sree padhangalil vijaya raghava kuruppu kuthyotta song

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 9

  • @RMN224
    @RMN224 ปีที่แล้ว +3

    അമ്മേ ശരണം ദേവി ശരണം
    ചെട്ടികുളങ്ങര അമ്മേ ശരണം🙏🏻🕉️🙏🏻

  • @abhilalgopinath
    @abhilalgopinath 7 หลายเดือนก่อน +1

    ശ്രീ പാദങ്ങളിലഭയം തരണേ
    ശ്രീ പരമേശ്വര പരനേ
    ശ്രീ പദമിനിമേൽ തുണയാകണമേ
    ശ്രീ കണ്ഠേശ്വര വരനേ
    ശ്രീ ശൈലാധിപ ധരനേ ദുരിത
    തിരയിൽ തുണയായി വരണേ
    ശ്രിതപാലക വര ക്ഷിതിപൂജിത പര
    ശിവഃ ശിവഃ ശങ്കര ഹരനേ
    വേദരൂപ ഹരേ ശിവശങ്കര
    വേദാന്തപ്പൊരുൾ നീയേ
    ആദിമധാതു വിധാതാവാകും
    രൂപ ദുരൂഹത നീയേ
    മൂലപ്പൊരുളേ തിരുമെയ് രൂപം
    ഊഹിക്കരുതെന്നാലും
    സകല ചരാചര തിലകമതാക്കാം
    ശിലയീ ചെറു ശിവലിംഗം
    താരക ബ്രഹ്മാധാരാ
    താരാർബാണാന്തക ശൂരാ
    താരണനീശ സുരേശ മഹേശ
    ധരേശ നരേശ പരേശാ
    തീരാദുരിത തീരത്താശ-
    യതാരുണ്ടേകുവതീശാ
    തോരുവതെന്നോ ഇനിയീതാപ
    പേമാരിക്കു വിരാമം
    ഈ കാണുന്ന തമസ്സിന്നപ്പുറം
    ഇറ്റുവെളിച്ചമതുണ്ടോ
    ത്വൽ കാരുണ്യ തണലിന്നോര-
    ത്തിത്തിരി നേരമതുണ്ടോ
    ഉത്കട ദുഃഖം ഒടുക്കും
    നാഥനിലൊക്കെയടക്കി നമിക്കാം
    ഉൾക്കടലെന്നു കടക്കും
    കാണാദിക്കു വടക്കും നാഥാ
    ത്യക്കുരട്ടിയിലമരും പരനെ
    ദുഃഖമകറ്റി തരണേ
    ഒക്കെ നടത്തുവതപ്പൊരുളാ-
    ണെന്നൊട്ടറിയാമെന്നാലും
    അത്തലു നിർത്താതെത്തിടു-
    മളവതിനൊട്ടു വിരാമം തരണേ
    ഒത്തിരി വേണ്ടൊരു നെയ്ത്തിരി വട്ടം
    ഇത്തമസ്സിൽ തെളിയണമേ
    മുക്കണ്ണിവനുടെ ദുഃഖമശേഷം
    ഭസ്മമതാക്കി തരണേ
    വെക്കം തക്ക വരം തരുവാൻ
    തിരുവൈക്കത്തപ്പാ വരണേ
    തൃക്കണ്ടീരെഴുമക്കൃപ എന്നുടെ
    ഉൾക്കണ്ണാക്കി തരണേ
    ഈ കണ്ണീർക്കടലിൽ വഴികാട്ടും
    ദിക്കുവിളക്കായി വരണേ
    ശിവപദ ഭജനം ഗുരുമുഖ വചനം
    തിരുഃ ചരിതാമൃത കഥനം
    ഇവ പലതുലകിൽ തവ പദമണയാൻ
    വിരചിത വഴിയെന്നാലും
    മൂലപ്പൊരുളേ നിങ്കൽ തൊഴുകൈ
    നീട്ടി കേണടിയുമ്പോൾ
    മേലിൽ സുഖ ദുഃഖങ്ങടെ
    മാറാപ്പേറാതാക്കി തരണേ

  • @radhapillai7327
    @radhapillai7327 ปีที่แล้ว +3

    Amme saranam

  • @prasannanair5425
    @prasannanair5425 3 ปีที่แล้ว +4

    Deviyuday anugraham 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @midhunkrishnamidhunkrishna5559
    @midhunkrishnamidhunkrishna5559 3 ปีที่แล้ว +3

    Ammeeee 🙏🙏🙏

  • @singlefighter2808
    @singlefighter2808 ปีที่แล้ว +3

    💟

  • @BAIJUBBabu-he4dv
    @BAIJUBBabu-he4dv ปีที่แล้ว

    തമ്പുരാട്ടിയേ..... 🙏

  • @MiniVava-c6s
    @MiniVava-c6s ปีที่แล้ว

    👌👌👌♥️♥️♥️♥️