ജീവിതത്തിലെ പ്രധാന വഴിത്തിരിവ് ആണ് ഇത് | Joju George | June Movie

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 83

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +374

    ഇതിലെ ജോജു ചേട്ടനെ ഒരു പ്രത്യേക ഇഷ്ടമാണ്....നല്ലൊരു അച്ഛൻ❤️❤️❤️

  • @chinjuranjith3599
    @chinjuranjith3599 2 ปีที่แล้ว +849

    ജോജുവിന്റെ ഈ കഥാപാത്രം എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടതാണ്.... മകളുടെ കൂടെ ബിയർ കഴിക്കുന്നത് കൊണ്ടല്ല... രജിഷയെ നോക്കുമ്പോൾ ആ കണ്ണുകളിൽ ഒരു അച്ഛന്റെ വാത്സല്യം കാണാം...

    • @priyaraveendran4735
      @priyaraveendran4735 2 ปีที่แล้ว

      എന്തിനാ ബിയർ മാത്രം ആക്കുന്നത്,കൂടെ കഞ്ചാവും,ഹാശിശും ആക്കാം,കുറെ പര നാറി പിണറായി വിജയന്റെ ആസനം താങ്ങി നടക്കുന്ന ടീംസ് വന്നിരിക്കുന്നു,idiots,by രവീന്ദ്രൻ kk

    • @pankyymol9873
      @pankyymol9873 2 ปีที่แล้ว +15

      Sathyam... More naturality

    • @dilshanergees3066
      @dilshanergees3066 2 ปีที่แล้ว +1

      🥰

    • @ansumolbinu2502
      @ansumolbinu2502 ปีที่แล้ว

      5

    • @rinshakalappattilmubashir2242
      @rinshakalappattilmubashir2242 ปีที่แล้ว

      Joseph ne vellilla oru character um

  • @thariftharift5981
    @thariftharift5981 ปีที่แล้ว +152

    നമ്മുടെ ജീവിതത്തിൽ നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ സ്വത്ത്‌
    ഇതു പോലൊരു അച്ഛനാണ്.🥰

  • @udayakumari2380
    @udayakumari2380 ปีที่แล้ว +17

    എനിക്ക് ഈ സിനിമ യിൽ ഏറ്റവും ഇഷ്ടം ജോജു ചേട്ടൻ നല്ലൊരു അച്ഛൻ

  • @shijuc2550
    @shijuc2550 2 ปีที่แล้ว +85

    നല്ലൊരു പിതാവ് ആണ് character അടിപൊളി ആയി ചെയ്യും

  • @natureman543
    @natureman543 2 ปีที่แล้ว +61

    ബാബുവണ്ണൻ-ജോജുവണ്ണൻ ടീം,പൊളിച്ചു💪💥💥

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว +121

    ഇതൊക്കെ rejisha വിജയൻ....വേറെ ആര്‍ക്കും പറ്റൂല...🤣🤣🤣👍

    • @anvithathankachan977
      @anvithathankachan977 2 ปีที่แล้ว +26

      Nazriyak pattumaarunnu

    • @raizameharin3213
      @raizameharin3213 2 ปีที่แล้ว +8

      Nazriya❤❤❤best

    • @divyaParusree
      @divyaParusree 2 ปีที่แล้ว +16

      നസ്രിയ ഓവർ ആക്ടിങ് ന്റെ കുഞ്ഞമ്മ..

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 ปีที่แล้ว +5

      ​@@anvithathankachan977 matured scenes and break up, post break up okke Rejisha thanne aan better

  • @shijuk2049
    @shijuk2049 2 ปีที่แล้ว +96

    Joju chettan poli alle🥰❤️🥰❤️

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 2 ปีที่แล้ว +243

    Father - Daughter Relationship ❤️❤️
    Mom - Son Relationship ❤️❤️❤️

    • @ltp3664
      @ltp3664 2 ปีที่แล้ว +14

      Not for all

  • @mohamedmusthafa2006
    @mohamedmusthafa2006 2 ปีที่แล้ว +67

    Great man.Wonderful acting

  • @beenavenugopalannair
    @beenavenugopalannair 2 ปีที่แล้ว +11

    Achan makalum thammil egne oru relation undenkil 👌

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +31

    ജോജു♥️

  • @anjdracul6562
    @anjdracul6562 ปีที่แล้ว +7

    “Etra Vega pilleru indaye” 🤣🤣🤣🤣😆😆😆😆😆😆

  • @hakeemakhakeem4922
    @hakeemakhakeem4922 2 ปีที่แล้ว +20

    😜കിടുക്കിയിട്ടുണ്ട് 😍

  • @animefanclub7764
    @animefanclub7764 2 ปีที่แล้ว +10

    The parents of the guy r the same couple who r acting as parents of suraj in Great Indian Kitchen rt...

  • @ancyaniyankunju3210
    @ancyaniyankunju3210 2 ปีที่แล้ว +8

    Plz upload full movie

  • @tingeofbliss
    @tingeofbliss ปีที่แล้ว +8

    Nte achanum ith poleyaaa❤😭

  • @anaghasatheesh2853
    @anaghasatheesh2853 2 ปีที่แล้ว +19

    7:16 😢

  • @amigozami1310
    @amigozami1310 2 ปีที่แล้ว +9

    കൊള്ളാലെ ശീലാക്കണ്ട 😂😂

  • @anvarkalliyath8084
    @anvarkalliyath8084 2 ปีที่แล้ว +2

    Supper!!😁

  • @pennammaparappa5837
    @pennammaparappa5837 ปีที่แล้ว +1

    Girlsum boysum orumichulla friendship padam ❤❤❤❤❤❤❤❤❤💖💖💖💖💖🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ղօօք
    @ղօօք 2 ปีที่แล้ว +19

    ഒറിജിനൽ ബിയർ തന്നെ

  • @fasilabasheer9311
    @fasilabasheer9311 2 ปีที่แล้ว +4

    Ithonn full ittoode

  • @mintumathew2176
    @mintumathew2176 2 ปีที่แล้ว +13

    Natural actor

  • @user-yt9yw6uf4m
    @user-yt9yw6uf4m ปีที่แล้ว +3

    The guy who finally became her husband looked like her older brother..they didn't suit as a couple

  • @anthummavanraju7559
    @anthummavanraju7559 2 ปีที่แล้ว +55

    ജോജുവിൻ്റെ എറണാകുളത്തെ
    അഭിനയത്തിന് OSCAR

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 2 ปีที่แล้ว +33

    12:50 Ethra Vega pillerindaaye 😂😂😂

  • @cicilyak25
    @cicilyak25 2 ปีที่แล้ว +4

    ഏതാ പടം

  • @habeebahani4181
    @habeebahani4181 2 ปีที่แล้ว +14

    നല്ല പപ്പാ

  • @shabnashebeer2540
    @shabnashebeer2540 ปีที่แล้ว +2

    Inganthe achane kitaanum venam bagyam 🥰

  • @risharishurishu7706
    @risharishurishu7706 2 ปีที่แล้ว +12

    Movie name

  • @R0SE2628
    @R0SE2628 2 ปีที่แล้ว +10

    ❤️

  • @salammp-mm3kj
    @salammp-mm3kj 3 หลายเดือนก่อน

    😂😂sound 😂

  • @dreamrider9427
    @dreamrider9427 2 ปีที่แล้ว +12

    11:15 💕

  • @sman6372
    @sman6372 2 ปีที่แล้ว +33

    ശരിയായ വഴിത്തിരിവ് എറണാകുളത്ത് നിന്ന് തന്നെ തുടങ്ങിയിരുന്നു.

  • @geethar6213
    @geethar6213 2 ปีที่แล้ว +2

    come to far

  • @noufalnoufal6691
    @noufalnoufal6691 2 ปีที่แล้ว +25

    Ennalum ente babuvete ningalithevdeya😊

    • @rahul.r.18
      @rahul.r.18 2 ปีที่แล้ว

      🙄

    • @sree2394
      @sree2394 2 ปีที่แล้ว +1

      Ath ariyathond ne food onnum kazhikkanille mone

  • @SainaMv
    @SainaMv 8 หลายเดือนก่อน

    Madhura manohara moham movie il meera mohan poyath ee same collage aanuu catholacate college

  • @sreerag48
    @sreerag48 ปีที่แล้ว +1

    Asadya actor Ane joju George ..cinemayil varan alpam late ayi enne mathram

  • @shamonjaleel1780
    @shamonjaleel1780 2 ปีที่แล้ว +8

    🥰🥰🥰

  • @SayedMmrn
    @SayedMmrn 7 หลายเดือนก่อน

    10:40 eda mwone... 😂

  • @hibafathmaaa
    @hibafathmaaa 2 ปีที่แล้ว +4

    Joju❤️

  • @ishikaandherdreams9054
    @ishikaandherdreams9054 2 ปีที่แล้ว +11

    Appamn paranjal athinapuram parayan oru makalkum Avilla athanu a sneham.

  • @kvsreeji
    @kvsreeji ปีที่แล้ว +22

    പ്രായപൂർത്തിയാകാത്ത മകൾക്ക് മദ്യം നൽകിയത് നല്ല ഒരു അച്ഛൻറെ ലക്ഷണമായി കണ്ട എല്ലാവർക്കും എൻറെ ആദരാഞ്ജലികൾ 👽👽👽

    • @suchithramidhun4966
      @suchithramidhun4966 ปีที่แล้ว +17

      മകൾക്ക് വീട്ടിൽ നിന്നും മദ്യം കൊടുത്താൽ മകൾ ബാറിൽ പോയി കുടിക്കാതെ ഇരിക്കും

    • @Kashijith
      @Kashijith ปีที่แล้ว +3

      അത് ശെരിയ.. ഇപ്പോഴത്തെ പെൺപിള്ളേർക്കു MDMA യും, കഞ്ചാവും ഒക്കെയാ ഇഷ്ടം.. അവർക്കു മദ്യം നൽകി അനാദരവ് കാണിക്കരുത്... ജോജു ശെരിക്കും ഒരു കഞ്ചാവ് ബീഡി ആയിരുന്നു കൊടുക്കേണ്ടിയിരുന്നത്...1980കളിൽ തന്നെ നില്കാതെ 2023 ലേയ്ക് വണ്ടി കയറു കൂടപ്പിറപ്പേ 😊😊😊😊

    • @sugumaransivaraman2116
      @sugumaransivaraman2116 ปีที่แล้ว

      @@Kashijith 23 l penkala kettumo

  • @geethar6213
    @geethar6213 2 ปีที่แล้ว +2

    weeeeeeeeeeeeeeeeeeeeeee

  • @PkbJDMk
    @PkbJDMk 2 ปีที่แล้ว +27

    Awardinoke oru nilayum vilayum undayirunnu ...athoke poyi thudanghi

    • @mahajannarayanan6836
      @mahajannarayanan6836 2 ปีที่แล้ว +2

      ഉണ്ട

    • @allkeralamappriders7851
      @allkeralamappriders7851 2 ปีที่แล้ว +31

      E award joju arhikkunnathaanu bro

    • @PkbJDMk
      @PkbJDMk 2 ปีที่แล้ว

      @@allkeralamappriders7851 thonunnilla innescent chettane ullathane ennane enike thonunnathe

    • @PkbJDMk
      @PkbJDMk 2 ปีที่แล้ว

      @@mahajannarayanan6836 unda alla churuli

    • @allkeralamappriders7851
      @allkeralamappriders7851 2 ปีที่แล้ว

      @@PkbJDMk innacentinthe ethe film?

  • @salammp-mm3kj
    @salammp-mm3kj 3 หลายเดือนก่อน

    😂😂sound 😂

  • @salammp-mm3kj
    @salammp-mm3kj 3 หลายเดือนก่อน

    😂😂sound 😂

  • @salammp-mm3kj
    @salammp-mm3kj 3 หลายเดือนก่อน

    😂😂sound 😂