ശമ്പളം പോരാ...! ; സൊമാറ്റോ തൊഴിലാളികള്‍ സമരത്തില്‍ | Zomato

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ശമ്പളം പോരാ...! ; സൊമാറ്റോ തൊഴിലാളികള്‍ സമരത്തില്‍ | Zomato
    #zomato #fooddelivery #kerala #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 373

  • @user-nr8lg1mx8f
    @user-nr8lg1mx8f 5 หลายเดือนก่อน +46

    സത്യത്തിൽ ഈ ജോലി ഒരു പാർട്ട്‌ time ജോബ് നു പറ്റിയതാണ്...
    ഒന്ന് km പൈസ കുറവ്..
    ഈ പൊള്ളുന്ന വെയിലും കൊണ്ട്
    വണ്ടി maintance ചാർജ്
    പെട്രോൾ വില
    എല്ലാ കൂടി നോക്കുമ്പോൾ... പറ്റുന്നില്ല...
    ഞാനും വർക്ക്‌ ചെയ്യുന്നുണ്ട് പക്ഷേ... ശനി ഞായർ ഫുൾ ഓടുമായിരുന്നു .... ഇപ്പോ പാർട്ട്‌ time മാത്രം ഇടയ്ക്കു പോകും.. ഒരു സത്യം മനസിലായി...
    ഇതിൽ ജോലി ചെയ്യുന്നവർ ഒരു കാര്യം ശ്രദ്ധിക്കുക...
    പ്രേത്യേകിച്ചു merriage കഴിയാത്തവർ... പഠിക്കുന്നവർ
    ഇതൊരു പാർട്ട്‌ time ജോബ് ആയി മാത്രം... കാണുക... ഇതിൽ ഒരു ഭാവി ഇല്ല നമക്ക്..
    ഒരു പട്ടിയുടെ വില പോലും തരുന്നില്ല ചിലർ...അത് ഓരോ മനുഷ്യരുടെ പെരുമാറ്റത്തിന് മനസിലായി...നമ്മള് പട്ടിണി കിടന്നിട്ടാണ് എല്ലാവർക്കും ഭക്ഷണം എത്തിക്കുന്നത് അത് ചിന്തിക്കുന്നില്ല...
    അതുകൊണ്ട്.. ഒന്നേ എനിക്ക് പറയാനുള്ളു...
    പഠിക്കുന്നവർ നന്നായി പഠിച്ചു നല്ലൊരു ജോലി വാങ്ങുക..
    അല്ലാത്തവർ ഇതൊരു പാർട്ട്‌ time ജോബ് കൊണ്ട് പോകുക..
    ഓർക്കുക.. പോകുന്നത് നമ്മുടെ age ഉം നമ്മുടെ ഭാവിയും ആണ്...

    • @Eren-pn7ew
      @Eren-pn7ew 4 หลายเดือนก่อน +1

      well said bro njn padikunum ind part time swiggy odunud bro parana ee karyathil njn yochikunu njn swiggy ponn parayumpo thane oro alkaruda face kannanam myrr enik ath preshnamala enik nte chilavin ullath kitunud ath kond njn odunu

    • @HabeebHabeebs
      @HabeebHabeebs 4 หลายเดือนก่อน

      ​@@Eren-pn7ew❤

    • @user-hw5fc1hn4x
      @user-hw5fc1hn4x 3 หลายเดือนก่อน

      Currect

    • @renjithmohan6680
      @renjithmohan6680 3 หลายเดือนก่อน

      Corect ❤

  • @HopefulSleepingCatcok
    @HopefulSleepingCatcok 5 หลายเดือนก่อน +208

    Cochin യൂണിവേഴ്സിറ്റി യിൽ പഠിച്ചുകൊണ്ടിരുന്ന എന്റെ അയൽവാസി, വീക്കെൻഡ് ഇൽ swiggy zomato delivery ചെയ്ത് ആണ് പഠിച്ചത്. നല്ല വരുമാനം ഉണ്ടായിരുന്നു എന്ന് അന്ന് പറഞ്ഞു കേട്ടിരുന്നു. ഇത് ഒരു കരിയർ ആയി ആരും ലോകത്ത് എടുക്കാറില്ല. ഒരു bridge ജോബ് കാറ്റഗറി വരുന്ന ജോലി ആണ്. നാളെ പെൻഷൻ ന് വേണ്ടി സമരം തുടങ്ങിയാലും, അത്ഭുതം ഇല്ല, കെ ralam ആണ്

    • @WefixEnglish
      @WefixEnglish 5 หลายเดือนก่อน +8

      Ithu kurach naalayt earnings kuravaanu ippo kilometre anusarich kittunilla

    • @nandhukichu9060
      @nandhukichu9060 5 หลายเดือนก่อน +26

      പണ്ട് പണി എടുക്കുന്നതിന് അനുസരിച്ച് കിട്ടുമായിരുന്നു.. ഇപ്പോ ഇല്ല..12 മണിക്കൂർ work ചെയ്താലും പെട്രോൾ കഴിഞ്ഞ് 400 ഒക്കെ പോലും കിട്ടാത്തവർ ഉണ്ട്..order deliver ചെയ്തു തിരിച്ചു് order കിട്ടാൻ ചാൻസ് ഉള്ള സ്ഥലത്ത് ethumbo തന്നെ നഷ്ടം വരും..return cash തീരെ കുറവ് ആണ്....incentive um തട്ടിപ്പ് ആണ്..പിന്നെ വണ്ടി de ഏർപ്പാട് തീരും ഈ പണിക്ക് ഇറങ്ങിയാൽ.. നഷ്ടം ആണ്.. ആരും ഈ പണിക്ക് പോവരുത്

    • @simpletube3114
      @simpletube3114 5 หลายเดือนก่อน

      ​@@nandhukichu9060ഇത്ര ബുദ്ധിമുട്ടി ചെയ്യണ്ട തീർന്നില്ലേ.. Zomato സ്ഥിരം ചെയ്യാൻ അവരും പറഞ്ഞിട്ടില്ലല്ലോ

    • @arungopakumar152
      @arungopakumar152 5 หลายเดือนก่อน +8

      Bro thankal paranjathu pandathe kariyam anu ennal innu angane alla kariyangal 12hr job cheythalum 300 okke kittarullu. Company delivery partner ineyum coustomer ineyum moonjichu kondirikkunnu 1 year munne njn join cheythathu anu swiggy yil 2 weeks poi . Shariram pokunnathu allathe udheshiche earnings kittathathu kondu nirthi.

    • @2000bcMusic
      @2000bcMusic 5 หลายเดือนก่อน +22

      കേരളം ആണ്, അതോണ്ട് കുനിഞ്ഞു നിൽക്കാൻ സൗകര്യമില്ല. പണി എടുപ്പിച്ചാൽ അതിനുള്ളത് കിട്ടണം. അപ്പൊ നിങ്ങൾ പറയും വെറുതെയല്ല ഇവിടെ വല്യ factory ഇല്ലാ എന്ന്. വേണ്ട, മാന്യമായ ശമ്പളം ആനുകൂല്യം ഉണ്ടെങ്കിൽ പണി എടുപ്പിച്ചാ മതി, അത് പണ്ടേ മനസ്സിലായത് കൊണ്ടാണ് നായനാർ ഇന്ത്യയിലെ ആദ്യത്തെ IT പാർക്ക്‌ കേരളത്തിൽ കൊണ്ട് വന്നത് (ഏത്, കമ്പ്യൂട്ടർ എതിരെ സമരം ചെയ്തു എന്ന് നിങ്ങൾ പറഞ്ഞ് നടക്കുന്ന communists)

  • @Risefromtheashes689
    @Risefromtheashes689 5 หลายเดือนก่อน +219

    Paavangall ee veyilath okke odunath allee😢

    • @VKP-i5i
      @VKP-i5i 5 หลายเดือนก่อน +17

      Paisa kittundalo ? Vendenkil
      Joli vittal pore ?

    • @Risefromtheashes689
      @Risefromtheashes689 5 หลายเดือนก่อน +34

      @@VKP-i5i ead chunnii Paisa kuravanu ennu paranju anu ee samaram cheyyunath.joli vittitt??ee joli appo arum cheyyande?

    • @sudheesvk
      @sudheesvk 5 หลายเดือนก่อน

      അങനെ കേരളത്തിൽ അതും പൂട്ടാറായി ഇനി ഇവന്മാർ കർണാടക ബാംഗ്ലൂർ പോയി സൊമാറ്റോയിൽ വർക്ക് ചെയ്യും 😁😆

    • @sudheesvk
      @sudheesvk 5 หลายเดือนก่อน

      അങനെ കേരളത്തിൽ അതും പൂട്ടാറായി ഇനി ഇവന്മാർ കർണാടക ബാംഗ്ലൂർ പോയി സൊമാറ്റോയിൽ വർക്ക് ചെയ്യും 😁😆

    • @Risefromtheashes689
      @Risefromtheashes689 5 หลายเดือนก่อน

      @@VKP-i5i ninne kond ravile 10 thott vaikuneeram 12 vare oru kada nokkan nirthitt 500 roopa thannal ni samthikkumoo? Ente friend oruthan odunundu Avante veetil okke kshattapadu anu.psc padichkond anu Avan part time odunnath.

  • @RahulSuresh10101989
    @RahulSuresh10101989 5 หลายเดือนก่อน +126

    Delivery app എന്നത് ഒരു Gig work ആണ്...അല്ലാതെ സ്ഥിര വരുമാനം തരുന്ന ഒരു company job അല്ല... നിങ്ങള്ക് ഇത് ഒരു part time job ആയി കാണാൻ പറ്റുന്നില്ല എങ്കിൽ സ്ഥിര വരുമാനം കിട്ടുന്ന മറ്റ് ജോലികൾക്ക് പോകുക...
    പഠനത്തിനു ഇടയിലും multiple jobs ചെയ്ത കുടുംബം നോക്കുന്നവർക്ക് ഓക്കേ ആണ് ഇങ്ങനത്തെ delivery jobs കൊണ്ട് ഉള്ള ഉപകാരം... ദൈവായി സമരം ചെയ്ത ഒടുക്കം അവരെ കേരളത്തിൽ നിന്ന് ഒട്ടികരുത്...

    • @mathewamal6966
      @mathewamal6966 5 หลายเดือนก่อน +28

      Bodham olla oraale engilum comment sectionil kandathil santhosham..

    • @averagestudent4358
      @averagestudent4358 5 หลายเดือนก่อน +2

      💯

    • @MRM-9
      @MRM-9 5 หลายเดือนก่อน +9

      Vivaram ennullathu aduthukoode poyal alle malayalikalku ithu manasil aaku. Your comment should be pinned and highlighted to all.

    • @factcheckershq
      @factcheckershq 5 หลายเดือนก่อน

      athinu ith paranju manassilaakkan nokkumbol thanne namukk sanghi, capitalist, boorshwa pattangal ivar vaangi tharille?@@MRM-9

    • @electroco1474
      @electroco1474 5 หลายเดือนก่อน

      അപ്പൊ കൂലി കൊടുക്കണ്ട ലേ സോമാൻ മൊതലാളി.
      എടാ പൊട്ടന്മാരെ ഫുഡ്‌ ഡെലിവറി കേരളത്തിൽ workout ആകില്ല.
      ജനങ്ങൾ ടിപ്സ് കൊടുക്കില്ല.
      50% മിനിമം ടിപ്സ് ആണ് പുറം രാജ്യങ്ങളിൽ കിട്ടുന്നത്.
      അതുകൊണ്ടാണ് ഉബറും ഡെലിവറിയും നടന്നു പോകുന്നത്.
      ഇതൊന്നും അറിയാതെ കൊണ കൊണ പറയാതെ....

  • @NeonoriNori
    @NeonoriNori 5 หลายเดือนก่อน +60

    കേരളത്തിൽ ഒരുത്തനും നേരെചൊവ്വേ ഇടപെടില്ല. ടിപ്പും കിട്ടില്ല.

  • @Luttapigamin
    @Luttapigamin 5 หลายเดือนก่อน +70

    ഞങ്ങൾക്കും നീതി വേണം

  • @nandankmr4116
    @nandankmr4116 5 หลายเดือนก่อน +26

    ഇതിന്റെ പരിഹാരം കമ്പനി പ്രവർത്തനം Tvm, Ekm, Tcr ജില്ലകളിൽ ആയി ചുരുക്കും
    വലിയ സിറ്റികളിൽ മാത്രമേ ഇത് വിജയിക്കൂ
    കാരണം എവിടെ നിന്നാലും order കിട്ടും
    Bangalore work ചെയ്യുന്നവരോട് സംസാരിച്ചിട്ടുണ്ട്
    അവർ satisfied ആണ്
    Electric two Wheeler use ചെയ്യുന്നവർക്കു നല്ല ലാഭവും ഉണ്ട്
    Rural areas ഇതു വിജയിക്കില്ല
    തുടങ്ങിയ കാലത്തുള്ള പോലെ ഇപ്പോൾ offers ഒന്നും ഇല്ല
    ഇപ്പോൾ തന്നെ customer നല്ലൊരു തുക കൊടുത്താണ് order ചെയ്യുന്നത്
    Delivery boysന്റെ ആവശ്യം പരിഗണിക്കുന്നത് customerക്ക് ഭാരമായി വരും
    Naturally rural areaകളിൽ ആളുകൾ ഉപയോഗിക്കാതാവും, പ്രവർത്തനം നിർത്തും

    • @shimonpsilvester7753
      @shimonpsilvester7753 5 หลายเดือนก่อน +2

      Feel the same, irikunna komb murikkana swabavam aan ith. Zomato delivery charge kootiya order cheyyana customers inde ennam korayum.

    • @user-hh8tp1kx9h
      @user-hh8tp1kx9h 4 หลายเดือนก่อน +1

      Preshnamatgalla avar tharamennu parayunna earnings tharunnilla.. avasanamai oodiyathi l return ulppade 52 km oodi kittiyath 135 rs.. avarude rule prekaram earnings tharilla .. oodiyitt petrol ellam kazhinj 600 rs kittum 270 km oodi.. njan nirthi.. ippo veroru job kayari

  • @jeevanraj603
    @jeevanraj603 5 หลายเดือนก่อน +47

    Only kerala there is strike and protest, other states no problem.
    Finally what happens, they will close operations in Kerala and employess will lose their jobs.
    Excel glass Factory, Spinning Mills, etc are examples

  • @sarath324
    @sarath324 5 หลายเดือนก่อน +67

    ഇത് സമ്മതിചാ മറ്റ് അനുകൂല്യങ്ങൾ, ഇൻഷുറൻസ്, TA, DA, പെൻഷൻ... കമ്പനി മുടിയും വരെ സമരം തീരില്ല..... ഇവിടെ ഇവരെ ആരും പിടിച്ചു വച്ചിട്ടില്ല, ഈ മലയാളി ആറ്റിറ്റ്യൂഡ് കൊണ്ട് ഇവിടെയും ബംഗാളികൾ വരും 😂

    • @thushaar
      @thushaar 5 หลายเดือนก่อน +12

      Exactly.
      മാത്രവുമല്ല, ഈ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത്, എല്ലാ വ്യവസായവും തകർത്തു ശീലമുള്ള CITU.

    • @User-mxfvltszqijtxn
      @User-mxfvltszqijtxn 4 หลายเดือนก่อน +1

      ​@@thushaarcrct..

  • @athullal7438
    @athullal7438 5 หลายเดือนก่อน +33

    ഈ വെയിലത്തു ഓടുന്നതിനു തന്നെ ഒരു അവാർഡ് കൊടുക്കണം

  • @vineeth587
    @vineeth587 5 หลายเดือนก่อน +13

    സമരം ചെയ്താൽ id block ചെയും അതെ നടക്കു. ഇവിടെ ചൊതിക്കനും പറയാനും ആരുമില്ല.

  • @saidaliansar1426
    @saidaliansar1426 5 หลายเดือนก่อน +19

    We want justice

  • @ShihabPkmotivation
    @ShihabPkmotivation 5 หลายเดือนก่อน +14

    ഇതിൽ മുമ്പത്തെ പോലെ വലിയ മെച്ചം ഒന്നും ഇല്ല

  • @shyamshyam597
    @shyamshyam597 5 หลายเดือนก่อน +27

    ഞാൻ 6 മാസം ആയി നിർത്തിയിട്ടു ഫുഡ്‌ ഇല്ല റസ്റ്റ്‌ ഇല്ല, ഇപ്പോൾ വേറെ ജോലിക്ക് പോയപ്പോൾ 2 ദിവസം ആയി വയ്യാതെ ആയി ഹോസ്പിറ്റലിൽ പോയപ്പോൾ വയറിൽ ulcer ആണ്‌

    • @kcefx
      @kcefx 5 หลายเดือนก่อน

      ethra per day kittum

    • @shyamshyam597
      @shyamshyam597 5 หลายเดือนก่อน +6

      @@kcefx മുൻപ് 1000, 1300 1500, ഇങ്ങനെ കിട്ടിയിരുന്നു 6 മാസം മുൻപ് ഒരു സമരം നടന്നു അതിനു ശേഷം 375, 300, ഇങ്ങനെ ആണ്‌ പക്ഷെ നടു ഒടിയും petrol🔥🔥

    • @bibingeorge4489
      @bibingeorge4489 5 หลายเดือนก่อน +8

      എന്റെ ചേട്ടൻ ഉബറിൽ ഫുഡ് ഡെലിവറി തുടങ്ങിയ കാലത് കളമശ്ശേരി ഇടപ്പള്ളി സൈഡിൽ ഓടി. പെട്രോൾ കഴിഞ്ഞു 2000 രൂപ വച്ച് ആ കാലത്ത് കിട്ടുമായിരുന്നു. ഇഷ്ടം പോലെ പണം ആയിരുന്നു അന്ന്. രാവിലെ 7 മണിക്ക് പോയാൽ പിറ്റേന്നു വെളുപ്പിന് 3 മണി വരെ ഒക്കെ ഓടും. രണ്ടു മണിക്കൂർ ഉറങ്ങിയാൽ ഉറങ്ങി. പക്ഷെ പണം കയ്യിൽ നിൽക്കില്ല.

    • @kcefx
      @kcefx 5 หลายเดือนก่อน

      @@bibingeorge4489 ippo 2000 okke kittunnundo

    • @kcefx
      @kcefx 5 หลายเดือนก่อน

      @@bibingeorge4489 ippo 2000 kittunnundo

  • @albertbornagain1729
    @albertbornagain1729 5 หลายเดือนก่อน +63

    ശമ്പളം പോരെങ്കിൽ വേറെ പണിക്കു പോടെ 🤣നീയൊക്കെ പണിക്കു പോയില്ലെങ്കിൽ അവന്മാർക്ക് പുല്ലാണ്, ഞാൻ വേറെ പണി നോക്കിപ്പോയി 😁

    • @antlion777
      @antlion777 5 หลายเดือนก่อน +32

      തന്റെ logic വെച്ചു നോക്കിയാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം പോലും കിട്ടില്ലായിരുന്നല്ലോ 🤣 അവർ പണിയെടുക്കുന്നതിനു അർഹമായ കാര്യമാണ് ചോദിക്കുന്നത്... അർഹമായ കാര്യങ്ങൾ നേടിയെടുക്കുന്നതിനാണ് സമരങ്ങളും പണിമുടക്കുകളുമെല്ലാം... ഇപ്പോൾ PSC എഴുതി CPO റാങ്ക് ലിസ്റ്റിൽ ഉള്ളവർ പോലും സമരം ചെയ്യുന്നു - തന്റെ ലോജിക് വെച്ചാണെങ്കിൽ അവർ കഷ്ടപ്പെട്ട് പഠിച്ചു ഫിസിക്കലും പാസ്സായി 5 കൊല്ലത്തോളമായി ഈ ജോലി പ്രതീക്ഷിച്ചു നിൽക്കുന്നു, അവരും വേറെ പണി നോക്കണമായിരിക്കും അല്ലേ? 🤣നല്ല logic🙏
      കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്.

    • @rangerswing
      @rangerswing 5 หลายเดือนก่อน +8

      Nee vayaa turakaathe irunenkil, chilark maatrame nee pottan aanenn samshayam undavu, pakshee nee vaa turann nee pottan aanen elavarodum theliyichu. Congrats 🎉🎉🎉

    • @electroco1474
      @electroco1474 5 หลายเดือนก่อน

      എടാ പൊട്ടാ കള്ളന്മാരും കൊള്ളക്കാരും പെരുകും.
      ഇവരൊക്കെ അന്റെ വീട്ടിലും കയറും.
      അങ്ങനെ ആവാതിരിക്കാൻ ഇവർക്ക് ശമ്പളം കൊടുക്കേണ്ടേ പൊട്ടൻ സോമ 😂😂

    • @abhiramanil4249
      @abhiramanil4249 5 หลายเดือนก่อน

      😂👍​@@rangerswing

    • @Bangaloretimes866
      @Bangaloretimes866 5 หลายเดือนก่อน

      This like of fucking ass holes simply eats from family and will do blah blah... They dont know the struggle untill or unless they leave fr family 😡

  • @electroco1474
    @electroco1474 5 หลายเดือนก่อน +42

    ടിപ്സ് കൊടുക്കാത്ത മലയാളി 😂😂, ശമ്പളം കൊടുക്കാതെ സോമാൻ.😂ഇത് മനസിലാകാതെ ഈ കുഴിയിലേക്ക് ഇനിയും ഒരുപാട് പേര് വീഴും

    • @jobyforu
      @jobyforu 5 หลายเดือนก่อน

      soman....HaHa

    • @LightYagami-sv8ic
      @LightYagami-sv8ic 5 หลายเดือนก่อน

      My friend has worked and still working if ur in urban area youl defiently get tips. If you expects tips abnormally it wont happend atleast youl get around 200-700 max some time.

    • @electroco1474
      @electroco1474 5 หลายเดือนก่อน

      @@LightYagami-sv8ic സോമൻ മൊതലാളി ശമ്പളം കൊടുക്കില്ല അപ്പോളോ.

  • @jacobvjames5553
    @jacobvjames5553 5 หลายเดือนก่อน +4

    Verrum theppannu njan nirithithannu, vandippannikku pollum kittilla partime odiyal, mechham venne full time odanam ippo athum ille??

  • @dreamshore9
    @dreamshore9 5 หลายเดือนก่อน +11

    എന്തായാലും രാജ്യം privatization ആണ് ഉണ്ടാക്കുന്നത്.... മിനിമം ജോലിക്കാർക്ക് നല്ല ശമ്പളം എങ്കിലും ഉറപ്പാക്കാൻ സാധിക്കേണ്ടേ

    • @ranjithrkp8114
      @ranjithrkp8114 5 หลายเดือนก่อน +3

      രാജ്യത്ത് ഒരു പ്രശ്നവുമില്ല കേരളത്തിൽ ആണ് പ്രശ്നം

    • @factcheckershq
      @factcheckershq 5 หลายเดือนก่อน

      thanne...joliyil ninnum onnum kittunnillenkil joli cheyyaruth...joli cheyyaan aalillaandu varumbol avar thanne kooli koottum. alland samaram cheythu nashippikkaruth ennu ee k-rala viddikalodu parayu@@ranjithrkp8114

    • @electroco1474
      @electroco1474 5 หลายเดือนก่อน +1

      അതെ basic salary കൊടുക്കണം.
      ഇല്ലെങ്കിൽ ഒരുപാട് പേര് ഈ കുഴിയിൽ വീഴും.
      പലരും സാലറി കിട്ടാതെ പോകുന്നുണ്ട്.
      Basic സാലറി ഉണ്ടായാൽ ഡെലിവറി ബോയ്സ് കമ്പനിയിൽ നിൽക്കും ഇല്ലെങ്കിൽ നിൽക്കില്ല.
      Basic വർക്ക്‌ culture aan.

    • @BKMUSIQ
      @BKMUSIQ 5 หลายเดือนก่อน

      ​@@electroco1474ethra kodukkendi varum?

  • @itsmevaisakh
    @itsmevaisakh 5 หลายเดือนก่อน +32

    അങ്ങനെ zomato swiggy കാര്യത്തിൽ തീരുമാനം ആയി

    • @sudheesvk
      @sudheesvk 5 หลายเดือนก่อน +3

      Keralathil 😂😂

    • @HARIKUTTANful
      @HARIKUTTANful 5 หลายเดือนก่อน +5

      ഒന്നുമില്ല മോനെ...
      6 വർഷം മുന്നേ ട്രിവാൻഡത്തു swiggy ക്ക് എതിരെ സമരം ചെയ്തവരാ ഞങ്ങൾ.
      ഇതിലും വല്യ സമരം. ഒരു മലരും നടന്നില്ല

  • @trollkallan2328
    @trollkallan2328 5 หลายเดือนก่อน +2

    40 roopa deluvery charge 8 roopa delivery boy kk kitum baki company kk... Startup ellam kanakkanu

  • @a.run143
    @a.run143 5 หลายเดือนก่อน +8

    മറ്റുള്ള സംസ്ഥാങ്ങളിലും സമരം ഉണ്ടോ???

    • @electroco1474
      @electroco1474 5 หลายเดือนก่อน

      ഉണ്ട്

  • @rightchoice9675
    @rightchoice9675 5 หลายเดือนก่อน +5

    ഇത് അവശ്യ സർവീസ് അല്ല .. വീട്ടിൽ ഭക്ഷണം തയാറാക്കുവാനും പിന്നെ പുറത്തിറങ്ങി കടകളിൽ പോകുവാനും മടിയുള്ളവർ മാത്രം ആശ്രയിക്കുന്ന സർവീസ്

  • @stencefrancis2789
    @stencefrancis2789 5 หลายเดือนก่อน +3

    Zomato polulla ella major food apps um profit il alla pokunne. Avar avarude nashtam kurachu kondu varanulla paripadiyanu varshangalayi. Zomato delivery oru full time job ayi edukkathirikkunnathanu ettavum nallathu.

  • @Arunroy584
    @Arunroy584 5 หลายเดือนก่อน +5

    Right against exploitation 🤬

    • @BKMUSIQ
      @BKMUSIQ 5 หลายเดือนก่อน

      Enth exploitation? Pattillenkil nirthi pokuka, vere aalk joli kitum..

  • @ntntvk123
    @ntntvk123 5 หลายเดือนก่อน +22

    ഇത് ഒരു part time job ആണ്, സ്ഥിരവരുമാനം അല്ലാ, തീരുമാനങ്ങൾ ന്യായം അല്ലാ

    • @anjulathika2592
      @anjulathika2592 5 หลายเดือนก่อน +1

      Full time aayalum part time aayalum kodukkenda manniyam aaya salary kodukkande pinna ith part time job aanennu parayanok kollam but alla 12 .2 gig Aduthirekkanam incentive kittanam engil incentive illathe odan bayangara nashttam pinna pinna ellavarum part time job aanennu nigal parayum company parayathilla Karanam full time nilkkan vendittanu pick time nirbantham aakiyath

    • @User-mxfvltszqijtxn
      @User-mxfvltszqijtxn 4 หลายเดือนก่อน

      ​​@@anjulathika2592salary kodukaan avaru aarum companyude permanent staff alla commision rate il joli edukunna aalukal aayittanu avare joliku eduthekunnathu. Ivarku fixed salary illa. Ivarku samaram cheythittu oru karyavum illa. Naale venel ivarude okke ID block akaan companyku patum aarku chothikaan avakashamilla. Oro joliku thirendukumbol ellam nokki manasilaaki venam. Allathe joliku kayariyittu communist kaaru kaanikunnapole samaram nadathi kodi kuththi company pottikaam enna dharanayil jeevikaruthu 😂. Ithoru part time job aanu. Athu adhyam mansilaakanam. Pinne oru karyam aar um aareyum nirabhichu allallo ee paniku cherthathu. Athum koode orkuka nashtam aanel nirthi vere paniku povuka.

  • @simonxavier948
    @simonxavier948 หลายเดือนก่อน +1

    They never allow to get incenntive.

  • @ajayshan9685
    @ajayshan9685 5 หลายเดือนก่อน +16

    Zomato തൊഴിലാളികൾക്കൊപ്പം 🔥🔥✊

  • @10yearchallenges
    @10yearchallenges 5 หลายเดือนก่อน +3

    Zomato യും പൂട്ടിക്കാൻ തുടങ്ങി

  • @awareb4beware
    @awareb4beware 5 หลายเดือนก่อน +1

    അങ്ങനെ അതും പൂട്ടിക്കാറായി. Union ഉണ്ടാക്കി പൂട്ടിച്ച സ്റ്റാർട്ട്‌ up കളിൽ ഇനി ഇതും കൂടി. ഇത് ഒരു side work മാത്രമാണ്. ലോകത്ത് എവിടെയും.

  • @bibinmathew5222
    @bibinmathew5222 5 หลายเดือนก่อน +4

    Kodi pidicange pootik bro

  • @ArjunBabu-sc1gb
    @ArjunBabu-sc1gb 5 หลายเดือนก่อน +2

    Full support ❤

  • @Ignoto1392
    @Ignoto1392 5 หลายเดือนก่อน +2

    Customer has to pay tip cash on hand for them atleast 10/- inr, like foreign countries.

    • @anandg622
      @anandg622 5 หลายเดือนก่อน +4

      dine in Rate inekkaal adhikam kodukkanam oroo itethinum...ath kazhinj service charge, delivery charge... ithellaam kazhinjj ini tippum kodukkanam le 🥹

    • @lookayt6614
      @lookayt6614 5 หลายเดือนก่อน +1

      Kopp aanu njn naya paisa tip kodkarila ente flatinte step full keri verum pinne offer ulapo mathrame vangu Half rate💯

    • @YTOhMyVlog
      @YTOhMyVlog 5 หลายเดือนก่อน

      Food alle? Visham alalllo kondu tharunath... Ithrayum pucham Padilla.. step muzhuvan kayari vannit avarodu ithrayum pucham???? Kashtam thanne​@@lookayt6614

    • @dailyvlogs7379
      @dailyvlogs7379 4 หลายเดือนก่อน

      So you are eating waste....offer food is others peoples waste food​@@lookayt6614

    • @sarathvs1253
      @sarathvs1253 4 หลายเดือนก่อน

      Poderkka. oru cb order cheyyaan minimum 180 rs kodkanam. ennit ini 10rs tip koode kodk

  • @rajeendranmampatta2415
    @rajeendranmampatta2415 5 หลายเดือนก่อน +6

    Polite ayi behave cheytal tip varum... Onnu try cheytu noku.... Kammi gudaisavum kondirangiyal idum pooti pokum.... Kozhikode uber pole

    • @ajayshan9685
      @ajayshan9685 5 หลายเดือนก่อน +1

      Polite ayi behave cheythal polum tip kitarilla 🫰

  • @renjithraj8566
    @renjithraj8566 5 หลายเดือนก่อน +17

    അപ്പൊ zomato അടച്ചു പൂട്ടാറായി 😂😂😂

    • @jishnus8125
      @jishnus8125 5 หลายเดือนก่อน +2

      പൂട്ടിക്കൊട്ടെ... ആരും ഇനി ഈ കുഴിയിൽ വീണു ജീവിതം തകരരുത്...

    • @factcheckershq
      @factcheckershq 5 หลายเดือนก่อน +4

      swabavikam...ith keralam aanu ivide inganeyaanu

    • @factcheckershq
      @factcheckershq 5 หลายเดือนก่อน

      uff enthoru caring...@@jishnus8125

    • @BKMUSIQ
      @BKMUSIQ 5 หลายเดือนก่อน

      ​@@jishnus8125Jeevitham thakare? 😂😂 wtf bro

    • @jishnus8125
      @jishnus8125 5 หลายเดือนก่อน

      @@BKMUSIQ
      ഒരു oombalum അല്ല ചേട്ടാ... ഇതിൽ continues ആയി കുറെ വർഷം work ചെയ്തിട്ട് മറ്റു കരിയർ കൽ നഷ്ടപ്പെടുത്തിയ ആൾക്കാർ ഏറെയുണ്ട്.... App il കാണുന്ന പൈസ മാത്രം നോക്കും... Freedom ഉണ്ട്... അന്ന് അവരൊക്കെ ഏതേലും പഠിച്ച field il work ചെയ്തിരുന്നില്ല കുഴപ്പം ഇല്ലാത്ത experience നേടി എടുക്കാമായിരുന്നു....

  • @justin1656
    @justin1656 5 หลายเดือนก่อน +12

    Ivaru poyaal vere aalu varum ..

    • @Luttapigamin
      @Luttapigamin 5 หลายเดือนก่อน +3

      Aah ennit ennit

    • @justin1656
      @justin1656 5 หลายเดือนก่อน +14

      @@Luttapigamin vattathil irunn thoori ninte vaayil tharum

    • @ranju164
      @ranju164 5 หลายเดือนก่อน

      നിന്റെ തന്ത oh

    • @bibingeorge4489
      @bibingeorge4489 5 หลายเดือนก่อน

      ​@@justin1656എന്റെ പൊന്നണ്ണാ സങ്കടം ഒന്ന് മനസ്സിലാക്. എല്ലായിടത്തും അങ്ങന. ഒരുത്തൻ പോയാൽ മറ്റൊരുത്തൻ. ഞാൻ നാഗ്പൂരിൽ ac വർക്ഷോപ്പിൽ പണിക് നിന്നതാ. അവിടെ 15 കൊല്ലം ആയി പണി എടുക്കുന്നവർക് മാസം 15k ശമ്പളം ഉള്ളൂ.25- 30 ലക്ഷം രൂപ ആണ് അവിടെ ഒരുക്കടയിലെ 1 വർഷത്തെ വരുമാനം.ഒന്നും പറയില്ല. ഒരാൾ പോയാൽ മറ്റൊരാൾ വരും. എല്ലാരും അങ്ങനെ ആയോണ്ട് ആരും എങ്ങോട്ടും പോകില്ല.

    • @Tylerdurden-t5i
      @Tylerdurden-t5i 5 หลายเดือนก่อน

      Lol😅​@@justin1656

  • @julieanu6283
    @julieanu6283 5 หลายเดือนก่อน +1

    എന്നും കഷ്ടപ്പെടുന്ന തൊഴിലാളികൾക്കൊപ്പം❤

  • @KaarakkootilDasan
    @KaarakkootilDasan 5 หลายเดือนก่อน +1

    ഹാ കമ്യൂണിസ്യും ഇല്ലഗിയല്ലോ

  • @nandhum911
    @nandhum911 5 หลายเดือนก่อน +41

    പേടിക്കേണ്ട ഉടനെ തന്നെ uber പോയതുപോലെ ആയിക്കോളും... Apol joliyum ila part time pokuna പാവം പയ്യന്മാർ umbi pokum

    • @ajaya8573
      @ajaya8573 5 หลายเดือนก่อน

      Enthuvadei nee oru thavanayenkilum ee jolik poyittundel ingane parayilla

    • @football-addicted2345
      @football-addicted2345 5 หลายเดือนก่อน +3

      Ayin uber evde poy ne Mandan aano 😂 Zomato uber eats vangi ipam 2 um oru company ayit aan work cheyane 😹 ne uber il order cheythalum Zomato aan deliver cheyane

    • @nandhum911
      @nandhum911 5 หลายเดือนก่อน

      @@football-addicted2345 ആ കമ്പനി വാങ്ങാൻ കാരണം എന്തിനാണ് ഇതുപോലെ സ്ട്രൈക്കിന്റെ വിഷയം അവിടെ ഉണ്ടായിട്ടുണ്ട് അതിനുശേഷം ആണ് ഈ പറയുന്ന പോളിസി അനുസരിച്ച് പോകാൻ കഴിയില്ല എന്ന് ഉള്ളതുകൊണ്ട് അവർ കമ്പനിയെ സൊമാറ്റി മൈ ലയിപ്പിച്ച് മേജർ ഷെയർ ഫുള്ളി ഓൾഡ് ബൈ സൊമാറ്റോ ആയത് ഊബർ എന്ന ഫുഡ് ആപ്ലിക്കേഷൻ ആപ്പ് ഇല്ല സൊമാറ്റോ വഴി മാത്രം

    • @godofsmallthings4289
      @godofsmallthings4289 5 หลายเดือนก่อน +2

      ടാ പൊട്ടാ,employees ന് salary കുറക്കുമ്പോൾ എല്ലാ കമ്പനിയും ലാഭത്തിൽ ആകുകയാണ് ചെയ്യുന്നത് ,സത്യത്തിൽ Zomato ഇപ്പൊൾ ആണ് ലാഭത്തിൽ ആയത്ത് ഇത്രയും കാലം loss ആയിരുന്നു annual report നോക്ക് , Uber eats പോയത് കൂടുതൽ ക്യാഷ് എല്ലാവർക്കും കൊടുത്തിട്ടാണ് 😂😂😂

    • @appukrishnan7965
      @appukrishnan7965 5 หลายเดือนก่อน +3

      Ee kelavanmarkk okke joliyund pavam college pillerede part time work kalayaan

  • @user-bo8os6qe7o
    @user-bo8os6qe7o 5 หลายเดือนก่อน +4

    Noki erunno udane kootum😅

  • @niriap9780
    @niriap9780 5 หลายเดือนก่อน +3

    Kalanjittu vere panikku pokanam...appol avanmaaru rate thaane koottikodutholum....samaram cheythaal ithu kondu jeevikunnavantem kanji kudi muttum enna thonunne

    • @lookayt6614
      @lookayt6614 5 หลายเดือนก่อน

      Athanu njn naya paisa tip kodkarila mazhayathanu enik vishapu kodthal pavam ente flatinte step full keri verum lift ila Pinne Half Rate Offer ooke verumpo Mathram Order Cheyum💯

  • @ranjithrkp8114
    @ranjithrkp8114 5 หลายเดือนก่อน +1

    കേരളത്തിൽ ഒരു ബിസിനസ്‌ ഉം നടക്കൂല 🤣

  • @worldthroughasmartphone
    @worldthroughasmartphone 5 หลายเดือนก่อน

    Minimum wages aakanam. europil ithe job cheythanu njan padicha samayam ente chilav nokkiyath. rentum, foodinum ullath ithil ninum kittumarnu. hourly 9euro aarnu rate. ivide oruthan poyal 100 per vere kidakkuvalle. pattini rajyath vere entha expect cheyyan ullath.

  • @walkwithlenin3798
    @walkwithlenin3798 5 หลายเดือนก่อน +4

    ഇതൊന്നും അല്ലേലും തൊഴിൽ ആയിട്ട് കാണാൻ പറ്റില്ല. സമരം ചെയ്തിട്ട് കാര്യം ഇല്ലാ. ഈ ജോലി വേണ്ടാ ന്നു വെക്കൂ. വേറേ പണി ക്ക് പോകാം.

  • @arjunbharathan7732
    @arjunbharathan7732 4 หลายเดือนก่อน

    Njan part time ayiit zomato pokar und.. Work from home vera jolliyum ind.. Ith oru part time ayi kandal. Nalla earnings undakam... Ith matharam oru main job agi kandal ann parshnm.... Pinney samaram cheyith pootikan alley ariyu.. Oru enterprise thudagi labathil. Oodikan ee support undavulla... 😂😂 google pay cash back oru example ayi kanda mathi thudakathi vari kori thannu... Ippo onnulla still nammel use cheyunniley.. Same in zomato and all gig jobs

  • @arunsr6357
    @arunsr6357 5 หลายเดือนก่อน +6

    Swiggy il വർക്കിങ് ആരൊക്ക ഒണ്ടു

  • @anees.manees.m3039
    @anees.manees.m3039 หลายเดือนก่อน

    Ethano flipkart corior deliveryano nallat

  • @techsandtrips
    @techsandtrips 5 หลายเดือนก่อน

    Relatable because I am also

  • @SahadNazar-iw8nk
    @SahadNazar-iw8nk 5 หลายเดือนก่อน +1

    ഞാനും zomato ആറ്റിങ്ങലിൽ....

    • @mowgli9299
      @mowgli9299 5 หลายเดือนก่อน

      Daily ethra kittundu

  • @ST0ICSAGE
    @ST0ICSAGE 5 หลายเดือนก่อน

    Ini pensionum benefitum okke venamennu parayumo vahzakal.

  • @LoneOldMonk
    @LoneOldMonk 5 หลายเดือนก่อน +2

    Ivarke sangadana veno vendayo

  • @shakkirahamedm6654
    @shakkirahamedm6654 5 หลายเดือนก่อน +3

    😭

  • @ragithkr4241
    @ragithkr4241 5 หลายเดือนก่อน +13

    അനാവശ്യമായി കുഞ്ഞുങ്ങളെ വളർത്തുന്നതുകൊണ്ടാണ് ഇത്ര ദാരിദ്രം. ജനസംഖ്യ വളരെ കൂടുതലാണ് . പല കമ്പനികളും തൊഴിലാളികളെ ആവശ്യത്തിൽ കൂടുതലാണ് വച്ചിരിക്കുന്നത് .

    • @awanderingspirit5740
      @awanderingspirit5740 5 หลายเดือนก่อน +6

      Ni vaanam vittirunnal mathi...

    • @Kooberan5573
      @Kooberan5573 5 หลายเดือนก่อน

      അതിനു വാണം വിട്ടാൽ പോരേ 😂😂🙄🙄

    • @ragithkr4241
      @ragithkr4241 5 หลายเดือนก่อน

      നമ്മളെല്ലാം ഭരണവർഗത്തിന്റെ അടിമകളിലാണ് @@awanderingspirit5740

    • @ragithkr4241
      @ragithkr4241 5 หลายเดือนก่อน

      നമ്മളെല്ലാം ഭരണവർഗത്തിന്റെ അടിമകളിലാണ് @@user-ik4sy3jo5t

  • @Puliserrynamboothiri
    @Puliserrynamboothiri 5 หลายเดือนก่อน +1

    ഇന്ന് കൊറോണ day ആണോ 😮

  • @_trex.
    @_trex. 5 หลายเดือนก่อน +4

    Le Inale fees adich keriya njn🙂🚶🏻‍♂️

    • @arungopakumar152
      @arungopakumar152 5 หลายเดือนก่อน

      Moonji.
      2 weeks odu nalla oder earnings kanum athu kazhinjal moonjal Start akum enthayalum . Fees adachathu alle odu

    • @jishnus8125
      @jishnus8125 5 หลายเดือนก่อน

      സ്നേഹം കൊണ്ട് പറയുവാന് ഇപ്പൊ തന്നെ വേറെ ജോലി നോക്കിക്കോ...ഇപ്പൊ കിട്ടുന്ന പൈസ പിന്നിട് വണ്ടി maintanance ആയി ഒറ്റ പോക്ക് പോകും.... എൻ്റെ വണ്ടി 1.5 വർഷം കൊണ്ട് 30000 rs aayi maintanance.... സ്വന്തം വണ്ടി നശിപ്പിച്ചു വെയിൽ പൊടി ചൂട് മഴ എല്ലാം കൊണ്ട് നക്കപ്പിച്ചക്കു ഒടുന്നതിലും നല്ലത് വേറെ പണി നോക്കുന്നതാണ്....

    • @_trex.
      @_trex. 5 หลายเดือนก่อน

      @jishnus8125 💀okay bro

    • @factcheckershq
      @factcheckershq 5 หลายเดือนก่อน

      duke aano ninte vandi?@@jishnus8125

    • @BKMUSIQ
      @BKMUSIQ 5 หลายเดือนก่อน

      ​@@jishnus8125benzil aano deliverykk pokunnath?

  • @anishgx
    @anishgx 5 หลายเดือนก่อน

    Gig work alle.... Athinu enthina ithoke

  • @nibuthomas6268
    @nibuthomas6268 5 หลายเดือนก่อน +22

    Only kearla there is strike ,other states no problem mallus are lazy

    • @vishnudas6585
      @vishnudas6585 5 หลายเดือนก่อน +23

      Because in other state due to poverty people agree to work for 200/300 rs per day. That is normal thing in there. But companies are making profits in crores and are misusing the situation of people in there.

    • @ola_malayalam
      @ola_malayalam 5 หลายเดือนก่อน +4

      They have other food delivery apps(I think more than 8,10 food delivery apps outside Kerala )

    • @lck5288
      @lck5288 5 หลายเดือนก่อน +9

      Zomato delivery boys are working 16-17 hours per day to achieve incentives and you are saying they are lazy...
      Seems like you dont have any job

    • @electroco1474
      @electroco1474 5 หลายเดือนก่อน +2

      ടിപ്സ് കൊടുക്കാറുണ്ടോ.😂😂.
      പിന്നെ ശമ്പളം ഇല്ലാതെ പണി 😂. നിങ്ങൾ ആണ് ഉടായിപ്പ്... ആദ്യം ടിപ്സ് കൊടുക്കാൻ പഠിക്ക് 😂😂.. ബ്ലഡി മല്ലൂസ്

    • @pranav7478
      @pranav7478 5 หลายเดือนก่อน

      Agreed

  • @rahhannan9171
    @rahhannan9171 2 หลายเดือนก่อน

    5rs / km

  • @AgentIndian
    @AgentIndian 5 หลายเดือนก่อน +2

    കേരളത്തിൽ നിന്ന് ഈ കമ്പനികൾക്ക് വലിയ പ്രയോജനം ഇല്ല.... ഇനി ഇവന്മാര് സമരം കൂടി നടത്തിയാൽ സോമറോ swiggy ഒക്കെ നിർത്തി പോകും....നഷ്ട്ടം പാർട്ട ടൈം ഓടുന്ന പിള്ളേരുടെ വരുമാനം മൂഞ്ചും

  • @shyam1984oct
    @shyam1984oct 5 หลายเดือนก่อน +1

    Boycott Zomato

  • @skyland0
    @skyland0 5 หลายเดือนก่อน

    പെൻഷനും കൊടുക്കണം..... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @kamjipaasha9003
    @kamjipaasha9003 5 หลายเดือนก่อน

    റിട്ടേൺ വരുന്നത്തിന് ആരെങ്കിലും വാടക കൊടുക്കോ 🤪🤪🤪🤪

  • @sangeeth178
    @sangeeth178 5 หลายเดือนก่อน

    onnum kittunilla🥺

  • @rendezvous59
    @rendezvous59 5 หลายเดือนก่อน +1

    @1:25 മണ്ടത്തരം. പത്ത് കിലോമീറ്റർ പോയിക്കഴിഞ്ഞാൽ അവിടെ ഹോട്ടൽ കാണണം എന്നില്ല എന്ന കാരണം കൊണ്ട് return അടിക്കുന്നതിനും കാശ് തരണം എന്ന് പറയുന്നത് എവിടത്തെ ന്യായം ആണ്? വലിയ സിറ്റികളിൽ ഒക്കെ പത്തല്ല ഇരുപത് കിലോമീറ്റർ പോയാലും അവിടെയും ഇഷ്ടം പോലെ ഹോട്ടലുകളും ഓർഡറുകളും ഉണ്ടാകും. അപ്പൊ അവർക്കും ഇത് ബാധകം ആവില്ലേ. ഇങ്ങനെ എല്ലാവർക്കും കൊടുക്കാൻ തുടങ്ങിയാൽ പിന്നെ കമ്പനി പൂട്ടിപ്പോകുമല്ലോ. അതോ സമരം ചെയ്യുന്നവർക്ക് ഒരു നിയമം, മറ്റുള്ളവർക്ക് വേറെ നിയമം ആക്കണം എന്നാണോ? ഓർഡർ കിട്ടി ഓടുന്ന ദൂരത്തിനു മാത്രമേ കൃത്യമായ കണക്കും അതിനനുസരിച്ചുള്ള റേറ്റും നിശ്ചയിക്കാൻ പറ്റൂ. അതിനു ശേഷം നിങ്ങൾ തിരിച്ച് രണ്ട് കിലോമീറ്റർ പോയോ പത്ത് കിലോമീറ്റർ പോയോ പോയ സ്ഥലത്ത് ഹോട്ടൽ ഉണ്ടായിരുന്നോ എന്നൊക്കെയുള്ള ഊഹാപോഹങ്ങൾ വച്ച് എങ്ങനെ കാശ് തരും? ഓർഡർ ഇല്ലാത്ത സമയത്തും ഓടുന്നതിന് കാശ് തരാൻ ആണെങ്കിൽ ചുമ്മാ ബൈക്ക് എടുത്ത് കറങ്ങിയടിച്ചാൽ പോരെ. എന്നിട്ടു ഞാൻ ഓർഡർ കിട്ടുന്ന സ്ഥലം തപ്പി പോകുവായിരുന്നു എന്ന് പറഞ്ഞാൽ മതിയല്ലോ 😀സമരം ചെയ്യുന്നതിന് എന്തെങ്കിലും ഒക്കെ ലോജിക് വേണ്ടേ 🙄

    • @aaaa-pm5kj
      @aaaa-pm5kj 5 หลายเดือนก่อน

      Avarude zone il thirich kayaranam ennale order kittu

  • @ajayshan9685
    @ajayshan9685 5 หลายเดือนก่อน

    Support Zomato delivery boys ✊✊

  • @Cskbnnnm
    @Cskbnnnm 4 หลายเดือนก่อน

    Private sector il thozhil choozhanam shaktham

  • @WEARE-jp7vz
    @WEARE-jp7vz 5 หลายเดือนก่อน +2

    Zomotta okka oru partime work Anu. Ivaru work cheythillenkilum zomotokk onnum sambhavikkilla

    • @arungopakumar152
      @arungopakumar152 5 หลายเดือนก่อน

      Athokke verutheya bro . Ellarum othu ninnal ellam avasanichu . Citu enna sangadana kandu kure per negative parayanund ennal . Food delivery cheyyunna oralkku ariyam ivar samaram cheyyana enthannulla reasona

    • @brietopbaby8383
      @brietopbaby8383 5 หลายเดือนก่อน +1

      ​@@arungopakumar152Zomato swiggy yude okke market Bangalore mumbai delhi polathe place l anu Kerala onnum avark karyamaya Profit onnum kodukkunnilla but avarude presence ivide ippo nilanirthan maathramanu ivide nikkunnth strike ayal avar ivide ninn pokum Company ye badhikkilla
      Ee job nte Terms and conditions vere anu ath angeekarichittanu ivarellam avide joli cheyunnth

  • @user-nf9oe2es8c
    @user-nf9oe2es8c 5 หลายเดือนก่อน

    Actually tip kodukanam. Athu alkar kodukunila avide anu issue.

    • @mowgli9299
      @mowgli9299 5 หลายเดือนก่อน

      Tip ?

    • @dailyvlogs7379
      @dailyvlogs7379 4 หลายเดือนก่อน

      Delivery charge, packing charge, tax then tip???? Customers are not millionaire

  • @riyaspathodi4632
    @riyaspathodi4632 5 หลายเดือนก่อน +5

    Swiggy lekku varu..

    • @shyamshyam597
      @shyamshyam597 5 หลายเดือนก่อน +15

      സെയിം തന്നെ 12 ടു 11 പിഎം വരെ ഓടുന്ന എനിക്ക് കിട്ടുന്നത് 530, ഒടുവിൽ ഞാൻ നിർത്തി, സിറ്റിയിൽ ഉള്ള പാർടൈം ജോലി നോക്കുന്ന പയ്യന്മാർക്ക് പറ്റും, അല്ലാതെ ഇത് കുടുംബം നോക്കാൻ പറ്റിയ ഒരു തൊഴിൽ അല്ല
      ആരോഗ്യം കളയണ്ടെങ്കിൽ വേറെ ജോലിക്ക് പോകുന്നത് ആണ്‌ നല്ലത്

  • @mr_bhadru
    @mr_bhadru 5 หลายเดือนก่อน +1

    Enikku swiggy mathi😂😂😂

    • @mowgli9299
      @mowgli9299 5 หลายเดือนก่อน

      Swiggy labham aano

    • @aaaa-pm5kj
      @aaaa-pm5kj 5 หลายเดือนก่อน

      ​@@mowgli9299 Oombikkal aan ellam

  • @tommyvercitty328
    @tommyvercitty328 4 หลายเดือนก่อน

    Nalla milege ulla bike ullork pqttiya parttime job.. thats it. Ith sthira varumanam aayi edkathirikuka

  • @KBRTECHPATNER
    @KBRTECHPATNER 5 หลายเดือนก่อน

    Yes we want 12 for km

  • @akshay3140
    @akshay3140 4 หลายเดือนก่อน +1

    ഇവനൊക്കെ പെൻഷനും കൂടി തരാം.... വേറെ പണിക്ക് പോടെ

  • @motocaptain_
    @motocaptain_ 5 หลายเดือนก่อน

    തൊഴിലിയായിമ രൂക്ഷം ആയ ഈ രാജ്യത്ത് കുറഞ്ഞ ശമ്പളത്തിന് പോലും ജോലി ചെയ്യാൻ തയ്യാറായി ആളുകൾ ഉണ്ട്. അതുകൊണ്ട് കോർപ്പറേറ്റ് ഭീമന്മാർക്ക് ഇതൊന്നും ഒരു വിഷയമേ അല്ല. നിങ്ങൾ ഇല്ലെങ്കിൽ വേറെ ആളുകളെ കിട്ടും.

  • @mox399
    @mox399 5 หลายเดือนก่อน

    Gig അല്ലേ ഫുഡിന് ഉള്ള ഗ്യാപ്പ് സ്വയം കണ്ടെത്തണം കാശ് കുറവുണ്ടെങ്കിൽ അതൊക്കെ ശരിയാണ് പക്ഷേ ഫുഡിന് ഉള്ള സമയം നമ്മൾ തന്നെ കണ്ടുപിടിക്കണം

  • @HappyFaz999
    @HappyFaz999 5 หลายเดือนก่อน

    Onnum kittilla.. veruthe account block aakan

  • @Cskbnnnm
    @Cskbnnnm 4 หลายเดือนก่อน

    Private bank strike udan kanam

  • @user-cp4qh8rc8q
    @user-cp4qh8rc8q 5 หลายเดือนก่อน

    പെൻഷൻ, 8 മണിക്കൂർ ജോലി, ഓവർടൈം, ബോണസ്, 5വർഷം കഴിഞ്ഞാൽ സ്ഥിര നിയമനം, എന്നിവയും വേണം

  • @thanhashihab9431
    @thanhashihab9431 5 หลายเดือนก่อน

    Veruthe vidaruth samaram cheyyanam poottikkanam😊😊😊😊

  • @Yedhu994
    @Yedhu994 5 หลายเดือนก่อน

    They are delivery partners 😂

  • @adarsh.a7
    @adarsh.a7 5 หลายเดือนก่อน

    ഒള്ള പണിയും കൂടെ പോകുമ്പോ ശെരി ആയിക്കോളും 🫠

  • @mox399
    @mox399 5 หลายเดือนก่อน +1

    എടി ശോകം ആണോ എനിക്ക് വെക്കേഷൻ ആണ് പണിക്കു കയറിയാലോ എന്നുണ്ട് ഈ വെക്കേഷന് ശോകം ആണോ

  • @harikrishnan4216
    @harikrishnan4216 5 หลายเดือนก่อน

    Venamenkil poya pore😮😮

  • @averagestudent4358
    @averagestudent4358 5 หลายเดือนก่อน

    Appo ithum pootum , adipoli 😢

  • @edwinharvey2226
    @edwinharvey2226 5 หลายเดือนก่อน

    vedenil kalanjit valla koolipanikum poku.. ith cheyan istam pole payyanmar und.. allel athinum bengalikal varum... samaram cheyth ithum koode pootikaruth

  • @nanduscreations7117
    @nanduscreations7117 5 หลายเดือนก่อน +7

    Swiggy 1250+550 daily കിട്ടുന്നുണ്ട്

    • @arungopakumar152
      @arungopakumar152 5 หลายเดือนก่อน +7

      Yevidanu😂? Odunnathu

    • @nanduscreations7117
      @nanduscreations7117 5 หลายเดือนก่อน

      @@arungopakumar152 pattom zone

    • @bibingeorge4489
      @bibingeorge4489 5 หลายเดือนก่อน

      ​@@arungopakumar152വല്ല എറണാകുളം ആകും

    • @dontdo-1882
      @dontdo-1882 5 หลายเดือนก่อน +11

      Myranu

    • @OLDSOUL963
      @OLDSOUL963 5 หลายเดือนก่อน +2

      Hmm sherii😅🥴

  • @Siv134
    @Siv134 5 หลายเดือนก่อน

    Njan poiyirinnj 1 day floating cash kodukath ponnu😂 but swigy aarnnu

  • @AgentIndian
    @AgentIndian 5 หลายเดือนก่อน

    അടിപൊളി....സമരം നടത്തി അത് കൂടി നിർത്തി പോകുമ്പോൾ പഠിക്കും

    • @jishnus8125
      @jishnus8125 5 หลายเดือนก่อน

      എന്ത് പഠിക്കാൻ???വേറെ ജോലി നോക്കി ഇവർ രക്ഷപെടും....വെറുതെ നക്കപ്പിച്ചക്ക് സ്വന്തം വണ്ടിയും കളഞ്ഞ് പണി എടുക്കാൻ പ്രന്തനോ???

  • @dontdo-1882
    @dontdo-1882 5 หลายเดือนก่อน +10

    ആദ്യം ഒന്ന് മനസിലാക്കുക
    ഇത് പാർട്ട്‌ ടൈം ബേസ്ഡ് ആണ് എല്ലാ ഇന്ത്യയിലെ സിറ്റികളിലും കൂടുതൽ ആളുകൾ എടുക്കുന്നത്. അത് കൊണ്ടുതന്നെ ഫുൾ ടൈം ഓടി ക്യാഷ് വന്നിലെങ്കിൽ അതിനു സമരം ചെയ്യാൻ നി ന്നിട്ട് ഒരുകാര്യവും ഇല്ല. അടുത്ത ആളുകൾ ജോയിൻ ചെയ്യും ഓടും. ഇത് ഓൺലൈൻ ഏർണിങ്സ് ആണ്. നിങ്ങൾ എന്നെ ചീത്ത പറയും മുൻപ് മറ്റു നഗരങ്ങളിലെ ആളുകളുടെ സ്റ്റാറ്റസ് കൂടി മനസിലാക്കിയാൽ മനസിലാകും. Shadofax പോലുള്ള third party kal ഇനി വന്നാൽ സമരത്തിന് ഒരു കാര്യവും ഉണ്ടാകില്ല.

    • @nithinjosephthenan2972
      @nithinjosephthenan2972 5 หลายเดือนก่อน

      അവർ എത്ര നാൾ ഓടും

    • @Lostinsomewhere666
      @Lostinsomewhere666 5 หลายเดือนก่อน +1

      It's not part time there is always an option for full day and part time they can choose that when they work

    • @gikkuthomas2418
      @gikkuthomas2418 5 หลายเดือนก่อน

      ​@@Lostinsomewhere666option okke und but ethu full time job alla ennu mamasilakkan commonsense mathiyade

  • @kunjonvv861
    @kunjonvv861 5 หลายเดือนก่อน

    കുത്തക കമ്പനി തുലയട്ടെ അഭിവാദ്യങ്ങൾ

  • @manuvm1000
    @manuvm1000 3 หลายเดือนก่อน

    Zomato will close the operations in Kerala..this is going to be the result......

  • @Moon_light-e6u
    @Moon_light-e6u 5 หลายเดือนก่อน

    Uber driver mar valare kashttathiyal 😢 arum prathikatika Ella daily 50 eppol charge und 30 commission km meter nin 40 roopa aakannam . Driver markum vendi kochil nin oru aniyan . 😢

  • @SreeVlogsOfficial
    @SreeVlogsOfficial 5 หลายเดือนก่อน

    Samaram ellegil keeraam illa

  • @midhunmohan4684
    @midhunmohan4684 5 หลายเดือนก่อน

    So if you deliver a Biriyani 10km away you need more than 80 Rupees? And who is gom 1:28 na pay for this ? Zomato can't afford they will stop as they are not making any profits even with the current charges.

  • @akhil_sai
    @akhil_sai 5 หลายเดือนก่อน

    company stock is trading all time high, company is reporting good quarterly profits, this could be a cost cutting exercise from management. unlike other work, delivery work in this weather and traffic is very physically demanding work, they deserves a fair pay but don’t expect a high pay like what they gibe in the beginning, that’s just for luring more people to deliver partners

  • @MAKmediaVlogs
    @MAKmediaVlogs 5 หลายเดือนก่อน

    ഇതിനും യൂണിയൻ ഉണ്ടോ

  • @Xaavi13779
    @Xaavi13779 5 หลายเดือนก่อน

    വേറെ ജോലി നോക്കാലോ, സാധാരണ പാർട്ട് ടൈം ആയി ചെയ്ത് അതിൻ്റെ കൂടെ എന്തെലും പഠിച്ച് വേറെ നല്ല ജോലി കിട്ടുമ്പൊ പോകുകയാണ് ചെയ്യേണ്ടത്

  • @mad4abhi
    @mad4abhi 4 หลายเดือนก่อน

    Swiggy and Zomato 🎉🎉 എന്നിവ പാവം delivery boy's ആരോഗ്യം കളയുന്നു ⚠️⚠️ വളരെ കുറവ് ശമ്പളം- 2 ഉം ഉടായിപ്പ്

  • @Cskbnnnm
    @Cskbnnnm 4 หลายเดือนก่อน

    Citu mungiyo😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @vysakhnair9868
    @vysakhnair9868 4 หลายเดือนก่อน

    Keralam nannavum athurappa pandu rashtriyakar vanna companykale odichu athu kandu padicha janagal eppol santhosham salary ethu thikayunilengil vere jolikk pokanam athallee maryadha
    Keralam no 1

  • @ntntvk123
    @ntntvk123 5 หลายเดือนก่อน

    ഇത് സമ്മതിച്ചാൽ നാളെ TA, DA, PF തുടങ്ങി ഓരോന്നു പറഞ്ഞ് വരും, അതുകൊണ്ട് കമ്പനി ഇതൊന്നും അനുവദിക്കാൻ ചാൻസ് ഇല്ലാ