മത സൗഹാർദം അല്ല വേണ്ടത് മനുഷ്യ സൗഹാർദം ആണ് വേണ്ടത് ❤ അവനവൻ്റെ അവനവൻ വിശ്വാസമുണ്ടെങ്കിൽ ആചരിക്കുകയും വിശ്വസിക്കുകയും ചെയ്ത് മറ്റു വിശ്വാസങ്ങളെ മാനിക്കുക
എന്തൊക്കെയാ ഈ തങ്ങൾ പറയുന്നത്? ഇത് കേട്ടിട്ടു ആരും വഞ്ചിതരാവല്ലേ.... യേശു ദൈവം ആണെന്നും, deiva പുത്രൻ ബൂ ജാതൻ ആയി എന്നും വിശ്വസിച്ചു ആഘോഷിക്കുന്ന ക്രിസ്മസ് എങ്ങനെയാ എല്ലാവരുടേം ആഘോഷം ആവുക? അത് ആ വിശ്വസികൾ ചെയ്‌തോട്ടെ. അല്ലാതെ മുസ്ലിങ്ങൾ ചാടി കളിക്കണ്ട ആവിശ്യം ഇല്ലല്ലോ. കാരണാമം ഇസ്ലാമിൽ യേശു പ്രവാചകൻ ആണ് മകൻ അല്ല ‼️‼️‼️‼️‼️
ഒരു സത്യവിശ്വാസിക്ക് മറ്റുള്ള സമുദായങ്ങൾ ശത്രുക്കളല്ല. എങ്കിലും പരിധി വിടുന്നത് അത്ര നല്ലതല്ല. മുൻകാല നേതാക്കളും പണ്ഡിതരുമായിരുന്ന പാണക്കാട് തങ്ങന്മാരെ എല്ലാ മതവിശ്വാസികളും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്.
മുഹമ്മദലി ശിഹാബ് തങ്ങൾ വീട്ടിലിരുന്ന് മതസൗഹാർദ്ദം കാത്തുസൂക്ഷിച്ചു ഇപ്പോഴത്തെ തങ്ങൾ അരമനകളും ക്ഷേത്രങ്ങളും കയറിയിറങ്ങി മതസൗഹാർദം തെളിയിച്ചു കൊണ്ടിരിക്കുന്നു
അല്ലങ്കിലും ഞങ്ങളെ നബിയെ ആണ് അവർ ആരാധിക്കുന്നത്..മുസ്ലിമിന്റെ ഇസാ നബി.. ക്രിസ്ത്യൻസ് ന്റെ യേശു... മുഹമ്മദ് നബിയെ പോലെ തന്നെ അള്ളാഹു ഇറക്കിയ പ്രവാചകൻ ആണ് യേശു... അത്രേ ഉള്ളു...
അല്ലങ്കിലും ഞങ്ങളെ നബിയെ ആണ് അവർ ആരാധിക്കുന്നെ... ഞങ്ങളെ ഈസ നബിയെ... ക്രിസ്ത്യൻ സ് ന്റെ യേശു.. മുഹമ്മദ് നബിയെ പോലെ അള്ളാഹു ഇറക്കിയ പ്രവാചകൻ ആണ് ഇസാ നബി(യേശു ).. അത് അത്രെ ഉള്ളു
മത സൗഹാർദം അല്ല വേണ്ടത് മനുഷ്യ സൗഹാർദം ആണ് വേണ്ടത് ❤ അവനവൻ്റെ അവനവൻ വിശ്വാസമുണ്ടെങ്കിൽ ആചരിക്കുകയും വിശ്വസിക്കുകയും ചെയ്ത് മറ്റു വിശ്വാസങ്ങളെ മാനിക്കുക
അല്ലാതെ എല്ലാ വിശ്വാസങ്ങളെയും പുറകെ കൂടുകയല്ല യദാർത്ഥ സൗഹാർദം
@@OrganicCare313സത്യം ഇതിപ്പോ ഖാളിമാരെല്ലാം കൂടി വത്തിക്കാൻ പോയാലോ ഇസ്ലാം പഠിപ്പിക്കുന്ന മതസൗഹാർദം ഇതല്ല തങ്ങളായാലും പറയാതിരിക്കാൻ വയ്യ
സൂപ്പർ സ്പീച്
ഹിന്ദുത്വ ഭീകരർക്കും കാസക്കും രോഷം ഉണ്ടാവുന്ന വാക്കുകൾ ആണ് തങ്ങൾ പറയുന്നത് ഇന്ത്യൻ ജനതയ്ക്ക് അഭിമാനവും ❤️india 🇮🇳💪🕉️✝️☪️💪
റബ്ബ് കാക്കട്ടെ.
സാദിക്കലി തങ്ങളുടെ ഈ പോക്ക് എങ്ങോട്ട്
കുപ്പായം രണ്ടാകുമ്പോൾ മാറി മാറി ഇടേണ്ടിവരും
പെരുന്നാളിനും നബിദിനത്തിന് സ്കൂളുകളിൽ ഒരു ആഘോഷവും ഇല്ല വെറുതെ പറയല്ലേ തങ്ങളെ
👍
Mathe Tara pattam poville😊
നിങ്ങൾ ഏതൊരു മതത്തിന്റെ ആചാരങ്ങളെ പിൻപറ്റിയ അവൻ അവരിൽ പെട്ടവൻ തന്നെയാണെന്നാണ് അല്ലാഹു പറഞ്ഞത്
വേറെ ആരെയും കിട്ടിയില്ലേ ഇൻ്റർവ്യൂന്
അന്തം കമ്മിക്ക് സഹിച്ചില്ല
പാണക്കാട് തങ്ങന്മാരെ ക്രിസ്ത്യാനികൾ അടക്കം എല്ലാവരും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു, അവരൊന്നും ക്രിസ്മസ് ആശംസകൾ അർപ്പിക്കാൻ പോയത് കൊണ്ടല്ല,
😔
Jajakallahghair alhemdulillah🎉❤.good 😊
❤❤❤🎉🎉🎉
❤❤❤❤
Thangalk❤❤❤❤❤
പാണക്കാട് സാദിഖ് അലി തങ്ങൾ 🙏🙏👍👍👍👍👍👍👍👍🙏🙏q👍🙏🙏🙏👍🙏🙏👍🙏🙏👍
സാദിഖലി തങ്ങൾ മാർപ്പാപ്പയെ സന്ദർഷിച്ചാൽ അതിൽ ഒരു തെറ്റും ഇല്ല അമ്പലക്കമ്മറ്റികൾ എത്രയോ നബിദിനത്തിൻ്റെ ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട്
ഖുർആൻ വിരുദ്ധ -ദൈവ പുത്ര വിശ്വാസത്തെ ബലപ്പെടുത്തുന്ന വേഷം കെട്ടുകാരൻ തങ്ങൾ😢😢😢
വഹാബികൾക്കു തമ്മിൽ അടിക്കണം. ഇത് കേരളം ആണ് നടക്കില്ല. മത സൗഹാർദ്ധം നില നിർത്തി തന്നെ നിങ്ങൾക്കു നിങ്ങളുടെ വിശ്വാസത്തിൽ കഴിയാമല്ലോ.
സോർഗത്തിലെ വീഞ്ഞ് കിട്ടിയില്ലെ സാർ ?
Popin allahu hidayath nalgatte. 🤲🤲🤲
എ ല്ലാ മ തവും സ മാ ദാ ന മാ ണ് ആ ഗ്ര ഹി കു ന്ന ത് അ താ ണ് സത്യം 📢
10 രൂപ കിട്ടുന്ന എല്ലാ വേണ്ടാത്തരത്തിനും അയാൾ പോവും
Shatturumanobavamnalladalla tangal❤❤❤
Hindusthanile. Mathasahishnutha. Undakoo
Gurudharmam. Lokathinu. Velicham 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
പടച്ചോനെ...,.....
ലീഗിൻ്റെ നിലനിൽപ്പിനു വേണ്ടി അവർ സ്വയം ഊതിവീർപ്പിക്കുന്ന ബലൂൺ
അതിൽ കഥ അറിയാതെ ആട്ടംതുള്ളുന്ന ഒരു...........😂
ജാഹിലീങ്ങൾ എന്തോ ഒന്ന് ആകും എന്ന് പറഞ്ഞിരുന്നു
തങ്ങളാണ് ശരി.
Lega ayath kond😂
എന്തൊക്കെയാ ഈ തങ്ങൾ പറയുന്നത്?
ഇത് കേട്ടിട്ടു ആരും വഞ്ചിതരാവല്ലേ....
യേശു ദൈവം ആണെന്നും, deiva പുത്രൻ ബൂ ജാതൻ ആയി എന്നും വിശ്വസിച്ചു ആഘോഷിക്കുന്ന ക്രിസ്മസ് എങ്ങനെയാ എല്ലാവരുടേം ആഘോഷം ആവുക?
അത് ആ വിശ്വസികൾ ചെയ്‌തോട്ടെ. അല്ലാതെ മുസ്ലിങ്ങൾ ചാടി കളിക്കണ്ട ആവിശ്യം ഇല്ലല്ലോ. കാരണാമം ഇസ്ലാമിൽ യേശു പ്രവാചകൻ ആണ് മകൻ അല്ല ‼️‼️‼️‼️‼️
മകൻ. ആണ്. ആര്. പറഞ്ഞു. കോയ
കൾഫ് നാടു കളി ൽ ഈ പരിപാടി ഇല്ല കള വാ ണ് ഇത്
തങ്ങളായിപ്പോയില്ലേ
ഒരു ദിവസം 17 തവണ ഓതുന്ന 'വല ളാലീൻ ' -ആരെ കുറിച്ചാ തങ്ങളെ?
താങ്കൾ ഏത് വിഭാഗത്തിൽ പെടുമെന്ന് ആർക്കുമറിയില്ല
തന്നെ polullavare😂പറ്റി തന്നെ
Aduninakkariyumo. Yennittakam. Taghalooduchodikunnadu😅😅😅
ഒരു സത്യവിശ്വാസിക്ക് മറ്റുള്ള സമുദായങ്ങൾ ശത്രുക്കളല്ല. എങ്കിലും പരിധി വിടുന്നത് അത്ര നല്ലതല്ല. മുൻകാല നേതാക്കളും പണ്ഡിതരുമായിരുന്ന പാണക്കാട് തങ്ങന്മാരെ എല്ലാ മതവിശ്വാസികളും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്.
@@subairpanamood2496 ആരാണ് സഹോദരാ പരിധി വിട്ടത്? സൃഷ്ടാവായ റബ്ബോ? അള്ളാഹുവിന്റെയും റസൂലിന്റെയുo ശാപം കിട്ടിയ രണ്ട് കൂട്ടർ ആരാണെന്നു അറിയില്ലെങ്കിൽ പഠിക്കുക.
ഹച്ച് ചായത്
Dijittal yugam alle epool full digittal yennu parayunnu😂😂
ഈ കമെൻസ് ചെയ്യുന്നവർ ഖുർആനെ ഇമാം ആക്കുന്നവരാണോ?
🤍🤍🤍🤍
18/4. quran. Ariyaatha. Komu
അതിലേക്ക് പോയിക്കോളി
പാണക്കാട് തങ്ങൾ💚
Pallikalil Muslim Yuvakkale Vedi Vach Konnath Thangalkk Angeekarikkan Kazhincho?
Israyelite.kariyam.chodhikke.appole.jammale.pustakam.valutha.muriystti.valutha😢😮😅😅
മുഹമ്മദലി ശിഹാബ് തങ്ങൾ വീട്ടിലിരുന്ന് മതസൗഹാർദ്ദം കാത്തുസൂക്ഷിച്ചു
ഇപ്പോഴത്തെ തങ്ങൾ അരമനകളും ക്ഷേത്രങ്ങളും കയറിയിറങ്ങി മതസൗഹാർദം തെളിയിച്ചു കൊണ്ടിരിക്കുന്നു
Vafi issues l politics support koduth lokam karangiyittenthu karyam
നല്ല ദിവസം വിഷം വിളിച്ചു പറയാൻ നാണമില്ലേ
ആര് 🤔
Krisengigal ku angine kittunnathu aver valare sandhoshathode sweegarikunnever anu. Endhinanu avarude sandhosham mudekunnathu
Kalla😅😅😅thangal😢😢😢😢😢😢
Evane.pole.vappaye.mattiparayunna.ale.vere.ella.israyelite.kariyam.eppole.chodhichale.niram..ontha..chettaya😮😅😅😊
ഞമ്മൻ്റെ പെട്ടെന്നുണ്ടായ ഒരു ക്രിസ്ത്യൻ സ്നേഹം
VHP ക്കാരെ തള്ളി പറയാൻ സുരേന്ദ്രൻ ഇത് വരെ തയ്യാർ ആയോ
Nee Kasayano
അല്ലങ്കിലും ഞങ്ങളെ നബിയെ ആണ് അവർ ആരാധിക്കുന്നത്..മുസ്ലിമിന്റെ ഇസാ നബി.. ക്രിസ്ത്യൻസ് ന്റെ യേശു... മുഹമ്മദ് നബിയെ പോലെ തന്നെ അള്ളാഹു ഇറക്കിയ പ്രവാചകൻ ആണ് യേശു... അത്രേ ഉള്ളു...
Enn manasigarogi theettam sangi
അല്ലങ്കിലും ഞങ്ങളെ നബിയെ ആണ് അവർ ആരാധിക്കുന്നെ... ഞങ്ങളെ ഈസ നബിയെ... ക്രിസ്ത്യൻ സ് ന്റെ യേശു.. മുഹമ്മദ് നബിയെ പോലെ അള്ളാഹു ഇറക്കിയ പ്രവാചകൻ ആണ് ഇസാ നബി(യേശു ).. അത് അത്രെ ഉള്ളു
അപ്പോൾ haggia സോഫിയ
@@Abbotsebastianofangamaly enn fake id sangi babari polich ambalam undakiya sangi manipuril cristinansine chutt thinnunna sangi
ഇത് കൊണ്ട് ഒന്നും haggiya സോഫിയ പ്രസ്താവന മായുകയില്ല
ബാബരി ദം സനത്തിൽ വിഷമിക്കേണ്ട കാര്യമില്ല
എന്നാൽ പുൽ കൂട്
തകർത്തത് വലിയ
തെറ്റാണ് പോലും
അന്തം കമ്മീസ് രോദനം