നിരീശ്വര വാദി ആയ രവി ചന്ദ്രൻ dawkins ന്റെ ചിന്ത കോപ്പി അടിക്കുന്ന ആൾ എങ്ങനെ സ്വതന്ത്ര ചിന്തകൻ ആകും 😁ഈ രവി ചന്ദ്രൻ പറയുന്നത് അപ്പാടെ വിഴുങ്ങുന്ന അടിമകൾ എങ്ങനെ സ്വതന്ത്ര ചിന്തകർ ആകും 😀 വലിയ ഡെക്കറേഷൻ ഒന്നും വേണ്ട. വെറും നിരീശ്വര വിശ്വാസി,അത്രമതി. തെളിവ് ഇല്ലാതെ ഈശ്വരൻ ഇല്ല അതുപോലെ എല്ലാം തനിയെ ഉണ്ടായി എന്ന് വാദിക്കുന്ന ഒരു അന്ത വിശ്വാസി. ഇയാളോളം നിരീശ്വര വാദികളോളം വർഗീയത കളിക്കുന്ന ആരും കേരളത്തിൽ ഇല്ലാ
ചാത്തൻ സേവയുടെ പരസത്തോടൊപ്പം അന്ധവിശ്വാസത്തിനെതിരെയുള്ള വാർത്തയും കൊടുക്കുന്നവരാണ് കേരളത്തിലെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും .... എല്ലാ മത വിശ്വാസങ്ങളും അന്ധമാണ്. ...
വ്യക്തി കേന്ദ്രീകരണം ആകാതെ പൂര്ണമായും സ്വതന്ത്ര ചിന്തകൻ ആകൂ ബ്രോ.നാളെ ഈ വ്യക്തി ചിന്ത മാറിയാൽ കൂടെ നിങ്ങളും പോകുമോ 😁 ഇപ്പോൾ തന്നെ സങ്കി ലെവലിൽ കാണുന്നു
@@thafseer3893 വെക്തി നാളെ മത വിശ്വാസി ആയാൽ അയാളുടെ കിളി പോയി എന്നേ അർത്ഥമുള്ളു.. എന്നുവെച്ചാൽ അയാൾ മുൻപ് പറഞ്ഞ തെളിവുകൾ ഉള്ള കാര്യങ്ങൾ തെറ്റാകുന്നില്ല..
ഇന്ന് ഇദ്ദേഹം നേരിടുന്ന എതിർപ്പുകൾക്കും വാഴ്ത്തലുകൾക്കും അപ്പുറം...ഒരു തലമുറയ്ക്ക് അടിമുടി മാറിചിന്തിക്കാൻ പ്രേരണ നൽകിയവരിൽ പ്രധാനി എന്ന നിലയിൽ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ഇനി ഇദ്ദേഹത്തെ ഒഴിവാക്കുക എന്നത് ആരൊക്കെ ശ്രമിച്ചാലും പ്രയാസകരമായിരിക്കും...RC🔥 മാതൃഭൂമിക്ക് നന്ദി.
Sanghi Raviiii .. how are you? You are really a shame to atheists. You keep change your ideologies depends your sentiments towards religion and politics inside you . You are not sincere as an atheist. You are using atheist as your label only to establish your own different ideology and politics. People who usually listen you are not stupids to digest all you vomit from your mouth . Actually you are the real stupid who think that others are stupid to swallow whatever you vomit from your bloody mouth. 😏😏
എൻ്റെ മനസ്സിൽ വെളിച്ചത്തിൻ്റെ അദ്യ തിരി കൊളുത്തിയ മനുഷ്യൻ ആണ്. ഇന്ന് RC പറയുന്ന കാര്യങ്ങളിലെ വിയോജിപ്പ് പോലും പറയാനും മനസിലാക്കാനും ഉള്ള നിലയിലേക്ക് aaa തിരി വളർന്നു കഴിഞ്ഞു.....
@@prashvijayn വിയോജിക്കണം എന്നും സ്വന്തമായി ചിന്തിക്കണം എന്നും ആണ് RC പറയുന്നത്, പ്രിയ യോദ്ധവെ. ഇത് പോലത്തെ ഊള ad hominem കൊണ്ട് വന്നു ഇവിടെ പോസ്റ്റി രവി chandaranu പോലും നാണക്കേട് ഉണ്ടാക്കരുത്.
@@prashvijaynഞാൻ പറഞ്ഞതായാലും മറ്റുള്ളവർ പറഞ്ഞതായാലും ഗ്രന്ഥങ്ങളിൽ നിന്നും വായിച്ച് അറിഞ്ഞതാണെങ്കിലും നിങ്ങളുടെ സാമന്യ ബുദ്ധിക്ക് നിരക്കത്തതൊന്നും സ്വീകരിക്കാതിരിക്കുക... അതാണ് സ്വതന്ത്ര ചിന്ത... അല്ലാതെ ആരെങ്കിലും പറയുന്നത് വെട്ടി വിഴുങ്ങൽ അല്ല .. ഒരു ultimate ഗുരുവും ഇല്ല എന്ന് RC തന്നെ പറയാറുണ്ട്.. അജിനോ മോട്ടോ യെ support ചെയ്ത് RC പറഞ്ഞത് എനിക്ക് യോജിക്കാൻ കഴിയാത്ത കാര്യം ആണ്... ☑️☠️
Not really, calling him the greatest mind in Kerela would be an insult considering some of the ridiculously clueless claims he tried to pass of as fact in his talks. Also his methodology of scholarship is the stuff of legends, he almost never bothers to fact check the information he sees online and in some cases, the source for his information is random comments by anonymous people under articles in obscure websites. This lack of fact checking and his tendency to jump to conclusions led him to make some very very cluelessly wrong assertions in his talks which seriously questions his status as an intellectual.
നിരീശ്വരവാദം ശരിയാണന്ന് വിശ്വസിക്കണമെങ്കിൽ ചില കാര്യങ്ങൾ നിങ്ങൾക്ക് അന്ധമായി വിശ്വസിക്കേണ്ടി വരും. 1. ഇല്ലായ്മ എല്ലാം ഉണ്ടാക്കി. 2. നിർജീവത ജീവൻ ഉണ്ടാക്കി. 3. അബോധം ബോധത്തെ ഉണ്ടാക്കി 4. ക്രമമില്ലായ്മ ക്രമം ഉണ്ടാക്കി 5. അജ്ഞത ജ്ഞാനം ഉണ്ടാക്കി. 6. യുക്തി ഇല്ലായ്മ യുക്തിയെ ഉണ്ടാക്കി. ഉള്ള തെളിവുകൾ 'പോരാത്തതിനാൽ ' ദൈവ വിശ്വാസം സ്വീകരിക്കാതെ അതിനെ അന്ധവിശ്വാസം എന്ന് വിളിച്ചാർക്കുന്നവരുണ്ട്. ഒരു തെളിവുമില്ലാതെ ഈ ഏഴ് അന്ധവിശ്വാസങ്ങൾ പേറുന്നവർക്ക്, അനിഷേധ്യമായ തെളിവുകളുടെ ബലത്തിൽ ദൈവവിശ്വാസം സ്വീകരിക്കുന്നവരെ അന്ധ വിശ്വാസികൾ എന്ന് തെറി വിളിക്കാൻ എന്താണവകാശം? പ്രപഞ്ചത്തിന് തുടക്കമുണ്ട് എന്നത് ഏവരും സമ്മതിക്കുന്ന സത്യമാണ്. ആ തുടക്കം എങ്ങനെ ആയിരുന്നു എന്നതിന് നമുക്ക് മുന്നിൽ നാലു സാധ്യതകളാണുള്ളത്. 1. Created From Nothing ഒന്നുമില്ലായ്മയില്‍ നിന്ന് ഉണ്ടാകുക. ആർക്കും പെട്ടെന്ന് മനസ്സിലാകുന്ന അബദ്ധമാണിത്. കാരണം ഒന്നുമില്ലായ്മ എന്നത് ഒന്നുമില്ലായ്മ തന്നെയാണ്. അവിടെ Something വന്നാല്‍ പിന്നെ Nothing ല്‍ നിന്ന് ഉണ്ടായെന്ന് പറയാനും കഴിയില്ല. 2. Created by Itself സ്വയം ഉണ്ടാകുക. ഒരു പെണ്‍കുട്ടി അവളെ തന്നെ പ്രസവിച്ചു എന്ന് പറയും പോലെ അബദ്ധമാണിത്. 3. Created by Something Created ഒരു സൃഷ്ടിയാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെങ്കിൽ അവന് മറ്റൊരു സ്രഷ്ടാവ് ഉണ്ടാകണം. ഇങ്ങനെ മറ്റൊരു സ്രഷ്ടാവ്, അതിന് വേറൊരു സ്രഷ്ടാവ് എന്ന് വന്നാൽ അത് Infinite Regression ആയി പ്രപഞ്ചം ഉണ്ടാകുമായിരുന്നില്ല. 4. Created by Something Uncreated ഇനിയുള്ള ഏക സാധ്യത ആരാലും സൃഷ്ടിക്കപ്പെടാത്ത തുടക്കം ഇല്ലാത്ത എല്ലാത്തിന്റെയും തുടക്കക്കാരനായ ഒരു സ്രഷ്ടാവ് പ്രപഞ്ചത്തെ സൃഷ്ടിക്കുക എന്നതാണ്.ഇനി എല്ലാ Causes നും (കാരണങ്ങള്‍ക്കും) പിന്നില്‍ മറ്റൊരു കാരണം ഉണ്ടാകണം എന്ന് വാദിച്ചാല്‍ അത് Infinite Regression ആയി മാറും. അപ്പോള്‍ സ്വാഭാവികമായും ആരും സൃഷ്ടിക്കാത്ത കാരണങ്ങള്‍ ഇല്ലാത്ത ഒരു കാരണക്കാരനാകണം ഈ സകല കാരണങ്ങള്‍ക്കും പിന്നിലെ മൂലകാരണം. അനന്തമായ ദൈവങ്ങൾ ഉണ്ടായിക്കൂടെ? (Infinite Gods) വാദത്തിനു വേണ്ടി അനന്തമായ എണ്ണം ദൈവങ്ങൾ ഉണ്ടെന്ന് സങ്കല്പിക്കാം. ഒരു അനന്തമായ ദൈവം മറ്റൊരു അനന്തമായ ദൈവത്തെ സൃഷ്ടിക്കുന്നു, ആ അനന്തമായ ദൈവം വേറൊരു അനന്തമായ ദൈവത്തെയും സൃഷ്ടിക്കുന്നു, ഇതിങ്ങനെ തുടരുന്നു. പക്ഷേ എന്ത് കൊണ്ട് ഒരു Specific ദൈവത്തില്‍ എത്തിയപ്പോള്‍ ആ ദൈവം മറ്റൊരു അനന്തമായ ദൈവത്തെ സൃഷ്ടിക്കുന്നതിന് പകരം പ്രപഞ്ചത്തെ സൃഷ്ടിച്ചു? ആ അനന്തമായ ദൈവം മറ്റൊരു അനന്തമായ ദൈവത്തെയല്ലേ സൃഷ്ടിക്കേണ്ടിയിരുന്നത്? അങ്ങനെ പ്രപഞ്ചം ഉണ്ടായതിലൂടെ Infinite Gods എന്നത് അസാധ്യമായി. അപ്പോള്‍ എല്ലാത്തിന്റെയും കാരണമായി "കാരണമില്ലാത്ത കാരണക്കാരനായ, സൃഷ്ടിയല്ലാത്ത സ്രഷ്ടാവായ" ഏകനായ ദൈവത്തെ അംഗീകരിക്കലാണ് യുക്തിയുടെ ഏക ആശ്വാസം!. എങ്കിൽ മാതൃമേ നിങ്ങളെ ഒരു യുക്തിവാദി എന്ന് വിളിക്കാൻ കഴിയൂ.
@@thafseer3893 ചുരുക്കം പറഞ്ഞാൽ ഒന്നുമില്ലയിമയിൽ നിന്നും എന്തെങ്കിലും ഉണ്ടായി എന്ന് പറയുന്നത് അബദമാണ് പക്ഷെ തുടക്കമില്ലാത്ത ഒരാൾ ഉണ്ട് എന്നു പറയുന്നത് ലോജിക്കൽ ആണ് അല്ലെ 😂😂😂😂
സത്യങ്ങൾ ഉറക്കെ വിളിച്ചു പറയാനുള്ള കഴിവാണ് rc യെ വ്യത്യസ്തന് ആകുന്നത്. ഇന്ത്യൻ സാമൂഹ്യ മണ്ഡലത്തിൽ വർഷങ്ങളായി തുടരുന്ന ജാതി സംവരണം എന്ന ചെന്നായ നീതിക്കേതിരെ സംസാരിക്കാൻ ഇദ്ദേഹംമെ ഉണ്ടായിരുന്നുള്ളൂ. കോയമാർ ഭക്ഷണത്തിൽ തുപ്പി ഫുഡ് ജിഹാദ് പരത്തുന്നു എന്ന് പറഞ്ഞപ്പോൾ ,അത് സംഘികളുടെ വിദ്വോഷ പ്രചരണം അനെന്ന് കേരള സമൂഹം ധരിച്ചത്. എന്നാല് കോയമരുടെ ഹോട്ടലിൽ നിന്നും ഫുഡ് കഴിക്കും മുൻപ് രണ്ടു തവണ ആലോചിക്കണം എന്ന് പറയാൻ ഇദ്ദേഹം ധൈര്യം കാണിച്ചു. ഇദ്ദേഹത്തെ സംഘി ആകാൻ ഉള്ള തിരക്കിൽ ആണ് സുടാപ്പികളും കമ്മികളും.
സ്വതന്ത്ര ചിന്തകർ വളർന്നു വരട്ടെ അവരിൽ നിന്നു മാത്രമെ ഇനി മനുഷ്യരാശിക്ക് നന്മയുണ്ടാകൂ മനുഷ്യർ അറിവില്ലായ്മ കാരണം അനുഭവിക്കുന്ന കഷ്ടതകൾ അവർ തിരിച്ചറിയുന്നില്ല
Sanghi Raviiii .. how are you? You are really a shame to atheists. You keep change your ideologies depends your sentiments towards religion and politics inside you . You are not sincere as an atheist. You are using atheist as your label only to establish your own different ideology and politics. People who usually listen you are not stupids to digest all you vomit from your mouth . Actually you are the real stupid who think that others are stupid to swallow whatever you vomit from your bloody mouth. 😏😏
ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ..ഇത്തരം ആളുകളുടെ ലേഖനങ്ങൾ ചർച്ചകൾ പത്രങ്ങളിൽ ചാനലുകളിലും ആഴ്ചയിൽ ഒരു ദിവസം എങ്കിലും വേണം.ശാസ്ത്ര ചിന്തകളും വേണം..ചിലപ്പോൾ നാട് നന്നായാലോ
മതത്തിനെതിരെ സംസാരിക്കരിക്കുന്നവരെ മുഖ്യധാര മാധ്യമങ്ങൾ ഒഴിവാക്കുകയാണ് ചെയ്യാറ്. മതം പ്രതിസ്ഥാനത്തു വരുന്ന വിഷയങ്ങളിൽ പോലും അര വിശ്വോസികളും മുക്കാൽ വിശ്വോസികളും ടോട്ടൽ വിശ്വോസികളുമായ ചില ടീമുകളെ വിളിച്ചിരുത്തി ഇവർ ഭീകരമായ ചർച്ചകൾ സംഘടിപ്പിക്കുന്നു. അവസാനം മതത്തിനു ഒരു പൊറലുപോലും ഏൽക്കാതെ അവർ മതത്തെ കുളിപ്പിച്ച് എടുക്കുന്നു.
നിരീശ്വരവാദം ശരിയാണന്ന് വിശ്വസിക്കണമെങ്കിൽ ചില കാര്യങ്ങൾ നിങ്ങൾക്ക് അന്ധമായി വിശ്വസിക്കേണ്ടി വരും. 1. ഇല്ലായ്മ എല്ലാം ഉണ്ടാക്കി. 2. നിർജീവത ജീവൻ ഉണ്ടാക്കി. 3. അബോധം ബോധത്തെ ഉണ്ടാക്കി 4. ക്രമമില്ലായ്മ ക്രമം ഉണ്ടാക്കി 5. അജ്ഞത ജ്ഞാനം ഉണ്ടാക്കി. 6. യുക്തി ഇല്ലായ്മ യുക്തിയെ ഉണ്ടാക്കി. ഉള്ള തെളിവുകൾ 'പോരാത്തതിനാൽ ' ദൈവ വിശ്വാസം സ്വീകരിക്കാതെ അതിനെ അന്ധവിശ്വാസം എന്ന് വിളിച്ചാർക്കുന്നവരുണ്ട്. ഒരു തെളിവുമില്ലാതെ ഈ ഏഴ് അന്ധവിശ്വാസങ്ങൾ പേറുന്നവർക്ക്, അനിഷേധ്യമായ തെളിവുകളുടെ ബലത്തിൽ ദൈവവിശ്വാസം സ്വീകരിക്കുന്നവരെ അന്ധ വിശ്വാസികൾ എന്ന് തെറി വിളിക്കാൻ എന്താണവകാശം? പ്രപഞ്ചത്തിന് തുടക്കമുണ്ട് എന്നത് ഏവരും സമ്മതിക്കുന്ന സത്യമാണ്. ആ തുടക്കം എങ്ങനെ ആയിരുന്നു എന്നതിന് നമുക്ക് മുന്നിൽ നാലു സാധ്യതകളാണുള്ളത്. 1. Created From Nothing ഒന്നുമില്ലായ്മയില്‍ നിന്ന് ഉണ്ടാകുക. ആർക്കും പെട്ടെന്ന് മനസ്സിലാകുന്ന അബദ്ധമാണിത്. കാരണം ഒന്നുമില്ലായ്മ എന്നത് ഒന്നുമില്ലായ്മ തന്നെയാണ്. അവിടെ Something വന്നാല്‍ പിന്നെ Nothing ല്‍ നിന്ന് ഉണ്ടായെന്ന് പറയാനും കഴിയില്ല. 2. Created by Itself സ്വയം ഉണ്ടാകുക. ഒരു പെണ്‍കുട്ടി അവളെ തന്നെ പ്രസവിച്ചു എന്ന് പറയും പോലെ അബദ്ധമാണിത്. 3. Created by Something Created ഒരു സൃഷ്ടിയാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെങ്കിൽ അവന് മറ്റൊരു സ്രഷ്ടാവ് ഉണ്ടാകണം. ഇങ്ങനെ മറ്റൊരു സ്രഷ്ടാവ്, അതിന് വേറൊരു സ്രഷ്ടാവ് എന്ന് വന്നാൽ അത് Infinite Regression ആയി പ്രപഞ്ചം ഉണ്ടാകുമായിരുന്നില്ല. 4. Created by Something Uncreated ഇനിയുള്ള ഏക സാധ്യത ആരാലും സൃഷ്ടിക്കപ്പെടാത്ത തുടക്കം ഇല്ലാത്ത എല്ലാത്തിന്റെയും തുടക്കക്കാരനായ ഒരു സ്രഷ്ടാവ് പ്രപഞ്ചത്തെ സൃഷ്ടിക്കുക എന്നതാണ്.ഇനി എല്ലാ Causes നും (കാരണങ്ങള്‍ക്കും) പിന്നില്‍ മറ്റൊരു കാരണം ഉണ്ടാകണം എന്ന് വാദിച്ചാല്‍ അത് Infinite Regression ആയി മാറും. അപ്പോള്‍ സ്വാഭാവികമായും ആരും സൃഷ്ടിക്കാത്ത കാരണങ്ങള്‍ ഇല്ലാത്ത ഒരു കാരണക്കാരനാകണം ഈ സകല കാരണങ്ങള്‍ക്കും പിന്നിലെ മൂലകാരണം. അനന്തമായ ദൈവങ്ങൾ ഉണ്ടായിക്കൂടെ? (Infinite Gods) വാദത്തിനു വേണ്ടി അനന്തമായ എണ്ണം ദൈവങ്ങൾ ഉണ്ടെന്ന് സങ്കല്പിക്കാം. ഒരു അനന്തമായ ദൈവം മറ്റൊരു അനന്തമായ ദൈവത്തെ സൃഷ്ടിക്കുന്നു, ആ അനന്തമായ ദൈവം വേറൊരു അനന്തമായ ദൈവത്തെയും സൃഷ്ടിക്കുന്നു, ഇതിങ്ങനെ തുടരുന്നു. പക്ഷേ എന്ത് കൊണ്ട് ഒരു Specific ദൈവത്തില്‍ എത്തിയപ്പോള്‍ ആ ദൈവം മറ്റൊരു അനന്തമായ ദൈവത്തെ സൃഷ്ടിക്കുന്നതിന് പകരം പ്രപഞ്ചത്തെ സൃഷ്ടിച്ചു? ആ അനന്തമായ ദൈവം മറ്റൊരു അനന്തമായ ദൈവത്തെയല്ലേ സൃഷ്ടിക്കേണ്ടിയിരുന്നത്? അങ്ങനെ പ്രപഞ്ചം ഉണ്ടായതിലൂടെ Infinite Gods എന്നത് അസാധ്യമായി. അപ്പോള്‍ എല്ലാത്തിന്റെയും കാരണമായി "കാരണമില്ലാത്ത കാരണക്കാരനായ, സൃഷ്ടിയല്ലാത്ത സ്രഷ്ടാവായ" ഏകനായ ദൈവത്തെ അംഗീകരിക്കലാണ് യുക്തിയുടെ ഏക ആശ്വാസം!. എങ്കിൽ മാതൃമേ നിങ്ങളെ ഒരു യുക്തിവാദി എന്ന് വിളിക്കാൻ കഴിയൂ.
മതം പറയാനും നിരീശ്വര വാദം പറയാനും ഒക്കെ സ്വന്തം ചാനലിൽ പോയാൽ മതി. അല്ലതെ മുഖ്യ ധാര മാധ്യമങ്ങളിൽ വന്ന നിരീശ്വര വാദികൾക്ക് വർഗീയത പറയാനും അവഹേളിക്കാനും ഉള്ളതാണ് എന്ന് കരുതല്ലേ സഹോദര
കേരളത്തിലെ ചെറിയൊരു വിഭാഗത്തെ ആണെങ്കിലും മാറി ചിന്തിക്കാനും,വൈവിധ്യങ്ങളെ അംഗീകരിക്കാനും,യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കാനും. സഹായിച്ച വലിയൊരു പങ്കുവഹിച്ച വ്യക്തിയാണ് RC 🔥 മുഖ്യധാരാ മാധ്യമങ്ങൾക്ക് എല്ലാം ഇനിയുമെത്രനാൾ ഇയാളെ അകറ്റി നിർത്താൻ കഴിയും❓
ഇന്ത്യ ഇനി എങ്ങിനെ പുരോഗമിച്ചു വരുമെന്ന് ആർക്കും നിശ്ചയമില്ല.അത്രമേൽ വികൃതമായിരിക്കുന്നു നമ്മുടെ രാജ്യത്തിൻ്റെ സ്ഥിതി.മതപുരോഹിതരും രാഷ്ട്രീയപാർട്ടിക്കാരും നമ്മെ സ്വാധീനിച്ചിരിക്കുന്നു.നമ്മൾ ലോകം എന്തെന്നറിയാതെ അവരുടെ കൂടെ ഒഴുകികൊണ്ടിരിക്കുന്നു, പക്ഷവാദികളായി തീരുന്നു.സമ്പത്തും സ്വാധീനവും ഉണ്ടാക്കിഅവർ മുന്നേറുന്നു.ജനാധിപത്യതിൻ്റെ പഴുതുകളടച്ച് ആധുനിക ലോകത്തിന്നനുസരിച്ച് പലതും പരിഷ്ക്കരിക്കെ ണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം നമ്മുടെ ഭരണഘടനയും ജനാധിപത്യവും നമ്മളി ൽനിന്ന് അന്യമായിതീരും.

@@thafseer3893 പ്രപഞ്ചം മനുഷ്യ സൃഷ്ടി ആയ അല്ലാഹുവിനേക്കാളും മികച്ചത് ആണ്!! അള്ളാഹു അഹദ് (ഒരുവൻ, ഒരുത്തൻ ) ആണ്. അള്ളാഹു ഇലാഹൻ വാഹിതൻ - ആരാധ്യന്മാരിൽ ഒരുവൻ,,, ഒന്നിൽ കൂടുതൽ ഉണ്ടെങ്കിലേ ഒന്നിന് പ്രസക്തിയുള്ളു!! പ്രപഞ്ചം ഏകൻ എന്ന് പറയാൻ കഴിയില്ല,,, ഒന്നിൽ കൂടുതൽ ഉണ്ടെന്നു പറയാനും കഴിയില്ല!! പ്രപഞ്ചം അനാദി ആണ്!! ആദിയും അവസാനവും ഇല്ല!! അല്ലാഹുവിനെ അവൻ എന്ന് വിളിക്കുന്നു!! അവൻ എന്ന് പറഞ്ഞാൽ പുരുഷ വർഗ്ഗത്തെ സൂചിപ്പിക്കുന്നു!! പ്രപഞ്ചം, പുരുഷനോ, സ്ത്രീയോ അല്ല,, രണ്ടും കെട്ടതും അല്ല, രണ്ടും ചേർന്നതും അല്ല,,, അല്ലാഹുവിന് മുഖം ഉണ്ട്!!കയ്യുണ്ട്, കണ്ണുണ്ട് ,, പ്രപഞ്ചത്തിന് ഇതിന്റെ ഒന്നും ആവശ്യമില്ല!! അള്ളാഹുവിനു അവന്റെ അടിമകളോട് ബാധ്യത ഉണ്ട്,, പ്രപഞ്ചത്തിനു ആരോടും ബാധ്യത ഇല്ല!! പ്രപഞ്ചം സർവ്വം ആണ്!! അള്ളാഹു താൻ പറയുന്നതനുസരിക്കാത്തവരെ നരകത്തിലിടുന്നു!! പ്രപഞ്ചം ആരെയും നരകത്തിലിടുന്നില്ല!! അത് സ്വയം പരിണമിക്കുന്നു!! അള്ളാഹു മറ്റൊരാളെ വച്ചു ആഗ്രഹിക്കുന്ന കാര്യങ്ങൾ നടത്താൻ കുതന്ത്രം പ്രയോഗിക്കുന്നു!!,, പ്രപഞ്ചം അങ്ങനെ ചെയ്യുന്നില്ല,ആഗ്രഹിക്കുന്നില്ല!! പ്രപഞ്ചത്തിലെ ഒരംശം ആണ് നമ്മൾ ഓരോരുത്തരും!! അള്ളാഹുവിനു മനുഷ്യന്റെ വിവരം പോലും ഇല്ല,,,കാരണം,, മനുഷ്യൻ ഉണ്ടാക്കിയ ഒരു വാഹനം ഉദ്ദേശിച്ച പോലെ പ്രവർത്തിക്കാതയാൽ അതിനെ ശപിക്കില്ല, നരകത്തിലിടുകയുമില്ല,, അതിനെ വീണ്ടും ശരിയാക്കി ഉപയോഗിക്കുന്നു,അല്ലഹു തന്റെ സൃഷ്ടിയെന്നു അവകാശപെടുന്ന മനുഷ്യന് തെറ്റു പറ്റിയാൽ അവനെ ഈമാൻ കൊടുക്കുന്നതിനു പകരം അവനെ ശപിക്കുന്നു,, നരകത്തിലിടുന്നു,, അള്ളാഹു ഇല്ലാത്ത വസ്തുക്കളെ പ്രപഞ്ചത്തിലെ പദാർഥങ്ങൾ കൊണ്ട് സൃഷ്ടിക്കുന്നു,,, താൻ ഉദ്ദേശിക്കുന്ന പോലെയുള്ള റിസൾട് വരാത്തത് കൊണ്ട് അതിനെ നശിപ്പിക്കുന്നു,, പ്രപഞ്ചം ഒന്നും സൃഷ്ടിക്കുന്നില്ല,, ഒന്നും ഉണ്ടാക്കുന്നുമില്ല,, അതിന്റെ അകൃതിക്കും, സ്വഭാവത്തിനും മാറ്റം വരുന്നു!!! അത്രയെ യുള്ളൂ!! അല്ലാഹുവിനേക്കാളും മികച്ചത് പ്രപഞ്ചം തന്നെ!! പ്രപഞ്ചം ഒരു സംഭവം തന്നെ!! *സംഭവാമി* *യുഗേ* *യുഗേ!!*
good speach ...സാർ ......ബുദ്ധി ഉള്ള മനുഷ്യര് ചിന്തി കട്ടെ..........മതം മറന്നു ഇന്ത്യയെ ...ലോകത്തെ ...മനുഷ്യനെ ...പ്രകൃതി യെ സ്നേഹിക്കാൻ. പഠിക്കു .....🙏❤🙏❤🙏❤🙏❤🙏❤🙏
ഇതൊക്കെ ഇപ്പോളെങ്കിലും മെയിൻ stream മീഡിയ എയർ ചെയ്യാൻ കാണിച്ച സന്നദ്ധത അഭിനന്ദനാർഹം... അമിതമായ അന്ധമായ മത പാർട്ടി ജാതി വിശ്വാസങ്ങൾ മനുഷ്യനെ പിന്നോട്ട് വലിക്കും...
The idea is very simple "ജീവിതത്തിന്റെ സത്യം എന്തെന്നാൽ മനുഷ്യരായി പിറന്നവർക്ക് ആർക്കും അറിയില്ല നമ്മളൊക്കെ ആരാണെന്നോ എന്താണെന്നോ എന്തിനാണെന്നോ നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്നോ!!! Just live enjoy life"
താങ്കൾ പറഞ്ഞദ് ശരി ആണ്, ഇലക്ഷൻ കഴിയുമ്പോൾ, എല്ലാ പാർട്ടികളും അന്വേഷിക്കുന്നു എത്ര വിവരമില്ലാത്ത അടിമകൾ യെജമാനനെ സപ്പോർട് ചെയ്‌തില്ല എന്ന്. ഇദൊക്കെ ഞാനും ചിന്തിക്കാറുണ്ട്.
I've become completely reconciled to the uncertainties and complexities of life, and am at peace with myself owing to the work being done by social reformers like RC and EA Jabbar. The clarity of vision and the courage I now posses I owe to these people. Life's got a lot simpler and better since I've had them in my life. I'm looking forward to nothing but living this life to the fullest, and I'm hugely indebted.
സ്വതന്ത്യ ചിന്തകരുമായു ഉള്ള അഭിമുഖം ഉൾപ്പെടുത്തിയ മാതൃഭൂമിയ്ക്ക് അഭിനന്ദനങ്ങൾ
👍👍👍
👍🏻👍🏻👍🏻👍🏻
പക്ഷെ ശ്രദിച്ചിട്ടുണ്ടോ mainstream channelsil ഇവര് ഇത് telecast ചെയ്യില്ല 🤦🏻🤦🏻
Yes. A complete Politics. Every where even in Grass.
നിരീശ്വര വാദി ആയ രവി ചന്ദ്രൻ
dawkins ന്റെ ചിന്ത കോപ്പി അടിക്കുന്ന ആൾ എങ്ങനെ സ്വതന്ത്ര ചിന്തകൻ ആകും 😁ഈ രവി ചന്ദ്രൻ പറയുന്നത് അപ്പാടെ വിഴുങ്ങുന്ന അടിമകൾ എങ്ങനെ സ്വതന്ത്ര ചിന്തകർ ആകും 😀
വലിയ ഡെക്കറേഷൻ ഒന്നും വേണ്ട.
വെറും നിരീശ്വര വിശ്വാസി,അത്രമതി.
തെളിവ് ഇല്ലാതെ ഈശ്വരൻ ഇല്ല അതുപോലെ എല്ലാം തനിയെ ഉണ്ടായി എന്ന് വാദിക്കുന്ന ഒരു അന്ത വിശ്വാസി.
ഇയാളോളം നിരീശ്വര വാദികളോളം വർഗീയത കളിക്കുന്ന ആരും കേരളത്തിൽ ഇല്ലാ
മുഖ്യധാരാ മാധ്യമങ്ങൾ മാറി നടക്കുന്ന വ്യക്തിയെ കൊണ്ടുവന്നതിൽ മാതൃഭൂമി അഭിനന്ദനം അർഹിക്കുന്നു ... ഇത്തരം ചിന്തകരേയാണ് ഇനി ആവശ്യം
ചാത്തൻ സേവയുടെ പരസത്തോടൊപ്പം അന്ധവിശ്വാസത്തിനെതിരെയുള്ള വാർത്തയും കൊടുക്കുന്നവരാണ് കേരളത്തിലെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും .... എല്ലാ മത വിശ്വാസങ്ങളും അന്ധമാണ്. ...
ഇതുപോലുള്ള വ്യെക്തികളേ സെലിബ്രെറ്റികളെ കാൾ പ്രാധാന്യം കൊടുക്കേണ്ടതുണ്ട് സമൂഹത്തിനു വല്ലതും ചെയ്യാനുള്ളത് ഇവരെപോലെയുള്ളവർക്കാണ് മാതൃഭൂമിക്കു അഭിനന്ദനങ്ങൾ....
മാതൃഭൂമിക്ക് ഒരായിരം നന്ദി,
ഒരു വ്യക്തിയുടെ ആശയങ്ങൾ നിങ്ങളുടെ ചിന്തയെ കീഴ്മേൽ മറിച്ചേക്കാം. കേരളത്തിൽ ഇന്നതിന് കെൽപ്പുള്ള അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ് രവിചന്ദ്രൻ. സി
100 % true
വ്യക്തി കേന്ദ്രീകരണം ആകാതെ പൂര്ണമായും സ്വതന്ത്ര ചിന്തകൻ ആകൂ ബ്രോ.നാളെ ഈ വ്യക്തി ചിന്ത മാറിയാൽ കൂടെ നിങ്ങളും പോകുമോ 😁
ഇപ്പോൾ തന്നെ സങ്കി ലെവലിൽ കാണുന്നു
Satyam. He may be branded as sanghi but he is a true secular thinker.
@@thafseer3893 വെക്തി നാളെ മത വിശ്വാസി ആയാൽ അയാളുടെ കിളി പോയി എന്നേ അർത്ഥമുള്ളു.. എന്നുവെച്ചാൽ അയാൾ മുൻപ് പറഞ്ഞ തെളിവുകൾ ഉള്ള കാര്യങ്ങൾ തെറ്റാകുന്നില്ല..
കുറച്ച് ഭക്തന്മാർക്ക് മാത്രം ഇയാൾ ശരിയാണ്.
വർഗ്ഗീയത ഒളിച്ചു കടത്തുന്നുവെന്നതാണ് ടിയാന്റെ തന്ത്രം,
സ്വതന്ത്ര ചിന്തയുടെ പ്രചാരകരായി മാധ്യമങ്ങൾ മാറേണ്ടിയിരിക്കുന്നു മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ 💖🙏
ഇന്ന് ഇദ്ദേഹം നേരിടുന്ന എതിർപ്പുകൾക്കും വാഴ്ത്തലുകൾക്കും അപ്പുറം...ഒരു തലമുറയ്ക്ക് അടിമുടി മാറിചിന്തിക്കാൻ പ്രേരണ നൽകിയവരിൽ പ്രധാനി എന്ന നിലയിൽ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ഇനി ഇദ്ദേഹത്തെ ഒഴിവാക്കുക എന്നത് ആരൊക്കെ ശ്രമിച്ചാലും പ്രയാസകരമായിരിക്കും...RC🔥
മാതൃഭൂമിക്ക് നന്ദി.
Eeh 😂
@@aravind4515 🤩
Sanghi Raviiii .. how are you?
You are really a shame to atheists.
You keep change your ideologies depends your sentiments towards religion and politics inside you .
You are not sincere as an atheist. You are using atheist as your label only to establish your own different ideology and politics. People who usually listen you are not stupids to digest all you vomit from your mouth . Actually you are the real stupid who think that others are stupid to swallow whatever you vomit from your bloody mouth. 😏😏
👍👍👍🎉
The man who changed my way of thinking....💓
Me too
Me too...
Me too
Me too !
♥️
എല്ലാ മീഡിയസും ഈ പുള്ളിനെ ഒന്നു ശ്രദ്ധിക്കണം... ഈ സമൂഹത്തിനു അതിന്റെ ഗുണം ഉണ്ടാകും ❤❤
Well done മാതൃഭൂമി
സമൂഹത്തിന് പ്രയോജനകരമായ ഒരു ഇൻറർവ്യൂ നടത്തിയ മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ. 💐
അപ്പോ ഇത് പോലത്തെ നല്ല ഇന്റർവ്യൂ ഒക്കെ നടത്താനറിയാം അല്ലേ, well done Mathrubhumi
സത്യം തുറന്ന് പറയുന്ന വ്യക്തി 💯👍🏻
Seeing RC in a news channel after a long time. Maybe the channels are afraid to call him bcoz of religion. Anyway kudos to mathrubhumi 👏👏👏.
സാധാരണ മതങ്ങളെ വിമര്ശിക്കുന്നവരെ മൈൻഡ് ചെയ്യാറില്ല അതിനുള്ള ആർജ്ജവം കാണിച്ച മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ ❤️
RC - the name which would sail through many generations to come.
എൻ്റെ മനസ്സിൽ വെളിച്ചത്തിൻ്റെ അദ്യ തിരി കൊളുത്തിയ മനുഷ്യൻ ആണ്. ഇന്ന് RC പറയുന്ന കാര്യങ്ങളിലെ വിയോജിപ്പ് പോലും പറയാനും മനസിലാക്കാനും ഉള്ള നിലയിലേക്ക് aaa തിരി വളർന്നു കഴിഞ്ഞു.....
വിയോജിപ്പ് നിനക്കുണ്ടെൽ അത് നിൻ്റെ കുറവ്. നിനക്ക് ചേരുന്ന പേര് കഴുത
@@prashvijayn വിയോജിക്കണം എന്നും സ്വന്തമായി ചിന്തിക്കണം എന്നും ആണ് RC പറയുന്നത്, പ്രിയ യോദ്ധവെ. ഇത് പോലത്തെ ഊള ad hominem കൊണ്ട് വന്നു ഇവിടെ പോസ്റ്റി രവി chandaranu പോലും നാണക്കേട് ഉണ്ടാക്കരുത്.
@@prashvijaynഞാൻ പറഞ്ഞതായാലും മറ്റുള്ളവർ പറഞ്ഞതായാലും ഗ്രന്ഥങ്ങളിൽ നിന്നും വായിച്ച് അറിഞ്ഞതാണെങ്കിലും നിങ്ങളുടെ സാമന്യ ബുദ്ധിക്ക് നിരക്കത്തതൊന്നും സ്വീകരിക്കാതിരിക്കുക... അതാണ് സ്വതന്ത്ര ചിന്ത... അല്ലാതെ ആരെങ്കിലും പറയുന്നത് വെട്ടി വിഴുങ്ങൽ അല്ല .. ഒരു ultimate ഗുരുവും ഇല്ല എന്ന് RC തന്നെ പറയാറുണ്ട്.. അജിനോ മോട്ടോ യെ support ചെയ്ത് RC പറഞ്ഞത് എനിക്ക് യോജിക്കാൻ കഴിയാത്ത കാര്യം ആണ്... ☑️☠️
അങ്ങനെ വേണം സ്വാതന്ത്രചിന്തകർ.. വിയോജിക്കണം.. വിമർശനബുദ്ധിയോടെ വേണം കാര്യങ്ങൾ വിലയിരുത്താൻ 👍
@@VKP-i5i Well, I am a bloody Atheist
One of the Greatest mind living in Kerala.🔥
Not really, calling him the greatest mind in Kerela would be an insult considering some of the ridiculously clueless claims he tried to pass of as fact in his talks.
Also his methodology of scholarship is the stuff of legends, he almost never bothers to fact check the information he sees online and in some cases, the source for his information is random comments by anonymous people under articles in obscure websites.
This lack of fact checking and his tendency to jump to conclusions led him to make some very very cluelessly wrong assertions in his talks which seriously questions his status as an intellectual.
നിരീശ്വരവാദം ശരിയാണന്ന് വിശ്വസിക്കണമെങ്കിൽ ചില കാര്യങ്ങൾ നിങ്ങൾക്ക് അന്ധമായി വിശ്വസിക്കേണ്ടി വരും.
1. ഇല്ലായ്മ എല്ലാം ഉണ്ടാക്കി.
2. നിർജീവത ജീവൻ ഉണ്ടാക്കി.
3. അബോധം ബോധത്തെ ഉണ്ടാക്കി
4. ക്രമമില്ലായ്മ ക്രമം ഉണ്ടാക്കി
5. അജ്ഞത ജ്ഞാനം ഉണ്ടാക്കി.
6. യുക്തി ഇല്ലായ്മ യുക്തിയെ ഉണ്ടാക്കി.
ഉള്ള തെളിവുകൾ 'പോരാത്തതിനാൽ ' ദൈവ വിശ്വാസം സ്വീകരിക്കാതെ അതിനെ അന്ധവിശ്വാസം എന്ന് വിളിച്ചാർക്കുന്നവരുണ്ട്.
ഒരു തെളിവുമില്ലാതെ ഈ ഏഴ് അന്ധവിശ്വാസങ്ങൾ പേറുന്നവർക്ക്, അനിഷേധ്യമായ തെളിവുകളുടെ ബലത്തിൽ ദൈവവിശ്വാസം സ്വീകരിക്കുന്നവരെ അന്ധ വിശ്വാസികൾ എന്ന് തെറി വിളിക്കാൻ എന്താണവകാശം?
പ്രപഞ്ചത്തിന് തുടക്കമുണ്ട് എന്നത് ഏവരും സമ്മതിക്കുന്ന സത്യമാണ്. ആ തുടക്കം എങ്ങനെ ആയിരുന്നു എന്നതിന് നമുക്ക് മുന്നിൽ നാലു സാധ്യതകളാണുള്ളത്.
1. Created From Nothing
ഒന്നുമില്ലായ്മയില്‍ നിന്ന് ഉണ്ടാകുക. ആർക്കും പെട്ടെന്ന് മനസ്സിലാകുന്ന അബദ്ധമാണിത്. കാരണം ഒന്നുമില്ലായ്മ എന്നത് ഒന്നുമില്ലായ്മ തന്നെയാണ്. അവിടെ Something വന്നാല്‍ പിന്നെ Nothing ല്‍ നിന്ന് ഉണ്ടായെന്ന് പറയാനും കഴിയില്ല.
2. Created by Itself
സ്വയം ഉണ്ടാകുക. ഒരു പെണ്‍കുട്ടി അവളെ തന്നെ പ്രസവിച്ചു എന്ന് പറയും പോലെ അബദ്ധമാണിത്.
3. Created by Something Created
ഒരു സൃഷ്ടിയാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെങ്കിൽ അവന് മറ്റൊരു സ്രഷ്ടാവ് ഉണ്ടാകണം. ഇങ്ങനെ മറ്റൊരു സ്രഷ്ടാവ്, അതിന് വേറൊരു സ്രഷ്ടാവ് എന്ന് വന്നാൽ അത് Infinite Regression ആയി പ്രപഞ്ചം ഉണ്ടാകുമായിരുന്നില്ല.
4. Created by Something Uncreated
ഇനിയുള്ള ഏക സാധ്യത ആരാലും സൃഷ്ടിക്കപ്പെടാത്ത തുടക്കം ഇല്ലാത്ത എല്ലാത്തിന്റെയും തുടക്കക്കാരനായ ഒരു സ്രഷ്ടാവ് പ്രപഞ്ചത്തെ സൃഷ്ടിക്കുക എന്നതാണ്.ഇനി എല്ലാ Causes നും (കാരണങ്ങള്‍ക്കും) പിന്നില്‍ മറ്റൊരു കാരണം ഉണ്ടാകണം എന്ന് വാദിച്ചാല്‍ അത് Infinite Regression ആയി മാറും. അപ്പോള്‍ സ്വാഭാവികമായും ആരും സൃഷ്ടിക്കാത്ത കാരണങ്ങള്‍ ഇല്ലാത്ത ഒരു കാരണക്കാരനാകണം ഈ സകല കാരണങ്ങള്‍ക്കും പിന്നിലെ മൂലകാരണം.
അനന്തമായ ദൈവങ്ങൾ ഉണ്ടായിക്കൂടെ? (Infinite Gods)
വാദത്തിനു വേണ്ടി അനന്തമായ എണ്ണം ദൈവങ്ങൾ ഉണ്ടെന്ന് സങ്കല്പിക്കാം. ഒരു അനന്തമായ ദൈവം മറ്റൊരു അനന്തമായ ദൈവത്തെ സൃഷ്ടിക്കുന്നു, ആ അനന്തമായ ദൈവം വേറൊരു അനന്തമായ ദൈവത്തെയും സൃഷ്ടിക്കുന്നു, ഇതിങ്ങനെ തുടരുന്നു.
പക്ഷേ എന്ത് കൊണ്ട് ഒരു Specific ദൈവത്തില്‍ എത്തിയപ്പോള്‍ ആ ദൈവം മറ്റൊരു അനന്തമായ ദൈവത്തെ സൃഷ്ടിക്കുന്നതിന് പകരം പ്രപഞ്ചത്തെ സൃഷ്ടിച്ചു? ആ അനന്തമായ ദൈവം മറ്റൊരു അനന്തമായ ദൈവത്തെയല്ലേ സൃഷ്ടിക്കേണ്ടിയിരുന്നത്? അങ്ങനെ പ്രപഞ്ചം ഉണ്ടായതിലൂടെ Infinite Gods എന്നത് അസാധ്യമായി.
അപ്പോള്‍ എല്ലാത്തിന്റെയും കാരണമായി "കാരണമില്ലാത്ത കാരണക്കാരനായ, സൃഷ്ടിയല്ലാത്ത സ്രഷ്ടാവായ" ഏകനായ ദൈവത്തെ അംഗീകരിക്കലാണ് യുക്തിയുടെ ഏക ആശ്വാസം!.
എങ്കിൽ മാതൃമേ നിങ്ങളെ ഒരു യുക്തിവാദി എന്ന് വിളിക്കാൻ കഴിയൂ.
@@thafseer3893 പക്ഷെ അത് അള്ളയല്ല എന്ന് എനിക്കുറപ്പുണ്ട്...
@@thafseer3893 ചുരുക്കം പറഞ്ഞാൽ ഒന്നുമില്ലയിമയിൽ നിന്നും എന്തെങ്കിലും ഉണ്ടായി എന്ന് പറയുന്നത് അബദമാണ് പക്ഷെ തുടക്കമില്ലാത്ത ഒരാൾ ഉണ്ട് എന്നു പറയുന്നത് ലോജിക്കൽ ആണ് അല്ലെ 😂😂😂😂
@@arivintejalakam oral allallo but daivam.
Physical aya universine supernatural ayi compare cheyyunnathile logicum kollam.
ആരെയും സുഖിപ്പിക്കാതെ തന്റെ ബോദ്ധ്യത്തിൽ വരുന്ന വസ്തുക്കൾ സത്യസന്ധമായി പറയുന്നവ്യക്തി R C 👍
മതം രാഷ്ട്രീയത്തിലേക്ക് വരുന്നതും രാഷ്ട്രീയം മതത്തിലേക്ക് വരുന്നതും രാഷ്ട്രീയത്തിനും മതത്തിനും ഒരുപോലെ അപകടമാണ്.
TBH rashtrathin thanne apakadam aan
Yes example Lebanon
രാഷ്ട്രീയത്തിൽ മതം ഇടപെടരുത് എന്നാൽ മതത്തിൽ രാഷ്ട്രീയത്തിന് ഇടപ്പെടാം. മതത്തിന് പരിവർത്തനം ആവശ്യമാണ് സ്വതന്ത്രമായ ചിന്തക്കും പുരോഗതിക്കും ...
Mr RC you r rocking. Wonderful work mathrubhumi
👍💯കുറച്ചു കാലമായി ഇത്രയും സത്യസന്ധമായ ഒരു അഭിമുഖം കണ്ടിട്ട്. വളരെ ശരിയാണ് താങ്കൾ പറഞ്ഞത്.
സത്യങ്ങൾ ഉറക്കെ വിളിച്ചു പറയാനുള്ള കഴിവാണ് rc യെ വ്യത്യസ്തന് ആകുന്നത്. ഇന്ത്യൻ സാമൂഹ്യ മണ്ഡലത്തിൽ വർഷങ്ങളായി തുടരുന്ന ജാതി സംവരണം എന്ന ചെന്നായ നീതിക്കേതിരെ സംസാരിക്കാൻ ഇദ്ദേഹംമെ ഉണ്ടായിരുന്നുള്ളൂ. കോയമാർ ഭക്ഷണത്തിൽ തുപ്പി ഫുഡ് ജിഹാദ് പരത്തുന്നു എന്ന് പറഞ്ഞപ്പോൾ ,അത് സംഘികളുടെ വിദ്വോഷ പ്രചരണം അനെന്ന് കേരള സമൂഹം ധരിച്ചത്. എന്നാല് കോയമരുടെ ഹോട്ടലിൽ നിന്നും ഫുഡ് കഴിക്കും മുൻപ് രണ്ടു തവണ ആലോചിക്കണം എന്ന് പറയാൻ ഇദ്ദേഹം ധൈര്യം കാണിച്ചു. ഇദ്ദേഹത്തെ സംഘി ആകാൻ ഉള്ള തിരക്കിൽ ആണ് സുടാപ്പികളും കമ്മികളും.
എന്റെ ചിന്ത മാറ്റി മറിച്ച person
സ്വതന്ത്ര ചിന്തകർ വളർന്നു വരട്ടെ
അവരിൽ നിന്നു മാത്രമെ ഇനി മനുഷ്യരാശിക്ക് നന്മയുണ്ടാകൂ മനുഷ്യർ അറിവില്ലായ്മ കാരണം അനുഭവിക്കുന്ന കഷ്ടതകൾ അവർ തിരിച്ചറിയുന്നില്ല
Still women are few in any rational movements. Women should think that they not behind than men.
എന്നാലും മാതൃഭൂമിക്ക് ഇത് എന്തുപറ്റി 🤔
മാതൃഭൂമിയ്ക്ക് ഇപ്പോഴെങ്കിലും ഇങ്ങനെ ഒന്നു തോന്നിയതിന് അഭിനന്ദനങ്ങൾ വിശ്വരൂപം കണ്ട് ഞെട്ടാതിരുന്നാ മതി
Nothing but.
😁
Sanghi Raviiii .. how are you?
You are really a shame to atheists.
You keep change your ideologies depends your sentiments towards religion and politics inside you .
You are not sincere as an atheist. You are using atheist as your label only to establish your own different ideology and politics. People who usually listen you are not stupids to digest all you vomit from your mouth . Actually you are the real stupid who think that others are stupid to swallow whatever you vomit from your bloody mouth. 😏😏
മാതൃഭൂമി ആണോ എന്ന് രണ്ട് പ്രാവശ്യം ഉറപ്പിച്ച ഞാൻ..
ME TOO
Same
RC 💙, inspired me to come out from my religion.
ഇത് അത്യാവശ്യമാണ് ഈ വകാലഘട്ടത്തിൽ,,, മാതൃഭൂമിക് അഭിനന്ദനം ❤❤
Crct
Thank you mathrubhumi for interviewing ravi chandran..Good move
നല്ല ചിന്തകൾ
മാതൃഭൂമിക്ക് നന്ദി
ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ..ഇത്തരം ആളുകളുടെ ലേഖനങ്ങൾ ചർച്ചകൾ പത്രങ്ങളിൽ ചാനലുകളിലും ആഴ്ചയിൽ ഒരു ദിവസം എങ്കിലും വേണം.ശാസ്ത്ര ചിന്തകളും വേണം..ചിലപ്പോൾ നാട് നന്നായാലോ
Good initiative മാതൃഭൂമി
RC മുഖ്യധാരാ മാധ്യമങ്ങളിൽ വരുന്നുണ്ടെങ്കിൽ മാറ്റം ചെറുതല്ല. ഇദ്ദേഹത്തെ ഒഴിവാക്കാൻ ആകില്ല എന്ന് മനസിലായി...
Happy to see RC in News channels
മതത്തിനെതിരെ സംസാരിക്കരിക്കുന്നവരെ മുഖ്യധാര മാധ്യമങ്ങൾ ഒഴിവാക്കുകയാണ് ചെയ്യാറ്. മതം പ്രതിസ്ഥാനത്തു വരുന്ന വിഷയങ്ങളിൽ പോലും അര വിശ്വോസികളും മുക്കാൽ വിശ്വോസികളും ടോട്ടൽ വിശ്വോസികളുമായ ചില ടീമുകളെ വിളിച്ചിരുത്തി ഇവർ ഭീകരമായ ചർച്ചകൾ സംഘടിപ്പിക്കുന്നു. അവസാനം മതത്തിനു ഒരു പൊറലുപോലും ഏൽക്കാതെ അവർ മതത്തെ കുളിപ്പിച്ച് എടുക്കുന്നു.
👍
സത്യം
നിരീശ്വരവാദം ശരിയാണന്ന് വിശ്വസിക്കണമെങ്കിൽ ചില കാര്യങ്ങൾ നിങ്ങൾക്ക് അന്ധമായി വിശ്വസിക്കേണ്ടി വരും.
1. ഇല്ലായ്മ എല്ലാം ഉണ്ടാക്കി.
2. നിർജീവത ജീവൻ ഉണ്ടാക്കി.
3. അബോധം ബോധത്തെ ഉണ്ടാക്കി
4. ക്രമമില്ലായ്മ ക്രമം ഉണ്ടാക്കി
5. അജ്ഞത ജ്ഞാനം ഉണ്ടാക്കി.
6. യുക്തി ഇല്ലായ്മ യുക്തിയെ ഉണ്ടാക്കി.
ഉള്ള തെളിവുകൾ 'പോരാത്തതിനാൽ ' ദൈവ വിശ്വാസം സ്വീകരിക്കാതെ അതിനെ അന്ധവിശ്വാസം എന്ന് വിളിച്ചാർക്കുന്നവരുണ്ട്.
ഒരു തെളിവുമില്ലാതെ ഈ ഏഴ് അന്ധവിശ്വാസങ്ങൾ പേറുന്നവർക്ക്, അനിഷേധ്യമായ തെളിവുകളുടെ ബലത്തിൽ ദൈവവിശ്വാസം സ്വീകരിക്കുന്നവരെ അന്ധ വിശ്വാസികൾ എന്ന് തെറി വിളിക്കാൻ എന്താണവകാശം?
പ്രപഞ്ചത്തിന് തുടക്കമുണ്ട് എന്നത് ഏവരും സമ്മതിക്കുന്ന സത്യമാണ്. ആ തുടക്കം എങ്ങനെ ആയിരുന്നു എന്നതിന് നമുക്ക് മുന്നിൽ നാലു സാധ്യതകളാണുള്ളത്.
1. Created From Nothing
ഒന്നുമില്ലായ്മയില്‍ നിന്ന് ഉണ്ടാകുക. ആർക്കും പെട്ടെന്ന് മനസ്സിലാകുന്ന അബദ്ധമാണിത്. കാരണം ഒന്നുമില്ലായ്മ എന്നത് ഒന്നുമില്ലായ്മ തന്നെയാണ്. അവിടെ Something വന്നാല്‍ പിന്നെ Nothing ല്‍ നിന്ന് ഉണ്ടായെന്ന് പറയാനും കഴിയില്ല.
2. Created by Itself
സ്വയം ഉണ്ടാകുക. ഒരു പെണ്‍കുട്ടി അവളെ തന്നെ പ്രസവിച്ചു എന്ന് പറയും പോലെ അബദ്ധമാണിത്.
3. Created by Something Created
ഒരു സൃഷ്ടിയാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെങ്കിൽ അവന് മറ്റൊരു സ്രഷ്ടാവ് ഉണ്ടാകണം. ഇങ്ങനെ മറ്റൊരു സ്രഷ്ടാവ്, അതിന് വേറൊരു സ്രഷ്ടാവ് എന്ന് വന്നാൽ അത് Infinite Regression ആയി പ്രപഞ്ചം ഉണ്ടാകുമായിരുന്നില്ല.
4. Created by Something Uncreated
ഇനിയുള്ള ഏക സാധ്യത ആരാലും സൃഷ്ടിക്കപ്പെടാത്ത തുടക്കം ഇല്ലാത്ത എല്ലാത്തിന്റെയും തുടക്കക്കാരനായ ഒരു സ്രഷ്ടാവ് പ്രപഞ്ചത്തെ സൃഷ്ടിക്കുക എന്നതാണ്.ഇനി എല്ലാ Causes നും (കാരണങ്ങള്‍ക്കും) പിന്നില്‍ മറ്റൊരു കാരണം ഉണ്ടാകണം എന്ന് വാദിച്ചാല്‍ അത് Infinite Regression ആയി മാറും. അപ്പോള്‍ സ്വാഭാവികമായും ആരും സൃഷ്ടിക്കാത്ത കാരണങ്ങള്‍ ഇല്ലാത്ത ഒരു കാരണക്കാരനാകണം ഈ സകല കാരണങ്ങള്‍ക്കും പിന്നിലെ മൂലകാരണം.
അനന്തമായ ദൈവങ്ങൾ ഉണ്ടായിക്കൂടെ? (Infinite Gods)
വാദത്തിനു വേണ്ടി അനന്തമായ എണ്ണം ദൈവങ്ങൾ ഉണ്ടെന്ന് സങ്കല്പിക്കാം. ഒരു അനന്തമായ ദൈവം മറ്റൊരു അനന്തമായ ദൈവത്തെ സൃഷ്ടിക്കുന്നു, ആ അനന്തമായ ദൈവം വേറൊരു അനന്തമായ ദൈവത്തെയും സൃഷ്ടിക്കുന്നു, ഇതിങ്ങനെ തുടരുന്നു.
പക്ഷേ എന്ത് കൊണ്ട് ഒരു Specific ദൈവത്തില്‍ എത്തിയപ്പോള്‍ ആ ദൈവം മറ്റൊരു അനന്തമായ ദൈവത്തെ സൃഷ്ടിക്കുന്നതിന് പകരം പ്രപഞ്ചത്തെ സൃഷ്ടിച്ചു? ആ അനന്തമായ ദൈവം മറ്റൊരു അനന്തമായ ദൈവത്തെയല്ലേ സൃഷ്ടിക്കേണ്ടിയിരുന്നത്? അങ്ങനെ പ്രപഞ്ചം ഉണ്ടായതിലൂടെ Infinite Gods എന്നത് അസാധ്യമായി.
അപ്പോള്‍ എല്ലാത്തിന്റെയും കാരണമായി "കാരണമില്ലാത്ത കാരണക്കാരനായ, സൃഷ്ടിയല്ലാത്ത സ്രഷ്ടാവായ" ഏകനായ ദൈവത്തെ അംഗീകരിക്കലാണ് യുക്തിയുടെ ഏക ആശ്വാസം!.
എങ്കിൽ മാതൃമേ നിങ്ങളെ ഒരു യുക്തിവാദി എന്ന് വിളിക്കാൻ കഴിയൂ.
മതം പറയാനും നിരീശ്വര വാദം പറയാനും ഒക്കെ സ്വന്തം ചാനലിൽ പോയാൽ മതി.
അല്ലതെ മുഖ്യ ധാര മാധ്യമങ്ങളിൽ വന്ന നിരീശ്വര വാദികൾക്ക് വർഗീയത പറയാനും അവഹേളിക്കാനും ഉള്ളതാണ് എന്ന് കരുതല്ലേ സഹോദര
@@thafseer3893 spittin fax 🔥
The man who molded my life.. thanks Professor
His speeches very relevant in our society, "truth only"... If something existing in this universe..!
Excellent interview 👍
ചായാതെ ചെരിയാതെയുള്ള ജീവിതം😍👍 Good Life dear
കേരളത്തിലെ ചെറിയൊരു വിഭാഗത്തെ ആണെങ്കിലും മാറി ചിന്തിക്കാനും,വൈവിധ്യങ്ങളെ അംഗീകരിക്കാനും,യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കാനും. സഹായിച്ച വലിയൊരു പങ്കുവഹിച്ച വ്യക്തിയാണ് RC 🔥 മുഖ്യധാരാ മാധ്യമങ്ങൾക്ക് എല്ലാം ഇനിയുമെത്രനാൾ ഇയാളെ അകറ്റി നിർത്താൻ കഴിയും❓
ഇന്ത്യ ഇനി എങ്ങിനെ പുരോഗമിച്ചു വരുമെന്ന് ആർക്കും നിശ്ചയമില്ല.അത്രമേൽ വികൃതമായിരിക്കുന്നു നമ്മുടെ രാജ്യത്തിൻ്റെ സ്ഥിതി.മതപുരോഹിതരും രാഷ്ട്രീയപാർട്ടിക്കാരും നമ്മെ സ്വാധീനിച്ചിരിക്കുന്നു.നമ്മൾ ലോകം എന്തെന്നറിയാതെ അവരുടെ കൂടെ ഒഴുകികൊണ്ടിരിക്കുന്നു, പക്ഷവാദികളായി തീരുന്നു.സമ്പത്തും സ്വാധീനവും ഉണ്ടാക്കിഅവർ മുന്നേറുന്നു.ജനാധിപത്യതിൻ്റെ പഴുതുകളടച്ച് ആധുനിക ലോകത്തിന്നനുസരിച്ച് പലതും പരിഷ്ക്കരിക്കെ ണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം നമ്മുടെ ഭരണഘടനയും ജനാധിപത്യവും നമ്മളി ൽനിന്ന് അന്യമായിതീരും.
Glad to see you here❤️✨️
പ്രൊഫസർ രവിചന്ദ്രൻ ❤
മതം നമ്മുടെ എക്കണോമിക്സ് സിസ്റ്റത്തിലെ പ്രധാന ഘടകം....
അതാണ് മതം തകരാൻ വൈകുന്നത്!!!
നിരീശ്വരവാദം ശരിയാണന്ന് വിശ്വസിക്കണമെങ്കിൽ ചില കാര്യങ്ങൾ നിങ്ങൾക്ക് അന്ധമായി വിശ്വസിക്കേണ്ടി വരും.
1. ഇല്ലായ്മ എല്ലാം ഉണ്ടാക്കി.
2. നിർജീവത ജീവൻ ഉണ്ടാക്കി.
3. അബോധം ബോധത്തെ ഉണ്ടാക്കി
4. ക്രമമില്ലായ്മ ക്രമം ഉണ്ടാക്കി
5. അജ്ഞത ജ്ഞാനം ഉണ്ടാക്കി.
6. യുക്തി ഇല്ലായ്മ യുക്തിയെ ഉണ്ടാക്കി.
ഉള്ള തെളിവുകൾ 'പോരാത്തതിനാൽ ' ദൈവ വിശ്വാസം സ്വീകരിക്കാതെ അതിനെ അന്ധവിശ്വാസം എന്ന് വിളിച്ചാർക്കുന്നവരുണ്ട്.
ഒരു തെളിവുമില്ലാതെ ഈ ഏഴ് അന്ധവിശ്വാസങ്ങൾ പേറുന്നവർക്ക്, അനിഷേധ്യമായ തെളിവുകളുടെ ബലത്തിൽ ദൈവവിശ്വാസം സ്വീകരിക്കുന്നവരെ അന്ധ വിശ്വാസികൾ എന്ന് തെറി വിളിക്കാൻ എന്താണവകാശം?
പ്രപഞ്ചത്തിന് തുടക്കമുണ്ട് എന്നത് ഏവരും സമ്മതിക്കുന്ന സത്യമാണ്. ആ തുടക്കം എങ്ങനെ ആയിരുന്നു എന്നതിന് നമുക്ക് മുന്നിൽ നാലു സാധ്യതകളാണുള്ളത്.
1. Created From Nothing
ഒന്നുമില്ലായ്മയില്‍ നിന്ന് ഉണ്ടാകുക. ആർക്കും പെട്ടെന്ന് മനസ്സിലാകുന്ന അബദ്ധമാണിത്. കാരണം ഒന്നുമില്ലായ്മ എന്നത് ഒന്നുമില്ലായ്മ തന്നെയാണ്. അവിടെ Something വന്നാല്‍ പിന്നെ Nothing ല്‍ നിന്ന് ഉണ്ടായെന്ന് പറയാനും കഴിയില്ല.
2. Created by Itself
സ്വയം ഉണ്ടാകുക. ഒരു പെണ്‍കുട്ടി അവളെ തന്നെ പ്രസവിച്ചു എന്ന് പറയും പോലെ അബദ്ധമാണിത്.
3. Created by Something Created
ഒരു സൃഷ്ടിയാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെങ്കിൽ അവന് മറ്റൊരു സ്രഷ്ടാവ് ഉണ്ടാകണം. ഇങ്ങനെ മറ്റൊരു സ്രഷ്ടാവ്, അതിന് വേറൊരു സ്രഷ്ടാവ് എന്ന് വന്നാൽ അത് Infinite Regression ആയി പ്രപഞ്ചം ഉണ്ടാകുമായിരുന്നില്ല.
4. Created by Something Uncreated
ഇനിയുള്ള ഏക സാധ്യത ആരാലും സൃഷ്ടിക്കപ്പെടാത്ത തുടക്കം ഇല്ലാത്ത എല്ലാത്തിന്റെയും തുടക്കക്കാരനായ ഒരു സ്രഷ്ടാവ് പ്രപഞ്ചത്തെ സൃഷ്ടിക്കുക എന്നതാണ്.ഇനി എല്ലാ Causes നും (കാരണങ്ങള്‍ക്കും) പിന്നില്‍ മറ്റൊരു കാരണം ഉണ്ടാകണം എന്ന് വാദിച്ചാല്‍ അത് Infinite Regression ആയി മാറും. അപ്പോള്‍ സ്വാഭാവികമായും ആരും സൃഷ്ടിക്കാത്ത കാരണങ്ങള്‍ ഇല്ലാത്ത ഒരു കാരണക്കാരനാകണം ഈ സകല കാരണങ്ങള്‍ക്കും പിന്നിലെ മൂലകാരണം.
അനന്തമായ ദൈവങ്ങൾ ഉണ്ടായിക്കൂടെ? (Infinite Gods)
വാദത്തിനു വേണ്ടി അനന്തമായ എണ്ണം ദൈവങ്ങൾ ഉണ്ടെന്ന് സങ്കല്പിക്കാം. ഒരു അനന്തമായ ദൈവം മറ്റൊരു അനന്തമായ ദൈവത്തെ സൃഷ്ടിക്കുന്നു, ആ അനന്തമായ ദൈവം വേറൊരു അനന്തമായ ദൈവത്തെയും സൃഷ്ടിക്കുന്നു, ഇതിങ്ങനെ തുടരുന്നു.
പക്ഷേ എന്ത് കൊണ്ട് ഒരു Specific ദൈവത്തില്‍ എത്തിയപ്പോള്‍ ആ ദൈവം മറ്റൊരു അനന്തമായ ദൈവത്തെ സൃഷ്ടിക്കുന്നതിന് പകരം പ്രപഞ്ചത്തെ സൃഷ്ടിച്ചു? ആ അനന്തമായ ദൈവം മറ്റൊരു അനന്തമായ ദൈവത്തെയല്ലേ സൃഷ്ടിക്കേണ്ടിയിരുന്നത്? അങ്ങനെ പ്രപഞ്ചം ഉണ്ടായതിലൂടെ Infinite Gods എന്നത് അസാധ്യമായി.
അപ്പോള്‍ എല്ലാത്തിന്റെയും കാരണമായി "കാരണമില്ലാത്ത കാരണക്കാരനായ, സൃഷ്ടിയല്ലാത്ത സ്രഷ്ടാവായ" ഏകനായ ദൈവത്തെ അംഗീകരിക്കലാണ് യുക്തിയുടെ ഏക ആശ്വാസം!.
എങ്കിൽ മാതൃമേ നിങ്ങളെ ഒരു യുക്തിവാദി എന്ന് വിളിക്കാൻ കഴിയൂ.
@@thafseer3893 ഇനിയും വരില്ലേ ഈ വഴി ആനയെ തെളിച്ചുകൊണ്ട് 😂
@@thafseer3893
പ്രപഞ്ചം മനുഷ്യ സൃഷ്ടി ആയ അല്ലാഹുവിനേക്കാളും മികച്ചത് ആണ്!!
അള്ളാഹു അഹദ് (ഒരുവൻ, ഒരുത്തൻ ) ആണ്.
അള്ളാഹു ഇലാഹൻ വാഹിതൻ - ആരാധ്യന്മാരിൽ ഒരുവൻ,,, ഒന്നിൽ കൂടുതൽ ഉണ്ടെങ്കിലേ ഒന്നിന് പ്രസക്തിയുള്ളു!!
പ്രപഞ്ചം ഏകൻ എന്ന് പറയാൻ കഴിയില്ല,,, ഒന്നിൽ കൂടുതൽ ഉണ്ടെന്നു പറയാനും കഴിയില്ല!! പ്രപഞ്ചം അനാദി ആണ്!!
ആദിയും അവസാനവും ഇല്ല!!
അല്ലാഹുവിനെ അവൻ എന്ന് വിളിക്കുന്നു!! അവൻ എന്ന് പറഞ്ഞാൽ പുരുഷ വർഗ്ഗത്തെ സൂചിപ്പിക്കുന്നു!!
പ്രപഞ്ചം, പുരുഷനോ, സ്ത്രീയോ അല്ല,, രണ്ടും കെട്ടതും അല്ല, രണ്ടും ചേർന്നതും അല്ല,,, അല്ലാഹുവിന് മുഖം ഉണ്ട്!!കയ്യുണ്ട്, കണ്ണുണ്ട് ,, പ്രപഞ്ചത്തിന് ഇതിന്റെ ഒന്നും ആവശ്യമില്ല!!
അള്ളാഹുവിനു അവന്റെ അടിമകളോട് ബാധ്യത ഉണ്ട്,,
പ്രപഞ്ചത്തിനു ആരോടും ബാധ്യത ഇല്ല!!
പ്രപഞ്ചം സർവ്വം ആണ്!!
അള്ളാഹു താൻ പറയുന്നതനുസരിക്കാത്തവരെ നരകത്തിലിടുന്നു!!
പ്രപഞ്ചം ആരെയും നരകത്തിലിടുന്നില്ല!!
അത് സ്വയം പരിണമിക്കുന്നു!!
അള്ളാഹു മറ്റൊരാളെ വച്ചു ആഗ്രഹിക്കുന്ന കാര്യങ്ങൾ നടത്താൻ കുതന്ത്രം പ്രയോഗിക്കുന്നു!!,, പ്രപഞ്ചം അങ്ങനെ ചെയ്യുന്നില്ല,ആഗ്രഹിക്കുന്നില്ല!!
പ്രപഞ്ചത്തിലെ ഒരംശം ആണ് നമ്മൾ ഓരോരുത്തരും!!
അള്ളാഹുവിനു മനുഷ്യന്റെ വിവരം പോലും ഇല്ല,,,കാരണം,, മനുഷ്യൻ ഉണ്ടാക്കിയ ഒരു വാഹനം ഉദ്ദേശിച്ച പോലെ പ്രവർത്തിക്കാതയാൽ അതിനെ ശപിക്കില്ല, നരകത്തിലിടുകയുമില്ല,,
അതിനെ വീണ്ടും ശരിയാക്കി ഉപയോഗിക്കുന്നു,അല്ലഹു തന്റെ സൃഷ്ടിയെന്നു അവകാശപെടുന്ന മനുഷ്യന് തെറ്റു പറ്റിയാൽ അവനെ ഈമാൻ കൊടുക്കുന്നതിനു പകരം അവനെ ശപിക്കുന്നു,, നരകത്തിലിടുന്നു,, അള്ളാഹു ഇല്ലാത്ത വസ്തുക്കളെ പ്രപഞ്ചത്തിലെ പദാർഥങ്ങൾ കൊണ്ട് സൃഷ്ടിക്കുന്നു,,, താൻ ഉദ്ദേശിക്കുന്ന പോലെയുള്ള റിസൾട് വരാത്തത് കൊണ്ട് അതിനെ നശിപ്പിക്കുന്നു,,
പ്രപഞ്ചം ഒന്നും സൃഷ്ടിക്കുന്നില്ല,, ഒന്നും ഉണ്ടാക്കുന്നുമില്ല,, അതിന്റെ അകൃതിക്കും,
സ്വഭാവത്തിനും മാറ്റം വരുന്നു!!! അത്രയെ യുള്ളൂ!!
അല്ലാഹുവിനേക്കാളും മികച്ചത് പ്രപഞ്ചം തന്നെ!!
പ്രപഞ്ചം ഒരു സംഭവം തന്നെ!!
*സംഭവാമി* *യുഗേ* *യുഗേ!!*
@@ഡിങ്കൻ-god ആഹാ നല്ല 916 മദ്രസ പൊട്ടൻ ആണെന്ന് തോന്നുന്നു 😂😂😂
@@anoop_online 🍌🍌👍
Good to see RC here.. we need to support RC
ചിന്തപരമായ ചെരിവിനെ ഉടച്ച മനുഷ്യൻ...
Thank you mathrubhumi....RC .🔥🔥🔥🔥👍🏻
good speach ...സാർ ......ബുദ്ധി ഉള്ള മനുഷ്യര് ചിന്തി കട്ടെ..........മതം മറന്നു ഇന്ത്യയെ ...ലോകത്തെ ...മനുഷ്യനെ ...പ്രകൃതി യെ സ്നേഹിക്കാൻ. പഠിക്കു .....🙏❤🙏❤🙏❤🙏❤🙏❤🙏
Ravi sir well said👏👏💐
Proud to be an atheist 👍👍
Thanks to Mathrubhumi.
ഒരു രക്ഷേം ഇല്ല.. ♥️🥰🥰... Sir🙏🏻🙏🏻🙏🏻🙏🏻
ഇതൊക്കെ ഇപ്പോളെങ്കിലും മെയിൻ stream മീഡിയ എയർ ചെയ്യാൻ കാണിച്ച സന്നദ്ധത അഭിനന്ദനാർഹം... അമിതമായ അന്ധമായ മത പാർട്ടി ജാതി വിശ്വാസങ്ങൾ മനുഷ്യനെ പിന്നോട്ട് വലിക്കും...
ഇതുപോലെയുള്ള വ്യക്തികളെ ആണ് ആളുകൾ കേൽകേണ്ടത്
എന്നെ ഒരു മനുഷ്യനാക്കിയ വ്യക്തി...RC..💯🔥
എന്റെ ചിന്തയെ ഒരു പരിധി വരെ മാറ്റി എടുത്ത വ്യക്തി......
Good stuff..kudos Mathrubhumi ♥
Thanks Mathrubhumi for this initiative.
Proud to be athiest 👍👍
The man 🔥🔥🔥
Very happy to see you here RC... ❤️❤️
Good...thinker.. good teacher..,good knowledge... world politics class was super ...god bless you sir....
Thanks mathrubhumi
Main stream mediaക്ക് എന്തുപ്പറ്റിയൊ എന്തോ...😳😳😳
Some decent matured answers 😍😍
Wow..njangalude Ravi sir…..👍👍👍👍
ചാനൽ ചർച്ചകളിലും,, മറ്റും രവിചന്ദ്രൻ സാറെപോലുള്ള ആളുകളെ കൊണ്ടുവന്നു,,, രാഷ്ട്രീയ അഥമൻ മാരെ പുറത്താക്കണം,,
Ravi sir 👍👍👍❤️
Media should give such people like Mr. Ravichandran a platform in their debates.
Well said
Good to see people like RC in main stream channels….
ഇത്തരത്തിലുള്ള വ്യക്തി കളുമായുള്ള അഭിമുഖങ്ങൾ inniyum പ്രതീക്ഷിക്കുന്നു.
Brave . 👍👍
the professor # RC
വെളിച്ചം പരക്കട്ടെ വരും കാലങ്ങളിൽ
Very correct
ഒടുവിൽ ഒരു പ്രമുഖ ചാനൽ RC യെ കേൾക്കാൻ തയ്യാറായി...
ഞാൻ ആദ്യം നോക്കിയത് ഇത് എത് mathrubhumi എന്നാണ്😁😁
പത്രം ആണെന്ന സത്യം സന്തോഷിപ്പിക്കുന്നു.
അതിൻ്റെ കാരണം ആർസി തന്നെ പറഞ്ഞിട്ടുണ്ട് !!!
The idea is very simple "ജീവിതത്തിന്റെ സത്യം എന്തെന്നാൽ മനുഷ്യരായി പിറന്നവർക്ക് ആർക്കും അറിയില്ല നമ്മളൊക്കെ ആരാണെന്നോ എന്താണെന്നോ എന്തിനാണെന്നോ നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്നോ!!! Just live enjoy life"
This man❤️❤️
എത്രെ സിംപിൾ അയി കാര്യങ്ങൾ പറഞ്ഞു... 👌👌👌👌
EanteaMaathrubumy🌈🙏
Good
രസിക്കാത്ത സത്യങ്ങൾ തുറന്നു പറയുന്ന ഇത്തരം അഭിമുഖങ്ങൾ കാലത്തിന്റെ ആവശ്യം. തമസ്സു മാറി വെളിച്ചം വരട്ടെ.
നമ്മെ പര്‌സപരം വെറുപ്പിക്കാനായി നമുക്ക് അസംഖ്യം ദൈവങ്ങളുണ്ട്. പക്ഷെ പരസ്പരസ്‌നേഹം വളർത്താനായി ഒന്നുമില്ല-' ജോനാഥൻ സ്വിഫ്റ്റ്
സത്യം....
Great speech
😍👍
മാതൃഭൂമിക്ക് 👌👍👍👍👍
Ravi sir ❤❤❤❤❤❤❤❤
Thanks
Yes sir, you are right in every words.
Bloody atheist 😍
താങ്കൾ പറഞ്ഞദ് ശരി ആണ്, ഇലക്ഷൻ കഴിയുമ്പോൾ, എല്ലാ പാർട്ടികളും അന്വേഷിക്കുന്നു എത്ര വിവരമില്ലാത്ത അടിമകൾ യെജമാനനെ സപ്പോർട് ചെയ്‌തില്ല എന്ന്. ഇദൊക്കെ ഞാനും ചിന്തിക്കാറുണ്ട്.
സൂപ്പർ
Excellent 👍
സ്വതന്ത്ര ചിന്ത കരെ ക്ഷണിക്ക് ഇനിയും.
Mathrubhumi ❤️
Salute madrubhoomi...
I've become completely reconciled to the uncertainties and complexities of life, and am at peace with myself owing to the work being done by social reformers like RC and EA Jabbar. The clarity of vision and the courage I now posses I owe to these people. Life's got a lot simpler and better since I've had them in my life. I'm looking forward to nothing but living this life to the fullest, and I'm hugely indebted.
എല്ലായ്പ്പോഴും രവിയെ follow ചെയ്യരുത് അവിടെയും യുക്തി പ്രയോഗിക്കുക...