ഗോൾവാൾക്കറുടെ പ്രത്യയശാസ്ത്രം കൈവിടുമോ ? നയം വ്യക്തമാക്കി സന്ദീപ് വാര്യർ | Sandeep Varier | Congress

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 251

  • @TmrahmathullahKms
    @TmrahmathullahKms 2 วันที่ผ่านมา +108

    സന്ദീപ് വാര്യരുടെ സംസാരം തന്നെ മാറി കോൺഗ്രസിൽ വന്നതോടുകൂടി

    • @SubinMathew-b8k
      @SubinMathew-b8k 7 ชั่วโมงที่ผ่านมา

      കറക്റ്റ് ഒരു മിതത്വം ഒക്കെ വന്നിട്ടുണ്ട്...

  • @ajithkumara-tr8nr
    @ajithkumara-tr8nr วันที่ผ่านมา +6

    അഭിനന്ദനങ്ങൾ സർ ♥️♥️ഇത്രയും കാലം അങ്ങയെ വെറുപ്പ് ആയിരുന്നു ♥️♥️ഇപ്പോൾ love you ❤❤

  • @anilvarughese6073
    @anilvarughese6073 2 วันที่ผ่านมา +86

    പല ലേഖകർക്കും സന്ദീപ് കോൺഗ്രസിൽ ചേർന്നത് ദഹിക്കുന്നില്ല. സ്നേഹത്തിൻ്റെ കടകൾ വീണ്ടും വീണ്ടും തുറക്കട്ടെ🎉

    • @sankarr7748
      @sankarr7748 2 วันที่ผ่านมา +10

      Snehatinete kadayil …. Adhyam vitta vasthu anee …. Munnabham bhhumi😅

    • @aaa-sk7xq
      @aaa-sk7xq 2 วันที่ผ่านมา +12

      വകഫിൽ നിന്ന് നോട്ടീസ് വരുമ്പോ, സ്നേഹത്തിന്റെ കടയിലേക്ക് സ്ഥലം എഴുതി കൊടുത്തേക്കു

    • @DuntuMon-c1d
      @DuntuMon-c1d 2 วันที่ผ่านมา

      Good comment🎉🎉

    • @user_266-g
      @user_266-g 2 วันที่ผ่านมา

      നിൻ്റെയൊക്കെ പുരയിടത്തിൽ ഒരു കട വഖഫ് തുറന്നോളും

    • @santhoshvp7665
      @santhoshvp7665 2 วันที่ผ่านมา +6

      നിൻ്റെ സ്ഥലം എടുക്കുന്നു,waqaf

  • @madhuolomana8795
    @madhuolomana8795 วันที่ผ่านมา +17

    സദീപ് നിങ്ങൾ ഒരു കസേരയ്ക്ക് വേണ്ടി പാർട്ടി മാറുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനായി മാറുകയാണ്

  • @Secular633
    @Secular633 2 วันที่ผ่านมา +36

    സന്ദീപ് നല്ല കഴിവുള്ള നേതാവാണ്. നന്നായി സംസാരിക്കാനും കഴിയും. കോൺഗ്രസ്സിന് തികച്ചും നല്ലൊരു നേതാവിനെയാണ് കിട്ടിയത്.

    • @mustafaponmala4263
      @mustafaponmala4263 2 วันที่ผ่านมา +2

      😂😂😂

    • @santhoshvp7665
      @santhoshvp7665 2 วันที่ผ่านมา +1

      😂😂😂😂😂😂😂

    • @haridasan-ew6gy
      @haridasan-ew6gy 2 วันที่ผ่านมา +2

      Illa

    • @ASAS64130
      @ASAS64130 วันที่ผ่านมา

      ഇതുവരെ ഉള്ളവരൊക്കെ മണ്ടൻമാരായിരുന്നോ ...

    • @luttappi9485
      @luttappi9485 วันที่ผ่านมา

      😂😂😂 ennu ondinte ammayiyapoan sangi sudakaranu oru machambi😂😂shakakku eni ee sadeesh,sangi Gunda sudakaran koode anapafakkam ondu varyar best company 😂😂😂😂

  • @RejeeshPT-r1i
    @RejeeshPT-r1i 2 วันที่ผ่านมา +27

    സരിൻ പോയപ്പോൾ ഹോയ് ഹോയ് ഇപ്പോൾ ഹായ് ഹായ്

    • @anas01111
      @anas01111 2 วันที่ผ่านมา +1

      സന്ദീപ് സീറ്റ് ഉറപ്പിച്ചിട്ടല്ല കോൺഗ്രസ്സിലേക്ക് വരുന്നത്.

  • @supremeenterprises3175
    @supremeenterprises3175 2 วันที่ผ่านมา +30

    സന്ദീപ്, താങ്കൾ ഇന്നാണ് ഒരു യഥാർത്ഥ മനുഷ്യനും ഭാരതീയനുമായത്. 👍👍👍.

    • @haridasan-ew6gy
      @haridasan-ew6gy 2 วันที่ผ่านมา +4

      Pottan

    • @santhoshkumarp.r1488
      @santhoshkumarp.r1488 2 วันที่ผ่านมา

      🤣🤣🤣 ഇത്രയും നാള് ഭാരതിയൻ അല്ലായിരുന്നോ കഷ്ടം 😂

    • @Blackcats007
      @Blackcats007 2 วันที่ผ่านมา +3

      തുഫു

    • @luttappi9485
      @luttappi9485 วันที่ผ่านมา

      Entho engane 😂😂😂

  • @truethinkers8616
    @truethinkers8616 2 วันที่ผ่านมา +27

    ഇന്ന് മുതൽ ചാനെൽ ചർച്ചകളിൽ സന്ദീപ് വാര്യർക്ക് സമയം ലഭിക്കും 😁

    • @786ash-e6j
      @786ash-e6j 20 ชั่วโมงที่ผ่านมา

      ഇസ്റായീൽ തീവ്രവാദിയാണോ നീ നിന്ടെ profile

  • @dinukoppatta
    @dinukoppatta 2 วันที่ผ่านมา +119

    സീറ്റ്‌ കിട്ടാത്തപ്പോൾ ആശയം മാറുന്ന ഓന്ത് വാര്യർ

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 วันที่ผ่านมา +7

      Congressukar bjp yil poyappol 😂

    • @Nhdve
      @Nhdve 2 วันที่ผ่านมา +4

      LDF ഇനി തോക്കും , അത് കൊണ്ട് LDF ൽ ചേരില്ല ...😂

    • @shamonnv7438
      @shamonnv7438 2 วันที่ผ่านมา +6

      പപ്പജയും അബ്ദുള്ള കുട്ടിയും, അനിൽ ആന്റണിയും എന്താ 🤭😂

    • @maheshwarypraj4150
      @maheshwarypraj4150 2 วันที่ผ่านมา +1

      Ivaneyum Kondu Congressu Malamarikkum🤭🤭🤣

    • @Trs833
      @Trs833 2 วันที่ผ่านมา

      ​@@maheshwarypraj4150enthayalum ayithamilla chanakathil ninnum ponnille

  • @deendayal136
    @deendayal136 2 วันที่ผ่านมา +16

    ഒരു കാര്യം ഉറപ്പിച്ച് പറയാം,,,
    ഒരു വർഷത്തിനപ്പുറം ഇയാൾ കോൺഗ്രസ്സിലുണ്ടാവില്ല,,,

  • @sarath_babu
    @sarath_babu 2 วันที่ผ่านมา +45

    അവസാനം കോമഡി ആയി പോയി 😂 വ്യക്തി താല്പര്യത്തിന് വേണ്ടി പാർട്ടി മാറാൻ ആർക്കും പറ്റില്ല. അങ്ങനെ മാറിയാൽ പാർട്ടിയോട് കൂറില്ല സ്വന്തം താല്പര്യങ്ങൾക്കാണ് പരിഗണന എന്നാണ് അർത്ഥം. അത്‌ ഏത് പാർട്ടിയിൽ നിന്നു മാറിയാലും

  • @lijulazar104
    @lijulazar104 2 วันที่ผ่านมา +22

    ഇനി സരിൻ പോയതിനെ എങ്ങനെ ന്യായികരിക്കും കോൺഗ്രസ്‌ 😂😂😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 วันที่ผ่านมา

      Sandeep seat kittathondano😁😡

    • @lijulazar104
      @lijulazar104 2 วันที่ผ่านมา +2

      @rajithanbrchandroth4043 പാലക്കാട്‌ സീറ്റ് പറഞ്ഞു പറ്റിച്ചു.. അവിടെ കൃഷ്ണകുമാറിനെ സ്ഥാനാർത്തിയാക്കി 😂😂😂

  • @Prasanth-f9l
    @Prasanth-f9l วันที่ผ่านมา +4

    ഒന്നിച്ചുപോന്നവർ ഇടക്കു മടങ്ങിയേക്കാം... തന്നൂറ്റ ബന്ധവർ തളർന്നു നിലം പതിക്കാം..... സംഘമാവണമെന്റെ ജീവിതം... എന്തുധന്യമിതിൽ പരം..

  • @AhammedKabeer-d4l
    @AhammedKabeer-d4l 2 วันที่ผ่านมา +13

    പാവം അവിടെ നിന്നിരുന്നെങ്കിൽ വല്ല മിസോറാം ഗവർണർ യെങ്കിലും ആകാമായിരുന്നു. ഇവിടെ എന്ത് ചെയ്യാനാ. നിങ്ങൾ ചെയ്തത് ചരിത്രപരമായ മണ്ടത്തരം.

  • @sjsignature3156
    @sjsignature3156 2 วันที่ผ่านมา +51

    ഛർദി ച്ചത് എല്ലാം ഇനി വാരി തിന്നേണ്ടി വരുമല്ലോ വാര്യരെ 😄😄

  • @ismailmelethodi5750
    @ismailmelethodi5750 2 วันที่ผ่านมา +12

    സത്യം മനസ്സിലായാൽ മാറി ചിന്തിക്കുന്നത് നല്ലത് തെന്നെയാണ് ഇനി സന്ദീപ് വാരിയർ നല്ല ഒരു മനുഷ്യൻ ആയി ജീവിക്കും

  • @PrakashVp-pg9qr
    @PrakashVp-pg9qr 2 วันที่ผ่านมา +9

    ഇനി സ്നേഹനിധി ആവട്ടെ

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 2 วันที่ผ่านมา +7

    കോൺഗ്രസ്സിൽ വന്നതോടെ സൗമ്യമായ മുഖഭാവവും ഉണ്ടായി.

    • @haridask5367
      @haridask5367 วันที่ผ่านมา

      അണ്ടിയുടെ നീളം കുറഞ്ഞുകാണും

  • @saheedsameeha
    @saheedsameeha 2 วันที่ผ่านมา +2

    നമുക്ക് നമ്മുടെ രാജ്യത്തെ ഐക്യത്തോടെ ചേർത്തുപിടിച്ച് സ്നേഹിക്കാം❤

  • @clt3206
    @clt3206 20 ชั่วโมงที่ผ่านมา

    ഇത്രയും കാലം ചെയ്തു പോയ തെറ്റായ രീതികളെ തള്ളിപ്പറയുകയും അതിൽ പാശ്ചാത്തപിക്കുകയും ചെയ്യുന്ന സന്ദീപ് വാര്യരെ കൊണ്ട് കേരള സമൂഹത്തിന് പലവിധ ഉപകാരങ്ങളും ലഭിച്ചേക്കാം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു..

  • @pavithranvadakkeveettil4322
    @pavithranvadakkeveettil4322 2 วันที่ผ่านมา +8

    ഏറ്റവും വൃത്തികെട്ട ഒരു കൂടാരത്തിൽ അടിമയായി എത്തിച്ചേർന്നു
    ഓന്തും കണ്ടാമൃഗവും
    ഒന്നിച്ച് നിന്നാൽ എന്താവുമോ.......? (!)

  • @shuhaibpu9139
    @shuhaibpu9139 วันที่ผ่านมา +1

    Ethra nannnaaayi samsaarikkunnu ipppol❤❤❤

  • @manojpdreams
    @manojpdreams 2 วันที่ผ่านมา +11

    കിട്ടാത്ത മുന്തിരി പുളിച്ചു.. ഒന്തിനു പോലും ഇത്രയും വേഗം നിറം മാറാൻ സാധിക്കില്ല 😮😮😮

    • @akashdileep4487
      @akashdileep4487 15 ชั่วโมงที่ผ่านมา

      Sathyam Nthoru Mirena ivn

  • @കൈതച്ചക്കപച്ചമാങ്ങാ
    @കൈതച്ചക്കപച്ചമാങ്ങാ 2 วันที่ผ่านมา +21

    ഇവനെ വിട്ടത് നന്നായി. വെറുതെ ഒരു ചെറിയ ബഹുമാനം വും ഉണ്ടായിരുന്നു

  • @BraveVoice-rs5bx
    @BraveVoice-rs5bx 2 วันที่ผ่านมา

    Well Decision and Right time Congratulations💐 power full talk 🔥

  • @SojaRajan
    @SojaRajan 2 วันที่ผ่านมา +3

    വറചട്ടിയിൽ നിന്നും തീയിലേക്ക്!!
    😂

  • @shafeeqkv6094
    @shafeeqkv6094 วันที่ผ่านมา +2

    Good ippo ningale ashayathe ishtapedunu❤

  • @AbdulkalamNazeer
    @AbdulkalamNazeer วันที่ผ่านมา

    സ്നേഹ സ്വാഗതം ❤❤❤❤❤❤❤❤❤❤❤❤

  • @MIOWMIOWBOW
    @MIOWMIOWBOW วันที่ผ่านมา

    Sandeep🎉❤❤❤❤

  • @SajanCmd
    @SajanCmd 2 วันที่ผ่านมา

    Now he has become a hero of secularists 🎉

  • @RajendranVayala-ig9se
    @RajendranVayala-ig9se 2 วันที่ผ่านมา +4

    പത്രക്കാർക്ക് -ചൊരുക്കെന്താ? ഇഷ്ടമുള്ള പാർട്ടിയിൽ ചേരാൻ സ്വാതന്ത്ര്യമില്ലേ -ബുജി - പത്ര തൊഴിലാളരേ

  • @Hridakshorts
    @Hridakshorts 2 วันที่ผ่านมา +6

    Kashtom.. swantham vila kalenju seat kittathathinte peril

    • @FahmidaKp-ex2jj
      @FahmidaKp-ex2jj วันที่ผ่านมา

      സീറ്റ് മാത്രം അല്ല പ്രെശ്നം... അയാൾ ആ പാർട്ടിയിൽ നിന്ന് കുറെ അവഗണകൾ ഉണ്ടായിട്ടുണ്ട്...

    • @o..o5030
      @o..o5030 วันที่ผ่านมา

      ​@@FahmidaKp-ex2jj ഒരിക്കലും അയാൾ സംഘി അല്ലാതെ ആവില്ല 💯 സത്യം എന്തെന്ന് തിരിച്ചറിഞ്ഞ ആളാണ് അയാൾ, Khangress ന്റെ propaganda പറഞ്ഞ് പിടിച്ച് നിൽക്കാൻ അയാൾക്ക് സാധിക്കില്ല 💯 അയാളുടെ മുഖം നോക്കൂ...ഉള്ളി സുര കാരണം സ്വാഭിമാനം ഓർത്ത് ഇറങ്ങേണ്ടി വന്നതാണ് പാവത്തിന്... അല്ലാതെ ഒരു ശതമാനം പോലും ഉള്ള് കൊണ്ട് ഹിന്ദുത്വത്തെ വെറുക്കാൻ അദ്ദേഹത്തിന് കഴിയില്ല 💯

    • @FahmidaKp-ex2jj
      @FahmidaKp-ex2jj วันที่ผ่านมา

      @@o..o5030 എന്നാൽ സ്വാതന്ത്രൻ ആയി നിക്കാമല്ലോ... എല്ലാവര്ക്കും വേണ്ടത് അധികാരങ്ങൾ ആണ്.. അയാൾ വർഗീയത പറഞ്ഞിട്ട് ഫേമസ് ആയ വ്യക്തി ആണ്..

  • @Poppeye5
    @Poppeye5 2 วันที่ผ่านมา +6

    അൻവർ,സരിൻ ,സന്ദീപ്😂😂😂

  • @sudheer981
    @sudheer981 วันที่ผ่านมา

    Congratulations bro

  • @JayakrishnanC-ii3ge
    @JayakrishnanC-ii3ge 2 วันที่ผ่านมา +12

    സന്ദീപേ താങ്കൾ ചെയ്തത് വലിയ തെറ്റ് . Bjp യുടെ വിയർപാണ് താങ്കൾ ഇല്ലാതാക്കിയത് .

    • @Logicalm-n3m
      @Logicalm-n3m 2 วันที่ผ่านมา +2

      വിയർപ്പു അല്ല ആസനം തന്നെ വാരിയർ ബോംബിട്ട് പൊളിച്ചു 😂😂😂 ഇനിയെങ്കിലുംവർഗീയത മാറ്റി നന്നാവാൻ നോക്കെടോ

    • @t-ru1tx
      @t-ru1tx 2 วันที่ผ่านมา

      എന്നാല് കുറച്ച് വിയർപ്പ് ബക്കറ്റിൽ കോരി വെച്ചോ 😂😂😂

    • @hithamohanan3387
      @hithamohanan3387 วันที่ผ่านมา

      @@Logicalm-n3mbest ! Poyirikkunnath eettavum valya vargeeya partiyilekkanu 😂

  • @idominator98
    @idominator98 2 วันที่ผ่านมา +1

    പ്രത്യയ ശാസ്ത്രപരമായി പാർട്ടികൾ തമ്മിൽ വ്യത്യാസമില്ല എന്ന് ഇപ്പൊ ഉറപ്പായി

  • @LalitaPanickar-h2r
    @LalitaPanickar-h2r 2 วันที่ผ่านมา +3

    സിപിഎം ഇൽ ചേർന്നാൽ ന്യായീകരണം എളുപ്പം ആവുമായിരുന്നു
    ഗതികേട്

  • @AryaHaridas-kg3hi
    @AryaHaridas-kg3hi วันที่ผ่านมา

    Right

  • @aaface
    @aaface 2 วันที่ผ่านมา +9

    സന്ദീപിന്റെ നല്ല തീരുമാനം.

  • @ruwayfiruwa2793
    @ruwayfiruwa2793 2 วันที่ผ่านมา +3

    Oru manushyan nannavatte ❤

    • @santhoshvp7665
      @santhoshvp7665 2 วันที่ผ่านมา

      ഇവിടെ,waqaf jihadi കോൺഗ്രസിൽ😂😂😂

  • @Majeedmm-h1n
    @Majeedmm-h1n วันที่ผ่านมา

    ❤❤

  • @enlightnedsoul4124
    @enlightnedsoul4124 2 วันที่ผ่านมา +3

    അയ്യേ 😄 കഷ്ടം

  • @IzzahaqZ
    @IzzahaqZ 2 วันที่ผ่านมา +2

    𝗦𝗙𝗜..𝘁𝗼.... 𝗕 𝗝 𝗣... 𝗻𝗼𝘄 𝗨𝗗𝗙 😂😂😂

  • @knowledgecity5501
    @knowledgecity5501 วันที่ผ่านมา

    News channels will see all old videos of sandeep warrior for note his famous quotes 😅😅

  • @rajeevcv6179
    @rajeevcv6179 2 วันที่ผ่านมา +4

    Kashtam....How can you change ideology, just because of some wrong people??? Just selfish politician you are Mr.Sandeep. Shame on you

  • @Shajus282
    @Shajus282 2 วันที่ผ่านมา +1

    ഏത് രാഷ്ട്രിയ മായാലും താങ്കളെ ഒരു പക്വത യുള്ള നേതാവായിട്ടാണ് കണ്ടിരുന്നത്... താങ്കൾ താങ്കളുടെ വില കളഞ്ഞു... ഈ കൂടു മാറ്റം ശാശ്വതമല്ല....

  • @shebin3684
    @shebin3684 2 วันที่ผ่านมา

    👍👍👍👍👍❤️ great sandeep 👍

  • @sbrview1701
    @sbrview1701 2 วันที่ผ่านมา +2

    പദവി മുക്യം അവിടെ നിലപാട്ന് യാതൊരു പരിഗണനയുമില്ല

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 วันที่ผ่านมา +5

    ഗോൾവാൾകർ. സതീശന്.തുണ. ആയി 😁😁😁😁😁😁

  • @SureshSuresh-zp2km
    @SureshSuresh-zp2km 2 วันที่ผ่านมา +1

    ഇവിടെ ഉദ്ദേശിച്ചു സ്ഥാനം കിട്ടിയില്ലെങ്കിൽ CPMൽ പോകും

  • @ranjithranju7025
    @ranjithranju7025 วันที่ผ่านมา +1

    താങ്കളെ ഒരാള്ളൂ പോലും വിശോസിക്കില്ല... ഇതൊക്കെ ഒരു ട്രെൻഡ് മാത്രം ആണ്...

    • @luttappi9485
      @luttappi9485 วันที่ผ่านมา

      Nee chanakamalle ninakku itu tanne kittanam😂😂

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര 2 วันที่ผ่านมา +1

    അയ്യേ... 😢😮😅

  • @pradeepus8531
    @pradeepus8531 วันที่ผ่านมา

    ചിന്നം ഏതായാലും അന്നം തന്നെ ഉന്നം....

  • @muralikk-hn2tq
    @muralikk-hn2tq 2 วันที่ผ่านมา +2

    സവർക്കർ നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ കൂടെ, ഇല്ലേ നിങ്ങൾ ഇല്ലാതെ, നിങ്ങൾ പോയി നിങ്ങളെ എതിർത്തു മുന്നോട്ട് ബിജെപി rss

  • @Sanehuman6243
    @Sanehuman6243 2 วันที่ผ่านมา

    0:54 മറുപടി cut ചെയ്തല്ലോ.???.. കാണിക്കുമ്പോൾ മുഴുവൻ ഇടണ്ടെ. അതല്ലേ മാധ്യമ ധർമം..

  • @aryan-y2-v
    @aryan-y2-v วันที่ผ่านมา +1

    Next chest number pv anwar

  • @JoTk-he5lc
    @JoTk-he5lc วันที่ผ่านมา

    മാമ്മോദീസ സ്വീകരിച്ച് കുബ്ബസ്സാരം നടത്തി വാരിയർ മടങ്ങിയെത്തി

  • @Vibupoongode
    @Vibupoongode 2 วันที่ผ่านมา +3

    ഓന്ത്

  • @padmakumarkumaran2952
    @padmakumarkumaran2952 2 วันที่ผ่านมา

    അക്ഷരം തെറ്റാതെ വിളിക്കാം ____😂

    • @luttappi9485
      @luttappi9485 วันที่ผ่านมา

      Koode ninneyum nee oru vishamanallo vargeeya visham😂

  • @shinythomas1946
    @shinythomas1946 วันที่ผ่านมา

    Why media is giving this much hype on this guy? It’s not necessary a good spokesperson can be a good politician. He is a good communicator and it’s work only in the T V studio. Randeep Surjewala, Jayaram Ramesh etc. are the best examples.

  • @husnasalim2413
    @husnasalim2413 9 ชั่วโมงที่ผ่านมา

    സരിൻ പാർട്ടി വിട്ടപ്പോൾ ഇവർക്ക് ഇത്രെയും ചോദ്യങ്ങൾ ഉണ്ടായില്ലല്ലോ, ഒരാള് നന്നാവുന്നത് കണ്ടിട്ടുള്ള അസൂയ ആണ്, സാരമില്ല

    • @Sanjus4g
      @Sanjus4g 7 ชั่วโมงที่ผ่านมา

      സരിൻ ഒരു വർഗീയവാദി ആയിരുന്നില്ല

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr วันที่ผ่านมา

    ഇന്നലെ വരെ വ്യക്തിത്വം പറഞ്ഞവൻ ഇന്ന് ആദർശം തള്ളിപ്പറഞ്ഞു
    അതിൻ്റെ അർത്ഥം അറിയാത്തവരല്ല സ്വയം സേവകർ

  • @sm19724
    @sm19724 วันที่ผ่านมา

    വാര്യരോട് അയാളുടെ അച്ഛൻ്റെ പേര് ചോദിക്കാഞ്ഞതു നന്നായി, ടെൻഷൻ്റെ ഇടയിൽ ചിലപ്പോൾ സത്യം പറഞ്ഞു പോയേനെ പാവം!

  • @Proudtobeanindian007
    @Proudtobeanindian007 2 วันที่ผ่านมา

    Welcome to the politics of love care affection..Hatred will fail ultimatley❤❤

  • @sarathsrt
    @sarathsrt 2 วันที่ผ่านมา +4

    നീ ഇത്ര വിഷം ആയിരുന്നു

  • @wajidtm
    @wajidtm 2 วันที่ผ่านมา +1

    സന്ദീപ് പാർട്ടി മാറിയിട്ടില്ല. A ടീമിൽ നിന്ന് ബ ടീമിൽ വന്നത് മാത്രം ആണ്

  • @johnpp2658
    @johnpp2658 วันที่ผ่านมา

    എന്തിനു പാഴ്ശ്രുതി മീട്ടുന്നു സോദര ബെറ്റർ ടു ....

  • @muhammadkoyakoya2624
    @muhammadkoyakoya2624 2 วันที่ผ่านมา

    👍👍

  • @getsetgo7470
    @getsetgo7470 วันที่ผ่านมา

    Life ഒരു boomerang പോലെയാണ്... തുടങ്ങിയിടത്തു തന്നെ അത് ചിലപ്പോ കൊണ്ട് എത്തിക്കും... അങ്ങനെ ആണെങ്കിൽ പഴയ sfiക്കാരൻ മൂവർണ്ണകൊടി എത്ര നാൾ പിടിക്കും?

  • @soorajps3430
    @soorajps3430 วันที่ผ่านมา

    ഗോഡ്സേ ചെയ്യ്ത തെറ്റാത്താണ് ചെറുതായി ഒന്നു ##: # എന്ന് പറഞ്ഞ ആളല്ലേ😂

  • @badareenathck5254
    @badareenathck5254 วันที่ผ่านมา

    ഇനി കോൺഗ്രസിൽ കസേര കിട്ടിയില്ലെങ്കിൽ അടുത്തത് എസ്ഡിപിഐ ൽ ചേരാം

  • @muhammedkunhi9416
    @muhammedkunhi9416 วันที่ผ่านมา

    ഇനി എവിടെയെങ്കിലും
    തെരെഞ്ഞെടുപ്പ് ഉണ്ടെങ്കിൽ
    കോൺഗ്രസിന് സ്ഥാനാർത്ഥി റെഡി

  • @bose2935
    @bose2935 2 วันที่ผ่านมา +5

    ഓന്ത്‌ ബാര്യർ 😂

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 2 วันที่ผ่านมา

    സുവ്യക്തമായി സന്ദീപ് പറഞ്ഞിട്ടും അരുണിന് മതിയാവുന്നില്ല.

  • @sree1010
    @sree1010 วันที่ผ่านมา

    വാര്യർക്ക് ഭ്രാന്ത് പിടിച്ചു. ബാധ കയറി. അയാള് എന്തും ചെയ്യും

  • @abhiramb5802
    @abhiramb5802 2 วันที่ผ่านมา +2

    Ayye😂. Ithenth🙄

  • @MIOWMIOWBOW
    @MIOWMIOWBOW วันที่ผ่านมา

    Sanddep❤❤❤❤❤

  • @sreenivasanpk3749
    @sreenivasanpk3749 วันที่ผ่านมา

    🎉Chamakkala porukkumo

  • @sunithavijay1323
    @sunithavijay1323 วันที่ผ่านมา

    കുറച്ചു ദിവസം കഴിഞ്ഞാൽ സന്ദീപിന്റെ ഗെതി എന്താവുമോ സ്വന്തം അമ്മയെ തള്ളിപ്പറയത്തിരുന്നാൽ നല്ലത്

  • @Sanjus4g
    @Sanjus4g 7 ชั่วโมงที่ผ่านมา

    സന്തീപ് സുന്നത്ത്ന് വേണ്ടി പൊന്നാനിയിലേക്ക് 😂

  • @radhakrishnannairv6426
    @radhakrishnannairv6426 วันที่ผ่านมา

    വീര സവർക്കാരെ ഇനി എന്ത് വിളിക്കും വാര്യരെ.....😂

  • @GafoorAni
    @GafoorAni วันที่ผ่านมา

    അപ്പോൾ വർഗീയത ഉള്ളിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് അല്ലെ സന്ദീപേ

  • @abhiramdev5595
    @abhiramdev5595 2 วันที่ผ่านมา +3

    സന്ദീപ് ❤❤❤❤❤❤

  • @YoosafAU
    @YoosafAU 2 วันที่ผ่านมา +1

    Taangalude teerumaanam satyasantamaanengil itokke janaadipayyattinte vijayamaanu❤❤❤

  • @saseendranp3063
    @saseendranp3063 2 วันที่ผ่านมา +1

    He lost his root... Warrier ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് ഞാൻ എന്നാണ്... He is selfish

  • @ZahiraZain-ui5uh
    @ZahiraZain-ui5uh 2 วันที่ผ่านมา

    സന്ദീപ് വാര്യരും കോഗ്രസും സൂക്ഷിച്ചാൽ നന്ന് സന്ദീപ് വാര്യരെ ഒരു പക്ഷെ ഭാക്ഷി സുകൾ വകരുത്താൻ ഇടയുണ്ട് അതിൻ്റെ ദ്വനി സുരേന്ദ്രൻ്റെ വാക്കുകളിൽ പ്രതിദ്ധ്വധിക്കുന്നുണ്ട് സൂക്ഷിച്ചാൽ നന്ന്......

  • @Basheer-ec7re
    @Basheer-ec7re วันที่ผ่านมา

    അബ്ദുള്ളകുഞ്ഞനെ ബി. ജെ. പി
    കൊണ്ട് നടക്കുമെങ്കിൽ ആർക്കും ആരെയും കൊണ്ടുനടക്കാം

  • @ranisreeraj6668
    @ranisreeraj6668 2 วันที่ผ่านมา +2

    Swantham thanthaye thalli parayathirunna mathi

  • @faizdildar5844
    @faizdildar5844 วันที่ผ่านมา

    ഇത് BJP യുടെ തിരക്കഥ ആയിക്കൂടെ 🤔🤔🤔 ഉള്ളിയുടെ Confidence കണ്ടിട്ട് അങ്ങനെ തോന്നുന്നു 🤔🤔

  • @pkmanupkmanu6340
    @pkmanupkmanu6340 วันที่ผ่านมา

    ബിജെപി സെപ്റ്റിക് ട്ടാങ്ക് ഉപേക്ഷിച്ചു ആര് വന്നാലും സ്വീകരിയ്ക്കണമ്

  • @prabeethvlog9742
    @prabeethvlog9742 วันที่ผ่านมา

    അയ്യന്തോൾ സംഭവം ഒരു Trap ആയിരുന്നു അല്ലേ

  • @Sathyanck-i2e
    @Sathyanck-i2e วันที่ผ่านมา

    കോൺഗ്രസ് മുങ്ങുന്ന കപ്പൽ

  • @Active22923
    @Active22923 2 วันที่ผ่านมา

    3:30 അണ്ണാക്കിൽ 🤣🤣🤣

  • @sureshbabuo.k6462
    @sureshbabuo.k6462 วันที่ผ่านมา

    സന്ധിപേ നീ കറിവേപ്പിലയായി വേണ്ടായിരുന്നു

  • @Active22923
    @Active22923 2 วันที่ผ่านมา

    3:00 😅

  • @muhammadalikallan7994
    @muhammadalikallan7994 วันที่ผ่านมา

    അരുണിന് ദഹിക്കുന്നില്ല

  • @akshayasok8925
    @akshayasok8925 2 วันที่ผ่านมา

    ഇൻറർനെറ്റ് ബ്രൗസർ ബർമുഡയും കൂടി സതീഷിനെ ഏൽപ്പിക്കണം

  • @sankarr7748
    @sankarr7748 2 วันที่ผ่านมา +3

    Eyalee avide kidannu mezzhuggii terrumm …..

  • @vineeth454
    @vineeth454 2 วันที่ผ่านมา

    Nirashapeduthi sandeep . anyway goodluck for your future endeavours from a rss follower

  • @shajunanminda13
    @shajunanminda13 2 วันที่ผ่านมา

    ഓന്ത്‌ വാര്യർ..