ഇന്നത്തെ കളക്ഷൻസ് & price super,, അടുത്ത X mas ന് ചേച്ചി സ്വന്തം വീട്ടിൽ നിന്ന് വീഡിയോ ചെയ്യാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ,, ചിലപ്പോൾ ചേച്ചിയിൽ ഉള്ള നന്മയും genuinity ക്കും ഉള്ള ഫലം ഈശ്വരൻ ചേച്ചിയുടെ മക്കളിലൂടെ ആയിരിക്കും ഈശ്വരൻ തരുന്നത്, എല്ലാവിധ ആരോഗ്യത്തോടെ ഈശ്വരൻ ചേച്ചിയെ അനുഗ്രഹിക്കട്ടെ ,, മനസ്സിൽ തട്ടി കുറെ കാര്യങ്ങൾ പറയണമെന്നുണ്ട്, bt എഴുതാൻ കിട്ടുന്നില്ല, ഇക്കാലത്തു നീതിമാൻ ആയിട്ടുള്ളവരെ കുറച്ചു കഷ്ടപ്പെടുത്തും, but പതുക്കെ പതുക്കെ ആണെങ്കിലും ഒരു നല്ല കാലം കിട്ടും, ചിലപ്പോൾ നിങ്ങളുടെ കാര്യം ഓർക്കുമ്പോൾ സങ്കടം വരും, പെട്ടെന്ന് രക്ഷപ്പെടുത്തണേ എന്ന് ആഗ്രഹിക്കും, അതിനാണ് ഞാൻ എപ്പോഴും subscribers കൂടിയൊന്ന് ഉണ്ടെന്ന് ആദ്യം നോക്കും, അതിലൂടെയും കുറച്ചു വരുമാനം കിട്ടുമല്ലോ
ഞാൻ നാളത്തെ വീഡിയോകായി കാത്തിരിക്കുന്നു.......ഇന്നത്തെ ആദ്യം കാണിച്ച kurti super shrugs ആണ് ഒരുപാട് ഇഷ്ടപെട്ടത്......നാളെ ഇത് പോലെ beautiful ആയിട്ട് എന്താ കൊണ്ടുവരിക❤❤❤❤എന്തായാലും ചേച്ചിക്ക് വേണ്ടി കാത്തിരിക്കും .....ക്രിസ്മസ് kurti VRS യില് നിന്നവണം എന്നാണ് ആഗ്രഹം .......Thank you for bringing such boutique style article with very budget friendly price to people like us......love you VRS family❤❤❤❤
Chechi എന്നും കാണാൻ sremikkum..... എനിക് ചേച്ചി ഒരു പ്രചോദനം ആണ്.... കാരണം ഒന്നുമില്ലായിമയിൽ നിന്നും ഉയന്ന് വന്നതാണ് ചേച്ചി... ഞാൻ ഒരു ജോലിക് sremikkunna ഒരാൾ ആണ്..... ജോലി ഇല്ലാത്തതിന്റെ പേരിൽ കുത്തുവാക്കുകൾ kelkunund..... ചേച്ചിയെ കാണുമ്പോൾ ഒരു പോസിറ്റീവ് ഫീലിംഗ് ആണ്..... ur hardwork motivates me.... ചേച്ചിയെ കാണുമ്പോൾ എനിക് സ്വന്തം കാലിൽ നിന്ന് ജീവിക്കാനുള്ള പ്രചോദനം ഉണ്ടാവുന്നുണ്ട്...... ..... kuttaam പറയുന്ന alkaril നിന്നും നല്ലത് കെല്പിക്കും ഞാൻ......സ്വന്തം കാലിൽ നിന്ന് കുഞ്ഞുങ്ങളെ നോക്കി വളർത്തുന്നത് ചെറിയ കാര്യോം അല്ല....... ചേച്ചി ഡെയിലി വീഡിയോസ് ഇടണം..... ചേച്ചിക് എല്ല നന്മയും ഉണ്ടാവട്ടെ
Chechi ithupole kuranja വിലയ്ക്ക് കൊടുക്കാൻ നിങ്ങൾക്ക്മാത്രംമേ കഴിയു. എന്നും കാണാറുണ്ട് വീഡിയോ. കൂടാതെ എല്ലാം വീഡിയോകളിലും ഒരു വിന്നർ സെലക്ട് ചെയുന്നു സന്തോഷം. എന്ന പോലെ വാങ്ങാൻ പറ്റാത്ത എത്രപേരുണ്ട്. ഒരു ഗിഫ്റ്റ് എങ്കിലും ചേച്ചി. കൊടുക്കുന്നു. വളരെ നന്ദി. ഒരു ദിവസം എനിക്കും കിട്ടും. 😀😀😀😀. വലിയ ഉയരങ്ങളിൽ എത്തും. 👍👍👍👍👍👍👍👍👍👍👍👍👍👍👍 കളക്ഷൻ എല്ലാം 👌👌👌👌👌👌👌👌👌👌👌.
Chechi adipwoli colletions..❤chechi paranjadhu sathyanu idhu stich cheyyan edutha time ethrayanenn manassilavum..oru normal top cheyyan thanne njanokke 2 day 3 day okke aavum😂
ചേച്ചി മോൾക്ക് ഓർഡർ ചെയ്ത വെസ്റ്റേൺ ഡ്രസ് കിട്ടി ട്ടോ. അടിപൊളി ആണ് ചേച്ചി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. 499 ന് ഒരിടത്തും കിട്ടില്ല. നല്ല ക്വാളിറ്റി ഉള്ള meterial ആണ്. ഇനിയും ഇതുപോലെയുള്ള ഡ്രസ് konduvarane ചേച്ചി. ഇടക്ക് കുട്ടികളുടെ കലക്ഷന്സ് കൂടി ഉൾപെടുത്തനെ. Fulsett ചുരിദാർ കൂടി കൊണ്ടുവരാൻ ശ്രമിക്കണം ചേച്ചി. ഇന്ന് കൊണ്ടുവന്ന 2 nd ഡ്രസ് അടിപൊളിയാണ്. ❤❤❤.
Njan randu kurti order cheythirinnu... Randum kitti... Superb.. Njan material nokkarundu.. Innale order cheythu.. But out of stock ayi.. Ennalum njan purakottilla.. Daily njan vedio nokkum. 😊
എന്റെ ദൈവമേ... ചേച്ചിയെ ഈശ്വരൻ വാരിക്കോരി അനുഗ്രഹിക്കട്ടെ... നല്ല കളക്ഷൻ ആണ്... White മെറ്റീരിയൽ കൊണ്ടുവരാമോ? ഇനിയും ഇതുപോലെ വില കുറച്ചു തന്നെ കൊടുക്കണേ... മാസം തുടങ്ങുമ്പോൾ ഓഫർ ഇടുവാണേൽ purchase ചെയ്യാൻ പറ്റും ചേച്ചീ... സംസാരമൊക്കെ നല്ല ആത്മാർത്ഥത ഫീൽ ചെയ്യും... നന്നായിരിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤😊😊😊
Super collections with very affordable price. Purchased so many kurtis from VRS. Stitching quality and fabric is amazing. Keep doing your good work chechii.
ഹായ് ചേച്ചി ഞാൻ ഓഡർ ചെയ്ത കുർത്തി കിട്ടി സൂപ്പർ ആണ് പിന്നെ എന്നെങ്കിലും എനിക്കും എന്നെങ്കിലും ഒരു കുർത്തി ഗിഫ്റ്റ് ആയി കിട്ടുമെന്ന് കരുതുന്നു ചേച്ചിയെ വലിയ ഇഷ്ട്ടമാണ് എന്നും ഇങ്ങനെ തന്നെ പോസിറ്റീവായി ഇരിക്ക് ദൈവം അനുഗ്രഹിക്കട്ടെ❤
Suuuuuuuuper suuuuuperb ❤❤❤❤❤❤❤❤❤❤ അടിപൊളി കളക്ഷൻസ് . പാവങ്ങളുടെ വസ്ത്രാലയം വേറെ ഒരിടത്തും പോകണ്ട vrs ഇൽ പോയാൽ മതി വിലയും കുറവാണു ക്വാളിറ്റിയും 100% സൂപ്പർ ഇനിയും നല്ല കളക്ഷൻസ് കൊണ്ടുവരാൻ ദൈവം രഞ്ജിതയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. 💕💕💕💕💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടിപൊളി കളക്ഷൻ chechi. Fabric ആണെങ്കിൽ ഒന്നും പറയാനില്ല ഇത്രയും കുറഞ്ഞ റേറ്റിൽ മെറ്റീരിയൽസ് ഓ ഡ്രസ്സൊ ഒന്നും എവിടെയും കിട്ടുകയില്ല. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍
പതിവുപോലെ ഇന്നും അടിപൊളി കളക്ഷൻ..ഇന്നലെ ഞാൻ മെറ്റീരിയൽ ഓർഡർ ചെയ്തു..എന്റെ അനിയത്തിക്കും രഞ്ജിതയുടെ പ്രായം ആണ്..എന്റെ അനിയത്തികുട്ടി തന്നെയാ രഞ്ജിതയും..എന്റെ പ്രാർത്ഥനയിൽ എന്നും ഉണ്ട് vrs ഫാമിലി...പാവങ്ങളെ സഹായിക്കാൻ ഉള്ള മനസ്..കുറഞ്ഞ വിലയിൽ ക്വാളിറ്റി ഉള്ള dress. .എല്ലാം കൊണ്ട് സൂപ്പർ...പിന്നെ ഒരു സന്തോഷം എനിക്കും ഇന്ന് സമ്മാനം ഉണ്ട്..സമ്മാനം കിട്ടിയില്ല എങ്കിലും ഞാൻ എന്നും മുടങ്ങാതെ വീഡിയോ കാണും..ചിലപ്പോൾ താമസിച്ചു പോകും എന്നെ ഉള്ളു. ..❤❤❤
ചേച്ചി കളക്ഷൻ എല്ലാം സൂപ്പറായിട്ടുണ്ട് കുർത്തികളും മെറ്റീരിയലും എല്ലാം അടിപൊളി ബാഗ്രൗണ്ടിൽ വർക്ക് ചെയ്യുന്നത് കാണിക്കുന്നത് കാണാൻ നല്ല സന്തോഷമുണ്ട്. നമ്മൾ ഇടുന്ന വസ്ത്രങ്ങൾ എങ്ങിനെയാണ് വരുന്നതെന്ന് അറിയുമ്പോൾ ഒരു സന്തോഷമല്ലേ . ചേച്ചിയും കൂടെ വർക്ക് ചെയ്യുന്നത് കാണുമ്പോൾ നല്ല സന്തോഷം.
എന്താ പറയാ എന്നും സൂപ്പർ സൂപ്പർ കളക്ഷൻസ് ആണ്..ഒന്നും വാങ്ങാൻ കഴിയില്ലല്ലോ എന്നാലും❤❤❤ വീഡിയോ കണ്ടാൽ ഡ്രസ്സ് എല്ലാം എനിക്ക് കിട്ടിയ ഒരു ഫീൽ ആണ്. എന്നും വീഡിയോ കാണാം
Chechi adipoli കളക്ഷൻസ് 🥰എനിക്ക് ഒത്തിരി ഇഷ്ടമായി.... ഫാബ്രിക്സ് അടിപൊളി ആണ്. വാങ്ങണം എന്നുണ്ട് പക്ഷെ എനിക്ക് 5 മീറ്റർ ഒന്നും ആവിശ്യം വരില്ല അതുകൊണ്ട് വാങ്ങുന്നില്ല. ഓപ്പൺ ടോപ്സിന്റെ കള്ളക്ഷൻസ് കൊണ്ടുവരണേ.... 🥰
ഇന്നത്തെ കളക്ഷൻസ് & price super,, അടുത്ത X mas ന് ചേച്ചി സ്വന്തം വീട്ടിൽ നിന്ന് വീഡിയോ ചെയ്യാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ,, ചിലപ്പോൾ ചേച്ചിയിൽ ഉള്ള നന്മയും genuinity ക്കും ഉള്ള ഫലം ഈശ്വരൻ ചേച്ചിയുടെ മക്കളിലൂടെ ആയിരിക്കും ഈശ്വരൻ തരുന്നത്, എല്ലാവിധ ആരോഗ്യത്തോടെ ഈശ്വരൻ ചേച്ചിയെ അനുഗ്രഹിക്കട്ടെ ,, മനസ്സിൽ തട്ടി കുറെ കാര്യങ്ങൾ പറയണമെന്നുണ്ട്, bt എഴുതാൻ കിട്ടുന്നില്ല, ഇക്കാലത്തു നീതിമാൻ ആയിട്ടുള്ളവരെ കുറച്ചു കഷ്ടപ്പെടുത്തും, but പതുക്കെ പതുക്കെ ആണെങ്കിലും ഒരു നല്ല കാലം കിട്ടും, ചിലപ്പോൾ നിങ്ങളുടെ കാര്യം ഓർക്കുമ്പോൾ സങ്കടം വരും, പെട്ടെന്ന് രക്ഷപ്പെടുത്തണേ എന്ന് ആഗ്രഹിക്കും, അതിനാണ് ഞാൻ എപ്പോഴും subscribers കൂടിയൊന്ന് ഉണ്ടെന്ന് ആദ്യം നോക്കും, അതിലൂടെയും കുറച്ചു വരുമാനം കിട്ടുമല്ലോ
❤❤❤❤❤❤🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഞാൻ നാളത്തെ വീഡിയോകായി കാത്തിരിക്കുന്നു.......ഇന്നത്തെ ആദ്യം കാണിച്ച kurti super shrugs ആണ് ഒരുപാട് ഇഷ്ടപെട്ടത്......നാളെ ഇത് പോലെ beautiful ആയിട്ട് എന്താ കൊണ്ടുവരിക❤❤❤❤എന്തായാലും ചേച്ചിക്ക് വേണ്ടി കാത്തിരിക്കും .....ക്രിസ്മസ് kurti VRS യില് നിന്നവണം എന്നാണ് ആഗ്രഹം .......Thank you for bringing such boutique style article with very budget friendly price to people like us......love you VRS family❤❤❤❤
❤️❤️❤️നല്ല കളക്ഷൻസ് ഇത്രയും നല്ല കളക്ഷൻസ് VRS യിൽ ❤️❤️❤️❤️മാത്രം സൂപ്പർ❤️❤️ ഓരോ വീഡിയോയിലും അതിൽ കാണിക്കുന്ന ഓരോ കളക്ഷന്സുകളും 👌🏻👌🏻👌🏻❤️❤️❤️ അടിപൊളി
Enthu rasama ranjitha chechi oronnum kanan.... Ellam vangan thonnunnu🥰🥰🥰🥰
Super colection. Palachanelukal kandittundu. Athinte pathinmadangu above aanu vrs collection. Sammathikkathirikkan vayyatttooooo
Ellam super ane🥰🥰🥰👌👌👌
എല്ലാം അടിപൊളി കളക്ഷൻസ് 👌👌👍👍💕💕
Wow super collection ❤❤❤❤❤ order chithaaaa jacket kurti kitty ❤❤❤e price I'll mattoridathum kittillla athra affordable price I'll anu product enikku orupadu ishtam ❤❤❤❤❤❤❤❤ayiiiii.❤❤❤
സൂപ്പർ അടിപൊളി കൊള്ളാം ഇഷ്ട്ടമായി❤❤❤❤
Nannayitund....🎉🎉🎉🎉
Njan vaikipoyi ningalil ethan .hakkoba fabric njan shopil ninn eduthu.Meetter 200 Rupakk.mam parayunn vaakkukali athmarthatha und theercha.
Variety collections super and affordable price also 😘😘😘😘
❤❤🎉🎉suuprrr....adipoli ayittund..
എല്ലാം അടിപൊളി ആണേ 👍👍👍
Super. Adipwoli ayittundu Ella collectionum
Chechi
എന്നും കാണാൻ sremikkum..... എനിക് ചേച്ചി ഒരു പ്രചോദനം ആണ്.... കാരണം ഒന്നുമില്ലായിമയിൽ നിന്നും ഉയന്ന് വന്നതാണ് ചേച്ചി... ഞാൻ ഒരു ജോലിക് sremikkunna ഒരാൾ ആണ്..... ജോലി ഇല്ലാത്തതിന്റെ പേരിൽ കുത്തുവാക്കുകൾ kelkunund..... ചേച്ചിയെ കാണുമ്പോൾ ഒരു പോസിറ്റീവ് ഫീലിംഗ് ആണ്..... ur hardwork motivates me.... ചേച്ചിയെ കാണുമ്പോൾ എനിക് സ്വന്തം കാലിൽ നിന്ന് ജീവിക്കാനുള്ള പ്രചോദനം ഉണ്ടാവുന്നുണ്ട്...... ..... kuttaam പറയുന്ന alkaril നിന്നും നല്ലത് കെല്പിക്കും ഞാൻ......സ്വന്തം കാലിൽ നിന്ന് കുഞ്ഞുങ്ങളെ നോക്കി വളർത്തുന്നത് ചെറിയ കാര്യോം അല്ല....... ചേച്ചി ഡെയിലി വീഡിയോസ് ഇടണം..... ചേച്ചിക് എല്ല നന്മയും ഉണ്ടാവട്ടെ
innathe collection super.super.onnum parayanilla athrak adi powli cheachi
Collection super ❤️❤️
Super collections 🎉❤
Ennatheyum pole ennathe collectionsum super. Affordable priceum. Material adipoli. Eniyum nalla collections pretheekshikkunnu.
Super collections.... affordable price
Hi ella collection kannunnudu kollam very good colour
Innathe dressum materials ellam super. God bless you❤❤❤
Adipoliya jacket kurto. Short top kurto konduvaranam.
Chechi super ayitund... Ithvare njan top eduthitilla .... But video kanarund....ellam super 🥰🥰🥰🥰thamasiyathe edukam 🥰♥️
Chechi ithupole kuranja വിലയ്ക്ക് കൊടുക്കാൻ നിങ്ങൾക്ക്മാത്രംമേ കഴിയു. എന്നും കാണാറുണ്ട് വീഡിയോ. കൂടാതെ എല്ലാം വീഡിയോകളിലും ഒരു വിന്നർ സെലക്ട് ചെയുന്നു സന്തോഷം. എന്ന പോലെ വാങ്ങാൻ പറ്റാത്ത എത്രപേരുണ്ട്. ഒരു ഗിഫ്റ്റ് എങ്കിലും ചേച്ചി.
കൊടുക്കുന്നു. വളരെ നന്ദി. ഒരു ദിവസം എനിക്കും കിട്ടും. 😀😀😀😀. വലിയ ഉയരങ്ങളിൽ എത്തും. 👍👍👍👍👍👍👍👍👍👍👍👍👍👍👍 കളക്ഷൻ എല്ലാം 👌👌👌👌👌👌👌👌👌👌👌.
Chechi adipwoli colletions..❤chechi paranjadhu sathyanu idhu stich cheyyan edutha time ethrayanenn manassilavum..oru normal top cheyyan thanne njanokke 2 day 3 day okke aavum😂
Chechi violet colour konduvarumo....ellam adipoliyanu...ithavana christmas theme violet aanu
Hi❤ellam super thanne dear❤❤❤
Chechi cotton kurti kondu varumo..pazhayath restock cheyyuno
Adippli❤️❤️❤️❤️
ചേച്ചി ... എല്ലാം സൂപ്പർ മേറ്റീരിയൽസും അടിപൊളി ... 🥰🥰🥰❤️❤️❤️. എന്റെ കുർത്തി കിട്ടിയാരുന്നു സൂപ്പർ ആണെട്ടോ ഒത്തിരി ഇഷ്ട്ടമായി... 🥰🥰
👌കളക്ഷൻ 👌👌
Adipwoli❤❤
Hi chechi ellam superb parayan vakkukalilla athraykke super
Adipoli chechii ❤️
Jacket kurti super.❤❤ഹാക്കോബ മീറ്റർരിയൽ e oru pricil edideyumkittilla.. Super chechi❤❤
ചേച്ചി മോൾക്ക് ഓർഡർ ചെയ്ത വെസ്റ്റേൺ ഡ്രസ് കിട്ടി ട്ടോ. അടിപൊളി ആണ് ചേച്ചി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. 499 ന് ഒരിടത്തും കിട്ടില്ല. നല്ല ക്വാളിറ്റി ഉള്ള meterial ആണ്. ഇനിയും ഇതുപോലെയുള്ള ഡ്രസ് konduvarane ചേച്ചി. ഇടക്ക് കുട്ടികളുടെ കലക്ഷന്സ് കൂടി ഉൾപെടുത്തനെ. Fulsett ചുരിദാർ കൂടി കൊണ്ടുവരാൻ ശ്രമിക്കണം ചേച്ചി. ഇന്ന് കൊണ്ടുവന്ന 2 nd ഡ്രസ് അടിപൊളിയാണ്. ❤❤❤.
Njan randu kurti order cheythirinnu... Randum kitti... Superb.. Njan material nokkarundu.. Innale order cheythu.. But out of stock ayi.. Ennalum njan purakottilla.. Daily njan vedio nokkum. 😊
എന്റെ ദൈവമേ... ചേച്ചിയെ ഈശ്വരൻ വാരിക്കോരി അനുഗ്രഹിക്കട്ടെ... നല്ല കളക്ഷൻ ആണ്... White മെറ്റീരിയൽ കൊണ്ടുവരാമോ? ഇനിയും ഇതുപോലെ വില കുറച്ചു തന്നെ കൊടുക്കണേ... മാസം തുടങ്ങുമ്പോൾ ഓഫർ ഇടുവാണേൽ purchase ചെയ്യാൻ പറ്റും ചേച്ചീ... സംസാരമൊക്കെ നല്ല ആത്മാർത്ഥത ഫീൽ ചെയ്യും... നന്നായിരിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤😊😊😊
ജാക്കറ്റ് മോഡൽ കുർത്തി കാണാൻ നല്ല ഭംഗിയുണ്ട്❤❤❤❤
Super❤❤
Super collections with very affordable price. Purchased so many kurtis from VRS. Stitching quality and fabric is amazing. Keep doing your good work chechii.
Abbabboooo❤️❤️❤️❤️
ഞാൻ എന്താ ഈ കാണുന്നത് പൊളി ചേച്ചി പൊളി ഇത്രക്കും സൂപ്പർ കളക്ഷൻസ് നമ്മുടെ VRS അല്ലാതെ vere എവടെ കിട്ടും 😘😘😘😘
ഹായ് ചേച്ചി ഞാൻ ഓഡർ ചെയ്ത കുർത്തി കിട്ടി സൂപ്പർ ആണ് പിന്നെ എന്നെങ്കിലും എനിക്കും എന്നെങ്കിലും ഒരു കുർത്തി ഗിഫ്റ്റ് ആയി കിട്ടുമെന്ന് കരുതുന്നു ചേച്ചിയെ വലിയ ഇഷ്ട്ടമാണ് എന്നും ഇങ്ങനെ തന്നെ പോസിറ്റീവായി ഇരിക്ക് ദൈവം അനുഗ്രഹിക്കട്ടെ❤
Hakkoba affordable price ❤12 colors um kanichilalo chechi😊
Renju,I bought one two piece from you,nothing to say,really super,size is correct,quality is good,.God bless you dear.
Like cheythitt video kanam enn vicharichu.collection super akum enn ariyam .❤❤❤❤ Chechii wear cheytha dress adipoli .nannayi istapettuu
Order ചെയ്ത material kitty. Super ❤️❤️
ചേച്ചി. Super... 699 rs നു ഇത്രേം നല്ല product കിട്ടാൻ ചാൻസ് വളരെ കുറവാ ❤️❤️അടിപൊളി ആയിട്ടുണ്ട്... ഒത്തിരി ഇഷ്ട്ടപെട്ടു
Suuuuuuuuper suuuuuperb ❤❤❤❤❤❤❤❤❤❤ അടിപൊളി കളക്ഷൻസ് . പാവങ്ങളുടെ വസ്ത്രാലയം വേറെ ഒരിടത്തും പോകണ്ട vrs ഇൽ പോയാൽ മതി വിലയും കുറവാണു ക്വാളിറ്റിയും 100% സൂപ്പർ ഇനിയും നല്ല കളക്ഷൻസ് കൊണ്ടുവരാൻ ദൈവം രഞ്ജിതയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. 💕💕💕💕💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
E hakkoba materials red and white koodi konduvaru plssss. Christmas nu stitch cheysna
Super ചേച്ചി.... 599/- നു ഇത്രേം നല്ല കുർത്തി കിട്ടാൻ ചാൻസ് വളരെ കുറവ് ആണ്.... അടിപൊളി ആയിട്ടുണ്ട്... ഫസ്റ്റ് one superb colour 😍😍😍😍😍😍
അടിപൊളി കളക്ഷൻ chechi. Fabric ആണെങ്കിൽ ഒന്നും പറയാനില്ല ഇത്രയും കുറഞ്ഞ റേറ്റിൽ മെറ്റീരിയൽസ് ഓ ഡ്രസ്സൊ ഒന്നും എവിടെയും കിട്ടുകയില്ല. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍
പതിവുപോലെ ഇന്നും അടിപൊളി കളക്ഷൻ..ഇന്നലെ ഞാൻ മെറ്റീരിയൽ ഓർഡർ ചെയ്തു..എന്റെ അനിയത്തിക്കും രഞ്ജിതയുടെ പ്രായം ആണ്..എന്റെ അനിയത്തികുട്ടി തന്നെയാ രഞ്ജിതയും..എന്റെ പ്രാർത്ഥനയിൽ എന്നും ഉണ്ട് vrs ഫാമിലി...പാവങ്ങളെ സഹായിക്കാൻ ഉള്ള മനസ്..കുറഞ്ഞ വിലയിൽ ക്വാളിറ്റി ഉള്ള dress. .എല്ലാം കൊണ്ട് സൂപ്പർ...പിന്നെ ഒരു സന്തോഷം എനിക്കും ഇന്ന് സമ്മാനം ഉണ്ട്..സമ്മാനം കിട്ടിയില്ല എങ്കിലും ഞാൻ എന്നും മുടങ്ങാതെ വീഡിയോ കാണും..ചിലപ്പോൾ താമസിച്ചു പോകും എന്നെ ഉള്ളു. ..❤❤❤
ചേച്ചി കളക്ഷൻ എല്ലാം സൂപ്പറായിട്ടുണ്ട്
കുർത്തികളും മെറ്റീരിയലും എല്ലാം അടിപൊളി
ബാഗ്രൗണ്ടിൽ വർക്ക് ചെയ്യുന്നത് കാണിക്കുന്നത് കാണാൻ നല്ല സന്തോഷമുണ്ട്.
നമ്മൾ ഇടുന്ന വസ്ത്രങ്ങൾ എങ്ങിനെയാണ് വരുന്നതെന്ന് അറിയുമ്പോൾ ഒരു സന്തോഷമല്ലേ .
ചേച്ചിയും കൂടെ വർക്ക് ചെയ്യുന്നത് കാണുമ്പോൾ നല്ല സന്തോഷം.
അടിപൊളി❤❤❤....... 2 color കൂടി 5 mtr എടുത്ത മതിയോ
Yes
Super
ചുരിദാർ തുണികുണ്ടു വാ❤
ഹാക്കോബ meterial ഇത്ര വില കുറച്ചു എവിടെയും കിട്ടില്ല soopper👏🏻👏🏻👏🏻
എന്താ പറയാ എന്നും സൂപ്പർ സൂപ്പർ കളക്ഷൻസ് ആണ്..ഒന്നും വാങ്ങാൻ കഴിയില്ലല്ലോ എന്നാലും❤❤❤ വീഡിയോ കണ്ടാൽ ഡ്രസ്സ് എല്ലാം എനിക്ക് കിട്ടിയ ഒരു ഫീൽ ആണ്. എന്നും വീഡിയോ കാണാം
Super ellam vangaan thonnum..but enike job illa idakke vangaan pattulloo❤❤
Chechi adipoli കളക്ഷൻസ് 🥰എനിക്ക് ഒത്തിരി ഇഷ്ടമായി....
ഫാബ്രിക്സ് അടിപൊളി ആണ്. വാങ്ങണം എന്നുണ്ട് പക്ഷെ എനിക്ക് 5 മീറ്റർ ഒന്നും
ആവിശ്യം വരില്ല അതുകൊണ്ട് വാങ്ങുന്നില്ല.
ഓപ്പൺ ടോപ്സിന്റെ കള്ളക്ഷൻസ് കൊണ്ടുവരണേ.... 🥰
ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു കോംപ്രമൈസും ഇല്ല.സൂപ്പർ quality. വിലക്കുറവിൽ നല്ല ക്വാളിറ്റി മെറ്റീരിയൽസ് വീണ്ടും വീണ്ടും ഞെട്ടിക്കുന്ന VRS
❤❤❤
എല്ലാം ഒത്തിരി ഇഷ്ടപ്പെട്ടു. പക്ഷേ ഇപ്പോൾ ക്യാഷ് ഇല്ല. ഉള്ളപ്പോൾ വാങ്ങണം
Ohhh second 🎉👍😍
ഇന്നത്തെ കളക്ഷനും fabricum എല്ലാം സൂപ്പർ
ഒന്നും negative പറയാനില്ല എല്ലാം അടിപൊളി
Fabricinu lining വേണ്ടിവരുമോ
Yes lining venom
C.O.D available ?
Not available
I am 1st❤❤😅😅
ആദ്യം കാണിച്ച കുർത്തിയുടെ വേറെ കളർ കൊണ്ടു വരുമോ
Yes kondu varam
ചേച്ചി കുട്ടികൾക്ക് കൂടി ഈ മോഡൽ കൊണ്ടു വരൂ
എത്ര ദിവസം കൊണ്ട് കിട്ടും മാഡം... കൊല്ലം ആണ് സ്ഥലം
3 days
ഓരോന്നിന്നും രണ്ടര മീറ്റർ എടുത്താൽ എത്ര ഷിപ്പിംഗ് ചാർജ് ആകും ചേച്ചി
60 rs
Matullavarilninnum verittunilkkunnu
സുപ്പർ സുപ്പർ1 ഒന്നും പറയാനില്ല ഈ വിലയ്ക്ക എങ്ങും കിട്ടില്ല
Children collection please എെന്റ േമാർക്ക് വാങ്ങിക്കാന് െെ പസ ഇല്ലാ
Super
Adipoli
Super