Congratulations...something I too had wanted to do for a very long time, been to the goldsmith at least 10 times but always get a cold feet . Finally did it this year , so glad I did. but it took 3 months to completely heal..didn't get a chance to buy spares last time though, so stuck with the same stud which was used to pierce. That's a beautiful nose pin
നിഷ ഒരു മൂക്കുത്തി ഇടുന്നതിന് ഇത്രയും സമയം ഉള്ള വീഡിയൊ🤔🤔 ഒരു സെക്കന്റ് കൊണ്ട് വേദനയില്ലാതെ മൂക്ക് കുത്തും. പ്രായം ഒരു പ്രശ്നമേ അല്ല. മുരളിക്ക് എന്തുപറ്റിഉന്മേഷം ഒന്നും ഇല്ലല്ലോ.. സുഖംഅല്ലെ??
Nannayittund nishakutttyyy 💖💖💖
നന്നായിട്ടുണ്ട് നിഷമോളേ നല്ല സുന്ദരിയായിട്ടുണ്ട്❤❤❤
Superb chechi chechi paranjathupole ring Anu cherunnathu adipoli ❤❤
Thanku
Chechi nannayittundu😍
Super chechi...❤
Sooper Nisha murali love u 💖 ❤️ 💓 ♥️
12 വയസ്സിൽ മൂക്ക് കുത്തിയ ഞാൻ ഇതിന് ഓക്കേ അനുവാദം വേണോ നമ്മളെ ഇഷ്ടം നമ്മളെ ശരീരം. നന്നായിട്ടുണ്ട് ❤
നല്ല രസമുണ്ട് കേട്ടോ Muraliettan 👌🏻👌🏻👌🏻
Thanku
Wow super beautiful chachi nose pin super 🥰❤️💓💓💖💖💖
Thank you so much 😊
Nannayitundu nisha
Helloo chechikutyyyy superrr aayito sundariikuttyy 🫂😘🫂
Super നിഷകുട്ടി
Nannayittunde kooduthall sundari ayittunde ❤❤
സൂപ്പർ സൂപ്പർ 👍👍
Sharikkum super aayittundu
Congratulations...something I too had wanted to do for a very long time, been to the goldsmith at least 10 times but always get a cold feet . Finally did it this year , so glad I did. but it took 3 months to completely heal..didn't get a chance to buy spares last time though, so stuck with the same stud which was used to pierce. That's a beautiful nose pin
Oh is it..
You look very pretty dear❤❤
Nannayittu suit cheyyunnund mole.❤ but long vlog ktto.
Nisha, very nice, suits you very much 😍
Nisha... Super ❤❤
Super nisha
Beautiful Nisha❤ Love it! 😍
Thank you so much 😊
ചേച്ചി.. നന്നായിട്ടുണ്ട് 👌🏼❤️
Hi
Hope it was not painful….
It was your desire and it’s fulfilled 😊
♥️🙏🏻👍
ചേച്ചി നന്നായിട്ട് ഉണ്ട് 🥰🥰🥰
സുന്ദരിയായി കൂടുതൽ ❤
Namuk aagraham ulla karyam sadhikumbol valiya santhosham aanu..nannayitund❤
Yes
Nannayitunde.Etha jewellary
Nakshathra
സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🥰🥰🥰
Nannayittundu..super
Superrr😍🥰🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ NANNAYITTU ENDU NISHA KUTTY ....
നന്നായി ചേരുന്നുണ്ട് നിഷ❤
It’s suiting to you very well
Nisha മുക്ക് കുത്തി ചേരുന്നുണ്ട് 👌🏻👌🏻👌🏻 specially ring അടിപൊളി 👌🏻👌🏻പാവം മുക്ക് ചുവന്നു തുടുത്തു 😔😔
😇😇❤️❤️
Nannayittund❤❤
നിഷയ്ക്ക് നന്നായി ചേരുന്നുണ്ട് 🥰🥰 പക്ഷേ എനിക്ക് മൂക്ക് കുത്തുന്നത് ഒട്ടും ഇഷ്ടമല്ല. എന്റെ സ്വന്തം കാര്യമാണ് 😊
Nannayitund Nishaa…agined nu kanaan video jewellery part thudagiyaa kandath….nannayi cherunud….❤
Mookuthi super chechi❤
Cherunnunde sundariii ❤
Looks good on you ❤
After hysterectomy stomach വലുതാവുന്നുണ്ടോ ? Just curious എൻറ 2 months ആയി …remove ചെയ്തിട്ട് , stomach വരുന്ന പോലേ തോന്നുന്നു
Exercise cheyanam.
@ ok 👍🏻
Looking so nice on u chechimol ❤️😘😘
Thank you 😊
Nisha njan epo one monthe ayullu kuthyittu,,, pls apply fucidin oilment,, it is very good
Ohk will do
നന്നായി ചേരുന്നുണ്ട് ചേച്ചി❤️❤️
Thanku
നന്നായിറ്റുണ്ട്
വളരെ നന്നായിട്ടുണ്ട്, എനിക്ക് 53ആയി ഞാനും ഇപ്പൊൾ മുക് കുത്തനം എന്ന് vichaarichirikkunnu
Then do it
Even I am 52 planning to do it ..both my girls have double nosepins ...
Looks good, Nisha..... we should always follow our dreams....
Yes
U look gorgeous with nosepin....
നന്നായി ചേരുന്നുണ്ട്
Nisha kku nalla bhangi undu mookuthi....❤
Nannayitund mookuthi
നിഷ നന്നായി ചേരുന്നു ❤
👌🥰
Nisha ഞാൻ Sunny diamonds ൽ പോയി 53-ാമത്തെ വയസ്സിലാണേ മൂക്കുകുത്തിയത്..... നിഷക്ക് നന്നായിട്ടുണ്ട് ട്ടോ...
Oh that’s nice
Super ❤
❤👍
Suuupper ❤👌🏻
Ente sundari aniyathikutti
Super Murali very slim aye diet anno
Yes
Cherunnundu ❤kuthunnathu kandappol pedichu
Super
Assalayettundu❤
Orupadu nallatha molu
Thanku
It suits you well ❤
Hiii നിഷ നല്ല ഭംഗി ഉണ്ട് ❤
❤❤❤Super❤❤❤
Big thanks
നന്നായിട്ടുണ്ട് 🥰🥰🥰
Nice, it suits you
Mukkithi നന്നായി ചേരുന്നുണ്ട് 👍
👍
Godblessyouiloveyou
🙏🏻
നല്ല ഭംഗിണ്ട് ട്ടാ. എനിക്കും മൂക്ക് കുത്താൻ ഇഷ്ടമാണ്. വേദനിച്ചാലോ ന്ന് വിചാരിച്ച് ആഗ്രഹം ഉപേക്ഷിച്ചു
1 min Vedana ullu. U can
Manglya Sutra gold ano
Mookkuthi super ❤
Yes diamond
❤️❤️❤️🥰🥰
Nalla bhangi
Njanum edapally Nakshatrayil anu kuthiyathu.
Ohk
🥰👌🏻👌🏻👌🏻👌🏻
Molu super enikishtam aay❤😊
Looking nice , nisha. Be happy with murali always ❤
Thanks a lot 😊
മൂക്കുത്തി നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട് നിഷ ഞാൻ ഗുൻഷൂട്ട് ആണ് ചെയ്തത് പിന്നെ ഇന്ന് മുരളിക്ക് ക്ഷീണമോ പ്രായമായതുപോലെയോ ഒക്കെ തോന്നി ഈ ഡ്രസ്സ് ചേരുന്നില്ലെന്നു തോന്നുന്നു
Dieting
Nice
Thanks
Cherunnund
Chechi satyam parayallo ugran aayittundu...ring nannaayittu cherunundu😊❤
Thanks a lot shyla 😍
@NishasDreams chechi ente ammayude peraanu shyla..ente peru linda..kochikku joliyaayittu vannille ...ivde infopark aduthaanu thaamasam.
Chechi eni oru bhugadi adikku powli agum kanan
Nalla bangiyudu to❤
Thanku
Chechiyku nannayi cherunnu
Njan 52 vayasila mekkathe 2 yennam kuthiye, prasava vedanayum periodsinte painum ariyunna nammal pennugal yenthina yithra pedikkunne 😂🤔
എനിക്ക് face ന് change വേണമെന്ന് തോന്നി 1year മുൻപ് കുത്തി. Happy യായി. നിഷ നന്നായിട്ടുണ്ട് 👍
Oh good
Superb 🫶🏻
Cold വരുമ്പോൾ വിഷമമാണ്
അരങ്ങേറ്റത്തിന് മുന്നേ കുത്തായിരുന്നു ❤❤❤❤
മൂക്ക്കുത്തിതിനു ശേഷം സൗന്ദര്യം കൂടി സത്യം ❤️
Nanayi tund Chachi
Chechi njhaanum kuthitto two months aayi ❤.chechi paranjha pole kure kaala the oru moham😊
Oh good
Mookkuthi nannayi cherunnund 👍
Beautiful ! Aagrahm undu tattoo and nose pin,but not brave as u😢
നന്നായിട്ടുണ്ട് ചേച്ചി 🥰😘😘😘😘❤❤പിന്നെ ചേച്ചി മുരളി ചേട്ടന്ചെറിയ അസൂയ ഉണ്ട്... അതിന്റെ ഒരു പുച്ഛം ആ മുഖത്ത് കാണാം 😂😂😂😂
Ha ha
നിഷ ഒരു മൂക്കുത്തി ഇടുന്നതിന് ഇത്രയും സമയം ഉള്ള വീഡിയൊ🤔🤔 ഒരു സെക്കന്റ് കൊണ്ട് വേദനയില്ലാതെ മൂക്ക് കുത്തും. പ്രായം ഒരു പ്രശ്നമേ അല്ല. മുരളിക്ക് എന്തുപറ്റിഉന്മേഷം ഒന്നും ഇല്ലല്ലോ.. സുഖംഅല്ലെ??
Watch in 1.75X speed . U won't get bored
Pavam husband
സത്യം
Appol Pinne vlog idandandallo chechi.. if u don’t have time pls skip it