ഈ ഒറ്റക്കാര്യമില്ലെങ്കില്‍ ഒരു പ്രാര്‍ഥനയും ഫലിക്കില്ല | Jyothishavartha

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    ---------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #GovindanNamboothiri

ความคิดเห็น • 268

  • @vanajan8346
    @vanajan8346 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ......ഗുരുവായൂരപ്പാ.......വളരേ ശരിയാണ്.നല്ല സന്ദേശ൦...".കാണപ്പെട്ട ദെെവ൦ മാതാപിതാക്കൾ "തന്നെ.നന്ദി ....

  • @Skumar-vf7ky
    @Skumar-vf7ky 2 ปีที่แล้ว +13

    തിരുമേനി ഇതുവരെ പറഞ്ഞു തന്ന അറിവിനേക്കാൾ എത്രയോ ശ്രേഷ്ഠമായ അറിവാണ് ഇപ്പോൾ തിരുമേനി പകർന്നു തന്നത്.ഇതിൻറ്റെയെല്ലാം അനുഗ്രഹങ്ങൾ തിരുമേനിക്ക് തീർച്ചയായും കിട്ടും. 🙏💕🙏

  • @rajeswarypa8414
    @rajeswarypa8414 2 ปีที่แล้ว +10

    തിരുമേനി പറഞ്ഞു തന്ന അറിവുകൾ കേട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി. ഇന്ന ത്തെ ജനറേഷൻ ഈ അറിവുകൾ മനസിലാക്കി ജീവിക്കുവാൻ ഈശ്വരൻ അവരെ അനുഗ്രഹിക്കട്ടെ.

  • @sumasunilkumar7606
    @sumasunilkumar7606 2 ปีที่แล้ว +19

    പുതിയ തലമുറയിൽ ഉള്ളവരും പഴയ തലമുറയിൽ ഉള്ളവരും കേൾക്കട്ടെ അങ്ങ് പറഞ്ഞ ഈ വാക്കുകൾ 🙏🏻

  • @kingbob9479
    @kingbob9479 2 ปีที่แล้ว +16

    മക്കൾ എന്തു തെറ്റു ചെയ്താലു൦ മാതാപിതാക്കൾ ശപിക്കാറില്ല, മക്കൾക്ക് നല്ലതു മാത്രം വരാനെ അവ൪ പ്രാ൪ത്ഥിക്കു, പരാതിയോ പരിഭവമോ ഇല്ലാതെ മക്കളുടെ നന്മ മാത്രം മുൻപിൽ കണ്ട്, ശിഷ്ട കാലം കഴിച്ചു കൂട്ടു൦ , ആരോഗ്യ മുണ്ടായിരുന്ന കാലത്ത് സമ്പാദിച്ചത് മുഴുവൻ മക്കൾ ക്ക് വേണ്ടി ഭൂമി, വീട് , വസ്ത്രം, വിദ്യാഭ്യാസം എന്നു വേണ്ട എല്ലാ സുഖ സ്വകരൃങ്ങളു൦, , ചോര നീരാക്കി ഉണ്ടാക്കി കൊടുക്കുകയും സ്വന്തം അധ്വാനത്തിൽ നിന്ന് നല്ലൊരു വസ്ത്രം പോലും വാങ്ങാതെ എല്ലാം മക്കൾ ക്ക് എന്നു പറയുന്ന മാതാപിതാക്കളെ സ്നേഹത്തോടെ അമ്മേ, അച്ചാ, എന്നു വിളിക്കാ൯ മറക്കുന്ന മക്കൾ, ,

  • @santhammakaimal8217
    @santhammakaimal8217 2 ปีที่แล้ว +23

    വളർന്നു വരുന്ന പുതുതലമുറക്ക് ഉപകാരപ്രദമായ വീഡിയോ. ഇതു കേട്ട് അനുസരിക്കുന്ന മക്കളെ ദൈവം അനുഗ്രഹിക്കട്ട്. നന്ദിതിരുമേനി. ഇ പോലെ ഉള്ള വീഡിയോകൾ ചിലർക്കെങ്കിലും ഉപകാരമായിരിക്കും

  • @geetharajkumar429
    @geetharajkumar429 2 ปีที่แล้ว +22

    അച്ഛനും അമ്മയും ഈരെഴ് ലോകമെന്ന് ഈ പാരിനെ അറിയിച്ച തമ്പുരാനെ🙏🙏🙏❤️❤️❤️🌹🌹🌹ഗണപതി തമ്പുരാനെ.🙏🙏🙏

  • @sreelakshmi4662
    @sreelakshmi4662 2 ปีที่แล้ว +23

    നമസ്കാരം തിരുമേനി 🙏ജന്മം നൽകിയവരെ കഴിവതും നന്നായി സംരക്ഷിക്കുക. അവരാണ്ശരിക്കും ദൈവങ്ങൾ. 🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🕉️

  • @thusharavsvijayan6501
    @thusharavsvijayan6501 2 ปีที่แล้ว +31

    അഛനമ്മമാർ... കാണപ്പെട്ട ദൈവങ്ങളാണ്... അവരുടെ സന്തോഷമാണ് എന്റെ സന്തോഷം❤️❤️ മാതാ പിതാ . ഗുരു ദൈവം🙏🙏🙏🙏❤️❤️❤️❤️

  • @preethashibu713
    @preethashibu713 2 ปีที่แล้ว +3

    നമസ്കാരം തിരുമേനി
    തിരുമേനിയുടെ ഓരോ പ്രവചനവും കേൾക്കുമ്പോൾ മനസ്സിന് എന്ത് ഉണർവ് ആണെന്നന്നോ
    ഇന്നത്തെ വീഡിയോ എല്ലാ മക്കൾക്കും ഒരു പ്രചോദനമാകട്ടെ

  • @harekrishna1302
    @harekrishna1302 2 ปีที่แล้ว +2

    🙏🙏🙏. സത്യമാണ് ..തിരുമേനി ക്ക് ഇങ്ങനെ ഒരു സന്ദേശം ഉൾപ്പെടുത്താൻ തോന്നിയതിനു നന്ദി. തിരുമേനിയുടെ ഉപദേശം സ്വീകരിക്കുന്നവർക്കു നന്നായി🙏🙏

  • @sunithasunithavp6974
    @sunithasunithavp6974 2 ปีที่แล้ว +12

    നമസ്കാരം തിരുമേനി അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിന് നല്ല ആശ്വാസം ആണ് 🙏🙏🥰🥰

  • @premalathalakshmanan9808
    @premalathalakshmanan9808 2 ปีที่แล้ว +32

    ഇതൊന്ന് കേൾക്കാനുള്ള മനസ് പുതുതലമുറക്ക്സാധിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന

  • @binji4147
    @binji4147 2 ปีที่แล้ว +1

    നമിച്ചു 🙏🏻തിരുമേനി... എന്താണോ നമ്മൾ മക്കളോട് പറഞ്ഞ് കൊടുക്കേണ്ടത് അത് ഭംഗിയായും വ്യക്തമായും തിരുമേനി പറഞ്ഞു... ഞാൻ അതെന്റെ മക്കളെ കേൾപ്പിച്ചു കൊടുത്തു.. ഇതിൽ കവിഞ്ഞൊന്നും നമ്മൾ പറയേണ്ടതില്ല.. 🙏🏻👌🏻👍🏻👍🏻

  • @littleideaentertainments2190
    @littleideaentertainments2190 2 ปีที่แล้ว +7

    നമസ്കാരം തിരുമേനി അങ്ങേക്ക് ജന്മം തന്ന ആ അച്ഛനേയും അമ്മയേയും കൂടി നമസ്കരിക്കുന്നു: ഇത്രയും നല്ല കാര്യങ്ങൾ സജ്ജനങ്ങളുടെ നന്മയ്ക്കായ് പറഞ്ഞു തരുന്ന അങ്ങയെ വാഴ്ത്തി പറയാൻ വാക്കുകൾ ഇല്ല. കൃഷ്ണ കൃഷ്ണാ..

  • @priyakrishnakumar6909
    @priyakrishnakumar6909 2 ปีที่แล้ว +9

    ഓം ശ്രീഗും ഗുരുഭ്യോ നമ:🙏 നല്ല നല്ല അറിവുകൾ ഇനിയുള്ള തലമുറക്ക് ഒരു പ്രചോദനമാവട്ടെ🙏❤️❤️

  • @avaniajikumar3680
    @avaniajikumar3680 2 ปีที่แล้ว +9

    പുതു തലമുറക്ക ഉപകാരപ്രദമായിരിക്കട്ടെ... ഭഗവാനെ ഈ വാക്കുകൾ 🙏🏼🙏🏼നന്ദി 🙏🏼swami🙏🏼🙏🏼🙏🏼

    • @sumasuma403
      @sumasuma403 2 ปีที่แล้ว

      Thirumeneeee. I have no words to say thanks to you guru

  • @sasikalasree7282
    @sasikalasree7282 2 ปีที่แล้ว +27

    ❤️🙏🌹 മാതാ പിതാ ഗുരു ദൈവം🙏🌹❤️

  • @shymaanu2138
    @shymaanu2138 2 ปีที่แล้ว +5

    തിരുമേനി 🙏🙏🙏🙏🙏നന്ദി ഒരു പാട് അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി നമസ്കാരം

  • @സ്വാസിക
    @സ്വാസിക 2 ปีที่แล้ว +10

    നമഃസ്കാരം തിരുമേനി 🙏
    കൂടുതൽ അറിവുകൾ ഇനിയും അങ്ങയിൽ നിന്നും പ്രേധീക്ഷിക്കുന്നു. സന്തോഷം സമാധാനം.

  • @merlymulanjanany2250
    @merlymulanjanany2250 2 ปีที่แล้ว +2

    Namaskaram thirumeni,nalla message

  • @Nostalgic-hk8wb
    @Nostalgic-hk8wb 2 ปีที่แล้ว +2

    Namaskaram thirumeni🙏 Well said , waiting for next video

  • @geethap7965
    @geethap7965 2 ปีที่แล้ว +3

    Thank you so much Thirumeni 🙏

  • @subinasubi292
    @subinasubi292 2 ปีที่แล้ว +27

    നല്ലത് മാത്രമേ ചെയ്തിട്ടുള്ളു നല്ലത് പറയാറുള്ളൂ അതുകൊണ്ട് അത് ചിലർക്കു പിടിക്കുന്നില്ല എന്നെ എല്ലാരും സ്നേഹിക്കുന്നത് ഇഷ്ടമല്ല ഇപ്പൊ എന്നെ പുറത്താക്കാൻ നോക്കുന്നു എന്താ ചെയ്യാ. ഈശ്വരൻ എന്നെങ്കിലും സഹായിക്കുമായിരിക്കും 🙏🙏🙏🙏🙏🙏

    • @divyaabilash3078
      @divyaabilash3078 2 ปีที่แล้ว +4

      Same situation enikkum.paranja oroo lines njanum kadannu pogunnu.😣

    • @foodcreations4568
      @foodcreations4568 2 ปีที่แล้ว

      Atham aano nakshathram?

    • @subinasubi292
      @subinasubi292 2 ปีที่แล้ว

      @@foodcreations4568 അശ്വതി.

    • @sathidevimani8974
      @sathidevimani8974 2 ปีที่แล้ว

      Purathakkan nokkunnavarkku god pani kodutholum ningal nannay naammamm japikoo 👍👍

    • @subinasubi292
      @subinasubi292 2 ปีที่แล้ว +1

      @@sathidevimani8974 ദൈവം അവരെ ശിക്ഷിക്കണ്ട പകരം നല്ല ബുദ്ധിയും ചിന്തയും സഹജീവികളോട് കരുണയും സ്നേഹവും ഒക്കെ കൊടുത്താൽ മതി 😔😔😔 നമ്മളെ സ്നേഹിച്ചാൽ മാത്രം മതി ഇങ്ങനെ ദ്രോഹിക്കാതെ 🙏 ചേച്ചി പറഞ്ഞത് ശരിയാ ദൈവം എല്ലാം കാണുന്നില്ലേ

  • @geethadevi501
    @geethadevi501 2 ปีที่แล้ว +4

    നമസ്കാരം തിരുമേനി
    പുതിയ തലമുറ ഇതൊക്കെ കേട്ട് അനുസരിക്കാൻ അവർക്ക് കഴിയട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു
    🙏🙏🙏🙏🙏

  • @BindhuSindhu
    @BindhuSindhu 10 หลายเดือนก่อน

    ഒരു പാട് നന്ദി തീരുമേനി

  • @sulekharajan1994
    @sulekharajan1994 2 ปีที่แล้ว +5

    വളരെ നല്ല സന്ദേശം... നന്ദി തിരുമേനി. 🙏അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും... ഏതെങ്കിലും വിധത്തിൽ മാതാപിതാക്കളെയോ ഗുരുക്കന്മാരെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ക്ഷമിക്കണേ.. 🙏😢

    • @tanishvijayan8296
      @tanishvijayan8296 2 ปีที่แล้ว +1

      നമസ്കാരം തിരുമേനി . ഈ സന്ദേശം അനുസരിച്ചു ജീവിച്ചാൽ ഈ ഭൂമിയിൽ നല്ലവർ മാത്രമേ കാണൂ . നല്ല മക്കൾ ഇതെല്ലാം കാണട്ടെ

    • @kingbob9479
      @kingbob9479 2 ปีที่แล้ว +1

      മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരെ സ൦രക്ഷിച്ചാൽ,,നമ്മുടെ മക്കളെപ്പോലെ സ൦രക്ഷിച്ചാൽ അവ൪ മരണപ്പെട്ടു കഴിയുമ്പോൾ , കുറ്റബോധം തോന്നി ല്ല, വേർ പിരിഞ്ഞു പോയ സങ്കടം മാത്രമേ ഉണ്ടാകു

  • @sabus8172
    @sabus8172 2 ปีที่แล้ว +2

    Good message

  • @indiram3935
    @indiram3935 2 ปีที่แล้ว +3

    A very good information for the new generation.

  • @santhakumarik.v662
    @santhakumarik.v662 2 ปีที่แล้ว +1

    Namaskaram. 💐🙏🏿🙏🏿💐❤️❤️💐. 👌👌Thirumeni

  • @sanjaykrishnav1206
    @sanjaykrishnav1206 2 ปีที่แล้ว

    🙏 thanks thirumeni🙏

  • @geethajayakumar4306
    @geethajayakumar4306 2 ปีที่แล้ว +10

    നല്ലത് മാത്രം ചെയ്തു ജീവിക്കുന്നു. തിരുമേനി ഭർത്താവിന്റെ മാതാപിതാക്കളെ നോക്കുന്നത് പോലെ സ്വന്തം മാതാപിതാക്കളെയും നോക്കുന്നു. പിന്നെ എന്ത് ചെയ്താലും കുറ്റം മാത്രം പറയുന്ന മറ്റു മക്കൾ നമ്മെ ഒന്നും ചെയ്യാത്തവരാക്കി മാറ്റുക ആണ്. പിന്നെ എല്ലാം ദൈവം കാണുന്നുണ്ട് എന്ന സമാധാനം ഉണ്ട്

  • @vijayankrishnan1717
    @vijayankrishnan1717 2 ปีที่แล้ว

    തിരുമേനി നല്ല അറിവ് തന്നതിന് ഒരു പാട് നന്നി 🙏🙏🙏👍❤👌🙏🙏

  • @HARITHA01233
    @HARITHA01233 2 ปีที่แล้ว +8

    മാതാ പിതാ ഗുരു ദൈവം🙏🙏🙏🙏❤️🥰

  • @sudharathnam6833
    @sudharathnam6833 2 ปีที่แล้ว

    Thanks tirumeni

  • @divyanair5560
    @divyanair5560 2 ปีที่แล้ว +1

    Thanku thirumeni 🙏🏾🙏🏾🙏🏾

  • @dwijitj7177
    @dwijitj7177 2 ปีที่แล้ว +3

    Correct thirumeni

  • @renugavasuki4921
    @renugavasuki4921 2 ปีที่แล้ว

    Hare Krishna.really super msg.tq thirumeni.

  • @ROH2269
    @ROH2269 2 ปีที่แล้ว +2

    Namaskaram Thirumeni 🙏
    Sathyam 💯

  • @AmitShahFans
    @AmitShahFans 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി നല്ല റിവ്

  • @geethapgeethap3347
    @geethapgeethap3347 2 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🏻
    നല്ല അറിവ്

  • @jayaprakashp.m.398
    @jayaprakashp.m.398 2 ปีที่แล้ว

    Very nice talk.

  • @radhakrishnanak6823
    @radhakrishnanak6823 2 ปีที่แล้ว +1

    Pranamam..guruji.........

  • @taniastory1223
    @taniastory1223 ปีที่แล้ว

    Sir you are right

  • @aneeshkumarn.s4896
    @aneeshkumarn.s4896 2 ปีที่แล้ว +1

    Thankyousir

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +2

    Valare sankeernamaya oru vishayam aanallo thirumeni innu paranjath.
    Than than nirahharam cheyyunna karmangal than than anubhavicheedum enne varu...... njan nanma cheythittund enkil enikkum kittum.....
    Entho....orthal oranthavum illa.....
    Hare Krishna .....🙏🙏🙏

  • @gogulvenugopal624
    @gogulvenugopal624 2 ปีที่แล้ว +6

    🩸🩸 നമസ്തേ..... തിരുമേനി🙏 മാതാ .... പിതാ... ഗുരു ... ദൈവം ഇപ്പോഴുള്ള തലമുറയ്ക്ക് ഈ കലിയുഗത്തിൽ ഒന്നിലും ഒരു വിശ്വാസവുമില്ല...... നമസ്ക്കാരം തിരുമേനി ...🙏🙏🩸

    • @santhakumarik.v662
      @santhakumarik.v662 2 ปีที่แล้ว

      Namaskatam . 💐🙏🏿🙏🏿💐👌👌

  • @sajithat8907
    @sajithat8907 2 ปีที่แล้ว +4

    അച്ഛൻ അമ്മ എന്നിവർക്ക് വില കല്പി ക്കാത്ത മക്കളും സാമ്പത്ത് ജോലി എന്നിവ ഇല്ലാതെ കഴിഞ്ഞു പോകുന്ന മക്കളെ തിരിഞ്ഞു നോക്കാത്ത മാതാവും പണം ഉ ള്ളിട ത്തു മാത്രം ആ മക്കളെ മാത്രം വില കല്പി ക്കുന്ന മാതാവും യാതൊരു വിധ പരിഗണന യും അർഹിക്കുന്നില്ല

    • @kingbob9479
      @kingbob9479 2 ปีที่แล้ว +2

      അവസാന കാലത്ത് നോക്കുവാൻ പണ൦ ഇല്ലാത്ത മക്കളെ കാണൂ ആ സമയ൦ ജഗദീശ്വര൯ കൈ നിറയെ പണ൦ തന്ന് സഹായിക്കു൦, ആ അമ്മയെ നോക്കാ൯

  • @venugopalvenu7763
    @venugopalvenu7763 2 ปีที่แล้ว

    Prema, NAMASKARAM THIRUMENI.
    GOD BLESSINGS ALL.

  • @jayasrees4974
    @jayasrees4974 2 ปีที่แล้ว

    V true thirumeni🙏🙏

  • @sreevidya5990
    @sreevidya5990 2 ปีที่แล้ว

    Agayude vakukal kelkunna oro divasam punyamayi kanakakunnu .oru padu nanni🙏🙏🙏

  • @sajithat8907
    @sajithat8907 2 ปีที่แล้ว +3

    ഇന്നത്തെ ലോകത്തിനു. കാണപ്പെട്ട god അവരുടെ ഫോൺ കമ്പ്യൂട്ടർ എന്നിവയാണ്

  • @reagantr6169
    @reagantr6169 2 ปีที่แล้ว

    Thanks thirumeni .Thitumeniyudr e vakkukal ellavarilum ethatte

  • @SMCFINANCIALSERVICES610
    @SMCFINANCIALSERVICES610 2 ปีที่แล้ว

    Thank you & Namaste, Guruji.

  • @universe266
    @universe266 2 ปีที่แล้ว

    Ammayaakan pattatha njaan kanneerode thirumeni paranjathu poornamayittum kettu.
    Njaan ente ammaye nannayittu nokunundu.. . Thanks Thirumeni.. 🙏🙏🙏

  • @jayalakshmikunjamma3383
    @jayalakshmikunjamma3383 2 ปีที่แล้ว +2

    Hare Krishna🙏🙏🙏

  • @shijir7255
    @shijir7255 2 ปีที่แล้ว

    ഹിന്ദു ആചാരപ്രകാരമുള്ള ഈ പുതിയ തലമുറയും പഴയ തലമുറയും ഉപകാരപ്പെടുന്ന ഈ വീഡിയോ ചെയ്യുന്നേ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ...

  • @leelammameenakshinair3998
    @leelammameenakshinair3998 2 ปีที่แล้ว +1

    മാതാ പിതാക്കളെ നമസ്കരിക്കുന്നു....

  • @rajilakshmi9245
    @rajilakshmi9245 2 ปีที่แล้ว +1

    തിരുമേനി ഈ വിഡിയോ നന്നായി വളരുന്ന തലമുറ കേൾക്കട്ടെ

  • @nalinivenugopal4490
    @nalinivenugopal4490 2 ปีที่แล้ว

    Thirumeniyude samsarathil thanne positive energy aanu

  • @Aathu9
    @Aathu9 2 ปีที่แล้ว +1

    Great 🙏

  • @durgashankaren2413
    @durgashankaren2413 2 ปีที่แล้ว +1

    Nanni thirumeni 🙏🙏

  • @mayadevibj1366
    @mayadevibj1366 2 ปีที่แล้ว +1

    👌👌👌karmam karma phalam

  • @remadevilc5627
    @remadevilc5627 2 ปีที่แล้ว

    Thirumeni . Pranamam. .

  • @pushpavijayan9648
    @pushpavijayan9648 2 ปีที่แล้ว +8

    അറിവിന്റെ നിലവറയായ അങ്ങേക്ക് ഒരു കോടി 🙏🙏

  • @raghigirish8266
    @raghigirish8266 2 ปีที่แล้ว +2

    Hare Krishna 🌸🙏

  • @vineethapradip2017
    @vineethapradip2017 2 ปีที่แล้ว +1

    Ohm gum gurubhiyo nama 🙏🏼

  • @karthikaamenon3288
    @karthikaamenon3288 2 ปีที่แล้ว +1

    Pranamam

  • @jayakrishnan8147
    @jayakrishnan8147 2 ปีที่แล้ว +2

    ഇത് എല്ലാവരും ഓർമിക്ക ണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏

  • @sunithadayal3360
    @sunithadayal3360 2 ปีที่แล้ว +2

    മാതാ പിതാ ഗുരു ദൈവം,

  • @sunilk3964
    @sunilk3964 2 ปีที่แล้ว +1

    Correct 100%

  • @karthikskumar7866
    @karthikskumar7866 2 ปีที่แล้ว +1

    Sooooper തിരുമേനി

  • @asokanasokan7266
    @asokanasokan7266 2 ปีที่แล้ว +1

    നമസ്കാരം 🙏 തിരുമേനി

  • @amrutaartsandlectures3298
    @amrutaartsandlectures3298 2 ปีที่แล้ว

    Great

  • @veenacn1496
    @veenacn1496 2 ปีที่แล้ว +4

    🙏🙏maatha pitha guru deivam🙏🙏

  • @sobhanakumarick6887
    @sobhanakumarick6887 2 ปีที่แล้ว +1

    Namaskaram thirumeni

  • @ajithaajithashaji5442
    @ajithaajithashaji5442 2 ปีที่แล้ว +3

    തിരുമേനി അങ്ങയോടു ഒരുപാട് ഇഷ്ട്ടൻതോന്നിയാദിവസം
    മാണ് എന്റെ ഭർത്താവിന്റെ അമ്മക്കിടപ്പിലാണ് 4 മക്കളാണ് പക്ഷെ ആർക്കുംനോക്കാൻ വയ്യാ ഒരുമോളുണ്ട് അവർവിളികപോലുമില്ല

  • @shibamanoj7887
    @shibamanoj7887 2 ปีที่แล้ว +5

    ഹരേ കൃഷ്ണ...
    🌸🌿🌸🙏🙏🙏🙏🙏

  • @AmalAmal-fq6yg
    @AmalAmal-fq6yg 2 ปีที่แล้ว

    നല്ല സന്ദേശം 🙏🙏🙏🙏

  • @sheebakgm5212
    @sheebakgm5212 2 ปีที่แล้ว

    Puthu. Thalamuragel. Arinjirikkenda karyangelan thirumeni. Nameskaram thirumeni

  • @sasikumar-xi5gn
    @sasikumar-xi5gn 2 ปีที่แล้ว +1

    സ്വാമിൻ... 🌹.... ഗുരുത്വം.... അമ്മയും അച്ഛനും മരണപ്പെട്ടുപോയി..... ഗുരുത്വം കിട്ടുന്നതിനും അനുഗ്രഹം കിട്ടുന്നതിനും ഇനി എന്താ ചെയ്യാൻ കഴിയുക.... ദുരിതങ്ങൾ മാറുന്നതിനും...........!!!!!!?????

  • @sreedevi9456
    @sreedevi9456 2 ปีที่แล้ว +1

    സത്യം 🙏🙏🙏

  • @vijiraghu6775
    @vijiraghu6775 2 ปีที่แล้ว +3

    നമസ്കാരം 🙏🏼🙏🏼🙏🏼

  • @jalajanatarajan1197
    @jalajanatarajan1197 2 ปีที่แล้ว +2

    Sathyam

  • @jayachandranchandran5482
    @jayachandranchandran5482 2 ปีที่แล้ว

    Correct vision

  • @radhikavijay9154
    @radhikavijay9154 2 ปีที่แล้ว +1

    Namaskaram Thirumeni sathyam ente bhagyamannu ente mathapithakkanmarude makalayi jenichathu ,eni oru jenmathilum ,ente mathapithakkale kittan prarthikkunnu,,

  • @madhusreeja8554
    @madhusreeja8554 2 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @seenahareesh8400
    @seenahareesh8400 2 ปีที่แล้ว +4

    തിരുമേനി പറയുന്നതെല്ലാം ശരി തന്നെ. പക്ഷേ മക്കളുടെ മനസ്സിൽ ഉണങ്ങാത്ത മുറിവുകൾ നല്കിയ മാതാപിതാക്കളും കാണില്ലേ ? അവരെ വേണ്ടത് പോലെ സ്നേഹിക്കാനും പരിഗണിക്കാനും കഴിയാത്ത എത്രയോ മക്കൾ അതിനവരെ കുറ്റം പറയാനും കഴിയില്ല. അങ്ങിനെയുള്ള മക്കൾ എന്തു ചെയ്യണം ? മനസ്സിൽ മാതാപിതാക്കളോട് സ്റ്റേഹമില്ലെങ്കിലും കടമ നിർവഹിക്കുന്ന മക്കളും കാണും. ഇങ്ങിനെയുള്ള മക്കളെയും ദൈവം പരിഗണിക്കണ്ടേ ?

    • @manjusyam4855
      @manjusyam4855 2 ปีที่แล้ว

      അതെ തിരുമേനി അവർ ഒരു നല്ലതും ചെയ്യാതെ അവർ വെറുതെ ശപിക്കുകയും ചെയ്താൽ എങ്ങനെയാ.... എങ്ങനെ നോക്കിയാലും ശാപം അങ്ങനെ ഉള്ളവരെ എന്ത് ചെയ്യണം

  • @saraswathisakthi4069
    @saraswathisakthi4069 2 ปีที่แล้ว +1

    Thirumeniyude ooroo vaakkum manasil thattunnathaanu. 🙏🙏🙏

  • @bhagavathividhya750
    @bhagavathividhya750 2 ปีที่แล้ว

    Very true 👍

  • @surekhasurekha5021
    @surekhasurekha5021 2 ปีที่แล้ว

    നമിച്ചു 🙏തിരുമേനി 🙏നമിച്ചു വളരെ അധികം ഉപകാരപ്രതമായ അറിവുകൾ, ഇപ്പോൾ താങ്കളുടെ എല്ലാ പ്രഭാഷണവും ശ്രവിക്കാൻ ശ്രമിക്കുകയാണ്.

  • @sonaranjan4065
    @sonaranjan4065 2 ปีที่แล้ว +2

    🙏🙏🙏നമസ്കാരം തിരുമേനി

  • @sajithat8907
    @sajithat8907 2 ปีที่แล้ว +4

    തിരു മേനിയുടെ വാക്കുകൾ വളരെ അർത്ഥം ഉള്ളതാണ്

  • @narayanankutty326
    @narayanankutty326 2 ปีที่แล้ว

    Superb 🙏🙏🙏

  • @aneeshma7501
    @aneeshma7501 2 ปีที่แล้ว +2

    അച്ഛൻ എന്റെ ജീവൻ

  • @SalviVijayan-salvit8w
    @SalviVijayan-salvit8w 2 หลายเดือนก่อน

    Om namo narayana

  • @sandhyas5442
    @sandhyas5442 2 ปีที่แล้ว

    Njan ente pappayodu പിണങ്ങി erikkuvanu പോയി sorry parayan തീരുമാനിച്ചു നന്ദി തിരുമേനി

  • @santhammakaimal8217
    @santhammakaimal8217 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി ..

  • @thankamanimp9586
    @thankamanimp9586 2 ปีที่แล้ว +1

    Hariom
    Mukam nokathe sathyam parayunnaThirumenike Prenamam

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +9

    Mathru devo bhava
    Pithru devo bhava
    Aacharya devo bhava
    🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️
    Amme Mahamaye !!!🙏♥️🌞🤤

    • @beenakt3731
      @beenakt3731 2 ปีที่แล้ว

      Namaskaram Thirumeni 🙏🙏🙏