സുകുമാരക്കുറുപ്പിന്റെ പാതിവഴിയിൽ അവസാനിച്ച പടുകൂറ്റൻ വീട്| Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 1.3K

  • @amr_media.
    @amr_media. 3 ปีที่แล้ว +3726

    കാലം തെറ്റി ജനിച്ച ആൾ ആയി പോയി.... ഇന്നായിരുന്നു എങ്കിൽ പുള്ളിക്ക് നാട് വിടേണ്ടി വരില്ലായിരുന്നു... രാഷ്ട്രീയ കാരും, ഗവൺമെൻ്റും എല്ലാം കൂടെ നിന്ന് സഹായിച്ചേനെ....

    • @shaifamumthas4741
      @shaifamumthas4741 3 ปีที่แล้ว +61

      Well said 🙌

    • @ഭദ്രൻ-ഡ4ഢ
      @ഭദ്രൻ-ഡ4ഢ 3 ปีที่แล้ว +74

      ഓഹോ

    • @SaahisRecipes
      @SaahisRecipes 3 ปีที่แล้ว +115

      @@ഭദ്രൻ-ഡ4ഢ താങ്കൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് അല്ലേ 😂😂

    • @reality1756
      @reality1756 3 ปีที่แล้ว +55

      അ ന്നുംസഹായിച്ചതുകൊണ്ടല്ലേഅയാൾ രെക്ഷപ്പെട്ടത്.

    • @amr_media.
      @amr_media. 3 ปีที่แล้ว +19

      @@ഭദ്രൻ-ഡ4ഢ OMG....

  • @jauherkadooran
    @jauherkadooran 3 ปีที่แล้ว +5026

    37 വർഷം മുമ്പ് ഇത് പോലൊരു വീട് പണിതിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ആസ്തി ഭയങ്കരമായിരുന്നു

    • @noble6877
      @noble6877 3 ปีที่แล้ว +151

      ഭീകരനാണവൻ കൊടും ഭീകരൻ

    • @ambivert8571
      @ambivert8571 3 ปีที่แล้ว +315

      Iyale okke addeham enn vilikkunnath enthina🙂

    • @skk3245
      @skk3245 3 ปีที่แล้ว +33

      @SKB SKB ithuvare paniyan ipolathe 40 lakhs aavum baaki panikanu cash illathe aayathu

    • @annobkumar5469
      @annobkumar5469 3 ปีที่แล้ว +135

      അദ്ദേഹം o 🙄🙄 onnu podai

    • @underworld7496
      @underworld7496 3 ปีที่แล้ว +120

      അയാൾക്ക് ആസ്തിയും കോസ്തിയുമൊന്നും ഉണ്ടായിരുന്നില്ല... വെറും അത്യാർത്തി മാത്രം

  • @faayizahvp
    @faayizahvp 3 ปีที่แล้ว +2517

    അത്യാഗ്രഹം മനുഷ്യനെ ഒരിക്കലും ഒരു നല്ല നിലയിലേക്ക് എത്തിക്കില്ല....അതിന് ഏറ്റവും വലിയ ഒരു ഉദാഹരണമാണ് ഈ സുകുമാരക്കുറുപ്പ്.....

    • @ardravrc5808
      @ardravrc5808 3 ปีที่แล้ว +89

      നിങ്ങൾ full time കമൻ്റിടൽ ആണല്ലോ 😀😀😀😀

    • @yadhukrishnan299
      @yadhukrishnan299 3 ปีที่แล้ว +50

      നിങ്ങൾ അല്ല ന്യൂസ്‌ കണ്ടു കമന്റ് അടിക്കുന്ന സ്ഥിരം പ്രേക്ഷകൻ ആണല്ലേ

    • @krishnaprasadps9569
      @krishnaprasadps9569 3 ปีที่แล้ว +35

      Pulli adich polich jeevich marich kanum

    • @ambalanjeerysameer6485
      @ambalanjeerysameer6485 3 ปีที่แล้ว +6

      എവിടെയായിരുന്നു

    • @muhammedm826
      @muhammedm826 3 ปีที่แล้ว +4

      💯💯

  • @noufalkl1020
    @noufalkl1020 3 ปีที่แล้ว +683

    37 വർഷം മുൻപത്തെ വീട് ഇക്കണ്ട മഴയും വെയിലും ഒക്കെ കൊണ്ടിട്ടും ഒരു കുഴപ്പവുമില്ലാതെ നിൽക്കുന്നു. അന്നത്തെ പണി സാധനങ്ങളുടെ മേന്മ 😍😍

    • @aswinraju6250
      @aswinraju6250 3 ปีที่แล้ว +17

      ഓർമിപ്പിക്കല്ലെ പൊന്നെ. പാലാരിവട്ടം flyover 😂😂😂

    • @seemanthgopal1542
      @seemanthgopal1542 3 ปีที่แล้ว +7

      അന്നത്തെ സിമന്റ്‌ ഉം കട്ടയും 😆

    • @deepthivinod1151
      @deepthivinod1151 3 ปีที่แล้ว +1

      Correct

    • @abhinand.s8620
      @abhinand.s8620 3 ปีที่แล้ว +10

      Ultratech കൊണ്ട് വീട് ഉഗ്രൻ ആയിലെ 💪🏻💪🏻

    • @Hela..
      @Hela.. 3 ปีที่แล้ว +5

      വൃത്തിയാക്കുന്നുണ്ടാകും. അല്ലാതെ ഇത്രേം വർഷം പൂപ്പൽ പോലും പിടിക്കാതെ irikkuo

  • @nasheedcp
    @nasheedcp 3 ปีที่แล้ว +1812

    37 വർഷം മുൻപ് ഭാഗികമായി പണിതു നിർത്തിയ വീട് ഇന്നും ഒരു വർഷത്തിൽ താഴെ മാത്രം പഴക്കമുള്ളത് പോലെ നിലനിൽക്കുന്നുണ്ടേൽ....ആ കാലഘട്ടത്തിലെ കട്ടയും സിമെന്റും മേസ്തിരിയും എൻജിനീറിങ്ങും അഭാരം.....🤔

    • @dddfdddd56
      @dddfdddd56 3 ปีที่แล้ว +28

      Athe...... sathyam

    • @shanu3052
      @shanu3052 3 ปีที่แล้ว +21

      സത്യം 👍🏽

    • @coldstart4795
      @coldstart4795 3 ปีที่แล้ว +86

      അന്ന് നല്ല മണൽ കിട്ടുമായിരുന്നു..പിന്നെ ഇഷ്ടികയും മായം ഇല്ലാത്ത cementum.. അതാണ് ഈ ഉറപ്പ്

    • @jasminijad9946
      @jasminijad9946 3 ปีที่แล้ว +6

      @@Prasanth322 sathyam

    • @radiopodcast34
      @radiopodcast34 3 ปีที่แล้ว +3

      Sathyam

  • @bavapmna5520
    @bavapmna5520 3 ปีที่แล้ว +420

    എനിക്കൊരു സംശയം!!മോൻസൻ ഈ വിട് കണ്ടിരുന്നെങ്കിൽ ടിപ്പുസുൽത്താന്റെ കൊട്ടാരമാണന്നു് പറഞ്ഞേനെ:😀😀😀😀😀😀😀😀😀

  • @anussufail616
    @anussufail616 3 ปีที่แล้ว +296

    വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ആയിരിക്കും ഈ ചരിത്രം ഇത്രയും അധികം ചർച്ചയാവുന്നത് ☺️

    • @maheshmurali2697
      @maheshmurali2697 3 ปีที่แล้ว +8

      Palvattam documentary Kal oke TV il kanditu und.

    • @ഡാഗിസുന്ദല്
      @ഡാഗിസുന്ദല് 3 ปีที่แล้ว

      Alla... Kure munp ooke iyale patti okke kure njan kettind .. Njan cheruthayirunna samayathokke ente father parayarundayiruu...

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 ปีที่แล้ว +837

    അർഹത ഇല്ലാത്തത് ഒന്നും അനുഭവിക്കാൻ കഴിയില്ല😑 പ്രതേകിച്ചു മറ്റൊരാളിൽ നിന്ന് വെട്ടിപ്പിടിച്ചത്😐

    • @ddcreations2653
      @ddcreations2653 3 ปีที่แล้ว +41

      അപ്പോ ഇവിടുത്തെ രാഷ്ട്രീയക്കാര് അനുഭവിക്കുന്നതോ 😌🏃‍♂️

    • @SabuXL
      @SabuXL 3 ปีที่แล้ว +4

      @@ddcreations2653ഓ ചങ്ങാതീ അത് പുള്ളി മഹാ വേദ പുസ്തകങ്ങളിലെ വചനം പറഞ്ഞതായി കരുതിയാൽ മതി ട്ടോ.👍🏼🤝
      അവർ അനുഭവിക്കുക തന്നെ ചെയ്യും ചങ്ങാതീ. അങ്ങനെ അങ്ങ് പോകാൻ കഴിയുമോ.

    • @bincyotta
      @bincyotta 3 ปีที่แล้ว +6

      @@ddcreations2653 അവരുടെ അടുത്ത തലമുറയുടെ ജീവിതം ഒന്ന് നോക്കിയാൽ മനസ്സിലാകും. വലിയ പ്രതാപികൾ ആയി ജീവിച്ചു അന്യായം ചെയ്തവരുടെ എത്ര മക്കൾ ആയുസ്സു സമാധാനത്തോടെ ജീവിച്ചു പൂർത്തിയാക്കിയിട്ടുണ്ടെന്ന് .

    • @nounoushifa9464
      @nounoushifa9464 3 ปีที่แล้ว

      👌

    • @John-z2m1r
      @John-z2m1r 3 ปีที่แล้ว +1

      ചുമ്മാതാണ്

  • @josemona.j6997
    @josemona.j6997 3 ปีที่แล้ว +391

    എന്നാണെങ്കിലും എവിടെ ആണങ്കിലും ഒരാളെ ചതിച്ച് നേടാൻ എന്ത് ശ്രമിച്ചാലും ഒരിക്കൽ അത് നഷ്ടപ്പെടും അത് പ്രപഞ്ചസത്യവും ദൈവനിശ്ചയുമാണ്

    • @shijinashiji1729
      @shijinashiji1729 3 ปีที่แล้ว +2

      👍🏻

    • @Manushyan_123
      @Manushyan_123 3 ปีที่แล้ว +18

      എപ്പോ ആണ് നഷ്ടപ്പെടുക... മരിക്കുമ്പോ ആണോ...എങ്കിൽ ചതിച്ചതും അല്ലാത്തതും മരിക്കുമ്പോൾ നഷ്ടപ്പെടും....എത്രയോ പേർ ചതിച്ച് എടുത്ത വസ്തുക്കളായി സുഖിച്ച് ജീവിച്ച് മരിക്കുന്നു

    • @alexdevasia3601
      @alexdevasia3601 3 ปีที่แล้ว +1

      @@Manushyan_123 ദാവൂദ് ഇബ്രാഹിം

    • @Manushyan_123
      @Manushyan_123 3 ปีที่แล้ว +1

      @@alexdevasia3601 yes..but angery marichittilallo

    • @chimmuchikku6840
      @chimmuchikku6840 3 ปีที่แล้ว +1

      @@Manushyan_123 correct. Ente naattilum und angane ulla 2 ennam😡😡

  • @viralshorts6399
    @viralshorts6399 3 ปีที่แล้ว +1246

    വീടും വസ്തും ഒക്കെ ഏതേലും വീട് ഇല്ലാത്ത പാവങ്ങൾക്ക് കൊടുത്തൂടെ 🙏🙏

    • @ashwinmohan2534
      @ashwinmohan2534 3 ปีที่แล้ว +224

      അത് ശാപം പേറിയ മണ്ണാണ് ഇവിടെ താമസിച്ചാൽ ഒരു സ്വസ്ഥതയും കിട്ടില്ല

    • @rahul-kb7xn
      @rahul-kb7xn 3 ปีที่แล้ว +22

      @@ashwinmohan2534 athe

    • @geethutachuthan1979
      @geethutachuthan1979 3 ปีที่แล้ว +85

      @@ashwinmohan2534 അത്‌ ശരിയാ.... പക്ഷെ ഒരു കാര്യം ഉണ്ട് ഇത് വിറ്റ് കിട്ടുന്ന കാശ് കൊണ്ട് ഏതെങ്കിലും പാവപ്പെട്ടവന് കൊടുക്കാം.....

    • @rasiyanaufal105
      @rasiyanaufal105 3 ปีที่แล้ว +72

      @@geethutachuthan1979 eth ayal konna
      Ayaluday avakashikalk kodukkananm

    • @taehyungiee6440
      @taehyungiee6440 3 ปีที่แล้ว +15

      Njan athu type cheyyan thudangiyatha....correct aanathu

  • @fyz7589
    @fyz7589 3 ปีที่แล้ว +116

    ചിലപ്പോൾ ഇതിലും വലിയ കൊട്ടാരങ്ങളിൽ ഇരുന്നുകൊണ്ട് ഇതെല്ലാം കണ്ടു ചിരിക്കുന്നുണ്ടാവും

    • @maya07990
      @maya07990 3 ปีที่แล้ว +1

      May be... 🔥

    • @foxgmr2410
      @foxgmr2410 3 ปีที่แล้ว +5

      Noo.. ദൈവം എന്നൊരു ശക്തിയുണ്ട് മുകളിൽ

  • @prinil3879
    @prinil3879 3 ปีที่แล้ว +93

    ഇതുപോലെ ഒരു വലിയ വീട് ഞാൻ പണിത് പണി പൂർത്തിയാകുന്നതിന് മുമ്പ് എനിക്ക് കുറച്ച് പ്രശ്നങ്ങൾ ഉണ്ടായി വീട് പണി നിലച്ചു.പിന്നെ 4 വർഷം കഴിഞ്ഞാണ് പണി പൂർത്തിയാക്കാൻ കഴിഞ്ഞത്.. ഒരിക്കലും ആരും വെറുതെ വലിയ വീട് പണിത് പണം കളയരുത്.. മനസമാധാനം ഉണ്ടാകില്ല.. എൻറെ അനുഭവമാണ്.

    • @remya2492
      @remya2492 3 ปีที่แล้ว +13

      പണിത ആ വീട്ടിൽ തന്നെയല്ലേ താമസം??? ഇപ്പോഴും വീട് മോടി പിടിപ്പിക്കാൻ കാശ് ചിലവാക്കുന്നില്ലേ??? ആ വീട് display pic ഇട്ട് മറ്റുള്ളവരുടെ മനസ്സിൽ മോഹം ഉണ്ടാക്കുന്നില്ലേ??? എന്നിട്ട് ഒരു ഉപദേശം 🤭🤭🤭

    • @prinil3879
      @prinil3879 3 ปีที่แล้ว +33

      @@remya2492 ഇപ്പോൾ മനസമാധാനം ഇല്ല അതുകൊണ്ട് പറഞ്ഞതാണ്..അതിൽ തന്നെയാണ് താമസം.. നമുക്ക് ഒരു ചതി പറ്റി ഇനി അത്തരം ചതിയിൽ ആരും പെടരുത് എന്ന് പറയുന്നത് നല്ലതല്ലെ സ്നേഹിതാ..

    • @arunmoorthy74
      @arunmoorthy74 3 ปีที่แล้ว +7

      Valiya veedu enatinekaalum nallathu namude avisyatinu anusarichula veedu aavum nallathu. Ipolanel valare kuranja spacil polum nalla reeetiku soukaryngal ula veedu paniyan patiya kazivula alkar nmuk chutum und.

    • @prinil3879
      @prinil3879 3 ปีที่แล้ว +14

      @@arunmoorthy74 ചെറുപ്പത്തിൽ മഴ വെള്ളം ചോർന്നു ഒലിക്കുന്ന അവസ്ഥയിലുള്ള ദാരിദ്ര്യം പിടിച്ച ജീവിതമായിരുന്നു ആ വാശിയിൽ പൈസ വന്നപ്പോൾ പണിതുപോയി..

    • @bijijoseph7239
      @bijijoseph7239 3 ปีที่แล้ว +2

      @@prinil3879 😔

  • @Mmz477
    @Mmz477 3 ปีที่แล้ว +78

    കുറുപ്പിനെ പോലൊരു മലിന ഹൃദയന്റെ വീട് മാലിന്യ സംഭരണ കേന്ത്രം ആക്കിയ ഗവണ്മെന്റ് മാസ്സ് ഡാ ✌️💥🔥

  • @ദളപതിഭക്തൻ-ണ6ശ
    @ദളപതിഭക്തൻ-ണ6ശ 3 ปีที่แล้ว +447

    കുറുപ് ഒരു മികച്ച സിനിമ ആയിരിക്കും 🙌💥

    • @Newmoviesco223
      @Newmoviesco223 3 ปีที่แล้ว +3

      Ofcose 🙌

    • @arszz7080
      @arszz7080 3 ปีที่แล้ว +2

      Correct 👍

    • @openganganmstar500
      @openganganmstar500 3 ปีที่แล้ว +6

      😀😁😂😃😄😄 thalli marikuvanaloo..madyamavum..cash koduth pracharanam nadathuna teemsum😀😁😂

    • @777Negative
      @777Negative 3 ปีที่แล้ว +6

      @@openganganmstar500 ninte thandheyum

    • @muhammedfayis9515
      @muhammedfayis9515 3 ปีที่แล้ว +4

      @@openganganmstar500 എല്ല സിനിമയും ക്യാഷ് കൊടുത്ത് തന്നെ ആൻ പ്രജാരണം നടത്തുന്നത്

  • @pravi947
    @pravi947 3 ปีที่แล้ว +143

    ചുരുക്കി പറഞ്ഞാൽ എല്ലാരും കുറുപ്പ് സിനിമയ്ക്ക് വേണ്ടി waiting ആണ് 🔥🔥

    • @shan.c.mshan.c.m9787
      @shan.c.mshan.c.m9787 3 ปีที่แล้ว +2

      ഞാനും...... Sukumara... കുറുപ്പ്....

  • @dheerajmd4851
    @dheerajmd4851 3 ปีที่แล้ว +134

    നാളെ മാതൃഭൂമി സ്റ്റുഡിയോലേക്ക് ഒരു കോൾ വരാൻ ചാൻസ് ഉണ്ട് 😁😁

    • @abhinand.s8620
      @abhinand.s8620 3 ปีที่แล้ว +21

      മാതൃഭൂമി news : hello, ആരാ
      Kurup : bhopal നിന്ന് കുറുപ്പാ

    • @neethupaul1573
      @neethupaul1573 3 ปีที่แล้ว +1

      😄😄😄

  • @Vattacadans
    @Vattacadans 3 ปีที่แล้ว +159

    മാലിന്യ സംസ്കാരകേന്ദ്രം 👏🙂

  • @findyourfire8032
    @findyourfire8032 3 ปีที่แล้ว +132

    ഇതുപോലെ തന്നെ ആണ് നീലേശ്വരത്തെ സോണി ഭട്ട്തിരിപ്പാടിനെ കാണാതായത് .പക്ഷേ ആൾ എവിടെയാണെന്ന് പോലും അറിയില്ല .മീഡിയ വണ്ണിലെ റിപ്പോർട്ടറായിരുന്നു. എൻഡോസൾഫാൻ പ്രശ്നം വെളിച്ചത്തുകൊണ്ടുവന്നത് ആളാണ്. എന്നിട്ടും അതിനെക്കുറിച്ച് പിന്നീട് അന്വേഷണമൊന്നും നടന്നില്ലല്ലോ. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ആണ് അദ്ദേഹത്തെ കാണാതായതെന്ന് പറയപ്പെടുന്നു.

    • @AnilKumar-mb3wy
      @AnilKumar-mb3wy 3 ปีที่แล้ว +6

      ഇന്ത്യവിഷൻ റിപ്പോർട്ടർ ആയിരുന്നു

    • @arunmoorthy74
      @arunmoorthy74 3 ปีที่แล้ว +5

      Chekannor moulavi case atu pole alayrno

    • @theonlychild4719
      @theonlychild4719 3 ปีที่แล้ว +9

      ഇത് ന്യൂസിൽ ഒന്നും കണ്ടിട്ടില്ലല്ലോ🙄

    • @aswathyramachandran2266
      @aswathyramachandran2266 3 ปีที่แล้ว +4

      Arelum konnu kanum..dairym ayi report chythenu

    • @adarshadarsh4690
      @adarshadarsh4690 3 ปีที่แล้ว

      @@arunmoorthy74 അത് മുസ്ലിം അല്ലെ കുഴപ്പം ഇല്ല

  • @itcds
    @itcds 3 ปีที่แล้ว +392

    മരിച്ചെന്നു വരുത്തിച്ച ശേഷം പിന്നെ ഈ വീട് ഉണ്ടാക്കിയിട്ടെന്ത് കാര്യം...ആരും കാണാതെ ഇവിടെ നിൽക്കാൻ പറ്റുമോ

    • @albumsongsmalayalam5946
      @albumsongsmalayalam5946 3 ปีที่แล้ว +35

      Good question?

    • @ABHI__RAM_7
      @ABHI__RAM_7 3 ปีที่แล้ว +5

      Ayalk bharyayum makkalum ellea

    • @spectator616
      @spectator616 3 ปีที่แล้ว +7

      അത് ശരി ആണല്ലോ

    • @vimaljose8299
      @vimaljose8299 3 ปีที่แล้ว +17

      ഇപ്പൊ ഞാനിതു വീട്ടിൽ ചോദിച്ചതെ ഉള്ളു

    • @gemsree5226
      @gemsree5226 3 ปีที่แล้ว +46

      ഈ വീട് ഉണ്ടാക്കി കുറെ കാലം വീട്ടുകാരെ താമസിപ്പിച്, പിന്നെ ഇത് വിറ്റ് നല്ല വില വാങ്ങി, പുറത്ത് പോയി settle ആവാം..

  • @sinanpop
    @sinanpop 3 ปีที่แล้ว +39

    വർഷങ്ങൾക്ക് ശേഷം ചരിത്രം വളരെയധികം ചർച്ച ചെയ്യപ്പെടുന്നു💥💥

  • @vinodcv3411
    @vinodcv3411 3 ปีที่แล้ว +23

    വിവാദങ്ങൾ ഉണ്ടെങ്കിലും ദുൽക്കർ ഈ സിനിമ യിൽ അഭിനയിച്ചത് കൊണ്ടു സകലമാന ചാനലുകൾക്കും,u ട്യൂബ് ബ്ലോഗഴ്സിനും, പ്രിന്റ് മീഡിയകൾക്കും കുറഞ്ഞത് ഒരു മാസത്തേക്ക് ഒരു ന്യൂസ്‌ ആയി

  • @ജിംബ്രൂട്ടൻ-ണ5ഷ
    @ജിംബ്രൂട്ടൻ-ണ5ഷ 3 ปีที่แล้ว +14

    1984 ലെ വീട് കണ്ടിട്ടിട്, ഒരു കൊല്ലം പഴക്കമുള്ളപോലെ ..😮

  • @COOLMAN-uq7fz
    @COOLMAN-uq7fz 3 ปีที่แล้ว +275

    ഇപ്പോ മാലിന്യസംഭരണ കേന്ദ്രം 😁😁

  • @hannasara858
    @hannasara858 3 ปีที่แล้ว +36

    പണ്ട് ഇതൊരു വലിയ crime ആയിരുന്നു.. ഇന്നായിരുന്നേൽ അത്ര intensity ഒന്നുമില്ല.. ഇതിനേക്കാൾ വലുത് daily കേൾക്കുന്നു..

    • @indiaventures5331
      @indiaventures5331 3 ปีที่แล้ว +2

      ഒരു വർഷത്തിൽ 10 ഇൽ കൂടുതൽ insurance വേണ്ടിയുള്ള കൊലപാതകം നടക്കുന്നുണ്ട് രാജ്യത്ത് , ആന്ധ്രയിൽ ഒരു ഏജൻറ്റ്‌ കൂട്ടരും 4 കൂടുതൽ കൊല നടത്തി 3 കോടിയോളം തട്ടി

    • @ligitharajesh2829
      @ligitharajesh2829 3 ปีที่แล้ว

      ഞാനും ഇത് ആലോചിച്ചു

  • @ashwinmohan2534
    @ashwinmohan2534 3 ปีที่แล้ว +556

    ഭാർഗവിനിലയം പോലെ ഉണ്ട് കുറുപ്പ് ചത്താലും അങ്ങേരുടെ ആത്മാവ് ഇവിടെ തന്നെ കാണും പുള്ളിയുടെ സ്വപ്നം ആയിരുന്നു ഈ വീട് 😱😱😱😱👻👻👻👻👻👻

  • @deepuk5022
    @deepuk5022 3 ปีที่แล้ว +72

    സുകുമാരക്കുറുപ്പ് എവിടെയെങ്കിലും ജീവനോടെ ഉണ്ടെങ്കിൽ നവംബർ 12ന് ഇറങ്ങുന്ന സിനിമ കാണുമ്പോൾ അയാൾക്ക് വളരെ സന്തോഷമായി

    • @mychoice228
      @mychoice228 3 ปีที่แล้ว +1

      Dubhaayi vechu marichu 3 yrs munbhu ,

    • @minnalminnal3666
      @minnalminnal3666 3 ปีที่แล้ว +1

      @@mychoice228 അത് എങ്ങനെ നിങ്ങൾക്കറിയാം

    • @johnpaul4111
      @johnpaul4111 3 ปีที่แล้ว

      @@mychoice228 how?

  • @fazululhaqueckvelimukku
    @fazululhaqueckvelimukku 3 ปีที่แล้ว +43

    ഈ വീട് മരിച്ച ചാക്കൊന്റെ കുടുംബത്തിന് കൊടുക്കണമെന്നാണ് എന്റെ അപിപ്രായം 😍

    • @unknown-sw2nb
      @unknown-sw2nb 3 ปีที่แล้ว +2

      @@amaankv313 nii edutho🥺

    • @ziyadziya4750
      @ziyadziya4750 3 ปีที่แล้ว +3

      @@amaankv313 കുറുപ്പിന് കൊടുക്കും...

    • @fazululhaqueckvelimukku
      @fazululhaqueckvelimukku 3 ปีที่แล้ว +2

      @@amaankv313 നിങ്ങളെടുത്തോളൂ 😃

    • @azwinamaan3123
      @azwinamaan3123 2 ปีที่แล้ว +1

      @@ziyadziya4750
      ചിരിച്ചു ചിരിച്ചു ചത്തു 😂😂

  • @motorworld2.0
    @motorworld2.0 3 ปีที่แล้ว +246

    വാർത്തകൾ പുറത്ത് വരുമ്പോൾ. സിനിമ കാണാൻ ഉള്ള ആഗ്രഹം കൂടി വരുന്നു.. സുകുമാരകുറുപ്പ് ഒരു സാധാരണ മരണം കൈവരിക്കില്ല. നരകടിച്ച് പുഴുത്ത് ചാവും. ഒരുപക്ഷെ. ചിലപ്പോ ചത്തിരിക്കും.

    • @manukrishna2845
      @manukrishna2845 3 ปีที่แล้ว +5

      Ayaal chathu

    • @arjuntk_
      @arjuntk_ 3 ปีที่แล้ว +7

      Athaan marketing.......😌

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +2

      ഇപ്പൊ മലേഷ്യയിൽ സുഖമായി ജീവിക്കുന്നുണ്ടാവും 😁

    • @Yash-e7h9g
      @Yash-e7h9g 3 ปีที่แล้ว +1

      സത്യം... ബ്രോ 👍👍

    • @adarshadarsh4690
      @adarshadarsh4690 3 ปีที่แล้ว

      ഇന്നത്തെ രാഷ്ട്രിയക്കരേക്കാൾ ബെധം ആകും

  • @reyimeshchiramoola
    @reyimeshchiramoola 3 ปีที่แล้ว +82

    അടിപൊളി ഒരു കള്ളന്റെ കൈയിൽ നിന്ന് മറ്റു ചില കള്ളന്മാരുടെ കൈയിലേക്ക് 👍🏻👍🏻👍🏻

  • @shymachevon4459
    @shymachevon4459 3 ปีที่แล้ว +218

    ആ സ്വത്ത്‌ കണ്ടു കെട്ടി ചാക്കോയുടെ കുടുംബത്തിന് കൊടുക്കണം

    • @pioneer46
      @pioneer46 3 ปีที่แล้ว +7

      ഭാര്യയ്ക് ജോലി കൊടുത്തു

    • @manojlm1093
      @manojlm1093 3 ปีที่แล้ว +2

      Athe correct

    • @abbasabbas1463
      @abbasabbas1463 3 ปีที่แล้ว +2

      എന്താ ജോലി

    • @SabuXL
      @SabuXL 3 ปีที่แล้ว +5

      @@abbasabbas1463 സർക്കാർ ജീവനക്കാരി തന്നെ ചങ്ങാതീ. ഗുമസ്താവ് തസ്തികയിൽ ആയിരിക്കും പ്രവേശനം. ഇപ്പോ വലിയ തസ്തികയിൽ നിന്നും വിരമിച്ചു കാണും.

    • @adarshadarsh4690
      @adarshadarsh4690 3 ปีที่แล้ว

      Venda.
      കുറുപ്പ് ന്റെ വീട് കുറുപ്പിന്

  • @Adhil_parammel
    @Adhil_parammel 3 ปีที่แล้ว +12

    അയാൾ സ്വന്തം വിയർപ്പിൽ ഉണ്ടാക്കിയത് ആണ് ഈ വീട്.കൊന്നതിന് ഇൻഷുറൻസ് ഒന്നും കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നില്ല.

  • @makkarmm165
    @makkarmm165 3 ปีที่แล้ว +2

    ചാക്കോ യുടെ യും കുടുംബത്തിന്റെയും സ്വപ്നം തകർത്തിട്ട് പുള്ളി യുടെ സ്വപ്നം പടുത്തുയർത്തി.......മനുഷ്യന്റെ ഒരു നീച മനസ്സ്......

  • @viveksivan4504
    @viveksivan4504 3 ปีที่แล้ว +84

    എന്റെ കൂടെ പഠിചെ ഒരു കൂട്ടുകാരന്റെ അടുത്ത ബന്ധു ആണ് സുകുമാരകുറുപ്പ്.അവരുടെ ബന്ധുക്കരുടെ കല്യാണത്തിന് ഒക്കെ പോലീസ് വരും ഇങ്ങേര് വരുന്നുണ്ടോ എന്നു നോക്കാൻ

    • @shahidschannel9919
      @shahidschannel9919 3 ปีที่แล้ว +20

      അങ്ങനെ പോലീസ് escortil കല്യാണം.. അടിപൊളി

  • @rejithvijayan2265
    @rejithvijayan2265 3 ปีที่แล้ว +20

    ഇപ്പൊ കുറുപ്പിന് ആണ് മാർക്കറ്റ് ഒരു ദിവസം തന്നെ യൂട്യൂബിൽ ഈ ടോപ്പിക്കിനെ കുറിച് വരുന്ന കോണ്ടെന്റ് ചെറുതൊന്നും അല്ല 😂

  • @snapfitness414
    @snapfitness414 3 ปีที่แล้ว +400

    സുകുമാരകുറുപിന്റെയ് ഒളിച്ചുള്ള ജീവിതം തന്നെ ആണ് അയാൾക് കിട്ടിയ വലിയ ശിക്ഷ
    Edit: ( 1k ലൈക്‌ തരാവോ? 👻)

    • @halfbloodprince6172
      @halfbloodprince6172 3 ปีที่แล้ว +25

      Drishyam😂😂.

    • @quotestechmalayalam8489
      @quotestechmalayalam8489 3 ปีที่แล้ว +2

      @@halfbloodprince6172 😂

    • @snapfitness414
      @snapfitness414 3 ปีที่แล้ว +1

      @@halfbloodprince6172 👻

    • @muhammedhishamvp2821
      @muhammedhishamvp2821 3 ปีที่แล้ว +20

      കമന്റ്‌ കാണുന്ന ഏതോ സ്ഥലത്ത് മദാമകളുടെ കൂടെ enjoy ചെയ്യുന്ന കുറുപ്പ് 🤣

    • @rahul-kb7xn
      @rahul-kb7xn 3 ปีที่แล้ว +2

      @@muhammedhishamvp2821 pulli okke marichu

  • @riyasbavanu5736
    @riyasbavanu5736 3 ปีที่แล้ว +35

    കുറുപ്പ് എന്ന മൂവി തിയേറ്ററിൽ പോയി കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ⚡

    • @arunsukumaran5543
      @arunsukumaran5543 3 ปีที่แล้ว +2

      No,e covid kalathu uk Puthiya covid session tudangi

  • @kingcobra822
    @kingcobra822 3 ปีที่แล้ว +39

    ഇത്ര വർഷമായിട്ടും കുറുപ്പിനെ കണ്ടു പിടിക്കാൻ കഴിഞ്ഞില്ലെന്നത് ഇവിടുത്തെ നിയമത്തിന്റെ മൈനസ് പോയിന്റ് 'ചാകുന്നത് വരെ ആർക്കും പിടികൊടുക്കില്ലായെന്നത് കുറുപ്പിന്റെ പ്ലസ്സ്പോയിന്റ്..

  • @kannan6867
    @kannan6867 3 ปีที่แล้ว +4

    സുകുമാരൻ കുറിപ്പിന്റ വിട് കാണാൻ ഒരുപാട് നാളത്തെ ആഗ്രഹം സാതിച്ചു തന്നതി നൂ നന്ദി

  • @retheeshkunneveli7200
    @retheeshkunneveli7200 3 ปีที่แล้ว +49

    ഇന്നാണെങ്കിൽ ആരെക്കൊണ്ടും കുറുപ്പിനെ പോലെ ആകാൻ പറ്റില്ല. സോഷ്യൽ മീഡിയ അത്രയ്ക്ക് ശക്തമാണ്. അതുകൊണ്ട് മറ്റൊരു കുറുപ്പാക്കാൻ ആരും ശ്രമിക്കേണ്ട.

    • @muhammedajnas7709
      @muhammedajnas7709 3 ปีที่แล้ว +11

      ഇന്ന് ആണെങ്കിൽ കുറുപ്പിന് ഒളിച്ച് നടക്കേണ്ടി വരില്ലായിരുന്നു 😂😂 രാഷ്ട്രീയ പാർട്ടികൾക്ക് ക്യാഷ് എറിഞ്ഞ് അയാൾ പുഷ്പം പോലെ പുറത്ത് ഇറങ്ങി നടന്നേനെ

    • @SabuXL
      @SabuXL 3 ปีที่แล้ว +4

      സമൂഹ മാധ്യമങ്ങൾ ശക്തം തന്നെയാണ് ചങ്ങാതീ 👍🏼.
      പക്ഷേ അവ മൂലവും തട്ടിപ്പും കൊലയും കൊള്ളയും വേറെ രീതിയിൽ നടമാടുന്ന അവസ്ഥ ആണല്ലോ. മാറ്റം ഒന്നും ഇല്ല.🙄👍🏼

    • @adarshadarsh4690
      @adarshadarsh4690 3 ปีที่แล้ว +3

      അന്നത്തേക്കാൾ സുഖം ആകും.
      എതെങ്കിലും രാഷ്ട്ടിയ പാർട്ടി യെ പൊന്തിച്ചു വെച്ചാൽ അവർ സംരക്ഷിക്കും

  • @An0op1
    @An0op1 3 ปีที่แล้ว +407

    ആരും കാണാതെ ആ വീട്ടിൽ പലതവണ അയാൾ വന്നു കാണും....സ്വന്തം തെറ്റ് ഓർത്തു സ്വയം വിലപിച്ചു കാണും...അർഹത ഇല്ലാത്ത പണത്തിന്റെ പിന്നാലെ പോകുന്ന ഏതൊരാളിന്റെയും അവസ്ഥ ......

    • @joeljoy8049
      @joeljoy8049 3 ปีที่แล้ว +85

      അത് പറയാൻ പറ്റില്ല. ചിലപ്പോൾ, അയാൾ ഇതൊക്ക ടീവിൽ കണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട് അന്യനാട്ടിൽ സുഖമായി ജീവിക്കയാണെങ്കിലോ??

    • @wellwisher3033
      @wellwisher3033 3 ปีที่แล้ว +27

      നിങ്ങൾ ഒക്കെ പമ്പര വിഡ്ഢിത്തം ആണ് പറയുന്നേ അയാൾ ഒക്കെ പണ്ടേ മരിച്ചു പോയി

    • @joeljoy8049
      @joeljoy8049 3 ปีที่แล้ว +22

      @@wellwisher3033 തെളിവുണ്ടോ??

    • @1pfaseel
      @1pfaseel 3 ปีที่แล้ว +6

      Aalde wife ariyumayirikum ella karyangalum

    • @ashwinmohan2534
      @ashwinmohan2534 3 ปีที่แล้ว +25

      @@wellwisher3033 അതിന് തെളിവ് ഒന്നും കിട്ടിയിട്ടില്ല ഇപ്പോൾ ജീവിച്ചിരിപ്പുണ്ടേൽ ഒരു 75വയസ്സേ കാണു

  • @malaya403
    @malaya403 3 ปีที่แล้ว +6

    ഈ വീടിന്റെ കോൺക്രീറ്റ് വർക്ക്‌ ഞാൻ ആണ് എടുത്തിരുന്നത് അങ്ങേര് നല്ല മനുഷ്യൻ ആയിരുന്നു

    • @divinity7851
      @divinity7851 3 ปีที่แล้ว +1

      നിങ്ങൾ ക്ക് അയലോടെ രൂപ sadhryam ഉണ്ടാരുന്നേൽ പാവം ചാക്കോ രക്ഷപെട്ടേനെ 😁😁😁

    • @malaya403
      @malaya403 3 ปีที่แล้ว

      @@divinity7851 സാഹചര്യം ആണ് മനുഷ്യനെ മൃഗം ആക്കുന്നത്

  • @MWoodGallery
    @MWoodGallery 3 ปีที่แล้ว +1

    *November 12* 🔥

  • @mad-dreamer3724
    @mad-dreamer3724 3 ปีที่แล้ว +56

    മികച്ച സിനിമ ആയിരിക്കും അല്ലോ 🤩
    കുറുപ്പ് 🔥🔥🤩😻

    • @arunsukumaran5543
      @arunsukumaran5543 3 ปีที่แล้ว +2

      It's alredy made in Malayalam before nothing new

  • @dailynewscircle
    @dailynewscircle 3 ปีที่แล้ว +22

    ആലപ്പുഴ ഞാൻ പഠിച്ചിരുന്ന സമയത്ത് ഒരുപാട് തവണ ഈ വീടൊന്ന് കാണണമെന്ന് തോന്നിയിട്ടുണ്ട്.. പക്ഷേ പറ്റിയിട്ടില്ല.. എന്നെങ്കിലും ഒരു ദിവസം ഈ വീടൊന്ന് നേരിൽ കാണണം

    • @SabuXL
      @SabuXL 3 ปีที่แล้ว

      ഓ ചങ്ങാതീ അത് എന്തിന്.

    • @mithunjs2533
      @mithunjs2533 3 ปีที่แล้ว

      കണ്ടിട്ട് എന്തിനാ അതിൽ തൂറാനോ.. 😂😂അയാളുടെ വീട് കണ്ടിട്ട് എന്നാ കിട്ടാനാ

  • @d_music
    @d_music 3 ปีที่แล้ว +82

    Twist: Rahim chettan thanne aanu Sukumara Kurup! 😎

  • @ashokkumar699
    @ashokkumar699 3 ปีที่แล้ว +53

    സുകുമാര കുറുപ്പിന്റെ കഥയെ ആസ്പദമാക്കി.. എടുത്ത ആദ്യ സിനിമ , 1984 ൽ ബേബി സംവിധാനം ചെയ്ത
    "NH 47" ആണ്. സുകുമാരൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന....അതിലെ വളരെ മനോഹരമായ ഒരു പാട്ടാണ്...'അള്ളാ..ജീവിതം അരുളുന്നു...അവനിൽ തന്നെ ചേരാൻ.."

    • @ashwinmohan2534
      @ashwinmohan2534 3 ปีที่แล้ว +4

      ആ പടം ആ സംഭവം നടന്ന അതെ വർഷം ആണ് ഇറങ്ങിയത്

    • @Saturn_foreveronly
      @Saturn_foreveronly 3 ปีที่แล้ว +2

      Sukumaran allalo centrL character?
      Tj ravi alle?

    • @shanavaskarali9683
      @shanavaskarali9683 3 ปีที่แล้ว +1

      പുതിയ അറിവാണ് അറിയിച്ചതിൽ സന്തോഷം

    • @SabuXL
      @SabuXL 3 ปีที่แล้ว +1

      @@shanavaskarali9683 ഒന്ന് കണ്ടുനോക്കൂ ചങ്ങാതീ. അക്കാലത്തെ നിലവാരം വച്ച് മികച്ച രീതിയിൽ എടുത്തിട്ടുണ്ട് എന്ന് പറയാം ട്ടോ 👍🏼.

    • @indiaventures5331
      @indiaventures5331 3 ปีที่แล้ว

      പക്ഷേ കുറുപ്പിനെ പോലീസ് പിടിക്കുന്ന തല്ലെ ക്ലൈമാക്സ് ,

  • @saifuraazleo8824
    @saifuraazleo8824 3 ปีที่แล้ว +6

    എന്തക്കെ പറഞ്ഞാലും കുറുപ്പ് സിനിമക്ക് ഇത്രയും പ്രൊമോഷൻ 🤩🤩

  • @Nejadmhd999
    @Nejadmhd999 3 ปีที่แล้ว

    Mathrubhumi thanks 🙏

  • @subi5725
    @subi5725 3 ปีที่แล้ว +72

    2:36 പ്രേത ഭവനം പോലെ.. ഇനി അയാളുടെ പ്രേതം ഒന്നും അവിടെ ഇല്ലല്ലോ 😌

    • @happybehappy7275
      @happybehappy7275 3 ปีที่แล้ว +5

      Edakku rathri irangarundu 👻

    • @subi5725
      @subi5725 3 ปีที่แล้ว +6

      @@happybehappy7275 ഇനി ഒന്ന് കരുതി ഇരിക്കണത് നല്ലതാ.. കുറുപ്പ് മൂവി കാണാൻ വരാനുള്ള ചാൻസ് ഉണ്ട് 😂

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว

    Thanks for the vedio makkale
    God bless you all makkale

  • @yahiyav6435
    @yahiyav6435 3 ปีที่แล้ว +8

    സുകുമാരക്കുറുപ്പ് ഇന്ന് ഉണ്ടായിരുന്നെങ്കിൽ കുറുപ്പിനെ വെല്ലാൻ ആർക്കും കഴിയില്ലായിരുന്നു 🙄🙄🙄🙄🙄

  • @thejinz6961
    @thejinz6961 3 ปีที่แล้ว +1

    കുറുപ്പിനെ പിടിച്ചാൽ ഒരു രസം ഇല്ല ഇവന്മാർ ഇത് പിന്നെ മറക്കും
    Still സുകുമാര കുറുപ്പ് ചർച്ച ചെയ്യപ്പെടുന്നു❤️

  • @mallumalayali3693
    @mallumalayali3693 3 ปีที่แล้ว +7

    അന്ന് ഒരു കുരുപ്പ് ഉണ്ടായിരുന്നെങ്കിൽ ഇന്ന് ആയിരം കുറുപ്പുമാർ ഉണ്ടാവും 😄😄

  • @josephrajeev8544
    @josephrajeev8544 3 ปีที่แล้ว +2

    last conclusion message was just awesome 👏👏👏👏

  • @nitheshdq6464
    @nitheshdq6464 3 ปีที่แล้ว +19

    Kunjika❤❤❤❤

  • @myprivacyworld7977
    @myprivacyworld7977 3 ปีที่แล้ว

    ഒരു സിനിമ ഇറങ്ങിയപ്പോ പ്രൊമോഷൻന്റെ പേരിൽ ക്യാഷ് കിട്ടിയപ്പോൾ എന്ത് ഉത്സാഹം ആണ് ചാനൽകാർക്

  • @stomprider9775
    @stomprider9775 3 ปีที่แล้ว +9

    അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ "പിന്നെയും" സിനിമയും ഇതേ പ്രമേയത്തിൽ ഇറങ്ങിയതല്ലേ?

  • @gopakumargopakumar1645
    @gopakumargopakumar1645 3 ปีที่แล้ว +1

    മറുനാടന്‍ മലയാളി കാണിച്ചതിന് ശേഷം ആണ്‌ മറ്റ് മാധ്യമങ്ങൾ ഈ ഒരു വീടിനെ കുറിച്ച് ഇപ്പോൾ അറിയുന്നത്

  • @muhammdsha4976
    @muhammdsha4976 3 ปีที่แล้ว +4

    എന്റെ വീടിന്റെ അടുത്ത സ്റ്റോപ്പിൽ നിന്ന് കുറച്ചു കിഴക്കോട്ടു മാറി നിൽക്കുന്ന വീട് ആണ്.. ഇടക് ആ വീട് നേരിട്ട് കാണാറുണ്ട് കാണുമ്പോൾ ഒരു😇🙃

    • @kamarkamar9567
      @kamarkamar9567 ปีที่แล้ว

      വണ്ടാനം മെഡിക്കൽ കോളേജിന്റെ അടുത്താണോ?

  • @safarvlog8341
    @safarvlog8341 3 ปีที่แล้ว +4

    ദൃശ്യം സിനിമ വിജയിച്ചത് പോലെ ഇതും സാധ്യത കാണുന്നു.. കൊലപാതകം ട്രെന്റ് ക്ലിക് ആവും 😂

  • @humanbeingo
    @humanbeingo 3 ปีที่แล้ว +25

    സുകുമാരൻ സത്യത്തിൽ ഒരു ഗില്ലാടി ആരുന്നു ല്ലേ.. ശിവ ശിവ..

  • @eliyasmv3222
    @eliyasmv3222 3 ปีที่แล้ว

    Chetta aa vazha okke kondu vaykkumbol frame nokkanam

  • @Sam-ahmd
    @Sam-ahmd 3 ปีที่แล้ว +5

    പോർചുഗലിലെ ഡമാക്കിയോ പർവ്വത നിരയിൽ നിന്നും ഇത്കാണുന്ന സുകുമാരക്കുറുപ്പ് 😎😎

  • @halfclutchvlogs6027
    @halfclutchvlogs6027 3 ปีที่แล้ว +1

    സുകുമാരകുറുപ്പു ഈ വീഡിയോ കാണുന്ന ഉണ്ടെങ്കിൽ ഇവിടെ like ചെയ് 😂😄

  • @geethau5665
    @geethau5665 3 ปีที่แล้ว +16

    ഒരാളെ കൊന്നിട്ട് ആ പൈസകൊണ്ട് ഉണ്ടാക്കിയ വീട്ടിൽ അയാൾക്ക് ഒരു ദിവസമെങ്കിലും സൈരമായി ഉറങ്ങാൻ പറ്റുമോ അത് എന്തു കൊണ്ട് ആ പൊട്ടൻ ആലോചിച്ചില്ല

    • @SabuXL
      @SabuXL 3 ปีที่แล้ว +2

      അത് നിയമത്തിന്റെ പിടിയിൽ അകപ്പെട്ടത് കൊണ്ട് മാത്രമാണല്ലോ ചങ്ങാതീ.🙄 അങ്ങനെ പെടാതെ എത്രയോ പന്നപ്പരിഷ വർഗ്ഗങ്ങൾ സമൂഹത്തിൽ മാന്യത കാണിച്ചു കഴിയുന്നു.
      പിന്നെ ഇൻഷ്വറൻസ് കാശ് ഓന് കിട്ടിയില്ല ട്ടോ.👍🏼
      അപ്പോഴത്തേക്കും കള്ളം പുറത്ത് വന്നല്ലോ.

    • @geethau5665
      @geethau5665 3 ปีที่แล้ว +1

      @PILL HEAD പിന്നെ എന്തു കൊണ്ട് അയാൾക്ക് ആ വീട്ടിൽ താമസിക്കാൻ പറ്റീല്ല അത് ഒരുവിധത്തിൽ ശാപംതന്നെ

    • @AjayKumar-fd9mv
      @AjayKumar-fd9mv 3 ปีที่แล้ว +1

      മരിച്ചത് കുറുപ്പ് ആണ് എന്ന് കരുതി ഇൻഷുറൻസും കിട്ടിയാലും പിന്നെ കുറുപ്പിന് അവിടെ താമസിക്കാൻ പറ്റില്ലല്ലോ, ദേ മരിച്ചു പോയ ആളു വീട്ടിൽ താമസിക്കുന്നു എന്ന് നട്ട് കാര് പറയില്ലേ

  • @mallutripstories
    @mallutripstories 3 ปีที่แล้ว +21

    മരക്കാർ കഴിഞ്ഞു അടുത്ത Paid പ്രൊമോഷൻ

  • @ksyadumadhav3788
    @ksyadumadhav3788 3 ปีที่แล้ว +20

    ഇനി ആ നിൽക്കുന്ന അപ്പൂപ്പൻ ആയിരിക്കുമോ കുറുപ്പ് 🙄

  • @sreelekshmi0509
    @sreelekshmi0509 3 ปีที่แล้ว +11

    ഒരു മാലിന്യം താമസിക്കാൻ പണിഞ്ഞ വീട്ടിൽ നാട്ടിലെ മുഴുവൻ മാലിന്യവും കുന്നുകൂടി കിടക്കുന്നു😊😊

  • @_Beautiful_nature303
    @_Beautiful_nature303 3 ปีที่แล้ว +7

    Ente manassil thonniya oru sadhyatha parayatte...ippo kandethiyittulla vivarangal annu kuruppinte koode undayirunnu 3 perude mozhiyude adisthanathil koodi alle.. Avar plan cheythathum chakkoye konnathum okke Sheri .athinu shesham kuruppinte panavum asthiyum thattiyedukkan kuruppineyum Ivar konnittundenkilo ..allenkil orikkal polum arenkilum ayale kandu thirichariyathirikko..
    Kuruppine konnu aa veedinullil kuzhichittittundenkilo...ini kurupp veedu pani poorthiyakkan alle ayal marichu ennu varuthitheerkkunnath ..pinne ayalkku aa veettil thamasikkan pattillallo..appo ayal mandanano..orupad agrahichu vaikkunna veettil marichennu varuthitheerthal oru day polum thamasikkan pattillallo..ippozhum palathinum utharamilla

    • @subithamanoj964
      @subithamanoj964 3 ปีที่แล้ว +1

      Ayal oru mandanavula antho ethil ond. Varshagalkk munpullathalle

  • @user-qk6yj3cy5f
    @user-qk6yj3cy5f 3 ปีที่แล้ว

    ഈ വീട് കണ്ടപ്പോൾ അതിന്റെ പാഴക്കവും കേട്ടപ്പോൾ മുൻ മന്ത്രി ഇബ്രാഹിം കുട്ടിയെ ഓർത്തവർ ആരേലുമുണ്ടോ

  • @suhaimarahman4992
    @suhaimarahman4992 3 ปีที่แล้ว +5

    അന്ന് കുറുപ്പ് ആ ഒരു വീടിനു വേണ്ടി ഇങ്ങനെ ചെയ്തതാണെങ്കിൽ ഇന്നയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരു രാജ്യം പണിതിട്ട് ഉണ്ടാകും

  • @Gaming_With_JL_YT_6048
    @Gaming_With_JL_YT_6048 3 ปีที่แล้ว +1

    Iyal evide und🙂

  • @ramsheederoth4410
    @ramsheederoth4410 3 ปีที่แล้ว +79

    മൊത്തം വിറ്റ് ചാക്കോ കുടുംബത്തിന് കൊടുക്ക്. പണം എവിടെയെങ്കിലും ഉപകരിക്കട്ടെ.

    • @SurajInd89
      @SurajInd89 3 ปีที่แล้ว +2

      നീ വാങ്ങാൻ തയ്യാറുണ്ടോ

    • @kaspar2op610
      @kaspar2op610 3 ปีที่แล้ว

      @@SurajInd89 🤣

    • @SabuXL
      @SabuXL 3 ปีที่แล้ว

      @@SurajInd89 സർക്കാർ ഏറ്റെടുത്തു. ഇപ്പോ അത് പഞ്ചായത്ത് മാലിന്യ സംസ്കരണ കേന്ദ്രം ആയി ഉപയോഗിക്കുന്നു.

    • @adarshadarsh4690
      @adarshadarsh4690 3 ปีที่แล้ว

      കൂടുതൽ പൈസ കിട്ടിയ അഹങ്കാരം വരും അവർക്ക്

    • @JunaidP-nq9ew
      @JunaidP-nq9ew ปีที่แล้ว

      നമുക്ക് എന്തും പറയാം കാരണം പൈസ ചെലവ് ഇല്ല അത്കൊണ്ട്

  • @lionsignitz9523
    @lionsignitz9523 3 ปีที่แล้ว

    Good message to the public…

  • @safeerkk2500
    @safeerkk2500 3 ปีที่แล้ว +3

    കേരള പോലീസിന് എന്നും അഭമാനമാണ് സുകുമാര കുറുപ്പ് എന്ന നാമം

  • @sudhan123
    @sudhan123 3 ปีที่แล้ว

    Mattoru kottarathilrunnu kurupp ee comment vayikkunnundenkil.. Namichu anna.

  • @mohammedrashiq4886
    @mohammedrashiq4886 3 ปีที่แล้ว +12

    1984 ഇത്രയും വലിയ വീട് അന്നത്തെ കേരളത്തിലെവലിയ വീടായനെ

  • @salusali374
    @salusali374 3 ปีที่แล้ว

    Bro 15 age ullaveruk theather pokan patumo arkegilum ariyumo plz reply

    • @sps1613
      @sps1613 3 ปีที่แล้ว

      പറ്റില്ല

  • @vbalachandran7610
    @vbalachandran7610 3 ปีที่แล้ว +18

    ഇന്ന് വളഞ്ഞ വഴിയിലൂടെ ആണ് ബഹുഭൂരിപക്ഷ ആളുകളും സമ്പന്നരാകുന്നത്. നമ്മുടെ രാഷ്ട്രീയക്കാർ. സിനിമാക്കാർ, വ്യെവസായികൾ എല്ലാവരും. പക്ഷെ ഇവരെല്ലാവരും പിടിക്കപെടാതെ ഒത്താശയോടെ അതി ജീവിക്കുന്നു.

    • @divyabala1318
      @divyabala1318 3 ปีที่แล้ว

      Sathyam evide kuruppine therivilikkunnathu kanubol ethu thanne ya nyanum orthathu evide eppol ulla oro sabannande pinnillum ethupolulla chila kadhakal kanam

    • @vbalachandran7610
      @vbalachandran7610 3 ปีที่แล้ว +1

      Thank you mam

    • @sabith__jr3745
      @sabith__jr3745 3 ปีที่แล้ว

      @@divyabala1318 Ella samrambakareyum sambannerayum angane kaanalle...
      Not generalise....
      Feels puccham
      Business ukar aan ee നാടിന്റെ നട്ടെല്ല്
      ഇങ്ങനെ പലരും കാണും എന്ന് വച്ച് എല്ലാരേയും അങ്ങനെ കാനല്ലെ...
      വളർന്നു വരുന്ന business ukaleyum
      Corporate yum ulla negatives okke paranj ..
      Avare നാടിന്റെ ശത്രുക്കളായി ചിത്രീകരിക്കുന്ന കുറെ നിങ്ങളെ പോളയുള്ളവരൻ ഈ നാടിന്റെ ശാപം
      Business undayale nad valaru..
      Job opportunities undaavu...
      Lokath എല്ലായിടത്തും മലയാളി ഉണ്ട്
      മലയാളി പോളിയല്ലെ...
      എന്നൊക്കെ ചിന്തിക്കുന്ന കുറെ മണ്ടന്മരുണ്ട്
      അവർ ഓർക്കുന്നില്ല എന്ത് കൊണ്ട് അവർ അങ്ങനെ പോവുന്നു എന്ന് ..
      Bcoz lack of job opportunities..
      Bad living standard ...
      Etc...
      ഇനിയെങ്കിലും ഈ primitive chintagadhi ozhivakku ....
      🥴🥴

    • @divyabala1318
      @divyabala1318 3 ปีที่แล้ว

      @@sabith__jr3745 did I say all.....?? Ellathillum nallathum cheethayum undu... Ariyappedatha ethupolulla story eniyum kanamenne kavi udeshichulla....ok

    • @sabith__jr3745
      @sabith__jr3745 3 ปีที่แล้ว

      @@divyabala1318 👍

  • @itsmarvar
    @itsmarvar 3 ปีที่แล้ว

    Ithu evideyaanu sthalam ennu maathram paranjilla !

  • @blacklover7279
    @blacklover7279 3 ปีที่แล้ว +7

    1980Lല് സിനിമാക്കാർക്ക് പോലും
    ഇങ്ങനെ ത്തെ വീട് വെക്കാൻ
    സാധിക്കുമോ എന്നറിയില്ല

    • @SabuXL
      @SabuXL 3 ปีที่แล้ว +1

      ഗൾഫിൽ ആയിരുന്നു എന്നാണ് പറയുന്നത്. വേറേയും തട്ടിപ്പ് നടത്തി കാണും. അങ്ങനെ ആ കാശ് കൊണ്ട് പണിത വീട് ആണ്. വീടു പണി പൂർത്തിയാക്കാൻ വേണ്ടി മാത്രമാണത്രേ പാവം ചാക്കോയെ ചുട്ടു കൊന്നത്

  • @ksabdulla1410
    @ksabdulla1410 3 ปีที่แล้ว

    എല്ലാവരും സുകുമാരകുറുപ്പിനെ കുറ്റം പറയുന്നു. ഓരോ മലയാളിയുടെയും മോഹം തന്നെ യാണ് കുറുപ്പിന്റെതും. ഇന്നും മലയാളി മോഹം ഇതൊക്കെ തന്നെയാണ് ഒരു മാറ്റവും വന്നിട്ടില്ല.
    കുറുപ്പിന്റെ വേദന വിറ്റ് സിനിമ എടുത്ത് പണം വാരുന്നവരും കുറുപ്പ് മുന്നോട്ട് വെച്ച ജീവിത വീക്ഷണം തന്നെയാണ് മുന്നോട്ട് വെക്കുന്നത്.
    ഒരു മലയാളി ദുരയിൽ നഷ്ടപ്പെട്ടത് ചാക്കൊയുടെ കുടുംബമാണ്. അവരുടെ കണ്ണു നീരിൽ നീന്നാണ്, അവർ കാലങ്ങളായി അനുഭവിച്ച വേദനകളിൽ നിന്നാണ് കുറുപ്പ് സിനിമയുടെ ലാഭം നിങ്ങൾ എടുക്കുന്നത്.
    ഇപ്പോഴും കുറുപ്പ് നീചൻ, കൊലയാളി എന്നൊക്കെ പറഞ്ഞു എപ്പിസോഡ് ഉണ്ടാക്കുന്ന ചാനലുകാരും കഥ എഴുതി അത് വിറ്റ് കീശ വീർപ്പിക്കുന്നവരും ഓർക്കുക സുകുമാരകുറുപ്പ് അയാളുടെ ദുരക്ക് അയാളുടെ മാന്യജീവിതം പകരം നൽകി കഴിഞ്ഞു. നാന്നായി ജീവിച്ചു ആർത്തിയാൽ പിന്നീട് ഒരു ദുരന്ത കഥാപത്രമായി കാലങ്ങൾ ദുരിതത്തിൽ കഴിയേണ്ടി വന്നു.
    അയാൾ എവിടെയോ,ഏതൊ കവലയിൽ വീണ് മരിച്ചു.
    ആരോ അടക്കം ചെയ്തു. നിത്യ ശാന്തി ലഭിക്കാത്ത ആത്മാവ്മായി മാറി.
    എങ്ങനെയെങ്കിലും പണം ഉണ്ടാക്കിയാൽ മതി എന്ന മലയാളി വിചാരത്തിനു സുകുമാരകുറുപ്പിൽ പാഠമുണ്ട്.
    ചാക്കോ കുടുംബം അയാളോട് ക്ഷമിക്കട്ടെ. അവരുടെ നഷ്ടങ്ങൾ
    ക്ക് പകരമാകാത്ത മാപ്പ്.

  • @vipin4060
    @vipin4060 3 ปีที่แล้ว +3

    ഇനി കുറുപ്പ് സിനിമ റിലീസ് ചെയ്യുന്നത് വരെ ഒന്നു വീതം രണ്ടു നേരം ഇങ്ങനെ വാർത്തകൾ തള്ളിവിട്ട് പരമാവധി ആളുകളെ തീയേറ്ററിൽ എത്തിക്കുക എന്ന സൈക്കോളജിക്കൽ മൂവ്മെന്റിലാണ് മാതൃഭൂമിയും മറ്റു മാധ്യമങ്ങളും.. ഒരു പരസ്യ പരിപാടി പോലെ..
    മുൻ നിര മാധ്യമങ്ങളെ ഒന്നും തന്നെ ഇപ്പോൾ കറകളഞ്ഞ മാധ്യമങ്ങൾ എന്നു പറയാൻ സാധിക്കില്ല..

  • @peacefi8err123
    @peacefi8err123 3 ปีที่แล้ว

    Sukumara kurup enna summa vaaa😎😎😎

  • @DYZE_editz
    @DYZE_editz 3 ปีที่แล้ว +3

    DQ uyir ❤️

  • @alameenameen5693
    @alameenameen5693 3 ปีที่แล้ว +2

    Sugumara kurup ഇപ്പോൾ പഞ്ചാബിൽ ആണ്... കൃഷി ചെയ്തു ജീവിക്കുന്നു.. സത്യം. 💯

    • @coldstart4795
      @coldstart4795 3 ปีที่แล้ว

      Source?

    • @kiranghosh636
      @kiranghosh636 3 ปีที่แล้ว

      Ipol ethra vayassundaakum? I don't believe he is alive anymore..

    • @alameenameen5693
      @alameenameen5693 3 ปีที่แล้ว +1

      @@kiranghosh636 ഞാൻ ചുമ്മാ തമാശയ്ക് പറഞ്ഞേയ 😂

    • @alameenameen5693
      @alameenameen5693 3 ปีที่แล้ว

      @@kiranghosh636 ചിലപ്പോൾ സത്യം ആയേകം വയസാം കാലത്തു പണി എടുത്തു ജീവിക്കുവായിരിക്കും. 😂

  • @user-qy3kk2us3s
    @user-qy3kk2us3s 3 ปีที่แล้ว +3

    Njn ivd innu poyy 😈😈😈

  • @sucyjoseph9465
    @sucyjoseph9465 3 ปีที่แล้ว +2

    വീട് പൂർത്തിയാക്കാൻ പണം വേണം , മരിച്ചതായി കാണിച്ചു ഇൻഷുറൻസ് തുക വാങ്ങി വീട് പണി തീർത്തു, അതുവരെ കുഴപ്പമില്ല, പക്ഷെ മരിച്ചുപോയതായി മറ്റുള്ളവരെ വിശ്വസിപ്പിച്ച സുകുമാരക്കുറുപ്പ് പിന്നെ ആരായിട്ടു അവിടെ വന്നു താമസിക്കും 😱😱😱. എപ്പോഴെങ്കിലും എന്തെങ്കിലും കാര്യത്തിന് വീടിന് പുറത്തിറങ്ങേണ്ടി വരില്ലേ ?🙄🙄🙄.

  • @lavan-g1646
    @lavan-g1646 3 ปีที่แล้ว +60

    ഇന്ന് കുറുപ്പ് ജീവിച്ചിരിക്കുന്നുഡെങ്കിൽ *le* *കുറുപ്പ് * അന്ന് ഞാൻ ആരായിരുന്നു....

  • @rankseeker2849
    @rankseeker2849 3 ปีที่แล้ว

    റഹീം ഇക്ക 1:04

  • @SAMSON-jh2fv
    @SAMSON-jh2fv 3 ปีที่แล้ว +4

    ഈ വീട്ടിലോട്ടുള്ള വഴിയിൽ wanted kurup എന്ന poster ഒട്ടിച്ചിട്ടുണ്ട് 😂

  • @fathimanasreen778
    @fathimanasreen778 3 ปีที่แล้ว +1

    Ee kuruppinte family ipo evideya

  • @sagilkaloor7455
    @sagilkaloor7455 3 ปีที่แล้ว +60

    കുറുപ്പ് തന്നെ ആയിരിക്കില്ല പ്രതികൾ അദ്ദേഹത്തെ കരുവാക്കി വേറെ ആരെങ്കിലും കളിച്ചത് ആണെങ്കിലോ എന്നിട്ട് അയാളെയും തട്ടിക്കളഞ്ഞ് ഒളിവിൽ പോയതാണെന്ന് വരുത്തിത്തീർത്ത് അല്ലെങ്കിൽ ഇത്രനാളും ആയിട്ടും അദ്ദേഹത്തെ പിടിക്കാൻ കഴിയണ്ടേ ? അക്കാലത്ത് പോലീസും പ്രമാണിമാരും രാഷ്ട്രീയക്കാരും വിചാരിച്ചാൽ നടക്കാത്ത എന്താണുള്ളത് ഇപ്പോഴും അങ്ങനെ തന്നെയാണ്

    • @khadheejathshini1770
      @khadheejathshini1770 3 ปีที่แล้ว +5

      എനിക്കും ഇതേ തോന്നൽ

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +5

      എനിക്കും ആ സംശയം ഉണ്ട്

    • @innusworld4243
      @innusworld4243 3 ปีที่แล้ว +7

      അതെ ഒരേ മുഖം സിനിമ പോലെ

    • @Jaleeeel
      @Jaleeeel 3 ปีที่แล้ว +3

      അതിനും ചാൻസുണ്ട്

    • @adarshadarsh4690
      @adarshadarsh4690 3 ปีที่แล้ว +2

      എനിക്കും und
      Anger നിരപരാധി ആണോ എന്ന് സംശയം

  • @jebinjacob33
    @jebinjacob33 3 ปีที่แล้ว

    Rahim chettoo.... Kandpidikathilann vicharichoo... 🧐🙂

  • @bushramoosapk6037
    @bushramoosapk6037 3 ปีที่แล้ว +9

    ആ വീട് താങ്ങി നിൽക്കുന്ന ഭൂമിക്ക് പോലും ശ്വാസം മുട്ടുന്നുണ്ടാവും. അത് പൊളിച്ചു മാറ്റണം

  • @xyzxyz7822
    @xyzxyz7822 3 ปีที่แล้ว

    Did he live

  • @Enz2202
    @Enz2202 3 ปีที่แล้ว +4

    കുറുപ്പ് മരിച്ചാൽ എങ്ങനേലും നമ്മൾ അറിയില്ലേ

  • @zentravelerbyanzar
    @zentravelerbyanzar 3 ปีที่แล้ว

    ഇവിടെ എനിക്ക് ഒരു കാര്യം മനസിലായി പഴയ വീടുകളുടെ കൺസ്ട്രക്ഷൻ പണിപൂർത്തി ആകാത്ത ഈ വീട്ടിന്റെ ഉറപ്പ് അതേ കണക്ക് തന്നെഉണ്ട് ഇപ്പോളത്തെ വീടുകൾ ആണെങ്കി ഇത്രയും കൊല്ലം നിക്കുമൊ എന്ന് സംശയം ഉണ്ട്

  • @ASVCINEMATICS
    @ASVCINEMATICS 3 ปีที่แล้ว +5

    സാക്ഷാൽ ഇൻ്റർപോൾ വരെ തോറ്റ് പോയി സുകുമരകുറുപിൻ്റെ മുന്നിൽ 🔥

  • @rashidkvk876
    @rashidkvk876 3 ปีที่แล้ว

    വിട് കണ്ടിട്ട് ഇത്രേയും വർഷത്തെ പയകം തോന്നുന്നേ ഇല്ല