ലക്ഷങ്ങളിൽ ഒന്നേ കാണും ഇതുപോലെ യാത്രയെ സ്നേഹിക്കുന്ന ഒരേ മനസ്സുള്ള ഇതുപോലെ രണ്ട് സഹോദരങ്ങൾ ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനും അത് പ്രേക്ഷകരിലേക്ക് എത്തിക്കാനും സാധിക്കട്ടെ EBULLJET ❤️❤️
E bull jet സഹോദരന്മാർക് ഒരവസരം കൊടുത്തു കൂടെ, അവരുടെ ജീവിതം വച്ചു ഒരു കളി വേണോ മലയാളികളെ 😄അവർ തെറ്റ് തിരുത്തി തിരിച്ചു വരട്ടെ ജീവിക്കട്ടെ 😄അത്രയ്ക്കുള്ള തെറ്റല്ലേ അവർ ചെയ്തുള്ളു 😍മാപ്പ് കൊടുത്തു കൂടെ ❤❤❤
വാൻ ലൈഫ് എന്താണെന്ന് മലയാളിയെ പഠിപ്പിച്ച 2 സഹോദരങ്ങൾ! എബിനും ലിബിനും .. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. .. ഉയരങ്ങളിൽ എത്തുമ്പോൾ തല കനം ഇല്ലതെ സിംപിളായി ജീവിക്കട്ടെ.. എല്ലാവിധ ഭാവുകങ്ങളും... നിങ്ങൾ ലോകം കിഴടക്കി വരുന്നത് കാണാൻ കാത്തിരിക്കുന്നു.. -
ഇല്ലിഗൽ മോഡിഫിക്കേഷൻ നടത്തിയതിനു ഫൈൻ അടച്ചു ഒഴിവാക്കാമായിരുന്ന പ്രശ്നം ഇപ്പോൾ കൈവിട്ടുപോയില്ലേ. നമ്മുടെ ഭാഗം 100 ശതമാനം ശെരിയാണെങ്കിൽ മാത്രം ഉദ്യോഗസ്ഥരോട് തർക്കിക്കാൻ പോകാവൂ. പ്രശ്നങ്ങൾ എല്ലാം തീർന്നു വീണ്ടും തിരിച്ചു വരാൻ കഴിയട്ടെ.
ഒന്നുമില്ലായ്മയിൽ നിന്ന് വളർന്നു വന്ന രണ്ട് സഹോദരങ്ങൾ ഇന്ന് ഈ നിലയിൽ എത്തിയതിൽ ഒരുപാട് സന്തോഷം 😍💛
❤
Merry christmas... കോശിച്ചായാ 🤣
😍
🥰
Loved 🔥
തകർത്തു കളഞ്ഞില്ലേ അവരുടെ സ്വപ്നങ്ങൾ.... But avar veendum vannu💪💪💪💪
E bull jet 💪💪
Poli anne
E bull jet
💕💕💕🤩
❤👍👍👍💪💪💪
Mm🤣🤣🤣🤣
അനുഭവി ക്കേണ്ടിവന്നതെല്ലാംപാഠങ്ങളാണ്, സഹോദരങ്ങള്‍ കേരളക്കരയുടെ താരങ്ങളാണ്♥♥♥♥♥ലക്ഷ്യം മുറുകെപിടിച്ച് ഉയരങ്ങളിലെത്തുക,എല്ലാവിധആശംസകളുംനേരുന്നു.....
രണ്ടുപേരും ചേട്ടനും അനിയനും ഉപരി ഒരു best friends പോലെ ആണ്..ഇത്രയേറെ ദുരിതങ്ങൾ അനുഭവിച്ചിട്ടും ആ ചിരി ഇന്നും നിലക്കാതെ രണ്ടുപേരുടെയും മുഖത്ത് ഉണ്ട്❤️😘
എന്തായിരുന്നു അവർ അനുഭവിച്ച ദുരിതങ്ങൾ,
@@crab9993 അവരുടെ video ഒന്നും കാണാറില്ലേ..എടുത്ത വണ്ടി എല്ലാം പണി തന്നു,നാട്ടുകാരുടെ തെറി,കൂടെ നിന്ന ആശാൻ ചതിച്ചു,business തുടങ്ങി അതും പൊളിഞ്ഞു
@@crab9993 oru sadharana... Family janichavara... Evrda veedokka kandittundo ? Youtubum. Vanlifum. Anu. Avreyy vijayippicha
E bulljet ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കാണുന്നവർ 🔥🔥👇
ywsss
@@sahadtp3915 onn podeyy
Nan
Poli Traveller 🚐🚐
@@cjhomie3695 podey
Ebin and Libin 💖🤩⚡💪 Ebulljet കട്ട ചങ്കുകൾ കമോൺ...!👍🏼
😍😍😍
💯
100 ഞാൻ
🙋
അതാണ് 🔥
ഈ ബുൾ ജെറ്റിനെ പോലീസ് പിടിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ 😔
Und😔
mm
Ya😔
Und😔
Und
Clippy sir thank you for helping our boys ebin and libin
അതാണ്
Ys
അതെ
say again
ഇവരുടെ ഫസ്റ്റ് വീഡിയോ യിലും, ഇപ്പൊ 2021 ഓഗസ്റ്റ് യിലും ഇത്രേം വർഷത്തിന്റ ഇടയിൽ അവരുടെ ലൈഫ് ശെരിക്കും മാറി മറിഞ്ഞു ❤
Oh nalla nakkanu paranja annu thanna tholanju avaru
@@azeem9517 🤣
@@azeem9517 hahaha sathyam
@@azeem9517 😂
ലക്ഷങ്ങളിൽ ഒന്നേ കാണും ഇതുപോലെ യാത്രയെ സ്നേഹിക്കുന്ന ഒരേ മനസ്സുള്ള ഇതുപോലെ രണ്ട് സഹോദരങ്ങൾ ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനും അത് പ്രേക്ഷകരിലേക്ക് എത്തിക്കാനും സാധിക്കട്ടെ EBULLJET ❤️❤️
🌝✨😻
❤
ഗുദാ ഹവാ 😕
നിയമം പാലിച്ച് വേണം എന്ന് മാത്രമേ പറയാൻ ഉള്ളൂ
ഗാന്ധിജിയുടെ വാക്കുകൾ തന്നെ ആവശ്യമായി വരും.....🔥🔥
അതെന്താണ് വാക്കുകൾ
@@ayshuworld280 vinasakale viparetha budhi
@@kcr5462 😀😀
@Akshay Kannan ഇതെപ്പോ പറഞ്ഞു....?.
@@kcr5462 ഇത് ഭീമൻ രഘു ഗാന്ധിയല്ല 😃😃😃😃😃
ആദ്യമായിട്ടാണ് Asianet പോസ്റ്റീവ് കമന്റ് ഇടുന്നത് അത് E bull jet കാരണം ആണ്
Hahahaha
@@_abhijithts_ 🤨
Ippo happy ayile? Jail.
ഇന്നോ
Chanalukal marichum parayum...
എവിടെ നിന്ന് തുടങ്ങുന്നു എന്നതിൽ അല്ല എവിടെ എത്തി നിൽക്കുന്നു എന്നതിൽ ആണ് കാര്യം 🤩❤️
Yas
😂😂😂😂
🤣🤣🤣🤣🤣🤣🤣
അതാണ് 👍🏻
Hihi
E bull jet subscribers ഇണ്ടോ ❤
Pinallah
🔥
Athaullu💪💪
ഉണ്ടോന്നോ അതേയുള്ളൂ...
ഇല്ല
E-bull jet ഇഷ്യൂവിന് ശേഷം ഇത് കാണുന്ന ഞാൻ 🥺
💝💝E bull jet ഉയിർ 💝💝💝
🌺🌺🌺Ebin & Libin🌺🌺🌺
🚌🚌Napoleon 2 🚙🚙🔥🔥🔥
മച്ചാന്മാരെ MVD പൊക്കിയതിന് ശേഷം കാണുന്നവരുണ്ടോ
E BULL JETT 💪💪💪
നെപ്പോളിയൻ ഫാൻസ് 👇👇👇
ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞു വീഡിയോ കാണുന്നവർ ഉണ്ടോ, miss e bull jet😔❤❤❤❤
നമ്മുടെ ചെക്കന്മാർ ഉള്ളതുകൊണ്ട് മാത്രം ആണ് ലൈക് അടിക്കുന്നത്..E BULL JET pever 🔥🔥🔥🔥🔥🔥🔥😍😍😍😍😍
കൊള്ളാം മക്കളെ... ഒരു കാര്യം.. ഈ illegal ആയിട്ടുള്ള ന്തെങ്കിലും ഉണ്ടെങ്കിൽ ഒഴിവാക്കണം... കേട്ടോ... ബാക്കി perfect 👍👍👍💕
E bulljet ഫാൻസ് like❤️
E bull jet സഹോദരന്മാർക് ഒരവസരം കൊടുത്തു കൂടെ, അവരുടെ ജീവിതം വച്ചു ഒരു കളി വേണോ മലയാളികളെ 😄അവർ തെറ്റ് തിരുത്തി തിരിച്ചു വരട്ടെ ജീവിക്കട്ടെ 😄അത്രയ്ക്കുള്ള തെറ്റല്ലേ അവർ ചെയ്തുള്ളു 😍മാപ്പ് കൊടുത്തു കൂടെ ❤❤❤
Athenne. Valiya rajyadroham poleyaanu ellavarum kaanunnathu
E bull jet International army's ഇവിടെ കമോൺ...😍😍😍😍❤❤
എന്ത് സന്തോഷത്തോടെ ആണ് അവർ പോയത്. ഇപ്പോയോ കഠിന ദുഃഖത്തിലാണ് 🙏
Kalam maykkatha murivukal illaaa....
ebulljet tamilnadu fans like here
Malayali aano?
@@athul8569 😂🤣🤣
Than malayali alleda
E bull jetinte issues കേട്ടതിന് ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ
മറ്റുള്ള ചാനൽ തട്ടിക്കൂട്ടി ചെയ്തപ്പോ വളരെ clean ആയി ചെയ്തു ഇവരുടെ e episode 😍🤗
✌️✌️
Asianet ആശംസിച്ചത് പോലെ നടന്നു, പിള്ളേർ ഇപ്പൊ സ്റ്റേഷനിൽ കുത്തി ഇരിക്കുന്നു
😂😂😂
Ahnnn malar😅
😁
😂😂
E bull jet, ക്ലിപ്പി സർനേം കുടുംബത്തോടും നന്ദി,
എന്റെ മക്കളെ കേൾക്കാൻ വയ്യ നിങ്ങൾ മുത്താണ് പൊന്നാണ്
ആദ്യമായി ഈ ചാനലിൽ ഒരു നല്ല വാർത്ത... E BULL JET Team - All The Best..
Ivare police pidichathinu shesham ee video kaanunavar undoooo😂
കേരളത്തിലെ സെലിബ്രിറ്റി ഡ്രൈവർ എബിൻ & സെലിബ്രിറ്റി കോ ഡ്രൈവർ ലിപിൻ 😍💪💓💓💓💓💓E bull Jet 💞
ഒന്നും ഇല്ല ഈമ ഇല് നിന്ന് വളർന്നുവന്ന രണ്ടു സഹോ ദരൻ മാർ ebull jet libin and abin ❤️ 😍😍😍
സെർച്ച് ചെയ്ത് കണ്ടവർ ഞാൻ മാത്രം ആണോ 😜
@@lbt_ff_esports 😂😂
E bull jet issue ന് ശേഷം കാണുന്നവർ ഉണ്ടോ 🥺
ഇവരുടെ ജീവിതം. ഉയർത്തെഴുന്നേറ്റ് വരുന്ന ഫീനിക്സ് പക്ഷിയെ ഓർമ്മപ്പെടുത്തുന്നു. Great Brothers😍😍🤩🤩
എല്ലാം പോയി
ബെർദെ ആയി പോയി
ഇപ്പൊ എങ്ങനെ ഇരിക്കണ് 😓
You tube എന്ന ഒരു വലിയ ലോകം കാണിച്ചു കൊടുത്ത ആ കൊട്ടുകാരനിരിക്കട്ടെ ഇന്നത്തെ like👍
*ᴇ ʙᴜʟʟ ᴊᴇᴛ ꜰᴀɴꜱ പവർ കാണിക്കു ഗായ്സ്💪🎭*
ലെ youtube: എല്ലാരും ഇത് തിരക്കി വരുന്നുണ്ടല്ലോ... എന്നാ ഇതൊന്ന് കുത്തി പൊക്കിയേക്കാം...😹😹
E bull jet സ്ഥിരംമായി കാണുന്നവർ ആരൊക്കെ ഉണ്ട് ഇവിടെ......👍😊
ഇന്ത്യയിലെ ഏറ്റവും നല്ല മനസ്സും കളങ്കവുമില്ലാത്തതും കള്ളങ്ങൾ പറയാത്ത ഒരേ ഒരു ചാനൽ asianet😘😘😘
Inn kaanunnavar aarokke🤙🏼
*2021...ന് ജൂൺ മാസം കാണുന്നവർ ഉണ്ടോ*
പൊളി വീഡിയോ🤗 അതിന്റെ ഒരു ഭംഗി🥰🥰🥰
ഇവരുടെ ചിരിയും യാത്രയും ഇനിയും ഉണ്ടാവണം കേരളത്തിലെ ജനങ്ങൾ കൂടെയുണ്ട്
💯💯💯💯💯ebulljet 💪
ഒന്നുമില്ലായ്മയിൽ നിന്ന് വളരെ വലിയ ഉയരങ്ങളിൽ എത്തിയ ലിബിനും എബിനും ആശംസകൾ 😊
പണ്ട് നിങ്ങൾ ഇവരെ പൊക്കി പറഞ്ഞു ഇന്ന് അതെ നിങ്ങൾ അവരെ കുറ്റം പറയുന്നു.. ഇതാണ് Media.. ഇതാണ് news channel കളുടെ മഹത്വം😑
തെറ്റ് ചെയ്തിട്ടല്ലേ കുറ്റം പറയുന്നെ... വെറുതെ അല്ലല്ലോ....
@@vishnukeerthi1254 ya bro ithrek kutepeduthan ulla ith illa chythetheil krch tet und 3 months back avar tourist mekalak vndi nthoke chyth.... chythath tet ahn over modification chyth pakshe athra kutem ahno bro
Clippy Sir ne kurichu randu vakku parayamayirunnu....
Yes
😢😢
Newsil അങ്ങനെ പേരെടുത്തു പറയാന്‍ പറ്റാത്തത് കൊണ്ടാണ് bro..,
Newsil angna parayan padilla
@@vinjain1 why..
ഈ video കാണുമ്പോ സങ്കടം ആവുകയാ 🥴
അന്നും ഇന്നും കട്ട സപ്പോർട്ട്
Ebulljet ഉയിർ 🔥
They are the example for youngsters, when you get insulted by others and you start your career in one field , then your growth starts from there ...
നമ്മുടെ വീട്ടിന്റെ ഫ്രണ്ടിലൂടെയാണ് പോയത് 😍 E bull jet
മോട്ടിവേഷൻ ആണ് സാറേ ഇവര്ടെ മെയിൻ.😍😍🔥
ഇവരെ പോലീസ് പിടിച്ചതിനു ശേഷം കാണൂന്നവർ ഉണ്ടോ
Undalllaoo
Ha
കൊറേണയിൽ രക്ഷപെട്ടവർ 💝💝💝
Mvd പിടിച്ചതിനെ ശേഷം വന്നു കണ്ടവർ ഉണ്ടേ pls like...
ഹെ ഹെ ഹേ..... അതാണ് 🔥🔥👍
E bull jet👍❤️🥰
എന്തു തള്ളിയാലും മലയാളി വിശ്വസിച്ചോളും അതൊരു സംഭവം ആണ്..
ഇന്നലെ കരഞ്ഞ പോലെ കരഞ്ഞാൽ അച്ഛൻ ആധാരം അല്ല. കരള് തന്നെ പറിച്ച് തരും 😄😂
😂😂
ഈ സൗഹൃദം നീ എന്നും നില നിർത്തി കൊടുക്കണേ നാഥാ നീ..😘😍
Ammen
ദാരിദ്ര്യം
ഏത് ചാനൽ ആണെങ്കിലും ഇൻട്രോ അത് ഞങ്ങൾ തന്നെ പറയും ലെ.എബിൻ,ലിബിൻ
Ivare mvd pokiyathinu shesham kanunavar like adi✋💥
വാൻ ലൈഫ് എന്താണെന്ന് മലയാളിയെ പഠിപ്പിച്ച 2 സഹോദരങ്ങൾ! എബിനും ലിബിനും .. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. .. ഉയരങ്ങളിൽ എത്തുമ്പോൾ തല കനം ഇല്ലതെ സിംപിളായി ജീവിക്കട്ടെ.. എല്ലാവിധ ഭാവുകങ്ങളും... നിങ്ങൾ ലോകം കിഴടക്കി വരുന്നത് കാണാൻ കാത്തിരിക്കുന്നു.. -
തല കനം ഉണ്ടായി 40000 കൊടുത്ത് പുറത്തിറങ്ങേണ്ട കേസ് അലമുറയിട്ട് കരഞ്ഞ് ഇപ്പൊ കാണുന്ന ലെവലിൽ ആക്കി
@@muhammedameen5366 ഇത് നേരത്തെ മനസിലാക്കി .. അതു കൊണ്ടാണ് ഇങ്ങനെ ഒരു കമൻ്റ് ഇട്ടത്...
ഇംഗ്ലീഷ് അറിയാത്ത മലയാളിക്ക് മാത്രേ വാൻ ലൈഫ് അതാണെന്ന് ഇവർ പറഞ്ഞ് തന്നത് . സായിപ്പന്മാർ ഈ സീൻ പണ്ടെ വിട്ടതാ😄
ഒരു ലക്ഷ്യമുണ്ടെകിൽ അതിനു വേണ്ടി നമ്മൾ പ്രെയാഞ്ചിക്കണം എന്റെ ലക്ഷ്യം സിനിമ ആണ് 🙏😍
Police പിടിച്ചതിന് ശേഷം കാണുന്നവരുണ്ടോ
Mvd പിടിച്ച ശേഷം വന്നവർ
👇🏻 ഇവിടെ
ഈ യൂട്യുബ് ഒരു കില്ലാടി തന്നെ😂
Mvd പിടിച്ചതിനും ശേഷം കാണുന്നവർ ഉണ്ടോ
നിങ്ങ പോളിയാണല്ല മുത്തേ ഫുൾ സപ്പോർട്ട്
Kerala's no 1travel entertainment channel 💯E BULLJET 🔥🔥അതാണ് ✌️✌️
E BULL JET ARMY കമോൺ 💪
👍
ombile eppo
ഇപ്പൊ ജയിലിൽ ആണ്
നരാധമൻമാർ ഇവരുടെ സ്വപ്നം തകർത്തതിന് ശേഷം കാണുന്നവരുണ്ടോ?
(Wishing you all the joy of the season ).
😁open speech 👍. God bless your's🙏.
ബുദ്ധിയും ധൈര്യവും കൂടിച്ചേരുമ്പോൾ വിജയത്തിൽ കലാശിക്കുമെന്ന് തെളിയിച്ച മിടുക്കന്മാർ 🥰
എബിൻ & ലിബിൻ പൊളിയല്ലേ സൂപ്പർ
നിങ്ങൾ തന്നെ വളർത്തി നിങ്ങൾ തന്നെ തളർത്തി.
E Bull Jet Army യുടെ Pewer കാണിക്കു Guys 😍😘
എനിക്കും ക്ലിക്ക് ആവണം എന്നിട്ട് വീടും കാറും ഒക്കെ വാങ്ങണം സൂപ്പർ ബ്രോ ✌️
കർത്താവ് അനുഗ്രഹിക്കട്ടെ. 👍👍
ഇവര് ഒരു സംഭവം തന്നെയാണ് ....🌹🌹🌹😊👏
Eabin and libin uyir😍😍😍
E bull jettine police pidichu kazhinj kaanunavarundo
❤ Ebulljet ❤ ഇഷ്ടം
ഇല്ലിഗൽ മോഡിഫിക്കേഷൻ നടത്തിയതിനു ഫൈൻ അടച്ചു ഒഴിവാക്കാമായിരുന്ന പ്രശ്നം ഇപ്പോൾ കൈവിട്ടുപോയില്ലേ. നമ്മുടെ ഭാഗം 100 ശതമാനം ശെരിയാണെങ്കിൽ മാത്രം ഉദ്യോഗസ്ഥരോട് തർക്കിക്കാൻ പോകാവൂ. പ്രശ്നങ്ങൾ എല്ലാം തീർന്നു വീണ്ടും തിരിച്ചു വരാൻ കഴിയട്ടെ.
ആ കേസ് തന്നെ ഏവരുടെയും ഡ്രാമ അല്ലെ? ഇപ്പോൾ കേരളത്തിലെ എല്ലാം
Correct
E bull jet ഞമ്മളെ മുത്താണ് 💗💗☑️ഹെ ഹെ ഹെ അതാണ് 💪💪
ഒരു കഷ്ട കാലം വരുമ്പോ എങ്ങനെ തള്ളി പറയാം എന്ന് കാണിച്ച തന്നതിന് നന്ദി 🙏
Sathyam ☹️
True bro:
പോലീസ് പിടിച്ചതിനും ശേഷം കാണുന്നവർ ഉണ്ടോ....!
ഇവരെ പോലീസ് പിടിച്ചതിനും ശേഷം കണ്ടവർ ഉണ്ടോ
😓missing Napoleon
ഇന്ന് ഈ വീഡിയോ കാണുന്നവർ ഇവിടെ കമോൺ ❤️
ഇഷ്ടം മാത്രം ❤❤❤❤എബിൻ ലിപിൻ
Justice for e bull jet‼️....
Ebin Libin👬
E BULL JET🚙
Lokam ariyappedunna Sanchaarikal aakatte..
All the very Best
👏👏👏👍😍😍😍❤
Happy Journey
ഇവമ്മാർ MVDയുടെ പണി ഏണി വെച്ച് മേടിച്ചതിന് ശേഷം കാണുന്നവർ ആരൊക്കെ?? 😄
ഇവരാണ് മ്മടെ ഹീറോ...💥💥❤️
തോൽക്കാൻ മനസ്സില്ലാത്ത ഇവരാണ് എന്റെയും റോൾ മോഡൽസ്...❤️❤️❤️
നീയൊക്കെയാണ് ശാപം ഭൂമിക്ക് ഭാരം
ഇവരെ കാണുമ്പോൾ കലാഭവൻമണിയുടെ ജീവിതവുമായി എന്തൊക്കെയോ സാദൃശ്യം തോന്നുന്നു
e bull jet pwoli
E bull jet fans ivde common 💪🥰💪😍😍