പള്ളിത്തർക്കത്തിൽ പരിഹാരത്തിന് തയ്യാർ; ആരാധനാ സൗകര്യം പങ്കിടാമെന്ന് യാക്കോബായ സഭ മെത്രാപ്പൊലീത്ത

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 205

  • @binujohn4903
    @binujohn4903 หลายเดือนก่อน +9

    തീരുമേനി പറയുന്നത് കേട്ടാൽ പാലു പഴവും പഞ്ചസാരയും കേൾക്കുന്നവർക്ക് തോന്നു പക്ഷേ മനസ്സിൽ ഇപ്പോൾ ഉടായിപ്പിന്റെ ഭാഗമാണ്. കോടതീ വിധി നടപ്പിലാക്കുകയാണ് നല്ലത്

  • @geevarghesey6614
    @geevarghesey6614 หลายเดือนก่อน +38

    ഭാരത്തിന്റെ ബഹു. സുപ്രിം കോടതിയുടെ തീരുമാനത്തിന് അനുസരിച്ച് പോകുന്നതാണ്, ഭാവി തലമുറയ്ക്കും നല്ലത്.

    • @regivarghese9231
      @regivarghese9231 หลายเดือนก่อน

      എന്ന് വച്ചാൽ എല്ലാ സ്വത്തുക്കളും ഓർത്തഡോൿസ്‌ കാത്തോലിക്കായ്ക്ക് കൊടുത്തു യാക്കോബായക്കാർ പെരുവഴിയിൽ ഇറങ്ങുക എന്നല്ലേ? എനിക്കും അങ്ങനെ തന്നെ തോന്നുന്നു. വക്കീലന്മാർക്ക് കൊടുക്കുന്ന കാശുണ്ടെങ്കിൽ സ്ഥാലം വാങ്ങി പുതിയ പള്ളികൾ വെയ്ക്കാം. പഴയ പള്ളികളിൽ പട്ടി പെറ്റു കിടക്കും.സാരമില്ല.

    • @ACAnCz
      @ACAnCz หลายเดือนก่อน +3

      Enth Nalath. Supreme Court says law. But it is not practical.

    • @muckadackalmathew9889
      @muckadackalmathew9889 หลายเดือนก่อน +4

      What if they ask to start to worship Barabas who was given to replace Jesus Christ by the Supreme Court of Rome ?

    • @Varghese9652
      @Varghese9652 หลายเดือนก่อน

      ​@muckadackalmathew9889 This matter is a property ownership dispute not a faith one for the court

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 หลายเดือนก่อน

      ​@@ACAnCzഎന്ത് കൊണ്ട്

  • @daniel38620
    @daniel38620 หลายเดือนก่อน +8

    കുപ്പായം അറ്റ് പച്ചക്കള്ളം പറയുന്ന കേട്ടില്ല കോടതിവിധി വരുന്നതിനു മുമ്പേ പല പള്ളികളിലും അന്യോന്യം കുർബാന നടത്തുന്ന പോലും കുർബാന നടത്തുക കഴിഞ്ഞില്ലെങ്കിൽ പോലും ആ പള്ളികളിൽ വിശ്വാസികൾക്ക് കുർബാനയിൽ സംബന്ധിക്കുവാൻ പോലും യാക്കോബായ വിഭാഗം അനുവദിക്കുകയില്ല ആയിരുന്നു.
    എന്നാൽ ബദൽ suloko പെരുമ്പാവൂർ പള്ളിയിൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളും കുർബാന നടത്തി പോന്നിരുന്നു എന്നത് സത്യമാണ് എന്നാൽ ഓർത്തഡോക്സ് വിഭാഗത്തിന് കൃത്യമായ സമയത്ത് പള്ളി വിട്ടു കൊടുക്കുകയില്ല. ക്രിസ്ത്യാനികൾ വിശുദ്ധം എന്ന് കരുതുന്ന കുരിശിനെ പോലും അവഹേളിക്കുകയും ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ വെക്കുന്ന വസ്തുക്കൾ പൂർണമായും നശിപ്പിക്കുകയും ചെയ്യുന്ന പ്രവണത അവിടെയുണ്ടായിരുന്നു😢

  • @johnykodakkaparambil1682
    @johnykodakkaparambil1682 หลายเดือนก่อน +3

    പാരാലേൽ സർവീസ്
    പാടില്ല എന്നു പണ്ട് കോടതി പറഞ്ഞിട്ടുണ്ട്

  • @babyj1959
    @babyj1959 หลายเดือนก่อน +28

    രണ്ടു സഭകളായി നിലനില്ക്കുന്നതാണ് ഭാവി തലമുറക്കും നല്ലത്. സത്യവിശ്വാസത്തിൽ ഉറച്ച് പരിശുദ്ധ യാക്കോബായ മുന്നോട്ട് പോകുo. രണ്ടു സഹോദര സഭകളായി മുന്നോട്ട് പോകുന്നതാണ് എല്ലാവർക്കും നല്ലത്. സന്തോഷത്തോടെയും സമാധാനത്തോടെയും രണ്ടു സഭകളിലെയും വിശ്വാസികൾക്ക് ഭാവിയിൽ ജീവിക്കുവാൻ കഴിയും. കേസുകൾ എല്ലാം പിൻ വലിച്ച് സമാധാനത്തോടെ, സന്തോഷത്തോടെ മഹാകാരുണ്യവനായ ദൈവത്തെ ആരാധിക്കണം. ലോകത്തിന് മാതൃകയാകണം.🙏🙏🙏🙏🙏

    • @binukuncheria2513
      @binukuncheria2513 หลายเดือนก่อน +4

      പള്ളികൾ മുഴുവൻ വിട്ടു കൊടുത്തിട്ട് യാകോബായ സഭകു പിരിഞ്ഞു പോകാം

    • @regivarghese9231
      @regivarghese9231 หลายเดือนก่อน

      അങ്ങനെയെങ്കിൽ അങ്ങനെ.​@@binukuncheria2513

    • @anandbaby3553
      @anandbaby3553 หลายเดือนก่อน

      ​@@binukuncheria2513 2002 ൽ പിടിച്ചെടുത്ത ചെറുകുന്നം പളളിയിൽ ആദൃം കുർബാന അർപ്പിക്ക്. പണം മാത്രമല്ല ലക്ഷ്യമിടേണ്ടത്

    • @prajeethakuriakose6127
      @prajeethakuriakose6127 หลายเดือนก่อน +6

      ഭൂരിപക്ഷം വരുന്നവർക്ക് പള്ളി ഭരണം കൊടുക്കുക..നിയമ നിർമ്മാണം കൊണ്ട് വരിക.. രണ്ട് സഭകളായി നിൽക്കുക..

    • @sanjoe7265
      @sanjoe7265 หลายเดือนก่อน

      Catholikka sabhayumayit punaairkyapedukka jacobites

  • @John-v8q5f
    @John-v8q5f หลายเดือนก่อน +17

    എന്നിട്ടു വേണം വിങ്ങും അടിയും കൂട്ടത്തല്ലും നടത്താൻ ! എന്തിനാണ് സർക്കാരിന്റെ മധ്യസ്ഥത? കേസ് മുന്നോട്ടു പോയാൽ പരാജയം ഉറപ്പായോ ?

  • @yohannankoshy1230
    @yohannankoshy1230 หลายเดือนก่อน +29

    ആദൃം സുപ്രീംകോടതിയില്‍ സതൃവാങ്ങ്മൂലം സമര്‍പ്പിക്കുക, പിന്നെ ചര്‍ച്ച അതാണ് സുപ്രീംകോടതി പറഞ്ഞത്

    • @aliyammathomas4542
      @aliyammathomas4542 หลายเดือนก่อน +1

      Yes 👍

    • @vadasseriathujoseph1900
      @vadasseriathujoseph1900 หลายเดือนก่อน

      ഇത് പറഞ്ഞുകൊണ്ട് അവിടെ ചെന്നാൽ യാക്കോകളെ 0:15 ചൂലെടുത്ത് അടികും 0:15 .

  • @one-2-threechannel967
    @one-2-threechannel967 หลายเดือนก่อน +15

    ഇതൊരിക്കലും സാധ്യമല്ല അങ്ങനെ ചെയ്തതുകൊണ്ടാണ് കേസ് വന്നത് . ഈ പുള്ളി പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പുതിയ സാധ്യതകൾ കണ്ടുപിടിച്ചുകൊണ്ടിരിക്കുവാണ്

    • @arun1math
      @arun1math หลายเดือนก่อน

      RANDU SABHAYAYI PIRINJAL PRASHANAM THEERNUUU..

    • @fr.eldhosevarghese5586
      @fr.eldhosevarghese5586 หลายเดือนก่อน +1

      മോരും മുതിരയും ഒരിക്കലും ചേരില്ല

  • @subashmathew4420
    @subashmathew4420 หลายเดือนก่อน +39

    അയ്യോ വല്ല്യ സൗജന്യമാമാണല്ലോ, ഉടായിപ്പ് നിർത്തീട്ട് പോയി പണി നോക്ക്. ഇതിനല്ലേ നൂറ്റാണ്ടുകൾ കേസ് നടത്തിയത്. ഇതിന് ഞങൾ തയാറായപ്പോൾ നിങ്ങളുടെ നിലപാട് എന്തായിരുന്നു? ഇപ്പൊൾ നിങ്ങൽ ഫെയ്ത്ത് എന്ന വിഷയം എടുത്തീടുന്നു, എന്തിന്? അതും കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ, വിശ്വാസകാര്യങ്ങളിൽ കോടതിക്കിടപെടാൻ പരിമിതികളുണ്ടല്ലോ. കോടതിക്ക് പുറത്തുതീർക്കാനുള്ള അവസങ്ങൾ നിങ്ങളല്ലേ തട്ടിക്കളഞ്ഞത്. കള്ളം പറയാണല്ലാതെ വാ പൊളിക്കാത്ത രണ്ടെണ്ണം വ്യാഖ്യാനിയും കൊച്ചിയും

    • @Phocaea1
      @Phocaea1 หลายเดือนก่อน

      നീ എന്നാൽ കോടതിയിൽ പോയി പ്രാർത്ഥന നടത്തിയിട്ടു നിന്റെ മോളെ ഓർത്തഡോക്സ് 🌹മക്കൾ അച്ഛൻമാരുടെ അടുത്ത് കുമ്പസാരം നടത്താൻ വിട് 🐷 ഉണ്ടായ 🌹 മോനെ 😁

    • @sajimathew2772
      @sajimathew2772 หลายเดือนก่อน

      നിന്റെ ലാഡൻ മത്തായി അല്ലെ ചർച്ചിക്കാൻ പറഞ്ഞത്.

    • @RyanAndRichie
      @RyanAndRichie หลายเดือนก่อน +5

      കോടതി വെളിയിൽ ഉള്ള ചർച്ചകളിൽ കാല് മാറിയത് മെത്രാൻ കക്ഷി ആണ് എന്ന് പിണറായി വിജയൻ പച്ചയ്ക്ക് പറഞ്ഞത്ത് കെട്ടില്ല അപ്പച്ചാ😅😅

    • @gf29838
      @gf29838 หลายเดือนก่อน

      ​@@RyanAndRichievidhiku munpum charcha undayirunnu. Annu thayaralla. Innu ippo case thottappol oru samaadhana churcha, 🤡

    • @RyanAndRichie
      @RyanAndRichie หลายเดือนก่อน

      @@gf29838 charchayum venda oru koppum venda ennu tanne aaanu sabhamakkalkk taalparyam. Njngal panith pallikal tatti edukkan vanna onninem tirich veetiilekk vidullaa...atree ullu 😂.

  • @sajuthomas3067
    @sajuthomas3067 หลายเดือนก่อน +3

    ഇദ്ദേഹം പറയുന്നതിൽ ഒന്നവണം എന്ന് ഒരു ആഗ്രഹം ഇല്ലാത്ത പോലെ ആണ് തോന്നുന്നത്

  • @aslamvakathanam2383
    @aslamvakathanam2383 หลายเดือนก่อน +6

    ഇതു ഇവർ എൻഡിന് കേസിനു പോയി, 50 വർഷം പരസ്പരം പോരാടി എതിനല്ല. സുപ്രിം കോർട്ട് വളരെ ക്ലിയർ ആയ വിധി ആണ്‌ ഓർത്തഡോൿസ്‌ കാർക് അനുകൂലമായി കൊടുത്തിരികുനതു, ഇവിടെ രാഷ്ട്രീയ കരും pr വർക്ക്‌ ഇല്ലെകിൽ യാക്കോബ്യ്ക് പിടിച്ചു നിൽക്കില്ല.

  • @varghesepd9165
    @varghesepd9165 หลายเดือนก่อน +13

    ക്രിസ്തിയ മായ കാഴ്ചപ്പാട് ഈ മെത്രാൻ സ്ഥാനികൾക്ക് പോലും ഇല്ല

  • @vadasseriathujoseph1900
    @vadasseriathujoseph1900 หลายเดือนก่อน +3

    ഒരു കാരണവശാലും പങ്കിടൽ വേണ്ടാ. ഒന്നിക്കയാണെങ്കിൽ വ്യവസ്ഥകൾക്കതീതമായിരിക്കണം. പിന്നെ തമ്മിൽതല്ലാൻ ഇടയാക്കണ്ട. ശാശ്വത സമാധാനം അല്ലെങ്കിൽ പൂർണമായി ഒഴിഞ്ഞു പോകുക. നിങ്ങൾ അന്തിയോകിയൻ കുടകീഴിൽ മാത്രമേ നില്ക്കു എങ്കിൽ അവിടെ നിന്നാൽമതി. പാത്രികിസിന്റെ വിളച്ചിൽ അവിടെ വെച്ചാൽ മതി. ക്രിസ്തുവും 12 ശിഷ്യന്മാരും ഒരുമിച്ചു ചേർന്ന സഭയുടെ ഭാഗമാകണോ വരൂ. പത്രോസ് മാത്രം മതിയോ, അവിടെ നിന്നോളുക.

  • @shajibaby675
    @shajibaby675 หลายเดือนก่อน +3

    പിന്നെ എന്തിനാ കോടതി പോയത് കോടതി പോയാലും രക്ഷയില്ല അതുകൊണ്ടാണ്

  • @learnwithgk
    @learnwithgk หลายเดือนก่อน +46

    ഇത് സമാവയ നിർദ്ദേശം ഒന്നുമല്ല. ഇയാൾ പ്രശ്നം തീരാതെ ഇരിക്കാനുള്ള നിർദ്ദേശമാണ് വെക്കുന്നത്

    • @royvarghese9364
      @royvarghese9364 หลายเดือนก่อน

      എന്തിന് ഇതെല്ലാം ഇതാണോ ക്രിസ്തു പഠിപ്പിച്ചത്😢

  • @user-xb5pq
    @user-xb5pq หลายเดือนก่อน +15

    ഏതിനും എതിർക്കാൻ ആള് കാണും. ദൈവത്തെ പോലും എതിര് പറയും. അതാണ് മനുഷ്യസ്വഭാവം

  • @VchakoTomas
    @VchakoTomas หลายเดือนก่อน +12

    ആദ്യം കോടതിവിധി അതുപോലെ നടത്തുക

  • @mathewm.p3540
    @mathewm.p3540 หลายเดือนก่อน +2

    ജനാധിപത്യരീതിയിൽ പ്രശ്നം പരിഹരിക്കണം. ഓരോ പള്ളികളിലും ഏത് വിഭാഗക്കാരാണ് കൂടുതൽ എന്ന് തിട്ടപ്പെടുത്തി അവർക്ക് പള്ളി വിട്ടു കൊടുക്കുക. ന്യൂനപക്ഷ വിഭാഗക്കാർക്ക് ആരാധനക്ക് ക്രമീകരണം ഉണ്ടാക്കുക. സാഹോദര്യത്തിനു മുന്നോട്ട് പോവുക. 1934 ഭരണഘടന ജനാധിപത്യ രീതിയിലുള്ള ഭരണരീതിയല്ല പറയുന്നത്. അത് , അധികാരം മുഴുവൻ പൌരോഹിത്യ കേന്ദ്രികൃതമാണ്. ജനങ്ങൾ നോക്കു കുത്തി പോലെയാണ്. ഇത് അംഗീകരിക്കാൻ കഴിയാത്തതാണ്. ജനഹിതത്തിന്ന് മുൻതൂക്കം കൊടുക്കണം.

  • @lillyct2906
    @lillyct2906 หลายเดือนก่อน

    ഇരു കൂട്ടരും പ്രാർത്ഥന. തന്നെയല്ലേ അർപ്പിക്കുന്നത്. ഇരു വിഭാക്കാരും ദൈവത്തോട് തന്നെയല്ലേ aaradhikkunnathu🤔🤔🤔

  • @sherbin3925
    @sherbin3925 หลายเดือนก่อน

    ദൈവാരദാനയുടെ പേരും പറഞ്ഞ ഇടി നടക്കണ,
    ഇതൊക്കെ കണ്ടാണ് പുതു തലമുറ വളർന്നു വരുന്നത്
    അവർക്ക് മാതൃക അഗേണ്ട
    പുരോഹിനമാർ ഇങ്ങനെ അയൽ ദൈവാരദാന പോലും അവർ വെറുക്കാൻ ഇടയാകും
    ഇല്ല ക്രിസ്ത്യാനികളും ഒരുമയോടെ നിക്കാൻ നോക്ക്
    നാം അർപ്പിക്കുന്ന ബലി ദൈവത്തിന് സ്വീകര്യം അഗണമെങ്കിൽ എല്ലാവരും സ്നേഹത്തിൽ ആയിരിക്കണം ❤

  • @PhilipMathew-k3j
    @PhilipMathew-k3j หลายเดือนก่อน

    Supreme Court in its order dated 3rd July 2017 has denied parallel Administration in a Church by priests of two factions that will amount to unnecessary clashes and amoumting the Closure of Churches.Referndum also objected by the Supreme Court.Then how this Metran say like this.What the Metran is telling is denied by Supreme Court.What Suoreme court found is that there is Contempt of Court by dissident ans time being it is in hold..

  • @paulosem.c1352
    @paulosem.c1352 หลายเดือนก่อน +1

    സുപ്രിം കോടതി ഇല്ലാ എന്നു വിധിച്ച കൂട്ടത്തിന്റെ ഔധാര്യമൊന്നും വേണ്ട തിരുമേനി.ഇല്ലാത്ത സഭയുടെ ഇല്ലാത്ത നേതാവ്.
    വിധിക്ക്‌ മുമ്പുള്ള അഡ്ജസ്റ്റ്മെന്റ് ഇനി വേണ്ട തിരുമേനി.

  • @mathewthomas8677
    @mathewthomas8677 หลายเดือนก่อน +8

    സഹവർത്തത്തിന് വേണ്ട. 1934 അഗീരിക്കാത്ത സഹകരണം വേണ്ട.

  • @joygeorge2017
    @joygeorge2017 หลายเดือนก่อน +4

    രണ്ടു ഭാഗമായി തിരിഞ്ഞുള്ള Election അല്ല സമാധാനം എന്നു പറയുന്നത്, 'രാജ്യത്തെ തിരഞ്ഞെടുപ്പ് പല മുന്നണികൾ തമ്മിലാണെങ്കിലും അവർ ഏകകണ്ഡമായിഅംഗീകരിക്കുന്നഒരു പൊതുഭരണഘടന അടിസ്ഥാനമായുണ്ട്. രണ്ടു ഭരണവ്യവസ്ഥയുമായി ഒരുപള്ളിൽ വിവിധ കക്ഷികളുടെ സമാധാനം എന്ന ആശയം ശാശ്വതമല്ല. പലപള്ളികളും ഇതുവരെ അങ്ങിനെയായിരുന്നില്ലേ?ഐക്യം കൂടിയേ തീരൂഎന്ന അഭിപ്രായമുണ്ടെങ്കിൽ നിലവിലുള്ള 1934 ഭരണഘടന അംഗീകരിക്കുകയോ / വ്യത്യസ്ഥ കക്ഷികൾ അംഗീകരിക്കുന്ന ഒരു പുതിയഭരണഘടന ക്രോഡീകരിക്കാനോ ഐക്യം ,സമാധാനം, എന്നു പറഞ്ഞു നടക്കുന്ന സമാധാനദൂതന്മാർ തയാറാവുമോ?

  • @IttoopPv
    @IttoopPv หลายเดือนก่อน +1

    അത് ശരി ആകില്ല. 18 പള്ളിയിൽ 19 കാപ്പിയാരോ? ചുര്ച്ച് must unite ആൻഡ് become one ഓർ church ബിൽഡിംഗ് ആൻഡ് അസോസിയേറ്റഡ് പ്രോപ്പറെറ്റീസ് must ബി ഹാൻഡഡ് ഓവർ ടു ദി ഓർത്തഡോൿസ്‌ faction ആസ് per ദി സുപ്രീം കോർട്ട് verdict.

  • @PhilipMathew-k3j
    @PhilipMathew-k3j หลายเดือนก่อน +7

    Where was the Viswasam from the year 1958 to 1974 of these people.Those who maried during that perod what about them?
    The Almaya Seretary married his
    Daughter to an Orthodix Sabha Boy
    in 2020.Where was. His Viswasam
    at that time.

    • @ACAnCz
      @ACAnCz หลายเดือนก่อน

      You donot understand Orthodox chruch said in court it is under patriarch of Antioch. So Orthodox chruch is the real jacobites right.

  • @t.t.thomas8348
    @t.t.thomas8348 หลายเดือนก่อน

    Good Suggestion ❤ Let Peace and Peaceful co existence prevail.

  • @Ayodhya120
    @Ayodhya120 หลายเดือนก่อน +2

    തോറ്റ കക്ഷിക്ക് സമവായം വേണം😂

  • @josephgeorge9589
    @josephgeorge9589 หลายเดือนก่อน

    Thank you തിരുമേനി

  • @joygeorge2017
    @joygeorge2017 หลายเดือนก่อน +10

    ഏകസഭയായി പോകാൻ പറ്റുമോ എന്നുള്ളതാണ് പരിശോദിക്കേണ്ടത്.

  • @JohnCheruvallil-e1l
    @JohnCheruvallil-e1l หลายเดือนก่อน

    ഇത്ര പ്രയാസപ്പെടേണ്ട തിരുമേനി. ഇടവകയുടെ പൊതുയോഗം കുടി ട്രെസ്റ്റീ, സെക്രട്ടറി, കമ്മിറ്റി ഉണ്ടാക്കിയിട്ട് ആരാധന നടത്തിയാൽ കുഴപ്പം ഇല്ലാ.

  • @shajikp1977
    @shajikp1977 หลายเดือนก่อน

    Court mediation with specific directions is mandatory for eternal peace

  • @shibucharls2754
    @shibucharls2754 หลายเดือนก่อน +2

    ദൈവം ഇല്ലാത്ത സഭയിൽ സമാധാനം ഉണ്ടാകില്ല. അതു രണ്ടു കൂട്ടരും മനസ്സിൽ ആക്കിയാൽ മതി

  • @Koshy-hb6dd
    @Koshy-hb6dd 7 วันที่ผ่านมา

    നല്ല അഭിപ്രായം, പൊതുയോഗം തീരുമാനിക്കുന്നത് അംഗീകരിക്കുക, ചില ഓർത്തഡോൿസ്‌ വികാരിമാർ പൊതുയോഗ തീരുമാനo നടപ്പിലാക്കാൻ തയ്യാറാകുന്നു,ഇപ്പോൾ 1934 വേണ്ട.

  • @IttoopPv
    @IttoopPv หลายเดือนก่อน

    Unite and grow.

  • @VchakoTomas
    @VchakoTomas หลายเดือนก่อน +3

    ഇതുപോലെ പണ്ടൊരു ഉടായിപ്പ് നടത്തിയതല്ലേ എല്ലാം കഴിയുമ്പോൾ അടിച്ചോടിക്കാൻ അല്ലേ

  • @JoTk-he5lc
    @JoTk-he5lc หลายเดือนก่อน +8

    മാർത്തോമ്മാ സ്ലീഹാ സിംഹാസനം ഉഢായിപ്പ് പേരുകൾ പറ്റില്ലല്ലോ.... പിന്നെ പരമാധൃക്ഷൃൻ പാത്രിയർക്കീസ് ബാവ മാത്രം ആണ്.....ഈ രണ്ടും കാരൃം നടക്കില്ലെന്ന് ഓർത്തഢോഗ് ടീമുകൾ തന്നെ അറിയാം

    • @Jay-t6k6z
      @Jay-t6k6z หลายเดือนก่อน +4

      വിധി വന്ന പള്ളി വിട്ട് കൊടുത്താൽ തീരുന്ന പ്രോബ്ലം ഉള്ളൂ. മണർകാട് പള്ളി പോലും 🤣🤣 ഇപ്പോൾ ഓർത്തഡോൿസ്‌ ന്റെ ഔദാര്യത്തെ ഏറ്റടുത്തു ഒന്നിച്ചു പോകാൻ നോക്കട്ടെ രണ്ടു പേരും. തമ്മിൽ അടി നിർത്താൻ നോക്ക്

    • @JoTk-he5lc
      @JoTk-he5lc หลายเดือนก่อน

      @user-AJJose അന്വൻ്റ മുതൽ കവർച്ച നടത്തിയതെന്ന് സ്വയം സമ്മദിക്കരുത്

    • @binukuncheria2513
      @binukuncheria2513 หลายเดือนก่อน

      ​@user-AJJose1662 പള്ളികൾ ആണ് നഷ്ടപെടാൻ പോകുന്നത് യാക്കോഭ്യ sabhku

    • @abypunnoose7372
      @abypunnoose7372 หลายเดือนก่อน

      ഈ ഉ ഢായിപ്പ് കോടതിയിൽ നടക്കാല്ലം മാർത്തോമാ സിംഹാസനത്തിൽ തന്നെ സഭ പോകട്ടെ എന്നിട്ട് ബാക്കി

    • @rajankaleekal2756
      @rajankaleekal2756 หลายเดือนก่อน

      അറബിയുടെ അടിമയായി ജീവിക്കാന് നിങ്ങൾക്ക് വിധി എന്ത് ചെയാം .

  • @philipsmathew2013
    @philipsmathew2013 หลายเดือนก่อน +2

    Who would share the church?, the vicar of the church would be posted by the respective Metropolitan by the direction of Malankara metropolitan based on 1934 constitution

  • @pmp7771
    @pmp7771 หลายเดือนก่อน +5

    യാക്കോഭായ വിഭാഗത്തിന്റെ ഔദാര്യം എന്ന് തോന്നില്ലേ ഇത് കേൾക്കുമ്പോൾ. ഓർത്തഡോൿസ്‌ വിഭാഗത്തെ പ്രകോപിപ്പിക്കുന്നത് ശരിയോ . രമ്യത, സൗഹാർദ്ദം ഉണ്ടാകട്ടെ

  • @varughesepunchamannil5207
    @varughesepunchamannil5207 หลายเดือนก่อน

    Admit 2017 Supreme Court's order.

  • @jacobmathew2035
    @jacobmathew2035 หลายเดือนก่อน +1

    എന്തിന്? പള്ളികൾ 1934 ഭരണഘടനാ അനുസരിച്ചു, സുപ്രീം കോടതി വിധി അനുസരിച്, ഭരണം ഓർത്തഡോൿസ്‌ സഭക്കും യാക്കോബായ സഭക്ക് കുർബാനക്ക് സൗകര്യം ഓർത്തഡോൿസ്‌ സഭ ചെയ്തു കൊടുക്കണം. അല്ലെങ്കിൽ വളരെ പ്രയാസപ്പെട്ടു യാക്കോബായക്കാർ സുപ്രീം കോടതിയിൽ പപോയി വാങ്ങിയ വിധി വെറുതെ ആവില്ലേ? 🤩

  • @mathewanandhabhavanam9113
    @mathewanandhabhavanam9113 หลายเดือนก่อน

    No Parallel Administration in Churches which will create further problems of rivalry, goondaism, cruelty by the rebel 2002 Puthenkurish Society. There are criminal cases against the rebel 2002 Puthenkurish Society Bishop's and Priest's.

  • @varghesemangadan627
    @varghesemangadan627 หลายเดือนก่อน +9

    ഗതി മുട്ടിയാൽ പുലി പുല്ലും തിന്നും.

    • @binuarmy
      @binuarmy หลายเดือนก่อน

      ഒരു തരത്തിലും സമ്മതിക്കരുത് കേട്ടോ. നിന്നെയൊക്കെയാണ് ദൈവം സാത്താ ൻ്റെ സന്തതികൾ എന്ന് വിളിച്ചത്

    • @Malayaleee123
      @Malayaleee123 หลายเดือนก่อน

      Thanikk vattano.... Onnu theeratte chengathi

    • @varghesemangadan627
      @varghesemangadan627 หลายเดือนก่อน +1

      @@binuarmy അമേദ്യ ഭോഗി ഇതു നേരത്തെ ആകാമായിരുന്നു. അപ്പോൾ സ്ഥാനം, മറ്റു മോഹങ്ങൾ ലഭിക്കില്ല.

  • @aleyammajacob4654
    @aleyammajacob4654 หลายเดือนก่อน

    ആരെയും സ്വീകരിക്കാം പക്ഷെ ദേവലോകം കാതോലിക്കേയെ അംഗീകരിക്കാൻ പറ്റില്ല എന്ന് ഇദ്ദേഹം തന്നെ അല്ലെ പറഞ്ഞത് പൊട്ടി പോളിഷ് ആയപ്പോൾ ചർച്ച. കോടതി വിധി നടപ്പാക്കയിട്ടു മതി ചർച്ച

  • @IttoopPv
    @IttoopPv หลายเดือนก่อน

    If the jacobite faction is not willing to unite as one Church in the spirit of the supreme court verdict, then transfer of churches and associated properties must take place. In the event of unification the orthodox faction must allocate appropriate positions of the bishops of the Jacobite faction.

  • @regimonmabraham485
    @regimonmabraham485 หลายเดือนก่อน

    തിരു- മേനിയുടെ ഔദാര്യം വേണ്ട

  • @josephmathew2086
    @josephmathew2086 หลายเดือนก่อน

    പിതാവ്, പുത്രൻ, പരിശുദ്ധആൽമാവായ ത്രിത്വ ദൈവത്തിന്റെ ഐക്യം പോലെ ഏക മനസോടെ ലയിച്ച് ആരാധിച്ച് ഒന്നിച്ചു പ്രവർത്തിക്കുക. അതാണ് ക്രൈസ്തവ സഭകൾക്കു വേണ്ടത്.

  • @jacobmathew8034
    @jacobmathew8034 หลายเดือนก่อน

    കോട്ടയം കാതോലിക്കാ മനോരമ കുടുംബത്തിന്റെ സൃഷ്ടിയാണ്

  • @muckadackalmathew9889
    @muckadackalmathew9889 หลายเดือนก่อน +1

    Good suggetion, we should move as we were living before! We are more educated and civilised than 1934 !

  • @thomasgeorge2589
    @thomasgeorge2589 หลายเดือนก่อน

    Verigud❤

  • @dailytalks234
    @dailytalks234 หลายเดือนก่อน +1

    Good decision to take some action for peace

  • @aslamvakathanam2383
    @aslamvakathanam2383 หลายเดือนก่อน +1

    ഇപ്പോൾ ഇവർ പറഞ്ഞു vakkunatu ഇവർ ഇരു സഭ അല്ലെന്നു തന്നെ യാണ് പിന്നെ പരസ്പരം ചർച്ച ചെയ്തു തീരുമാനം എടുക്കാൻ ഉള്ള karam me ഉള്ളു. സർക്കാർ വോട്ട് കിട്ടാൻ ഇവർ ഒന്നിക്കാൻ സമ്മതിക്കില്ല. പരസ്പരം tamiltalli ശക്തി sayikunnatu വരെ ഉണ്ടാവും

  • @rk2827
    @rk2827 หลายเดือนก่อน

    ഈ ആരാധനപങ്കിടീൽ പണ്ടേ flop ആയ സംഗതി ആണ്.
    ഓർത്തഡോൿസ്‌ക്കാരുടെ ആരാധന സമയത്തു, യാക്കോബാക്കാർ current cut, ചെയ്തു കളയുക, ആരാധന സാമഗ്രഹികൾ എല്ലാം എടുത്തോണ്ട് പോവുക, ആരാധന നടക്കുമ്പോൾ പുറത്തു നിന്ന് കൂവി അലക്കോലം ഉണ്ടാക്കുക, തുടങ്ങിയാ കലാപരിപാടികൾ എല്ലാം ഇതുവരെ നടന്നതാണ്. ഇനി അത് വേണ്ട..

  • @alanpjames7438
    @alanpjames7438 หลายเดือนก่อน +1

    All the jacobites factions are saying Jacobite church is the factor of partiarch or syrian orthodox of antioch that means Partiarch is the ruler, and the one make decision about these .
    Then the real discussions should happen between Indian orthodox catholicos and Partiarch of antioch along with kerala government.

    • @RyanAndRichie
      @RyanAndRichie หลายเดือนก่อน

      By the by who gave these power and rights to so called catholicos...methran people and there heads are just imitation..or duplicates😂😂 you people will be hurt by this fact forever...!!

    • @RyanAndRichie
      @RyanAndRichie หลายเดือนก่อน

      The 1934 document which you people think as sacred also says patriarch of antioch is your spiritual head as well ...but as you people are bastards...you won't obey by that line....but you are trying to follow the rest of the document.. have a spine in the back...😅😅

  • @mathewjohn6617
    @mathewjohn6617 22 วันที่ผ่านมา

    തിരുമേനി പറയുന്ന വിഷയങ്ങൾ 1958 കഴിഞ്ഞു, 2002 ൽ സഭ വിട്ടുപോയ വിഘടിത വിഭാഗം മലങ്കര സഭയുടെ ഭാഗമല്ല, പുതിയ സഭയാണ്. മാതൃഭൂമി എത്ര വെള്ള പൂശിയാലും വെളുക്കില്ല. വിശാല ബഞ്ചിന് കേസ്സ് വിടും എന്ന് തോന്നുന്നുണ്ടോ..? അതെക്ക് വെറും പകൽ കിനാവ് മാത്രം.
    1934 ഭരണഘടനയും ഇന്ത്യയിലെ കോടതികളുടെ വിധികളും അനുസരിക്കു.

  • @gheevarghesevt1247
    @gheevarghesevt1247 หลายเดือนก่อน +1

    ചില രാഷ്ട്രീയ പ്രീണനം മാത്രമാണ്

  • @varughesemg7547
    @varughesemg7547 หลายเดือนก่อน

    സമവായ ഫോർമുലായിൽ അവരവരുടെ ആരാധനാമദ്ധ്യേയുള്ള പ്രസംഗങ്ങളിൽ പരസ്പരം ചെളി വാരി എറിയില്ല എന്ന കാര്യത്തിൽ ആദ്യം ഒരു സമവായം ഉണ്ടാകണം. മാത്രമല്ല ,മാവാണോ അതോ, മാങ്ങയണ്ടിയോ ആദ്യം ഉണ്ടായതു് എന്ന തരത്തിലുള്ള തർക്കങ്ങളും .

  • @babugeorge5710
    @babugeorge5710 หลายเดือนก่อน +1

    ഇന്ത്യയിൽ ഓർത്തഡോക്സ്, സിറിയയിൽ പത്രിയർക്. രണ്ടും സഹോദരസഭകൾ, ഒക്കെ

  • @jacobpappy6658
    @jacobpappy6658 หลายเดือนก่อน +3

    Hayyoda pavam.palliyil aaradhana swathanthryam okey.pakshe bharanam koottayi venda

  • @jibinraju578
    @jibinraju578 หลายเดือนก่อน

    അപ്പോഴും സഹോദരങ്ങളേ പോലെ എന്തൊരു പ്രഹസനമാ തിരുമേനി

  • @jacobgeorge5484
    @jacobgeorge5484 21 วันที่ผ่านมา

    Indian Bishop must be understanding this point , Syrian people and Greek people are white in US , Indian people Dark brown we face lot of riseseum issues, so Church making more issues is not good to go other countries living Indian people. First understand people's feelings . Bishop and priest take care of their own business . After Sunday Mass. Asked for money then closed the church. Those church leaders acting like they ruled the Indian community as an Ammarica government and they stand from the line for welfare and other unlawful activity business they think members are stupid .This is the play in Amarica and Canada is going to be asked to others I am talking wrong? 🙏❤😂

  • @SayaniCP
    @SayaniCP หลายเดือนก่อน +3

    സഭ ഒന്നാകണം എന്ന് മെത്രാപ്പോലീത്ത പറയുന്നില്ല. പകരം പള്ളികളിൽ ഇരുകൂട്ടർക്കും ആരാധന നടത്താം എന്നാണ് പറയുന്നത്

  • @gracyjohn4075
    @gracyjohn4075 หลายเดือนก่อน +5

    ഇയാൾക്ക് കാര്യം മനസിലായിത്തുടങ്ങി

  • @MoToModZ1o1
    @MoToModZ1o1 หลายเดือนก่อน

    Pine endhina Jacobites case kodukan poyathu.?epozh Court verdict neray opposite arnel ee parayuna therumeni adyam pallykal chodich varumarn

  • @annaphilip9863
    @annaphilip9863 หลายเดือนก่อน

    6 churches give to orthodox first,then we decide next step

  • @Ayodhya120
    @Ayodhya120 หลายเดือนก่อน

    സമവായംഒന്നാം ഇല്ല

  • @ThomasThomas-v2l
    @ThomasThomas-v2l หลายเดือนก่อน

    ഞാൻ എഴുതിയതിൽ അക്ഷര o വാക്ക് പ്രശ്നം ഉണ്ട് നല്ല രീതീയീൽ തല മണ്ട ഉപയോഗിച്ച് വായിക്കുക വീണ്ടും തല

  • @vijuvarghese7763
    @vijuvarghese7763 หลายเดือนก่อน

    Good

  • @minidavis4776
    @minidavis4776 หลายเดือนก่อน

    Who doesn't know love together they are not Christian. Study Bible properly no one can fight. Jesus is love please remember.

  • @mathewsav1972
    @mathewsav1972 หลายเดือนก่อน

    ഔദാര്യം വേണ്ട.
    സഭാ ഭരണഘടന അനുസരിച്ച് ഇടവകൾ ഭരിക്കപ്പെടെണം.
    വിട്ടു പോയ ട്രെയിനിനു കയ്കാണിക്കുന്ന പണി നിർത്ത്.

  • @thomasgeorge2589
    @thomasgeorge2589 หลายเดือนก่อน

    ❤godbels

  • @jeesaj7880
    @jeesaj7880 หลายเดือนก่อน

    ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @akbbfnn3209
    @akbbfnn3209 หลายเดือนก่อน

    That is actual Christianity

  • @varghesechackomarokkie8096
    @varghesechackomarokkie8096 หลายเดือนก่อน

    Malankara Sabha onne ullu. Pl start disscustion . Be one. That's more better. God is love.❤❤❤❤

  • @Abraham-id6it
    @Abraham-id6it หลายเดือนก่อน +17

    രണ്ട് സഭ ആയി പോകുക.

  • @farasharafeeq
    @farasharafeeq หลายเดือนก่อน

    തിരുമേനി അപ്പുറത്ത് നിന്ന് പൈസ വാങ്ങിയോ. തോമസ് പ്രഥമൻ ബാവ മതിയായിരുന്നു. ഈ പുള്ളിക്ക് പൈസ മാത്രം നോട്ടം ഉള്ളൂ

  • @shamphu
    @shamphu หลายเดือนก่อน

    Not acceptable

  • @jobukabraham5333
    @jobukabraham5333 หลายเดือนก่อน +1

    രണ്ടു സഭയായി പോകുന്നു നല്ലതു ഇങ്ങനെ പോയാൽ പിന്നെയും പ്രശ്നങ്ങൾ ഉടലെടുക്കും

  • @mathewjacob6354
    @mathewjacob6354 หลายเดือนก่อน

    കോടതിക്ക് തെറ്റ് പറ്റി. അതു പുനപരിശോദിക്കണം. പൊതു യോഗം തിരഞ്ഞെടുക്കുന്നവർ പള്ളി ഭരിക്കട്ടെ.കോടതി ക്കു എന്തു കൊണ്ട് ഇതു മനസിലാകുന്നില്ല. 3 പള്ളികൾക്കു വേണ്ടി വന്ന വിധി എന്തിനു എല്ലാ പള്ളികളെയും ഉൾപ്പെടുത്തി.

    • @robinmathew5051
      @robinmathew5051 หลายเดือนก่อน

      കോടതിക്ക് തെറ്റ് പറ്റിയത് 1958 മുതൽ ആണോ 😅....
      കേസ് തോറ്റാൽ ആദ്യം അംഗീകരിക്കാൻ പഠിക്കുക അല്ലാതെ കോടതിയെ പഴിക്കാതെ...
      .പൊതുയോഗം തെരെഞ്ഞെടുക്കുന്നവർ തന്നെ ആകും പള്ളി ഭരിക്കേണ്ടത് എന്നാൽ 1934 ഭരണഘടനാ പ്രകാരം തെരഞ്ഞെടുത്ത ഭദ്രാസന മെത്രാപോലീത്ത ചുമതല പെടുത്തിയ വികാരി ആകും ആ ഇടവകയുടെ വികാരി. ആരെയും ഇടവകയിൽ നിന്നും പുറത്താക്കുക ഇല്ല. ഇനി പുറത്താക്കിയാൽ അത് 2017 ജൂലൈ 3 ലെ വിധിക്കു എതിരാകും. ഇനി സ്വ മനസാലെ ഇറങ്ങി പോയാൽ, ഇറക്കി വിട്ടു എന്ന് പറയുന്നത് വാസ്തവവിരുദ്ധവും, പ്രശ്നം കലുഷിതമാക്കാനും ആണ് . ഇറങ്ങി പോകുന്നവര്ക്ക് ഇടവകയുടെ ഒരു വസ്തുവകകൾ കൊണ്ട് പോകാൻ യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ (O. S 95/1977) സുപ്രീം കോടതി വിധി അനുവദിക്കുന്നില്ല എന്നത് വസ്തുതയാണ്........
      3പള്ളികൾക്ക് ഉള്ള വിധി എങ്ങനെ 1064 പള്ളികൾക്ക് ബാധകമായി എന്നത് യാക്കോബായ വിഭാഗത്തിന്റെ അതിബുദ്ധി കൊണ്ട് പറ്റിയത് എന്നുമാത്രമേ മറുപടി ഉള്ളു.....

    • @rk2827
      @rk2827 หลายเดือนก่อน

      മുന്ന് പള്ളിയുടെ കേസ്, എല്ലാ പള്ളികളെയും ബാധിക്കുന്ന രീതിയിൽ representative suit ആക്കിയത് യാക്കോബ്ക്കാർ ആണ്

  • @prajeethakuriakose6127
    @prajeethakuriakose6127 หลายเดือนก่อน +2

    പള്ളി പിടുത്തം അവസാനിപ്പിക്കുക.. രണ്ട് സഭയായി നിൽക്കുക..

    • @binukuncheria2513
      @binukuncheria2513 หลายเดือนก่อน

      ആഗ്രഹം ഒക്കെ കൊള്ളാം പക്ഷെ നടക്കാൻ പോകുന്നില്ല

    • @jacobabraham6054
      @jacobabraham6054 หลายเดือนก่อน +3

      പള്ളി പിടുത്തം 1970 കളിൽ സി ഏം തോമസ് (തോമസ് പ്രഥമൻ) കത്തനാരും കൂട്ടരുമാണ് നടത്തിയത്. ഉടമസ്ഥർക്ക് തിരിച്ചു കൊടുക്കാൻ കോടതി വിധിച്ചു. അത് നടപ്പാക്കുക. സമവായം പിന്നെ മതി.

    • @anandbaby3553
      @anandbaby3553 หลายเดือนก่อน +1

      ​@@binukuncheria2513 2002 ൽ പിടിച്ചെടുത്ത ചെറുകുന്നം പള്ളിയിൽ കുർബാന അർപ്പിക്ക്. പണം മാത്രം ലക്ഷ്യമാക്കാതെ.

    • @prajeethakuriakose6127
      @prajeethakuriakose6127 หลายเดือนก่อน

      @@jacobabraham6054 എന്നിട്ട് എന്തെ നിങ്ങൾക്ക് വിശ്വാസികളെ കിട്ടാത്തത്.. ടാർപ്പ് വലിച്ചു കെട്ടി കുർബാന നടത്തിയിട്ടും അവരുടെ വിശ്വാസം വിടാത്തത്..

    • @prajeethakuriakose6127
      @prajeethakuriakose6127 หลายเดือนก่อน

      എല്ലാം നടക്കും അശരണരുടെ കൂടെ ദൈവം ഉണ്ടാവും സമൂഹവും..

  • @vpcherian6521
    @vpcherian6521 หลายเดือนก่อน

    Nallatha ...pakshe annubhavengelll oorkumbolll nadakkuummooo

  • @babupp7904
    @babupp7904 หลายเดือนก่อน

    Pathrikkisine randusabayudeyum valiya katholikkayai angikarikkumo illangil avar avarude vazhikku pokatte

  • @shamphu
    @shamphu หลายเดือนก่อน

    Athaikota 1934 no ..

  • @josephmm3715
    @josephmm3715 หลายเดือนก่อน

    "OOMBIRISAM " IS THE REASON FOR REVOLT AGAINST UNITY. ONE SIDE SAY GOOD BUT OTHER SIDE FOLLOW THE IDIEA OF HOW OOMBIRISAM PUT TO PRACTICE. SOME CASES, JUST OPPOSITE FROM EACH GROUP. SO OOMBIRISAM EACH GROUP HAS TO SET TO AVOIDE. OTHERWISE, UNITY ALL CAN WISH. NO REALITY.

  • @poulosemathew2035
    @poulosemathew2035 หลายเดือนก่อน

    we have to keep our true faith, we cannot accept the 1934 constitution made through malpractice.

  • @gnelson8053
    @gnelson8053 หลายเดือนก่อน

    Pithavu paranjathanu sheri ithanu yessu shishiyan pidivassi sathante sofavam vitukotukal deivika sofavam😮

  • @spideyscam4050
    @spideyscam4050 หลายเดือนก่อน

    51 pallikalum pidicheduthitt Onnikamenn 🤡! Jacobite panitha pallyil majority avarkkan. Appo avarkk palli kodukkuka. Mattavarkk venamengil vann aradhana nadatham. Idheham paranjath thanneyan shari! Malankara Orthodox aayi Malankara Syrian Orthodox (Jacobite) layichal, Malankara Orthodoxinte pole thanne Jacobitesum 7 koothashakalum acharikkathe akum. Ippo Patriarch of Antiochinte keezhil ayath kond, Jacobites (Malankara Syrian Orthodox) 7 koothashakalum acharikkunnund. Pakshe Orthodox kar ath acharikkunilla. Karanam avar anthyokhyan simhasanathil ninn pirinju poyath kond

  • @johnsonvmathew7257
    @johnsonvmathew7257 หลายเดือนก่อน

    Ayyo pavam
    Perum kallan udayippu parayumnu

  • @alexgiby009
    @alexgiby009 หลายเดือนก่อน +1

    Udayippu

  • @m.cjoseph6786
    @m.cjoseph6786 หลายเดือนก่อน

    Therumany I don't agree u are surrendered to catholic church
    U and Thambu are
    against ur idea

    • @sanjoe7265
      @sanjoe7265 หลายเดือนก่อน

      Hes in agreement with union with catholic church..

  • @m.cjoseph6786
    @m.cjoseph6786 หลายเดือนก่อน

    Therumaney nobody will accept ur idea eith ur suggestions u can maintain ur position

  • @IttoopPv
    @IttoopPv หลายเดือนก่อน

    How ക്യാൻ a church formed in 2002 claim institutions of the malankara Orthodox Church that built or existed before that year.

  • @lalvarghese4887
    @lalvarghese4887 หลายเดือนก่อน

    Very good,God Bless

    • @paulkp1603
      @paulkp1603 หลายเดือนก่อน +1

      Which is good

  • @joythomas2556
    @joythomas2556 หลายเดือนก่อน

    who is the sacrificing got? is not belivers? what and why need such a looter cheater chair greedy leadership. can beliver can find christ and his teaching?????? just local body should not help by building a cappel to perform religious rituals????

  • @vj.joseph
    @vj.joseph หลายเดือนก่อน

    Ayooda, bhava oru pavam, blessed ayaloo epol? Varshangolalam Kodathi kayari erangan nerathu blessed onnum alla mupparu.. chunnakutty anuu...

  • @gracyjohn4075
    @gracyjohn4075 หลายเดือนก่อน +1

    പള്ളിത്തീട്ടം വീട് വീർക്കും

  • @jebinabraham8813
    @jebinabraham8813 หลายเดือนก่อน

    Orthodox familyil Ullavar kalayanam nokunath yacobit sabayil ninanu .Ella vettilum yacobita orthdoxkaraya alkar kanum avarku problem Ella pinna evarku ethoka varus thattipu

  • @mrudhulphilipeapen
    @mrudhulphilipeapen หลายเดือนก่อน

    ഓർത്തഡോക്സ് സഭയുടെ പള്ളികളിൽ, സഭ മക്കൾക്ക് ആരാധനയിൽ പങ്കിടാമെന്ന് അനുവദിക്കാൻ ഇദ്ദേഹം ആരാ 🙄🤔??

  • @Truthseeker.19.47
    @Truthseeker.19.47 หลายเดือนก่อน

    Chandhikku nalla Lathi adi kittumbo mathram thirumenikku karyam manasil aaku

  • @philiposegeorge5337
    @philiposegeorge5337 หลายเดือนก่อน +2

    Oodayippu