ഇപിയെ ഒതുക്കാൻ നോക്കുന്നവരുടെ ​ഗൂഢാലോചനയോ? |

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 116

  • @kumareteam
    @kumareteam 2 วันที่ผ่านมา +34

    പരിപ്പുവടയും കട്ടൻ ചായയും ആണോ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം? പാവം സർക്കാർ ഉദ്യോഗസ്ഥൻ നവീൻ ബാബുവിൻ്റെ കേസന്വേഷണം എവിടെ വരെ ആയി?

  • @Kaafir916
    @Kaafir916 2 วันที่ผ่านมา +33

    TP യെ കൊന്നവർ EP യെ വിരട്ടി…..💀

  • @babusahadevan1277
    @babusahadevan1277 2 วันที่ผ่านมา +36

    DYFI എന്ത് കൊണ്ട് DC ബുക്ക് സ്റ്റാൽ തല്ലിപൊളിക്കാത്തത് Ep ആയത് കൊണ്ടായിരിക്കുമോ ?

    • @rajeevs1650
      @rajeevs1650 2 วันที่ผ่านมา

      😂😂😂😂

  • @kalyanibiju1485
    @kalyanibiju1485 2 วันที่ผ่านมา +22

    ആദ്യം ജീവൻ
    പിന്നെ മതി പുസ്തകം😂😂

  • @babushereefbabu1536
    @babushereefbabu1536 2 วันที่ผ่านมา +36

    51വെട്ട് മാഷാഅല്ലാഹ്‌ സ്റ്റിക്കർ ഇ പി നിക്കറിൽ മുള്ളി പാലക്കാട്ടോട്ട് ഓടി 😂😂

  • @pgagrao
    @pgagrao 2 วันที่ผ่านมา +6

    EP ഇത് എഡിറ്റ് ചെയ്യാൻ കൊടുത്ത ആൾ കാണാതായിരിക്കുന്നു. അയാളെ പിടിച്ച് പോലീസ് മുറയിൽ ചോദിച്ചാൽ എല്ലാം തെളിയും. ഇത് സിപിഎം ആണോ അതോ EP ആണോ പുറത്ത് വിട്ടത് എന്ന് മാത്രമേ അറിയേണ്ടതുള്ളൂ.
    ഈ സംഭവത്തിന് ശേഷം EP CPM നും, CPM EP കും വേണ്ടപ്പെട്ടവർ ആയിരിക്കുന്നു. പാർട്ടി അനുമതി ഇല്ലാതെ പറയേണ്ടതെല്ലാം EP പറഞ്ഞിരിക്കുന്നു. ഇനി പാർട്ടിക്ക് വിരോധമുള്ള കാര്യങ്ങൾ മാറ്റി പിന്നെ പ്രസിദ്ധീകരിക്കാം. അല്ല സിപിഎം EP യോട് ഇനിയും അവഗണന തുടർന്നാൽ കുറേ കൂടെ ശക്തമായി തന്നെ ഏഴുതി പ്രസിദ്ധീകരിക്കാം. ഏതായാലും ഇപ്പൊൾ ഇത് കൊണ്ട് ഗുണം ഉണ്ടായിരിക്കുന്നത് EP ക് മാത്രമാണ്.

  • @royg7101
    @royg7101 2 วันที่ผ่านมา +7

    ശ്രീജിത്ത്‌ ദയവായി കുറെ കൂടി അർത്ഥവത്തായ സംവാദങ്ങൾക്കായി നിങ്ങളുടെ സമയം ചിലവാക്കുക എന്നൊരു അഭിപ്രായം എനിക്കുണ്ട്

  • @viswanathmenon2297
    @viswanathmenon2297 2 วันที่ผ่านมา +7

    ചിറ്റപ്പൻ നിക്കറിൽ മുള്ളി 😂😂

  • @rekhars6667
    @rekhars6667 2 วันที่ผ่านมา +19

    റിയാസ്മരുമകനെ അടുത്ത മുഖ്യമന്ത്രി ആക്കാൻ വിജയന്റെ അടവ് അടുത്ത ഇലക്ഷന് പാർട്ടിയെ ബംഗാളിലെ പോലെ ആക്കും എന്ന് വിജയന് അറിയില്ല വെയിറ്റ് ആൻഡ് സീ

    • @SEBASTIANCHIRAMAL-h8q
      @SEBASTIANCHIRAMAL-h8q 2 วันที่ผ่านมา

      Podamy....

    • @BeBrave.n.Honest
      @BeBrave.n.Honest 2 วันที่ผ่านมา

      ​​നിൻ്റെ പിതാശ്രീയാണോ😂

    • @pajabbarvgpajabbarvga3627
      @pajabbarvgpajabbarvga3627 2 วันที่ผ่านมา +1

      കറക്റ്റ്

    • @pajabbarvgpajabbarvga3627
      @pajabbarvgpajabbarvga3627 2 วันที่ผ่านมา

      ഏതായാലും ഇത്ര ഒക്കെ ആയ സ്ഥിതിക്ക് എനി ഇതൊക്കെ ഒന്ന് ചുരണ്ടി ശരിയാക്കാൻ നമ്മുക്ക് kt. ജലീലിനെ ഏൽപ്പിക്കാം എത്ര കോമ്പിളിക്കേറ്റെഡ് ആയ പ്രശ്നങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും പിണറായിക്കും ചന്തി കഴുകി കൊടുക്കുന്ന ആൾ എന്ന നിലക്ക് ഓൻ കൈകാര്യം ചെയ്തു കൊള്ളും 😂😂😂

    • @rekhars6667
      @rekhars6667 2 วันที่ผ่านมา

      @@SEBASTIANCHIRAMAL-h8q ഓടിക്കോ മയിലെ

  • @hp3245
    @hp3245 2 วันที่ผ่านมา +9

    ep ഇപ്പോൾ വെറും ജോക്കർ ആയി മാറി, എത്ര നാൾ ഇങ്ങനെ കള്ളം പറഞ്ഞു നില്കും 😡

  • @josephthomas8519
    @josephthomas8519 2 วันที่ผ่านมา +12

    ജീവനിൽ പേടി ഉണ്ട്. തീർച്ച. നിങ്ങൾക്ക് ഞങ്ങളെപ്പറ്റി ഒരു ചുക്കും അറിയില്ല.

    • @rajeevs1650
      @rajeevs1650 2 วันที่ผ่านมา

      😂😂😂

  • @hometv617
    @hometv617 2 วันที่ผ่านมา +3

    എല്ലാം പുസ്തകത്തിൽ എഴുതി വച്ച EP ഇപ്പോൾ പുസ്തകം വിവാദമായപ്പോൾ മലക്കം മറിഞ്ഞു എന്ന്, ഇതിൽ അത്ഭുതം വേണ്ട, മുഖത്തു നോക്കി കള്ളം പറയാൻ പഠിച്ചാൽ കമ്യുണിസ്റ്റ് നേതാവ് ആയി എന്ന് അറിയില്ലേ...

  • @Sreerag01
    @Sreerag01 วันที่ผ่านมา +1

    Looks like party also dont know party... full suspicion in all matters....

  • @osologic
    @osologic 2 วันที่ผ่านมา +11

    കളവിന്റെയും കാപട്യത്തിന്റെയും വഞ്ചനയുടെയും ലോക തലസ്ഥമായി കേരളത്തിൽ മതവും, രാഷ്ട്രീയവും, കച്ചവടവും മാറിയിരിക്കുന്നതിൽ കേരള ജനത ലജ്ജിക്കുമോ അഭിമാനിക്കുമോ എന്ന ചോദ്യം ഓരോ മലയാളിയും സ്വയം ചോദിക്കണം ??

  • @sajukambrath7543
    @sajukambrath7543 2 วันที่ผ่านมา +5

    സിപിഎം ഇൽ ഉള്ള എല്ലാ കിളവൻ മാർക്കും 😂 അത്തും പുത്തും ആയോ എന്ന് സംശയം 😂

  • @rafeekmk5438
    @rafeekmk5438 2 วันที่ผ่านมา +7

    ഈ ഗർഭം എൻറെതല്ല. എൻറെ ഗർഭം ഇങ്ങനെയല്ല.

  • @jineshvb7378
    @jineshvb7378 วันที่ผ่านมา

    പ്രമോദ് സാർ നന്നായി സംസാരിച്ചു... 👍🏽👍🏽👍🏽👍🏽

  • @fakrujalal8286
    @fakrujalal8286 2 วันที่ผ่านมา +5

    പിണറായി വിളിച്ചു ഒന്നും മിണ്ടരുത് എന്ന് പറഞ്ഞു പേടിച്ചു വാ അടച്ചു

  • @SuperKumarkumar
    @SuperKumarkumar 2 วันที่ผ่านมา +2

    പുഴമീൻ ഉണ്ട് അല്ലെ. എങ്കിൽ ഞാൻ പോകുന്നു. ബൈ ബൈ.

    • @LOKACHITHRA
      @LOKACHITHRA 2 วันที่ผ่านมา

      പോയാലെന്ത് വന്നാലെന്ത് ?

  • @rajendranp3866
    @rajendranp3866 2 วันที่ผ่านมา +6

    ഡിസി പിന്നെന്തിനാ ഫേസ്ബുക് ഇൽ പോസ്റ്റിയത്

  • @anilakshay6895
    @anilakshay6895 2 วันที่ผ่านมา +3

    ഞാൻ എഴുതി കൊടുത്തു എന്ന് പറയുന്നതിൽ ഒരു പന്തികേട് ഉണ്ട് 😢 സഖാവേ വാർത്താ ചാനൽ ചോദ്യം അതിന് ഉത്തരം നൽകിയതിൽ കണ്ടവർക്ക് കേട്ടവർക്കും സഖാവ് ഒരിക്കലും എഴുതിയും പനയോലയിൽ ഹരി യും ശ്രീയും മണ്ണിൽ എഴുതി പഠിച്ചവർക്ക് സ്നേഹത്തിൽ പറയുന്നു കഴിയുകില്ല😂

  • @tkmustafawayanad104
    @tkmustafawayanad104 2 วันที่ผ่านมา +3

    രാത്രി വൈകുമ്പോ ചെല സമയത്ത് ആരോ പറ്റിച്ച പണി😂😂😂😂😂😂 മറ്റെ പോഷകാഹാരം വയറ് നിറച്ച് നിറചണണെങ്കിൽ എത്ര ഗാലൻ😢😢😢

  • @Atv104
    @Atv104 2 วันที่ผ่านมา +3

    E P ക്ക് ഓസ്ക്കാ൪ അവാ൪ഡ് കിട്ടാ൯ സാധ്യത ഉണ്ട്….അബ്ബോ എന്തൊരു അഭിനയം 😂

  • @manumanupk3695
    @manumanupk3695 2 วันที่ผ่านมา +9

    ഇപി പറയുന്നത് മുഴുവൻ പച്ചക്കള്ളം

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 2 วันที่ผ่านมา +2

    CJP 😊😊😊 A k balaaaaaa😊 vaaaaaa vidditharam parayaaam😊

  • @devadathan
    @devadathan 2 วันที่ผ่านมา +2

    DGPക്കു ഒരു വിലയുമില്ല ?

  • @2ndIndependenceNews
    @2ndIndependenceNews 2 วันที่ผ่านมา +2

    ചിറ്റപ്പന്റെ സമനില തെറ്റിയോ 😂

  • @geovi59donegsp
    @geovi59donegsp 2 วันที่ผ่านมา +1

    ആത്മകഥ ''....... ഇനി ആരെക്കെ എഴുതുമോ എന്തോ?,???

  • @ZiyadFathi-t3k
    @ZiyadFathi-t3k 2 วันที่ผ่านมา +1

    ഉണ്ട വേറൊന്നു കഴുത്തിൽ കേറും പിന്നെ ഈ നാടകമൊക്കെ ആണ് വഴി

  • @abdullahfousi8237
    @abdullahfousi8237 2 วันที่ผ่านมา +2

    Ep ശെരിക്കും പേടിച്ചു പാവം 🙏🙏🙏🤔😂🤣😜

  • @highn773
    @highn773 2 วันที่ผ่านมา

    10 പേര് തികച്ചും കയറില്ല എന്ന് ഉറപ്പുള്ള സിനിമ കൂവാൻ വേണ്ടി 50 ആൾക്കാരെ വെച്ചു 3 ദിവസം സിനിമ എടുത്തവർ തന്നെ ടിക്കറ്റ് കൊടുത്തു കയറ്റുന്ന പരിപാടി സിനിമ ക്കാർക്കിടയിൽ ഉണ്ട്. അങ്ങനെ എങ്കിൽ ലും 10 പേര് കാണട്ടെ എന്നാണ് അവർ ഉദ്ദേശിക്കുന്നത്

  • @vkissacissac8104
    @vkissacissac8104 วันที่ผ่านมา

    വളരെ ആലോചനക്കു ശേഷംഅമ്പല കാളയുടെ കൊമ്പിനിടയിൽ തലതിരുകിയ ബുദ്ധിമാനായ യുവാവിൻ്റെ കഥ ഓർമിക്കാം

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 วันที่ผ่านมา

    ഇനി ഈ ബുക്ക്‌ എല്ലാവരും വാങ്ങാൻ വേണ്ടിയുള്ള പബ്ലിസിറ്റി കിട്ടാനാണോ 😮

  • @manjulavr1200
    @manjulavr1200 2 วันที่ผ่านมา +2

    ആ ഉത്തമൻ "സന്ദേശ "ത്തിലെ ഉത്തമനാണ് (ഒരു പാലക്കാടൻ ഉത്തമൻ) ഏഷ്യനെറ്റ് ബ്രോ........🎉

  • @radhakrishnanmk9791
    @radhakrishnanmk9791 2 วันที่ผ่านมา +1

    ഹിന്ദു പോലെ പ്രാ ഇടപെട്ടു സഹായിച്ചു കാണും!

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 วันที่ผ่านมา

    പാലക്കാട്‌ ഇലക്ഷന് മുൻപ് വഖഫ് വിഷയവും മുനമ്പം വിഷയവും ചർച്ച ആവാതിരിക്കാൻ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ പാർട്ടിയും e p യും ചേർന്നുള്ള പരിപാടി മാത്രമാണ് ഇത്..
    അതാണ് dc ബുക്ക്സ്ന് നേരെ കേസ് കൊടുക്കാത്തത്..
    ഈ വിഷയം ചർച്ചആക്കരുത്..

  • @mullamullakerala179
    @mullamullakerala179 2 วันที่ผ่านมา +1

    ഇതെല്ലാം പിണറായിയുടെ തന്ത്രം പരാജയം മറച്ചുവെക്കാൻ

  • @binoyabraham5164
    @binoyabraham5164 2 วันที่ผ่านมา +4

    പ്രേമോദ് പുഴങ്കര വളെരെ monotonous ആയി പോകുന്നു. ശ്വാസം വിടാതെ, ഫുൾ സ്റ്റോപ്പില്ലാതെ, ഒരേ ഈണത്തിൽ പാനവായന പോലെ ചുമ്മാതങ്ങു പറഞ്ഞു പോകുന്നു. ഡിബേറ്റ് ആകെ മൊത്തം ബോറാകുന്നുണ്ട്. ഒന്നുരണ്ട്‌ വട്ടമൊക്കെ കെട്ടിരിക്കാം പക്ഷേ എന്നും ഒരേപോലെ ആയാൽ മുഴുവൻ കണ്ടിരിക്കാൻ വല്യ പാടാണ്. ശ്രെദ്ദിക്കണം, please.

  • @kms5509
    @kms5509 2 วันที่ผ่านมา +2

    Complete udayippu aanallo chittappaaaa....

  • @abdullahfousi8237
    @abdullahfousi8237 2 วันที่ผ่านมา +1

    ബാലകൃഷ്ണൻ സാർ 🙏🙏🙏👍👍👍👍ഇത്ര മതി 👍

  • @parthanksr9794
    @parthanksr9794 2 วันที่ผ่านมา +1

    EP ബുദ്ധിരാക്ഷസൻ ആണ്, കൊടുക്കണ്ട പണി കൊടുക്കേണ്ട സമയത്തു കൊടുക്കേണ്ട പോലെ കൊടുക്കും, അല്ലാ കൊടുത്തു തെളിവില്ലാതെ 🤣

  • @tkmustafawayanad104
    @tkmustafawayanad104 2 วันที่ผ่านมา +1

    DC പറയാ അതിൻ്റെ കാര്യസ്ഥൻ പറയാ ഞാൻ പറഞ്ഞാൽ മറ്റോൻ്റെ വിശ്വാസ്യത ഇടിഞ്ഞു പോകുന്ന് 'എന്താ ഇതിൻ്റെ മലയാളം . അറിന്നോല് ഒന്ന് പറേണേ. ഒരു സമാധാനത്തിനാ😂😂😂😂

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 วันที่ผ่านมา +3

    ചിറ്റപ്പൻ ആരേയൊ ഭയപ്പെടുന്നു

  • @СудхакаранНамбиар
    @СудхакаранНамбиар 2 วันที่ผ่านมา

    പക അത് തീർക്കാനുള്ളതാണ്. ജയരാജൻ അത് ചെയ്തു. പണ്ട് പരിപ്പ് വടയും കട്ടൻ ചായ കുടിച്ചത് തെറ്റാണ് എന്നത് കൊണ്ടാണ് പാർട്ടി വിടുന്നത് എന്ന് പറയാതെ പറഞ്ഞു.അത്ര മാത്രമേ ഉള്ളൂ. തീരുമാനിച്ചത് സത്യം ആണ്.

  • @СудхакаранНамбиар
    @СудхакаранНамбиар 2 วันที่ผ่านมา

    പാതിരാറെയ്ഡ്, ദിവ്യ കഥ , എല്ലാം സ്വാഹ:😂

  • @radhakrishnanmk9791
    @radhakrishnanmk9791 2 วันที่ผ่านมา +1

    ശ്രീ പ്രമോ ബാല🎉🎉🎉

  • @atravelersdairy42
    @atravelersdairy42 2 วันที่ผ่านมา +1

    തിരുവനന്തപുരം മൃഗശാല അപ്ഡേറ്റ് എൻ്റെ ചാനൽ യിൽ ഉണ്ട് കാണാൻ മറക്കല്ലേ👍

  • @abdullahfousi8237
    @abdullahfousi8237 2 วันที่ผ่านมา +1

    ബാലകൃഷ്ണൻ സാർ പാവം ep യെ വെറുതെ വിടൂ ഇപ്പോൾ അയാൾക് പാർട്ടിയിൽ ഒരു സ്ഥാനവും ഇല്ലല്ലോ സാർ പ്ലീസ് 🙏🙏🙏😜🤣🤔😂

  • @mindspace8533
    @mindspace8533 วันที่ผ่านมา

    മിക്കവാറും ദിലീപ് പറഞ്ഞപ്പോലെ അവസാനം EPJ പറയും... നിങ്ങളെല്ലാം പറഞ്ഞു പരത്തിയ കാരണം ഞാൻ DC ക്ക് തന്നെ പ്രസിദ്ധീകരിക്കാൻ കൊടുത്തു.😂

  • @abyipe9180
    @abyipe9180 2 วันที่ผ่านมา +1

    Health is the greatest gift, contentment the greatest wealth, faithfulness the best relationship.

  • @СудхакаранНамбиар
    @СудхакаранНамбиар 2 วันที่ผ่านมา

    ജയരാജന് സത്യമറിയാം.

  • @SreekumarKumaran-be6mg
    @SreekumarKumaran-be6mg 19 ชั่วโมงที่ผ่านมา

    D c രവി പറഞ്ഞതിൽ എല്ലാം ഉണ്ട് EP യാരും അല്ല puplic ഫിഗറും അല്ല. രാഷ്ട്രീയക്കാരെ വെറുപ്പിക്കാനും ഇല്ല. ആരാണ് ആ രാഷ്ട്രീയക്കാർ....

  • @Syamspillaimn
    @Syamspillaimn 2 วันที่ผ่านมา +1

    D/c ക്ക് ഇതും... ബുക്ക് കൂടുതൽ sale ചെയ്തു വരുമാനം കൂട്ടാൻ ഒരു മാർഗ്ഗം . Ep ക്ക് നിലനിൽപ്പിൻ്റെ വിഷയവും എതിരാളികൾക്ക് ..അടിക്കാൻ ഒരു വടിയും.😊

  • @FarooqueVkpadi
    @FarooqueVkpadi วันที่ผ่านมา

    ചിറകൊടിഞ്ഞ കിനാവുകൾ അതായിരിക്കണം ഈ പി യുടെ പുസ്തകത്തിൻറെ പേര്

  • @alimadappally9884
    @alimadappally9884 2 วันที่ผ่านมา +1

    എന്തു ആത്മ കഥ 😂😂കന്ധിജി 😂ഒന്നും 😂അല്ല

  • @Nursingsuperintendent-u7j
    @Nursingsuperintendent-u7j 2 วันที่ผ่านมา

    ❤❤❤🎉🎉🎉

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 2 วันที่ผ่านมา +4

    Cjp😂😂😂😂😂😂😂

  • @rajendranp3866
    @rajendranp3866 2 วันที่ผ่านมา +2

    ആളെ പൊട്ടനാക്കരുത്

  • @vkissacissac8104
    @vkissacissac8104 วันที่ผ่านมา

    Jocker in the pack😂😂😂

  • @bettygeorge9786
    @bettygeorge9786 2 วันที่ผ่านมา

    പ്രകാശന തിയ്യതി യാണു വില്ലൻ!?

  • @varghesekuttyjohn8394
    @varghesekuttyjohn8394 2 วันที่ผ่านมา

    EP has two autobiography same like "eratta chanku. eratta signature, eratta name etc., it's all normal in a kammi's honest life😮

  • @gangamalayil8730
    @gangamalayil8730 วันที่ผ่านมา

    Great panel

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 2 วันที่ผ่านมา +1

    Ennalum
    . Chittappan
    Pata😎😎😎😎😎

  • @mohandask.v7761
    @mohandask.v7761 2 วันที่ผ่านมา

    Sreejith said everything, except the most important fact. What it was ?? Ravi DC said, he is not willing to say something about this controversial issue. If he said the fact, it affects the reputation of Sri. Jayarajan adversely. Hence the controversial statements are the genuine words of Sri. Jayarajan.😭

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 2 วันที่ผ่านมา +1

    Pinuvintem marumontem budhi vimanam✈️ alla rocket aanu🚀🚀

  • @shivshankar5297
    @shivshankar5297 2 วันที่ผ่านมา

    EP യുടെ സംഭ്രമം മുഖ..ത്ത് പ്രകടമാണ്... കള്ളന്റെ മുഖം സത്യത്തിലേക്കുള്ള വഴികാട്ടിയാണ്.😄

  • @user-abbaschalingad.
    @user-abbaschalingad. 2 วันที่ผ่านมา

    ലേ : !""DC... ഒളിച്ചേ.... 🤦..
    ....!!""... EP... കണ്ടേ.. 🙋...

  • @shihabvp9359
    @shihabvp9359 2 วันที่ผ่านมา

    Prashand😂❤

  • @rajuts7659
    @rajuts7659 2 วันที่ผ่านมา

    🎉🎉🎉🎉🎉👍🎉🎉🎉🎉🎉

  • @HariKrishnan-ln9qq
    @HariKrishnan-ln9qq 2 วันที่ผ่านมา

    P V യും K C യും 😂

  • @HaseenaHasi-fe4wz
    @HaseenaHasi-fe4wz วันที่ผ่านมา

    Ithokeyano Inn ivde charcha cheyenda vishayam endoke kariangalund midea ithinonnum saport cheyarud

  • @vimalkumarthatalath
    @vimalkumarthatalath 2 วันที่ผ่านมา

    ബിനു വെഗർ ജോൺ

  • @tkmustafawayanad104
    @tkmustafawayanad104 2 วันที่ผ่านมา

    സരിൻ അല്ലെ ഉത്തമനോ അതാരാ😂😂😂😂

  • @sulekhad2619
    @sulekhad2619 2 วันที่ผ่านมา

    Ep kku no time for call and find out until 20th.kallammar Lair s

  • @anishkumaru7732
    @anishkumaru7732 2 วันที่ผ่านมา

    Kadha praasngikan puzhangara 😂😂😂

  • @tomkonnethu9523
    @tomkonnethu9523 2 วันที่ผ่านมา

    Who cares Whatever in it?

  • @rahulrdev4535
    @rahulrdev4535 2 วันที่ผ่านมา

    ഇതൊക്കെ എന്തിൽ നിന്നൊക്കെയോ ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കാനുള്ള ഇവറ്റകളുടെ പൊറാട്ടു നാടകം. Esp waqf and adm case...