Flowers Top Singer 4 | Musical Reality Show | EP# 272

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #flowerstopsinger4 #musicalshow #musicalrealityshow

ความคิดเห็น • 86

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 26 วันที่ผ่านมา +23

    ❤️കൃഷ്ണ 🙏🏻recodil😢നിന്നും കിട്ടുന്ന പാട്ടിന്റെ ഫീലും ആലാപനം മിഴി വും ഒന്നിച്ചു ആസ്വദിക്കാൻ സാധിച്ചവർ മോൾക്ക് ലൈക്ക് കൊടുത്ത് പ്രോത്സാഹിപ്പിക്കുക 🌹

  • @aromalsworld5622
    @aromalsworld5622 26 วันที่ผ่านมา +17

    ഭദ്ര കുട്ടിയുടെ പാട്ടും ഒപ്പം ഓർക്കസ്ടയും പൊളിച്ചു

  • @mumthasbeegam2345
    @mumthasbeegam2345 25 วันที่ผ่านมา +8

    കൃഷ്ണ കുട്ടീ , അതി മനോഹരം ,,,,,,,,, അഭിനന്ദനങ്ങൾ 👍👍👍

  • @aromalsworld5622
    @aromalsworld5622 26 วันที่ผ่านมา +29

    കൃഷ്ണ മോൾക്ക് എല്ലാ ആശംസകളും നേരുന്നു. ജഡ്ജസ് നാല് പേരും പറഞ്ഞ അതേ comments തന്നെയാണ് പറയാൻ ഉള്ളത്. കുഞ്ഞു ചിത്ര ചേച്ചി

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 26 วันที่ผ่านมา +14

    കൃഷ്ണ ഒരു പ്രഫഷണൽ singer ആണ് മോൾ... അസാധ്യമായി പാടി All the best😍😍♥️♥️🥰🥰

  • @nishajames207
    @nishajames207 23 วันที่ผ่านมา +5

    ഭദ്ര മോൾ ❤️❤️

  • @PesSinan
    @PesSinan 26 วันที่ผ่านมา +10

    Kreshna ഒറിജിനൽ കേട്ട ഫീൽ ❤

  • @JumailathMoosa
    @JumailathMoosa 24 วันที่ผ่านมา +2

    കൃഷ്ണമോളെ പറയാൻ വാക്കുകൾ ഇല്ല അതുപോലെ ഭദ്രക്കുട്ടിയും നന്നായി പാടി ❤🙏

  • @nandananmenon2397
    @nandananmenon2397 24 วันที่ผ่านมา +2

    കൃഷ്ണയുടെ നല്ല Performance. ജഗദീശ്വരൻ്റെ അനുഗ്രഹം അവളോടൊപ്പം എപ്പോഴും ഉണ്ടായിരിയ്ക്കട്ടെ!

  • @user-xv3cm8ry2i
    @user-xv3cm8ry2i 26 วันที่ผ่านมา +8

    നിങ്ങൾ എന്താണെന്ന് ഫുൾ വീഡിയോ ഇടാത്തത് ഇങ്ങനെ ഇടുന്നത് ഞങ്ങളെ കൊതിപ്പിക്കാൻ ആണോ 😍

  • @ushabiju6434
    @ushabiju6434 26 วันที่ผ่านมา +5

    Krishna mole super ayi padi ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉🎉1oo

  • @aromalsworld5622
    @aromalsworld5622 26 วันที่ผ่านมา +10

    മധു സാർ കണ്ണും കണ്ണും..beautiful. ഓ..എന്തൊരു clarity..❤❤❤അനുരാഗമേ...so beautiful

  • @shijisuzanne6497
    @shijisuzanne6497 26 วันที่ผ่านมา +5

    മഹിപാൽ എത്ര നാളായി ഇങ്ങനെ ഒരു ഇമ്പ്രൂവ് ഇല്ലാതെ എപ്പോഴും ഒരേപോലെ പാടുന്നു.. സീസൺ തീരാറായി.. കൊച്ചുകുഞ്ഞുങ്ങൾ എത്ര നന്നായി ഇതിലും പാടുന്നു.. നല്ല കമന്റ് പറഞ്ഞത് അനു മാം ആണ്.. എന്നിട്ടും 98 കൊടുത്തു.. മറ്റു കുട്ടികൾ അറഞ്ഞു പാടിയാലും 98 കൊടുക്കാൻ വലിയ പ്രയാസം ആണ് കഷ്ട്ടം തന്നെ

    • @VIJITHTV-zp5uy
      @VIJITHTV-zp5uy 19 วันที่ผ่านมา

      തുപ്പൽ വിഴുങ്ങി പാഴാണ്

  • @ramakrishnannambissan8446
    @ramakrishnannambissan8446 13 วันที่ผ่านมา

    The show is now more than one year old and has reached the quarter finals. It is heartening to see that some children are still being awarded score as low as 96. Why can’t the mark system be discontinued now because these children are unable to perform well due to their physical conditions. They will nevertheless be eliminated before the finals. So to keep up the enthusiasm and moral upkeep of the children, their parents and the viewers who love them, the marks can be kept a secret from now onwards and the result announced at the appropriate time 🙏🙏🙏🙏

  • @geetharanikp
    @geetharanikp 19 วันที่ผ่านมา +2

    Ejokuttan എവിടെ പോയി? Innocent കുട്ടി ആയിരുന്നു. അതിനെ കളിയാക്കി കളിയാക്കി പോയതാണോ? ഇപ്പോൾ ശ്രീ. M. G. സാറിന് താരയോടും, ലച്ചുവിനോടും ഒന്നും ചോദിക്കണ്ടേ? Top singer 1 ഇൽ അലീന കുട്ടിയെ miss ചെയ്തു.😢. അങ്ങനെ പോകുന്നു യാത്ര..... അന്തസായി പോകുന്നവർ ആണെങ്കിൽ പ്രേക്ഷകരോട് പറയാൻ ഉത്തരവാദിത്തം ഇല്ലേ? ഓണത്തിന് finals വച്ചാൽ എല്ലാവരും ഇതു കണ്ടുകൊണ്ടിരിക്കും എന്നാണോ വിചാരിക്കുന്നത്? ഞങ്ങളാരും ഓണസദ്യ readymade വാങ്ങുന്നത് അല്ല. പരിപാടി ആസ്വദിച്ചു കാണാൻ ഒരിക്കലും സാധിക്കുകയില്ല.😢

  • @radhanair6695
    @radhanair6695 26 วันที่ผ่านมา +2

    All children singing very nicely. Request to give full episode

  • @ushabiju6434
    @ushabiju6434 26 วันที่ผ่านมา +4

    ഭദ്ര മോളെ സൂപ്പർ ❤️❤️❤️🥰🥰🥰🥰

  • @rekharavindran6540
    @rekharavindran6540 26 วันที่ผ่านมา +5

    Plz uploadcheyumoo full episode

  • @nishajames207
    @nishajames207 26 วันที่ผ่านมา +4

    ഇജോകുട്ടൻ എവിടെ പോയി ❤❤❤watting🥰🥰

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 25 วันที่ผ่านมา +2

    Allikali azhakalyum aa song nannayi padi aaa kutty supper❤

  • @mumthasbeegam2345
    @mumthasbeegam2345 25 วันที่ผ่านมา +2

    ഭദ്ര കുട്ടീ , പാട്ടും , ആക്ഷനും മനോഹരമായിരുന്നു , മോളെ കാണാനും നല്ല രസമുണ്ടായിരുന്നു , മോളു പതിനാലാം രാവ് ഉദിച്ചത് , കല്ലായി കടവത് നിന്നു നോക്കുമ്പോൾ മാനത്തു തന്നെ യാണ് കേട്ടോ . എന്തായാലും നല്ല ഭംഗിയുള്ള രാവ് ആയിരുന്നു ........ Keep,, it,,,, up 👍

  • @vijayantharathil5200
    @vijayantharathil5200 21 วันที่ผ่านมา

    Congratulations Krishnamol❤

  • @user-on3is4cu8k
    @user-on3is4cu8k 26 วันที่ผ่านมา +2

    എംജി സാർ നമ്മുടെ ബാബുക്കുട്ടൻ ഗ്രാൻഡ്ഫിനാലെ കൊണ്ടുവരൂ ❤❤❤

    • @SP-ib4mn
      @SP-ib4mn 22 วันที่ผ่านมา

      Varumnnu thonnunnu, Sindhu 24 nte interview inte idayil varaanam nnu Avirbhav nodu paranju varumnnu paranju 😊

  • @athulyakv3939
    @athulyakv3939 9 วันที่ผ่านมา

    Krishnuu chakkaraaa ❤❤❤super daaaa😘😘😘😘❤️

  • @snehanarayanan690
    @snehanarayanan690 26 วันที่ผ่านมา +2

    Mahipal super❤❤

  • @sinomolthomas1884
    @sinomolthomas1884 26 วันที่ผ่านมา +1

    കുട്ടികൾ എല്ലാരും നന്നായി പാടി....❤❤❤❤ഫ്രാൻസിസ്...... ❤️❤️❤️ജെഡ്‌ജസ്സ് ❤️❤️❤️❤️❤️ഫൈസയിയും കൊള്ളക്കാരും 😄😄😄❤️❤️❤️❤️❤️

  • @beenak450
    @beenak450 25 วันที่ผ่านมา

    കൃഷ്ണക്കുട്ടീ.. Super.. അസ്സലായി പാടി.. ഇനിയും നല്ല പ്രകടനം കാഴ്ചവെയ്ക്കാൻ എല്ലാ ആശംസകളും.. 🌹🌹🥰🥰

  • @vidhyadharanmenon6587
    @vidhyadharanmenon6587 21 วันที่ผ่านมา

    Display the names of former singers when they are projected, to revive our memories

  • @remashivadas5667
    @remashivadas5667 19 วันที่ผ่านมา +1

    ഫുൾ എപ്പിസോഡ് ഡെയിലി അപ്‌ലോഡ് ചെയ്യണം പ്ലീസ്

  • @joicynoble979
    @joicynoble979 25 วันที่ผ่านมา +2

    കൃഷ്ണ മോൾ❤❤❤

  • @murukadaspuliyakkot8949
    @murukadaspuliyakkot8949 26 วันที่ผ่านมา +7

    കൃഷ്ണ ഗംഭീരം, 235 എപ്പിസോഡ് ശേഷം കുറെ യൂ ട്യൂബിൽ കിട്ടുന്നില്ല

  • @mannarapullynandakumar7676
    @mannarapullynandakumar7676 19 วันที่ผ่านมา +1

    Why are episodes not uploaded

  • @mariammajohn2771
    @mariammajohn2771 26 วันที่ผ่านมา +4

    Ejokuttan avide poy?

  • @ushahariharan9705
    @ushahariharan9705 26 วันที่ผ่านมา +2

    Why not uploading episode 235 to 259? Please upload all episodes.please.please.

  • @sree9432
    @sree9432 26 วันที่ผ่านมา +1

    Mahipal ♥️♥️♥️♥️♥️

  • @ramachandranpoolakkil4093
    @ramachandranpoolakkil4093 26 วันที่ผ่านมา +3

    Congratulations 🙌🙌🙌 Krishna Moliu

  • @prakashjp1149
    @prakashjp1149 25 วันที่ผ่านมา

    Krishna mol… Amazing performance 🎉🎉🎉👏👏👏

  • @sreekumarramachandran7853
    @sreekumarramachandran7853 19 วันที่ผ่านมา

    I am a regular viewer of Top Singer. In today’s (August 22, 2024), I was totally disappointed by the way M G Sreekumar judged the song “എന്റെ ചെമ്പനീർ പൂവീറുത്തു ഞാൻ ഓമലെ” sung by a young talent. His face even before the song started exposed his hatred towards this song, which reflected in the judgement. Very bad

  • @bharatkhadkaoffical124
    @bharatkhadkaoffical124 15 วันที่ผ่านมา

    Thanks for 300 scricibe ❤️❤️❤️😍😍😍😍😍🙏🙏🙏🙏

  • @unnikrishnannairk8056
    @unnikrishnannairk8056 25 วันที่ผ่านมา

    🙏അടിപൊളി വളരെ മനോഹരമായി പാടി 🌹🌹🌹🌹

  • @VargheseMathai-f7t
    @VargheseMathai-f7t 25 วันที่ผ่านมา +1

    👌👌👌❤

  • @VargheseMathai-f7t
    @VargheseMathai-f7t 25 วันที่ผ่านมา +1

    👌👌👌👌👌

  • @retheeshkt4953
    @retheeshkt4953 25 วันที่ผ่านมา

    Krishna excellent voice

  • @anjumolks4438
    @anjumolks4438 20 วันที่ผ่านมา

    Krishna kutty nannayi padi super ayittund 👍👍👍👍👍

  • @Najmunniyas_KSD
    @Najmunniyas_KSD 26 วันที่ผ่านมา +1

    മഹിപാൽ ❤❤❤❤❤❤❤

  • @mumthasbeegam2345
    @mumthasbeegam2345 25 วันที่ผ่านมา

    മഹിപാൽ , പാട്ടു നന്നായിരുന്നു , നല്ല മൂസിക്, M. G അങ്കിളിന്റെ പാട്ടു അല്ലേ.... അടിപൊളി 👌 all the best

  • @anjanajk3230
    @anjanajk3230 13 วันที่ผ่านมา

    Pls upload full episode

  • @Shymas4
    @Shymas4 14 วันที่ผ่านมา +1

    ഈ പ്രോഗ്രാമിലും പീഡനം നടന്നോ? ഇപ്പോൾ you tubil കാണുന്നില്ല... 🤔

  • @AbduSujath
    @AbduSujath 22 วันที่ผ่านมา

    മക്കളെ അടിപൊളി സൂപ്പർ മോളുസ്

  • @anithaksamuel4880
    @anithaksamuel4880 22 วันที่ผ่านมา

    273 മുതലുള്ള എപ്പിസോഡുകൾ ഇടുന്നില്ലേ?......Pls ഇടണെ.... കാണാനാഗ്രഹിക്കുന്ന ഒരു പാട് ആളുകൾ ഉണ്ട്. ടി വിയിൽ കാണാൻ പറ്റുന്നില്ല.

  • @KunhiramanNaranthatta
    @KunhiramanNaranthatta 23 วันที่ผ่านมา

    Sure.impruvent
    Varanund

  • @satheeshbabu181
    @satheeshbabu181 12 วันที่ผ่านมา

    ജഡ്ജസിന്റെ പാട്ടുപാടൽ ഒഴിവാക്കി കുട്ടികളുടെ ഫുൾ എപ്പിസോഡ് കാണിക്കാൻ കഴിയില്ലേ. .പിന്നെന്തിനാണ് ഞങ്ങൾ കണക്ഷൻ എടുക്കുന്നത്. .

  • @VargheseMathai-f7t
    @VargheseMathai-f7t 25 วันที่ผ่านมา +1

    👌👌👌🙏😢😢😢

  • @aneeshb.s.1866
    @aneeshb.s.1866 24 วันที่ผ่านมา

    കൃഷ്ണ മോൾ ❤ റോക്ക്സ് 👌👏🏻👍

  • @Gokulnadh.S
    @Gokulnadh.S 25 วันที่ผ่านมา

    Super krishna kutty ❤❤❤❤

  • @user-rl7sr1mh7b
    @user-rl7sr1mh7b 21 วันที่ผ่านมา

    This programme is good but MG Sreekumar and sarath wherever they go they make poor show.They do not know how to behave. Pl.teach how to talk.

  • @akshaybabu4355
    @akshaybabu4355 25 วันที่ผ่านมา

    👍👍സൂപ്പർ 👍👍

  • @vidyasagarkesav
    @vidyasagarkesav 25 วันที่ผ่านมา

    കൃഷ്ണമോൾ 👌🌹

  • @xavier08kv
    @xavier08kv 23 วันที่ผ่านมา

    Full video കാണാം തന്നെ channel തുടങ്ങണം.

  • @hashmathm2263
    @hashmathm2263 23 วันที่ผ่านมา

    235mulhal ulla episod entha edathirunnath. Pinney 272 kazhinchathin shesham edan thamasikunnth entha ellathivasavum 2episode vach edooday
    .

  • @aravindhkv6896
    @aravindhkv6896 26 วันที่ผ่านมา +1

    Nighalkuendupatti,thonumbol,uplodecheyyuvan

  • @rajank278
    @rajank278 14 วันที่ผ่านมา

    ഫ്ലവർസ് ടോപ് സിംഗർ പരിപാടി ആദ്യ രണ്ടു സീസൺ മുടങ്ങാതെ കണ്ടിരുന്നു. ഇപ്പോൾ കാണാൻ താല്പര്യം കുറഞ്ഞു. കാരണം ഒന്ന് ജഡ്ജസിന്റെ വളുപ് കമന്റ്സ്. Anchor നടത്തുന്ന കോമാളിത്തരം. പിന്നെ കുട്ടികൾ പഠിച്ചു പ്രാക്ടീസ് ചെയ്ത് പാടുന്നു പക്ഷേ അതിന്റെ ക്രെഡിറ്റ്‌ ദൈവത്തിനു കൊടുക്കുന്ന M G ശ്രീകുമാറിനെ ഉൾപ്പെടെ ഉള്ള ജഡ്ജസിന്റെ കമന്റ്സ് അങ്ങനെ പലതും 😂😂😂😂

  • @ashaprasad1006
    @ashaprasad1006 26 วันที่ผ่านมา

    ❤❤❤

  • @priyeshwestsong4267
    @priyeshwestsong4267 25 วันที่ผ่านมา

    കൃഷ്ണ മോൾ 🌹🌹🌹

  • @user-pd6zr9zv8o
    @user-pd6zr9zv8o 24 วันที่ผ่านมา

    കൃഷ്ണമോൾ ❤❤❤

  • @prashobhmh
    @prashobhmh 26 วันที่ผ่านมา +1

    Mark equal alla.pinne enthinu tie breaker.mark kuranja 2 kuttikal alle out aakendathu

  • @SusanSusan-ol2xy
    @SusanSusan-ol2xy 26 วันที่ผ่านมา

    ♥️♥️👌👌👌

  • @RATHEESH-MANGALAD.
    @RATHEESH-MANGALAD. 26 วันที่ผ่านมา

    ❣️❣️❣️

  • @sethuprabhakaran4398
    @sethuprabhakaran4398 26 วันที่ผ่านมา +1

    Mahipal vizhungipadiyittum pinneyum saportucheyunnathenthinanennu manasilavunnilla

  • @girijabalachandran3697
    @girijabalachandran3697 25 วันที่ผ่านมา

    ജഡ്ജ്, shareth വളരെ അധികം ഗോഷ്ട്ടി കാണിക്കുന്നു
    😔

  • @prasannakumari8713
    @prasannakumari8713 21 วันที่ผ่านมา

    കുഞ്ഞുങ്ങളുടെ പാട്ട് കേൾക്കാൻ ആണ് പ്രോഗ്രാം വയ്ക്കുന്നത്. ജഡ്ജ്സിന്റെ പാട്ടാണ് അരോചകം

    • @sakeenakallupalan2788
      @sakeenakallupalan2788 10 วันที่ผ่านมา

      ജഡ്ജസ് ഒന്നും ഇല്ലാതെ കുഞ്ഞുങ്ങൾ മാത്രം പാടിയാൽ മതിയോ.

  • @MadhuTaikandy-su6ct
    @MadhuTaikandy-su6ct 23 วันที่ผ่านมา

    Chorus il height ulla kutty aaranu

  • @Ashithap-hv6fu
    @Ashithap-hv6fu 25 วันที่ผ่านมา

    മഹി മഹിമയുള്ളവനാ എന്റെനാട്ടിൽ

  • @aseemtvm4677
    @aseemtvm4677 25 วันที่ผ่านมา

    Mahipal iniyum improve akan und..

  • @user-iy1qk4sd8p
    @user-iy1qk4sd8p 20 วันที่ผ่านมา

    എത്ര പറഞ്ഞാലൂം നിങ്ങൾക്ക് മനസിലാകുലേ ടിവി കാണാൻ പറ്റാത്തതൂകൊങ ടോപ് സിംഗർ ഫുൾ ഇടാൻ പറഞ്ഞുത് ഇനി ഇട്ടു തന്നിലയെകിൽ ഇനി ചാർജ് ചെയ്തു നനില

  • @VIJITHTV-zp5uy
    @VIJITHTV-zp5uy 23 วันที่ผ่านมา

    Vaanesh Mahipaal.. No improvement

  • @agnesmathew9793
    @agnesmathew9793 26 วันที่ผ่านมา

    Jaiden monte ori song kelkkan thalparyam und

  • @madhukrishnapanicker7754
    @madhukrishnapanicker7754 25 วันที่ผ่านมา

    ശ്രീകുമാർ സാറെ ഒന്നൂടെ

  • @Shellasunil
    @Shellasunil 26 วันที่ผ่านมา

    M G സാറിന്റെ പല്ല് നല്ല പല്ല്

  • @vipinragaveena4600
    @vipinragaveena4600 26 วันที่ผ่านมา +1

    Mahipal super❤️❤️❤️

  • @vipinragaveena4600
    @vipinragaveena4600 26 วันที่ผ่านมา

    ❤️❤️❤️