ഒരേ സമയം കാമുകിയേയും ഭാര്യയേയും സ്നേഹിച്ച യുവാവിൻറെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • കേരളത്തെ ഞെട്ടിച്ചു കൊണ്ട് തിരുവനന്തപുരം ജില്ലയിൽ ഈ കഴിഞ്ഞ ദിവസം ഉണ്ടായ ഗായത്രി,പ്രവീൺ എന്നിവരുടെ വിഷയത്തിന്റെ അറിയകഥകൾ..
    Follow us on : / masterbrainofficial
    #masterbrain #masterbrain2.0 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

ความคิดเห็น • 295

  • @jasmindiaries1426
    @jasmindiaries1426 2 ปีที่แล้ว +86

    മിടുക്കികൾ ആയ ഭാര്യമാർ ഉണ്ടാവട്ടെ... അവിഹിതങ്ങൾ ഇല്ലാതാകട്ടെ 💜

  • @aamiaami1630
    @aamiaami1630 2 ปีที่แล้ว +9

    ചേട്ടന്റെ വീഡിയോയ്ക്ക് അഡിക്റ്റ് ആണ് ഞാൻ,,,,, വളരെ നല്ല അവതരണം,,,, കണ്മുന്നിൽ നടക്കുന്നത് പോലെ ആണ് ഓരോ സംഭവങ്ങളും ✌️✌️👌👌👌👌

  • @neenaprasad4281
    @neenaprasad4281 2 ปีที่แล้ว +89

    കല്ല്യാണം കഴിഞ്ഞു ഒരുവർഷം ആവുമ്പോൾ തന്നെ പലർക്കും മടുപ്പു തോന്നി തുടങ്ങും, ഇന്നത്തെ കാലത്ത് കല്ല്യാണം കഴിഞ്ഞവർക്ക് ആണ് വായിനോട്ടം കൂടുതൽ, ഭാര്യയെ ചതിച്ചു കാമുകിയെ വിളിക്കുക, എല്ലാർക്കും ഇപ്പൊ കുടുംബം എന്ന് പറഞ്ഞാൽ വെറും തമാശ ആണ്

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +2

      നീന... നല്ല അഭിപ്രായം

    • @neenaprasad4281
      @neenaprasad4281 2 ปีที่แล้ว +1

      @@MasterBrainOfficial 😊

    • @fathiman2925
      @fathiman2925 2 ปีที่แล้ว +1

      Sathyam

    • @abdulmajeed5447
      @abdulmajeed5447 2 ปีที่แล้ว +1

      Apol 56 vayassulla ammachimar 27 vayassullavare size aakunnatho ? E aanu vilikumbol pennu anthinu odipokanam ? Oru aaninte nashipilum nalmayilum oru pennu kaanum.

    • @abdulmajeed5447
      @abdulmajeed5447 2 ปีที่แล้ว +1

      Baariamarum chathikunnille. Ayyo athu parayanda. Mika sthreekalum barthavu undayitum aanughale size aakunnu aarum moshakaralla

  • @sunithapg74
    @sunithapg74 2 ปีที่แล้ว +50

    മറ്റൊരു പെണ്ണിന്റ ഭർത്താവ് ആണ് പ്രവീൺ എന്നറിഞ്ഞപ്പോൾ ആ പെൺകുട്ടി പിന്മാറിയിരുന്നെങ്കിൽ ജീവനെങ്കിലും തിരിച്ചു കിട്ടിയേനെ. അവളുടെ അമ്മ..... പാവം എത്ര വേദനിക്കുന്നുണ്ടാവും..... അവർ എങ്ങനെ സമാധാനിക്കും. 😪😪😪😪😪

  • @soumyaarun4307
    @soumyaarun4307 2 ปีที่แล้ว +6

    Superrb അവതരണം ബ്രദർ 👌👌👌👌👌👌👌👌👌അവസാനം പറഞ്ഞ msg മാത്രം ഭർത്താക്കന്മാരും, ഒരു ഭാര്യയും കുട്ടികളും ഉണ്ടെന്നറിഞ്ഞിട്ടും ആണുങ്ങളെ സ്നേഹിക്കുന്ന സ്ത്രീകളും ഒരിക്കലും ഉൾക്കൊള്ളില്ല. ചതിക്കുഴിയിൽ അറിയാതെ പെട്ടു പോകുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു സംഭവമാണിത് , ആദ്യമേ ഭാര്യയും കുട്ടികളും ഉണ്ടെന്നറിഞ്ഞിട്ടും ആണുങ്ങളുടെ പുറകെ പോകുന്ന കുറെ മാരണങ്ങളും നമ്മുടെ സമൂഹത്തിലുണ്ട്...അങ്ങനെ ശിഥിലമായ എത്രയോ കുടുംബങ്ങളെ എനിക്ക് തന്നെ അറിയാം 😔.. പലപ്പോഴും ചിന്തിക്കാറുണ്ട് ഇവരൊക്കെ മനുഷ്യർ തന്നെയാണോ എന്നു...കൂടെ നിൽക്കുന്നവരെ വഞ്ചിക്കുന്ന ഒരുവൻ, അല്ലെങ്കിൽ ഒരുവൾ ഒരിക്കലും ഉയർന്നു വരില്ല... അവനുള്ളത് കിട്ടേണ്ടത് കറക്റ്റ് സമയത്തു തന്നെ ദൈവം നൽകിക്കോളും ഗോഡ് ഈസ്‌ great🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰

  • @ashokanashokkumar6482
    @ashokanashokkumar6482 2 ปีที่แล้ว +34

    രണ്ട് പേരുടെ ഭാഗത്തും തെറ്റ് ഉണ്ട്
    അവൻ തനിക്കൊരുകുടുബം ഉണ്ടെന്ന് ഓർകണമായിരുന്നു
    അവൾ അവന് ഭാര്യയും മക്കളും ഉണ്ടെന്ന് അറിഞ്ഞ ഉടൻ അതിൽ നിന്ന് പിൻമാറണമായിരുന്നു

  • @thusharadevi1920
    @thusharadevi1920 2 ปีที่แล้ว +19

    ഭാര്യയ്ക്ക് തുല്യം ഭാര്യ മാത്രം. ഒരു പുരുഷന്റെ ഏറ്റവും വലിയ ബലം അവരുടെ ഭാര്യയാണ്. ഏതൊരവസ്ഥയിലും അവരുടെ കൂടെ നിൽക്കാൻ ഭാര്യക്ക് മാത്രമേ കഴിയുകയുള്ളൂ. ഒരു നേരമ്പോക്കിനു തുടങ്ങിയ പ്രണയം ഒരു മരണത്തിന് ഇടയാക്കി. അയാളുടെ ഭാര്യയ്ക്ക് ഭർത്താവിനെയും കുഞ്ഞിന് അച്ഛനെയും നഷ്ടമായി. ആ അമ്മയ്ക്ക് സ്വന്തം മകളെയും നഷ്ടമായി. നമ്മുടെ പെൺമക്കളും സഹോദരിമാരും ഇങ്ങനെയുള്ള ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഒരു നൂറു വട്ടം ആലോചിക്കണം. നമ്മുടെ കുടുംബത്തെ കുറിച്ച് ചിന്തിക്കണം. എത്രയെത്ര സംഭവങ്ങൾ നമ്മുടെ കേരളത്തിൽ നടക്കുന്നു.

  • @sumithaaneesh7870
    @sumithaaneesh7870 2 ปีที่แล้ว +165

    മറ്റൊരാളുടെ ജീവിതപങ്കാളിയെ മോഹിക്കാതിരിക്കുക. അങ്ങനെയുള്ള ബന്ധങ്ങൾ ഒരിക്കലും നല്ലരീതിയിൽ നിലനിന്നുപോകില്ല.സാർന്റെ അവതരണം സൂപ്പർ❤❤

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +7

      കറക്റ്റ് സുമിത

    • @shilnak7166
      @shilnak7166 2 ปีที่แล้ว

      Ethra Kollam kude ulla pennine chathichavan ennale kandavale kude kuttto

    • @trollmedia2242
      @trollmedia2242 2 ปีที่แล้ว +1

      സത്യം..

    • @aj9969
      @aj9969 2 ปีที่แล้ว

      @@MasterBrainOfficial sir, thangal police aano? Exclusive information, video okke enganeyaanu kittunnath ?

    • @shyma5954
      @shyma5954 2 ปีที่แล้ว

      @@MasterBrainOfficial mohikunna samayath arinjillalo mattoralude jeevitha pankaliyennu

  • @ruksananishad4560
    @ruksananishad4560 2 ปีที่แล้ว +12

    ഭാര്യ ഉണ്ട് മക്കൾ ഉണ്ട് എന്ന് നല്ല ബോധം ഉണ്ടായിട്ടും മറ്റൊരുത്തന്റെ ഭാര്യ തേടി പോകുന്നതും, ഭർത്താവ് പോകുന്നതും എല്ലാം ഇപ്പോൾ ഫാഷൻ ആണ്. പക്ഷെ ബാധിക്കുന്നത് മക്കൾക്ക് ആയിരിക്കും ആ കുഞ്ഞുങ്ങൾക്ക് അമ്മയും കാണില്ല അച്ഛനും കാണില്ല. മറ്റുള്ളവരുടെ കീഴിൽ കഴിയുമ്പോ ആ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന വേദന ആരും അറിയില്ല.

  • @sivanirani10
    @sivanirani10 2 ปีที่แล้ว +35

    അക്കരെ ഉള്ള പച്ചപ്പ്‌ തേടി പോകുമ്പോൾ,,
    ആരും ചിന്തിക്കുന്നില്ല,,
    വരാനിരിക്കുന്ന ഒരു ദുരന്തo
    വിനാശകാലേ വിപരീത ബുദ്ധി,,
    ഏട്ടാ,,, അവതരണം സൂപ്പർ 💞👌🌹

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +1

      ശിവാനി.... നല്ല അഭിപ്രായം

  • @mountainstory.
    @mountainstory. 2 ปีที่แล้ว +37

    കഷ്ടം ഭാര്യ ഉണ്ടെന്നറിഞ്ഞിട്ടും കൂടെ പോണ പെണ്ണുങ്ങളെ പറഞ്ഞാൽ മതി

  • @albatrose7486
    @albatrose7486 2 ปีที่แล้ว +56

    എന്തോ ഒരു വല്ലാത്ത ഇഷ്ടം ആണ് Binoy ചേട്ടന്റെ അവതരണത്തോട് ❤️

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +2

      എനിക്ക് വയ്യ albratose... ഒത്തിരി സന്തോഷം

    • @preethidileep668
      @preethidileep668 2 ปีที่แล้ว

      നല്ല അവതരണം ആണ് 👍

    • @abdulmajeed5447
      @abdulmajeed5447 2 ปีที่แล้ว

      @@MasterBrainOfficial sundharanum koodi aanu ketto. Meesha sooper. Avatharanam sooper.

  • @thanushahid1262
    @thanushahid1262 2 ปีที่แล้ว +15

    മറ്റുള്ള സ്ത്രീകളുടെ ഭർത്താവിനെ ആഗ്രഹിക്കുന്ന സ്ത്രീയും മനസ്സിൽ കരുതണം താനും ഒരു പെണ്ണാണ് എന്ന്‌ തന്നെ പോലെ ഉള്ള ഒരാളുടെ ജീവിതം നശിപ്പിക്കാതിരുന്നാൽ ഞമ്മളുടെ ജീവൻ പോകാതിരിക്കാം എന്നത് കൂടി ഓർമിപ്പിക്കൽ കൂടി ആണ് ഇവരുടെ ജീവിതം

  • @remyamithrapuram
    @remyamithrapuram 2 ปีที่แล้ว +51

    സ്വന്തം ഭാര്യയെയും മക്കളെയും തള്ളി കളഞ്ഞിട്ട് വേറെ സ്ത്രീകളുടെ പിറകെ പോകുന്നവർ ഒരിക്കലും ചിന്ദിക്കില്ല തന്റെ കുഞ്ഞുങ്ങളുടെ മുഖം അവർ ഓർക്കില്ല പിന്നെ അവർ എങ്ങനെ ജീവിക്കുന്നുന്നു പോലും തിരക്കില്ല

    • @oldboy7950
      @oldboy7950 2 ปีที่แล้ว +2

      അതുപോലെ തന്നെ സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ച് കുഞ്ഞിനെയും കൊന്ന് കാമുകന്റെ കൂടെ പോകുന്ന സ്ത്രീകളും ഇതുപോലെ ഒന്ന് oorthaal നന്ന്

  • @shailasthoughts
    @shailasthoughts 2 ปีที่แล้ว +10

    ബിനോയ് അവസാനം പറഞ്ഞത് തികച്ചും യാഥാർത്ഥ്യം ആണ് പക്ഷേ ഒരാളും പഠിക്കില്ല ബിനോയ്.. ദൈവം എല്ലാരേയും തൊട്ട് കാക്കട്ടെ

  • @krishnapriya2952
    @krishnapriya2952 2 ปีที่แล้ว +20

    ഈ പെൺകുട്ടിക്ക് അമ്മയെ ഉള്ളു :- കുട്ടി സ്വാഭാവികമായും പാവപ്പെട്ട കുടുംബം : മുതൽ എടുക്കാൻ പറ്റും ന്ന് അവന് മനസ്സിലായി....

  • @കേശുനമ്പൂതിരി-ല7ഖ
    @കേശുനമ്പൂതിരി-ല7ഖ 2 ปีที่แล้ว +8

    നല്ല സന്ദേശമാണ് സാർ താങ്കൾ നൽകുന്നത്. അഭിനന്ദനങ്ങൾ ----- - - - - -

  • @sunisabu1984
    @sunisabu1984 2 ปีที่แล้ว +20

    ഫോൺ എന്ന ഒരു സാധനം എത്ര കുടുംബം തകർത്തു എത്ര കുടുംബം ഇല്ലാതാക്കി എത്രയോ കുഞ്ഞുങ്ങൾ അനാഥരായി ഇതേപോലെ ചതിവ് പറ്റി ജീവൻ നഷ്ട്ടപെട്ട എത്രയോ പെണ്ണുങ്ങൾ ഉണ്ട് എന്നാൽ എത്രകൊണ്ടാലും പടിക്കാത്തതെന്താ ഈവർഗം കഷ്ട്ടം തന്നെ എല്ലാം അറിഞ്ഞിട്ടും പിന്മാറാത്ത അവളെ തെറ്റുപറഞ്ഞാൽ മതി കാരണം ഒന്ന് മാത്രമാണ് ഇങ്ങനെ പിറകെ നടക്കുന്നവർ ചിന്തിക്കുന്നത് അത് മനസിലാകാത്ത അവൾ വിഡ്ഢി

  • @sreekalamadhu154
    @sreekalamadhu154 2 ปีที่แล้ว +29

    സാറിന്റെ അവതരണം മികവുറ്റത്തു ആണ്.. 🙏🙏🙏

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +1

      നന്ദി ttto

    • @abdulmajeed5447
      @abdulmajeed5447 2 ปีที่แล้ว +1

      @@MasterBrainOfficial valla nadakathil searial nokarutho. Naad avida. Thrisur varavundo

  • @anchanaanjuzzz3731
    @anchanaanjuzzz3731 2 ปีที่แล้ว +8

    എന്റെ ഫർത്താവിനെ ഒരു ശ്രീ ഇതു പോലെ എന്നിൽ നിന്നും അകറ്റി കൊണ്ട് പോയി ഒരു ദേവസം ദൈവം ശിക്ഷ കുടുക്കും

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว

      കൊടുക്കും

    • @mullavallikal3
      @mullavallikal3 2 ปีที่แล้ว

      എന്നിട്ട് എന്തായി

    • @sunus6741
      @sunus6741 2 ปีที่แล้ว +2

      Sister vishamikkathe avanulla shiksha dhyvam kodutholum

    • @rakhi.kkingini9848
      @rakhi.kkingini9848 2 ปีที่แล้ว

      ᴇɴᴅᴇ ᴋᴀʀɪyᴀᴠᴜᴍ ᴇɴɢᴀɴᴀ ᴛʜᴀɴɴᴇ ᴍᴀᴋᴋᴀʟ 3 ᴩᴇʀᴜ ɪɴᴅ

    • @rakhi.kkingini9848
      @rakhi.kkingini9848 2 ปีที่แล้ว

      ᴀᴠᴀʟᴜᴅᴇ ᴋᴜᴅᴇ ɢᴜʟꜰɪʟ ᴩᴏyɪ ᴊᴇᴇᴠɪᴋᴜɴɴᴜ

  • @thomaskutty3797
    @thomaskutty3797 2 ปีที่แล้ว +23

    ഇതിൽ പൂർണ്ണ തെറ്റുകാരൻ ആ ചതിയൻ തന്നെ, അവൻ രണ്ട് പെൺപിള്ളാരെയും മാറി മാറി ചതിക്കുക ആയിരുന്നു. ഇനിയും ജയിലിൽ കിടന്ന് ഉണ്ട തിന്നട്ടെ.

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +2

      Yes

    • @misthah5644
      @misthah5644 2 ปีที่แล้ว +2

      ഉണ്ടായോ.... പൊറാട്ടയും ബീഫും

    • @shakeelamusthafa5844
      @shakeelamusthafa5844 2 ปีที่แล้ว

      Correct aanu paranjathu

    • @theresajohn7961
      @theresajohn7961 2 ปีที่แล้ว

      ഗായത്രി എന്ന പെൺകുട്ടിയും തെറ്റ് കാരി തന്നെ! പ്രണയിച്ചു പോയത് തെറ്റല്ല പക്ഷേ മറ്റൊരു സ്ത്രീയുടെ ഭർത്താവ് അണെന്നറിഞ്ഞ നിമിഷം അന്തസ്സുള്ള പെൺകുട്ടികളെ പോലെ പോയി പണി നോക്കാൻ പറയണ മാരുന്നു. ഒരിക്കലും അവനുമായി ബന്ധം തുടരാൻ പാടില്ലരുന്ന്. വ്യക്തിത്വ വൈകല്യം....

    • @thomaskutty3797
      @thomaskutty3797 2 ปีที่แล้ว

      @@theresajohn7961 അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല അവൾ അവനെ വിട്ട് അകന്നാൽ ഇപ്പോഴത്ത് കേരളത്തിലെ അവസ്ഥയിൽ ചിലപ്പോൾ അവളുടെ കഴുത്തിൽ അവൻ കത്തി വയ്കാൻ സാധ്യതയുണ്ട്.

  • @chank1789
    @chank1789 2 ปีที่แล้ว +30

    ഭാര്യയുള്ള പുരുഷൻമാരെ നോട്ടമിടുന്നവർ സൂക്ഷിക്കുക

  • @irfandubai4115
    @irfandubai4115 2 ปีที่แล้ว +17

    ഇതാണ് പറയുന്നേ.. വീട്ടിൽ സ്വർണം വെച്ചിട്ട് വെള്ളി മുക്ക് പണ്ടം തേടി നടക്കല്ലേ എന്നു 😢🤣

  • @christeena3343
    @christeena3343 2 ปีที่แล้ว +6

    നല്ല രീതിയിൽ കഥ പറയുന്നത് പോലെ ഓരോ സംഭവം പറഞ്ഞു തരുന്നത് കേൾക്കാൻ നല്ല രസമുണ്ട് 😀

  • @mayakrishna9002
    @mayakrishna9002 2 ปีที่แล้ว +12

    ചേട്ടന്റെ അവതരണം സൂപ്പർ 😍😍ബോർ അടിക്കില്ല...

  • @___-em6py
    @___-em6py 2 ปีที่แล้ว +27

    അർഹിക്കുന്നത് മാത്രം മോഹിക്കുക.....അതിനെ മാത്രം നേടുക ...

  • @Saj25aug
    @Saj25aug 2 ปีที่แล้ว +1

    കഥയിൽ ഒരു കുത്ത് ഉണ്ട്.
    അവൻ അവളെ കൊന്നു, പക്ഷേ ആ കാര്യം അവൻ ഒളിച്ചു വെച്ചില്ല അത് തുറന്നു പറഞ്ഞു ശിക്ഷ ഏറ്റു വാങ്ങി.
    അവൻ്റെ frustration ഇതിൽ കാണാം. ഗായത്രി ക്ക് രക്ഷപെടാം ആയിരുന്നു പക്ഷേ അവള് രക്ഷപെടാൻ ശ്രമിച്ചില്ല.
    ഇങ്ങനെ ഒരു അവസരം കിട്ടുമ്പോൾ ബുദ്ധി ഉപയോഗിക്കാൻ ഇനി എങ്കിലും ആളുകൾ പഠിക്കേണ്ടി ഇരിക്കുന്നു.

  • @sunuyami1274
    @sunuyami1274 2 ปีที่แล้ว +1

    ഭാര്യ ഉള്ളപ്പോൾ side വശത്ത് ഒരു കാമുകി ഉള്ളത് ഇപ്പോൾ ഒരു fashion ആണ്.. പക്ഷെ പ്രശ്നം മുറുകി കഴിയുമ്പോൾ അവസാനം ഈ പറഞ്ഞപോലെ ഭാര്യയോട് ഒരു ഏറ്റു പറച്ചിൽ.... ക്ഷമിക്കണം....

  • @nithin1007
    @nithin1007 2 ปีที่แล้ว +1

    ഇതു കേൾക്കുമ്പോൾ ഓർമ്മ വരുന്നത്
    എൻ്റെ നാട്ടിൽ ഒരു നല്ലൊരു പെൺകുട്ടി ഉണ്ടായിരുന്നു.
    ഒരു ദിവസം കേൾക്കുന്നു
    ആ പെൺകുട്ടി ഗർഭിണി ആണ്.
    വിവാഹമോക്കെ തീരുമാനിച്ച കുട്ടി ആയിരുന്നു . ചെക്കൻ ഗൾഫിലും.
    പെണ്ണ് എഫ് ബി വഴി പരിചയപ്പെട്ട വേറെ ഒരു ചെക്കനുമയി ലൈൻ ആയി വീട്ടിൽ വിളിച്ചു ബന്ധം സ്ഥാപിച്ചു
    ചെറുക്കനും ഭാര്യ ഉണ്ടായിരുന്നു
    കുട്ടികൾ ഇല്ലായിരുന്നു ഭാര്യയുടെ എന്തോ പ്രശനം കൊണ്ടായിരുന്നു.
    ആകെ ജഗപോക
    പിന്നെ ആ ചെറുക്കൻ ഭാര്യയെ ഉപേക്ഷിച്ച് ഈ പെണ്ണിനെ കെട്ടി.
    ഇപ്പൊ സുഖമായി ജീവിക്കുന്നു..
    ഭയങ്കരം തന്നെ..

  • @najumanajuma9777
    @najumanajuma9777 2 ปีที่แล้ว +10

    ദയവു ചെയ്തു വിവാഹം കഴിച്ച് ആണുങ്ങളെ പ്രണയിക്കാതെ ഇരിക്കുക അറിയാതെ പ്രണയിച്ചു പോയാൽ വിവാഹം കഴിഞ്ഞ് എന്നറിയുമ്പോൾ തന്നെ അത് ഒഴിവാക്കുക വെറുതെ ചാവാൻ നിന്ന് കൊടുക്കരുത്

  • @mehrinzariah6980
    @mehrinzariah6980 2 ปีที่แล้ว +7

    നാട്ടിൽ നടക്കുന്ന ഓരോ പ്രശ്നവും ഇതൊക്കെ തന്നെ.
    പെണ്ണ്"പൊന്ന് "പണം.
    ആണുങ്ങൾക്ക് എങ്ങനെ എങ്കിലും അവരുടെ ആഗ്രഹം നേടണം. ഏതായാലും വീട്ടിൽ ചെല്ലുമ്പോൾ ആഗ്രഹം തീർക്കാൻ ഭാര്യ ഉണ്ടല്ലോ.
    മറ്റുള്ള ആഗ്രഹം തീർക്കാൻ
    ഇവളെയും കൂടെ കൂട്ടാം.
    എത്ര എത്ര അനുഭവം ഉണ്ടായാലും പഠിക്കില്ല. കാരണം ഈ പ്രേമത്തിനു അങ്ങനെ ഒരു അസുഖമുണ്ട്. പക്ഷേ ഇതിൽ കൂടുതൽ പെട്ടു പോവുന്നതും സ്ത്രീ തന്നെ യാണ്.
    ലോകം അവസാനം വരെയും ഇങ്ങനെ യുള്ള പ്രശ്നങ്ങൾ ഉണ്ടായി കൊണ്ടിരിക്കും.

    • @scarywitch8998
      @scarywitch8998 2 ปีที่แล้ว +1

      കറക്റ്റാണ്. മറ്റു വിവാഹിതരായ സ്ത്രീകളെ മയക്കിയെടുത്ത് വെറും കാമദാഹം കൊണ്ട് ചതിയിൽ വീഴ്ത്തുന്നവരുമുണ്ട്. ലോകമുണ്ടായ കാലം തൊട്ടേയുണ്ട് അങ്ങനെ. പഴയ പുരാതന ചരിത്ര സംഭവങ്ങളിലുമുണ്ട്. എന്തിന് ഹൈന്ദവ വേദങ്ങളിലും, ബൈബിളിലും, ഖുർആനിലും തന്നെയുണ്ടല്ലൊ.

    • @mehrinzariah6980
      @mehrinzariah6980 2 ปีที่แล้ว +1

      @@scarywitch8998 yes

    • @naseenanasimol3115
      @naseenanasimol3115 2 ปีที่แล้ว +1

      @@scarywitch8998 👍👍👍

    • @scarywitch8998
      @scarywitch8998 2 ปีที่แล้ว +1

      @@naseenanasimol3115 ഓഹോ ഇവിടെയും വന്നോ Thank yooo 💜💖. ഈ എനിക്കു തന്നെ അനുഭവമുണ്ടായിട്ടുണ്ട്. എനിക്കും ഹസിനും ട്രീറ്റ്മെന്റിലാണ് കുഞ്ഞിനെ കിട്ടുന്നത്. അതിന് വേണ്ടി, ഹസിനു ലീവെടുക്കാൻ പറ്റാത്ത ജോലിയായതിനാൽ എന്നെ ഹോസ്പിറ്റലിൽ കൊണ്ട് വിട്ടിട്ട് പോകും. അപ്പൊ ഭാര്യമാർ കൂടെ വന്നിട്ടുണ്ടായിരുന്നിട്ടും, നിന്റെ ഫേസും കണ്ണുകളും ഭയങ്കര അട്രാക്ഷനാണെന്നും പറഞ്ഞ് പല ഭർത്താക്കന്മാരും നമ്പർ കൊണ്ട് വന്നിട്ടുള്ളതാ. പക്ഷേ എനിക്കിതൊരു തമാശയായി തൊന്നിയിട്ടുണ്ട്. ഞാനെന്താ ചെയ്യാന്നറിയൊ പാവം വിചാരിച്ചു വിളിക്കാമെന്ന് പറഞ്ഞു നൈസായ് നമ്പർ വാങ്ങും എന്നിട്ട് വീട്ടിൽ കൊണ്ട് പോയി കത്തിച്ചു കളയും. കുറേയൊക്കെ ഹസിനോട് പറഞ്ഞ് ചിരിച്ചിട്ടുമുണ്ട്. 😅😅😅

    • @naseenanasimol3115
      @naseenanasimol3115 2 ปีที่แล้ว +1

      @@scarywitch8998 എനിക് ഇത് കേട്ട് സങ്കടവും ചിരിയും വരുന്നുണ്ട്...എങ്കിലും സാരമില്ലന്നെ.. 👍👍👍😂😂😂

  • @dhanyasiby1165
    @dhanyasiby1165 2 ปีที่แล้ว +8

    വല്ല കാര്യവും ഉണ്ടോ ആ കൊച്ചിന് മാറിക്കൊടുക്കാമായിരുന്നില്ലേ എന്ത് പറയാൻ പ്രേമം തലക്കുപിടിച്ചാൽ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ 😕😕

  • @shahidharafeek7604
    @shahidharafeek7604 2 ปีที่แล้ว +2

    ഗായത്രി എന്നാ പെൺകുട്ടിക്ക് അതിന്റെ അമ്മയെ ഓർക്കാമായിരുന്നു അച്ഛൻ ഇല്ലാതെ ആ അമ്മ കഷ്ട്ടപെട്ടു വളർത്തിയത്.... അത് പോലെ ഇയാൾക്ക് ഒരു ഭാര്യയും മക്കളും ഉള്ളത് .... ഇനി പറഞ്ഞിട്ട് കാര്യമില്ല ഇത് പോലെ വഴിവിട്ട ബന്ധങ്ങളിൽ അകപ്പെടുന്നവർക്ക് ഒരു പാടം ആവട്ടെ ഇങ്ങനെയുള്ള കഥകൾ

    • @rajm4096
      @rajm4096 2 ปีที่แล้ว

      ഗ്ലാമർ കണ്ട് പുറകെ നടക്കുന്നു മലയാളി പെണ്ണുങ്ങൾ 😂

  • @lakshmishamej2037
    @lakshmishamej2037 2 ปีที่แล้ว +6

    ബിനോയ്‌ ചേട്ടാ... അവതരണം 👌👌👌വളരെ നല്ല കാര്യമാണ് പറഞ്ഞതും. But എത്ര കൊണ്ടാലും കേട്ടാലും പെൺകുട്ടികൾ പഠിക്കില്ല... ഇനിയും ഇങ്ങിനെ ഓരോന്ന് കേട്ടു കൊണ്ടിരിക്കും... ഇപ്പോഴത്തെ പ്രേമം അത് വില ഇല്ലാത്ത ഒന്നാണ്... അത് കാലത്തിനു വേണ്ടിയുള്ള സ്നേഹമാണ്

    • @lakshmishamej2037
      @lakshmishamej2037 2 ปีที่แล้ว +1

      കാമത്തിന് വേണ്ടിയുള്ള സ്നേഹമാണ്

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว

      Yes ലക്ഷ്മി

  • @dewdrops4062
    @dewdrops4062 2 ปีที่แล้ว +5

    നല്ലൊരു നിയമം വന്നം ഒപ്പം നല്ല ഭരണാധികാരികളും, അപ്പോ ആരും ഒന്ന് പേടിക്കും അത് ഓർത്തിട്ട് തെറ്റ് ചെയ്യാൻ.

  • @sajayakumarchinchu6945
    @sajayakumarchinchu6945 2 ปีที่แล้ว +4

    ബിനോയ്‌ ചേട്ടാ അവതരണം പൊളിക്കുന്നുണ്ട് 👏👏👏👏

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +1

      ഒകെടാ ചിഞ്ചു 😄😄😄😄

  • @kavyapoovathingal3305
    @kavyapoovathingal3305 2 ปีที่แล้ว +1

    Super Avatharanam super storey God bless you 👍❤️🥰🙏💯

  • @kalidask.dileep6954
    @kalidask.dileep6954 2 ปีที่แล้ว +6

    എന്തൊക്കെ വന്നാലും ആളുകൾ പഠിക്കില്ല കഷ്ടം🤔🤔😔😔😔 സൂപ്പർ അവതരണം 👍👍👍

  • @ratheeshnair1768
    @ratheeshnair1768 2 ปีที่แล้ว +6

    താങ്കളുടെ വിവരണം കേട്ടാൽ അവർ സംസാരിച്ചത് നേരിട്ട് കേട്ടപോലെ ഉണ്ടല്ലോ, It's amazing keep it up

  • @Anna-vl6vd
    @Anna-vl6vd 2 ปีที่แล้ว

    Ayyooo chetante video nalla entertainmenta ellam vidathe kanunund😃😃

  • @bindhugopalan559
    @bindhugopalan559 2 ปีที่แล้ว +12

    അവിഹിതം ഒന്നും ഒരിക്കലും നിലനിൽക്കില്ല മക്കളെ....

  • @bachelorcooking8091
    @bachelorcooking8091 2 ปีที่แล้ว +19

    എന്തൊക്കെ കണ്ടാലും കേട്ടാലും മനുഷർ നന്നാവില്ല 😭

  • @avanichichu8743
    @avanichichu8743 2 ปีที่แล้ว +2

    Good presentation 👍👍👍.. keep going and stay blessed

  • @febinsworldoffun8964
    @febinsworldoffun8964 2 ปีที่แล้ว +1

    Ethrayum pettenn rifa mehnune kurich vedio cheyyane ettaa...

  • @sudhacp2836
    @sudhacp2836 2 ปีที่แล้ว +3

    ഈ അവതരണം
    ഒരു രക്ഷയുമില്ല🙏
    സൂപ്പർ 👍🙏🌹❤

  • @sainasainu202
    @sainasainu202 2 ปีที่แล้ว +3

    Hi chetta njaan ഇത് kaanan വരുന്നത് ചേട്ടൻ്റെ അവതരണ രീതി കാണാൻ വേണ്ടി മാത്രം ആണ്😂 എനിക്ക് ഭയങ്കര ഇഷ്ടം ആണ് കേട്ടോ😊😅😅😂

  • @preethinairps716
    @preethinairps716 2 ปีที่แล้ว

    ചേട്ടാ അവതരണം adipoli aneeee

  • @pournamis2038
    @pournamis2038 2 ปีที่แล้ว +2

    Super presentation ❤️👍👍

  • @shamnashajahan9446
    @shamnashajahan9446 2 ปีที่แล้ว +2

    I like your presentation style

  • @naseenanasimol3115
    @naseenanasimol3115 2 ปีที่แล้ว +6

    ചതിക്കാനുള്ള അവസരം കോടുകുന്നത് സ്ത്രികൾ ആണ് ..ആ അവസരം ഒരിക്കലും കൊടുക്കാതിരിക്കുക. എത്ര വിഷമം ഉണ്ടെങ്കിലും ബിനു ഏട്ടന്റെ വീഡിയോ കണ്ടാൽ മതി....ബിനു സർ ആ ബ്ലൂ എനിക് തരുമോ..💙💙💙

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +2

      ഈ നസീനനെ കൊണ്ടു ഞാൻ തോറ്റു 😄😄😄😄

    • @naseenanasimol3115
      @naseenanasimol3115 2 ปีที่แล้ว +1

      @@MasterBrainOfficial thank you ..thank you

  • @divyadivu9455
    @divyadivu9455 2 ปีที่แล้ว +3

    അവതരണം സൂപ്പർ 👌👌😊

  • @vpkitchen2428
    @vpkitchen2428 2 ปีที่แล้ว

    നിങ്ങളുടെ അവതരണം എനിക്കിഷ്ടപ്പെട്ടു

  • @trendingreels6028
    @trendingreels6028 2 ปีที่แล้ว +1

    Nalla avatharanam

  • @sindhups3378
    @sindhups3378 2 ปีที่แล้ว +4

    എന്തൊരു അഭിനയം, super

  • @sindhusajan8396
    @sindhusajan8396 2 ปีที่แล้ว +7

    ഇപ്പോൾ ഉള്ളഅവളുമാർക്കു കെട്ടിയ ആണുങ്ങളെ മതി ... കെട്ടാത്ത ആണുങ്ങക്കു കെട്ടിച്ചപെങ്ങളെയും..... കഴ്ട്ടം 🙄

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 2 ปีที่แล้ว +3

    വിവരങ്ങൾ എല്ലാം അറിഞ്ഞപ്പോൾ
    അവനെ വേണ്ടന്ന് പറഞ്ഞ് കൂടായിരുന്നോ അവള് അങ്ങോട്ട്‌
    പോയി മരണം ചോദിച്ച് വാങ്ങി യത്

  • @mubimuhammed9207
    @mubimuhammed9207 2 ปีที่แล้ว

    Hi chetta
    Prgrm kandu. 👍🏽👍🏽

  • @appuunni476
    @appuunni476 2 ปีที่แล้ว +1

    നല്ല അവതരണം👍👍

  • @anumolmanoj3338
    @anumolmanoj3338 2 ปีที่แล้ว

    Avatharanam super aanu.. 🥰🥰🥰

  • @geethut4045
    @geethut4045 2 ปีที่แล้ว +2

    super perfomance chetta i know this gayathri pavam nalla kuttiayirunnu joy alukkas tvm how a colleague can do this kastamayii poyyiiii

  • @rayeesnallakkandy9025
    @rayeesnallakkandy9025 2 ปีที่แล้ว +4

    ഇതൊക്കെ ഇന്ന്‌ നിത്യ സംഭവമായി മാറി
    നിങ്ങളുടെ ഭാവ അവതരണം 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 ചില സമയങ്ങളില്‍ പ്രേം നസീറിന്റെ എക്സ്പ്രഷൻ നിങ്ങളില്‍ കാണാം

  • @shajipaul312
    @shajipaul312 2 ปีที่แล้ว +1

    Binoy kunjumone big salute 👍👍👍👍👍

  • @reenajohny6973
    @reenajohny6973 2 ปีที่แล้ว

    അവതരണം സൂപ്പർ അവതരണം കുറ്റം ചെയ്യുന്നവരെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ

  • @wilderness..1069
    @wilderness..1069 2 ปีที่แล้ว +1

    ഡ്രൈവർ മാർ എപ്പോഴും ഇങ്ങനെ ആണ്.. ഒരു സ്റ്റെപ്പിനി കൂടെ വേണം... 😏😡😡

  • @ajithajayakumar8864
    @ajithajayakumar8864 2 ปีที่แล้ว

    Nalla avatharanam💟💟💟💟

  • @sreejasree3992
    @sreejasree3992 2 ปีที่แล้ว

    നല്ല അവതരണം ആണ്.

  • @foumeerfoumeer1360
    @foumeerfoumeer1360 2 ปีที่แล้ว

    ചില വട്ട് കേസുകളിങനെയാണ്
    കഴിഞ ദിവസ० എന്റെ ഗ്രാമത്തിൽ
    ഒരുത്തൻ കാമുകിയെ 33വെട്ടുവെട്ടി കൊലപ്പെടുത്തി ശേഷം അവനു० കെട്ടിത്തൂങി
    എന്ത് ചെയ്യാനാ ചിലരുടെ വട്ടിങിനെയേ മാറത്തൊള്ളൂ 🏃‍♂

  • @advisworld7006
    @advisworld7006 2 ปีที่แล้ว

    Binoy super avatharanem

  • @rajinandhu5209
    @rajinandhu5209 2 ปีที่แล้ว +1

    ചേട്ടൻ സിനിമയിൽ ചാൻസ് കിട്ടിയാൽ പോകുമോ????

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +1

      സിനിമ എടുക്കുന്നോ 🙄🙄🙄

  • @scarywitch8998
    @scarywitch8998 2 ปีที่แล้ว +3

    ഇത് വേറാരുമല്ല മറ്റൊരു ബഷീർ ബഷിയാണ്. സംഭവം മാത്രം മാറിയന്നേയുള്ളു. ഞാനവളേ കുറ്റം പറയൂ. എല്ലാമറിഞ്ഞിട്ടും പിന്നെന്തിനാ വീണ്ടും അവന്റടുത്തോട്ടു പോയി. ചതിയനാണെന്നറിഞ്ഞിട്ടും വീണ്ടും അവനെ സ്നേഹിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ. അവൾ തന്നെയാ മരണത്തിലേക്ക് തല കൊണ്ട് വച്ചുകൊടുത്തത്. അച്ചായൻ പറഞ്ഞ പോലെ രണ്ടു സ്ത്രീ ജീവിതവും തകർന്നു. ആ കുട്ടികളുടെ താങ്ങും തണലും. കഷ്ട്ടമായ് പോയ് 😔😔😔

    • @scarywitch8998
      @scarywitch8998 2 ปีที่แล้ว

      @@naseenanasimol3115 ഞാനൊരു ഏക്സാംപിൾ പറഞ്ഞതാ.

    • @scarywitch8998
      @scarywitch8998 2 ปีที่แล้ว +1

      @@naseenanasimol3115 രണ്ടുവരേയും നോക്കുന്നുണ്ട്. കൂടുതൽ നോക്കുന്നത് മഷൂറയെയാണന്നേയുള്ളു.

    • @scarywitch8998
      @scarywitch8998 2 ปีที่แล้ว +1

      @@naseenanasimol3115 ഇല്ല വേറാരേയും കിട്ടിയില്ല എന്താ.

    • @scarywitch8998
      @scarywitch8998 2 ปีที่แล้ว +1

      @@naseenanasimol3115 പിന്നെ ബഷീറിനില്ലാത്ത കടി നിനക്കെന്താ

    • @scarywitch8998
      @scarywitch8998 2 ปีที่แล้ว +1

      @@naseenanasimol3115 പഷൂറ പഷൂറ പഷൂറ

  • @soumyamadhu8032
    @soumyamadhu8032 2 ปีที่แล้ว +2

    അത്പൊളിച്ചു 👌

  • @vu3gki
    @vu3gki 2 ปีที่แล้ว +1

    യഥാർത്ഥ അഘോരി കളെ തേടി പോയിട്ട് കണ്ടോ 😃😃😃😃😃😇😇😇😇😇😇

  • @kunjambujoppu1785
    @kunjambujoppu1785 2 ปีที่แล้ว +2

    Chettante avatharanm kond aanu chettan parayunna oro storyum nannakunnath🥰

  • @arunpj8765
    @arunpj8765 2 ปีที่แล้ว

    സൂപ്പർ ❤️👍

  • @hemainechristie8171
    @hemainechristie8171 2 ปีที่แล้ว +2

    Although this appeared on TV n newspapers it's only clear from your description ,.,why do extramarital affairs end disastrously.... better live happily with whatever we have... thank you 🙏👍

  • @riyarahul362
    @riyarahul362 2 ปีที่แล้ว +3

    First 💕💕

    • @naseenanasimol3115
      @naseenanasimol3115 2 ปีที่แล้ว +2

      Just miss😞

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +1

      Congrts റിയ.... 😂😂😂

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +2

      ഇനി അതു പാടില്ല... നമുക്ക് റിയാനെ തോല്പ്പിക്കണം

    • @riyarahul362
      @riyarahul362 2 ปีที่แล้ว +1

      @@MasterBrainOfficial Never give up 🤗🤗🤗

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +1

      😄😄😄😄

  • @febifebi6405
    @febifebi6405 ปีที่แล้ว

    ഈ വെട്ടുകാട് പള്ളി എവിടെയോ 🤔🤔🤔🤔

  • @basheerbashi5291
    @basheerbashi5291 ปีที่แล้ว

    എന്റെയും അവസ്ഥ ഇത് തന്നെ

  • @nasiya111
    @nasiya111 2 ปีที่แล้ว +3

    Swantham barye vanjikunnavanaano vere oru pennine chathikan paad.chindikathe eduthu chadunna pennungalk orupaadamavate😕😕binoy chetayeeee😍😍😍😍

  • @misfalapearl7038
    @misfalapearl7038 2 ปีที่แล้ว +3

    മറ്റൊരു പെണ്ണിന്റ ഭർത്താവ് എന്നറിഞ്ഞപ്പോൾ അവൾ ഈ ചതിയനെ ഒഴിയണമായിരുന്നു... വീണ്ടും അതിലേക്ക് പോയി മരണം ഇരന്നു വാങ്ങി..

  • @athirasivadasadhidev7826
    @athirasivadasadhidev7826 2 ปีที่แล้ว +1

    Good message 💕

  • @krishnapriya2952
    @krishnapriya2952 2 ปีที่แล้ว

    പ്രവീണിന് 2 വള്ളത്തിലും കാല് വച്ച് പോകാം ന്ന് കരുതി ... ഗായത്രിയെ വെറുതെ വിടായിരുന്നു..... പെൺകുട്ടി കാര്യങ്ങൾ മനസ്സിലായ സ്ഥിതിക്ക് ഒഴിഞ്ഞ് മാറാമായിരുന്നു : . അവൾക്ക് അവളുടെ കുടുംബത്തെ ഓർക്കാമായിരുന്നു.

  • @vu3gki
    @vu3gki 2 ปีที่แล้ว +2

    അഘോരി കളെ കുറിച്ചുള്ള വീഡിയോ എവിടം വരെയായി 😃😃😃😃😃😃😃😃😃

  • @rithumolpmathew5524
    @rithumolpmathew5524 2 ปีที่แล้ว

    Enik ipo chettante vdos notification verare.illa 🙄

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +1

      അതു എന്ന പറ്റി 🙄🙄🙄

  • @sreekanthsp2140
    @sreekanthsp2140 2 ปีที่แล้ว

    Chettan suppraa💓💓💓

  • @girishmangattil6969
    @girishmangattil6969 2 ปีที่แล้ว

    Good story

  • @ITZMEKUNJAVA10
    @ITZMEKUNJAVA10 2 ปีที่แล้ว +1

    Snehich poyaal pinne aaru und enn paranjalum vitt povaan kazhiyilla

  • @Shoniaaa417
    @Shoniaaa417 2 ปีที่แล้ว +1

    Ith pole ulla orupad " Thankakudangal " Und

    • @rajm4096
      @rajm4096 2 ปีที่แล้ว

      ഗ്ലാമർ ഉള്ളവൻ വിളിച്ചാൽ പുറകെ പോകും മലയാളി പെണ്ണുങ്ങൾ

  • @subybijeshbijesh9786
    @subybijeshbijesh9786 2 ปีที่แล้ว

    ഇങ്ങനെ ഒന്നും ആർക്കും ഉണ്ടാകാതെ ഇരിക്കട്ടെ..

  • @lijireson2232
    @lijireson2232 2 ปีที่แล้ว

    Super anchor anthellam kaananam daivame

  • @nijinanisars2043
    @nijinanisars2043 2 ปีที่แล้ว

    അവതരണം ന്തു പറയണം അറീല ഒന്നിന് ഒന്ന് മെച്ചം 🥰🥰🥰🥰🥰🥰🥰nammale a episode മുന്നിൽ കാണുന്ന pole ആണ് അവതരണം 👍👍👍 face britns കുറവായിരുന്നു 😔 പിന്നെ a പെൺകുട്ടി അറിഞ്ഞു കൊണ്ട് തന്നെ alle engane oru ചതി കുഴി വീണത് avante ചതി പകുതിക്കു മനസിലായപ്പോൾ പിന്മാറണം ayirunnu😡😡😡😡 ന്തായാലും ഇതൊക്കെ കേട്ടാലും കണ്ടാലും വീണ്ടും ഞാൻ fst ചതിക്കുഴി വീഴാൻ nna ഓട്ടമാണ് oronnum😡😡😡😡 a കുട്ടിയുടെ ആത്മാവിന് ദൈവം ശാന്തി കൊടുക്കട്ടെ 🤲🤲 chanal munnot പോകാനും nalla എപ്പിസോഡ് കൾ eniyum ചെയ്യാനും പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲

  • @fancekerala1754
    @fancekerala1754 2 ปีที่แล้ว +3

    പല പെണ്കുട്ടികളും ഭാര്യ ഉണ്ടെന്ന് അറിഞ്ഞിട്ടും ആ ആണുങ്ങളുടെ പിറകെ പോകുന്ന അസുഖം കൂടുതൽ ആണ് ... കഴപ്പ് തന്നെ 😠

  • @shynishameer6719
    @shynishameer6719 2 ปีที่แล้ว

    Hlo chetta

  • @_Narkotx_x_
    @_Narkotx_x_ 2 ปีที่แล้ว

    Hai chetta 🙏

  • @rahmathk-ze8dj
    @rahmathk-ze8dj หลายเดือนก่อน

    100/100matullavare waifine aagrahichal. Vere. Waifinte barthaavine. Aagrahichal. Avasanam kolabaadakathil ethi pedum kaamukan kamugiye. Kaamuki kaamugane. Barthaav waifine waif barthavine. Kollum. Allah kakkane. Oru chadikkundilum peduthalle. Kollumneyum. Kolla pedunnayem avastha varuthalle allah. 😢 Solih aaya kusumbam. Aakkane aameen 😢😢😢

  • @rajm4096
    @rajm4096 2 ปีที่แล้ว +6

    ഇതാണ് മുസ്ലിം ആയാൽ ഉള്ള ഗുണം ഒന്നിൽ കൂടുതൽ കെട്ടാം, കട്ടക്ക് support ആയി മുസ്ലിം ഭാര്യ കാണും, ബഷീർ ബഷി, PV ANWAR MLA എത്രയ പേർ 🤩😂

  • @priyapriyamanu7224
    @priyapriyamanu7224 2 ปีที่แล้ว

    Chumma resathinu Kettu thudaniyatha.ippo pakshe nalla intrest aayi.eppozhum nokkum notification undonnu😂😂

  • @renjushapillai8785
    @renjushapillai8785 2 ปีที่แล้ว

    Late aayipoyi 😕

  • @aryapaaru7538
    @aryapaaru7538 2 ปีที่แล้ว +1

    Matoraalude bharthav ennarinjapo avalk upekshikaamayrnnu... 😪

  • @kaashithumba4108
    @kaashithumba4108 2 ปีที่แล้ว

    Nigal undayirunmo avarude koode iganekke parayan