#259

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น •

  • @karthijean
    @karthijean ปีที่แล้ว +15

    എല്ലാ വചനങ്ങളും കൂട്ടിയിണക്കി കൃത്യമായി പഠിച്ച് വിഷയം അവതരിപ്പിക്കുന്നത് ബ്രദർ മാത്രമേ എന്റെ അറിവിലുള്ളൂ.

  • @joiceshajan7976
    @joiceshajan7976 ปีที่แล้ว +8

    Amen. Thank you Jesus. Praise the Lord. Thank you brother for this wonderful message. Bible words are always true.. Not even 1 word will perish without accomplishment. Our Lord is a living God.He gave life for us.

  • @sudhabinoy6137
    @sudhabinoy6137 ปีที่แล้ว +35

    വളരെ അത്ഭുതത്തോട് മാത്രമേ പ്രവചനങ്ങൾ നിവർത്തികരിക്കുന്നത് കാണാൻ സാധിക്കുന്നുള്ളു.2500 വർഷങ്ങൾക്കു മുൻപ് എഴുതിയ കാര്യങ്ങൾ നമ്മുടെ തലമുറയിൽ നടക്കുന്നു 🙏🏻

  • @ജൂതൻ-i
    @ജൂതൻ-i ปีที่แล้ว +21

    ബൈബിൾ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ കാര്യങ്ങളെല്ലാം....നമ്മുടെ കാലത്ത് നടക്കുന്നു...,🙏

  • @ninanjohn6511
    @ninanjohn6511 ปีที่แล้ว +12

    ബൈബിളില്‍ പറയുന്ന സ്ഥലത്തിന്റെ പഴയ പേരും ഇപ്പോൾ ഉള്ള പുതിയ പേര്‌ ethokke😢ആണ്‌ എന്നുള്ള 😢വീഡിയൊ ചെയ്യാമോ?

    • @SuperAbebaby
      @SuperAbebaby ปีที่แล้ว

      ഇറാഖ് തന്നെ ആദം പരുടേസ

  • @ansammaantony4856
    @ansammaantony4856 ปีที่แล้ว +31

    ഇസ്രായേലിന്റെ ചരിതം ബൈബിളിനിന്ന് അല്പം പോലും അറിയാത്തവർക്ക് മാത്രമേ പാലസ്തീനൊപ്പം നിൽക്കാൻ കഴിയു പുരോഹിതർ എന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ല പാരമ്പര്യം കളഞ്ഞിട്ട് വചനം വായിക്കുക

  • @RenjithlalDivakaran-z1l
    @RenjithlalDivakaran-z1l ปีที่แล้ว

    താങ്ക്യൂ സാർ വളരെ ലളിതമായ രീതിയിൽ പ്രവചനങ്ങളിൽ നിന്നും മനസ്സിലാക്കി തന്നതിന് വളരെ നന്ദി..

  • @Reenasamuel183
    @Reenasamuel183 ปีที่แล้ว +3

    Coreect ane brother paranjathe ❤❤ ella sabhayile achanmarkkum thirumenimarkkum palli undakkunnathane mukhyam allathe janangale sathyam manasilakki kodukkanamennilla😊

  • @leenaninan2860
    @leenaninan2860 ปีที่แล้ว +5

    ഈ മെത്രാനെ ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു ഇവരെ ഇവരെ സിറിയയിൽ നിന്നും ഓടിച്ചിട്ടും,. വിവരം കെട്ടവർ

  • @jobymathew6322
    @jobymathew6322 ปีที่แล้ว +1

    Shibu peediyekkal..... ന്റെ താവളം ക്ലബ് ഹൌസ് ആണ്..... സ്വർഗം ഇല്ല നരകം ഇല്ല.... Ad 70ൽ ഇസ്രായേൽ തീർന്നു.. റീപ്ലേസ്‌മെന്റ് തിയോളജി.... എന്ന് വേണ്ട സകല വചന വിരുദ്ധതയും വിളിച്ചു പറയുവാനും അതിനൊക്കെ കുട പിടിക്കാൻ കുറച്ചു പെന്തക്കോസ്തു paster മാരും... കത്തോലിക്കാ... അപ്പോളജിസ്റ്റുകളും ഉണ്ട്.... അനേകർ പടുകുഴിയിൽ വീഴുന്നു..
    സത്യ വചനം വിളിച്ചു പറയുന്ന ബ്രോ 🎉🎉യ്ക്ക് നന്ദി... ഗോഡ് bless u💞

  • @theseedisonthegoodsoil1324
    @theseedisonthegoodsoil1324 ปีที่แล้ว +1

    May God gives you wisdom more and more 🙏sayip from Europe come, all preacher used to say..🙈

  • @maryroy3331
    @maryroy3331 ปีที่แล้ว

    May the Holyspirit lead you bro. Thank you so much

  • @TomTom-yc5yn
    @TomTom-yc5yn 2 หลายเดือนก่อน

    Thank you brother

  • @manoj99721
    @manoj99721 ปีที่แล้ว +15

    ഹാമാൻ ഇസ്രാഈലിനു എതിരെ വന്നു അതെ ശത്രു ആണ്‌ ഹാമാസ്

    • @Nusi-ko6qm
      @Nusi-ko6qm ปีที่แล้ว

      ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദ മതം നശ്രാണി മതം

    • @Nusi-ko6qm
      @Nusi-ko6qm ปีที่แล้ว +1

      ഉളുപ്പുണ്വോ യേശുവിനെ വിറ്റ് തിന്നുന്ന സൂര്യമതക്കാരാ

  • @sunnymmolath3652
    @sunnymmolath3652 ปีที่แล้ว

    Thank you brother I prey for you

  • @bennypaul4736
    @bennypaul4736 ปีที่แล้ว +4

    My awareness according to bible the name Israel (means people of God) come from bible so it will never end, but they will face struggling. Last they will fully repent and turned to their king.

  • @josephantony2950
    @josephantony2950 ปีที่แล้ว +4

    ദൈവത്തിന് മഹത്വം

  • @omanasunny5056
    @omanasunny5056 ปีที่แล้ว +5

    അയ്യോ ഷിബു . തിരിഞ്ഞു നോക്കാൻ പോലുഠ പോകേണ്ട

    • @maxie_bgmi
      @maxie_bgmi ปีที่แล้ว +1

      sathyam. ithupole oruthan vere kaanilla.

  • @dasramaheshan
    @dasramaheshan ปีที่แล้ว +1

    ഇതെല്ലാം ആരോ മനഃപൂർവം അങ്ങനെ ആവാൻ വേരുതീ തീർക്കുന്നതാണോ എന്ന സംശയം ആണ്. ഇല്ലേൽ കർത്താവിൻ്റെ സൊന്തം ജനതയെ എന്തിന് ഇങ്ങനെ കഷ്ടപ്പെടുത്തി ജീവിപ്പിക്കണം, ചുറ്റിലും ശത്രു മാത്രം, എന്നാല് ലോകത്തിൻ്റെ വേറെ ഒരു വശത്ത് ശത്രു ഇല്ലാത്ത ഇടത്ത് എന്തേ കൊടുകാഞ്ഞത് സ്റ്റെയ്ക്ക്

  • @mariyagarden9852
    @mariyagarden9852 ปีที่แล้ว +6

    😥😥😥😥🙏🏽🙏🏽🙏🏽🙏🏽 അടുത്ത ക്ലാസ്സ്‌ കാത്തിരിക്കുന്നു

  • @Fabiana.....
    @Fabiana..... ปีที่แล้ว +3

    Israel ❤❤❤❤☦️☦️☦️

  • @kp210
    @kp210 ปีที่แล้ว +3

    Praise the Lord

  • @home4tech123
    @home4tech123 ปีที่แล้ว

    Thank you Jesus 💞

  • @shebajacob6700
    @shebajacob6700 ปีที่แล้ว +4

    Israyel❤️

  • @JoyJoy-yg4mm
    @JoyJoy-yg4mm ปีที่แล้ว +4

    സത്യമാണ് ബ്രദർ കുർബാന എന്നു പറഞ്ഞാൽ ഈശോയുടെ ബലിയുടെ ഓർമ്മ ഇതിൽ പങ്കുകൊള്ളുകയും ഈശോയെ അപ്പമായി സ്വീകരിക്കുകയും ചെയ്തിട്ട് ഈശോയ്ക്ക് എതിരെ നിന്നോട് രാഷ്ട്രീയം കളിച്ച ദൈവത്തെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും വീണ്ടും കുരിശിൽ തറയ്ക്കുക യും ചെയ്യുന്നു ഈശോയ്ക്ക് എതിരെയും ഈശോയുടെ പ്രവൃത്തി ചെയ്യുന്ന മനുഷ്യരെയും ഉപദ്രവിക്കുന്ന എല്ലാ മനുഷ്യരും ഈശോയെ വീണ്ടും വീണ്ടും കുരിശിൽ തറയ്ക്കുക യാണ് ചെയ്യുന്നത് ഈശോ നമുക്കുവേണ്ടി കുരിശിൽ മരിച്ചു എന്നതിൻറെ ഓർമ്മയിൽ സങ്കടം ഉള്ളവർ അതിനെ വേദനയോടെ കാണുന്നവർ പാപത്തെക്കുറിച്ച് പശ്ചാത്തപിക്കുന്ന ആ യേശുക്രിസ്തുവിനെ നന്മകളെ വാഴ്ത്തുന്ന വരെ ഉപദ്രവിക്കുന്നു ഇതിനുള്ള ശിക്ഷ മരണത്തിനു മുൻപ് മരണശേഷം ദൈവ വിധിയിൽ ഉൾപ്പെടും

  • @Man_of_Jesus
    @Man_of_Jesus ปีที่แล้ว +5

    Thank you brother❤️

  • @bency9385
    @bency9385 ปีที่แล้ว

    This is last 3 . 5 year and return of Jesus ?

  • @rajijohn1569
    @rajijohn1569 ปีที่แล้ว +1

    ഞാൻ catholic.എനിക്ക് നന്നായി അറിയാം പോപ് ഉൾപ്പടെ catholic church മുഴുവൻ ആൻ്റി ക്രൈസ്റ്റ് അനുഭാവികൾ

  • @lathakc6170
    @lathakc6170 ปีที่แล้ว

    Amen karthave vegamvarenname 👏

  • @smithasoosanjohn9253
    @smithasoosanjohn9253 ปีที่แล้ว +1

    Thank you brother

  • @jhontj1859
    @jhontj1859 ปีที่แล้ว +3

    Amen firste❤❤

  • @zoyeebeanie433
    @zoyeebeanie433 ปีที่แล้ว

    praise the lord 😊

  • @josegeorge2986
    @josegeorge2986 ปีที่แล้ว +1

    Prasie the Lord❤️👍❤️❤️❤️❤️❤️❤️👌👌

  • @rosammasambrukutty8189
    @rosammasambrukutty8189 ปีที่แล้ว +1

    God bless you brother.

  • @mammanv
    @mammanv ปีที่แล้ว +5

    ഷിബു പീടിയക്കൽ യഹോവ ആയ ദൈവത്തെ സാത്താൻ ആക്കി അർമാദിച്ച് ചിരിച്ചവനാണ്.
    അയാളെ മെൻഷൻ ചെയ്തപ്പോൾ വെറുതെ ഓന്തിന് റീച്ച് ഉണ്ടാക്കുന്നു എന്ന് തോന്നിപ്പോയി.
    കൂരിലോസ്ന് ഹൂറി ലോസ് എന്ന് വിളിച്ച് TF അനിൽകുമാർ അയ്യപ്പൻ ഇസ്രയേലിന്റെ ചരിത്രവും കൂട്ടി വേണ്ടത്.
    അയാൾക്ക് കൊടുത്തിട്ടുണ്ട്.
    Sir, എന്നിട്ടും palastine ഇപ്പോൾ സ്വതന്ത്രമാകുമോ എന്ന് വീഡിയോയിൽ മനസ്സിലാകുന്നില്ല. ഭാവികാലത്തേക്ക് ആണ് എന്ന് പറയുന്നുണ്ട്. അപ്പോൾ ഇപ്പോഴുള്ള war എന്താകും..
    Bless you, ♥️

  • @georgidominic2643
    @georgidominic2643 ปีที่แล้ว

    Thanks You

  • @fatimazhara8351
    @fatimazhara8351 ปีที่แล้ว +1

    Sir ഇസ്രായേൽ ചയ്തു കുട്ടിയ. കുറച്ചു കാര്യം കുടി
    പറയാമോ

  • @alfinanto9283
    @alfinanto9283 ปีที่แล้ว

    Guran pure anallo ,bible te opposite ezhuthi vachirika ennit AD-500 sheshum vanna madham ano correct avane

  • @rachelthomas8583
    @rachelthomas8583 ปีที่แล้ว

    So two states solution is not going to accept till rapture?.Please confirm

  • @marykuttyabraham4833
    @marykuttyabraham4833 ปีที่แล้ว

    We are the last Generation 🌹🌹🌹

  • @Sinayasanjana
    @Sinayasanjana ปีที่แล้ว

    🎉🎉🎉🎉🎉🙏

  • @danielgeorge4534
    @danielgeorge4534 ปีที่แล้ว

    നദീഷേ, എല്ലാവരും അയാളെപ്പോലെയല്ലാ!

  • @jayamuthu3552
    @jayamuthu3552 ปีที่แล้ว +1

    ആമേൻ

  • @bacilculas2941
    @bacilculas2941 ปีที่แล้ว

    Acho athayathunamacheithavarkkunanmaumthinmacheithavarkkuthinmayumallenadakkumkurishuthangiyathubharathamalleappolbharathathinunanmayanallokittumjaihind

  • @monsyaykkattu8011
    @monsyaykkattu8011 ปีที่แล้ว

    Good presentation 👌

  • @mariammajacob130
    @mariammajacob130 ปีที่แล้ว +1

    Amen🙏🙏🙏

  • @jacobkthomas7061
    @jacobkthomas7061 ปีที่แล้ว

    ആമീൻ

  • @sunny96788
    @sunny96788 ปีที่แล้ว +2

    🇮🇱

  • @ranipjohn1611
    @ranipjohn1611 ปีที่แล้ว

    V nice massage

  • @bacilculas2941
    @bacilculas2941 ปีที่แล้ว

    Goodnews

  • @abdulnazarph
    @abdulnazarph ปีที่แล้ว

    അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ്
    ആമോസിന്റെ പ്രവചനത്തിൽ അടുത്ത വാചകം ഇസ്രയേലിനെ കുറിച്ചാണ് അതെന്താ പറയാത്തത് സാത്താനോടൊപ്പം കൂടി വിശ്വാസികളെ തെറ്റിക്കാൻ ആണ് ഈ പാസ്റ്ററുടെ ഉദ്ദേശം ജറമിയാ, ദൈവിക മർമം പൂർത്തിയാകുന്നത് എപ്പോൾ എന്ന് പറഞ്ഞിട്ടുണ്ട്

  • @sheebajohnson1146
    @sheebajohnson1146 ปีที่แล้ว

    🙏🙏❤️

  • @praveenstephen3740
    @praveenstephen3740 ปีที่แล้ว +1

    God bless u

  • @shalyjames8028
    @shalyjames8028 ปีที่แล้ว +2

    Praise the Lord.

  • @hari1973
    @hari1973 ปีที่แล้ว

    അച്ചോ എവിടെയാ ഗർഭിണിയെ വയറു കീറി കൊന്നത് പച്ചനുന പറയല്ലേ ക്രിസ്തു കോപിക്കും

  • @ankurprince1723
    @ankurprince1723 ปีที่แล้ว

    Abraham and poorva pithaakanmaar lakshyam vachathu varaan irrikunna yugatheyaanu. Ennaal ivide Enthaanu lakshyam....... Jerusalem ketti peduthaano....

  • @shyjibaby8347
    @shyjibaby8347 ปีที่แล้ว +2

    🙏🏼

  • @sajivarughese9357
    @sajivarughese9357 ปีที่แล้ว +1

    പ്രവചന നിവൃത്തി സംബന്ധിച്ചും, ഇസ്ളാം മതത്തേ സംബന്ധിച്ചും ആദ്യമായി സംസരിച്ചത് താങ്കൾ തന്നെയാണ്. പിന്നീട് ആണ് മറ്റു പലരും ഇതിനെ കുറിച്ച് പറയാൻ തുടങ്ങിയത്. എന്നാൽ വളരെ ആധികാരിയമായി സംസാരിക്കുന്നത് താങ്കൾ തന്നെയാണ്.

  • @gracenpeace2244
    @gracenpeace2244 ปีที่แล้ว +2

    ❤സ്തോത്രം..

  • @nirmalaboban2379
    @nirmalaboban2379 ปีที่แล้ว

    ❤❤❤ആമേൻ

  • @maxie_bgmi
    @maxie_bgmi ปีที่แล้ว +1

    21:19 oru kallla pastor aanu aa kanichirikkunnavan.

  • @sudheerd9378
    @sudheerd9378 ปีที่แล้ว +1

    🙏🙏🙏

  • @tastytalks8868
    @tastytalks8868 ปีที่แล้ว +5

    ഒരു സംശയം സർ, ഇനിയും ആലയം പണിയും എന്നുണ്ടല്ലോ. ഇസ്രായേൽ അല്ലെ പണിയുന്നത്. Rapture second coming nu ഏഴു വർഷം മുൻപല്ലേ. ഈ യുദ്ധത്തിൽ ഇസ്രായേൽ ജയിച്ചു ആലയം പണിയുമോ ആകെ ഒരു confusion

    • @sasikv4255
      @sasikv4255 ปีที่แล้ว +1

      ആലയം പണിയണമല്ലോ സ്വയംദൈവമെന്നു പറഞ്ഞു ദൈവത്തിൻ്റെ ആലയത്തിൽ കയറി വിശുദ്ധസ്ഥലത്തു നിൽക്കുന്നതും മത്തായി 24:15, ദാനിയേൽ 9:27,11:36, വെളി 13:11-15.ഇതൊക്കെ നിറവേറണമല്ലോ.

    • @tastytalks8868
      @tastytalks8868 ปีที่แล้ว +1

      @@godspeed7717 അത് യേശുക്രിസ്തു വിന്റെ ശരീരം ആകുന്ന സഭയായ നമ്മൾ, യഹൂദൻ സഭയിലെ അംഗം അല്ല, അവർക്കാണ് ആലയം

    • @sasikv4255
      @sasikv4255 ปีที่แล้ว

      @@godspeed7717 അങ്ങനെ വരുമ്പോൾ ആൻ്റിക്രൈസ്റ്റു പുതിയ നിയമ വിശ്വാസികളുടെ ഉള്ളിൽ കയറിയിരിക്കുമോ. യേശുവിനെ ഹ്രദയത്തിൽ നിന്നും ഇറക്കുമോ?

    • @sasikv4255
      @sasikv4255 ปีที่แล้ว

      @@godspeed7717 ഓ അതു ശരി! അപ്പോൾ "പുതിയ നിയമം" എന്നു print ചെയ്തു വച്ചിരിക്കുന്ന ഈപുസ്തകങ്ങളെഎന്തു ചെയ്യും?ഈ തന്നിരിക്കുന്ന പുതിയ നിയമപ്രകാരം ജീവിച്ചാൽ നിതൃതയിൽ അനന്ത ജീവൻതരാമെന്നാണു യേശുതന്നിൽവിശ്വസിക്കന്നവരുമായി ഉടമ്പടി (covenant )ചെയ്തിരിക്കുന്നതു.
      അതുകള വിഷയം
      ആലയ ആയിരുന്നല്ലോ. ആലയം പണിയാതെ പുതിയ ഉടമ്പടി ചെയ്ത മനുഷൃരുടെ ഉള്ളിൽ കയറി ആൻ്റിക്രൈസ്റ്റു ഇരിക്കുമോ? എന്നിട്ടു അതിൽ നടന്നു കൊണ്ടിരുന്ന ബലികൾ (പ്രാർത്ഥന എന്നു പറയാമോ?)നിർത്ത
      ലാക്കുമോ?ദാനി:9:27, മത്തായി 24:15

  • @prinsondavis
    @prinsondavis ปีที่แล้ว +1

    Yeasu vathukkal!!! (ulpravanam)

  • @saibu_official
    @saibu_official ปีที่แล้ว +1

    ജെറുസലേം ദേവാലയം എന്നാണ് പണിയുന്നത്

  • @sujashaji762
    @sujashaji762 ปีที่แล้ว

    🙏🏼🙏🏼🙏🏼

  • @tincytt3746
    @tincytt3746 ปีที่แล้ว

  • @Anonymous-io6dj
    @Anonymous-io6dj ปีที่แล้ว

    അടിസ്ഥാനമില്ലാത്ത ചില നുണ പ്രവചനത്തിന്റ അടിസ്ഥാനത്തിൽ അല്ല കാര്യങ്ങൾ തിരുമാനിക്കേണ്ടത്.
    യഥാർത്ഥ സാമൂഹ്യ രാഷ്ട്രീയ അടിസ്ഥാനത്തിലായിരിക്കണം തീരുമാനങ്ങൾ.
    ഇതിനൊക്കെ പുറമെ ബൈബിളിന് ഇവിടെ എന്തു പ്രസക്തി.
    ജൂതന്റെ വേദപുസ്തകം സൗകര്യാർത്ഥം മുന്നിൽ തുന്നി കെട്ടി എന്നതിലുപരി ....?
    ജൂതന്മാരെ ഏറ്റവും കൂടുതൽ പീഡിപ്പിച്ചത് ക്രിസ്ത്യാനികളായി സ്വയം ചമഞ്ഞ വിജാതീയരാണ്‌ എന്നത് മറക്കരുത്.
    ഒരു വിജാതീയ സ്‌ത്രീയായ കോൺസ്റ്റാൻറ്റൈന്റെ 'അമ്മ കണ്ട സ്വപ്നത്തിന്റെ അടിസ്ഥാനത്തിലാണ് യേശുവിന്റ ജന്മസ്ഥലവും,മരണസ്ഥലവും,കബറും പണിതുവെച്ചിരിക്കുന്നത് .
    കേരളത്തിലെ ക്രിസ്‌ത്യാനിക് അലക്കുകാരെന്റെ കഴുതയുടെ ദുരഭിമാനമാത്രമാണുള്ളത് ,ഉന്നതരുടെ വിഴുപ്പ് ചുമക്കുന്നു എന്നുള്ളത് .

    • @vijayanantony2010
      @vijayanantony2010 ปีที่แล้ว

      I offer my sympathy to you anonymous. You are not even able to reveal your identity!

  • @rafeequekallathani8170
    @rafeequekallathani8170 ปีที่แล้ว

    Eandaro eando

  • @mavarghese2718
    @mavarghese2718 2 หลายเดือนก่อน

    ക്രിസ്തു പറയുന്ന ഒരു കാര്യം വ്യക്‌തമാണ്. ഇസ്രായേൽ വീതിക്കപ്പെടും എന്നതു വ്യക്‌തമായ കാര്യമല്ലോ? അതു ദൈവത്തിനു ഇഷ്ടമില്ലാത്ത സംഗതി ആയിരുന്നു എന്നു വ്യക്തം.

  • @itk983
    @itk983 ปีที่แล้ว

    ❤യേശുവിനെ തല്ലിക്കൊന്ന കൂട്ടർ ആണ് യഹൂദ് ഇസ്രായേൽ കാർ എന്ന് കേട്ടിട്ടുണ്ട് അവസാനകാലം യേശു ഇസാ (s) തിരിച്ചു വരും അവരെ കൈകാര്യം ചെയ്യുക തന്നെ ചെയ്യും

    • @sujothomas4933
      @sujothomas4933 ปีที่แล้ว

      ഹായ് മനുഷ്യാ..യേശുവും ഈസയും തമ്മിൽ ഒരു ബന്ധവുമില്ല.. ക്രിസ്ത്യൻ, ഇസ്ലാം ദൈവശാസ്ത്രം ഒരു സമാന്തര രേഖ പോലെ, അവർ ഒരിക്കലും പരസ്പരം കണ്ടുമുട്ടുന്നില്ല. കാരണം ഒന്ന് പരിശുദ്ധാത്മാവിൽ നിന്നും മറ്റൊന്ന് പിശാചിൽ നിന്നും.

    • @omanasunny5056
      @omanasunny5056 ปีที่แล้ว +1

      ചെയ്യും ചേയ്യും കാണാം

    • @paulinethomas1160
      @paulinethomas1160 ปีที่แล้ว

      ​@@omanasunny5056യേശു ക്രിസ്തു മടങ്ങി വരും നിശ്ചയം. എന്നാൽ അത് യിസ്രായേലിനെ നശിപ്പിക്കാനോ നിർമ്മൂലമാക്കാനോ അല്ല. അവരെ ശിക്ഷിക്കും. അത് അവരെ മടക്കിക്കൊണ്ടുവരുന്നതിനാണ്. അപ്പൻ ശിക്ഷിക്കാത്ത മക്കൾ ആരുള്ളൂ ശിക്ഷിക്കുന്നത് നന്നാകാനാണ്.

    • @Rozzzzzzzzzzz
      @Rozzzzzzzzzzz ปีที่แล้ว +9

      ജീസസ് അല്ല ഇസ്സ

    • @maxie_bgmi
      @maxie_bgmi ปีที่แล้ว +1

      yeshuvine kroshil tharachitilla ennanallo ningal methanmaar parayunnathu?

  • @Man_of_Jesus
    @Man_of_Jesus ปีที่แล้ว +1

    കത്തോലിക്ക വിശ്വാസികൾ ഉൽപ്രവണത്തിൽ എടുക്കുമോ ബ്രദർ പ്ലീസ് റിപ്ലെ

    • @georgejoseph8618
      @georgejoseph8618 ปีที่แล้ว +4

      ദൈവവചന വിരുദ്ധമായ ജീവിതം അല്ലേ പിന്നെ എങ്ങനെ എടുക്കപ്പെടും? ❤️🙏The Gate Ministri -യുടെ സന്ദേശം കേൾക്കുക ❤️🙏

    • @tastytalks8868
      @tastytalks8868 ปีที่แล้ว +8

      യേശുക്രിസ്തു എന്റെ പാപങ്ങൾക് വേണ്ടി മരിച്ചു അടക്കപ്പെട്ടു മൂന്നാംന്നാൾ ഉയർത്തെഴുന്നേറ്റു എന്ന് ഹൃദയം കൊണ്ടു വിശ്വസിച്ചു വായ് കൊണ്ടു ഏറ്റു പറഞ്ഞു യേശുക്രിസ്തു വിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചു സ്നാനം ഏറ്റു ബൈബിളിൽ പറഞ്ഞിരിക്കുന്ന പോലെ ജീവിച്ചാൽ rapture il എടുക്കപ്പെടും

    • @abythomas9338
      @abythomas9338 ปีที่แล้ว +1

      ഒരിക്കലുമില്ല ബ്രോ. കാരണം വചന വിപരീതമായ കാഴ്ചപ്പാടാണ് അവർക്കു

    • @georgejoseph8618
      @georgejoseph8618 ปีที่แล้ว +6

      ജലസ്നാനം അല്ല പരിശുദ്ധ ആത്മ സ്നാനം ആണ് ❤🙏

    • @tastytalks8868
      @tastytalks8868 ปีที่แล้ว

      @@georgejoseph8618 ജല സ്നാനം എടുത്തത് കൊണ്ടു പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലല്ലോ സർ, ഒരു പക്ഷേ ജല സ്നാനം ആവശ്യം ആയിരുന്നു എങ്കിൽ രക്ഷ പെടുകയും ചെയ്യാമല്ലോ. കുറച്ചു പേർ സ്നാനം വേണ്ട എന്ന് ഈ ഇടെ പഠിപ്പിക്കുന്നുണ്ട് തർക്കിക്കുന്നില്ല പക്ഷേ യുഗാന്ത്യത്തിൽ വൃതന്മാരെ കൂടെ തെറ്റിച്ചു കളയും എന്നുണ്ടല്ലോ അതുകൊണ്ട് ഒരു കരുതൽ എന്ന നിലയ്ക്ക് ജല സ്നാനം എടുക്കുന്നത് ആണ് നല്ലത്

  • @Samuelta20
    @Samuelta20 ปีที่แล้ว +2

    യെഹോവയായ ദൈവം യെഹൂദനും പാലസ്തീനും അനുഗ്രഹവും ന്യായവിധിയും വച്ചിരിക്കുന്നു ദൈവത്തെ അറിഞ്ഞ യെ ഹൂദന് കൂടുതൽ ന്യായവിധി വരും ദൈവത്തെ അനുസരിക്കാത്തതാണ് എല്ലാത്തിനും കാരണം. കർത്താവ് വീണ്ടും വരുമ്പോൾ ഇസ്രായേൽ രക്ഷപ്രാപിക്കും എന്ന് പാസ്റ്റർ പറഞ്ഞു യേശുവിനു ശേഷം ഉണ്ടായ എല്ലാ യെ ഹുദനും രക്ഷപ്രാപിക്കുമോ അത് എങ്ങനെയാണെന്ന് ഒന്നു വ്യക്തമാക്കാമോ .

    • @georgejoseph8618
      @georgejoseph8618 ปีที่แล้ว +4

      ഇല്ല ബ്രദർ യേശുക്രിസ്തു ദൈവം ആണെന്നും അവിടുത്തെ ക്രൂശിനാൽ എനിക്ക് രക്ഷ എന്നു വിശ്വസിക്കുന്ന ഏവർക്കും ആണ് ഈ കൃപായുഗത്തിൽ രക്ഷ ❤️🙏

    • @Samuelta20
      @Samuelta20 ปีที่แล้ว

      @@georgejoseph8618 ശരിയാണ് ബ്രദർ Thank you . പിന്നെ ഈ യെഹൂദൻ രക്ഷപ്രാപിക്കും രക്ഷപ്രാപിക്കും എന്നും പറഞ്ഞ് സകല ഉപദേശിമാരും ഇപ്പോ യെഹൂദനെ ന്യായികരിച്ചു കൊണ്ട് യെഹൂദന്റെ പുറകെയാണ് അവരു സുവിശേഷം മാറ്റി വച്ചെന്നു തോന്നുന്നു.

  • @fasilkilimanoor1451
    @fasilkilimanoor1451 ปีที่แล้ว +2

    ക്ലാസ് എടുക്കുമ്പോൾ ബ്രദറെ, ജൂതന്മാർ ചർച്ചിന് മുന്നിലും കന്യാ സ്ത്രീകളുടെ മുഖത്തും തുപ്പുന്ന ആ വീഡിയോ കൂടി കാണിച്ചു കൊടുക്കണേ. മാത്രമല്ല, യേശു മറിയമിന്, പിഴച്ചു പെറ്റവനാണ് എന്ന ഇസ്രായേലികളുടെ വിശ്വാസം കൂടി പഠിപ്പിച്ചു കൊടുക്കണം.

    • @anunambadan
      @anunambadan ปีที่แล้ว +10

      അപ്പൊ ഈന്തപ്പനയുടെ കാര്യം കൂടി പറയേണ്ടി വരുമല്ലോ? അല്ലെ 😄 അതെന്താ മമ്മത് 4 yrs കഴിഞ്ഞ് ജനിച്ചത്?? എന്തായാലും ജൂധസ്ത്രീ കൊടുത്ത വിഷമടിച്ചു ചത്തു 3 ദിവസം കഴിഞ്ഞ് കുഴിച്ചിട്ട മനോഹരന്റെ കാര്യം ഇവിടാരും പറഞ്ഞില്ല. നല്ല പ്രായം ഉണ്ടല്ലോ വല്ല പണിക്കും പൊയ്ക്കൂടേ

    • @fasilkilimanoor1451
      @fasilkilimanoor1451 ปีที่แล้ว +2

      @@anunambadan നന്നായി കൊണ്ട് അല്ലെ,?

    • @anunambadan
      @anunambadan ปีที่แล้ว +7

      @@fasilkilimanoor1451 കൊണ്ടി ട്ടുണ്ടെങ്കിൽ അതിനുള്ള മറുപടിയും തന്നിട്ടുണ്ട് 🙏 അപ്പൻ ആരാണ് എന്ന് അറിയാതെ 4 വർഷം കഴിഞ്ഞ് ജനിച്ച ഈന്തപ്പന പോലെ അല്ല യേശു ക്രിസ്തു.

    • @fasilkilimanoor1451
      @fasilkilimanoor1451 ปีที่แล้ว +1

      @@anunambadan യേശുക്രിസ്തുവിന് അപ്പനെ ഇല്ല എന്ന കാര്യം നീ മറന്നുവോ?

    • @anunambadan
      @anunambadan ปีที่แล้ว

      @@fasilkilimanoor1451 നിങ്ങളുടെ പ്രായത്തെ ബഹുമാ നിച്ചു കൊണ്ട് തന്നെ പറയട്ടെ ഇങ്ങനെ മറ്റുള്ള മതക്കാരെ കുറ്റം പറയുന്നത് നിർത്തി അവനവന്റെ മതത്തിലെ പോരായ്മകൾ ഒരുപാടുണ്ട് അതിനൊന്ന് പരിഹാരം കാണു. Pls 🙏. പിന്നെ ദൈവം ദൈവമായതു കൊണ്ട് തന്നെയാണ് മനുഷ്യനായി യെഹോഷുവ എന്ന പേരിൽ ഭൂമിയിൽ വന്നത്. സർവ്വ സൃഷ്ടാവായ ദൈവത്തിന് മനുഷ്യനായി അവതരിക്കാൻ അല്ലെങ്കിൽ അത്തരം കഴിവുകൾ ഒന്നും തന്നെ ഇല്ലെങ്കിൽ എന്തിനാണ് ദൈവം എന്ന് പറയുന്നത്.നിങ്ങൾ ദൈവത്തെ സ്വന്തം ബുദ്ധിയിൽ അല്ലെങ്കിൽ മദ്രസ്സ level ൽ അളക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. നിങ്ങളുടെ ഒന്നിനും കഴിവില്ലാത്ത അള്ളാ അല്ല യഹ്‌വേ. അത് മനസ്സിലാക്കു.പിതാവും പുത്രനും ഒന്നു തന്നെയാണ് 🙏

  • @toptenonly97
    @toptenonly97 7 หลายเดือนก่อน

    ക്രിസ്തുവിൻറെ രണ്ടാം വരവ് രഹസ്യമാണ് പരസ്യമാണോ?

  • @noushadhaseera5513
    @noushadhaseera5513 ปีที่แล้ว

    ബാലരമ

  • @abdulnasar5958
    @abdulnasar5958 ปีที่แล้ว +2

    ഇസ്റയേൽ രാഷ്ട്രം നിലവിൽ വന്ന ശേഷം പാലസ്തീൻ കുഞ്ഞുങ്ങളേ ഇസ്റയേൽ കൊന്നതിന്റെ 10 ശതമാനം കൊല പോലും പാലസ്തീൻ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
    ഇപ്പോൾ പോലും
    എന്നിട്ടും താങ്കൾ സത്യം വിപരീതമായി അവതരിപ്പിക്കുന്നു.
    ലോക ജനതയിൽ വലിയൊരുഭാഗം സത്യം മനസ്സിലാക്കിയത് കൊണ്ട് പാലസ്തീൻ ഭാഗത്ത് ന്യായം കാണുന്നു.

  • @alipilakandy8284
    @alipilakandy8284 ปีที่แล้ว

    എടാ ഫാദറെ താനാണോ ഒരു സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ ഇറങ്ങിത്തിരിച്ചത് - ഇസ്രാഈലിൽ നിന്ന് വരുന്ന വാർത്തകൾ 80 % ശതാമാനവും പച്ചക്കള്ളമാണ് ഫാദറെ . താൻ ആരെ ഫാദറാ. കഴുത്ത് അറുത്തതും മറ്റും സത്യമല്ല സത്യം മനസ്സിലാക്കി പ്രചരിപ്പിക്ക് . പഴയ നിയമത്തിൽ ഉള്ളത് സത്യമായിരുന്നു പുതിയ നിയമത്തിൽ തന്നെപ്പോലോത്ത അൽപന്മാർ അവരുടെ ഇംഗിതത്തിനനുസരിച്ചു മാറ്റിത്തിരുത്തിയ ബൈബി ളാണ് പാദറെ

  • @apeoli
    @apeoli ปีที่แล้ว +1

    ഇപ്പോഴുള്ള പലസ്തീൻ യെഥാർത്ത പലസ്തീൻ ആണോ. ഇവർ അറബികൾ അല്ലെ? ജൂതയ്യാ പലസ്തീൻ ഇല്ലാതായില്ലേ?

  • @lizzy13
    @lizzy13 ปีที่แล้ว +1

    Praise the lord

  • @binducasper1588
    @binducasper1588 ปีที่แล้ว

  • @sherlyshibu448
    @sherlyshibu448 ปีที่แล้ว