Thanks for the information ! പശു കുടുംബം ആണെങ്കിലും പണ്ടേ ഇവരെ കാട്ടുപോത്തുകൾ എന്നാണു വിളിച്ചു പോരുന്നത് .. ആൺ പെൺ വ്യത്യാസം ഇല്ലാതെ .. ഈ അടുത്തു ആയി കാട്ടി എന്ന് തന്നെ വിളിക്കണം എന്നൊക്കെ പ്രചാരണം നടക്കുന്നുണ്ട് .. തമിഴ് നാട്ടിൽ ചെന്നാൽ കാട്ടു എരുമയെ എന്നാണു വിളി പേര് !
തുറന്ന വാഹനത്തിൽ നിന്ന് ഷൂട്ട് ചെയ്താൽ വന്യമൃഗങ്ങൾ അറ്റാക്ക് ചെയ്താൽ എന്ത് ചെയ്യും ഡീസൽ എഞ്ചിൻ വാഹനം വൈൽഡ് ലൈഫ് ഷൂട്ടിന് ഉപയോഗിക്കാതിരിക്കുക പ്രതേകിച്ച് അതിൻ്റെ ശബ്ദം പ്രസ്നമാണ്
കാട്ടിലെ കടുവകൾ മനുഷ്യനെ ആക്രമിക്കാറില്ല .. പ്രത്യേകിച്ച് വാഹനത്തിൽ ഉള്ളവരെ .. കടുവയ്ക്ക് ആരെയും പേടി ഇല്ല എന്നതാണ് സത്യം .. എത്ര വണ്ടി ഉണ്ടേലും അവൻ എന്താണോ ചെയ്യാൻ ഉദ്ദേശിച്ചത് അത് ചെയ്യും .. ഒരിക്കല് പറമ്പികുളത് കാട്ടിലൂടെ ട്രെക്കിങ് പോയപ്പോ തന്നെ ഞങ്ങളെ കണ്ടു കടുവ ഓടി പോകുവാണ് ചെയ്തത് .. പേടിച്ചിട്ടല്ല . ഒഴിവാക്കുന്നതാണ് മനുഷ്യനുമായുള്ള ഇടപെടൽ . കാട്ടിലെ truly gentleman ആണ് കടുവ
വണ്ടികളിലുള്ള ആൾക്കാർ safe ആണെന്ന് 100% പറയാൻ പറ്റില്ല. പണ്ട് ഞാൻ ബാംഗ്ലൂർ ഉള്ളപ്പോൾ paper ന്യൂസ് കണ്ടതാണ്, ബാനർഘട്ട പാർക്കിൽ full closed ആയ ബസിൽ നിന്ന് ഒരു 1 വയസുള്ള കുട്ടിയെ ഗ്ലാസ് പൊട്ടിച്ചു അമ്മയുടെ കൈയിൽ നിന്ന് എടുത്തു കൊണ്ട് പോയി. പിറ്റേ ദിവസം ബോഡിയുടെ parts മാത്രം കിട്ടി. ആ വണ്ടി ഓടിക്കൊണ്ടിരിക്കയായിരുന്നു. അതെങ്ങിനെ ആ കുട്ടിയെ മാത്രം ടാർഗറ്റ് ചെയ്തു. ആർക്കും അറിയില്ല. ചിലപ്പോൾ കുട്ടി ധരിച്ച തിളക്കം ഉള്ള ഡ്രസ്സ് ആയിരിക്കാം. പക്ഷെ വണ്ടിയിൽ അത്ര safe അല്ല. പ്രത്യേകിച്ച് open jeep
@@JourneysofSanu ചെറുതല്ല. വലിയ റിസ്ക് തന്നെ. കാരണം ഒറ്റ സെക്കൻഡിൽ കാര്യം തീരും. കടുവ ചിലപ്പോൾ ഇര കിട്ടാതെ വിശന്നിരിക്കാം അല്ലെങ്കിൽ എന്തെകിലും attraction തോന്നി അറ്റാക്ക് ചെയ്യാം. ചാടി വീണാൽ കൂടെയുള്ള ഗൈഡിന് ഒന്നും ചെയ്യാൻ പറ്റില്ല
കാടുകളിൽ കടുവയും പുലികയും പുലികളും പോലുള്ള ഭീകരജീവികൾ അധികമായി വർദ്ധിച്ചു അതുകാരണം കാട്ടിലുള്ള മറ്റു നല്ല ജീവികൾക്കും മനുഷ്യർക്കും തന്നെ വിനയായി തുടങ്ങി ഇനി മനുഷ്യർക്ക് റോഡിൽ പോലും നടക്കാൻ പറ്റാത്ത ഒരു അവസ്ഥ വരും കായികാട്ടുകളിലേക്ക് പുലികളെയും എല്ലാം നിയന്ത്രിക്കാൻ സർക്കാർ നിയമം കൊണ്ടുവരണം
Indian Wild Gaur ആണ് ഇത് .. കാടിനോട് ചേർന്ന് ജീവിക്കുന്ന പലരും ഇതിനെ കാട്ടു പൊത്ത് എന്ന് വിളിച്ചു പോരുന്നു .. ചില സ്ഥലങ്ങളിൽ കാട്ടി എന്നും .. പക്ഷെ ഇവർ പശു കുടുംബത്തിൽ ഉള്ളവർ ആണ് . ശരിക്ക് ഉള്ള പോത്ത് Indian Wild water buffallo ആണ് .. അത് ആണെങ്കിൽ അസമിൽ ആണ് ഉള്ളത് .. ചുരുക്കി പറഞ്ഞാൽ നമുക്ക് ഇവൻ പോത്ത് ആണ് .. അതാണ് പണ്ടേ ഇവനെ വിളിച്ചു പടിച്ചേക്കുന്നേ കൂടുതലും പേര്
Sanu please be careful traveling in this kind of open vehicle with other people, if it’s a bad luck then tiger can attack anyone and please next time take a covered vehicle to come this area with other people and it’s a request from me, just for everyone’s safety. That’s all brother. Everything is good but please be careful yourself and about others too.God bless!!!
Thanks alot Sanya for watching my videos and i too glad you raised these safety concerns here. Human beings are not a prey for tiger who lives in his normal habitat. So, the cases of tiger attacking the safari vehicles are very rare especially in our south indian forests. They have enough prays available to their habitat. These forest safaris are organized by karnataka forest department and the driver cum naturalist person of these vehicles are specially trained and respond quickly by observing each animal behaviours . Still, we cannot eliminate the risk totally , but that is the thrill of forest safaris! Only these open jypsy and bus provided for these safaris. Once again thank you for your concern on my safety and i will follow all safety guidelines instructed by the forest officials ! cheers
ഇതാണോ വനം.. ഇതിലും എത്ര ഭേദമാണ് ഒരു കര്‍ഷകന്റെ തോട്ടം.. ഉണങ്ങി കരിഞ്ഞു വെള്ളവും ഇല്ല മരങ്ങളും ഇല്ല.. വെറുതെ അല്ല മൃഗങ്ങളെ നാട്ടില്‍ കാണുന്നത്.. കുളം കുഴിച്ച് മരം വെച്ച് പിടിപ്പിക്കുക
Than animal planett onnum kanaathondaan jiraf, kaattu pothu ,man ellathinem simham keezhpedutham athinte athra shakthiyulla onnummilla he is the king 👑❤lion❤
വണ്ടികളും മനുഷ്യരെയും സ്ഥിരമായി കണ്ടു പരിചയിച്ച മൃഗങ്ങളാണിത്. ഏതോ നാഷണൽ പാർക്ക് ആണ്. അല്ലെങ്കിൽ മനുഷ്യനെയും വണ്ടിയെയും കാണുമ്പോൾ കടുവയും കാട്ടുപോത്തുകളും എപ്പോഴേ സ്ഥലം വിട്ടേനെ.ഇതിൽ വലിയ ധൈര്യവും സാഹസികതയും ഒന്നുമില്ല
ബ്രോ അത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വക ഷോആയിരുന്നു ആ കടുവയും മാനുകളും മയിലുകളും കാട്ടിയും എല്ലാം അഭിനേതാക്കളായിരുന്നു.സായിപ്പന്മാർക്ക് കഥകളിയും മോഹിനിയാട്ടം എന്നിത്യാദി കലാരൂപങ്ങൾ പരിചയപ്പെടുത്താറില്ലേ നമ്മുടെ ഇഷ്ടവും അവരുടെ ഇഷ്ടവും വേറെയാണല്ലോ?
അതെ ഏഷ്യയിൽ കാറ്റുപോത്തു ഇല്ല . ഉള്ളത് പശു വർഗ്ഗത്തിൽ പെടുന്ന കട്ടി എന്ന മൃഗമാണ് . ഇവിടത്തെ മീഡിയ വർഗ്ഗമാണ് ഇങ്ങിനെ പത്തും തെറ്റായി വിവരിച്ചു കുളമാക്കുന്നത് .
Indian Wild Gaur പണ്ട് മുതലേ കാട്ടു പോത്ത് എന്ന് തന്നാണ് പൊതുവായി അറിയപ്പെടുന്നത് . കാട്ടി ( ആൺ കാട്ടിയും പെൺ കാട്ടിയും ) ഈ അടുത്തായി പ്രചാരം കിട്ടിയ പ്രാദേശികമായി മാത്രം അറിയപ്പെട്ടിരുന്ന അവരുടെ പേരാണ് . . കാടുമായി അടുത്തു കഴിയുന്ന ആദിവാസികൾ അടക്കം ഉള്ള ആളുകൾ ഇപ്പോളും കാട്ടുപോത്ത് എന്ന് തന്നാണ് വിളിക്കുന്നത് ഇവരെ . ആവട്ടെ താങ്കൾ ഈ കാട്ടി എന്ന് ഈ മൃഗത്തെ എന്ന് മുതൽ ആണ് വിളിച്ചു തുടങ്ങിയത്
Visuals & Presentation വേറെ ലെവൽ ആയിട്ടുണ്ട്. കടുവയുടെ വേട്ട ശെരിക്കും thrill അടിപ്പിച്ചു കളഞ്ഞു. ഗംഭീരം!
Thanks alot Shamsad bhai … 😍
U7 ui😅
@@JourneysofSanu
@@JourneysofSanu താടാ എന്റെ 11 മിനുട്ട് കടുവ ചാടുന്നു പിടിക്കുന്നു ഒലക്ക 😡
@@JourneysofSanu21l
അമ്മേടെ നായര്
Heavy experience ❤
Super video 👌👌
waiting for dotgreen version 👍
Aaha ninga orumicharnno
@@althaftn3442അതെ
നല്ല വിവരണം.... Deep knowledge
Thank you so much
നല്ല clear വീഡിയോ 👌👌നല്ല വിവരണം 👌👌കുറച്ച് നേരത്തേക്ക് മനുഷ്യനായ ഞാനും അവരുടെ കൂടെ കാട്ടിൽ ജീവിച്ചത് പോലെ ഒരു feel
ഇങ്ങനെ attractive ആയിട്ടുള്ള രീതിയില്‍ video എടുക്കാനും വേണം ഒരു കഴിവ്.. Bro പൊളി ❤❤
Thank you bro 🥰
Ha❤
ഇത് dot greening കണ്ടിരുന്നു... Nice video
Thank you bro .. Yes njangal onnichu poya trip aayirunnu
ഹോ! നിങ്ങളുടെ ധൈര്യം സമ്മതിച്ചു 🙏🏻.. 👍🏻
Thank you ബ്രോ,ചിലർ പറ്റിക്കാൻ വേണ്ടി ക്യാപ്ഷൻ ഇടും,ബ്രോ അത് പോലെ ആയില്ല,നല്ല വീഡിയോ good ക്വാളിറ്റി ❤❤❤
Thanks bro for the support👍
നല്ല ഉഗ്രൻ വതരണം.......... ചുറ്റും വന്യമൃഗങ്ങളാണെന്ന് ഓർമവേണംകെട്ടോ...
ദേശീയ മൃഗവും ദേശീയ പക്ഷിയും ഒരേ ഫ്രെയ്മിൽ 😊
അതെ
Bro kidilan video, polichu 🔥🔥
Thanks alot bro 🥰
സൂപ്പർ ബ്രോ കിടിലൻ സൈറ്റിംഗ്സ് 👍🏻👍🏻👍🏻👍🏻
Thank you Bro .. lucky day aayirunnu
ഒടുക്കത്തെ സൗന്ദര്യം വീഡിയോ എടുത്ത ആളിന് ഒരു ബിഗ് സല്യൂട്ട് സൂപ്പർ
Congrats bro for ur dedication
Wow adipoli video ❤❤❤
Thank you 😍
Amboo heavy sightings ayirunnalloo❤
അതെ ... കിടിലൻ എക്സ്പീരിയൻസ് ആയിരുന്നു
Nice presentation 👏
Thank you 🙂
🙏🌹അപാര ദ്യര്യം 👌👍💪സൂപ്പർ ഷുറ്റിങ് 👍💪
Super video.. Lion ottak pidikkum
Thank you … Still i am a tiger fan 🐅😀
@@JourneysofSanu I'm jaguar fan
@@visal.v.s7766Amazon forest il povende varumallo😂
@@JourneysofSanu seriously. I'm ready
@@visal.v.s7766പക്ഷെ sighting കിട്ടാൻ കുറച്ചൊന്നും ഭാഗ്യം പോരാ 😂
Super 👏🏽👏🏽👌🥰
Thank you! Cheers!
Adipoli bro❤❤
Excellent video
Thank you very much!
Adipoli kaazchakal ❤❤❤❤❤
Thanks bro 😍
Pwoli😍❤️
Thank you
Wow
Kidu
Video❤
Thank you
wow beautiful visuals bro keep it up
Thanks bro 😍
എനിക്കിഷ്ടപ്പെട്ട hunter പുള്ളിപുലി. All rounder.
👍
APARAM....CHETTA......❤❤❤❤🎉
😍
Superb bro
😍
Kidu
❤❤❤
Thank you
heavy video bro... kalakki..
bro use cheytha camera etha ?
Thanks bro .. Sony rx10 iv & iphone 14 pro
@@JourneysofSanu thanks bro
Le മയിൽ : നമ്മൾ ഇതിൽ ഇല്ല കണ്ടാ മതി ആഹാ. 😂
സത്യം
Super
Thank you
Good video എന്ന് ഫോള്ളോ ചെയിതിട്ടു ഉണ്ട് bro ❤
Thanks alot bro 👍
ഭാഗ്യവാൻ 👍👍
Thank you
Supper bro
Thank you so much 😀
Very nice 👍👌
10:42 nice try tiger🔥
🐅
Sir you are very great person,🎉
Thanks alor ! you too a nice person😊
Vem elês seliga aí muito cuidado com barulhos do motor do carro
👍
Super sanu 👍
Thanks mashe 👍
Discovery channel kanda feel❤❤
അത്രക്കും വേണോ 🤪
@JourneysofSanu thamashayalla sathyam aanu ❤
@@Ammuwayanad-u2e Thanks dear 😍😍
@JourneysofSanu 👍👍❤
ഇത് എന്നായിരുന്നു
വീഡിയോ പോളി 😍
10 Feb
ഗംഭീരം
Thanks bro 😍
Nice
Thanks
Lion also hunt alone
Male lion adinte koottathil ninn 2 year aayaal pirathakkappedum pinneed angott oru pride kittum vare avanum ottakk idupole hunt cheyyum aame size also.. pinne idh kaatt pothalla Indian bison. Biggest cattle breed
Thanks for the information !
പശു കുടുംബം ആണെങ്കിലും പണ്ടേ ഇവരെ കാട്ടുപോത്തുകൾ എന്നാണു വിളിച്ചു പോരുന്നത് .. ആൺ പെൺ വ്യത്യാസം ഇല്ലാതെ .. ഈ അടുത്തു ആയി കാട്ടി എന്ന് തന്നെ വിളിക്കണം എന്നൊക്കെ പ്രചാരണം നടക്കുന്നുണ്ട് .. തമിഴ് നാട്ടിൽ ചെന്നാൽ കാട്ടു എരുമയെ എന്നാണു വിളി പേര് !
Supper👍
Thank you 👍
തുറന്ന വാഹനത്തിൽ നിന്ന് ഷൂട്ട് ചെയ്താൽ വന്യമൃഗങ്ങൾ അറ്റാക്ക് ചെയ്താൽ എന്ത് ചെയ്യും ഡീസൽ എഞ്ചിൻ വാഹനം വൈൽഡ് ലൈഫ് ഷൂട്ടിന് ഉപയോഗിക്കാതിരിക്കുക പ്രതേകിച്ച് അതിൻ്റെ ശബ്ദം പ്രസ്നമാണ്
നമ്മൾ ഒന്നും ചെയ്യണ്ടാ മല്ലയ്യാ. ....എല്ലാം കടുവ ചെയ്തോളും
Excellent
Thank you! Cheers!
Woow Super Presentation ❤️
Bro ellam adipoliyanu
But the mail lion also have courage to hunt any other animal alone.
നിങ്ങളുടെ അവതരണം കൊള്ളാം 😂😂😂😂😂😂😂😂😂😂
🙏
കടുവ വണ്ടികൾ കണ്ടില്ല. വണ്ടിയുടെ ശബ്ദം കേട്ടിട്ടും എന്താണ് ഓടി പോകാത്തത്. കടുവ ഉള്ള വനത്തിലൂടെ open ആയിട്ടുള്ള വാഹനത്തിൽ പോകുന്നത് safe ആണോ?
കാട്ടിലെ കടുവകൾ മനുഷ്യനെ ആക്രമിക്കാറില്ല .. പ്രത്യേകിച്ച് വാഹനത്തിൽ ഉള്ളവരെ .. കടുവയ്ക്ക് ആരെയും പേടി ഇല്ല എന്നതാണ് സത്യം .. എത്ര വണ്ടി ഉണ്ടേലും അവൻ എന്താണോ ചെയ്യാൻ ഉദ്ദേശിച്ചത് അത് ചെയ്യും ..
ഒരിക്കല് പറമ്പികുളത് കാട്ടിലൂടെ ട്രെക്കിങ് പോയപ്പോ തന്നെ ഞങ്ങളെ കണ്ടു കടുവ ഓടി പോകുവാണ് ചെയ്തത് .. പേടിച്ചിട്ടല്ല . ഒഴിവാക്കുന്നതാണ് മനുഷ്യനുമായുള്ള ഇടപെടൽ . കാട്ടിലെ truly gentleman ആണ് കടുവ
അതു തന്നെയാ എന്റെയും സംശയം
വണ്ടികളിലുള്ള ആൾക്കാർ safe ആണെന്ന് 100% പറയാൻ പറ്റില്ല. പണ്ട് ഞാൻ ബാംഗ്ലൂർ ഉള്ളപ്പോൾ paper ന്യൂസ് കണ്ടതാണ്, ബാനർഘട്ട പാർക്കിൽ full closed ആയ ബസിൽ നിന്ന് ഒരു 1 വയസുള്ള കുട്ടിയെ ഗ്ലാസ് പൊട്ടിച്ചു അമ്മയുടെ കൈയിൽ നിന്ന് എടുത്തു കൊണ്ട് പോയി. പിറ്റേ ദിവസം ബോഡിയുടെ parts മാത്രം കിട്ടി. ആ വണ്ടി ഓടിക്കൊണ്ടിരിക്കയായിരുന്നു. അതെങ്ങിനെ ആ കുട്ടിയെ മാത്രം ടാർഗറ്റ് ചെയ്തു. ആർക്കും അറിയില്ല. ചിലപ്പോൾ കുട്ടി ധരിച്ച തിളക്കം ഉള്ള ഡ്രസ്സ് ആയിരിക്കാം. പക്ഷെ വണ്ടിയിൽ അത്ര safe അല്ല. പ്രത്യേകിച്ച് open jeep
@@Spanish-w1c athe … cheriya risk enthanelum und
@@JourneysofSanu
ചെറുതല്ല. വലിയ റിസ്ക് തന്നെ. കാരണം ഒറ്റ സെക്കൻഡിൽ കാര്യം തീരും. കടുവ ചിലപ്പോൾ ഇര കിട്ടാതെ വിശന്നിരിക്കാം അല്ലെങ്കിൽ എന്തെകിലും attraction തോന്നി അറ്റാക്ക് ചെയ്യാം. ചാടി വീണാൽ കൂടെയുള്ള ഗൈഡിന് ഒന്നും ചെയ്യാൻ പറ്റില്ല
Estão com fome sede água
😀
my favourite animal tiger ❤❤❤❤❤
😍
Dialogue very top, heavy, big SA but vedio zero kattupothu, Tiger olakayudamudu, malapuram kathee, ambum villum tiger boy shavam ayee
Elês são ligeiro
Banthipoor evide eth state..ethinte location evide
Karnataka near wayanad
കാടുകളിൽ കടുവയും പുലികയും പുലികളും പോലുള്ള ഭീകരജീവികൾ അധികമായി വർദ്ധിച്ചു അതുകാരണം കാട്ടിലുള്ള മറ്റു നല്ല ജീവികൾക്കും മനുഷ്യർക്കും തന്നെ വിനയായി തുടങ്ങി ഇനി മനുഷ്യർക്ക് റോഡിൽ പോലും നടക്കാൻ പറ്റാത്ത ഒരു അവസ്ഥ വരും കായികാട്ടുകളിലേക്ക് പുലികളെയും എല്ലാം നിയന്ത്രിക്കാൻ സർക്കാർ നിയമം കൊണ്ടുവരണം
allatinem kollu enneit manushayn matram best
Itheethu kashttam
Kadu samrekshikunnath evaranu everillekil kadu eppazhea theernnene
ith kaatti ano kaattpoth ano?
Indian Wild Gaur ആണ് ഇത് .. കാടിനോട് ചേർന്ന് ജീവിക്കുന്ന പലരും ഇതിനെ കാട്ടു പൊത്ത് എന്ന് വിളിച്ചു പോരുന്നു .. ചില സ്ഥലങ്ങളിൽ കാട്ടി എന്നും .. പക്ഷെ ഇവർ പശു കുടുംബത്തിൽ ഉള്ളവർ ആണ് . ശരിക്ക് ഉള്ള പോത്ത് Indian Wild water buffallo ആണ് .. അത് ആണെങ്കിൽ അസമിൽ ആണ് ഉള്ളത് .. ചുരുക്കി പറഞ്ഞാൽ നമുക്ക് ഇവൻ പോത്ത് ആണ് .. അതാണ് പണ്ടേ ഇവനെ വിളിച്ചു പടിച്ചേക്കുന്നേ കൂടുതലും പേര്
ഇത് കൂട്ടി...😂😂
👌👌👌👍
Thank you
Nice video. 👍👍
ഇത് കാട്ടുപോത്തല്ല. കാട്ടി എന്നാണു ശരിക്ക് പേരു. Bison ന്റെ വകുപ്പാണു. കാട്ടുപോത്തല്ല
ജീവൻ കിട്ടിയത് ഭാഗ്യം.. സപ്പോർട്ട് ok ചെയ്യാം 😄
😂
ബന്ദി പുരിൽ സ്ഥാരിക്ക് എങ്ങനെയാണ് ബുക്ക് ചെയ്യുക
Video de description il link and details und
Camera..wild life nu suitable alla.... hunter shoot focus... alter ayi poi... natural wibe quite appreciated tnx
Cameraman never dies🔥🚶
ഭായ് സർപ്രൈസ് സസ്പെൻസ് ആയിട്ട് വേണം intro തുടങ്ങാൻ full അത്യമേ പൊളിക്കരുത് good വീഡിയോ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 👍🏻
Thanks alot 😍
Ethrayaa safari rate
total jlr package 7k for week days, 8k for week ends and holidays
@@JourneysofSanu thanks
4-5 സിംഹത്തിന്റെ പണി ഒറ്റക്ക് ചെയ്തു. 🔥
ഏത് ടൈമാണ് നിങ്ങൾ പോയത്
10th Feb
Sanu please be careful traveling in this kind of open vehicle with other people, if it’s a bad luck then tiger can attack anyone and please next time take a covered vehicle to come this area with other people and it’s a request from me, just for everyone’s safety. That’s all brother. Everything is good but please be careful yourself and about others too.God bless!!!
Thanks alot Sanya for watching my videos and i too glad you raised these safety concerns here.
Human beings are not a prey for tiger who lives in his normal habitat. So, the cases of tiger attacking the safari vehicles are very rare especially in our south indian forests. They have enough prays available to their habitat.
These forest safaris are organized by karnataka forest department and the driver cum naturalist person of these vehicles are specially trained and respond quickly by observing each animal behaviours .
Still, we cannot eliminate the risk totally , but that is the thrill of forest safaris!
Only these open jypsy and bus provided for these safaris.
Once again thank you for your concern on my safety and i will follow all safety guidelines instructed by the forest officials ! cheers
@@JourneysofSanu ok thankyou and once again whatever safety you have be careful in all situations ok brother.
@@Sanya862 Thank you Sister 👍 Sure
Shutter sound off ചെയ്യാത്തത് എന്താണ് ?
എന്റെ ക്യാമെറ സൗണ്ട് ഇല്ല .. വേറെ ആൾകാർ എടുക്കുമ്പോ വരുന്ന സൗണ്ട് ആണ്
@@JourneysofSanu 🤝
ഇതാണോ വനം.. ഇതിലും എത്ര ഭേദമാണ് ഒരു കര്‍ഷകന്റെ തോട്ടം.. ഉണങ്ങി കരിഞ്ഞു വെള്ളവും ഇല്ല മരങ്ങളും ഇല്ല.. വെറുതെ അല്ല മൃഗങ്ങളെ നാട്ടില്‍ കാണുന്നത്.. കുളം കുഴിച്ച് മരം വെച്ച് പിടിപ്പിക്കുക
ബന്ദിപ്പൂരിൽ ഇല പൊഴിയും കാട് ആണുള്ളത് .. ഈ ആവാസ വ്യവസ്ഥയ്ക്ക് പൊരുത്തപ്പെടുന്ന ജീവ ജാലങ്ങൽ ആണ് ഇവിടെ ഉള്ളത്
ee safari bolero open anallo..tiger nu onnu jump cheyannullathalle ullu😮
കാട്ടിലെ കടുവ സഫാരി വാഹനങ്ങളെ ആക്രമിക്കില്ല
ഇതേ വീഡിയോ ഞാൻ Harees kaseem എന്ന ബ്ലോഗറും ഇതേ വീഡിയോ youtube share
അതെ ബ്രോ .. ഞങ്ങൾ ഒന്നിച്ചു പോയതാണ് ട്രിപ്പ് .. ഇത് ഞാൻ എടുത്ത വീഡിയോ ആണ്
🎉
😊😀
😮😮😮😮😮wow tiger
❤❤❤😊
😍😍
Than animal planett onnum kanaathondaan jiraf, kaattu pothu ,man ellathinem simham keezhpedutham athinte athra shakthiyulla onnummilla he is the king 👑❤lion❤
Manushyanmare adonnum cheyyille
കാട്ടിൽ ചെന്നാൽ ഏറ്റവും മാന്യനായ ജീവി കടുവ ആണ്
Zoom it properly, very disappointing
ഇതെവിടാ സ്ഥലം ബന്ദ്ധിപൂർ എവിടാ
JLR bandipur karnataka
Ok
11:45
Vehicle ellam EV akkanam, sound kurayuum.
വലിയ പിടിക്കുന്നത് നല്ല രസമാണ് കാണാൻ
ഭാഗ്യവാൻ
അതെ 😀
Save tigers
brother , കാട്ടു പോത്തു അല്ല .
കാട്ടി എന്നാണ് ഇതിന്റെ പേര് ..
സത്യമായും പോത്തല്ല .. പക്ഷെ മലയാളി അന്നും നിന്നും ഇതിനെ കാണുമ്പോൾ പോത്ത് എന്ന് തന്നെയാ വിളിക്കുന്നത് 😀
സ്റ്റില്ലെടുത്ത് കടുവയുടെ എനർജി നഷ്‍ടപ്പെടുത്തി 😆
അതാ എനിക്കും തോന്നിയത്
Seliga aí olha para todos os lados olho dela para vocês é. obicho
🙄
ഭാഗ്യവാൻ
നിനക്കെങ്ങനെ കിട്ടിമോനേ ഈ അസുലഭമുഹൂർത്തം.....??
😀
Too much talk...i muted it to watch peacefully
🙏
വണ്ടികളും മനുഷ്യരെയും സ്ഥിരമായി കണ്ടു പരിചയിച്ച മൃഗങ്ങളാണിത്. ഏതോ നാഷണൽ പാർക്ക് ആണ്. അല്ലെങ്കിൽ മനുഷ്യനെയും വണ്ടിയെയും കാണുമ്പോൾ കടുവയും കാട്ടുപോത്തുകളും എപ്പോഴേ സ്ഥലം വിട്ടേനെ.ഇതിൽ വലിയ ധൈര്യവും സാഹസികതയും ഒന്നുമില്ല
Hello
ഇങ്ങനെ ഒരു സീൻ കാണാനാണ് എല്ലാവരും പോകുന്നത് പക്ഷേ ഭാഗ്യമുള്ളവർക്കേ കാണാൻ കഴിയൂ 👍
സത്യം .. ഞങ്ങടെ വണ്ടീൽ ആദ്യമായി വന്ന ഒരു ഫാമിലി ഉണ്ടായിരുന്നു .. next day Leopard close sighting കൂടി കിട്ടി .. luck വേണം
ക്ഷമയുള്ളവർക്ക് കാണാം
Tiger stronger aan but simham onnine focus cheythal aa onnine mathramayirikkum avante lakshyam
നല്ല....അവതരണം😂
Thank you 🥰
ബ്രോ അത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വക ഷോആയിരുന്നു ആ കടുവയും മാനുകളും മയിലുകളും കാട്ടിയും എല്ലാം അഭിനേതാക്കളായിരുന്നു.സായിപ്പന്മാർക്ക് കഥകളിയും മോഹിനിയാട്ടം എന്നിത്യാദി കലാരൂപങ്ങൾ പരിചയപ്പെടുത്താറില്ലേ നമ്മുടെ ഇഷ്ടവും അവരുടെ ഇഷ്ടവും വേറെയാണല്ലോ?
🤪
അതെ ഏഷ്യയിൽ കാറ്റുപോത്തു ഇല്ല . ഉള്ളത് പശു വർഗ്ഗത്തിൽ പെടുന്ന കട്ടി എന്ന മൃഗമാണ് . ഇവിടത്തെ മീഡിയ വർഗ്ഗമാണ് ഇങ്ങിനെ പത്തും തെറ്റായി വിവരിച്ചു കുളമാക്കുന്നത് .
Indian Wild Gaur പണ്ട് മുതലേ കാട്ടു പോത്ത് എന്ന് തന്നാണ് പൊതുവായി അറിയപ്പെടുന്നത് . കാട്ടി ( ആൺ കാട്ടിയും പെൺ കാട്ടിയും ) ഈ അടുത്തായി പ്രചാരം കിട്ടിയ പ്രാദേശികമായി മാത്രം അറിയപ്പെട്ടിരുന്ന അവരുടെ പേരാണ് .
.
കാടുമായി അടുത്തു കഴിയുന്ന ആദിവാസികൾ അടക്കം ഉള്ള ആളുകൾ ഇപ്പോളും കാട്ടുപോത്ത് എന്ന് തന്നാണ് വിളിക്കുന്നത് ഇവരെ .
ആവട്ടെ താങ്കൾ ഈ കാട്ടി എന്ന് ഈ മൃഗത്തെ എന്ന് മുതൽ ആണ് വിളിച്ചു തുടങ്ങിയത്
@@JourneysofSanu😢
Last week njan poyi 3 aanaye kandu ponnu😔
ഇതെല്ലാം ഒരു ഭാഗ്യം ആണ് ഭായ് .. എനിക്കും ഇത് പോലെ ഒരു പാട് തവണ സംഭവിച്ചിട്ടുണ്ട്