വയനാട് നീർവാരത്ത് അവശനിലയിൽ കണ്ടെത്തിയ പുലിയെ പിടികൂടി | Leopard | Neervaram | Wayanad

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 18

  • @IndiraT-m1d
    @IndiraT-m1d 11 หลายเดือนก่อน +12

    നട്ടാൽ കുരുക്കാത്ത കാര്യങ്ങൾ എന്തിനാണ് പറയുന്നത്? വന്യമൃഗങ്ങൾ പെരുകുന്നതു കൊണ്ടല്ലാ കാടുകൾ ച്ചുരുങ്ങുന്നതു കൊണ്ടാണ് മൃഗങ്ങൾ ജനവാസ മേഘലയിൽ വരുന്നതെന്ന് നിങ്ങൾക്കും അറിയാം.

    • @georgekutty4832
      @georgekutty4832 11 หลายเดือนก่อน +5

      *പൊട്ടത്തരം പറയാതെടാ. കണക്കുകളുടെ അടിസ്ഥാനത്തിൽ തന്നെ ആണ് അത് പറയുന്നത്. കേരളത്തിൽ പുലി, കടുവ ഒക്കെ വർധിച്ചു വരികയാണ്.*

    • @lineesh9562
      @lineesh9562 11 หลายเดือนก่อน

      അതെ. അത് ഈ ബോധമില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല. കാട്ടു മൃഗങ്ങളുടെ എണ്ണം കാടിന് താങ്ങാൻ പറ്റാത്തത്രയുമായി. കാടിന്റെ വിസ്ത്രീതി ഇപ്പോഴും പഴയപോലെ തന്നെ ഉണ്ട് ​@@georgekutty4832

    • @My-frame
      @My-frame 11 หลายเดือนก่อน +2

      കയിഞ്ഞ 25 വർഷത്തിനു ഇടയിൽ 5% വന വൃശ്ര്തതി കൂടിയ ഒരേ ഒരു രാജ്യം ഇന്ത്യ ആണ്

  • @jamesdavid6048
    @jamesdavid6048 11 หลายเดือนก่อน +4

    വനത്തിൽ ഉൾകൊള്ളാൻ കഴിയുന്നതിലും കൂടുതൽ വന്യമൃഗങ്ങൾ ആയിട്ടുണ്ടെന്ന് മനസിലാക്കാം.
    വിദേശത്തു ചെയ്യുന്നപോലെ കുറച്ചു control measures എടുക്കേണ്ട സാഹചര്യം ആണുള്ളത്.

  • @MopPa-y7l
    @MopPa-y7l 11 หลายเดือนก่อน

    Karnadakthellnenukodaettathano?

  • @Jaya-yt4fd
    @Jaya-yt4fd 11 หลายเดือนก่อน +1

    Pavam aharom onnum ellathe asugam pidich kashtam nattilottu vannal enthelum kittumennu vijarichakum varunnath 😢😢

  • @ReenaPushpam
    @ReenaPushpam 11 หลายเดือนก่อน

    Hi👍👌😊😮

  • @sobhanjames7016
    @sobhanjames7016 11 หลายเดือนก่อน

    Ithinu aaro visham koduthathakum .postumortam nadathuka.

  • @stuartgaming3306
    @stuartgaming3306 11 หลายเดือนก่อน

    Ithipo Kure aaaylo sambavam

  • @Neervaram_family
    @Neervaram_family 11 หลายเดือนก่อน +1

    Nadavayal alla. Ammani, neervaram

  • @majeed2113
    @majeed2113 11 หลายเดือนก่อน

    പാമ്പ് കടിച്ചോ അതിനെ??

  • @bineshm7626
    @bineshm7626 11 หลายเดือนก่อน

    കാട്ടാവുമ്പൊ ഇതൊക്കെ സഹിക്കേണ്ടിവരും

  • @azadbabu5913
    @azadbabu5913 11 หลายเดือนก่อน

    Pulikaduvanadu 2024 vayanadu name change aakkum

  • @unnisuresh7870
    @unnisuresh7870 11 หลายเดือนก่อน

    Kattil ninnum odiyathi 😂