Everloving two music legends Johnson Master and Girish Puthenchery

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 154

  • @anilanand5700
    @anilanand5700 ปีที่แล้ว +287

    പണ്ടൊക്കെ ഈ പാട്ട് കേൾക്കുമ്പോൾ ആരെഴുതി, സംഗീതം ആര് നൽകി, ആര് പാടി എന്നൊന്നും ശ്രെദ്ധിച്ചിരുന്നില്ല.... വെറുതേ പാട്ട് കേട്ട് പോയി..... പക്ഷേ ഇന്ന് ഗിരീഷ് പുത്തഞ്ചേരി എന്ന മഹാ പ്രതിഭയുടെ പാട്ടുകൾ ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😔

  • @jineshms989
    @jineshms989 ปีที่แล้ว +216

    ഇവരുടെയൊക്കെ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് തന്നെ ഭാഗ്യം..❤❤❤

    • @ShyamKumar-up6yh
      @ShyamKumar-up6yh ปีที่แล้ว +3

      That's correct,but I hate Kamal,
      Because he is notca good person by heart.

  • @neethuneethu4659
    @neethuneethu4659 ปีที่แล้ว +96

    കൂരിരുൾ മാറാല മൂടും മനസിന്റെ മച്ചിലെ ശ്രീദേവിയായി.. Ufff🔥🔥what a line❤

    • @rahulmr753
      @rahulmr753 ปีที่แล้ว +4

      നോവുകൾ മാറാല മൂടും എന്നാണ് കറക്റ്റ്

    • @shijukgeorge6178
      @shijukgeorge6178 19 วันที่ผ่านมา

      ഗിരീഷേട്ടന്റെ പൈതൃകം കുട്ടിക്ക് അറിയുമോ? സംസ്‌കൃതം, സംഗീതം, മലയാള പുരാണേതിഹാസങ്ങൾ എന്നിവയിൽ അനിതരസാധാരണ പാണ്ഡിത്യം ഉള്ള അമ്മ. ജ്യോതിഷത്തിൽ ഉഗ്രമൂർത്തി ആയ അച്ഛൻ... പിന്നെ ഈ മുതൽ ഇങ്ങനെയല്ലേ ആകു..

  • @shafaft2517
    @shafaft2517 ปีที่แล้ว +194

    പാഴിരുൾ വീഴുമീ നാലുകെട്ടിൽ. One of my favourite line. What a line 👍

  • @Legalaidforcommoncitizen
    @Legalaidforcommoncitizen ปีที่แล้ว +94

    ഗിരീഷേട്ടാ നിങ്ങള്ക്ക് മരണമില്ല. ഇന്നും എന്നും കലസ്വാദക ഹൃദയങ്ങളിൽ നിങ്ങൾ സൂര്യനെപ്പോലെ ജ്വലിച്ചു നിൽക്കുന്നു. എങ്കിലും എവിടെയോ ഒരു വേദന 😢😢

  • @Meghmalhar.
    @Meghmalhar. ปีที่แล้ว +70

    ❤വല്ലാത്ത ഒരു ഭ്രാന്ത് തന്നെ, സംഗീത ഭ്രാന്ത് ജോൺസൺ മാസ്റ്റർ❤❤ഗിരീഷ്❤❤

    • @rajendranthoduvayil
      @rajendranthoduvayil  11 หลายเดือนก่อน

      You are right and now I got it in my mind

  • @rahulthekkekottaram600
    @rahulthekkekottaram600 ปีที่แล้ว +59

    ഒരുപാടൊരുപാട് ഇഷ്ടപെടുന്ന സംഗീത ശാശ്ത്രജ്ഞർ ... രണ്ടുപേരും ആസ്വദിക്കുന്ന ആ സംഗീത ലഹരി ...
    ആ ലഹരി ആസ്വാധിക്കണമെങ്കിൽ നമ്മളെപ്പോലെ ചിലർക്ക് രണ്ടുതുള്ളി ഉള്ളിൽ വേണം ...
    ( മദ്യപാനം ആരോഗ്യത്തിന് ഹാനികരം . , എന്നിരുന്നാലും ....!! )

  • @karthiksreedhar4176
    @karthiksreedhar4176 ปีที่แล้ว +14

    Ooooo 🔥🔥🔥ഗിരീഷേട്ടാ 😘 എന്തിനാ ദൈവമേ ഇത്ര വേഗം അദ്ദേഹത്തെ വിളിച്ചത് 🥲

  • @SanthoshKumar-bu1zu
    @SanthoshKumar-bu1zu ปีที่แล้ว +30

    രണ്ടും നല്ല കലാകാരൻ മാർ ആയി രുന്നു തണ്ണി യിൽ മുങ്ങി പോയി

    • @satheeshp4654
      @satheeshp4654 ปีที่แล้ว

      എന്ന്, തണ്ണിയിൽ മുങ്ങാത്ത കമന്റോളി... പോടാ my.... Re😀

    • @blackspellbound
      @blackspellbound ปีที่แล้ว

      പിന്നെ അവർ നിനക്കു ഇഷ്ടപ്പെട്ട പോലെ ജീവികണോ വല്ല പോടാ ചെള്ള് ചെക്കാ

  • @Freethinker-65
    @Freethinker-65 3 หลายเดือนก่อน +7

    മകൻ ദിൻനാഥിന് പുത്തഞ്ചേരിയെ തിരികെ കൊണ്ടുവരാൻ കഴിയട്ടെ ❤️
    ...പുത്തഞ്ചേരി...പെട്ടെന്ന് തോർന്ന തുലാമഴ...

  • @rahulm.r968
    @rahulm.r968 9 หลายเดือนก่อน +10

    പുത്തേട്ടൻ &ജോൺസൻ മാഷ് ❤❤❤

  • @anoopputhalath3181
    @anoopputhalath3181 ปีที่แล้ว +18

    ജനനം...... മരണം..., നിമിത്തമാവുക, നിയോഗമാവുക.... നിങ്ങൾ ഒരു നിയോഗമായിരുന്നു ഒരു ചെറിയ കാലഘട്ടത്തിൽ ഒരായിരം ഓർമകളാണ് നിങ്ങൾ പകുത്തു നൽകിയത്.
    അന്തമായ മാറ്റത്തിന്റെ അനുഭൂതി കൈവരിച്ചിരിക്കുന്ന കാലമേ.........
    നിങ്ങൾ ഗിരീഷേട്ടാ നിങ്ങളായിരുന്നു ശരിക്കും ശരി.., ❤

    • @JP-bd6tb
      @JP-bd6tb ปีที่แล้ว +1

      കിടിലൻ കമൻറ് സുഹൃത്തേ...👌

  • @dineshnair2885
    @dineshnair2885 ปีที่แล้ว +19

    Girish puthancheriyude athmavu evide ethi ennariyilla oridathu janichu kanum AA mahathmavu 🙏👍🤘

    • @haridasan2425
      @haridasan2425 ปีที่แล้ว +3

      Eniyoru girishputhanjeri undakummo...ellam kaalathinte srishti

  • @saranvs4829
    @saranvs4829 7 หลายเดือนก่อน +2

    പകരം വയ്ക്കാൻ പറ്റാത്ത അത്ഭുതം 🙌🏽

  • @Vishnudevan
    @Vishnudevan 14 วันที่ผ่านมา +1

    Legends saying how the song was born ....god take them earlier which was really cruel ... ഇത് പൊലെ മനസിനെ തൊടുന്ന് വരികൾ സംഗീതം ഇനി ഒരിക്കലും ഉണ്ടാകുക ഇല്ല

  • @cidmoosa9982
    @cidmoosa9982 ปีที่แล้ว +26

    Girish puthencherry sir legend 💐

  • @bijukuruveli9312
    @bijukuruveli9312 ปีที่แล้ว +11

    അവതാരങ്ങൾ ആണ് എന്ന് തന്നെ പറയാം. ഇപ്പോൾ ഉള്ളത് കുറെ തല്ല് മാലകളും, ആത്മക്കളും

  • @TOM-id9iw
    @TOM-id9iw ปีที่แล้ว +26

    No one can replace them🥺 RIP legends💐💐

  • @Users1815
    @Users1815 ปีที่แล้ว +18

    ഇവരൊക്കെ എന്തിന് ഈ ഭൂമിയിൽ നിന്നും പോയി 😔

  • @jophishjoseph7210
    @jophishjoseph7210 หลายเดือนก่อน +2

    ജോൺസൻ മാഷ്.... ഗിരീഷ് പുത്തഞ്ചേരി സർ... നമിക്കുന്നു... 🙏🏼

  • @harishmannar
    @harishmannar 8 หลายเดือนก่อน +1

    Legends😢😢❤❤❤ njan poyirunnu gireeshettande veetil 50paisa pirivum ayi 1998

  • @iam_sidharth
    @iam_sidharth ปีที่แล้ว +20

    Passion beyond proffession

  • @sainalouis5975
    @sainalouis5975 ปีที่แล้ว +3

    Johnson Master. And Girish puthenchery really we miss you

    • @rajendranthoduvayil
      @rajendranthoduvayil  11 หลายเดือนก่อน

      How many songs we found with them together very less . But whenever they join together with Yesudas sir miracles used to happen . #rtnblogs #rtnblog #rajendranthoduvayil

  • @a7creation288
    @a7creation288 9 หลายเดือนก่อน +2

    തൊട്ടടുത്ത വർഷങ്ങളിൽ അകാലത്തിൽ നമ്മെ വിട്ടു പോയ 2 പ്രതിഭകൾ

  • @SaljithC
    @SaljithC 3 หลายเดือนก่อน +1

    പ്രണാമം ഗിരീഷ് പുത്തഞ്ചേരി sir 🙏🙏🙏
    പ്രണാമം ജോൺസൺ മാസ്റ്റർ 🙏🙏🙏

  • @SargaRS
    @SargaRS ปีที่แล้ว +35

    exceptional talent .....RIP

  • @avyukth2014
    @avyukth2014 ปีที่แล้ว +7

    ഗിരീഷേട്ടാ വേഗം പോയ്‌ 😢😢

  • @vishnusn1973
    @vishnusn1973 ปีที่แล้ว +13

    Whaat a line siR💕💕💕💕💕

  • @anoopom7934
    @anoopom7934 ปีที่แล้ว +2

    എത്രയോ മനോഹര ഗാനങ്ങള്‍ മലയാളികള്‍ക്ക് തരേണ്ണ്ടി യിരുന്നവര്‍ പ്രണാമം

  • @onattukarakaran
    @onattukarakaran ปีที่แล้ว +12

    അർത്ഥവത്തായ വരികൾ ❤

  • @MaryKopz-ew8ex
    @MaryKopz-ew8ex ปีที่แล้ว +3

    He is my hero ..... Love you gireeshettan

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 ปีที่แล้ว +5

    അകാലത്തിൽ പൊലിഞ്ഞ പോയ "അതുല്യ പ്രതിഭകൾ", ഇവരെ പോലെ ചിലർ കൂടി ഉണ്ട്........ ഇവരൊക്കെ ചെയ്ത് വെച്ചത് എക്കാലവും ഇവിടെ ഉണ്ടാകും. 😢

    • @rajendranthoduvayil
      @rajendranthoduvayil  11 หลายเดือนก่อน

      Never ending story and never going to come back . So sad brother

    • @deathstarresident
      @deathstarresident 7 หลายเดือนก่อน

      മരണത്തിനു പോലും കീഴ്പ്പെടുത്താൻ കഴിയാത്ത, കല കൊണ്ട് അമരത്വം കൈവരിച്ച ചുരുക്കം ചിലർ

  • @SajithSaji-b2l
    @SajithSaji-b2l 10 วันที่ผ่านมา +1

    Legend🔥🔥🔥

  • @lagan370z
    @lagan370z ปีที่แล้ว +5

    Oru paat athinte lyricistum composerum cherrnn padunna kelkkan oru pratheka rasamann. Original imotions ariyan pattum

  • @syamsyam4830
    @syamsyam4830 6 หลายเดือนก่อน +2

    എന്റെ മരണം വരെ നിങ്ങളെ ഓർക്കും പ്രണാമം ❤️❤️❤️❤️❤️

  • @noorpmna3826
    @noorpmna3826 ปีที่แล้ว +2

    രണ്ടു ജീനിയസ്സുകൾ 🎉

  • @vindujadeva550
    @vindujadeva550 ปีที่แล้ว +1

    Azhuthan varikal bhakiyaki gireesh Aattan🪔🪔🪔🪔😭😭😭😭

  • @abruabe
    @abruabe ปีที่แล้ว +6

    Both of them are in heaven for sure 😢

  • @rajendranthoduvayil
    @rajendranthoduvayil  ปีที่แล้ว +7

    My beloved loving friends. Enjoy your day by listening this beautiful song of them and bless me if you like it

  • @kkpstatus10
    @kkpstatus10 ปีที่แล้ว +2

    ഗിരീഷ് പുത്തഞ്ചേരി സാർ❤

  • @mathet8816
    @mathet8816 ปีที่แล้ว +8

    Now I am in heaven...

  • @soorajmandampulli
    @soorajmandampulli ปีที่แล้ว +5

    Sad, we don't have both of them with us. But the song and the memories are with us

    • @rajendranthoduvayil
      @rajendranthoduvayil  11 หลายเดือนก่อน

      In Our life only one thing is remaining is memory my friend . #rtnblogs #rajendranthoduvayil

  • @vijitkrishna4710
    @vijitkrishna4710 ปีที่แล้ว +1

    Ayiram ayiram pranamagal...

  • @akdas5234
    @akdas5234 10 หลายเดือนก่อน +2

    ഇതിന്റെ പശ്ചാത്തലം ആ കവിതയാണ്
    'തങ്കചേങ്കില നിശബ്ദമായ്..'
    ആ ഇരുട്ടിലേക്ക് പ്രേക്ഷകരെ നടത്തിക്കും.
    അതിനു ശേഷം ഈ പാട്ട് കേട്ടാൽ ഉണ്ടല്ലോ.. കേൾവിക്കാരനെ സ്വർഗ്ഗത്തിൽ കൊണ്ടിടും , ഈ മഹാകവി❤ പുത്തഞ്ചേരി

    • @akdas5234
      @akdas5234 10 หลายเดือนก่อน +1

      th-cam.com/video/xM6DUrKKgek/w-d-xo.htmlsi=-P6_cNo9L9QAKF2U

  • @devaragam1938
    @devaragam1938 ปีที่แล้ว +2

    Ene natukaranayirunnitu onnu kanan kazhiyathathil ere sangadam thonunnu.

  • @RagshRgsh-qs5gs
    @RagshRgsh-qs5gs ปีที่แล้ว +2

    മലയാളസിനിമയുടെ നഷ്ടങ്ങളിൽ ഏറ്റവും വലുത്.......

    • @rajendranthoduvayil
      @rajendranthoduvayil  10 หลายเดือนก่อน

      Malayalam movie has seen so much of talented artist all these years and they are one among them and we really miss them and the same time we should not forget those contributors as well . Good point of view you have written . Keep it up # rtnblogs # rtnblog

  • @shyamkumar-kj4ud
    @shyamkumar-kj4ud หลายเดือนก่อน

    Legends mis u

  • @madhuks861
    @madhuks861 ปีที่แล้ว +4

    Great LEGEND

  • @vijayanp1062
    @vijayanp1062 ปีที่แล้ว +1

    Kannu nirayunnu!!

  • @meghamohan1921
    @meghamohan1921 5 หลายเดือนก่อน +1

    What a legend 😊

  • @suresh-gx9jb
    @suresh-gx9jb 2 วันที่ผ่านมา +1

    ❤️❤️

  • @subinkrishna1181
    @subinkrishna1181 4 หลายเดือนก่อน +1

    All time ever musicians

  • @gujibuandfriends9766
    @gujibuandfriends9766 ปีที่แล้ว +2

    Enta ponno...

  • @sreekumarvilangara6727
    @sreekumarvilangara6727 8 หลายเดือนก่อน +1

    Legends ❤❤

  • @sanalkmr534
    @sanalkmr534 ปีที่แล้ว +3

    രാത്തിങ്കൾ പൂത്താലി ചാർത്തി
    കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി... (2)
    നാലില്ലക്കോലായിൽ പൂവേളിപുൽ‌പ്പായിൽ
    നവമി നിലാവേ നീ വിരിഞ്ഞു.. നെഞ്ചിൽ ‍
    നറുജപതീർത്ഥമായ് നീ നിറഞ്ഞു...
    (രാത്തിങ്കൾ)
    പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ
    പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്...(2)
    നോവുകൾ മാറാല മൂടും മനസ്സിന്റെ...(2)
    മച്ചിലെ ശ്രീദേവിയായി..
    മംഗലപ്പാലയിൽ മലർക്കുടമായ്
    മണിനാഗക്കാവിലെ മൺ‌വിള‍ക്കായ്...
    (രാത്തിങ്കൾ)
    കാവടിയാടുമീ കൺ‌തടവും നിന്റെ
    കസ്തൂരി ചോരുമീ കവിളിണയും...(2)
    മാറിലെ മാലേയമധുചന്ദ്രനും...(2)
    നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി...
    താമരപ്പൂവിരൽ നീ തൊടുമ്പോൾ
    തരളമെൻ സ്വപ്നവും തനിത്തങ്കമായ്...(രാത്തിങ്കൾ)
    നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
    9
    Average: 9 (1 vote)
    Rathingal poothali
    EMAIL
    FACEBOOK
    LINKEDIN
    TWITTER
    PINTEREST
    WHATSAPP

    Additional Info
    ഗാനശാഖ:
    ചലച്ചിത്രഗാനങ്ങൾ
    Rathingal Poothali - Ee Puzhayum Kadannu Malayalam Movie Song | Dileep | Manju Warrier | Mohini
    ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
    ഗാനം വൈഢൂര്യക്കമ്മലണിഞ്ഞ് - Mആലാപനം എം ജി ശ്രീകുമാർഗാനം തങ്കച്ചേങ്കില നിശ്ശബ്ദമായ്ആലാപനം ജി വേണുഗോപാൽഗാനം ദേവകന്യക സൂര്യതംബുരു - Mആലാപനം കെ ജെ യേശുദാസ്ഗാനം പാതിരാപ്പുള്ളുണർന്നുആലാപനം കെ ജെ യേശുദാസ്ഗാനം കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻആലാപനം സുജാത മോഹൻഗാനം ശ്രീലലോലയാംആലാപനം കെ എസ് ചിത്രഗാനം ദേവകന്യക സൂര്യതം‌ബുരു (പെൺ)ആലാപനം കെ എസ് ചിത്രഗാനം വൈഢൂര്യക്കമ്മലണിഞ്ഞ് - Dആലാപനം കെ എസ് ചിത്ര, എം ജി ശ്രീകുമാർ, സുജാത മോഹൻഗാനം വൈഢൂര്യക്കമ്മലണിഞ്ഞ് - Fആലാപനം സുജാത മോഹൻ
    അനുബന്ധ വർത്തമാനം എഴുതാം
    Edit history
    താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
    English
    Submitted 13 years 11 months ago by Vijayakrishnan.
    Main menu
    ☰ Menu
    Login | Register
    POPULAR STORIES @ M3DBCAFE.COM

    ഗോഡ്ഫാദർ സിനിമയെ കുറിച്ചുള്ള സംശയവും വൈറൽ ആകുന്ന മറുപടിയും...
    Trivia
    Cafe Reporter RM

    ഹമാം സോപ്പിൻ്റെ പരസ്യത്തിൽ നിന്ന് പ്രണയ വിലാസം സിനിമയിലെ അനുശ്രീ എന്ന കഥാപാത്രത്തിലേക്ക്-നടി ശ്രീധന്യ സംസാരിക്കുന്നു
    Interviews
    Cafe Reporter RM

    കുടുംബ വിശേഷം സിനിമയിലെ കൊല്ലങ്കോട്ടു തൂക്കം പാട്ടിന് പിന്നിലെ കൗതുകങ്ങൾ
    Music
    Jishnu VP

    "കള്ളി കള്ളി മാസ്ക് ടു കാളിയമർദ്ദനം - ദീപിക ദാസ് പൊളിച്ചു"
    Interviews
    Cafe Reporter RM

    "രജനികാന്ത് പക്കാ ജെൻ്റിൽമാൻ... പക്ഷേ ദളപതിയിൽ ഏറെ ബുദ്ധിമുട്ടി" - ശോഭന
    News
    Cafe Reporter RM

    ഹിന്ദിയിൽ റീമെയ്ക്ക് ചെയ്ത മലയാളചിത്രങ്ങൾ
    Info
    Josemon Vazhayil

    സൂപ്പർ സെബാസ്റ്റ്യൻ്റെ സുജാത - Dancingly Yours ദേവകി രാജേന്ദ്രൻ
    Interviews
    Cafe Reporter RM
    Home About Us Services Contact Us Terms of Use Privacy Policy
    Copyright © 2007. M3DB.COM. Creative Commons Attribution-Noncommercial-No Derivative Works 2.5 India License [CC-BY-NC-ND 2.5 IN] or later.

  • @rahulkp3420
    @rahulkp3420 3 หลายเดือนก่อน +1

    Music legends

  • @Publicfiguredotcom
    @Publicfiguredotcom หลายเดือนก่อน +1

    Epic

  • @vaisakhvishnu8706
    @vaisakhvishnu8706 ปีที่แล้ว +3

    My favourite song ❤️❤️❤️

  • @Jayeshmararbalusseri
    @Jayeshmararbalusseri ปีที่แล้ว +4

    കരഞ്ഞുപോയി.... 🥲

  • @Vishnubabu-tj1lc
    @Vishnubabu-tj1lc ปีที่แล้ว +5

    Oh Legends 😢

  • @SARATH.M-og6ht
    @SARATH.M-og6ht ปีที่แล้ว +1

    Gireesh Puthenchery❤

  • @Sanvlog2023
    @Sanvlog2023 ปีที่แล้ว +1

    Gireesh Chetta Legendary

  • @dineshnair2885
    @dineshnair2885 6 หลายเดือนก่อน

    Randuperum swargathilirunnu pattu aswadikayanu 🙏🕉

  • @ullasunni0080
    @ullasunni0080 11 หลายเดือนก่อน +1

    Daivathinta varadanam

  • @priyush84
    @priyush84 11 หลายเดือนก่อน +1

    Greate

  • @manoj-dr2jh
    @manoj-dr2jh 11 หลายเดือนก่อน +1

    Sangadam varunnu Priya gireesh❤

    • @rajendranthoduvayil
      @rajendranthoduvayil  11 หลายเดือนก่อน

      We can’t predict anyone’s life Priya Gireesh pray for them #rtnblogs #rtnblog

  • @stories_of_raghuram
    @stories_of_raghuram ปีที่แล้ว +4

    Goosebumps ❤

    • @rajendranthoduvayil
      @rajendranthoduvayil  11 หลายเดือนก่อน

      It will bounce back every time brother . No doubt

  • @RajeshSK-jd5vv
    @RajeshSK-jd5vv ปีที่แล้ว +3

    മനോഹരം❤

  • @abhilashkanekal2944
    @abhilashkanekal2944 ปีที่แล้ว +2

    Two legends ❤😢😢😢

  • @vishnu219-x7c
    @vishnu219-x7c 4 หลายเดือนก่อน +1

    ❤️❤️❤️❤️

  • @sanjukallikkadusasi4044
    @sanjukallikkadusasi4044 ปีที่แล้ว +1

    You amazing bro♥️

  • @rajendranthoduvayil
    @rajendranthoduvayil  ปีที่แล้ว +1

    I am sure in your family and friends circle you find lot of good singers and please pass this link to become a popular singers .If we love music we should support who can sing song and that's the way only we become a great personality in front of our living society .All the best

  • @ravikk3665
    @ravikk3665 ปีที่แล้ว +7

    Ithu polulla prathibhakale ini malayalathinu kittumo

  • @pradyuthpavithran
    @pradyuthpavithran 10 หลายเดือนก่อน +1

    Legends ❤❤❤😢😢

  • @adiarav
    @adiarav 4 หลายเดือนก่อน +1

    🙏🙏

  • @Anjuelectronics
    @Anjuelectronics ปีที่แล้ว +1

    നമിച്ചു ❤❤❤❤

  • @sreejithb6626
    @sreejithb6626 11 หลายเดือนก่อน +1

    Legends never died

  • @abhayvp8683
    @abhayvp8683 ปีที่แล้ว +1

    The best ❤

  • @rajendranthoduvayil
    @rajendranthoduvayil  ปีที่แล้ว +1

    I sung this song as well and want to sing again and will post you same song of Johnson Master sir and girish sir. When I see this video I am speechless and heartbroken situation I find and can't keep myself cry in front of my mind

  • @rajendranthoduvayil
    @rajendranthoduvayil  ปีที่แล้ว +2

    I will upload this song

  • @Rajesh-lr2el
    @Rajesh-lr2el ปีที่แล้ว +1

    Ningal manushyanano😮😮😮😮

  • @subairkarad
    @subairkarad ปีที่แล้ว +1

    Gem's ❤❤❤

  • @rajendranthoduvayil
    @rajendranthoduvayil  ปีที่แล้ว +3

    I promise you that I started developing myself as popular singer in UAE already got virtual trophy for my +400 songs sung by me in two months. Seeking all your great support and if God allows u will see me singing in movie

    • @JoeSimon101992
      @JoeSimon101992 ปีที่แล้ว

      i’m sorry but your singing needs further improvement and grooming.

  • @supporter5888
    @supporter5888 ปีที่แล้ว +1

    Legend never die

  • @anilmktr7802
    @anilmktr7802 ปีที่แล้ว +1

    😘😘😘😘😘

  • @amalsatheesh6098
    @amalsatheesh6098 8 หลายเดือนก่อน +2

    പറയുന്നതിലും സംഗീതം 🤗

  • @Sanvlog2023
    @Sanvlog2023 ปีที่แล้ว +2

    ഇന്ന് ആരുണ്ട് ഇതു പോല്ലേ എഴുതാൻ ഗ്രേറ്റ് ചേട്ടാ

  • @munnapk6097
    @munnapk6097 6 หลายเดือนก่อน +2

    ഇനിയുള്ള എന്റെ ആയുസ്സിന്റെ പകുതി കൊടുക്കാം ഇങ്ങേരെ തിരിച്ചു tharuvo🙏🏻🙏🏻🙏🏻🥹🥹

  • @ajikumarajikumar4308
    @ajikumarajikumar4308 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏

  • @kvrajan765
    @kvrajan765 ปีที่แล้ว +1

    🙏🙏.. Hair raising ...

  • @rajendranthoduvayil
    @rajendranthoduvayil  ปีที่แล้ว +1

    Please follow the link to learn listen and sing music

  • @Jasir12345
    @Jasir12345 ปีที่แล้ว +3

    പാവം

  • @anandgopakumar7364
    @anandgopakumar7364 ปีที่แล้ว +2

    Ivarku okke ethra Oscar koduthaal theerum

  • @rajendranthoduvayil
    @rajendranthoduvayil  ปีที่แล้ว +3

    I published a song on StarMaker, check out my singing now!
    #Ente manveenayil#StarMakerListen to 'Ente manveenayil' I sang! (StarMaker, free online karaoke)
    tmx28.app.goo.gl/RpTxxV

  • @sajithc2551
    @sajithc2551 9 หลายเดือนก่อน +1

    Nitamo.

  • @rajendranthoduvayil
    @rajendranthoduvayil  ปีที่แล้ว +2

    I published a song on StarMaker, check out my singing now!
    #Rathingal Poothali Charthi Short#StarMaker #Duet Listen to 'Rathingal Poothali Charthi Short' I sang! (StarMaker, free online karaoke)
    tmx28.app.goo.gl/qhP7hu

  • @rajendranthoduvayil
    @rajendranthoduvayil  ปีที่แล้ว +2

    I published a song on StarMaker, check out my singing now!
    #manasanilayil ponnolangal/മാനസനിളയിൽ പൊന്നോളങ്ങൾ weOne track#StarMaker #Duet Listen to 'manasanilayil ponnolangal/മാനസനിളയിൽ പൊന്നോളങ്ങൾ weOne track' I sang! (StarMaker, free online karaoke)
    tmx28.app.goo.gl/YuiZAs

  • @ananthan7206
    @ananthan7206 ปีที่แล้ว +3

    Far better than Yesudas❤

    • @chandrasekharankv7577
      @chandrasekharankv7577 9 หลายเดือนก่อน

      Alapanam anengil Yesudas ethrayo uyarathil.Ivar sisukkal

    • @rajendranthoduvayil
      @rajendranthoduvayil  หลายเดือนก่อน

      Death is the ultimate thing in our life and let us spread the love ❤️ in all our activities

  • @rajendranthoduvayil
    @rajendranthoduvayil  ปีที่แล้ว +2

    I published a song on StarMaker, check out my singing now!
    #kudajadriyil kudikollum#StarMakerListen to 'kudajadriyil kudikollum' I sang! (StarMaker, free online karaoke)
    tmx28.app.goo.gl/7a2sup

  • @gauthamshankarshaji1934
    @gauthamshankarshaji1934 3 หลายเดือนก่อน

    ❤️🫠