ഗ്രാമീണതയും പച്ചയായ മനുഷ്യ ജീവിതവും കാണാനാഗ്രഹിക്കുന്നവർക്ക് ഇവിടെ വരാം വെറുതെ പറയുന്നതല്ല....കാണുന്ന സമയം വെറുതെ ആവില്ല 😍😍😍...... എല്ലാവർക്കും സ്വഗതം മക്കളെ ബന്നൊളി കണ്ടോളി കൂടെ നിന്നൊളി... ❤❤❤ദിലു മുത്തു ഉയിരേ ❣️❣️..... നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു മുത്തേ മ്മള് ❣️❣️❣️
ട്രിപ്പ് പോകാൻ താല്പര്യമുണ്ടായിട്ടും സാഹചര്യങ്ങൾ ഒത്തുവരാത്തത് കൊണ്ട് ഇതു പോലെയുള്ള വ്ലോഗ്സ് കണ്ടാശ്വാസികുന്നവരായിരിക്കും, ഞാൻ ഉൾപ്പെടെ ഈ കമന്റ് ബോക്സിൽ ഉള്ളവർ .....!!❤️ So ,നുമ്മക് ഒരു അനുഗ്രഹമാണ് yathra Today ….!!!💙💚
വീട്ടിൽ ആൾക്കാർ ഉണ്ട് നമ്മൾ പോയാൽ പട്ടിണി ആകും,, എനിക്കും ആഗ്രഹം ഉണ്ട് യാത്രക്ക്.. 🥴. ദിൽഷാദിന്റെ ആദ്യത്തെ വീഡിയോ എല്ലാം ഒരു പ്രതേക ഫീലിംഗ്സ് ആണ്.. (ഇപ്പോഴും നല്ലതാണ് )
Orangunnathinu munne ningade vide kanunnath oru sheelam ayi ippoo Upload cheyyunna samayath kanan tym illaaa so kedakkunnathinu munne ang kanum Welcome back again Dilshad ആണെ❤️
എന്താണെന്നറിയില്ല മുത്തുമണിയെ വീഡിയോ കുറച്ചുകുടി ക്ലിയർ വരാനുണ്ട് യൂട്യൂബിൽ 1080ps ആണ് കാണുന്നത് കുറച്ചുകൂടെ ക്ലാരിറ്റി വരാനുണ്ട് power varatte full power 💪
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സ്ഥലം 🥰🔥പാർക്കിങ്ങിൽ നിർത്തിയ എന്റെ വണ്ടി മൊത്തം കുരങ് കേടു വരുത്തിയത് ഞാൻ ഇന്നും ഓർക്കുന്നു ചോയ്ച്ചപ്പോ അവിടുള്ള ആള് പാർക്കിംഗ് പൈസ വാങ്ങിക്കാൻ മാത്രം ആണ് അയാൾക് അധികാരം കുരങ്ങിനെ ഓടിക്കാൻ അധികാരം ഇല്ലെന്ന് 😕😕
നമ്മുടെ നാട്ടിലെ ഏത് വ്യൂ പോയിന്റിൽ പോയാലും കുറച്ച് കഴുങ്ങും മുളയും കെട്ടി വെച്ചിട്ടുണ്ടാകും...!⛔ (സേഫ്റ്റി കുറവാണ്) അതൊക്കെ നമ്മുടെ വിനോദ സഞ്ചാര വകുപ്പിന് സൗന്തര്യവൽകരിച്ചുകൂടെ..!
Dhilu bro cheriya oru Bluetooth mic und RODE nte, athonn use cheyyaanengil matte aal samsaarikknath vyakthamaayi kelkkan pattum. Njan video kanunnath shopil ninnaan appo sound enikk kelkkan pakathine koottarullu.aa samayam matte aa parayunnath kelkkan kazhiyilla.
_ManoramaNews_ പോലെ ഇവിടെയും ഉണ്ട് കുറച്ച് എണ്ണം ചിലവാക്കുന്ന MB ക്ക് ഉള്ള Quality video ഇവിടെ ഉണ്ട് എന്നിട്ടും Dislike ഇവർ എന്താണ് ഉദ്ദേശിക്കുന്നത്??? 😡😡😡😡😡
ആനയുടെ ആഗഹങ്ങളും, ചിന്താഗതികളും, ആനയുടെ ഭാഗത്തു നന്നും നോക്കിക്കണ്ട ദിൽഷാദ് ബ്രോ യാണ് താരം. സഹതാരം മുത്തുവിനും നമസ്കാരം.
ഡ്രോൺ വന്നതിന് ശേഷം ഒരു രക്ഷയും ഇല്ല്യ നമ്മുടെ ചാനൽ വേറെ ലെവൽ 👌🏻😍😍😍🔥🔥💕💕💕മുത്തേ 🥰🥰🥰
ദിൽഷാദ് ഇക്കാനോട് സ്നേഹം ഉള്ളവർ ഇങ് പോരെ 😍😘
പച്ചയായ മനുഷ്യന്റെ യാത്രാവിവരണം👍👍👍🤝👌
👍😊🤝
Yes
ഉണ്ണിയേട്ടാ ❤️❤️
ഇന്നും ഇൻട്രോ തീപ്പൊരിയാണ് 🔥🔥🔥🔥പൊളി ,അപ്പൊ welcome back മുത്ത് മണിയെ 🥰✌️
സ്ഥിരം പ്രേക്ഷകൻ ഇങ് പോരട്ടെ! പച്ചാളം ഭാസി ഇല്ലെങ്കിലും അരീക്കോട് ഭാസി ഉണ്ട് 💚
🤩
Pachalam basi evide
Kondotty basi mmar ndo..... 😍
Kozhikod basi 😂
Kavanoor
ദുബായിൽ നിന്നും, യാത്ര ടുഡേ കാണുന്ന, ഒരു നെമ്മാറക്കാരൻ 😍👍
ഇജൂ അവിടുന്ന് കാണണ്ട നാട്ടിൽ പോരേ
@@saviodevasia1284 ബ്രോ, രണ്ട് ദിവസം ആയിട്ടേ ഉള്ളൂ, ലീവ് കഴിഞ്ഞ് തിരിച്ചു, ദുബായിൽ വന്നിട്ട് 🤩👍
😍
നാനും നെന്മാറ
ചില സാങ്കേതിക തകരാർ മൂലം എത്താൻ വൈകി 🥲🥲
എത്ര വൈകിയാലും വരും ❤❤
00:02: പാവപ്പെട്ടവരുടെ ഊട്ടി കൊടേക്കനാൽ എന്നറിയപ്പെടുന്ന ഞങ്ങളുടെ നെല്ലിയാമ്പതി 💪🔥🔥🔥🔥🔥🔥😍♥️
Welcome to Palakkad ഞങ്ങളുടെ നാടാണ് bro 🙏🙏🙏
കാഴ്ച്ചകൾ ഒക്കെ ഇജ്ജാധി ✨💚
💞💞💞💞💞
ഒമാനിൽ നിന്നും എന്നും യാത്ര today കാണുന്ന നിലഗിരി ക്കാരൻ 😍😍
njaum pakshe nattil aanu
Uae ൽനിന്നും ആറാട്ടുപാറ ക്കാരനായ ഞാനും 👍🏼👍🏼👍🏼🌹🌹🌹🌹
ഗ്രാമീണതയും പച്ചയായ മനുഷ്യ ജീവിതവും കാണാനാഗ്രഹിക്കുന്നവർക്ക് ഇവിടെ വരാം വെറുതെ പറയുന്നതല്ല....കാണുന്ന സമയം വെറുതെ ആവില്ല 😍😍😍...... എല്ലാവർക്കും സ്വഗതം മക്കളെ ബന്നൊളി കണ്ടോളി കൂടെ നിന്നൊളി... ❤❤❤ദിലു മുത്തു ഉയിരേ ❣️❣️..... നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു മുത്തേ മ്മള് ❣️❣️❣️
video quality kuravanu.... Phonenil kanan okay but....
Music ഒരു രക്ഷയും ഇല്ല. പൊളി😍💥
ചേ ലേമ്പ്രക്കാർ.. ഇങ്ങു പോര്....
നാട്ടുകാരൻ 💪
ഞാൻ ഓടും 🏃♀️🏃 മുത്തോ ഇജ്ജ് പാഞ്ഞഒ. 👌😀
Uff.... 🔥 drone shoot & bgm...... ഒരേ പൊളി... 💕
ബാത്ത് റൂം സെറ്റപ്പല്ലേ എന്ന് ചോദിച്ച കമൻ്റ് Super
ഡ്രോണ് വിഷ്വല്സ് പൊളിച്ച് കേട്ടോ ദിൽഷാദ് ചേട്ടായി ❤️🥰😻
Oru malpporakkaran 🙂 ❤❤❤❤ dilshadikka 🤘🏻
ഇതെവിടന്നാ ഈ മ്യൂസിക്കൊക്കെ ഒപ്പിക്കുന്നത് എന്നാലും നമ്മുടെ ആ പഴയ മ്യൂസിക്കിനെ വെല്ലാൻ വേറെ ഇല്ലതന്നെ ദിലു നമ്മുടെപഴയ മ്യൂസികിനെ മറക്കരുത്
സത്യം
Next distik ഞമ്മടെ മലപ്പുറം waiting..... 🤩🤩
ട്രിപ്പ് പോകാൻ താല്പര്യമുണ്ടായിട്ടും
സാഹചര്യങ്ങൾ ഒത്തുവരാത്തത് കൊണ്ട്
ഇതു പോലെയുള്ള വ്ലോഗ്സ് കണ്ടാശ്വാസികുന്നവരായിരിക്കും,
ഞാൻ ഉൾപ്പെടെ ഈ കമന്റ്
ബോക്സിൽ ഉള്ളവർ .....!!❤️
So ,നുമ്മക് ഒരു അനുഗ്രഹമാണ്
yathra Today ….!!!💙💚
വീട്ടിൽ ആൾക്കാർ ഉണ്ട് നമ്മൾ പോയാൽ പട്ടിണി ആകും,, എനിക്കും ആഗ്രഹം ഉണ്ട് യാത്രക്ക്.. 🥴. ദിൽഷാദിന്റെ ആദ്യത്തെ വീഡിയോ എല്ലാം ഒരു പ്രതേക ഫീലിംഗ്സ് ആണ്.. (ഇപ്പോഴും നല്ലതാണ് )
സത്യം
😍😍 yathra today പെരുത്തിഷ്ട്ടം 💓💓
Welcome back again dilshad brooo 💜💜💚💙💜
entry level poli
welcome back again dilshad bro ❤️❤️❤️
നെല്ലിയാംപതി എൻജോയ് കലക്കി bro അടിപൊളി കാണാൻ ത്രിൽ ഉണ്ട് വീഡിയോ കാണുക തന്നെ വേണം 👍👌👌
മുത്ത് മണി ദിലു 😘😘😘
Orangunnathinu munne ningade vide kanunnath oru sheelam ayi ippoo
Upload cheyyunna samayath kanan tym illaaa so kedakkunnathinu munne ang kanum
Welcome back again Dilshad ആണെ❤️
ഞമ്മള്ള യാത്രാ ടുടെ ഒരു രക്ഷയുമില്ല 👍👍😎
Pahaya injum inje BGM ore pwoli❤️😍💪
One of the best travel youtuber i ever seen...
Welcome back again Dilshad bro
YATHRA TODAY Uyir
Nale veendum pakkalaaam
എന്താണെന്നറിയില്ല മുത്തുമണിയെ വീഡിയോ കുറച്ചുകുടി ക്ലിയർ വരാനുണ്ട് യൂട്യൂബിൽ 1080ps ആണ് കാണുന്നത് കുറച്ചുകൂടെ ക്ലാരിറ്റി വരാനുണ്ട് power varatte full power 💪
Nelliyambathi ente uppante nadane. Dilshadkkaneyum muthukaneyum orupad ishtta
ദിൽഷാദ് ബ്രൊ ♥️♥️
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സ്ഥലം 🥰🔥പാർക്കിങ്ങിൽ നിർത്തിയ എന്റെ വണ്ടി മൊത്തം കുരങ് കേടു വരുത്തിയത് ഞാൻ ഇന്നും ഓർക്കുന്നു ചോയ്ച്ചപ്പോ അവിടുള്ള ആള് പാർക്കിംഗ് പൈസ വാങ്ങിക്കാൻ മാത്രം ആണ് അയാൾക് അധികാരം കുരങ്ങിനെ ഓടിക്കാൻ അധികാരം ഇല്ലെന്ന് 😕😕
പൊളിച്ചു മച്ചാനെ ✌️✌️👍👍💚💙💙💙💙💙💫💫💫
ഇടക്ക് വീഡിയോയിൽ നമ്മളെ പഴയ "മൂസിക്കും" കൂടി ഒന്ന് കുത്തി തിരുകണ🤣അതൊരു പൊളിയാണ് ബ്രോ
സാരല്ല ഒന്ന് ഉറങ്ങി എണീക്കുമ്പോഴേക്ക് diesel 100 ആകും😂❤️❤️
മണ്ണാർക്കാട് കാരെ ഫേവറേറ്റ് സ്പോട്ട് ആണ്, അട്ടപ്പാടി 💫😍ഉഷാറാക്കിo ഇക്കാ ♥😍
❤️❤️👍💥💖Pwoli ബ്രോ💜♥️♥️
ഹായ് ദിൽഷാദ് ബായ് ❤❤❤👍❤❤❤
അപ്പൊ നാളെ എസ്ക്യൂസുമായി വീണ്ടും കാണാം 🤝🤝
6.00 എന്റെ നാട് 😍 ivide വരുബോൾ പകുറയണ്ടേ ചങ്ങായി ❤
തൃശൂരിനെ അവഗ്ണിച്ചതിൽ ഉള്ളിൽ സങ്ങടം ഉണ്ട് ബായ്
😩😩😩🤣🤣🤣🤣
കുറ്റവും കുറവും ഒന്നും ഇല്ലാതെ നമ്മുടെ യാത്ര today മുന്നോട്ട് പോകുന്നു.സൂപ്പർ
ആത്മഹത്യ ചെയ്യുന്നവർ ആത്മഹത്യ ചെയ്ത് വേഗം തിരിച്ചുവരേണ്ടതാണ്. അവിടെ തിരിഞ്ഞുകളിക്കരുത് 🤣
Neril Adyamai dilshad bro neyu nammude chankaya muthu broyeyum kanda divasm
എൻറെ സ്വന്തം നാട് മച്ചാനെ,,,,😍😍😍😍
തീജ്ജുണ്ട പോലെത്തെ intro 🔥🔥🔥 പൊളി👍👍👍
Welcome back again dilshathanne❤❤
Welcome back aging Muhsin aan vengarann aan 😍😍❤
പൊളി ഇൻഡ്രോ ഒരു രക്ഷേം ഇല്ല കിടു ഐറ്റം
starting super💗🌹
പാലക്കാട് 👍👍💥💥💥💚💚💚💚💚
😍മലക്കുളം എന്റെ സ്ഥലം 😍 7.1
പാലക്കാടൻസ് സ്നേഹമുള്ള നെല്ലറയുടെ നാട്
Keralam enna sangalpam (Palakkad ❤️)
ഞാൻ നെല്ലിയാമ്പതിയിൽ പോയിരുന്നു 2018ഇൽ...
നെന്മാറ നല്ല ആതിഥേയ ബഹുമാനം ഉളളവർ ഉണ്ട് ....
Please give subtitles or captions to the videos please
തുടക്കം സൂപ്പർമച്ചാ അത് പോരെ
സലാലയിൽ നിന്ന് ഫൈസലാണേ
Intro oru rakshayumilla muthu maneee
Super super god bless you
ഞമ്മളെത്തി ദിൽഷാദേ…😍😍😍
നമ്മുടെ നാട്ടിലെ ഏത് വ്യൂ പോയിന്റിൽ പോയാലും കുറച്ച് കഴുങ്ങും മുളയും കെട്ടി വെച്ചിട്ടുണ്ടാകും...!⛔
(സേഫ്റ്റി കുറവാണ്)
അതൊക്കെ നമ്മുടെ വിനോദ സഞ്ചാര വകുപ്പിന് സൗന്തര്യവൽകരിച്ചുകൂടെ..!
Dhilshad bro ne kandu muttiyathil adhiyaya santhosham und.thudakkam thanne njaan ayathu adhinekkaal santhasham (raider ashraf)
Hi Dilshad and muthu bross💕
പത്തനംതിട്ടയിൽ നിന്നും യാത്രടുഡേ കാണുന്നു ❤❤❤❤❤
മുത്തു fans ഉണ്ടോ ?
Nenmmara വല്ലങ്ങി വേല അല്ലെ
ഞാൻ തൃശൂർ ആണുട്ടോ ചാലക്കുടി 😊നിങ്ങൾ അതിരപ്പിള്ളിയിൽ വന്നിരുന്നോ
സൗദിയിൽ നിന്നും 👍👍
സ്ഥിരം പച്ചാളം ഭാസിയെ തിരയുന്നവർ ഇങ്ങ് പോരി ഇന്ന് ഭാസി ലീവ😉😂
Ayshari
@@jaseemk95 😍
Superb....🥰🥰
ദിൽഷാദ് bro uyir 🥰🥰🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️
Welcome back again munshi dilshu muthu 🥰🥰
ഇന്നും ഇൻഡ്രോ കിടുക്കി തിമിർത്തു കലക്കി
Super…🙏🙏🙏🙏
അടിപൊളി 🥳🥳🥳🥳🥳🥳
നല്ല അവതരണം...!!!
ജിൻഷാദ് കക്കൂടെ കോമഡികൾ സൂപ്പർ
Adipoli, Super vlog bro
13:40 aathmahatya cheyyaanullavarundenki pettennu aathmahatya cheythitt thirich variga avide ninnu thirinju kalikkaruth ho powliyee chirich chirich chathu 😂🤣😃😅😆
Welcome back again ദിൽഷാദ് ആണേ 🔥🔥🔥❤️❤️❤️
Dhilu bro cheriya oru Bluetooth mic und RODE nte, athonn use cheyyaanengil matte aal samsaarikknath vyakthamaayi kelkkan pattum.
Njan video kanunnath shopil ninnaan appo sound enikk kelkkan pakathine koottarullu.aa samayam matte aa parayunnath kelkkan kazhiyilla.
Intro പൊളിച്ചു 👍🏻👌
Vannallo ninjalle videos ayi waiting ayirunnu❤️🥰🔥🔥💥💥
Adipoli❤
ദിൽഷൂ,, ചക്കരെ,,😍😘
സുഹൃത്തുക്കളെ അങ്ങനെ നമ്മൾ 520K.. 💪🏻💪🏻🔥🔥🔥🥰💕😍
From palakkad💥💖.... palakkad pillers ndo???
10:10 പോത്തുണ്ടി ഡാമിന് പേരുവരാൻ കാരണക്കാരാനായ മുത്തുവിനും ദിൽഷാദിനും നന്ദി
bathroom ok setup allee hee ejjathii✌️
ദിൽഷാദ് ബ്രോ ✌️✌️🎊❤️
പൊളിച്ചു ഇക്ക
_ManoramaNews_ പോലെ ഇവിടെയും ഉണ്ട് കുറച്ച് എണ്ണം ചിലവാക്കുന്ന
MB ക്ക് ഉള്ള Quality video ഇവിടെ ഉണ്ട് എന്നിട്ടും Dislike ഇവർ എന്താണ് ഉദ്ദേശിക്കുന്നത്??? 😡😡😡😡😡
Kalpathi villagum Parambikulam Wild life Sanctuary um explore cheyyanam
ഇത് പൊളിക്കും
Vengara evide aan