😍👌👌👌👌👌👌
എല്ലാ dress ഉം സൂപ്പർ ആണ്. നിഷക്ക് നന്നായി ചേരും. നന്ദുന്റെ dress നന്നായി ട്ടുണ്ട്
Ella dressum nannyitund nalla colour 👌👌.. Nandhuttiude dressum necklace super 😘😘😘😘😘😘
Nandu undu kude .atha nigalude manasil agane thonnunne..athoru ammayum egane cheyum.
Dearest Nisha all dresses are really fabulous....there is nothing weird in this when you show the dress stitched for nandhu...how can you leave her when she is still living with you....I lost my mother and my sister within 4months gap 6years ago...
But still I used to talk to them and express my happiness and agony and what ever I undergo in my life....that's how I am moving on....
Thanks reema...
@@NishasDreams Chechi u tk cre......
Nthu parayan anu chetan & chechii.. 2 perum sathosham ayii irikyu.. nammude manasinu samathanam & sathosham kittuna karyagal cheyyuka. God bless youu🙏❤️❤️
ഡ്രസ്സ് എല്ലാം സൂപ്പർ.... ചേച്ചിക് നല്ല സെലെക്ഷൻ ഉണ്ട് 🤗 നന്ദുന്റെ ഡ്രസ്സ് കണ്ടപ്പോൾ അവൾ നിങ്ങളുടെ കൂടെ ഉള്ള പോലെ തന്നെ ഫീൽ ചെയ്തു
Super nishaaa...3 perudem dress super...mol apozhum nammude koode indalo...pathiv pole alam cheyuka....ithaanu positivity.....love you dear....waitg for haldi mehandi wedding eve n wedding videos.....😍😍😘
വേറെ ഒന്നും വിചാരിക്കില്ല ചേട്ടാ , ചേച്ചി.. നന്ദു നിങ്ങളുടെ കൂടെ ഉള്ളതായിട്ടാ video കാണുമ്പോൾ ഞാൻ കരുതുന്നെ. അങ്ങനെ കാണാനാണ് ഇഷ്ടം.
Ellaam suupr.Grape colour saree suuupr.Bottle neck blouse also.Nanduunte dress adipoli
Ella dressum enikke otheri isthayitto, nandunde dressum superayittunde but ende kannu niranjupoyi 😍🥰
Thanks a lot Raveena
Njan Instagram le msg cheyyidettunde enikke number onnu theranatto 😍🥰😘 lots of ❤️
Ende nisha cheachi ella dressum valare nannaayitund...murali eattan cheachide bhagyam aanu...nandhoottyde dress nannayitund....sangadavum sandhoshavum kond kannu niranju....love you cheachi....kooda pirappinodulla snehamanu enik ningalodippol thoannanea....nandhoootty ethellam kand sandhoshiykkunundakum.....kooda thannayund..angane viswasiykanaanu enikum eshtam.....😍😍😍😍😍🙏🙏🙏🙏🙏🙏
നിഷയുടെയും മുരളിയേട്ടന്റെയും നന്ദുട്ടിയുടെയും ഡ്രസ്സ് സൂപ്പർ
അവസാനം ഞാൻ അറിയാതെ കരഞ്ഞുപോയി
Njaanum
Njanum
ഞാനും
me too
Njanuum
Maasha allah. .elaam spr aayittund
നിഷ മുരളിയേട്ടാ ഡ്രസ്സ് എല്ലാം നന്നായി നന്ദൂട്ടിടെ ഡ്രസ്സ് സൂപ്പർ മോൾക്ക് നല്ല ഇഷ്ടo ആകും 😍😍
Ella dressum adipoli kooduthal shine chaithathu nandhu
All items shopped looks nice...keep going ..
Thanku
Dress yeallam super kollaveo yeannu kudea kudea cheodichappol happy aye njanum yeemathiriya.nandhumoludea dress super correctfit ayerikum oru angelinea polea molu ningaludea aduthukanum .muralycheattan parayunnuveankilum sadness marakan shreamikunnu kandappol sangadam aye yeany way adichupolikum athu theercha happy married life meenakshy
സങ്കടം മറയ്ക്കാൻ ഒരുപാട് വിഷമിക്കുന്നുണ്ട് നിഷ്കുട്ടി
Hi Nisha and Murali , valare nannayi tunde nishayude selections ........adipoli ........definitely nishayude complexionine aaa red saree kalakumm.....
.murali also will shine ...so dont worry ....
Pinne nandukutty yude dress nannayitunde ......she will love mamas selection .........
love to c u both happy 😍😍
രണ്ടു ഫ്രോക്കും അടിപൊളി ആണേ. മുരളിയുടെ kurtha സൂപ്പർ. തലദിവസത്തെ സാരിയും കുർത്തയും അടിപൊളി.👌
Thanku Joly 🥰
Chikku....
Ella dress um kollam. Nandu vinte dress super...enthina muralietta nalla dress kandittu kollathilla ennu parayunnathu. Colour, style ellam super. Dress il ulla photo koode kanan wait cheyunnu ..👌👌👍👍🥰🥰
മുരളിയേട്ടൻ ഫാൻസ്
Adipoli dresses ella dressum ishtamayi especially grapevine color saree pinne nanduttiude dressum muraliyettante kurtakalanu koodutal ishtapettatu
Vdo കണ്ട്തുടങ്ങിയപ്പോഴേ ആഗ്രഹിച്ചു നന്ദുവിനും കൂടിഡ്രസ് എടുത്തിരുന്നങ്കിൽഎന്ന്
Hello CHIKKU,Muralibhai👍👍👍Last dailoge polichu Love uuu😘😘
ഞാൻ ഈ അടുത്ത സമയത്താണ് നിഷയുടെ വീഡിയോ കണ്ടു തുടങ്ങിയത് ...
എന്ത് പറയണം .., എങ്ങനെ പറയണം...എന്നറിയില്ല... ഈശ്വരൻ കരുത്തു നൽകട്ടെ രണ്ടാൾക്കും...
രണ്ടു പേരേയും അല്ല.... മൂന്നു പേരേയും ഒത്തിരി ഒത്തിരി ഇഷ്ടം .....
കല്ല്യാണ ഡ്രസ്സ് കാണിച്ചപ്പോൾ നന്ദുവിന് ഡ്രസ്സ് എടുത്തില്ലേ... അതിനെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ എന്ന് വിചാരിച്ചാണ് വീഡിയോ കണ്ടു കൊണ്ടിരുന്നത്... നന്ദുവിന്റെ ഡ്രസ്സിന്റെ കാര്യം പറഞ്ഞപ്പോൾ ഒത്തിരി സന്തോഷമായി... കണ്ടപ്പോൾ അതിലേറെ ഇഷ്ടവും... എന്നെപ്പോലെ ചിന്തിച്ചവർ ആരെങ്കിലുമുണ്ടോന്ന് എനിക്കറിയില്ല... ആര് എന്ത് വേണമെങ്കിലും പറയട്ടെ... വീട്ടിലെ പ്രധാനപ്പെട്ട വിശേഷമല്ലേ.. മോൾക്ക് ഡ്രസ്സ് എടുക്കാതെ അതെങ്ങനെയാണ് പൂർണ്ണമാവുക.... അങ്ങനെ തന്നെയാണ് വേണ്ടത്...
ഈശ്വരൻ അനുഗ്രഹിക്കട്ടെ...!!
Thanks blessy for ur luvly msg... U r the bqckbone of our way forward... Thanks for ur support😘
Thanks Nisha... എന്റെ കമന്റിന് മറുപടി തന്നതിന്... ❤️
മൂന്നു പേരുടെയും അടിപൊളി super dresses ചേച്ചീ......
😘😘😘😘😘😘😘🥰🥰🥰🥰❣❣❣❣❣lots of love.....🥰🥰🥰🥰🥰
Nandhu koode thanne undu. God bless your family always.
All Dresses superb 👌......seematti our favourite shop.....ella colours adipoli ayittunde.....Nandukutti ude dress & accessories super nishaude selections okke super ane.......saree skirt ariyillayirunnu nisha thank-you 😊....chettante Dresses superb..nish.. take care both of you....🥰🥰😋🥰🥰🥰🥰
*ഡ്രസ്സ് എല്ലാം സൂപ്പർ 👌 അവസാനം ആയപ്പോൾ കരഞ്ഞു പോയി..😢 ഏതൊരു അമ്മയ്ക്കും ചേച്ചിയുടെ വിഷമം മനസ്സിലാകും.. സന്തോഷമായിരിക്കൂ🤗🤗*
Murali thrillilanallo valare santhosh am muraliyude change. Randaludeyum dress super. Eppozhum happy ayirikkuka. Half sariyil nandu super ayirikkum. Nandune santhoshamayitundu.
Ende makal marriage nu dress cheythu eniki kananam. Eagerly waiting for that moment. Bye tkcare
Aunty....❤️❤️❤️❤️ummma
Adipoli dress analo Nisha chechi 😘♥️😘 cheattanetum sprrr❤️maroon saree sprrr
I will comment after I see in them. Be ready to read a genuine one. Keep smiling both.of u
🙄
ഡ്രസ്സ് എല്ലാം നന്നായിട്ടുണ്ട് അവസ്നം കരയിച്ചു
Chechi chetta..dress collection ishtapettu..muraliettante kurta shirt collection okke variety style aayirunu..pinne chechinte gown and saree ishtapettu...etuvum kooduthal nandu nte dress and fancy..
നിഷയുടെയും മുരളിയുടെ ഡ്രസ് കണ്ടപ്പോൾ നന്ദുവിനും കൂടി ഡ്രസ്സ് എടുക്കാമായിരുന്നു എന്ന് വിചാരിച്ചപ്പോൾ ആണ് നന്ദുവിന്റെ ഡ്രസ്സ് കണിച്ചത്. സന്തോഷമായി.
❤️❤️❤️
Dress ellam super..... Nadhunte dhavany kidu.....nishachechi muraliyetta nadhutty 😍😍😍😍😍😍😍😍😍😍😍😍😍God bless you.......
Moleum kudi include cheythathathu nannay avalu ningalilude jeevikkum 🙏
Athe.. njangalude koode undallo
Chachiii ella dressum sprrr....molda dress nannayittunt...vdo kandappo orupad vishamam tonni...anganokka sambhavichupoyilla saaramilla....randalum santhoshamaayirikku
ഇങ്ങനെ കണ്ടപ്പോൾ എല്ലാം കൊള്ളാമെന്നു തോന്നി. ഇനീ ഇട്ടു കണ്ടിട്ട് കറക്റ്റ് അഭിപ്രായം പറയാമെ. 👍
Yes.. paranjolu
chechii chetaa moonuperudem dresses nannayitund chetanum chechikum nandootykum othiri snehathode
എല്ലാ ഡ്രെസ്സും സൂപ്പർ!!പക്ഷെ അവസാനം സങ്കടം വന്നു. ഇതെല്ലാം ഇട്ടുകൊണ്ടുള്ള വീഡിയോ വേണം കേട്ടോ. അടിച്ചുപൊളിക്കു 🤩🤩👍
Thanku.. sure video coming soon
Dress okke super aayitund
Kalyana saree👌👌👌
Muraliyetande dress nannayitund
Nanddooteede half saree n skirt 👌👌
Thanks a lot
Muralichettans samsaram nalla rasamund..bafoooon pole illa kto..🤣🤣
Chechi and cheatayi lvu eniku sangadam varuva orupadu daivam anuhrahikatte namude nandutti ku ishtqmayi kanum dress 😍😍😍
Nisha മുരളി എട്ടാ ethokke ettu കാണാന് നല്ല ആഗ്രഹം ഉണ്ട്..വേഗം video edane....ഡ്രെസ്സ് ഒക്കെ super
Thanks nakshatra... Coming up shirtly🥰
Parayathe vayya Nalla colour choice 👍 Muraliatente samsaram Nalla rasa😀Najanghalum imagine cheythu Nandootty a dressil . Molum theerchayayum happy akum God bless you dears🥰👍
Aarenkilum kando.. 12.49.. il Murali chettante dress kanikunnathu😃👌
Yes. മുരളിചേട്ടൻ അക്ഷമനായി 😍😍😅😅😅 ഈ നിഷയെക്കൊണ്ട് വയ്യ 😇😇😇
@@nishraghav athe athe paavam Murali chettan😀
@@daffodils8017 😅😅
Noted by muralichettan.... Hmmm..😍
@@NishasDreams 😄👍👍😍
All dress super.. Nanthumoluda dress അടിപൊളി. മോൾക്ക് നന്നായി charum..
"കൊള്ളാം കൊള്ളാം" എന്ന് ആരു പറയാൻ...????
സത്യം പറയാലോ, "കൊള്ളില്ല, ഒട്ടും കൊള്ളില്ല".
...........
എന്നൊക്കെ പറയാണങ്കിലേ കണ്ണുപൊട്ടി ആയിരിക്കണം 😜❤️
Half sareede udukkunna shall dhavani ennu parayum Nisha. Ellam nannayittund. Nandhoottide meroon green combination sooper
Ella dressum ishtayi. Genuine ayit ishtayi muraliyetta 😍😍😍😍etavum ishtayath nanduttide dress aanu 👌👌👌👌
Hello Chechikutty. Video ishtamayi. Randuoerudem dressukal ellam super aayirunnu. Thale divasathe sari 👌😍 pinne muraliyetttante maroon kurta athum 👌. Ellam 👌😍. Pinne naduttante dress superrr. Angane kudumbathile oru viseshapetta karyathinu ellavarkum dress eduthapol nanduttanum eduthallo orupadu santhosham. Ningale moonupereyum snehikunnavark athu kanunnath thanne santhoshamalle. Pinne bad comments parayunnavare mind cheyenda karyamilla. Molkum santhoshamyikanum. 😘😘
Tnx w lot thara foe the detailed comment.. Oru inchu vidate kanunathil orupadu santosham💞💞💞
@@NishasDreams enikipol ennum ningale kaanan thonnum athinulla vazhi ee videos aanu🥰
Nandhu molludey dress nanaayittund
Nisha, dresses randu perudem super.. Chetante first two dresses adipoli.. Nandhoottidem nannayirunnu.. Cheta, njanum angane thaneya, dress vechu nokitt nallathanu, food undakkity nallathanu ennokke parayum Wedding function okke super ayalo alle.. Photos idane.. Thirunelli poyappol Thrissilery temple poyarunno...dhyvangal anughrahikkatte.. Bye dear.. 🥰
Ellaa dressum super ayitund..nandutti koodeyund mol ith ittal nalla bhangi akum
Dear Muraliyetan and Nishechi,
Ningale orupaaadishtam aanu.ennum othiri sneham.dressukal ellam nalla bhangeendu tto.ningal parasaparam kodukunna snehavum supportum kaanumbo nandutyku nallaa santhoshavum.Murakiyetan such great humanbeing.2 perudem samsaram ketirikan nalla rasaa.marriage function videos naaaai kaathirikunnu.
Luvs
LISH
Qatar
Dress ellam adipoli ....nanndu molude dress athilum mecham
Njan adhyamayi comment iduvanu..chechee....santhoshamayittirikkuuu....2 perum...dress okke super...designer saree ettavum ishtapettu nandhuttiyude dress adipoli chettante okke super....daivam anugrahikkatte....
Hai dr🌹🌹... Super dress👌👌.. Nanthuttyde dress👌👌👌👌😘.. God bless u dr🌹..
Thanks a lot
Chetta..chechi..nandukutty...I love you so much...nandumol daivathinte aduth santhoshathode irikkunnundaavum..adutha janmam ee achantem ammedem makalaayi thanne janikatte.We all miss you..dear nandumol..ummmmaaa...
Chechii dress ellam sprr aayrunnuu..nandunte dress orupadu nannaytundu..chechyude vdo varan wt cheyyuvarunnu..epozhenkilum neritu kananam ennundu
Nadhuttide necklace dressum pinne chechide yellow gown 👍❤️😊
Orupade ishttamayi dress ellam Nandhunte dress nallathayittunde 🥰🥰🥰
Nisha കല്യാണ സാരീ നന്നായിട്ടുണ്ട്. Rare color combination. മുരളി ടെ കല്യാണത്തിന്റെ dress അടിപൊളി. നിഷ ടെ മറ്റേ സാരീ നന്നായിട്ടുണ്ട്, all the colour choices r nice. Murali can wear all the dresses for other occasions too. Nandus dress also gud v trendy color
Chechi and murali chettan dress ellam superb...nandumoludae dress othiri eshtamayi..
Moonu perudeyum dress adipoli........nandutty de pavada blouse super.......
Really liked you chetta chechi and. Nandhu molu 💞💞🥰
Ok aji❤❤
Enikku ishttapettu.eattavum ishta pettath muraliyettante wine red shirtum nandunnte skirtum , checheede red saree yum. Njan ithu idunnath dec . 5nu.nale 6. Sahikkan bhagavan karam pidikkatte.ningal chirikkunnathu kanumpolanu nandu koode undennu njangalkum thonnuka.❤❤❤❤❤❤
Athe.. Nandu njangalodoppam ullathu kondalle enikke ee dhairyamokke kittunnath
Beautiful selection randuperudem....👌👌👌👌👌Moluttyude half saree ettavum best color combi😍👌👌
😀👍 chettaa super shirt kandu chechy kandittilla ,backil ninnu kanichathe👍
Nalla video. eppazhum ingane santhoshamayi irikkane randu perum.
Daivathinte koottu eppazhum undakum🙏
Hi.....Ngan kurach divasangal ayyitt ningalude follower anu....Maximum kure videos kandu..Ith ente first commentum anu..Sathyam ee video enik vallathe feel cheythu..Ariyathe kannu nirangu poy..Thanks a lot to update the videos for us...
Super selections Nisha...3 perudem polichu....specially your saree....Njoy the day