INDUCTOR നെ പരിചയപ്പെടാം | Basics of INDUCTORS | INDUCTORS explained | Through the Circuits

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Hai friends..
    നമ്മുടെ electrical loads ൽ 70% ഉം inductive loads ആണ്. അതുപോലെ electrical system ൽ വരുന്ന motors Transformers, ഇതെല്ലാം തന്നെ inductor ന്റെ principle ഉപയോഗിച്ചാണ് work ചെയ്യുന്നത്. അതുകൊണ്ട് തന്നെ inductor നെ പറ്റി വ്യക്തമായ ഒരു concept ഉണ്ടായിരിക്കേണ്ടത് electrical related ആയിട്ടുള്ള എല്ലാവർക്കും നിർബന്ധമായും വേണ്ട ഒരു കാര്യമാണ്. Inductors നെ പറ്റി explain ചെയ്യുകയാണ് ഈ വിഡിയോയിൽ...

ความคิดเห็น • 11

  • @ratheeshchandran2036
    @ratheeshchandran2036 24 วันที่ผ่านมา +1

    Good.❤
    Please reduce your speed.

  • @vyshusvlog9115
    @vyshusvlog9115 2 ปีที่แล้ว +2

    Super

  • @tech4green
    @tech4green 8 หลายเดือนก่อน +1

    വീഡിയോ മുഴുവൻ കണ്ടു വീഡിയോ ഉപകാരപ്പെട്ടു ഞാൻ ഒരു inductor വെച്ച് ഒരു circuit ഉണ്ടാക്കി അതിന്റെ കോയിൽ ചുറ്റി എടുത്ത inductor വയങ്കര ഹീറ്റ് ആവുന്നു അത് പരിഹരിക്കാൻ എന്താന്നു ചെയേണ്ടത് അത് വയങ്കര ഹീറ്റ് സോൾവ് ചെയ്യാൻ എന്താണ് ചെയ്യണ്ടതു സാർ

    • @ThroughTheCircuits
      @ThroughTheCircuits  5 หลายเดือนก่อน

      Heat sink ഉണ്ടോ.. എന്ത് circuit ആണ്..?

  • @anziyanazeer623
    @anziyanazeer623 5 หลายเดือนก่อน +1

    What happen when inductor is supply with squre wave

    • @ThroughTheCircuits
      @ThroughTheCircuits  5 หลายเดือนก่อน

      Just like giving DC in an ON-OFF-ON-OFF sequence

  • @prathyu_
    @prathyu_ ปีที่แล้ว +1

    👍🏼