For Architectural Videography of this project : th-cam.com/video/H0K2hORiqNI/w-d-xo.html Exterior and Interior Enquiry: macdecs designs Perinthalmana Malappuram 09744-888207 09745-240000
Eppozheeee subscribe cheythu bro.... Kitchen tour nu vendi waiting.... That green kitchen... Adipwollii.. Katta waiting aanu enthayalum cheyyanam..... Detailed explanation tharanam... Great works bro keep going... ⭐
ഇത് കേരളത്തിൽ തന്നെയാണോ എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു. വിദേശത്തു കണ്ടിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഇതാദ്യമായാണ്👌🏻 പിന്നെ already ആ sight ന് നല്ല privacy ഉണ്ട്. അങ്ങനെ ഉള്ളിടത്ത് മാത്രമേ ഈ concept ശരിയാവൂ.. എന്തായാലും വ്യത്യസ്തമായി ചിന്തിച്ച designer കയ്യടി അർഹിക്കുന്നു 😊👏🏻👏🏻👏🏻
Nice exterior and interior work, good job, congratulations 🎉 this is the message to our builders every house needs common bathroom and carporch also, common bathroom better for our visitors and carporch also good for all whether especially raining season, thank you, all the best 😊
Audio quality is very poor..... Engineer paranjathonnum kelkkaan pattiyilla...veedu kollaam pakshe suitable for rich people only...mid range veedukal pratheekshikkunnu
Concept is good. But won’t get the feeling of living in a home. Its somewhat living in farm house for holiday. Will take time to get along with the living style here.
എല്ലാവരും ഇത് പോലെയുള്ള വീട് കാണുമ്പോ woow എന്നൊക്കെ പറയും...എന്നാൽ അവരുടെ വീടിന് ഇതുപോലൊരു proposal കൊടുത്താൽ...Safety,maintanance,privacy എന്നൊക്കെ പറഞ്ഞ് വെറും വീട് പോലെയാകും...
The video seems 29 minute long, but he forgets to mention the budget of this home.. Many people asks the question and he had the audacity to not reply a very simple question..
1)ഈ നല്ല വീടിന്‍റെ പോരായ്മയായി തോന്നിയത് exterior view(front view) ഒരു commercial building ന്‍റേത് പോലെ 2) അകത്തെ family living room ല്‍ നിന്ന് Dining room ലേക്കുള്ള നടത്തം മൂലം ടി വി കാണുന്നവര്‍ക്ക് disturbance നുള്ള സാധ്യത 3) pool തറയോട് ചേര്‍ത്ത് നല്‍കിയത് മൂലം guest living room ലെ glass slide ചെയ്യുന്നത് അപകട സാധ്യത ഉണ്ടാക്കുന്നു ie pool ലേക്ക് വീഴാനുള്ള സാധ്യത 4) Bathroom ന്‍റെ വലിപ്പം വീടിന്‍റെ വലുപ്പത്തിന് ചേര്‍ന്നു പോകുന്നില്ല ബാക്കിയുള്ല നല്ലത് കാണാതെയല്ല ഈ പറയുന്നത്
Exterior view commercial building ന്റെ പോലെ ആയത് വ്യത്യസ്തത ആഗ്രഹിക്കുന്നത് കൊണ്ടാണ്. വിദേശ രാജ്യങ്ങളിൽ ഇത്തരത്തിൽ ഡിസൈനുകൾ കണ്ടിട്ടുണ്ട്. മാത്രവുമല്ല സ്ഥലത്തിന്റെ കിടപ്പനുസരിച്ച് front ൽ already അവർക്ക് privacy ഉണ്ട്. ഒരു main road frontage അല്ല. മുന്നിൽ മറ്റ് ബിൽഡിംഗുകളും ഇല്ല. വീട് road ലെവലിൽ നിന്ന് അത്യാവശ്യം നല്ല ഉയരത്തിലുമാണ്. വീടിന് വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് ഇഷ്ടപ്പെടുംമല്ലോ.. ബാക്കി പറഞ്ഞതിനോടെല്ലാം ഞാൻ യോജിക്കുന്നു 😊👍🏻
For Architectural Videography of this project : th-cam.com/video/H0K2hORiqNI/w-d-xo.html
Exterior and Interior Enquiry:
macdecs designs
Perinthalmana
Malappuram
09744-888207
09745-240000
L
എന്തുവാടെ ....ഇത്.... ഒരു രക്ഷയും ഇല്ലാ..... പൊളിച്ചു.......👍ماشا الله
Desings 9745240000
Orupad veedukal kandittund .Athil ninnellam different aayi.ennal mudakkiya cash verudeyayilla enn thonniya oru veed.spr plnning
My house done by Mr Faris, proud of him
Wow👏👏. Luxury studio.Brilliant design👌👌.
ഞാൻ visit ചെയ്തിട്ടുണ്ട്..... ഒരു രക്ഷേം ഇല്ല..... 😍😍😍👍👍👍👍👍 pwoli veedu
Your videos are getting better day by day...its really interesting
Yes
Rusihisveidg ru jfh reports on net sales in the first three seater in London and white p from B120 in
Thanks 😊
Eppozheeee subscribe cheythu bro.... Kitchen tour nu vendi waiting.... That green kitchen... Adipwollii.. Katta waiting aanu enthayalum cheyyanam..... Detailed explanation tharanam... Great works bro keep going... ⭐
ഇത് കേരളത്തിൽ തന്നെയാണോ എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു. വിദേശത്തു കണ്ടിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഇതാദ്യമായാണ്👌🏻
പിന്നെ already ആ sight ന് നല്ല privacy ഉണ്ട്. അങ്ങനെ ഉള്ളിടത്ത് മാത്രമേ ഈ concept ശരിയാവൂ..
എന്തായാലും വ്യത്യസ്തമായി ചിന്തിച്ച designer കയ്യടി അർഹിക്കുന്നു 😊👏🏻👏🏻👏🏻
Desings 9745240000
👍🏻
Audio clarity problem ഒഴികെ എല്ലാം suuuuuppparrr💕💕💕💕💕💕💝💝💝💝💝💝💝💝💝
Maya ...peyane...pole.....kulichaan....oru....sthalam... kollaam
ഒന്നും പറയാനില്ല പൊളിച്ചു. വീടും, വീഡിയോയും. 🌹🌹🌹🌹🌹🌹👍
Vedeo കുറച്ചു കൂടി clarity ആക്കുവാൻ ശ്രദ്ധിക്കുക, greenery 👌👌👌👌👌👌👌👌👌
Wowwwww❤️ what a home like palace❤️omg❤️so nice❤️really loved it❤️🌹🌹🌹💜💜💜💞💞
Nice exterior and interior work, good job, congratulations 🎉 this is the message to our builders every house needs common bathroom and carporch also, common bathroom better for our visitors and carporch also good for all whether especially raining season, thank you, all the best 😊
Audio quality is very poor..... Engineer paranjathonnum kelkkaan pattiyilla...veedu kollaam pakshe suitable for rich people only...mid range veedukal pratheekshikkunnu
9745240000
concept is good, but its looks like an hotel lobby, lot of big area looks void and empty.
Awesome presentation... but you should point out what are the negative also.. it will take advantage who plan to make new home....
Table eppolaum water use cheydittale clean aakkuka appo pooppal varan chance undoo??
Uniqe design.. i guess owner has a very big family to live with him
Great designer
നല്ല വൃത്തിയുള്ള ' അവതരണം 😉❤️
Concept is good. But won’t get the feeling of living in a home. Its somewhat living in farm house for holiday. Will take time to get along with the living style here.
Designer furniture manjeri nammalanu complete furniture cheythath
ഞാനൊക്കെ എന്നോ സബ്സ്ക്രൈബ് ചെയ്തു 🥰👍🏻
Super , super every thing nice and brilliant .No more words
Bro mic use cheyyunath nallathyirikum
Clear audio kittum
Video super aakumayirunni
Look like Rejnikanth's house.
വളരെ അതികം ഇഷ്ടപ്പെട്ടു
Bro dining table എന്ത് കൊണ്ടാ ഫിനിഷ് ചെയ്തിരിക്കുന്നത് പോളിഷ് ആണോ?
How much total cost ??
എല്ലാവരും ഇത് പോലെയുള്ള വീട് കാണുമ്പോ woow എന്നൊക്കെ പറയും...എന്നാൽ അവരുടെ വീടിന് ഇതുപോലൊരു proposal കൊടുത്താൽ...Safety,maintanance,privacy എന്നൊക്കെ പറഞ്ഞ് വെറും വീട് പോലെയാകും...
Beautiful home 🏡. Flooring cheythekunned Enth material aanu ?
Desings 9745240000
@@reality_one8732 hi
Veedinte flooringne patti detailed ayi parayavo
Sure
Can you reply about the flooring details
സംഭവം അടിപൊളി
Extraordinary design..
please upload the whole video
The video seems 29 minute long, but he forgets to mention the budget of this home.. Many people asks the question and he had the audacity to not reply a very simple question..
Desings 9745240000
തിരൂർകാടുള്ള ആ ഫാരിസാണോ?.
അടിപൊളി വീട്
Eodioro
Bathroom tile edanu??epoxy cheyade ano cheyde?is it ok to do so?
Excellent work 👍👍
Mashaallhaaa. Poli muthaa poli
Total coast etrayanu...
Kitchen coast etrayanu
I think dimensions are wrong in description
എന്റെ വീട് ഇത് പോലത്തെ ഡിസൈൻ ആൺ but 650sqft
Kerlathil enganathe veedokke undo!!
Ekka kitchenil chytha green lamination mate ano?brand name parannutharumo.marino barand ano.pls.reply me. Nan select chytha colour ayirunnu. pinneed Ella ennu parannu. Endayalum reply tharanam.
Desings 9745240000
Awsome concept👌💯
Budget pls 😀
Fariz sir 😍😍😍😍👍👍👍👍
What is your rate of construction..
Polichu
Subscribed 💓🙋🙏 God Bless You 💪
What was the total budget?
Desings 9745240000
Please add English subtitles
Subscribed brother.You are explaining everything nicely 👍
Thanks
Kidilan💯💯💯💯
ബ്രോ, വീട് എത്ര നല്ലതെങ്കിലും താങ്കളുടെ പ്രസന്റ്‌സ് തീരെ മോശം. ശബ്ദം തീരെ ഇല്ല.
Could you please let us know the house built up area and high level project cost
Desings 9745240000
Unique design
Powli vedio
Kara sevda turkish serial ethupolethe oru veedu undu.
ഗ്ലാസ് ആവുമ്പോൾ safty കുറവല്ലേ sir
Nice home 🏡. Budget?
Bro. 3d plan cheyyo ?
Yes
Kitchen video cheyyamayirunnu
Amazing 🏡
Interior design cheythu tharumo
Yes
Subscribed!!!!!
Total budget ethra aan ee veedintey?
Desings 9745240000
സൂപ്പർ
Adipoli👍👍
Good video 🥰
Ithu thirurkad evide aanu... Njan perinthalmanna aanu...
Twon
Desings 9745240000
Vere level
Post muthalali cost parayathilla.. Nammal income tax department il ninum aanu😂😂😂
Cost ethrayaayi sir
Very Nice
Super ❤️
ഇന്റർനാഷണൽ ഹോട്ടൽ consept ആണ്
Sound ererr...
Subscribed 👍
Best ever
Nice 👍
Amazing ❤❤❤❤.
Nice
Reduce the money wastage as far as possible..
sooper design
Sub ചെയ്തിട്ടുണ്ട് 👍♥️
Thanks
ok
Amazing work 👌👌👌👌
Total cost of this project
Desings 9745240000
Amazing
Bhaviyil hospitalumakam🤨
Privacy pora.restaurant style.
Cute
1)ഈ നല്ല വീടിന്‍റെ പോരായ്മയായി തോന്നിയത് exterior view(front view) ഒരു commercial building ന്‍റേത് പോലെ
2) അകത്തെ family living room ല്‍ നിന്ന് Dining room ലേക്കുള്ള നടത്തം മൂലം ടി വി കാണുന്നവര്‍ക്ക് disturbance നുള്ള സാധ്യത
3) pool തറയോട് ചേര്‍ത്ത് നല്‍കിയത് മൂലം guest living room ലെ glass slide ചെയ്യുന്നത് അപകട സാധ്യത ഉണ്ടാക്കുന്നു ie pool ലേക്ക് വീഴാനുള്ള സാധ്യത
4) Bathroom ന്‍റെ വലിപ്പം വീടിന്‍റെ വലുപ്പത്തിന് ചേര്‍ന്നു പോകുന്നില്ല
ബാക്കിയുള്ല നല്ലത് കാണാതെയല്ല ഈ പറയുന്നത്
Exterior view commercial building ന്റെ പോലെ ആയത് വ്യത്യസ്തത ആഗ്രഹിക്കുന്നത് കൊണ്ടാണ്. വിദേശ രാജ്യങ്ങളിൽ ഇത്തരത്തിൽ ഡിസൈനുകൾ കണ്ടിട്ടുണ്ട്. മാത്രവുമല്ല സ്ഥലത്തിന്റെ കിടപ്പനുസരിച്ച് front ൽ already അവർക്ക് privacy ഉണ്ട്. ഒരു main road frontage അല്ല. മുന്നിൽ മറ്റ് ബിൽഡിംഗുകളും ഇല്ല. വീട് road ലെവലിൽ നിന്ന് അത്യാവശ്യം നല്ല ഉയരത്തിലുമാണ്.
വീടിന് വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് ഇഷ്ടപ്പെടുംമല്ലോ..
ബാക്കി പറഞ്ഞതിനോടെല്ലാം ഞാൻ യോജിക്കുന്നു 😊👍🏻
Desings 9745240000
Kitchen tour epozhaa..? 🙂
Next week
👌👌