Gypsum Plastering | SAINT-GOBAIN ELITE MR അറിയേണ്ടത് എല്ലാം | Moisture Resistant Gypsum Plaster

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 142

  • @nandunarayanatl
    @nandunarayanatl 10 หลายเดือนก่อน +1

    They have good quality product and excellent service too.i am a satisfied customer. Thank you.

  • @jishadka3296
    @jishadka3296 5 หลายเดือนก่อน +1

    It's really informative... thanks

  • @khursheedkhankhan7808
    @khursheedkhankhan7808 9 หลายเดือนก่อน +1

    Super.quawality imdia s no 1

  • @dominicv.k8939
    @dominicv.k8939 2 ปีที่แล้ว +4

    Super video bro ….and transparency of price matters.

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      Price little negotiable.

  • @MrShabshan
    @MrShabshan 27 วันที่ผ่านมา

    Aaarum eyyale kondu cheyyikkaruthu. Maintenance cheyyan vilichaal varilla. Kallanmaaraanu. Ente anubhavam aanu

    • @akhilj8521
      @akhilj8521 12 วันที่ผ่านมา

      service valare mosham

  • @karmayogi3840
    @karmayogi3840 2 ปีที่แล้ว +5

    Amloz is always pioneer in introducing innovative concept in infrastructure industry in kerala market. Always it's director Asharaf taking too much effort to bring forward value for money commodities to the budget class also. I am sure one day they will overcome all their present challenges and will grow no competitor brand ❤❤. All the best dear Asharaf Bro👍🏻

  • @FaisalCH-rn9qb
    @FaisalCH-rn9qb ปีที่แล้ว +4

    ഇത് gyproc ആണോ saint gobin ആണോ

  • @yesk2318
    @yesk2318 2 ปีที่แล้ว +1

    super way of applying

  • @abhilashkc2714
    @abhilashkc2714 2 ปีที่แล้ว +12

    കൊള്ളാമല്ലോ.. അടിപൊളി.. ഇത് ഇത്രയും സ്ട്രോങ്ങ്‌ ആണ്‌.. അല്ലെ.. 👍

  • @maheenkadathoormaheen4928
    @maheenkadathoormaheen4928 2 ปีที่แล้ว +1

    Masha allah ❤

  • @careergulfgulf2263
    @careergulfgulf2263 14 วันที่ผ่านมา

    ഞാൻ സെൻ്റ് ഗോബൈൻ ഒമാനിലെ സലാല ബ്രാഞ്ചിൽ വർക്ക് ചെയ്തിട്ടുണ്ട്. Gyp rock അവിടെ നിന്നും അനു വരുന്നത്

  • @ajashameed9827
    @ajashameed9827 2 ปีที่แล้ว +2

    സൂപ്പർ

  • @sathishnaik9434
    @sathishnaik9434 2 ปีที่แล้ว +3

    We want customer reviews please make a video

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      Sure

    • @Techhackwork
      @Techhackwork  ปีที่แล้ว

      Gypsum Plaster-Elite MR | Pull Out Test | Karsten Tube Test | Used Customers Feedback | Malayalam
      th-cam.com/video/oibDg_jeTFE/w-d-xo.html

  • @anoopvp1209
    @anoopvp1209 ปีที่แล้ว +1

    Bro putik pakaram chayan patumo pls reply

  • @karthiksubramanianlakshmi
    @karthiksubramanianlakshmi 2 ปีที่แล้ว +1

    corner damage can be minimised by following curved contours used in lime plaster (British colonial buildings, Chettinad mansions etc)

  • @faijasfaijasizzaemi310
    @faijasfaijasizzaemi310 ปีที่แล้ว

    Gyproc അബൂദബിയിൽ ഉണ്ട് ഞാൻ അവിടെ work ചെയ്തിട്ടുണ്ട് fire and safty

  • @jasimscivilengineeringprac4264
    @jasimscivilengineeringprac4264 2 ปีที่แล้ว +2

    ♥️

  • @navas....6418
    @navas....6418 2 ปีที่แล้ว +2

    👍👍

  • @ROCKSTARSGAMING-c1y
    @ROCKSTARSGAMING-c1y 2 ปีที่แล้ว +1

    Super poli

  • @muhammedbasheer2482
    @muhammedbasheer2482 2 ปีที่แล้ว +31

    മൊയ്‌സ്റ്റർ റെസിസ്റ്റന്റ്, ടോയ്ലറ്റ് വാളിൽ വാളിൽ പറ്റുമെങ്കിൽ എന്തുകൊണ്ടാണ് എക്സ്റ്റീരിയർ ചെയ്തു കൂടാത്തത്?

    • @eldhosemani3463
      @eldhosemani3463 2 ปีที่แล้ว +1

      Njanum atha aalochiche. Moisture resistant aanel exterior cheyyan pattanem. Allathe kitchen, toilet, parking space inner side okke cheyyan normal gypsum thanne mathi. Athinu ethrem cost aavilla.

    • @Arishem_theJudge
      @Arishem_theJudge 2 ปีที่แล้ว +4

      Moisture resistant aanu allaathe water proof aanennu paranjillaaa

    • @Trivian_mallu
      @Trivian_mallu 2 ปีที่แล้ว +2

      തണുപ്പോ ഈർപ്പമോ അടിച്ചു ഇല്ലാതാവില്ല.

    • @Marcos12385
      @Marcos12385 2 ปีที่แล้ว +1

      ഇപ്പോൾ എക്സ്റ്റീരിയറും ചെയ്തുവരുന്നുണ്ട്.. Weather കോട്ട് അടിച്ചാൽ പിന്നെ water absorption ഉണ്ടാവില്ല 👍

    • @vijayanalakkad1332
      @vijayanalakkad1332 2 ปีที่แล้ว +1

      വേഷം കണ്ടാൽ മതേ തരം

  • @Mhdnasrudheen
    @Mhdnasrudheen 2 ปีที่แล้ว +3

    Vadakara cheythu tharumo

  • @najiyasubair4691
    @najiyasubair4691 ปีที่แล้ว +1

    Kozhikode jillayil evidelum cheythittundo

    • @Techhackwork
      @Techhackwork  ปีที่แล้ว

      Please contact mr Ashraf. Number first comment I’l und

  • @Subash_Subrahmanya
    @Subash_Subrahmanya 2 ปีที่แล้ว +1

    Ceiling cheiydhaal bhaviyil valla prashnavum undagumo

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      No problem. ഇത് മറ്റുള്ള രാജ്യങ്ങളിൽ effective ആയി കുറേ കാലമായി ഉപയോഗിച്ച് വരുന്നുണ്ട്

  • @muhammadm4078
    @muhammadm4078 2 ปีที่แล้ว +1

    👌

  • @josephmathai851
    @josephmathai851 ปีที่แล้ว +1

    Alappuzha cheyyumo

  • @هونهركوردستان
    @هونهركوردستان ปีที่แล้ว

    how to get water resistance gypsum

  • @nishanshanavas5721
    @nishanshanavas5721 2 ปีที่แล้ว

    Ashrafkka ❤

  • @sharafudheenl291
    @sharafudheenl291 2 ปีที่แล้ว

    👍

  • @prasanth8757
    @prasanth8757 ปีที่แล้ว +1

    Room Ceiling apply chyaan pattumo??

  • @karthiksubramanianlakshmi
    @karthiksubramanianlakshmi 2 ปีที่แล้ว +2

    the fibre glass mesh sticking part is not clear

  • @ismaile8493
    @ismaile8493 3 หลายเดือนก่อน

    ഇത് കൊണ്ടുള്ള പ്ലാസ്റ്ററിംഗ് വീടിനകത്തും, പുറത്തും വരുന്ന ഭാഗങ്ങളിൽ ചെയ്യാൻ പറ്റുമോ

    • @Techhackwork
      @Techhackwork  3 หลายเดือนก่อน

      Inside only.exterior beer und

  • @ismaile8493
    @ismaile8493 หลายเดือนก่อน

    ആസ്തമ, അലർജി, റെസ്പിറേറ്ററി, ബ്രോങ്കറ്റിക്സ് അലർജി ഇതുമായി ബന്ധപ്പെട്ട പ്രോബ്ളം, അസുഖങ്ങൾ ഉള്ളവർക്ക് ഈ ജീപ്സം പ്ലാസ്റ്ററിംഗ് നടത്തിയിട്ടുള്ള വീടുകളിൽ സ്ഥിരമായി താമസിക്കുമ്പോൾ ജിപ്സം പ്രശ്നങ്ങൾക്ക് ഇടയാകുമോ ? ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമോ ? Pls reply

    • @Techhackwork
      @Techhackwork  หลายเดือนก่อน

      ഇളകുന്ന പൊടികൾ ഒന്നും ഇല്ല

  • @myunus737
    @myunus737 2 ปีที่แล้ว +2

    ഇത് interior wall മാത്രമാണോ ചെയ്യുക. Exterior ചെയ്യാൻ പറ്റില്ലേ.

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      Interior

    • @myunus737
      @myunus737 2 ปีที่แล้ว

      @@Techhackwork thank you

  • @javitr1135
    @javitr1135 2 ปีที่แล้ว +2

    Why not they give gurantee for gypsum plaster in written if so.

    • @Techhackwork
      @Techhackwork  2 ปีที่แล้ว +1

      Noted.
      I'm requested to provide the written guarantee paper for that.

    • @javitr1135
      @javitr1135 2 ปีที่แล้ว

      @@Techhackwork ThankYou, How long will be the written Gurantee as it is a new product and it is Gypsum; without a Gurantee it will be difficult to be accepted as our climate is different from Europe etc.

  • @AnishKumar-lv5tr
    @AnishKumar-lv5tr 4 หลายเดือนก่อน +1

    ഇതിന്റെ മുകളിൽ ടൈൽസ് ഒട്ടുമോ

    • @Techhackwork
      @Techhackwork  4 หลายเดือนก่อน

      Gum vach ottikkam, waste aanu

  • @shailajshailaj947
    @shailajshailaj947 2 ปีที่แล้ว +2

    Thiruvanathapuram kollam anno place

  • @10zze
    @10zze ปีที่แล้ว

    followup video undoo??

    • @Techhackwork
      @Techhackwork  ปีที่แล้ว

      Cheythilla

    • @Techhackwork
      @Techhackwork  ปีที่แล้ว

      Gypsum Plaster-Elite MR | Pull Out Test | Karsten Tube Test | Used Customers Feedback | Malayalam
      th-cam.com/video/oibDg_jeTFE/w-d-xo.html

  • @karthiksubramanianlakshmi
    @karthiksubramanianlakshmi 2 ปีที่แล้ว +2

    we can't use nails to hang photos

  • @marvayousuf9707
    @marvayousuf9707 2 ปีที่แล้ว +1

    Cement interlock brickil ith work cheyyumo

  • @sajeerkollam6820
    @sajeerkollam6820 2 ปีที่แล้ว +1

    Aa floating stair nta baakki video cheithillallo bro

    • @Techhackwork
      @Techhackwork  2 ปีที่แล้ว +1

      Floor work കഴിഞ്ഞില്ല

  • @ibrahimmuhammad8428
    @ibrahimmuhammad8428 2 ปีที่แล้ว +19

    ഇദ്ദേഹത്തത്തെ പൂർണമായി വിശ്വസിക്കാം.. പ്രത്തേകിച് അയാൾ ഒരു വിശ്വാസിയാണ് നിഷ്കളങ്കനാണ്. ഒരുക്കലും വഞ്ചിക്കാൻ തരമില്ല....

  • @IndoMaN1
    @IndoMaN1 2 ปีที่แล้ว

    They should find other tool or technic to apply this gypsum plaster.. Apply in hand how much they can apply for all walls it takes time and chemical in hand dangerous..atleast they should use normal Trowel set used by Masons..

  • @masas916
    @masas916 2 ปีที่แล้ว +4

    ഇൻ ശാ അല്ലാഹ് ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്.

    • @Techhackwork
      @Techhackwork  2 ปีที่แล้ว +1

      AMLOZ Infrawold Pvt Ltd
      Click link below to WhatsApp Direct 👇🏻
      api.whatsapp.com/send?phone=919946025800&text=*Techhackwork*

    • @masas916
      @masas916 2 ปีที่แล้ว

      @@Techhackwork thank's bro.

  • @sreejithsr775
    @sreejithsr775 ปีที่แล้ว

    ഒരു സംശയം cement plastering കഴിഞ്ഞ ഭിത്തിയിൽ
    Puttyക്കു പകരം , itu ഉപയോഗിക്കാൻ കഴിയുമോ
    Pls reply

  • @bijoypillai8696
    @bijoypillai8696 2 ปีที่แล้ว +3

    കമ്പനി തന്നെ നേരിട്ട് ട്രൈനിംഗ് കൊടുക്കുന്ന ടീം ആവുമ്പോൾ കമ്പനി ഓട്ടമാറ്റിക് machine കൂടി ഉപയോഗിച്ച് പണിക്കൂലി പകുതിയായി കുറയ്ക്കാനുള്ള രീതി കൂടി പഠിപ്പികേണ്ടതാണ് . .. കേരളത്തിലെ പണിക്കൂലി വിദേശത്തെക്കാൾ കൂടുതൽ ആണ്.. 😒

    • @Techhackwork
      @Techhackwork  2 ปีที่แล้ว +3

      😀.
      അമേരിക്കയിൽ പോലും 60₹യേ പെട്രോളിന് ഉള്ളൂ. അവിടെ മിനിമം wage 80000+/month. aanu. ഇന്ത്യയിൽ ?
      കൂലി മാത്രം compare ചെയ്യരുത്. അത് ഉണ്ടാവാനുള്ള സാഹചര്യം പരിഗണിക്കുക.

  • @careergulfgulf2263
    @careergulfgulf2263 14 วันที่ผ่านมา

    ഇതാണോ gymplast ആണോ safe

    • @akhilj8521
      @akhilj8521 12 วันที่ผ่านมา

      ivarude service valare mosham anu

  • @sujithappukuttan5161
    @sujithappukuttan5161 2 ปีที่แล้ว

    പൊളിച്ചു...സൂപ്പർ

  • @mujeebpvmujeebpv8641
    @mujeebpvmujeebpv8641 2 ปีที่แล้ว

    സീലിങ്ങിൽ ഉപയോഗിക്കാൻ കഴിയുമോ ബ്രോ

    • @mujeebpvmujeebpv8641
      @mujeebpvmujeebpv8641 2 ปีที่แล้ว

      വീഡിയോ ഫുള്ള് കാണുക

  • @vipinraj6191
    @vipinraj6191 2 ปีที่แล้ว +1

    Gypsum plastering orupaad videos und youtubil

  • @sabitharavikumar7006
    @sabitharavikumar7006 2 ปีที่แล้ว

    Shop കളിലും ,factory കളിലും മാനല്ലോ ചെയ്ത് കാണുന്നത്. വീടുകളിൽ ചെയ്യുന്നില്ലേ,

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      ഇത് വീടാണ് sis

    • @shanjaffar
      @shanjaffar ปีที่แล้ว

      Bro ഇതിൽ paint apply ചെയ്യുന്ന proces എങ്ങനെ ആണ്. Primer അടിച്ചിട്ടാണോ paint അടിക്കേണ്ടത്? Direct paint അടിച്ചാൽ പ്രശ്നം ഉണ്ടോ

  • @juraijzjui7938
    @juraijzjui7938 2 ปีที่แล้ว +1

    How many coats they ll apply, what is its thickness and curing required or not?

    • @Techhackwork
      @Techhackwork  2 ปีที่แล้ว +2

      2 coats. 1 base and 1 finish
      8 to 12 isi std. Curing not required, only 25 minutes for drying, Wait 72 hours befor painting.

    • @grfancyinteriortindivanam5599
      @grfancyinteriortindivanam5599 2 ปีที่แล้ว

      Sqft how much?

  • @godzon1034
    @godzon1034 2 ปีที่แล้ว +1

    തൃശൂർ ചെയ്യോ?

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      Sure.
      First comment ൽ contact number കൊടുത്തിട്ടുണ്ട്. Just link tap ചെയ്താൽ ഡയറക്ട് WhatsApp ചെയ്യാം.

    • @godzon1034
      @godzon1034 2 ปีที่แล้ว

      @@Techhackwork thank you

  • @THANGOOS1970
    @THANGOOS1970 2 ปีที่แล้ว

    A A C.ബ്ലോക്കിൽ ചെയ്യാൻ പറ്റുമോ. ഇത് THRISSUR ജില്ലയിൽ ഒണ്ടോ.. എന്റെ 1140 sqf വീടാണ്.

  • @najumudheenncr346
    @najumudheenncr346 2 ปีที่แล้ว +3

    ഇത്തരം വീഡിയോ ചെയ്യുമ്പോൾ ഇതിൻ്റെ sqft റേറ്റ് പറയണമായിരുന്ന്

    • @Techhackwork
      @Techhackwork  2 ปีที่แล้ว +2

      Video മുഴുവൻ കാണൂ.
      പറയുന്നുണ്ട്

  • @favascvd3166
    @favascvd3166 2 ปีที่แล้ว +3

    ഇതിന്റെ വെയ്സ്റ്റ് പ്ലാസ്റ്റിം ചെയ്യുന്ന ആളുകൾ കൊണ്ട് പോയി ക്ലിയർ ചൈത് തരുമോ

    • @Techhackwork
      @Techhackwork  2 ปีที่แล้ว +1

      Noted.ചോദിച്ചിട്ട് പറയാം

  • @RohitSingh-bt3jg
    @RohitSingh-bt3jg 2 ปีที่แล้ว

    Type of brick?

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      പൊറേത്തേം

  • @Wayanadana777
    @Wayanadana777 2 ปีที่แล้ว +4

    ഇത് വീടിൻറെ ഉള്ളിൽ മാത്രമാണോ അതല്ല വീടിൻറെ പുറംഭാഗം പറ്റുമോ കാരണം മഴവെള്ളം പ്രശ്നമാകുമോ

  • @sabitharavikumar7006
    @sabitharavikumar7006 2 ปีที่แล้ว

    ലൈഫ് സിമണ്ടിൻ്റെ അത്രയും തന്നെ കിട്ടുമോ

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      AMLOZ Infrawold pvt Ltd
      Kollam. Ph: +919946025800
      Service available all over Kerala

  • @myunus737
    @myunus737 2 ปีที่แล้ว +1

    ഭിത്തിയുട corner edge വല്ലതും തട്ടിയാൽ അടർന്നു പോകില്ലേ.

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      ഇല്ല, സ്ട്രോങ്ങ് ആണ്. ഫൈബർ മെഷ് കൂടി ഉള്ളതുകൊണ്ട് ഡബിൾ സ്ട്രോങ്ങ് ആണ്

  • @beijubeiju5509
    @beijubeiju5509 2 ปีที่แล้ว

    Thrissur ചെയ്തു തരുമോ..... 3 ബഡ്‌റൂം... ലിവിങ് റൂം... സീലിംഗിൽ ചെറിയ ബോർഡറും കാര്യങ്ങളും വരുന്നതിനാൽ അത് സിമന്റിൽ ചെയ്യുന്നതല്ലേ നല്ലത്, ജിപ്സത്തിൽ സീലിംഗിന്റെ സൈഡിൽ വരുന്ന ബോർഡർ വർക്കുകൾ സാധിക്കുമോ...
    Sf എത്രയാണ് ചാർജ്?... ഗ്യാരണ്ടി എങ്ങിനെയാണ്.. എല്ലാറ്റിനെയും കുറിച്ച് പറയുമല്ലോ... ഇപ്പോൾ പുറത്തെ സിമന്റു തേപ്പു നടന്നു കൊണ്ടിരിക്കുന്നു...

    • @Techhackwork
      @Techhackwork  2 ปีที่แล้ว +1

      Sure
      Pls put ur contact number

    • @beijubeiju5509
      @beijubeiju5509 2 ปีที่แล้ว

      @@Techhackwork prodect... Elite MR.. അല്ലെ ( seint gobain)

    • @Techhackwork
      @Techhackwork  2 ปีที่แล้ว +1

      Yes

    • @beijubeiju5509
      @beijubeiju5509 2 ปีที่แล้ว

      Sf എത്രയാണ്

  • @sanjushereef9176
    @sanjushereef9176 2 ปีที่แล้ว +2

    Rs 45, is it including material and application charge?

    • @sreejahari9981
      @sreejahari9981 2 ปีที่แล้ว +1

      Yes

    • @Techhackwork
      @Techhackwork  2 ปีที่แล้ว +1

      Yes. വീഡിയോയിൽ details പറയുന്നുണ്ട്. ബോണ്ട് it, joint glass tape, gypsum powder and plastering labour

    • @lijuliyakath2057
      @lijuliyakath2057 2 ปีที่แล้ว

      Yes materials and Labour

  • @kl1386
    @kl1386 2 ปีที่แล้ว +3

    Price??

    • @Techhackwork
      @Techhackwork  2 ปีที่แล้ว +1

      എല്ലാം പറയുന്നുണ്ട്.
      Video മുഴുവൻ കാണൂ 🙏pls

  • @kuttikkol
    @kuttikkol 2 ปีที่แล้ว +2

    Avataarakante പേര് എന്താ

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      Video മുഴുവൻ കണ്ടില്ല ല്ലേ 😞
      Ebrahim & Ashraf

  • @helpinghomepaintingtips2010
    @helpinghomepaintingtips2010 2 ปีที่แล้ว +1

    ഇതിന്റെ മുകളിൽ എങ്ങനെ യാണ് പെയിന്റ് അടിക്കേണ്ടത്

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      സാധാരണ പോലോതന്നെ.
      1 coat പുട്ടി ഇട്ടിട്ട് ചെയ്യുക

    • @LuqmanAhmedTK
      @LuqmanAhmedTK 2 ปีที่แล้ว +1

      Putty idenda , primer and paint

    • @shafeek_yeppi8273
      @shafeek_yeppi8273 2 ปีที่แล้ว

      @@Techhackwork പുട്ടി ഇടണോ

  • @karlos3416
    @karlos3416 2 ปีที่แล้ว +2

    ബ്രൊ ഇതു എക്സ്ട്ടരിയർ ചെയ്യാമോ

  • @rameshvadakkanchery3589
    @rameshvadakkanchery3589 2 ปีที่แล้ว +2

    Number

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      Ph: +919946025800
      Service available all over Keral

  • @msmanoli2472
    @msmanoli2472 5 หลายเดือนก่อน

    ഈ വീഡിയോ കൂടി ഞാൻ അഷ്‌റഫ്‌ബായി യേ വിളിച്ചു അടുത്ത വീക്ക്‌ തന്നെ ചെയ്യാൻ പറഞ്ഞു കുറ്റിയാടി

  • @SaddamHusain-pb8dx
    @SaddamHusain-pb8dx 2 ปีที่แล้ว

    Good bhai mai aap ka purana farend hu Ashraf bhai ka nombar bheje

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      AMLOZ Infrawold pvt Ltd
      Kollam. Ph: +919946025800

  • @shamjithshsmjithk
    @shamjithshsmjithk 2 ปีที่แล้ว

    മിൽമം എത്ര സ്ക്വയർ ഫീറ്റ് വേണ്ടിവരും നിങ്ങൾ പണിയാൻ

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      അങ്ങനൊന്നും ഇല്ല. ചെറുതും വലുതും എല്ലാം ചെയ്യും

  • @anbanaulagam4301
    @anbanaulagam4301 2 ปีที่แล้ว

    Tamil Nadu kanniya kumari

  • @Techhackwork
    @Techhackwork  10 หลายเดือนก่อน

    AMLOZ Infrawold Pvt Ltd
    Ph:
    +91 9946 025 800
    +91 7034 620 009
    +91 8589 820 002
    Click link below to WhatsApp Direct 👇🏻
    api.whatsapp.com/send?phone=+919946025800&text=*Techhackwork_EliteMr*

  • @ismailveevee3164
    @ismailveevee3164 2 ปีที่แล้ว +1

    👍👍