VIRAJPET TO THALASSERY KSRTC BUS DRIVING IN DANGEROUS MAKKUTTA GHAT

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2022
  • #yathravisheshangal, #VirajpettoThalassery, #makutta, #thalassery , #iritty
    VIRAJPET TO THALASSERY KSRTC BUS DRIVING IN DANGEROUS MAKKUTTA GHAT
    മടികേരിയിൽ നിന്നും ഞാൻ എത്തിയിരിക്കുന്നത് വിരാജ്പേട്ടയിലാണ് ഇപ്പോൾ സമയം വൈകുന്നേരം 4.30 .
    പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുന്നിലാണ് എന്റെ സ്റ്റോപ്പ് . Ksrtc ബസ് സ്റ്റാൻഡിൽ നിന്നും തലശ്ശേരിക്ക് പോകുന്ന മലബാർ ബസിലാണ് ഇന്നത്തെ യാത്രാ.
    മാകുട്ട ചുരം , കൂട്ടുപുഴ, ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ, വഴി യാണ് നമ്മുടെ യാത്രാ. 82 കിലോമീറ്റര് ദൂരമുണ്ട് . 96 റുപ്പീസ് ബസ് fare
    ബസ് നമ്പർ RPC 920 . സാരഥി പ്രമോദ് .
    കർണ്ണാടകയിലെ കുടക് (കൂർഗ്) ജില്ലയിലെ രണ്ടാമത്തെ പട്ടണമാണ് വിരാജ്പേട്ട . കേരള-കർണാടക അതിർത്തിയിൽ നിന്നും 27 കിലോമീറ്റര് ദൂരമാണ് വിരാജ്പേട്ടയിലേക്കു . മടിക്കേരിയിലേക്കു 36.km ദൂരമുണ്ട്. മടിക്കേരിയുടെ വിശേഷങ്ങൾ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. കാണാത്തവർ കണ്ടു അഭിപ്രായം പറയുക.
    1792 ലാണ് ഈ പട്ടണം നിലവിൽ വന്നത്
    കുടകിലെ മുൻ ഭരണാധികാരി ഹലേരി രാജാവ് ദൊഡ്ഡ വീരരാജേന്ദ്രയുടെ പേരിലാണ് ഈ പട്ടണം അറിയപ്പെടുന്നത് . വീരരാജേന്ദ്രപേട്ടയുടെ ചുരുക്കപേരാണ് വിരാജ്പേട്ട. ഇദ്ദേഹമാണ് ഈ പട്ടണം നിർമ്മിച്ചത് .
    കൊടവ, കന്നഡ, മലയാളം, തുളു, കൊങ്കണി എന്നിവയാണ് വിരാജ്പേട്ട താലൂക്കിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷകൾ.
    കേരളത്തിലെ തലശ്ശേരിയും കണ്ണൂരുമാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ, അടുത്തുള്ള എയർപോർട്ട് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ആണ് . ഏറ്റവും അടുതുള്ള പട്ടണം ഇരട്ടിയാണ് . വിരാജ്പേട്ട, തലശ്ശേരി റൂട്ടിൽ , കേരളാ rtc യും കർണാടകം rtc യും, ചില പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്.
    follow Facebook page : / yathravisheshangal
    Instagram: / yathravisheshangal
    Twitter: / yathravisheshangal

ความคิดเห็น • 168

  • @carchoice-pf3bk
    @carchoice-pf3bk 2 ปีที่แล้ว +7

    mlprm to വിരാജ്പേട്ട to ഇരിട്ടി to കാലിക്കറ്റ്‌

  • @nisarmuhammad733
    @nisarmuhammad733 2 ปีที่แล้ว +4

    Iritty to Thalassery ethra km aanu

  • @endergaming323
    @endergaming323 2 ปีที่แล้ว +7

    Ippo bayangara nalla presentation annu bro poli 🧡 and samsaravum mikachathu ayi ippo 🧡🧡 always full support 🧡

  • @teju1245
    @teju1245 2 ปีที่แล้ว +4

    Kuthuparamb ആണ് എന്റെ വീട്

  • @VinodKumar-ss7mw
    @VinodKumar-ss7mw 2 ปีที่แล้ว +1

    മടിക്കേരിയിൽ നിന്നും തലശ്ശേരിയിൽ ബസിൽ എത്താൻ ഏകദേശം എത്ര സമയം എടുക്കും...

  • @aljaseemaslamjaseemaslam3146

    തലശ്ശേരിന് എപ്പോഴാണ് കൊടക്കിലെക് ബസ് ഉള്ളത്?

  • @gireeshkumarkp710
    @gireeshkumarkp710 2 ปีที่แล้ว +2

    ഹായ്, ചേട്ടാ, വിരാജ്പേട്ടയിൽനിന്നും, തലശ്ശേരിയിലേക്കുള്ള, ബസ്,യാത്ര, വ്ലോഗ്, കണ്ടു, കൊള്ളാം, തലശ്ശേരിയിൽനിന്നും, കോട്ടയത്തേക്ക്, ഉള്ള, ബസ്, യാത്ര, യുടെ, വീഡിയോ, എപ്പോൾ, വരും,

  • @rajeshmn8507
    @rajeshmn8507 ปีที่แล้ว +1

    റോഡിന് വീതി വളരെ കുറവ്

  • @VinodKumar-ss7mw
    @VinodKumar-ss7mw 2 ปีที่แล้ว +2

    ഊട്ടിയിൽ മൈസൂരിലേക്ക് പോകുമ്പോൾ വലിയൊരു ഹെയർപിൻ റോഡ് ഉണ്ട്.... അത് വഴിയാണോ ഊട്ടി to മടിക്കേരി കർണാടക ബസുകൾ പോകുന്നത്

  • @vishnurocks9424
    @vishnurocks9424 2 ปีที่แล้ว +1

    Speed ethraya

  • @evg.johnsonm.cmuscat9798

    nice bus trip ...excellent presentation..yathraye snehikkunna oru kottayamkaran

  • @josephmj6147
    @josephmj6147 ปีที่แล้ว +1

    Super super.adipoli. super clarity and super driving.thanks.

  • @kcm4554
    @kcm4554 2 ปีที่แล้ว +3

    So greenery, extremely beautiful, beautiful and beautiful. Enjoyed a lot indeed. Thank you so much.

  • @ganesan3611
    @ganesan3611 2 ปีที่แล้ว +2

    KSRTC BUS Interstate Journey in Beautiful Capture 🙏🏾🌷🌹🥀🙏🏼

  • @nirmalk3423
    @nirmalk3423 2 ปีที่แล้ว +5

    Waiting eagerly ❤️

  • @g.balaji5555
    @g.balaji5555 2 ปีที่แล้ว +2

    Super bro....😍😍😍

  • @mukundams
    @mukundams 2 ปีที่แล้ว +4

    Very nice video sir, thanks for sharing!! Ashok Leyland engine sound is pure music to hear :) Experienced driver is using engine braking while going downhill.

  • @santhoshbailvalu6977
    @santhoshbailvalu6977 2 ปีที่แล้ว +2

    Nice video👌 ಬೆಂಕಿ ವಿಡಿಯೋ👏

  • @abisliveryworld
    @abisliveryworld 2 ปีที่แล้ว +3

    skillfull പാപ്പാൻ😍

  • @appuckuttans2338
    @appuckuttans2338 2 ปีที่แล้ว +8

    Excellent presentation and nice to see you passing through my hometown ❤️✨.