ക്ഷേത്രത്തിന് റസാഖ് ഇക്ക ചെയ്തത്

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2024
  • വീണ്ടും മലപ്പുറം സ്‌റ്റോറി #faisalvlogger #

ความคิดเห็น • 105

  • @kottakkalummu9164

    എന്റെ അയൽവാസികൾ ഈ വീഡിയോ കണ്ടു ഒന്ന് കണ് തുറന്നെങ്കിൽ ഭിന്നശേഷിയായ 20 വയസ്സായ എന്റെ മോനും കൊണ്ട് ഞാൻ ഇടവഴിയിലൂടെ ഒരുപാട് ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത് അവരെനിക്ക് വഴി റോഡിന് തരുന്നില്ല എത്ര പ്രയാസപ്പെട്ടാണ് എന്റെ മോനെ തോളിലേറ്റ് ഞാൻ പോകുന്നു എന്നറിയോ

  • @aboobackerdarussalam9163

    യഥാർത്ഥ കേരള സ്റ്റോറി. വർഗീയ കോമരങ്ങൾ കണ്ട് മനസ്സിലാക്കട്ടെ.

  • @madhuv9646

    കണ്ടു പഠിക്ക് എന്ത് അമ്പലം എന്ത് പള്ളി മനുഷ്യത്യം കണ്ടു പഠിക്ക് 👌👌👌

  • @Rasharifa1234

    ശരിയാണ് എല്ലാ കര്യത്തിനും മുൻപന്തിയിൽ നിൽകുന്നത് മലപ്പുറം തന്നെയാണ്

  • @izzudheenabuabdullah5770

    മറ്റുള്ളവരുടേ ആരാധനാലയം പൊളിക്കാന് നടക്കുന്ന ദൈവഭക്തന്മാറ് കണ്ട് പടിക്കട്ടേ...വരും തലമുറക്ക് സമര്പ്പിക്കുന്നു🕉️💕🕊️Ishq💕

  • @rz1238
    @rz1238  +13

    അഭിനന്ദനം👍👌 ഇത് പോലെയുള്ള നല്ല പ്രവർത്തനം ഇരുകൂട്ടർക്കും കഴിയട്ടെ,🤲🤲

  • @user-jn1lp3nz7z

    സത്യമാണ് ഇക്കാ

  • @rajeendrannair5632

    നല്ല മനസ്സ് ഉള്ള ആളുകൾ നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട്. അതിനു പെരുത്ത് നന്ദി.

  • @varisvt3182

    ഈ സ്നേഹവും സൗഹാർദവും എന്നും നിലനിൽക്കട്ടെ...

  • @anvarprasad795

    ഇന്ത്യയിലെ മുസ്ലിം പള്ളികൾ എല്ലാം പൊളിച്ചു നീക്കാൻ modi ശ്രമിക്കുമ്പോൾ ഇത് പോലെ ഉള്ള കാഴ്ചകൾ കണ്ണിനു കുളിർമ തരുന്നു

  • @sajisaji2153

    ഓരോ മതത്തിലും ഉള്ള നല്ല കാര്യങ്ങൾ പ്രാവർത്തികമാക്കുമ്പോഴാണ് യഥാർത്ഥ മനുഷ്യനാകുന്നത്.

  • @user-kh2wn4yf2h

    നിങ്ങളെ നല്ല മനസിന്. എന്താ പറയേണ്ടത്. ഈശ്വരൻ തുണയാവട്ടെ.

  • @user-kh2wn4yf2h

    നല്ല മനസിന് ഈശ്വരൻ തുണയാവട്ടെ.

  • @minim1355

    മലപ്പുറകാരി ആയതിൽ അഭിമാനിക്കുന്നു.❤❤

  • @zakmalayil4432

    റസാഖ് കാക്ക ഞമ്മളെ അളിയൻ ആണല്ലോ 🥰 കണ്ടപ്പോൾ ഭയങ്കര സന്തോഷം 🥰

  • @shafeequekizhuparamba

    ക്ഷേത്രത്തിന് സ്ഥലം കൊടുത്ത റസാഖ് ബായിക്കും അതിന് നേതൃത്വം നൽകിയവർക്കും അല്ലാഹു അനുഗ്രഹം നൽകട്ടെ (ആമീൻ). ഇതാണ് സ്നേഹം : ഇങ്ങിനെയാവട്ടെ എല്ലാ നാടും.....

  • @rusfidhak5558

    35വർഷം ആയി വീടും കുടിലും ഇല്ലാതെ കഷ്ടപ്പെടുന്നു മുട്ടാ ത്തവാതിലുകൾ ഇല്ലാ ആരെങ്കിലും ഇങ്ങനെ മുന്നോട്ട് വന്നെങ്കിൽ പടച്ച റബ്ബ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @MahsuBeevi

    എല്ലാ പരിപാടിയും അടിപൊളി സൂപ്പർ 🤲🤲🤲🤲🤲🤲🤲🤲👍👌

  • @arifapk58

    മുന്നോട്ടു കാലങ്ങൾ കഴിയുമ്പോൾ ഈ കുടുബത്തിലെ വരും തലമുറകളെ ഉപദ്രവിക്കതിരുന്ന മതി

  • @sinantechvlog7504

    Best off lock razak ikka nammal ellavarum onnaan👍