Chettikulangara Devi Temple||ചെട്ടികുളങ്ങര അമ്മയുടെ ഐതീഹ്യം ...ചെട്ടികുളങ്ങര ശ്രീ ദേവി ക്ഷേത്രം ..

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 78

  • @adhithyananilkumar6960
    @adhithyananilkumar6960 2 ปีที่แล้ว +22

    എന്റെ നാട് എന്റെ ചെട്ടികുളങ്ങര അമ്മ ♥️

  • @seethalseethal3317
    @seethalseethal3317 2 ปีที่แล้ว +8

    ഇന്ന് ഒരു ചേച്ചി ചെട്ടികുളങ്ങര അമ്മ ദർശനം കൊടുത്ത കഥ പറഞ്ഞത് ഞാൻ വായിച്ചു കേട്ടിട്ട് വല്ലാത്ത ഒരു അനുഭൂതി ❤ചെട്ടികുളങ്ങരമ്മ ശരണം❤ കൊടുങ്ങല്ലൂരമ്മ ശരണം❤🙏

  • @maryjuliet5237
    @maryjuliet5237 3 ปีที่แล้ว +35

    മീനത്തിലെ ഭരണി കൊടുങ്ങല്ലൂർ അമ്മയ്ക്ക് പ്രാധാന്യം മീനത്തിലെ അശ്വതി ചെട്ടികുളങ്ങര ഭഗവതിക്ക് (മകൾക്ക് )പ്രധാന്യം❣️❣️🙏🙏

    • @sreejithm6241
      @sreejithm6241 2 ปีที่แล้ว +2

      കുംഭത്തിലെ ഭരണി

    • @maryjuliet5237
      @maryjuliet5237 2 ปีที่แล้ว +1

      @@sreejithm6241 ❣️🙏

    • @NEPTUNE-h9c
      @NEPTUNE-h9c ปีที่แล้ว +1

      കുംഭത്തിലെ ഭരണി ❤️🙏

    • @pushput2436
      @pushput2436 ปีที่แล้ว

      😊😊😊😊😊😊😊😊😊😊😊😅😅😊😊😊😊😊😊😊😊😊😊😊😊😊q

  • @lakshmipradeeppradeep9037
    @lakshmipradeeppradeep9037 2 ปีที่แล้ว +19

    ഞാൻ ആ തമ്പുരാട്ടി യുടെ മണ്ണിലാണ് താമസം അറിഞ്ഞു വിളിച്ചാൽ സങ്കടം തീർക്കാൻ ഓടി എത്തുന്ന എന്റെ അമ്മ ഒരുദിവസം പോലും എന്റെ അമ്മയെ വിട്ടുപിരിയാൻ വയ്യ അമ്മ കൊടുങ്ങല്ലൂർ പോവുന്ന ഒരു ചടങ്ങ് ഉണ്ട് പക്ഷെ നിറഞ്ഞ കണ്ണുകളോടെ മാത്രമേ അമ്മയുടെ യാത്ര ആയപ് കാണാൻ പറ്റുള്ളൂ അത്ര ആത്മ ബന്ധം ആണ് ഓരോ മക്കൾക്കും അമ്മയോട് എന്റെ അമ്മേ എന്നുള്ളൂ ഒരു വിളി അത്രേ വേണ്ടു അമ്മ എല്ലാം മനസ്സിലാവാൻ പരീക്ഷിക്കും ചിലപ്പോൾ എന്നാൽ കൈവിടില്ല എന്റെ ചെട്ടികുളങ്ങര അമ്മ തമ്പുരാട്ടി 🙏🙏🙏🙏🙏🙏

  • @abvknam1416
    @abvknam1416 2 ปีที่แล้ว +11

    അമ്മേ ശരണം....
    ദേവി ശരണം...
    ചെട്ടികുളങ്ങര അമ്മേ ശരണം🙏🙏🙏🙏🙏

  • @radhakumar8504
    @radhakumar8504 3 ปีที่แล้ว +24

    ചെട്ടികുളങ്ങര അമ്മയ്ക്ക് കുംഭഭരണിയാണ് ഏറെ ആഘോഷം, യുനെസ്കോയുടെ പട്ടികയിലുമുള്ളതാണ് കുഭഭരണി (പട്ടികയുടെ കൃത്യമായ പേര് ഓര്‍ക്കുന്നില്ല ) ഓണാട്ടുകരയുടെ ദേശീയോല്‍സവം, തിരുവോണത്തെക്കാള്‍ വിശേഷമാണ് ഞങ്ങള്‍ക്ക് കുഭഭരണി. അതുപോലെ കുത്തിയോട്ടം, കുതിരമൂട്ടില്‍ കഞ്ഞി, കൊഞ്ചുംമാങ്ങാ എന്നിവകൂടി സൂചിപ്പിക്കാമായിരുന്നു.

    • @kshethrapuranam
      @kshethrapuranam  3 ปีที่แล้ว +1

      നമസ്ക്കാരം, മറ്റൊരു വീഡിയോ ആയി ചെയ്തിട്ടുണ്ട്..

    • @myworld3276
      @myworld3276 2 ปีที่แล้ว +1

      @@kshethrapuranam muilikulangara amma pattiyum oru video cheyumo

  • @sujathamuralidharan4024
    @sujathamuralidharan4024 3 ปีที่แล้ว +11

    മുള്ളിക്കുളങ്ങര ക്ഷേത്രത്തെ കുറിച്ച് ഒരു വീഡിയോ ഇടാമോ?🙏🏽

  • @devikanyakumaribhakt8646
    @devikanyakumaribhakt8646 3 ปีที่แล้ว +16

    അമ്മേ ശരണം ദേവീ ശരണം ചെട്ടികുളങ്ങര അമ്മേ ശരണം

  • @sujathamuralidharan4024
    @sujathamuralidharan4024 3 ปีที่แล้ว +8

    ഇത് ഞങ്ങളുടെ അടുത്താണ്..അമ്മേ ശരണം🙏🏼🙏🏼

  • @nishaanandhu3756
    @nishaanandhu3756 2 ปีที่แล้ว +5

    Njagade jeevante jeevanaya njade amma 😍😍😍❤❤❤

  • @prakrithidurga2746
    @prakrithidurga2746 2 ปีที่แล้ว +2

    നമസ്ക്കാരം തിരുമേനി 🙏
    അമ്മേ മഹാമായേ ശരണം 🙏❤️🙏
    ചെട്ടികുളങ്ങര അമ്മേ ശരണം.... 🙏 കാത്ത് രക്ഷിക്കണേ 🙏❤️🙏💙❤️ നന്നായി വിവരിച്ചു പറഞ്ഞു തന്നു🙏 Thanks 🙏🙏🙏❤️

  • @preetanayar2569
    @preetanayar2569 2 ปีที่แล้ว +5

    Amme Sharanam Devi Sharanam Chettikulangara Amme Sharanam 🙏🙏🙏

  • @navaneethkrishna7183
    @navaneethkrishna7183 3 ปีที่แล้ว +9

    കൊടുങ്ങല്ലൂർ അമ്മ ശരണം

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +4

    നമസ്തേ 🙏അമ്മേ ദേവി ശരണം ഈവർഷവും കുംഭ ഭരണിക്ക് പോയിരുന്നു..
    🌿🙏അമ്മേ ദേവി ശരണം 🌿🌿🙏

  • @kochustalks5153
    @kochustalks5153 3 ปีที่แล้ว +4

    Ammeda ee mannil pirakkan sadhichath ente munjenma sukrtham.... Ammenarayana 🙏

  • @ExperienceWithPratheeksha
    @ExperienceWithPratheeksha 3 ปีที่แล้ว +8

    Chetikulangara ammee sharanam🙏

  • @sinthilkumar5604
    @sinthilkumar5604 6 หลายเดือนก่อน

    അമ്മയുടെ മണ്ണിൽ താമസിക്കാൻ ഭാഗ്യം ലഭിച്ചതിൽ ഞാനും ധന്യനാണ്. അമ്മേശരണം 👏

  • @jyothisthampi9632
    @jyothisthampi9632 3 ปีที่แล้ว +5

    അമ്മേ ശരണം... ദേവി ശരണം....... 🙏❤

  • @sambupv
    @sambupv 3 ปีที่แล้ว +3

    kottankulangara devi temple ne kurichu video cheyamo

  • @kannanbadrinadh6031
    @kannanbadrinadh6031 2 ปีที่แล้ว +3

    അമ്മേ ശരണം ദേവി ശരണം
    ചെട്ടികുളങ്ങര അമ്മേ ശരണം 🙏

  • @gopikagopu755
    @gopikagopu755 ปีที่แล้ว +2

    എന്റെ ചെട്ടികുളങ്ങര ❤️❤️❤️

  • @chinnuzzz3503
    @chinnuzzz3503 2 ปีที่แล้ว +2

    Njgalde chettikulaggara ❤️

  • @sasikalasuresh7658
    @sasikalasuresh7658 3 ปีที่แล้ว +5

    അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏

  • @sindhusatish2055
    @sindhusatish2055 2 ปีที่แล้ว +2

    Amme Sharanam Devi Sharanam Ente Chettikulangara Ammaye Sharanam 🙏 🙏 🙏 🙏 🙏 🙏

  • @bijumk7746
    @bijumk7746 2 ปีที่แล้ว +3

    🙏🏻അമ്മേ ശരണം 🙏🏻

  • @santhikrishna68
    @santhikrishna68 ปีที่แล้ว

    Ente nadu njangalude Devi....അമ്മേ ശരണം ദേവിശരണം ചേട്ടികുളങ്ങര അമ്മേ sharanam 🙏🙏🙏🙏🙏

    • @സാക്ഷി
      @സാക്ഷി ปีที่แล้ว

      ക്ഷേത്രത്തിലേക്ക് വരാൻ അഡ്രസ് പറയാമോ ... എറണാകുളo നിന്നും KSRTCബസിലാണ് വരിക

    • @santhikrishna68
      @santhikrishna68 ปีที่แล้ว

      Ernakulam to kayamkulam
      Kayamkulam to chettikulangara temple .

  • @Deepthy-g9c
    @Deepthy-g9c 26 วันที่ผ่านมา

    ❤❤❤❤

  • @rajeswarius6367
    @rajeswarius6367 3 ปีที่แล้ว +6

    🙏🙏🙏

  • @rajeshmohanan3149
    @rajeshmohanan3149 2 ปีที่แล้ว +1

    ❤️❤️❤️❤️

  • @haripriyadevu6347
    @haripriyadevu6347 ปีที่แล้ว

    എന്റെ ചെട്ടികുളങ്ങരഅമ്മ ❤🙏🏻

  • @abhijithkumar9740
    @abhijithkumar9740 ปีที่แล้ว

    Amme saranam devi saranam chettikulangara amme saranam🙏

  • @swetty54600
    @swetty54600 ปีที่แล้ว

    Amma kathkollane❤

  • @sreekalachadran254
    @sreekalachadran254 ปีที่แล้ว

    Amme saranam theraname blessings to all 🙏🏿

  • @divyaparu903
    @divyaparu903 3 ปีที่แล้ว +1

    🙏😊😊😊

  • @sargajyothy2673
    @sargajyothy2673 2 ปีที่แล้ว

    Amme Sharanam🙏

  • @lathabhaskaran244
    @lathabhaskaran244 ปีที่แล้ว

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണ 🙏

  • @amruthagangan8762
    @amruthagangan8762 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sabisp1686
    @sabisp1686 2 ปีที่แล้ว +1

    ദേവി.. 🙏

  • @akhilanil4114
    @akhilanil4114 2 ปีที่แล้ว

    Amme ere eshtam😘🕉️

  • @meenakrishnaswamy3812
    @meenakrishnaswamy3812 2 ปีที่แล้ว +1

    Devi Narayana.

  • @jayakrishnansisupalan953
    @jayakrishnansisupalan953 2 ปีที่แล้ว +3

    ഈരേഴ തെക്ക് എല്ലാവരും ഇവിടെ വന്നാട്ടെ

    • @shron6165
      @shron6165 2 ปีที่แล้ว

      🙏🙏

  • @mahadevanv4095
    @mahadevanv4095 ปีที่แล้ว +2

    നാല് കുടുംബങ്ങളുടെ പേര് പറയുന്നതിൽ തെറ്റ് ഉണ്ട് kaitha വടക് ഉള്ള കാട്ടൂർ കുടുംബം അണ്

  • @harithaaniljith1673
    @harithaaniljith1673 3 ปีที่แล้ว

    Ammeeee🙏🙏🙏🙏🙏🙏🙏

  • @mahadevanv4095
    @mahadevanv4095 ปีที่แล้ว

    kaitha vadakk ulla kattur kudumbam anu . paranjathil mistake und . thet thiruthendath anu .

  • @jackyachuvihar
    @jackyachuvihar ปีที่แล้ว

    chettikulangara entame nadu

  • @mahadevanv4095
    @mahadevanv4095 ปีที่แล้ว

    please reply

  • @powran8293
    @powran8293 2 ปีที่แล้ว +1

    ❤❤

  • @avp2726
    @avp2726 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @lordkrishnalover2983
    @lordkrishnalover2983 ปีที่แล้ว

    🙏

  • @sasidharanmk4494
    @sasidharanmk4494 ปีที่แล้ว

    🙏🙏🙏

  • @rageshg-7795
    @rageshg-7795 ปีที่แล้ว

    🙏🙏🙏

  • @പൂമ്പാറ്റകൾ-ഗ9ങ
    @പൂമ്പാറ്റകൾ-ഗ9ങ 2 ปีที่แล้ว

    ♥️♥️♥️