ഞാൻ തുലാം രാശിക്കാരനും ശനി ഉച്ചൻ ആകുന്ന നക്ഷത്രക്കാരനുമാണ്. ഏഴിൽ ശനി വന്നാൽ വിവാഹം വൈകും എന്നാണ് പറയുന്നത്. എനിക്ക് ഏഴിൽ ശനി വന്നിട്ടും വിവാഹം 27 ൽ കഴിഞ്ഞു അത് ഒരു പക്ഷെ ഏഴാം ഭാവം തുലാം രാശി ആയതിനാലാവാം. ശനി ശശയോഗ പ്രദൻ ആണ്. ഏഴിൽ ശനി വരികയും ഏഴാം ഭാവാധിപൻ ആയ ശുക്രൻ പത്താം ഭാവമായ മകരം രാശിയിലും വന്നു. അതോടെ മഹാ പരിവർത്തന യോഗം വന്നു. മകരത്തിൽ രുചകയോഗത്തോടെ കുജൻ ഉണ്ട്. ലഗ്നാധിപതി കുജൻ ആണ്. ലഗ്നാധിപതിയും ആശ്രയ ഭാവാധിപതി ആയ ശനിയും ഉച്ച ക്ഷേത്രത്തിൽ വന്നതോടെ പാരിജാത യോഗം വന്നു പാരിജാത യോഗ ഫലം പോലെ ജീവിതത്തിൻ്റെ പകുതി അത്ര സുഖകരമായിരുന്നില്ല രുചക യോഗവും ശശയോഗവും ഒന്നിച്ച് വന്നതിനാലാവാം പോലീസിൽ ജോലി കിട്ടി. സർവ്വേശ്വര കാരകനായ വ്യാഴം എട്ടിലാണ് വന്നത്. ലഗ്നാധിപതിയും മിത്ര ഗ്രഹവും ആയ ചൊവ്വയുടെ വൃശ്ചികം രാശിയിൽ വന്നതിനാലാവാം വ്യാഴ ദശ പല നല്ല അനുഭവങ്ങളും തന്നു. 3 സർക്കാർ ജോലിയും വീടും വാഹനങ്ങളും എല്ലാം വ്യാഴ ദശ തന്നു. വ്യാഴം എട്ടിൽ വന്നപ്പോൾ പന്ത്രണ്ടാം ഭാവാധിപതി ആയി വിപരീത രാജയോഗമാണ് വന്നത്. പറഞ്ഞ് വന്നത് ഇത്ര മാത്രം ശനി ഏഴിൽ വന്നത് കൊണ്ടോ വ്യാഴം എട്ടിൽ വന്നത് കൊണ്ടോ മാത്രം ഒരു അഭിപ്രായം പറയാൻ പറ്റില്ല. അവർ ഇരിക്കുന്ന രാശിയുടെ അധിപൻമാൻ ബന്ധു ആണെങ്കിൽ ദോഷഫലം നന്നേ കുറഞ്ഞിരിക്കും...❤
എന്റെ പൊന്ന് ചേച്ചി "വൃസ്ശ്ചിക കൂറിനു ശനി 5 ലേക്ക് മാറും.. പക്ഷേ മാഡം ശ്രദ്ധിക്കു വ്യാഴം അപ്പോൾ 8 ലേക്ക് മാറുന്നുണ്ട് അപ്പോൾ വൃശ്ചിക കൂറിനു കാര്യങ്ങൾ വീണ്ടും പ്രയാസത്തിൽ തന്നെ.. എല്ലാ ഗ്രഹങ്ങളും നോക്കി വേണം ഫലം പറയാൻ
7:15 Karkidakam
ഇവിടെ വീട്ടിൽ ഞാനും, മോനും മേട ക്കൂറും
വൈഫ് മിഥുന ക്കൂറും
മോൾ കന്നി ക്കൂറും
വളരെ പ്രയോജനമായ ഒരു മുന്നറിയിപ്പ് തന്നതിൽ നന്ദി രേഖപ്പെടുത്തുന്നു
🙏🙏🙏🙏🙏
ഈശ്വര ഈ പറഞ്ഞത് സത്യം ആക്കണേ എന്റെ മകൻ അനിഴം വിവാഹം ഈ വർഷമെങ്കിലും നടക്കണേ 🙏🏻
ടീച്ചർക്ക് ക്രിസ്മസ് ആശംസകൾ ❤
Happy Christmas teacher ❤
നമസ്കാരം ടീച്ചർ Merry Christmas 🎄
ടീച്ചർക്കും കുടുംബ ത്തിനും ക്രിസ്തുമസ് പുതുവത്സരആശംസകൾ
Thank you teacher 🙏
❤️നമസ്തേ ❤️
PRADEEP BHARANI
ഹാപ്പി ക്രിസ്മസ് 🙏
HAPPY Crist Mas
Happy christmas 🙏♥️🥰
Happy christmas
നമസ്കാരം മാഡം 🙏🙏🙏
നീചഭംഗരാജയോഗം വീഡിയോ ചെയ്യാവോ
നമസ്കാരം ടീച്ചർ
നമസ്കാരം🙏🙏🙏
Thank you mam
22:04 Kumbham rashi
ഞാൻ തുലാം രാശിക്കാരനും ശനി ഉച്ചൻ ആകുന്ന നക്ഷത്രക്കാരനുമാണ്.
ഏഴിൽ ശനി വന്നാൽ വിവാഹം വൈകും എന്നാണ് പറയുന്നത്.
എനിക്ക് ഏഴിൽ ശനി വന്നിട്ടും വിവാഹം 27 ൽ കഴിഞ്ഞു
അത് ഒരു പക്ഷെ ഏഴാം ഭാവം തുലാം രാശി ആയതിനാലാവാം.
ശനി ശശയോഗ പ്രദൻ ആണ്.
ഏഴിൽ ശനി വരികയും
ഏഴാം ഭാവാധിപൻ ആയ ശുക്രൻ പത്താം ഭാവമായ മകരം രാശിയിലും വന്നു.
അതോടെ മഹാ പരിവർത്തന യോഗം വന്നു.
മകരത്തിൽ രുചകയോഗത്തോടെ കുജൻ ഉണ്ട്.
ലഗ്നാധിപതി കുജൻ ആണ്.
ലഗ്നാധിപതിയും ആശ്രയ ഭാവാധിപതി ആയ ശനിയും ഉച്ച ക്ഷേത്രത്തിൽ വന്നതോടെ പാരിജാത യോഗം വന്നു
പാരിജാത യോഗ ഫലം പോലെ ജീവിതത്തിൻ്റെ പകുതി അത്ര സുഖകരമായിരുന്നില്ല
രുചക യോഗവും ശശയോഗവും ഒന്നിച്ച് വന്നതിനാലാവാം പോലീസിൽ ജോലി കിട്ടി.
സർവ്വേശ്വര കാരകനായ വ്യാഴം എട്ടിലാണ് വന്നത്.
ലഗ്നാധിപതിയും മിത്ര ഗ്രഹവും ആയ ചൊവ്വയുടെ വൃശ്ചികം രാശിയിൽ വന്നതിനാലാവാം
വ്യാഴ ദശ പല നല്ല അനുഭവങ്ങളും തന്നു.
3 സർക്കാർ ജോലിയും
വീടും വാഹനങ്ങളും എല്ലാം വ്യാഴ ദശ തന്നു.
വ്യാഴം എട്ടിൽ വന്നപ്പോൾ പന്ത്രണ്ടാം ഭാവാധിപതി ആയി
വിപരീത രാജയോഗമാണ്
വന്നത്.
പറഞ്ഞ് വന്നത് ഇത്ര മാത്രം ശനി ഏഴിൽ വന്നത് കൊണ്ടോ
വ്യാഴം എട്ടിൽ വന്നത് കൊണ്ടോ മാത്രം ഒരു അഭിപ്രായം പറയാൻ പറ്റില്ല.
അവർ ഇരിക്കുന്ന രാശിയുടെ അധിപൻമാൻ ബന്ധു ആണെങ്കിൽ ദോഷഫലം നന്നേ കുറഞ്ഞിരിക്കും...❤
Kanniyude karyam onum parayo
പറഞ്ഞിട്ടുണ്ടല്ലോ
@@DevakiAstroResearch 2025 oru advantage ella alle
ഉത്രാടം, 57വയസ്സ്, ശനിദശ, ഏഴര ശനിമാറുമ്പോൾ ശനി ദശ അനുഭവിയ്ക്കുന്നവർക്ക് ഗുണനുഭവം ഉണ്ടാവുമോ? 🙏
🙏🙏🙏🙏🙏🙏
🙏🏽🙏🏽🙏🏽
Happy cristmas
🙏🏻🙏🏻🙏🏻
Kannikark cheetha samayamayirunnu.ini nalla kalamann
ധനുക്കൂർ എന്നും പ്രശ്നം..
🙏🌹🙏
വടമാല ഉഴുന്നുവട ആണോ പരിപ്പുവട ആണോ അതോ വടവൃക്ഷത്തിന്റെ അതായത് അരയാലിന്റെ മൊട്ടു കൊണ്ട് കെട്ടുന്ന മാല ആണോ
ഉഴുന്ന് മാല
എന്റെ മകന്റെ നക്ഷത്രം ഭരണി ചിങ്ങമാസത്തിലാണ് ജനനം അപ്പോൾ ഫസ്റ്റ് വരുന്ന ഭരണി മേടമാസത്തിൽ ആണല്ലോ പറയുന്നത് അപ്പോൾ ചിങ്ങമാസത്തെ ഭരണി എങ്ങനെ കൂട്ടും
ചേച്ചിക്ക് ക്രിസ്മസ് ദിന ആശംസകൾ നേരുന്നു സുരേഷ് എന്നെ ഓർക്കുന്നോ ആവോ
ഞാൻ മകം നക്ഷത്രം ആണ് അഷ്ടമ ശനി എത്ര വർഷമാണ് ഒന്ന് പറയാമോ
രണ്ടര വർഷക്കാലം
രതീഷ് കാർത്തിക
എന്റെ പൊന്ന് ചേച്ചി "വൃസ്ശ്ചിക കൂറിനു ശനി 5 ലേക്ക് മാറും.. പക്ഷേ മാഡം ശ്രദ്ധിക്കു വ്യാഴം അപ്പോൾ 8 ലേക്ക് മാറുന്നുണ്ട് അപ്പോൾ വൃശ്ചിക കൂറിനു കാര്യങ്ങൾ വീണ്ടും പ്രയാസത്തിൽ തന്നെ.. എല്ലാ ഗ്രഹങ്ങളും നോക്കി വേണം ഫലം പറയാൻ
❤❤❤❤❤❤
❤️🙏🙏🙏
🙏
🙏🙏🙏
🙏🏻
🙏🏼
🙏🙏🙏
🙏🙏🙏