കള്ളം പറയാറില്ല content കേസിൽ. ...ഇതൊക്കെ പണമുണ്ടാക്കാൻ തന്നെയാണ്. ...ഉറപ്പായും...മാക്സിമം, content തരു. .ഫാൻസൊക്കെ ആഞ്ഞു പിടിക്ക്....😁 ഒരു ethical conflict um ഇല്ലാതെ വിറ്റു ലാഭമെടുക്കാൻ പറ്റുന്ന content ആണ് നിങ്ങളുടെ ദൈവം
@@izaanmohammed-dr8zfഅയാൾ പറഞ്ഞ double meaning ഉം video യും എന്തായാലും fake അല്ല... ഇനി, കുറച്ചു media attention കിട്ടാൻ വേണ്ടി ഹണി റോസ് നെ കൊണ്ട് case കൊടുപ്പിച്ചത് ആണോ എന്ന് വല്ലതും പറയൂ...
ഈ പോയി നിക്കുന്ന സഹോദരിമാരുടെ പെൺമക്കൾ വസ്ത്ര സ്വാതന്ത്ര്യത്തിൻ്റെ അടിസ്ഥാനത്തിൽ അവർക്ക് താൽപര്യം ഉള്ള വസ്ത്രം ധരിച്ച് പോയാൽ അതിന് ഒരു വേറെ പുരുഷനോ അല്ലേൽ കൂടെ പഠിക്കുന്നവരോ ആരേലും ലൈംഗിക ചൊവയോടെ സംസാരിച്ചു എന്ന് കരുതുക ...ഒരു മാതാവ് എന്ന നിലയിൽ ,പൊട്ടെ എന്ന് വെക്കുമോ അതോ പ്രതികരിക്കുമോ..? സ്വന്തം അല്ലാത്ത ആര്ക് വേദനിച്ചാലും ആർക്കും ഭാഗം നിക്കാം... അവനവനു പൊള്ളണം ... എന്നാലേ ഈ കീ ജയ് മനസിലാകൂ...!!!!
@@izaanmohammed-dr8zf orupad aalukal koodi nilkumpol react cheyan ellarkum kazhiyilla.. pinne she informed boby that she is not ok with it. Ennitum interviewsil poyi chettatharam vilich paranjapo aanu case koduthath
@6:20 ചേച്ചി പറഞ്ഞത് ശെരിയാ... ഒരാൾ ഒരു വസ്ത്രം ഇട്ടോണ്ട് ഇറങ്ങുമ്പോൾ സമൂഹം പറയുന്നത് കേൾക്കാൻ അവർ ബാധ്യസ്തർ ആണ് ... ആ പറഞ്ഞ ചേച്ചി ഇട്ട ചുരിദാറിന്റെ മുകളിലൂടെ ചേച്ചിയുടെ Structure കാണാൻ എന്താ ഭംഗി! കണ്ടിട്ട് ഒന്ന് പിടിക്കാൻ തോന്നുന്നു.... > എന്നാരേലും പറഞ്ഞാൽ ചേച്ചി ഒരു ചെവിയിലൂടെ കേട്ടിട്ട് മറ്റേ ചെവിയിലൂടെ കളയണം ... *മാന്യമായി* വസ്ത്രം ധരിച്ചാൽ പിന്നെ ഇവിടെ കമന്റ് അടിയും , റേപ്പും ഒന്നും നടക്കില്ല എന്നാണോ ഇവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് ? അങ്ങനെ ആണേൽ, റേപ്പ് ചെയ്തവൻ അല്ല, ആ പെൺകുട്ടിയാണ് തെറ്റുകാരി എന്ന പറയുന്ന ഗാങ്ങിൽ അല്ലെ ഇവരൊക്കെ....
Though I believe I am a strong woman, it took almost 10 years for me to become brave enough to tell my mom about a sexual harassment I faced from a relative. It is not easy to express what you have been through, especially in our society. So people who question Honey Rose about the time she took to report this incident to the police, please understand this, ‘you people and your disgusting mentality are the real reason why she had to take time to report’. People like you are the reason why girls like me hesitate to talk about serious traumas we faced.
നിങ്ങൾ കണ്ണടച്ച് ഇരുട്ടാക്കല്ലേ സഹോദരാ നാമമാത്ര വസ്ത്ര ധാരി ആയ ആ സ്ത്രീ ക്ക് സപ്പോർട്ട് ചെയ്യുന്നത് എന്ത് ഉദ്ദേശ ത്തിലാണ്... മനസിലാകുന്നില്ല... ബ്ലൂ ചാനൽ ഉള്ളവർ മാത്രമേ സപ്പോർട്ട് ചെയ്യുകയുള്ളൂ 👍👍കഷ്ടം.. കഷ്ടം 🤔🤔
"They are in a trap" അയാൾ എന്ത് തോന്നിവാസം പറഞ്ഞാലും അതിനെ ഞായികരിക്കേണ്ടി വരുന്നത് അത് കൊണ്ടാണ്, നിലനില്പിന്റെ പ്രശനം ആണ് like you said phyjicart, reputation, etc.; ഗ്രഹിക്കാൻ കഴിവുള്ളവൻ ഗ്രഹിക്കട്ടർ 🙌🏽
Thank youJaiby, for standing up for what’s right and calling out the unnecessary victim-blaming. It takes courage to challenge these outdated and harmful narratives. Honey Rose’s courage to speak up, regardless of timing, should be respected and supported. Justice has no expiration date, and no one deserves to be judged for their clothing or choices. Let’s continue to support truth and fairness.
Not every woman shares the same outdated mindset as that girl. We stand with Honey Rose and fully support her courage in speaking out. Harassment in any form is unacceptable, and acts like Boby’s must be condemned without excuse.
അങ്ങനെയൊന്നും പറയണ്ട ആവശ്യം ഇല്ല.ഞാനും മുസ്ലിം ആണ്. വിശ്വാസി ആണ്. പക്ഷെ മതത്തിൽ സ്ത്രീകളോട് മാത്രം അല്ല പുരുഷന്മാരോടും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കരുത് എന്ന് പറയുന്നുണ്ട്. ആ കുട്ടിയുടെ അഭിപ്രായം അങ്ങനെ ആയതിന്റെ പേരിൽ എന്തിനാ മറ്റുള്ളവരെക്കൂടെ 🥲@@humanbeing8810
ഈൗ കാമറയുടെ മുൻപിൽ നിൽക്കുന്ന പല ചേച്ചിമാരും ചുരിദാർ ഇന് ഷാൾ ഇടാതെ നിന്നത് വളരെ മ്ലേച്ഛമായ കാര്യമാണെന്നും ഇവരുടെ വസ്ത്ര രീതി മോശമാണെന്നു തോന്നിയിട്ട് ആരെങ്കിലും അവരോടു എന്തേലും മോശമായ അർത്ഥത്തിൽ പറഞ്ഞാൽ അതൊക്കെ അംഗീകരിച്ചു് മിണ്ടാതെ ഇരിക്കുമായിരിക്കും അല്ലെ 🤪🤪🤪
😂സത്യം.... ഇതു പക്കാ അസൂയ ആണെടോ.. മറ്റൊരു സ്ത്രീ ടെ beauty യെ അംഗീകരിക്കുന്ന ആസ്വദിക്കാൻ മനസുള്ള ഒരു നല്ല appreciation കൊടുക്കുന്ന എത്ര സ്ത്രീകൾ ഒണ്ട്.... Me to.. Beauty ടെ ഇതിൽ അസൂയ കൊണ്ട് rejection to insulting ഞൻ നേരിട്ട ആളാണ്... First മനസിലായില്ല ആയിരുന്നു... But ഒന്ന് rewind ചെയ്ത് നോക്കിയപ്പോ മനസിലായി.... ഇതു എന്നും നിലനിൽക്കും... Beauty എന്നത് എന്തൊക്കെ പറഞ്ഞാലും എല്ലാം girls നു ഒരു attention കിട്ടുന്ന factor ആണ്... അത് കൂടുതൽ ഒള്ളോരോട് അസൂയ ഒള്ള സ്ത്രീകൾ ഒണ്ട്... And.. നോക്ക് ഇവിടെ shorts ഇടാൻ ഇടാത്ത girls banglore goa പോകുമ്പോ ഇടാറുണ്ട്... So എല്ലണം society പേടിച്ചു ഭർത്താവിനെ പേടിച്ചു ഒള്ള ജീവിതം ആണ്.. എല്ലാരും അല്ല ഇത്തരം അമ്മച്ചികൾ
ആ pink top ഇട്ട ചേച്ചി യെ നാളെ മുതൽ ആ ചേച്ചി യുടെ നാട്ടിലെ ചേട്ടന്മാർ ആ ചുരിദാർ കൊള്ളാലോ നല്ല structure ഉണ്ടലോ എന്ന് പറഞ്ഞാലും ചേച്ചി അത് ഒരു ചെവിയിൽ കൂടി കേട്ടു മറു ചെവിയിൽ കൂടെ kalayaumayirikum അല്ലെ ഓ കഷ്ടം ഇത്രയും ദുരന്തങ്ങൾ ഇവിടെ ഇപ്പോഴും ഉണ്ടാലോ എന്ന് alochikumbozha😂🙏😪
3:41 അപ്പോ ഞാൻ ഒരാളെ കുത്തിക്കൊന്നിട്ട് അറിയാതെ ആക്സിഡന്റലി സംഭവിച്ചതാണെന്നു പറഞ്ഞാൽ വെറുതെ വിടുമോ🤔🤔 "Lack of intent doesn’t remove accountability." എന്നാണല്ലോ പ്രമാണം..
Actually, intention ഇല്ലെങ്കിൽ കുറ്റത്തിന്റെ തീവ്രത കുറയും. മനപൂർവമല്ലാത്ത നരഹത്യ എന്ന വകുപ്പാണ് വരുന്നത്. അതുകൊണ്ടാണ് പല കൊലപാതകകേസുകളിലും പ്രതികളുടെ വക്കീലുമാർ കൊllaaനുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്ന് വാദിക്കുന്നത്.
ഇങ്ങനെ അവളുടെ വസ്ത്ര ധാരണത്തെ സപ്പോർട്ട് ചെയ്യല്ലേ സഹോദരാ... നഗ്ന അയി നടക്കുന്നതിനു തുല്യ മല്ലേ.. ആ സ്ത്രീകൾ പറഞ്ഞത് എത്ര ശരിയാണ്... നിങ്ങൾ ശരിയല്ല.... 🙏
പിന്നെന്താണ് സഹോദരി പറയേണ്ടത് കോടതി ഉത്തരവ് പ്രകാരം അകത്ത് പോയ പ്രതി പുറത്ത് ഇറങ്ങുമ്പോൾ കീ ജയ് വിളിക്കാൻ വരുന്നവരെ. വിവരം ഇല്ലത്തത് എനിക്കോ നിങ്ങൾക്കോ?
ഇങ്ങൾ എന്താ ഇതിനെ പറ്റി പറയാൻ വരാഞ്ഞേ വരാഞ്ഞേ എനോർത്ത് ഇരിക്കുവായിരുന്നു.. വെളിവുള്ള ആൾക്കാരെ കാണണോങ്കിൽ ഇങ്ങള്ടെ വീഡിയോയുടെ കമന്റ് തന്നെ നോക്കണം... Double മീനിങ് പുണ്യാളൻ ഇനി അനുഗ്രഹം പൊഴിക്കാൻ തുടങ്ങും.. എന്നാണാവോ നമ്മുടെ നാട്ടുകാർക്കു നേരം വെളുക്കുന്നത്
Dear jaiby bro please do a video according to deepa Rahul eswar interview 😮ellarum avare support aanu bro. Sahikan patunilla aa lady parayunna mandatharangal😢please brother
ബോച്ചേ ചെയ്ത തെറ്റെന്താണ് എന്നൊക്ക ചോദിച്ചു രോക്ഷം കൊണ്ട കുറച്ചു കോളേജ് studentsinte വീഡിയോ ഇന്നലെ കണ്ടായിരുന്നു. ഇത്രയ്ക്കും വിവരമില്ലാത്ത യുവതലമുറയോ എന്ന് തോന്നി പോകും. Comment box അതിലും രസം നട്ടലുള്ള പെൺകുട്ടികൾ ആണത്രേ 😅
ഈ കേസ് നെ പറ്റി കേൾക്കുമ്പോൾ 2 കൊല്ലം മുമ്പ് ഈ ബുൾജെറ്റിനെ അറസ്റ്റ് ചെയ്ത സമയത്തെ പ്രതികരണങ്ങളാണ് ഓർമ വരുന്നത്. വണ്ടി പിടിച്ചെടുത്തത് നിയമം ലംഘിച്ചതിന് പക്ഷേ, ആളുകൾ പറഞ്ഞ് പരത്തുന്നത് വേറൊന്ന്
ഈ തട്ടം ഇട്ട കൊച്ചിന്റെ അടുത്തു നിക്കുന്ന തട്ടം ഇടാത്ത കൊച്ചിനോട് ഒരു ചോദ്യം ചോദിച്ച തീരുന്നതെ ഉള്ളു.. ഈ കുട്ടി ധരിച്ചത് പോലെ തനിക്കും തലയിൽ തട്ടമിട്ടൂടെ എന്ന് ചോദിച്ചാൽ എന്ത് പറയും അത് എന്റെ ചോയ്സ് അല്ലേ എന്ന്, അപ്പൊ അത് പോലെ ഹണി ടെ ചോയ്സ് ആണ് അത് എന്ന് കരുതണം..
എന്ത് ധരിക്കണം എന്നുള്ളത് അവരുടെ ചോയ്സ്, അതിനെ പറ്റി കമന്റ് പറയാനുള്ളത് എന്റെ ചോയ്സ്..മാനനഷ്ടം ഉണ്ടായാൽ കേസ് കൊടുക്കുന്നത് അവടുടെ ചോയ്സ്.. വിമർശിക്കാനും കുറ്റം പറയാനും, പരദൂഷണം പറയാനും വെക്തികൾക്കു സ്വാതന്ത്ര്യം ഉണ്ട്.. കാരണം ഇതാണ് നമ്മുടെ സംസ്കാരം അത് അംഗീകരിക്കുക.. കുഞ്ഞൻ നമ്പ്യാർ ഇപ്പോൾ ഉണ്ടായിരുന്നു എങ്കിൽ അയാളെ ഒക്കെ തൂക്കി കൊല്ലേണ്ടി വന്നേനെ.
ഇന്ത്യൻ ശിക്ഷാ നിയമം എന്താണ് എന്ന് മാത്രം ആലോചിച്ചാൽ മതി. ആരുടെ ഭാഗത്താണ് ശരി... വസ്ത്രം എത്രത്തോളം ആവാം എന്നൊക്കെ മനസ്സിലാവും. അതിനല്ലല്ലോ ആൾക്കാർക്ക് നേരം...മതം, ആചാരം,സദാചാരം ഇതൊക്കെ ആണല്ലോ മുഖ്യം... പിന്നെ social service is not a license for slut shaming or to commit any crime എന്ന് എപ്പോഴാണാവോ ഈ മനുഷ്യർ മനസിലാക്കുക.....😢
നമ്മുടെ നാട്ടിൽ നിയമ ബോധമില്ലാത്ത ആളുകളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ആളുകൾ മതവും സംസ്കാരവുമായി ബന്ധപ്പെടുത്തിയാണ് നിയമത്തെ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഇപ്പോഴത്തെ കാലത്ത് പ്രതികരിക്കാൻ ശ്രമിക്കുന്നവരും, സോഷ്യൽ മീഡിയയിൽ കമൻ്റിടുന്നവരും, പുതുതലമുറയിലുള്ളവരുമായ, ഏറിയപങ്കും ആളുകളും നാട്ടിലെ നിയമങ്ങളെക്കുറിച്ച് കാര്യമായി അറിവും വ്യക്തതയും ഇല്ലാത്തവരായിട്ടാണ് മനസിലാകുന്നത്.
@@vinodv757 Correct. അതികമാളുകളും നിക്ഷ്പക്ഷമായി ചിന്തിക്കാതെ ആരെങ്കിലും വിളിച്ചു പറയുന്നതോ അല്ലെങ്കിൽ സമുദായ, സംഘടനാ, രാഷ്ട്രീയ നേതാക്കൾ വിളിച്ചു പറയുന്നതോ ആയ കാര്യങ്ങൾ അതേ പടി വിശ്വസിക്കുന്നു.
ഈ ഫാൻസ് എന്ന് പറഞ്ഞു വിവിധ ജില്ലകളിൽ നിന്നും ബോച്ചെ കൂലിയ്ക്ക് ആളെ കൊണ്ട് വന്നു ജയ് വിളിപ്പിക്കുന്നു.. ആരോ എഴുതി കൊടുത്തത് അക്ഷരം തെറ്റാതെ ചാനലുകൾക്ക് മുന്നിൽ വിളിച്ചു പറയുന്നു
ഞാൻ ബോബി ചെമ്മണൂർ support ചെയ്യുന്നു കാരണം ഈജജത്തി കൊമളികളും തലയിൽ കളിമണ്ണ് ഉള്ള ഫാൻസ് കാരും നാടിന് ആവിശ്യം ആണ്😂😂 ബോബിക്കും ഫാൻസിനും എല്ല വിധ പിന്തുണ😊😊😊
Thank you, JBI, for taking this stand and showing that not all Keralites are like sheep, going with the flow. I work in an IT company in Hyderabad, where girls wear all kinds of clothes since there isn't a formal dress code. Some body types of girls here are different from those in Kerala, and it feels strange to look at them. No type of clothing can cover up for those differences. This is something I haven’t seen in Kerala for the last 27 years. However, there’s no way I can ask those girls to change their clothing according to my preference because it feels weird to me; that would be completely illogical. Plus, I would be out of a job if they filed a POSH case against me, or worse. I just don’t understand why the majority of Keralites react in such an uncomfortable manner to similar situations.
I think these people are forced to come there and give support by boche's team..but it doesn't matter what they say court doesn't have to listen to them or give judgement according to their emotions
Hi ma'am! He has done lots of charity. These people might be the people who got favours from him. I was sad to see that Boche got bail. Rahul Eswar' s wife has done a video. Her nonsense is also getting support🤦🏽♀️
മറ്റു സ്ത്രീകൾ കൊടുത്ത പരാതി സ്വാഹാ!!!! Honey ക്ക് മാത്രം equal protection of the law!!! Honey ടെ case മാത്രം പരിഗണിക്കപ്പെടുകയും ബാക്കി സ്ത്രീകളുടെ പരാതികൾക്ക് ഒരു വിലയും കൊടുക്കാതെയും ഇരിക്കുന്നതും, equal protection of the law. അല്ലെങ്കിൽ honey യുടെ case ന് മാത്രം മറ്റുള്ളവരുടെ പരാതിയുടെ മേൽ കാണിക്കുന്ന ശുഷ്‌കാന്തിക്കും പരിഗണനക്കും അപ്പുറം ഒരു action എടുക്കാൻ honey ക്ക് മാത്രം എന്ത് പ്രതേകതയാണ് ഉള്ളത്. നടപടികൾ എടുക്കുകയാണ് എങ്കിൽ മറ്റു complaints ന് എതിരെയും നടപടി എടുക്കണം. അല്ലാത്ത പക്ഷം മറ്റു സ്ത്രീകളുടെ case ഇൽ എന്ത് നടപടി എടുത്തു ആ ശുഷ്‌കാന്തി തന്നെ state honey യുടെ case ലും എടുത്താൽ പോരേ??? അത് അല്ലെങ്കിൽ കഴിഞ്ഞത് കഴിഞ്ഞു. നിലവിലുള്ള സ്ത്രീ കൾ കൊടുത്ത case കൾ honey യുടെ case പരിഗണിച്ചത് പോലെ പരിഗണിക്കട്ടെ. അല്ലെങ്കിൽ ആളുകൾ honey യുടെ dressing രീതിയിലോ മറ്റു പലതിന്റെ പേരിലോ honey യുടെ case ന് പരിഗണന കിട്ടിയതാണ് എന്ന് തെറ്റിധരിക്കപ്പെടും!!!!
Moyanth extreme pro max🤣🤣😝🙌 So as per the other lady....yeadh vasthram dharich eragyalum aalkarde comment kelkan ready aavanam.....which means aarkum endh comment um aareyum noki eppo venelum parayam👏👏👏 Edhen valla special award kodukanam😑
Excellent Title 😊.Enjoy the sarcasm!!! അടിമ attitude കാർക്ക് അതു മാറാ ത്തിടത്തോളം കാലം ഇങ്ങനെയുള്ള ഫാൻസ് അസോസിയേഷൻ ഈ വിധമുള്ള കലാപരിപാടികൾ തുടർന്നുകൊണ്ടെ ഇരിക്കും.
ഇരട്ടത്താപ്പും ഒളിച്ചിരുന്ന് ആസ്വദിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്, എത്രയും പെട്ടന്ന് കേരളം വിടുക അല്ലെങ്കിൽ ഇതുപോലെ പല വിഷയങ്ങളും കണ്ടു ഇരിക്കെണ്ടിവരും 🥲
കേരത്തിൽ പല സ്ത്രീകളും പലതരം complaints police ന് കൊടുത്തിട്ടുണ്ട് ആ complaints ന്റെ പുറത്ത് state എന്ത് നടപടി എടുത്തു. അതിന്റ ഒക്കെ status എന്താണ് എന്ന് പൗരവകാശ നിയമപ്രകാരം അറിയാൻ കഴിയുമോ???
Its really sad to see so many people supporting Boche in this matter. Passing lewd comments is NEVER okay, whether its towards a man or woman. The outrage over Honey Rose's choice of clothing is ridiculous - what she wears is her business. It doesnt give anyone the right to pass double meaning comments as if its their birth right. Basic decency seems to be lost these days.
5:29 ഈ ചേച്ചിക്ക് ഒരു ഷോൾ ഇട്ടൂടെ... എനിക്ക് കണ്ടിട്ട് kambi ആവുന്നു.... ബാക്കിൽ നിക്കുന്ന മാന്യമായ വസ്ത്രദാരി ടെ മുഖം പുറത്തു കാണുന്നു.... ഒന്ന് മുഖം മറച്ചൂടെ എനിക്ക് കണ്ടിട്ട് വികാരം തോന്നുന്നു അതാ....ഷെമിക്കണം കുലസ്ത്രീ കളെ 😮😮❤
Oru sthreeyaya eniku ee moyanthukal apamaanam aanu. Enthoke paranjalum apologize cheythal matheele. I wonder how they nurture their sons.. make ur sons to not get excited for a girls' dress. To behave.. I have a son, and I won't let him do anything so with a girl.. girls should react , better late than never. Just ther should be proof ...
ഈ കേസിൽ ഭൂരിഭാഗം സ്ത്രീകളും പുരുഷന്മാരും ബോച്ചെക്ക് സപ്പോർട്ട് ചെയ്യുന്നത് എന്താണെന്ന് വെച്ചാൽ ബോച്ചെയേക്കാൾ വലിയ കുറ്റ കൃത്യങ്ങൾ ചെയ്യുന്നവർ ഈ നാട്ടിൽ കേസുകളിൽ നിന്നും മറ്റും ഒഴിഞ്ഞ് വീണ്ടും ക്രിമിനൽ സ്വഭാവം കാണിച്ച് നടക്കുന്നു. സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു. പക്ഷെ ബോച്ചെ ഒരു വാക്ക് പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ ഇമ്മാതിരി വലിയ കോലാഹലങ്ങളോടെ സമൂഹത്തിന്റെ മുമ്പിൽ അവരാതിയാക്കുന്നതിനോടാണ് ആളുകൾക്ക് എതിർപ്പ്.
@humanbeing8810 ഞമ്മന്റെ ആളുകൾ മാത്രമല്ല സപ്പോർട്ട് ചെയ്യുന്നത്. അതിന് നിങ്ങൾ ശ്രദ്ധിച്ച് നോക്കണമെന്നില്ല വെറുതെ നോക്കിയാലും മനസിലാകും. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, നിരീശ്വര വാദികളിൽ പെട്ട സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ബോച്ചെയെ സപ്പോർട്ട് ചെയ്യുന്നത് കാണാം
ഈ ഇഷ്യൂ കൊണ്ട് ഉടയിപ്പ് ബോബി ഇനി കേരളത്തിൽ സൂപ്പർ ഹീറോ ആകുന്നതാണ് കാണാൻ പോകുന്നത്. ഇതു കേരളത്തിൽ ഉണ്ടാക്കാൻ പോകുന്ന മൈലേജ് ചില്ലറ അല്ല. നടി പണി മേടിക്കും ഇനി ആരും അവരെ സിനിമയിലും ഉൽഘടനത്തിനും വിളിക്കും എന്ന് തോന്നുന്നില്ല..
Manoj bajpai de oru movie le our dialogu ane enik orma varunnath . "Bulding schools and hospitals does not give you the right to rape" ennu.Ath pole charity chaiyyunnath kond iyyalk emmathiri thonivasham parayan ulla special privilage onnum niyamathil illa 😂😂. Ee bhudhi illatha boche fans athokkey onn manasilakkanam moyindhugalee
Maximum Bocheye vittu cash aku St. JBI....
Ahh pasht😂😂😂😂😂😂😂😂
കള്ളം പറയാറില്ല content കേസിൽ. ...ഇതൊക്കെ പണമുണ്ടാക്കാൻ തന്നെയാണ്. ...ഉറപ്പായും...മാക്സിമം, content തരു. .ഫാൻസൊക്കെ ആഞ്ഞു പിടിക്ക്....😁 ഒരു ethical conflict um ഇല്ലാതെ വിറ്റു ലാഭമെടുക്കാൻ പറ്റുന്ന content ആണ് നിങ്ങളുടെ ദൈവം
Same here 😅
നിങ്ങൾ ന്യായികരണ കമന്റ് തൊഴിലാളികൾക്ക് കിട്ടുന്നത് എത്ര ആണ്.... 😁
@@നിഖിൽദാസ് 150 rs + chicken biriyani
I really feel scared of the present standard of our society. 😢
@@mpaul8794 me too🙂
Its a scripted fake case... With other intentions
I don't understand how could people support a dirty minded person like Bobby chemmnnur
@@izaanmohammed-dr8zfഅയാൾ പറഞ്ഞ double meaning ഉം video യും എന്തായാലും fake അല്ല... ഇനി, കുറച്ചു media attention കിട്ടാൻ വേണ്ടി ഹണി റോസ് നെ കൊണ്ട് case കൊടുപ്പിച്ചത് ആണോ എന്ന് വല്ലതും പറയൂ...
That is true....future is very dangerous..
ഈ പോയി നിക്കുന്ന സഹോദരിമാരുടെ പെൺമക്കൾ വസ്ത്ര സ്വാതന്ത്ര്യത്തിൻ്റെ അടിസ്ഥാനത്തിൽ അവർക്ക് താൽപര്യം ഉള്ള വസ്ത്രം ധരിച്ച് പോയാൽ അതിന് ഒരു വേറെ പുരുഷനോ അല്ലേൽ കൂടെ പഠിക്കുന്നവരോ ആരേലും ലൈംഗിക ചൊവയോടെ സംസാരിച്ചു എന്ന് കരുതുക ...ഒരു മാതാവ് എന്ന നിലയിൽ ,പൊട്ടെ എന്ന് വെക്കുമോ അതോ പ്രതികരിക്കുമോ..? സ്വന്തം അല്ലാത്ത ആര്ക് വേദനിച്ചാലും ആർക്കും ഭാഗം നിക്കാം... അവനവനു പൊള്ളണം ... എന്നാലേ ഈ കീ ജയ് മനസിലാകൂ...!!!!
പോച്ചയാണെകിൽ അവർ ഹാപ്പി ആയിരിക്കും 😄
Aa kuttiyum ath tanne ale parayunne udane prathikarikkanamaayirunnu enn...
Ellarum orupole avanam ennilla
Appol thanne paranjilllegil thettallathe akunnilla
@@izaanmohammed-dr8zf
@@izaanmohammed-dr8zf orupad aalukal koodi nilkumpol react cheyan ellarkum kazhiyilla.. pinne she informed boby that she is not ok with it. Ennitum interviewsil poyi chettatharam vilich paranjapo aanu case koduthath
@@me_myself_006 athe....continuous aayi adhikshepam thudarnnath kondanu legal aayi move cheythe. Angane thanneyanu case il ullath. Ath manassilakkathe aanu kure per comment cheyyunnath. Pinne charity cheyyunna aal aayal pinne enth koprayavvum cheyyanulla license kitty ennnano?? 😒🫤🤷♀️
Such women are the biggest enermies of equality for women.
True
True...Adima 🌹
Avalude oru padavum kanan padilla 😊
മദ്രസ ബുദ്ധി അത്രേ ഉള്ളൂ..
They are brian washed 😢self respect illta teams ☪️
കാശിന് തെണ്ടാൻ നടക്കുന്നവൾമാരാണ്
മലയാളികളുടെ പൊതു നിലവാരം...
അടിമ ഫാൻസ്....
ഇത് തമിഴ്നാട് ട്രൈന്റാണ്
ചില പ്രത്യേക മത വിഭാഗം (സ്ത്രീകൾ എന്നും പുരുഷന്റെ താഴെ ആയിരിക്കണം എന്ന് ചിന്തിക്കുന്ന )
അവരുടെ ആളുകൾ ആണ് ബോചെയെ support ചെയ്യുന്നത്
😂
: സീരിയൽ മാത്രം കാണുന്ന തള്ളകൾ.
സ്വന്തം നിലപാട് ഇല്ല. അവനവനു വരാതെ മറ്റുള്ളവർക്ക് എന്ത് വന്നാലും ഇവർക്ക് ഒന്നും ഇല്ലാ
@6:20 ചേച്ചി പറഞ്ഞത് ശെരിയാ... ഒരാൾ ഒരു വസ്ത്രം ഇട്ടോണ്ട് ഇറങ്ങുമ്പോൾ സമൂഹം പറയുന്നത് കേൾക്കാൻ അവർ ബാധ്യസ്തർ ആണ് ... ആ പറഞ്ഞ ചേച്ചി ഇട്ട ചുരിദാറിന്റെ മുകളിലൂടെ ചേച്ചിയുടെ Structure കാണാൻ എന്താ ഭംഗി! കണ്ടിട്ട് ഒന്ന് പിടിക്കാൻ തോന്നുന്നു....
> എന്നാരേലും പറഞ്ഞാൽ ചേച്ചി ഒരു ചെവിയിലൂടെ കേട്ടിട്ട് മറ്റേ ചെവിയിലൂടെ കളയണം ...
*മാന്യമായി* വസ്ത്രം ധരിച്ചാൽ പിന്നെ ഇവിടെ കമന്റ് അടിയും , റേപ്പും ഒന്നും നടക്കില്ല എന്നാണോ ഇവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് ? അങ്ങനെ ആണേൽ, റേപ്പ് ചെയ്തവൻ അല്ല, ആ പെൺകുട്ടിയാണ് തെറ്റുകാരി എന്ന പറയുന്ന ഗാങ്ങിൽ അല്ലെ ഇവരൊക്കെ....
Rape cheeyan karanam thanne evalumaru ann .
@@Arun_Triads💥👍
ഞാനും ഇതുതന്നെ ചിന്തിച്ചിരുന്നു
ഇങ്ങനെയുള്ള നാട്ടിലാണല്ലോ ഈശ്വര ജീവിക്കുന്നത്. എങ്ങോട്ടെങ്കിലും ഓടി പോവാൻ തോന്നുന്നു ഇതൊക്കെ കാണുമ്പോൾ.
ഓടി പൊയ്ക്കോളൂ, കാനഡയിലേക്ക്
@@nigarsiddique2193 എന്താ തനിക്ക് സഹിക്കുന്നില്ലെ.
😂
@@nigarsiddique2193 എന്താ ഒരു പുച്ഛം പോലെ. ഞാൻ ഉള്ള കാര്യം അല്ലെ പറഞ്ഞേ..
@@nigarsiddique2193 എന്താ ഒരു പുച്ഛം പോലെ. ഞാൻ ഉള്ള കാര്യം അല്ലെ പറഞ്ഞേ..
കൊറേ പൈസ ഉണ്ടായിരുന്നെങ്കിൽ കൊറേ ആൾക്കാരെ സഹായിച്ചു, കൊറേ തോന്നിവാസം ചെയ്തു നടക്കാമായിരുന്നു. കൂടെ നിൽക്കാൻ ഈ മോയന്തുകൾ ഉണ്ടായിരുന്നു
😂😂😂
😂😂😂😂😂
😂👍
😂😂
😂😂😂🎉
“Sati” ban cheithappolum athu women right aanennum paranju Protest cheitha sthreekal undarnu.
Though I believe I am a strong woman, it took almost 10 years for me to become brave enough to tell my mom about a sexual harassment I faced from a relative. It is not easy to express what you have been through, especially in our society. So people who question Honey Rose about the time she took to report this incident to the police, please understand this, ‘you people and your disgusting mentality are the real reason why she had to take time to report’. People like you are the reason why girls like me hesitate to talk about serious traumas we faced.
exactly!! i wonder how on the earth there are 2 opinions even in all these contexts, empathy and ethics left the scene completely.
നിങ്ങൾ കണ്ണടച്ച് ഇരുട്ടാക്കല്ലേ സഹോദരാ നാമമാത്ര വസ്ത്ര ധാരി ആയ ആ സ്ത്രീ ക്ക് സപ്പോർട്ട് ചെയ്യുന്നത് എന്ത് ഉദ്ദേശ ത്തിലാണ്... മനസിലാകുന്നില്ല... ബ്ലൂ ചാനൽ ഉള്ളവർ മാത്രമേ സപ്പോർട്ട് ചെയ്യുകയുള്ളൂ 👍👍കഷ്ടം.. കഷ്ടം 🤔🤔
I hope you are heeling
I'm atleast happy that there are some people like you who think straight ❤
gay
Kuthirayk kanne kettiya pole strait matram nokit karyam illa.. Ith janangalude sradha maatan ulla pakka political play ane.. Allathe boche keeche honey rose onnum alla... Ith case ayapo 2 perkum nashtsngal mattre ullu.. Labham tv channels youtubers...pinne pinnampurath ith kali nayichavarkum...
Feel pitty on these girl.
Their grown adult women not girls
Their grown adult women not girls
@@pranavjithmp6604 Yes, but their mindset look like a teenager as highly emotional with no logic and zero dignity.
@@pranavjithmp6604kariyam manasilayal poreee....k women
മദ്രസ്സ വിഡ്ഢികൾ. അവരിൽ നിന്നും ഇത്രേം പ്രതീക്ഷിച്ചാൽ മതി 😄
പാവങ്ങളുടെ ദൈബം... ചാരിറ്റി ചെയ്താൽ വഷളത്തരം പറയാം 👍👍👍💯
Oru vashalatharavum parayatha kure... Punnyalanmare namukkivide kanam😂
@@asking409ivide ullavar muzhuvan angels aanu ..nanmayude wholesale business nadathunnavar
തൊട്ടികളുടെ രാജൻ ബോച്ചേ
ചാരിറ്റി ആണല്ലോ ഏറ്റവും നല്ല വളം 😌
@@eiraa___exactly 😈
"They are in a trap" അയാൾ എന്ത് തോന്നിവാസം പറഞ്ഞാലും അതിനെ ഞായികരിക്കേണ്ടി വരുന്നത് അത് കൊണ്ടാണ്, നിലനില്പിന്റെ പ്രശനം ആണ് like you said phyjicart, reputation, etc.; ഗ്രഹിക്കാൻ കഴിവുള്ളവൻ ഗ്രഹിക്കട്ടർ 🙌🏽
കുല ചേച്ചിമാർ ചിലർക്ക് ബോചെയുടെ സംസാരം ഇഷ്ടമാണ്... അത് അവരുടെ സ്വാതന്ത്ര്യം....
വിവരമില്ലായ്മ ഒരു കുറ്റമല്ല....
പക്ഷേ ,അതൊരു അലങ്കാര മായി
കൊണ്ടു നടക്കരുത് .
ബോച്ചയുടെ അശ്ലീല വർത്തമാനം
കേട്ട് ആത്മരതി നേടുന്നവർ.
Thank youJaiby, for standing up for what’s right and calling out the unnecessary victim-blaming. It takes courage to challenge these outdated and harmful narratives. Honey Rose’s courage to speak up, regardless of timing, should be respected and supported. Justice has no expiration date, and no one deserves to be judged for their clothing or choices. Let’s continue to support truth and fairness.
എന്നെങ്കിലും ഇവർക്ക് ബോധം വെയ്ക്കുമായിരിക്കും എന്ന് പ്രതീക്ഷിക്കാം
അങ്ങനെ പ്രതീക്ഷിക്കുന്നത് നമ്മുടെ തെറ്റാണ്😂
Never😂
മതം തിന്ന് ജീവിക്കുന്ന വിഡ്ഢികൾ ആണ് സ്ത്രീ സ്വാതന്ത്ര്യം സമ്മതിക്കാത്തത്
Never😢
ബോധം വെച്ചിട്ടെന്തിനാ?? ഈ വിവരംകെട്ട മൈരോളികളെ എന്തിനാണ്
Not every woman shares the same outdated mindset as that girl. We stand with Honey Rose and fully support her courage in speaking out. Harassment in any form is unacceptable, and acts like Boby’s must be condemned without excuse.
💯
5:07 le that അമ്മച്ചി : എന്തൊക്കെ പറഞ്ഞാലും മുഖ്യമന്ത്രി രാജിവെക്കണം 😂😂
😂😂
😂😂
😅😂
@@Rom-lt2su പരട്ടത്തള്ള സീരിയൽ മാത്രമേ കാണു..
👍🤣🤣🤣🤣🤣ayiooo🤣🤣🤣🤣🤣🤣
They all Boche’s Staff
എച്ചിൽ teams
ഈ വീഡിയോ കണ്ടു ബോച്ചേ എന്തെങ്കിലും നക്കാൻ കൊടുക്കും എന്ന് കരുതിയാണ് അവളുമാരുടെ show..
Vishudha Boche
Chemmannoor muthappaa...katholane...
ഈ പെൺകുട്ടിയുടെ റീൽസ് കണ്ടപ്പോമുതൽ ഒരു video ഞാൻ പ്രതീക്ഷിച്ചിരുന്നു 😌
ഞാനും
Athe . Direct victim blaming aan
Me too
വിവരം ഇല്ലാത്ത ഞമ്മന്റെ കുട്ടി അല്ലെ അവൾ. മദ്രസ പൊട്ടി
അങ്ങനെയൊന്നും പറയണ്ട ആവശ്യം ഇല്ല.ഞാനും മുസ്ലിം ആണ്. വിശ്വാസി ആണ്. പക്ഷെ മതത്തിൽ സ്ത്രീകളോട് മാത്രം അല്ല പുരുഷന്മാരോടും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കരുത് എന്ന് പറയുന്നുണ്ട്. ആ കുട്ടിയുടെ അഭിപ്രായം അങ്ങനെ ആയതിന്റെ പേരിൽ എന്തിനാ മറ്റുള്ളവരെക്കൂടെ 🥲@@humanbeing8810
ബോച്ചെയെ ജയിലിലിട്ടത് അയാളുടെ കൈയ്യിലിരിപ്പുകൊണ്ട്, ഇനി ഫാൻസിന്റെ ഡയലോഗ് പരിധിവിട്ടാൽ കോടതിയലക്ഷ്യ കേസിൽ അകത്തു കിടക്കും,, ശ്രദ്ധിച്ചൊ😂
ഇന്ത്യ വിട്ട് ഏതെങ്കിലും ഒരു രാജ്യത്തു ഒരു മാസം വിസിറ്റിംഗ് പോയ മാത്രം മതി ഇവരുടെ ഈ കുലസ്ത്രീ പ്രസംഗം ഒക്കെ തീരാൻ 😌
അതിന് ഇവരൊക്കെ പഞ്ചായത്ത് വിട്ട് പോലും പോയി കാണില്ല അപ്പോഴാണ്😂😂
@dreamcatcher2523 😅😅😅👍
ഈൗ കാമറയുടെ മുൻപിൽ നിൽക്കുന്ന പല ചേച്ചിമാരും ചുരിദാർ ഇന് ഷാൾ ഇടാതെ നിന്നത് വളരെ മ്ലേച്ഛമായ കാര്യമാണെന്നും ഇവരുടെ വസ്ത്ര രീതി മോശമാണെന്നു തോന്നിയിട്ട് ആരെങ്കിലും അവരോടു എന്തേലും മോശമായ അർത്ഥത്തിൽ പറഞ്ഞാൽ അതൊക്കെ അംഗീകരിച്ചു് മിണ്ടാതെ ഇരിക്കുമായിരിക്കും അല്ലെ 🤪🤪🤪
@@alvinaaugusthy4382 😃 aa green churidar maximum marach pidikunund
😂സത്യം.... ഇതു പക്കാ അസൂയ ആണെടോ.. മറ്റൊരു സ്ത്രീ ടെ beauty യെ അംഗീകരിക്കുന്ന ആസ്വദിക്കാൻ മനസുള്ള ഒരു നല്ല appreciation കൊടുക്കുന്ന എത്ര സ്ത്രീകൾ ഒണ്ട്.... Me to.. Beauty ടെ ഇതിൽ അസൂയ കൊണ്ട് rejection to insulting ഞൻ നേരിട്ട ആളാണ്... First മനസിലായില്ല ആയിരുന്നു... But ഒന്ന് rewind ചെയ്ത് നോക്കിയപ്പോ മനസിലായി.... ഇതു എന്നും നിലനിൽക്കും... Beauty എന്നത് എന്തൊക്കെ പറഞ്ഞാലും എല്ലാം girls നു ഒരു attention കിട്ടുന്ന factor ആണ്... അത് കൂടുതൽ ഒള്ളോരോട് അസൂയ ഒള്ള സ്ത്രീകൾ ഒണ്ട്... And.. നോക്ക് ഇവിടെ shorts ഇടാൻ ഇടാത്ത girls banglore goa പോകുമ്പോ ഇടാറുണ്ട്... So എല്ലണം society പേടിച്ചു ഭർത്താവിനെ പേടിച്ചു ഒള്ള ജീവിതം ആണ്.. എല്ലാരും അല്ല ഇത്തരം അമ്മച്ചികൾ
😊👍🏻
Yes, you're correct
ആ pink top ഇട്ട ചേച്ചി യെ നാളെ മുതൽ ആ ചേച്ചി യുടെ നാട്ടിലെ ചേട്ടന്മാർ ആ ചുരിദാർ കൊള്ളാലോ നല്ല structure ഉണ്ടലോ എന്ന് പറഞ്ഞാലും ചേച്ചി അത് ഒരു ചെവിയിൽ കൂടി കേട്ടു മറു ചെവിയിൽ കൂടെ kalayaumayirikum അല്ലെ ഓ കഷ്ടം ഇത്രയും ദുരന്തങ്ങൾ ഇവിടെ ഇപ്പോഴും ഉണ്ടാലോ എന്ന് alochikumbozha😂🙏😪
3:41 അപ്പോ ഞാൻ ഒരാളെ കുത്തിക്കൊന്നിട്ട് അറിയാതെ ആക്സിഡന്റലി സംഭവിച്ചതാണെന്നു പറഞ്ഞാൽ വെറുതെ വിടുമോ🤔🤔
"Lack of intent doesn’t remove accountability." എന്നാണല്ലോ പ്രമാണം..
Actually, intention ഇല്ലെങ്കിൽ കുറ്റത്തിന്റെ തീവ്രത കുറയും. മനപൂർവമല്ലാത്ത നരഹത്യ എന്ന വകുപ്പാണ് വരുന്നത്.
അതുകൊണ്ടാണ് പല കൊലപാതകകേസുകളിലും പ്രതികളുടെ വക്കീലുമാർ കൊllaaനുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്ന് വാദിക്കുന്നത്.
@@tvrashid budhi jeevi anennu ivarku abinayame ullu budhi enna sadanam illa
4:42 മകളുടെ കല്യാണത്തിന് BoCheye യുടെ സ്വർണക്കടയിൽ പോകുമ്പോൾ ഇവർക്കൊക്കെ ഡിസ്കൗണ്ട് കൊടുക്കുമായിരിക്കും 😂😂😂😂😂
That's what I was thinking! Were they paid or something!?
@@anju5124sure alle.. same day payment aayirikum. Ivde polititians vare cash koduth aale irakunnu.
Pinneyanu perundakaan vendi enthum cheyunna bobby
@@anju5124 🤣🤣🤣
ഈ വീഡിയോ കണ്ടു ബോച്ചേ എന്തെങ്കിലും നക്കാൻ കൊടുക്കും എന്ന് കരുതിയാണ് അവളുമാരുടെ show..
@@humanbeing8810 എറകുറെ ശെരിയാണ്🙏
ഇത്തിരി എങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കിൽ ഇവറ്റകളെ ഈ ഫാൻസിനെയക്കെ ബുദ്ധിയില്ലാത്തവരെന്നെങ്കിലും വിളിക്കാമായിരുന്നു😢
😂
ഇങ്ങനെ അവളുടെ വസ്ത്ര ധാരണത്തെ സപ്പോർട്ട് ചെയ്യല്ലേ സഹോദരാ... നഗ്ന അയി നടക്കുന്നതിനു തുല്യ മല്ലേ.. ആ സ്ത്രീകൾ പറഞ്ഞത് എത്ര ശരിയാണ്... നിങ്ങൾ ശരിയല്ല.... 🙏
@mercyjoseph വിവരം ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്കുക
പിന്നെന്താണ് സഹോദരി പറയേണ്ടത് കോടതി ഉത്തരവ് പ്രകാരം അകത്ത് പോയ പ്രതി പുറത്ത് ഇറങ്ങുമ്പോൾ കീ ജയ് വിളിക്കാൻ വരുന്നവരെ. വിവരം ഇല്ലത്തത് എനിക്കോ നിങ്ങൾക്കോ?
Thumbnail kandappol thanne oru manasukham♥️
ഇങ്ങൾ എന്താ ഇതിനെ പറ്റി പറയാൻ വരാഞ്ഞേ വരാഞ്ഞേ എനോർത്ത് ഇരിക്കുവായിരുന്നു.. വെളിവുള്ള ആൾക്കാരെ കാണണോങ്കിൽ ഇങ്ങള്ടെ വീഡിയോയുടെ കമന്റ് തന്നെ നോക്കണം...
Double മീനിങ് പുണ്യാളൻ ഇനി അനുഗ്രഹം പൊഴിക്കാൻ തുടങ്ങും..
എന്നാണാവോ നമ്മുടെ നാട്ടുകാർക്കു നേരം വെളുക്കുന്നത്
Aa penkuttikal okke adipoli aan, polichu mole ennoke olla cmnts aan insta full. Nth aalkaarano ntho
Satyam😂😢
Dear jaiby bro please do a video according to deepa Rahul eswar interview 😮ellarum avare support aanu bro. Sahikan patunilla aa lady parayunna mandatharangal😢please brother
🤣🤣
instayil ellarum avre airilakuvarnalo🙄 ivde support aano
@@mochima999that lady interview noki. All r supporting her. She act like mother Theresa
ബോച്ചേ ചെയ്ത തെറ്റെന്താണ് എന്നൊക്ക ചോദിച്ചു രോക്ഷം കൊണ്ട കുറച്ചു കോളേജ് studentsinte വീഡിയോ ഇന്നലെ കണ്ടായിരുന്നു. ഇത്രയ്ക്കും വിവരമില്ലാത്ത യുവതലമുറയോ എന്ന് തോന്നി പോകും. Comment box അതിലും രസം നട്ടലുള്ള പെൺകുട്ടികൾ ആണത്രേ 😅
@@MalavikaMaluzz-ln8so ഒരുപക്ഷേ അതികവും വെറും റീൽസും ഷോട്സും കാണുന്നവരും സ്വന്തമായിട്ട് നിലപാടില്ലാത്തവരുമായിരിക്കാം..
ഈ കേസ് നെ പറ്റി കേൾക്കുമ്പോൾ 2 കൊല്ലം മുമ്പ് ഈ ബുൾജെറ്റിനെ അറസ്റ്റ് ചെയ്ത സമയത്തെ പ്രതികരണങ്ങളാണ് ഓർമ വരുന്നത്. വണ്ടി പിടിച്ചെടുത്തത് നിയമം ലംഘിച്ചതിന് പക്ഷേ, ആളുകൾ പറഞ്ഞ് പരത്തുന്നത് വേറൊന്ന്
ഒരു പെണ്ണിനെ ചതിക്കുന്ന real video വന്നതിനു ശേഷവും... ഈ fijicart ഫ്രോഡ്നു പിന്തുണക്കുന്നുണ്ടെങ്കിൽ നാടിൻ്റെ അവസ്ഥ🤦
ഏതോ ചാകാൻ കിടന്ന അറബി ചെക്കനെ ഞെക്കി കൊന്നവനെ പ്രാഞ്ചി പോച്ച പിരിവെടുത്ത് രക്ഷപ്പെടുത്തി 😄 അയിനാണ് പോച്ചക്ക് കൊടുക്കാൻ ഉണ്ടംപൊരിയുമായി നിൽക്കുന്നെ 😈
വിവരം ഇല്ലാത്ത സീരിയൽ girls
ബോച്ചേ കണ്ണിൽ ഉണ്ണിയാണ്.... കണ്ണിൽ ഉണ്ണിയാണ് 😂😂
കണ്ണിൽ ഉണ്ടമ്പോരി ആണ്
Aa video kandapo itheee dialogue anu enikum orma vanath.aro parnj padipichth vilambuna pole😂😂
😂😂 true... അതുപോലുണ്ട്
I was just thinking about it and then looked at the screen. BAAAAAM!!!! Enter this comment.
Adheduthu annackilitto
😂😂
8:09 Bikkini ഇട്ട് inauguration ചെയ്യാൻ പാടില്ല എന്ന് ഇന്ത്യൻ ഭരണഘടനയിൽ ഉണ്ടോ...
Correct. Bikini കണ്ടാൽ പ്രശ്നം ഉള്ളവരെ inauguration nu വാരാതെ ഇരുന്നാൽ പോരെ
മദ്രസ വിഡ്ഢികൾക്കു രണ്ടു കാര്യമേ അറിയൂ ഒന്നുകിൽ പറുത അല്ലെങ്കിൽ ബൈക്കിനി ഇതിന്റെ ഇടയിൽ ഒരു ഡ്രെസ്സും അവർക്കു അറിയില്ല
After some years these type of people only will remain in Kerala. Young generation is escaping to different parts of the world.
ഈ തട്ടം ഇട്ട കൊച്ചിന്റെ അടുത്തു നിക്കുന്ന തട്ടം ഇടാത്ത കൊച്ചിനോട് ഒരു ചോദ്യം ചോദിച്ച തീരുന്നതെ ഉള്ളു..
ഈ കുട്ടി ധരിച്ചത് പോലെ തനിക്കും തലയിൽ തട്ടമിട്ടൂടെ എന്ന് ചോദിച്ചാൽ എന്ത് പറയും അത് എന്റെ ചോയ്സ് അല്ലേ എന്ന്, അപ്പൊ അത് പോലെ ഹണി ടെ ചോയ്സ് ആണ് അത് എന്ന് കരുതണം..
എന്ത് ധരിക്കണം എന്നുള്ളത് അവരുടെ ചോയ്സ്, അതിനെ പറ്റി കമന്റ് പറയാനുള്ളത് എന്റെ ചോയ്സ്..മാനനഷ്ടം ഉണ്ടായാൽ കേസ് കൊടുക്കുന്നത് അവടുടെ ചോയ്സ്.. വിമർശിക്കാനും കുറ്റം പറയാനും, പരദൂഷണം പറയാനും വെക്തികൾക്കു സ്വാതന്ത്ര്യം ഉണ്ട്.. കാരണം ഇതാണ് നമ്മുടെ സംസ്കാരം അത് അംഗീകരിക്കുക.. കുഞ്ഞൻ നമ്പ്യാർ ഇപ്പോൾ ഉണ്ടായിരുന്നു എങ്കിൽ അയാളെ ഒക്കെ തൂക്കി കൊല്ലേണ്ടി വന്നേനെ.
മദ്രസ വിഡ്ഢികൾ
10:28 അപ്പൊ എല്ലാരും കേട്ടല്ലോ ചേച്ചിയാണ് കോടതി, എല്ലാം പറഞ്ഞപോലെ.
Caption.. പൊളി, ഇതിലും വലിയ caption സ്വപ്നങ്ങളിൽ മാത്രം.. 😂❤
Thumbnail തരുന്ന ഒരു സാറ്റിസ്ഫാക്ഷൻ ❤❤😅😅
Caption for the video💯content of the video for all people with common sense and Consciousness 💯
ഒരിടത് പോച്ച, വേറെ ഒരിടത് സമാധി, വെറുതെയല്ല എല്ലാരും രാജ്യം വിടുന്നത്
രാജ്യം വിട്ടിട്ട് എന്ത് കാര്യം. കുറച്ചു കാലം കഴിയുമ്പോൾ അവിടെന്ന് ഇറക്കിവിടും.
ഇന്ത്യൻ ശിക്ഷാ നിയമം എന്താണ് എന്ന് മാത്രം ആലോചിച്ചാൽ മതി. ആരുടെ ഭാഗത്താണ് ശരി...
വസ്ത്രം എത്രത്തോളം ആവാം എന്നൊക്കെ മനസ്സിലാവും.
അതിനല്ലല്ലോ ആൾക്കാർക്ക് നേരം...മതം, ആചാരം,സദാചാരം ഇതൊക്കെ ആണല്ലോ മുഖ്യം...
പിന്നെ social service is not a license for slut shaming or to commit any crime എന്ന് എപ്പോഴാണാവോ ഈ മനുഷ്യർ മനസിലാക്കുക.....😢
ബോച്ചയെക്കാൾ വലിയ കോമാളികളാണല്ലോ പുള്ളിയുടെ ഫാൻസ് 😂 Die hard fans
നമ്മുടെ നാട്ടിൽ നിയമ ബോധമില്ലാത്ത ആളുകളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ആളുകൾ മതവും സംസ്കാരവുമായി ബന്ധപ്പെടുത്തിയാണ് നിയമത്തെ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഇപ്പോഴത്തെ കാലത്ത് പ്രതികരിക്കാൻ ശ്രമിക്കുന്നവരും, സോഷ്യൽ മീഡിയയിൽ കമൻ്റിടുന്നവരും, പുതുതലമുറയിലുള്ളവരുമായ, ഏറിയപങ്കും ആളുകളും നാട്ടിലെ നിയമങ്ങളെക്കുറിച്ച് കാര്യമായി അറിവും വ്യക്തതയും ഇല്ലാത്തവരായിട്ടാണ് മനസിലാകുന്നത്.
@@vinodv757 Correct. അതികമാളുകളും നിക്ഷ്പക്ഷമായി ചിന്തിക്കാതെ ആരെങ്കിലും വിളിച്ചു പറയുന്നതോ അല്ലെങ്കിൽ സമുദായ, സംഘടനാ, രാഷ്ട്രീയ നേതാക്കൾ വിളിച്ചു പറയുന്നതോ ആയ കാര്യങ്ങൾ അതേ പടി വിശ്വസിക്കുന്നു.
സീരിയൽ ആണ് കാരണം
Double meaning parayunna alkare kanunnathe veruppanu.. ee chechimark ennu neram velukkuo..🤦♀️🤦♀️
ഈ ഫാൻസ് എന്ന് പറഞ്ഞു വിവിധ ജില്ലകളിൽ നിന്നും ബോച്ചെ കൂലിയ്ക്ക് ആളെ കൊണ്ട് വന്നു ജയ് വിളിപ്പിക്കുന്നു.. ആരോ എഴുതി കൊടുത്തത് അക്ഷരം തെറ്റാതെ ചാനലുകൾക്ക് മുന്നിൽ വിളിച്ചു പറയുന്നു
ബോചെക്ക് വേണ്ടി ഇത്രെയും ഗതികെട്ടവരോ🙄🙄🙄🙄🙏...sad
ഈ വീഡിയോ കണ്ടു ബോച്ചേ എന്തെങ്കിലും നക്കാൻ കൊടുക്കും എന്ന് കരുതിയാണ് അവളുമാരുടെ show..
No comments about Boche fans Jaiby 😊 . May b they hav paid for this or they all are selling tea powder 😂
Pinne tuni illathe nadakunavark ano adikaram
@izaanmohammed-dr8zf human rights not religious rights
Bro really called them 'moyanth'😂😂 9:27
ഞാൻ ബോബി ചെമ്മണൂർ support ചെയ്യുന്നു
കാരണം ഈജജത്തി കൊമളികളും തലയിൽ കളിമണ്ണ് ഉള്ള ഫാൻസ് കാരും നാടിന് ആവിശ്യം ആണ്😂😂
ബോബിക്കും ഫാൻസിനും എല്ല വിധ പിന്തുണ😊😊😊
Thank you, JBI, for taking this stand and showing that not all Keralites are like sheep, going with the flow. I work in an IT company in Hyderabad, where girls wear all kinds of clothes since there isn't a formal dress code. Some body types of girls here are different from those in Kerala, and it feels strange to look at them. No type of clothing can cover up for those differences. This is something I haven’t seen in Kerala for the last 27 years. However, there’s no way I can ask those girls to change their clothing according to my preference because it feels weird to me; that would be completely illogical. Plus, I would be out of a job if they filed a POSH case against me, or worse. I just don’t understand why the majority of Keralites react in such an uncomfortable manner to similar situations.
I think these people are forced to come there and give support by boche's team..but it doesn't matter what they say court doesn't have to listen to them or give judgement according to their emotions
Hi ma'am!
He has done lots of charity. These people might be the people who got favours from him. I was sad to see that Boche got bail. Rahul Eswar' s wife has done a video. Her nonsense is also getting support🤦🏽♀️
8:10 arkku veneghilum endhu venelum idam ennullathu kondalle ippo pothiju ketti nikkunnathu nale athu paadillannu parayumbo anusarikkan pattuvo?
ഇയ്യോ അത് പറയല്ലേ, നാളെ അപ്പികുപ്പായിതിൽ ഉറങ്ങിയാലും അത് കംഫർട് ആണെന്ന് പറയും, ബാക്കി ഉള്ളവര് ഹറാമി ആണെന്നും.
@_misty_. Kore indallp vellem majjem pinne karappookke ellam nirthan paraja kekkillalloo appo freedom choice um bakki illorittal athu paadilla, ellam kanakka
Brother, you are so sensible... well said 👌 👍
കേരളം എന്ന ഇട്ടാവട്ടത്തിലെ ഏറ്റവും വിവരമുള്ള ഒരേഒരു മനുഷ്യൻ.
😂😂😂😂saint
ബോച്ചേക്കു എന്ത് വിവരം
Go ahead bro 100% supoert to honey rose bochene polayulavanmare adich nelathirithanam
Sir പറയുന്നത് 100%കറക്റ്റ്
മറ്റു സ്ത്രീകൾ കൊടുത്ത പരാതി സ്വാഹാ!!!! Honey ക്ക് മാത്രം equal protection of the law!!! Honey ടെ case മാത്രം പരിഗണിക്കപ്പെടുകയും ബാക്കി സ്ത്രീകളുടെ പരാതികൾക്ക് ഒരു വിലയും കൊടുക്കാതെയും ഇരിക്കുന്നതും, equal protection of the law. അല്ലെങ്കിൽ honey യുടെ case ന് മാത്രം മറ്റുള്ളവരുടെ പരാതിയുടെ മേൽ കാണിക്കുന്ന ശുഷ്‌കാന്തിക്കും പരിഗണനക്കും അപ്പുറം ഒരു action എടുക്കാൻ honey ക്ക് മാത്രം എന്ത് പ്രതേകതയാണ് ഉള്ളത്. നടപടികൾ എടുക്കുകയാണ് എങ്കിൽ മറ്റു complaints ന് എതിരെയും നടപടി എടുക്കണം. അല്ലാത്ത പക്ഷം മറ്റു സ്ത്രീകളുടെ case ഇൽ എന്ത് നടപടി എടുത്തു ആ ശുഷ്‌കാന്തി തന്നെ state honey യുടെ case ലും എടുത്താൽ പോരേ??? അത് അല്ലെങ്കിൽ കഴിഞ്ഞത് കഴിഞ്ഞു. നിലവിലുള്ള സ്ത്രീ കൾ കൊടുത്ത case കൾ honey യുടെ case പരിഗണിച്ചത് പോലെ പരിഗണിക്കട്ടെ. അല്ലെങ്കിൽ ആളുകൾ honey യുടെ dressing രീതിയിലോ മറ്റു പലതിന്റെ പേരിലോ honey യുടെ case ന് പരിഗണന കിട്ടിയതാണ് എന്ന് തെറ്റിധരിക്കപ്പെടും!!!!
U are absolutely right...... Well said...... Good video
Moyanth extreme pro max🤣🤣😝🙌
So as per the other lady....yeadh vasthram dharich eragyalum aalkarde comment kelkan ready aavanam.....which means aarkum endh comment um aareyum noki eppo venelum parayam👏👏👏
Edhen valla special award kodukanam😑
uff. എന്താണ് ഈ നാട്ടിൽ നടക്കുന്നത്. ഇവർക്ക് ഒന്നും ബുദ്ധി ഇല്ലേ 🥲
"കോടതിയുടെ പോയിൻ്റ് of view" 😂😂😂😂😂😂
Excellent Title 😊.Enjoy the sarcasm!!! അടിമ attitude കാർക്ക് അതു മാറാ ത്തിടത്തോളം കാലം ഇങ്ങനെയുള്ള ഫാൻസ് അസോസിയേഷൻ ഈ വിധമുള്ള കലാപരിപാടികൾ തുടർന്നുകൊണ്ടെ ഇരിക്കും.
Well said💯👍🏻🔥
Ambo njaninnu vicharichathe ullu ningal onnu react cheyyan thanks😢vallathe vishamam thonni streekal polum eyale support cheyyunnath kandittu😮
ഇരട്ടത്താപ്പും ഒളിച്ചിരുന്ന് ആസ്വദിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്, എത്രയും പെട്ടന്ന് കേരളം വിടുക അല്ലെങ്കിൽ ഇതുപോലെ പല വിഷയങ്ങളും കണ്ടു ഇരിക്കെണ്ടിവരും 🥲
കേരത്തിൽ പല സ്ത്രീകളും പലതരം complaints police ന് കൊടുത്തിട്ടുണ്ട് ആ complaints ന്റെ പുറത്ത് state എന്ത് നടപടി എടുത്തു. അതിന്റ ഒക്കെ status എന്താണ് എന്ന് പൗരവകാശ നിയമപ്രകാരം അറിയാൻ കഴിയുമോ???
Excellent video
❤❤❤❤
Ivde positive comment kond varunnavare viswasikkammm ....
Thank you bro making people aware 🎉🫡🫡🫡
Honestly those women and the comments..scare me😢 entha ivide nadakkunne!!
Thank you so much for thinking straight 🙏
Thank You, sir, for sharing. In a very logical and reasonable way, explained the people’s perspective
Le chechi :Ishtm olla vasthrm dharich irngiyl sthreeekle purushnu nthum parayam 😅 ath okke ang sahikknm
Its really sad to see so many people supporting Boche in this matter. Passing lewd comments is NEVER okay, whether its towards a man or woman. The outrage over Honey Rose's choice of clothing is ridiculous - what she wears is her business. It doesnt give anyone the right to pass double meaning comments as if its their birth right. Basic decency seems to be lost these days.
Not only education, sometimes common sense shd be used...
ഇന്നലെ ഹണി റോസ് നെ support ചെയ്തു ഒരു comment ഇട്ടതെ ഓര്മയുള്ളൂ... Slut shaming ഉം തെറി വിളി യും ആയി ഒരു group തന്നെ എത്തി....
@@anaghasudheep3095 Sathyam.....news nte thaazhe onnummm eee comment box ley maathiri positive comments onnumm kanmanilla ....eanthu konda angane!?!
May be paid one's
@@uncorntolearnwithme2493 😱
5:29 ഈ ചേച്ചിക്ക് ഒരു ഷോൾ ഇട്ടൂടെ...
എനിക്ക് കണ്ടിട്ട് kambi ആവുന്നു....
ബാക്കിൽ നിക്കുന്ന മാന്യമായ വസ്ത്രദാരി ടെ മുഖം പുറത്തു കാണുന്നു....
ഒന്ന് മുഖം മറച്ചൂടെ
എനിക്ക് കണ്ടിട്ട് വികാരം തോന്നുന്നു അതാ....ഷെമിക്കണം കുലസ്ത്രീ കളെ 😮😮❤
ബോച്ചെക്ക് വേണ്ടിയോ രാഹുലിന് വേണ്ടിയോ സംസാരിക്കുന്നവര്‍ മുഴുവന്‍ ബേച്ചെ ഫാന്‍സാണ് എന്നാണ് താങ്കള്‍ പറയുന്നതെങ്കില്‍ കേരളത്തിലെ 90% മനുഷ്യരും ബേച്ചേ ഫാന്‍സാണെന്ന് താങ്കള്‍ അംഗീകരിക്കുന്നുണ്ടോ.??
90% 😂
ഞരമ്പുരോഗികൾ ആണെന്ന് സമ്മതിച്ചേ😂😂
Boche❤
90% 😂😂😂😂
100% literacy and 0 % civic sense and social sense..... Nammalde schoolil entha padipikyunne ennu shredhikyan samayam aayirikyunnu!
ശരി ഏതാ തെറ്റ് ഏതാ എന്ന് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്...
Super. Good one ❤
Oru sthreeyaya eniku ee moyanthukal apamaanam aanu. Enthoke paranjalum apologize cheythal matheele. I wonder how they nurture their sons.. make ur sons to not get excited for a girls' dress. To behave..
I have a son, and I won't let him do anything so with a girl.. girls should react , better late than never. Just ther should be proof ...
❤
Ee video first kandapol naad vittalonn thanne orth poyi, eganeyum ondo aalukal...adhum public aayi protest🥲🥲
ഈ കേസിൽ ഭൂരിഭാഗം സ്ത്രീകളും പുരുഷന്മാരും ബോച്ചെക്ക് സപ്പോർട്ട് ചെയ്യുന്നത് എന്താണെന്ന് വെച്ചാൽ ബോച്ചെയേക്കാൾ വലിയ കുറ്റ കൃത്യങ്ങൾ ചെയ്യുന്നവർ ഈ നാട്ടിൽ കേസുകളിൽ നിന്നും മറ്റും ഒഴിഞ്ഞ് വീണ്ടും ക്രിമിനൽ സ്വഭാവം കാണിച്ച് നടക്കുന്നു. സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു. പക്ഷെ ബോച്ചെ ഒരു വാക്ക് പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ ഇമ്മാതിരി വലിയ കോലാഹലങ്ങളോടെ സമൂഹത്തിന്റെ മുമ്പിൽ അവരാതിയാക്കുന്നതിനോടാണ് ആളുകൾക്ക് എതിർപ്പ്.
ഞമ്മന്റെ ആളുകൾ ആണ് ബോചെയെ കൂടുതൽ support ചെയ്യുന്നത്. സ്ത്രീ ഉന്നമനം ഇഷ്ടം അല്ലാത്ത teams
@humanbeing8810 ഞമ്മന്റെ ആളുകൾ മാത്രമല്ല സപ്പോർട്ട് ചെയ്യുന്നത്. അതിന് നിങ്ങൾ ശ്രദ്ധിച്ച് നോക്കണമെന്നില്ല വെറുതെ നോക്കിയാലും മനസിലാകും. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, നിരീശ്വര വാദികളിൽ പെട്ട സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ബോച്ചെയെ സപ്പോർട്ട് ചെയ്യുന്നത് കാണാം
എത്ര confidence ഓട് കൂടിയാണ് ആ കുട്ടി മണ്ടത്തരം വിളിച്ചു പറയുന്നത് 😂
സൗന്ദര്യമില്ലാത്തവർക്ക് അസൂയ 😂😂😂
കേസ് കൊടുക്കാൻ നട്ടെല്ലില്ലാത്തവർ വായടക്കുക
അപ്പോ പറഞ്ഞപോലെ സംസ്കാരം ഇല്ലാത്ത സംസ്കാരം അണ് നമ്മുടേത് so ആംഘോഷിക്കു
ഹണി റോസിനു പൊറുക്കാൻ പറ്റാത്തതുകൊണ്ടാണ് കേസ് കൊടുത്തതെന്നു മനസ്സിലാവുന്നില്ലേ.
ഈ ഇഷ്യൂ കൊണ്ട് ഉടയിപ്പ് ബോബി ഇനി കേരളത്തിൽ സൂപ്പർ ഹീറോ ആകുന്നതാണ് കാണാൻ പോകുന്നത്. ഇതു കേരളത്തിൽ ഉണ്ടാക്കാൻ പോകുന്ന മൈലേജ് ചില്ലറ അല്ല. നടി പണി മേടിക്കും ഇനി ആരും അവരെ സിനിമയിലും ഉൽഘടനത്തിനും വിളിക്കും എന്ന് തോന്നുന്നില്ല..
നീ ആണല്ലോ അവളെ സിനിമയെടുക്കാനും ഉല്ഘാടനം ചെയ്യാനും വിളിക്കുന്നത്?
@ എന്നാൽ നിന്റെ വീട്ടിൽ കുഴി കക്കൂസ് കുത്തുമ്പോൾ അവളെ വിളിച്ചു ഉൾഘടിക്ക്..
@ എന്നാൽ നിൻറെ വീട്ടിലെ കുഴി കക്കൂസ് ഉദ്ഘാടനത്തിന് ഹണി റോസിനെ വിളിച്ച് ഒരു അവസരം കൊടുക്ക്.. കൊണക്കുന്നോണ്ട് കുഴപ്പമില്ല പക്ഷേ ചേച്ചിയുടെ തന്ത ആകേണ്ട..
Manoj bajpai de oru movie le our dialogu ane enik orma varunnath . "Bulding schools and hospitals does not give you the right to rape" ennu.Ath pole charity chaiyyunnath kond iyyalk emmathiri thonivasham parayan ulla special privilage onnum niyamathil illa 😂😂. Ee bhudhi illatha boche fans athokkey onn manasilakkanam moyindhugalee
Super thumbnail😂😂😂😂
Women's day boche nte birthday annu akkan parayo ini😂😵💫
Thumbnail 💯🔥🔥😌
ജബിൻ ബ്രോ.. ഇമ്മാതിരി അളുകളെ പിന്നാലെ പോയിട്ട് പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടാവില്ല..
Moyand extreme pro max😂🤣