Sir ഒരു ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ നമ്മൾ എന്തൊക്കെ ചെയ്യണം പഠിച്ച കുട്ടികൾക്ക് സെർറ്റിഫിക്കറ്റ് മറ്റും redy ആക്കി കൊടുക്കാൻ എന്തൊക്കെ ചെയ്യണം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ ആവശ്യമായ കാര്യങ്ങൾ പറഞ്ഞു തരുമോ
സർ,Njan ഫാഷൻ design പഠിക്കാൻ ആഗ്രഹിക്കുന്നുണ്ട്. But വീട്ടുകാർ parayunnath ഫാഷൻ design പഠിച്ചിട്ട് oru karyavum illann parayum.എന്നാലും njan enganelum padikkum
*Designers* *സൗന്ദര്യത്തിന്റെയും രൂപകല്പനയുടെയും ഒരു കലയാണ് ഫാഷൻ ഡിസൈനിങ്.* *മനുഷ്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വസ്ത്രങ്ങൾ..* *നമ്മുടെ അഭിരുചിക്കനുസരിച്ചു ഡ്രസ്സ് ഡിസൈൻ ചെയ്യാൻ സഹായിക്കുന്ന ഒരു കലയാണ് ഫാഷൻ ഡിസൈനിങ് 💃💃💃* *ഈ കോഴ്സിന്റ പ്രത്യേകത വീട്ടിലിരുന്നു കൊണ്ട് തന്നെ പഠിക്കാനും വരുമാനം കണ്ടെത്താനും സാധിക്കുന്നു എന്നതാണ് 💪💪💪* *ഇത്തരത്തിൽ അനന്ത സാധ്യതകൾ ഉള്ള ഫാഷൻ ഡിസൈനിങ് കോഴ്സിന്റെ വിശാലമായ പഠന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് വരാൻ നവാവിൻ നിങ്ങളോടൊപ്പമുണ്ട് 🤝🤝❤️❤️* *നിങ്ങൾ റെഡി ആണോ .......*😍😍 *⭕️വീട്ടിൽ ഇരുന്നു കൊണ്ട് വരുമാനം ഉണ്ടാക്കാൻ ആഗ്രഹമുണ്ടോ?* *⭕️അല്ലെങ്കിൽ നമുക്ക് ഇഷ്ട്ടപ്പെട്ട അഭിരുചിയിൽ നമ്മുടെ വസ്ത്രം നിർമ്മിച്ചെടുക്കാൻ ആഗ്രഹിച്ചിട്ടുണ്ടോ?* *എങ്കിൽ വരൂ നിങ്ങളോടൊപ്പം ഞങളുണ്ട് 💞*💞 *നവാവിന്റെ* *പരിജയ* *സമ്പന്നരായ* *trainers കീഴിൽ* *നിങ്ങൾക്കും* *ഒരു ഫാഷൻ ഡിസൈനർ ആവാം😎🤩* *നിങ്ങളുടെ* *ലക്ഷ്യത്തിലെത്താം* 💪💃💃 🥳🥳🥳🥳🥳🥳 *Theory for BASIC level* *🛑 introduction to fashion Designing* *🛑 colour theory* *🛑 Types of fashion* *🛑Stages of fashion theory* *🛑 Fashion studies* *Types of ....* 💥 hand works 20Hand embroidery work Zardossi work Aari work Beds work Sequence Mirror work Fabric paint Stiching __________ Panties Baby drss-2 Petticott Frock - 4model Middi top-3 Nighty-3model Traditional skirt and top Sari scirt Churidar-3 Blouse- 1 Chridar pant-4 Shirt-1 Phinofer Gown-1 *6moth course 6000 Rs* -------‐---‐--------------- *Theory for advanced level* *🛑 introduction to fashion Designing* *🛑 elements of designing* *🛑 colour theory* *🛑 Principles of designing* *🛑 Types of fashion* *🛑 How to start Boutique/ brand* *🛑Stages of fashion theory* *🛑Introduction to fashion illustration* *🛑 Fashion studies* *Types of .....* 💥 hand works 46 Hand embroidery work Kanda work -8 Kutch work-5 Pencil work 3d work Shadow work Zardossi work Aari work Beds work Sequence Mirror work Ribbon work Patch work Cut work Fabric paint Glass paint Block print Bottle art Stiching __________ Frock 10 model Nighty-8 model Churidar-10 Blouse- 5 Jumpsuit-2 Trousers-5 Top-5 Gagra gown Lehanga skirt Traditional skirt and top Skirting top Chudidarpant-10 Shirt-2 Phinofore Gown-3 Sleeve-10 Neck-10 Parda -2model *8month course* *total fee 10000* *2000 admission fee included* *Recorded available* *BASIC level course ന് ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉം advanced level course ന് advanced ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉം നൽകുന്നു* 🥳🥳🥳🥳🥳🥳🥳🥳
Sir ഞൻ ഫാഷൻ ഡിസൈനിങ് പഠിക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് അതിന്റെ basic പോലും അറിയില്ല .വീട്ടിൽ പഠിക്കാൻ അനുവദിക്കുന്നില്ല അതുകൊണ്ട് ഞാൻ ഓൺലൈനായി പഠിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ എങ്ങനെ തുടങ്ങണം എന്താണ് ആദ്യം ചെയ്യണ്ടത്
Utubil part aayi പഠിപ്പിക്കുന്നുണ്ടല്ലോ.....നിങ്ങൾ കുറച്ച് vdios കണ്ടിട്ട് ഇഷ്ട്ടപ്പെട്ട നല്ലോണം മനസ്സിലാക്കി പറഞ്ഞു തരുന്ന ഒരു ചാനൽ subscribe ചെയ്യൂ....
🛑🛑🛑🛑🛑🛑ഞാൻ GITD യിൽ നിന്നും ഫാഷൻ ഡിസൈനിങ് കഴിഞ്ഞിട്ട് 5വർഷം കഴിഞ്ഞു ഇറങ്ങിയ ആളാണ് പക്ഷെ ഞാൻ ഇത് വരെ അത് എങ്ങനെ മാർക്കറ്റിങ് ചെയ്യാം എന്നറിയില്ല അതിനാൽ ഞാൻ അന്ന് മുതൽ ഇന്ന് വരെ ന്നും ചെയ്യാതെ ഇരിക്കാണ് ഡിസൈനിംഗ് മെഷീൻ ഒക്കെ വാങ്ങിയിട്ടുണ്ട് അതൊക്ക വെറുതെ ഇരിക്കാണ് പ്ലീസ് 🙏🙏🙏 എനിക്ക് ഒരു ഐഡിയ പറഞ്ഞു തരുമോ pls🙏🙏🙏🙏
Iam a fashion student and thats not true. The fashion industry is one of the major polluting industries in the world. It produces a huge amount of carbon emission and also polluting oceans with microplastics. The production and distribution of the crops, fibers, and garments used in fashion all contribute more to air pollution including water, and soil pollution.
Govt collages : NIFT (very expensive ) പല ഇന്ത്യൻ യൂണിവേഴ്സിറ്റികളും നടത്തുന്നുണ്ട് ...ക്വാളിഫിക്കേഷൻ ഒരിക്കലും നിങ്ങളെ സഹായിക്കില്ല പകരം നിങ്ങളുടെ attitude and aptitude സഹായിക്കും ...നിങ്ങളുടെ സാലറി നിങ്ങള്ക്ക് നിശ്ചയിക്കാം . പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ട് നിങ്ങൾക്കു കുറഞ്ഞ ചിലവിൽ കൂടുതൽ പ്രൊഡക്ടിവിറ്റി തരും .. അല്ലെങ്കിൽ അവർ നിങ്ങള്ക്ക് പരീക്ഷ എഴുതാൻ മാത്രേ പഠിപ്പിക്കും .. dreamzone കാലിക്കറ്റ് ഇന്സ്ടിട്യൂട്ടിൽ ഡിഗ്രി ഫാഷൻ/ ഇന്റീരിയർ ഡിസൈൻ കഴിഞ്ഞ കുട്ടികൾ വന്നു പഠിക്കുന്നുണ്ട്
Sir njn +2 kazhinjathaan but economics sub fail aan appo enik Fashion design 3 years edth padikkan pattuno calicut nalla institute paranj tharavo plz rply sir
@@Levi-nb6vt yes ofcourse....100% sure aa...because ith nift (National Institute of Fashion Technology) aanu...India ill 1st position ill ulla fashion college aanu...nift is a professional degree...
@@zyra_30 digree course samaya nashtam aanu .. ഡിസ്റ്റന്റ് ആയി ഏതെങ്കിലും ഡിഗ്രി എടുക്കുക നല്ല ഡിപ്ലോമ നോക്കി ഫാഷൻ ഡിസൈൻ ചെയ്യുക അപ്പോൾ നിങ്ങള്ക്ക് psc എക്സാം എഴുതാം കൂടെ നിങ്ങളുടെ പാഷൻ നിങ്ങള്ക്ക് വരുമാനവും തരും ..പത്രം വായിച്ചാൽ മനസിലാകും ഏതൊക്കെ യൂണിവേഴ്സിറ്റി ആണ് കേരളത്തിനുള്ളിൽ കോഴ്സ് നടത്തുന്നത് നടത്താൻ പാടുണ്ടോ എന്നൊക്കെ !
@@azic60 enik oru karyvum ndayttlla... cirtificate polum thannittilla.one yr course njngl 3 and half yr padichu..ennittum complete ayttlla..no exm and no cirtificate
Although the two streams are similar, however, they have a clear distinction in the way they operate. While fashion designers are known to possess a creative and artistic approach towards their work, fashion engineers are professionals who attempt to design clothes that are both functional and aesthetically pleasing.
സർട്ടിഫിക്കറ്റ് ഏതായാലും വർക്ക് ചെയ്യാൻ അറിയണം .. സെര്ടിഫിക്കറ്റിനു ഒരു പ്രാധാന്യവും ഇല്ല !പരീക്ഷ എഴുതിയ മാർക്ക് ലിസ്റ്റ് ആരും നോക്കില്ല കാരണം വർക്ക് (ഡിസൈൻ ചെയ്യാൻ ) ചെയ്യാൻ അറിയണം ...കാരണം ഈ മേഖലയിൽ Psc വിളിക്കില്ല
Njn BSc fashion design padichadhan now oru boutique opn cheyyan ulla planing❤️ adhodukoodi oru designer studio ❤️ inshallah.....
Fee how much
Evíde padiçhathu
Sir ഒരു ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ നമ്മൾ എന്തൊക്കെ ചെയ്യണം പഠിച്ച കുട്ടികൾക്ക് സെർറ്റിഫിക്കറ്റ് മറ്റും redy ആക്കി കൊടുക്കാൻ എന്തൊക്കെ ചെയ്യണം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ ആവശ്യമായ കാര്യങ്ങൾ പറഞ്ഞു തരുമോ
സർ,Njan ഫാഷൻ design പഠിക്കാൻ ആഗ്രഹിക്കുന്നുണ്ട്. But വീട്ടുകാർ parayunnath ഫാഷൻ design പഠിച്ചിട്ട് oru karyavum illann parayum.എന്നാലും njan enganelum padikkum
Online aayit fashion design padikkano
*Designers*
*സൗന്ദര്യത്തിന്റെയും രൂപകല്പനയുടെയും ഒരു കലയാണ് ഫാഷൻ ഡിസൈനിങ്.* *മനുഷ്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വസ്ത്രങ്ങൾ..* *നമ്മുടെ അഭിരുചിക്കനുസരിച്ചു ഡ്രസ്സ് ഡിസൈൻ ചെയ്യാൻ സഹായിക്കുന്ന ഒരു കലയാണ് ഫാഷൻ ഡിസൈനിങ് 💃💃💃*
*ഈ കോഴ്സിന്റ പ്രത്യേകത വീട്ടിലിരുന്നു കൊണ്ട് തന്നെ പഠിക്കാനും വരുമാനം കണ്ടെത്താനും സാധിക്കുന്നു എന്നതാണ് 💪💪💪*
*ഇത്തരത്തിൽ അനന്ത സാധ്യതകൾ ഉള്ള ഫാഷൻ ഡിസൈനിങ് കോഴ്സിന്റെ വിശാലമായ പഠന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് വരാൻ നവാവിൻ നിങ്ങളോടൊപ്പമുണ്ട് 🤝🤝❤️❤️*
*നിങ്ങൾ റെഡി ആണോ .......*😍😍
*⭕️വീട്ടിൽ ഇരുന്നു കൊണ്ട് വരുമാനം ഉണ്ടാക്കാൻ ആഗ്രഹമുണ്ടോ?*
*⭕️അല്ലെങ്കിൽ നമുക്ക് ഇഷ്ട്ടപ്പെട്ട അഭിരുചിയിൽ നമ്മുടെ വസ്ത്രം നിർമ്മിച്ചെടുക്കാൻ ആഗ്രഹിച്ചിട്ടുണ്ടോ?*
*എങ്കിൽ വരൂ നിങ്ങളോടൊപ്പം ഞങളുണ്ട് 💞*💞 *നവാവിന്റെ* *പരിജയ* *സമ്പന്നരായ* *trainers കീഴിൽ* *നിങ്ങൾക്കും* *ഒരു ഫാഷൻ ഡിസൈനർ ആവാം😎🤩*
*നിങ്ങളുടെ*
*ലക്ഷ്യത്തിലെത്താം* 💪💃💃
🥳🥳🥳🥳🥳🥳
*Theory for BASIC level*
*🛑 introduction to fashion Designing*
*🛑 colour theory*
*🛑 Types of fashion*
*🛑Stages of fashion theory*
*🛑 Fashion studies*
*Types of ....*
💥 hand works
20Hand embroidery work
Zardossi work
Aari work
Beds work
Sequence
Mirror work
Fabric paint
Stiching
__________
Panties
Baby drss-2
Petticott
Frock - 4model
Middi top-3
Nighty-3model
Traditional skirt and top
Sari scirt
Churidar-3
Blouse- 1
Chridar pant-4
Shirt-1
Phinofer
Gown-1
*6moth course 6000 Rs*
-------‐---‐---------------
*Theory for advanced level*
*🛑 introduction to fashion Designing*
*🛑 elements of designing*
*🛑 colour theory*
*🛑 Principles of designing*
*🛑 Types of fashion*
*🛑 How to start Boutique/ brand*
*🛑Stages of fashion theory*
*🛑Introduction to fashion illustration*
*🛑 Fashion studies*
*Types of .....*
💥 hand works
46 Hand embroidery work
Kanda work -8
Kutch work-5
Pencil work
3d work
Shadow work
Zardossi work
Aari work
Beds work
Sequence
Mirror work
Ribbon work
Patch work
Cut work
Fabric paint
Glass paint
Block print
Bottle art
Stiching
__________
Frock 10 model
Nighty-8 model
Churidar-10
Blouse- 5
Jumpsuit-2
Trousers-5
Top-5
Gagra gown
Lehanga skirt
Traditional skirt and top
Skirting top
Chudidarpant-10
Shirt-2
Phinofore
Gown-3
Sleeve-10
Neck-10
Parda -2model
*8month course*
*total fee 10000*
*2000 admission fee included*
*Recorded available*
*BASIC level course ന് ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉം advanced level course ന് advanced ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉം നൽകുന്നു*
🥳🥳🥳🥳🥳🥳🥳🥳
Sir designing course kazhinju. Ini ithumaayi related aaya companys eathokke aanu nnu onnu paranjutharumo
you can check in indeed
oukary etc
Bro egne und course
Thank you all for great support
Sir ഞൻ ഫാഷൻ ഡിസൈനിങ് പഠിക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് അതിന്റെ basic പോലും അറിയില്ല .വീട്ടിൽ പഠിക്കാൻ അനുവദിക്കുന്നില്ല അതുകൊണ്ട് ഞാൻ ഓൺലൈനായി പഠിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ എങ്ങനെ തുടങ്ങണം എന്താണ് ആദ്യം ചെയ്യണ്ടത്
Utubil part aayi പഠിപ്പിക്കുന്നുണ്ടല്ലോ.....നിങ്ങൾ കുറച്ച് vdios കണ്ടിട്ട് ഇഷ്ട്ടപ്പെട്ട നല്ലോണം മനസ്സിലാക്കി പറഞ്ഞു തരുന്ന ഒരു ചാനൽ subscribe ചെയ്യൂ....
hi
hi
Yenikkum idh arinjal kollam🤗
Diploma course aano padikendath
ഞാൻ 2 വർഷം. ഫാഷൻ designing ( deploma)
FDGT from Origin college Chemmad
Pinne kalyanm kazhinju
Kurachkke dress adikkum ennallade vere onnum dress areela😢
Ann kure kashtappettittund
But adokke verude ayallo ennorkumbo🥺
Enik ini endokkeya kooduthal cheyyan kazhiya ennenikariyilla
Evidunn thudanganam ennariyilla😢
How was the course
ഓൺലൈൻ ആയി പഠിക്കാൻ അവസരം ഉണ്ടല്ലോ. ഞാൻ ചെയ്തിരുന്നു. അടിപൊളി ane
S tech smrithi anishinte class adipolianu
Gitd nokuu
Fashion designer vakency
🛑🛑🛑🛑🛑🛑ഞാൻ GITD യിൽ നിന്നും ഫാഷൻ ഡിസൈനിങ് കഴിഞ്ഞിട്ട് 5വർഷം കഴിഞ്ഞു ഇറങ്ങിയ ആളാണ് പക്ഷെ ഞാൻ ഇത് വരെ അത് എങ്ങനെ മാർക്കറ്റിങ് ചെയ്യാം എന്നറിയില്ല അതിനാൽ ഞാൻ അന്ന് മുതൽ ഇന്ന് വരെ ന്നും ചെയ്യാതെ ഇരിക്കാണ്
ഡിസൈനിംഗ് മെഷീൻ ഒക്കെ വാങ്ങിയിട്ടുണ്ട് അതൊക്ക വെറുതെ ഇരിക്കാണ്
പ്ലീസ് 🙏🙏🙏 എനിക്ക് ഒരു ഐഡിയ പറഞ്ഞു തരുമോ pls🙏🙏🙏🙏
Firt oru dressinte design niggal kandu pidukku annit adhin vendatgarathil adikuka
Nan onum padikathe thanne aniku edhelam ariyam ... Online ayit thodagiyal padhuke ellam set akkum ❤
Edo pdfd ano cheythath plz reply??
Ente mol fashion design bsc and. Pg vheythu bangalore. But iob kittunnilla
Epo joli ayo ..pg cheythit pine enthethe?
Njn fashion design eduthathan.rand month kazhinje exam.
Great 👍 work sir
Iam a fashion student and thats not true. The fashion industry is one of the major polluting industries in the world. It produces a huge amount of carbon emission and also polluting oceans with microplastics. The production and distribution of the crops, fibers, and garments used in fashion all contribute more to air pollution including water, and soil pollution.
you are right but I was talking only about fashion designing and sewing unit
I completed my Bsc costume and fashion designing & MSc in textile fashion designing from Holy cross college Calicut … ❤
where are you working now ?
Where are u wrking now
Enik aa clg allotmentil kittiyittund. Ath nalla scope ullathaano
@@najmanoufal9440 ... don't prepare for exams...prepare for your passion
eppo work cheyynndo.. evidyaan.
fee kodth padichyaano.
kooduthal eee course ne kurichariyaan aagrahikkunnu
Sir faction design 2 year courseil enthoke padipikum. 2year course padicha ellaathum clear Aavo oru designer Aavaan patto
Sir enik dress okke nannayi varakkan ariyam apol ithil etha edukka sir
Diploma in fashion designing
Thank you soo much ❤
❤❤❤ love from dheli sir
Thanks sir . Good class
Very helpful🤗🥰
Sir...njnippo GIFD llu fashiondesigning padikkuvaanu..2nd yearaayii...enik oru fashion designing teacher(govt)avanammennund...athinu njn enthokkeyaanu cheyyandennonn paranju tharuooo...🙏🙏🙏🙏🙏🙏🙏🙏
Please reply sir
Try psc exams
Ktet exam ezhuthu
I yr course inu ktet ezhuthamo...means psc ezhuthan patumo ...
@@risnashinas4772 NCTE certificate ullavarakkanam.. Diploma,degree in teaching
Fashion styling na patti vdo idamo?
Iam a stylist as well
Sire ee fashion designing keralathil padikka nallathaano pls rply sir ath pole thanne ee coursinu govt collages ondo
Pls rply sir🙏🙏🙏
Govt collages : NIFT (very expensive ) പല ഇന്ത്യൻ യൂണിവേഴ്സിറ്റികളും നടത്തുന്നുണ്ട് ...ക്വാളിഫിക്കേഷൻ ഒരിക്കലും നിങ്ങളെ സഹായിക്കില്ല പകരം നിങ്ങളുടെ attitude and aptitude സഹായിക്കും ...നിങ്ങളുടെ സാലറി നിങ്ങള്ക്ക് നിശ്ചയിക്കാം .
പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ട് നിങ്ങൾക്കു കുറഞ്ഞ ചിലവിൽ കൂടുതൽ പ്രൊഡക്ടിവിറ്റി തരും .. അല്ലെങ്കിൽ അവർ നിങ്ങള്ക്ക് പരീക്ഷ എഴുതാൻ മാത്രേ പഠിപ്പിക്കും .. dreamzone കാലിക്കറ്റ് ഇന്സ്ടിട്യൂട്ടിൽ ഡിഗ്രി ഫാഷൻ/ ഇന്റീരിയർ ഡിസൈൻ കഴിഞ്ഞ കുട്ടികൾ വന്നു പഠിക്കുന്നുണ്ട്
Malappuram palakkad jillayil ithu padikan patiya sthapanangal undo
You can study at calicut
Sir njn +2 kazhinjathaan but economics sub fail aan appo enik Fashion design 3 years edth padikkan pattuno calicut nalla institute paranj tharavo plz rply sir
+2 എഴുതി എടുക്കാൻ താൽപ്പര്യം undo
Kottyam iduki jillayil ith padikan ulla place ondo? Ondengil evidanu arriyamengil plz reply sir
@Anjali anil thz sir for the information
Soo informative ✌✌✌
Sir, Dezynmode- enna institutine kurichulla opinion entha
No you are wrong... NIFT ug 4yr course aanu.... I'm a niftian
Oh.. Sorry... Yes it is 4years.. Thank you for your information
I am completed a diploma in ft. But want to know about NIFT
@@aswathybalakrishnan7129 write nift entrance exam
@@sandhya.p5445 ithil job oppertunity undo. Pls rply
@@Levi-nb6vt yes ofcourse....100% sure aa...because ith nift (National Institute of Fashion Technology) aanu...India ill 1st position ill ulla fashion college aanu...nift is a professional degree...
Sir, Alappuzha jillayil undo? Pls replay
Und
Avidayaaa
Sir, Thank you for information
Thank you sir
😊
Super sir
ഞാൻ ഇപ്പോൾ plus two കഴിഞ്ഞിരിക്കുകയാണ് ഞാൻ എന്താണ് ചെയ്യേണ്ടത്
Sir bvoc in apparel fasion designing or bsc in constume designing nd fashion aano better??
Da njn b. Voc in fashion designing an padikunnay.. Ntay opinion b. Sc fashion design an better ann an..
@@zyra_30 digree course samaya nashtam aanu .. ഡിസ്റ്റന്റ് ആയി ഏതെങ്കിലും ഡിഗ്രി എടുക്കുക നല്ല ഡിപ്ലോമ നോക്കി ഫാഷൻ ഡിസൈൻ ചെയ്യുക അപ്പോൾ നിങ്ങള്ക്ക് psc എക്സാം എഴുതാം കൂടെ നിങ്ങളുടെ പാഷൻ നിങ്ങള്ക്ക് വരുമാനവും തരും ..പത്രം വായിച്ചാൽ മനസിലാകും ഏതൊക്കെ യൂണിവേഴ്സിറ്റി ആണ് കേരളത്തിനുള്ളിൽ കോഴ്സ് നടത്തുന്നത് നടത്താൻ പാടുണ്ടോ എന്നൊക്കെ !
Amazing
Sir njan 1 year diploma in fashion designing kazhinju. Bhart Sevak Samaj nte certificate aanu. Ithu valuable aano? Ee certificate vechu K TET category 4 ezhuthan pattumo
സർട്ടിഫിക്കറ്റ് ഏതായാലും വർക്ക് ചെയ്യാൻ അറിയണം .. സെര്ടിഫിക്കറ്റിനു ഒരു പ്രാധാന്യവും ഇല്ല !
Evideya padichath... Pathanamthittayilano?
പറ്റില്ല എന്നാണ് ഞാൻ അറിഞ്ഞത്. ഞാനും BSS ന്റെ കോഴ്സ് ആണ് എടുത്തത്
Super
Thankyou
Awsome
Thanks sir❤
Sir, naan NIFTil BFTech inu padikva is it worth the hype ?
Now i am having doubt about my decision.
Sure
sir, njn politechinic il gifd yil join cheythu... ithvaluable aano??
12th eath stream aahn eduthirunnath...!?
Njnum poly le FDGT an eduthath.rand month kazhinje exam.ath kazhinje entha edukanden Idea ela.
Enthayii valla scopun undo🥹
Sir Diploma course ulla nalla colleges parayumo in Kerala
Location?
Pkd, ekm tvm
@@seethalpb6100 collage names plz
Ekm
Sir ഞാൻ assisttant fation desighn ane padikkunnath
Ethra yr ahnn
Njan tailaran പക്ഷേ. Pelwark എംബ്രോയോടറി. ഇതെല്ലാം പഠിക്കാൻ താല്പര്യമുണ്ട് ഇതെവിടെയ സ്ഥലം 3 month എത്രയാ fee
th-cam.com/video/8XxRltb8BQs/w-d-xo.htmlsi=dgCToDjVMWmujbce
ഓൺലൈൻ ആയി പഠിക്കാൻ പറ്റും
Best centers onn mention cheyyumo
Naanum diploma fdgt kazhigatha
Njnum FDGT.kazhiyarayi.eni enthedukanam ?
Thankq sir
Sir,Ncvt certificate value undo
Yes
Hey sirine onnu contact cheyyan pattumo?
Evida cathirikkunne
Diploma evade aanu nallath onn paranj tharo plz
Dreamzonecalicut
Sir b. Com after pg fashion design cheyan pattumo?
We have master diploma in fashion design
@@TheZee001 your course details..
Fashion designing padikathe natural caliber vach fashion designer akamo
it is a passion
Sir GITD le professional fashion designing course ( NSDC certificate ) value undo?
Enikk aareyum kuttappeduthaan Padilla
Njn GITD ayrnn...oru karyvum illa
@@shaluu3913 അവിടെ പഠിച്ചിട്ട് ഒരു കാര്യവുമില്ലേ???
@@azic60 enik oru karyvum ndayttlla... cirtificate polum thannittilla.one yr course njngl 3 and half yr padichu..ennittum complete ayttlla..no exm and no cirtificate
GITD is the best fashion designing platform 💞 i am a student in GITD professional diploma in fashion designing
Sir fashion designing il revaluation indo
good 👍🏻
Ignoucertificut valid anoooo fashion dsgningnn
House wifes nu fashion design padikkan options paranju therumo....
Same to u
Diploma course nallathan
Course cheyyan thalparyamund. Centr evideyund?
Just write NIFT entrance exam
NIFT KANNUR
Kochi thamanam
Njn ipo +2 kayinju apo enik fashion design padikanam. Appo nalla government college ethanu.
GITD
@@lubabajasmin102 ayyoo...padich ..fee full adachit cirtificate polum thannittlla GITD...
@@shaluu3913 ayyo njan avide padikkan pokan nikkuvayirunnu
ആരെങ്കിലും ഖത്തറിൽ വർക്ക് ചെയ്യുന്നവരുണ്ടോ പ്ലീസ്
പഠിക്കാൻ ആണോ. ലോകത്ത് എവിടെ ഉള്ളവർക്കും ലൈവ്ക്ലാസ് കൊടുക്കുന്നുണ്ട്
Any colleges in kannur?
NIFT in Kannur… highly recommend it
@@adornillustree Njn kannur aan.Nift allathe vere ethelum nalla colleges undo in kannur calicut or kazrgod??
@@aroo7924 kannuril ninnulla kuttikal calicut aanu varunnath
@@TheZee001Calicut evidayann nalla college ullathu bsc fashion design edukkan ann
Sir..Fashion Designum fashion Engineer ndhaan vitiyasam?🤔
Although the two streams are similar, however, they have a clear distinction in the way they operate. While fashion designers are known to possess a creative and artistic approach towards their work, fashion engineers are professionals who attempt to design clothes that are both functional and aesthetically pleasing.
Praya parity and education preshnamano
No
11 ethaa subject aa edukkandaai parayavo plss
govt or private ? ITI aanenkil SSLC MATHI pakshe ee mekhalayil ceertificatinu pradhanyam illa
Thankyou
Kasargod undo
Haaa indd
Sir fashion designing online aayit padikkan pattuvo?
Online ayt und... Thalparyam undo
Fashion designing nu job value undo
Ndu.
100% placement undo
Sure
@@TheZee001 place?
Sir... 6 month course cheidal job sure aano... Central government scheme....
Sure
please check about syllabus
Online course cheyyan pato
ഓൺലൈനായി പഠിക്കാൻ താല്പര്യം ഉണ്ടോ
iti fasion desingning padichal job kittumo
സർട്ടിഫിക്കറ്റ് ഏതായാലും വർക്ക് ചെയ്യാൻ അറിയണം .. സെര്ടിഫിക്കറ്റിനു ഒരു പ്രാധാന്യവും ഇല്ല !പരീക്ഷ എഴുതിയ മാർക്ക് ലിസ്റ്റ് ആരും നോക്കില്ല കാരണം വർക്ക് (ഡിസൈൻ ചെയ്യാൻ ) ചെയ്യാൻ അറിയണം ...കാരണം ഈ മേഖലയിൽ Psc വിളിക്കില്ല
Nan ipo പഠിക്കുന്നത് +2 ആണ് vhse. ആയതു കൊണ്ട് ഇങ്ക് ഇതൊക്കെ കുറച്ചു ariya but +2 kayinjittu yethu yedukum .എന്നതാണ്. നിഫ്റ്റ്റ exam . Yeuthaanu thalpariyam und . Nift exam .yeuthaanu yengane yaa kodukaa Akshaya vayii aaano.
Assistent fashion designer. .aanu .Nan .padikunne Apo നല്ലത് . നിഫ്റ്റ് അല്ലേ അതോ ..എംബിബിഎസ് ആണോ.
NIFT inu test undu maathramalla orupad expensive aanu .... nalla oru diploma thiranju kandu pidikkuka
@@TheZee001 cash undengil entrance ezhuthi kittiyaal nift better option....diploma kond onnum aavilla
Online course plz detls...
Online crs intrst undengil msg me
Better fasion design aano beautician course aano
Fashion for more income if you are creative
👏👏👏👏
😊
Fees structure onn parayamo
Online ayt padikkn thalparyam undo... 6mnths crs. 1600.
Software links pls
RCAD, RFS, ILUSTRATOR and COREL DRAW..ETC
2 year fashion designing course പഠിക്കുകയാണെങ്കിൽ theory കൾ കുറവാണ് എന്ന് അറിയാം.
But practical full പഠിക്കുമോ.
One year is enough... We will teach including software
.@@TheZee001
@@TheZee001 place
@@Amritha__ammu2 calicut
@@Amritha__ammu2 calicut
+2 pass aavano
S
👍
😊
Online course undo
offline
Ys
Malappuram wandoor l und
Num veenoo
Job kittumo
sure if if you are eligible
പെർഫോമൻസ് അനുസരിച്ചു
One year padjchal GUnam undo
100% , 3 year Bsc fashion designing degree kazhinja aalukal njangalude course cheyyarundu
@@TheZee001 ഏതാണ് നിങ്ങളുടെ കോഴ്സ്
@@TheZee0011st.2nd sem ഉണ്ട്. ഏതാ പഠിക്കേണ്ടത്
@@azic60 diploma in interior architectural design
Enik ee course cheyyan aghraham unde entha cheyyandath
Dregree+diploma aano best
Super
Thankyou
Super
Supper