Storytel | Stories Untold | Sithara Krishnakumar | B Unnikrishnan |

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #storytel #SitharaKrishnakumar #bunnikrishnan
    Video credits:
    Executive Producers: Sumesh Lal, Sujith Unnithan
    Director: Vinu Janardanan
    Artist liaison: Lakshmi Venugopal
    Associate Director: Shivakamy Shyamaprasad
    Camera: Mahesh SR, Aneesh Chandran
    Edit: Sudheesh MS
    Camera asst: Akhil Sundaram
    Studio Design: Pavi Sankar
    Title Music: Deepu Sasidharan
    Title Graphics: Arun Kailas
    Makeup: Rajisha (Shreshta)
    Styled by Jayasree Ganesh
    / jayasreeganesh
    Outfit by Anupama Sharath
    / alluswomen
    Production Asst: Sujith MS
    Transport: Sudheer MI
    Follow Wonderwall Media on:
    / wonderwallmediaindia
    / wonderwall_media
    www.wonderwall...

ความคิดเห็น • 39

  • @noufalvaliyakath4709
    @noufalvaliyakath4709 2 ปีที่แล้ว +17

    വിദ്യാസമ്പന്നരായ രണ്ടുപേരുടെ സംഭാഷണം എത്ര ഉന്നതനിലവാരം പുലർത്തുന്നു ♥

  • @ramrajbahuleyan9694
    @ramrajbahuleyan9694 2 ปีที่แล้ว +11

    ഇത്‌ കണ്ടപ്പോൾ ഞാൻ കോളേജ്‌ വിദ്യാർത്ഥി ആയിരുന്നപ്പോൾ ആവേശത്തോടെയും ആരാധനയോടെയും വായിക്കുകയും കേൾക്കുകയും ചെയ്ത ഉണ്ണിക്കൃഷ്ണൻ ബി എന്ന നവസൈദ്ധാന്തികനെ ഓർമ്മ വന്നു. ഫിലിം ഫെസ്റ്റിവലിന്റെ ഓപ്പൺ ഫോറത്തിൽ പി ഗോവിന്ദപ്പിള്ളയെ പോലൊരു മഹാരഥനെ സംവാദത്തിൽ ഉത്തരം മുട്ടിച്ച ആൾ. പിന്നീട്‌ അയാൾക്ക്‌ എന്ത്‌ സംഭവിച്ചു എന്ന് പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു. ഇന്ന് ഈ സംഭാഷണം കേട്ടപ്പോൾ, അതേ തെളിമയോടെ, ഒരു പക്ഷേ കാലം നൽകിയ വിനയത്തോടെ അയാൾ സംസാരിക്കുന്നു. നന്ദി, സിതാര❤️

  • @prathapmohandas2128
    @prathapmohandas2128 2 ปีที่แล้ว +5

    ഉണ്ണിക്കൃഷ്ണനെ മുൻവിധികളോടെ സമീപിച്ച ഒരാളായിരുന്നു ഞാൻ. ഈ അടുത്ത്‌ കാലത്തായി കണ്ട അയാളുടെ ചില അഭിമുഖങ്ങളും നേരിട്ട്‌ അറിയാൻ കഴിഞ്ഞ ചിലകാര്യങ്ങളും അത്തരം പല ധാരണകളേയും തിരുത്തി. സിതാര മനോഹരമായി ഉണ്ണിക്കൃഷ്ണനെ അഴിച്ചെടുത്തു. സിനിമയിലെ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കിടയിൽ അയാൾ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്‌. സിനിമയിൽ ദിവസവേതനത്തിനു ജോലി ചെയ്യുന്ന എന്റെ ഒരയൽക്കാരൻ രോഗബാധിതനായി മരണപ്പെട്ടപ്പോൾ, അയാളുടെ കുടുംബത്തിന്‌ സഹകരണബാങ്കിലുണ്ടായിരുന്ന വൻ സാമ്പത്തിക ബാധ്യത തീർക്കാൻ ഉണ്ണിക്കൃഷ്ണൻ നടത്തിയ ഇടപെടലുകളാണ്‌ ‌ തകർച്ചയിൽ നിന്ന് ആ കുടുംബത്തെ രക്ഷിച്ചത്‌. ഇതൊക്കെയാണെങ്കിലും ജലമർമ്മരം പോലൊരു സിനിമ ഒരിക്കൽ കൂടി ചെയ്തുകൊണ്ട്‌ തന്റെ ഉള്ളിലെ ഗംഭീര ഫിലിം മെയ്കറെ അയാൾ വീണ്ടെടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

    • @sarathscgartist
      @sarathscgartist 2 ปีที่แล้ว

      Sariyayirikkum. Pakshe FEFKA membership illathe onnu work cheyyan nokku. Appol kanam.

  • @luichristo6343
    @luichristo6343 2 ปีที่แล้ว +4

    His choice of words is amazing 😻 Brilliant articulation👌👌👌

  • @joelsebastian6231
    @joelsebastian6231 2 ปีที่แล้ว +15

    Wow! What a conversation! Sithara, all credits to you for bringing out this gem. എന്തു രസമായാണ്‌ ഉണ്ണിക്കൃഷ്ണൻ സംസാരിക്കുന്നത്‌!! " ഞാൻ പലപ്പോഴും പലതാണ്‌" "കൊമ്പുകളുള്ള സുഹൃദം" easily your best interview, Sithara😍

  • @lailakrisnakumar5654
    @lailakrisnakumar5654 2 ปีที่แล้ว +4

    Great Conversation❤️ B Unnikrishnan in this interview was a revelation. Huge respects

  • @baijurajchekavar7340
    @baijurajchekavar7340 2 ปีที่แล้ว +6

    പല നിറങ്ങളിൽ പ്രകാശിക്കുന്ന ചക്രവാളം പോലെ ബി ഉണ്ണികൃഷ്ണൻ..!!
    ❤️
    പാട്ടുപോലെ കേട്ടിരിക്കാവുന്ന സംഭാഷണങ്ങൾ..,
    സിതാരാ ഉഷാറായിട്ടുണ്ട് .

  • @sourav___raj
    @sourav___raj 2 ปีที่แล้ว +5

    Waiting for Aarattu. Very nice interaction

  • @resmireghunath6079
    @resmireghunath6079 2 ปีที่แล้ว +1

    What an interview ❤️

  • @naseemayousufali5305
    @naseemayousufali5305 2 ปีที่แล้ว +1

    Hi sithu Iam from Doha . New turn . Different way all the best

  • @prakashanayodan595
    @prakashanayodan595 2 ปีที่แล้ว +1

    Great one.

  • @praveenraj1350
    @praveenraj1350 2 ปีที่แล้ว +1

    Great talk

  • @devaprasadpr1154
    @devaprasadpr1154 2 ปีที่แล้ว

    Nice conversation

  • @SAVIO1988
    @SAVIO1988 2 ปีที่แล้ว +6

    മാടമ്പി സിനിമ സംവിധാനം ചെയ്ത ആൾ എന്നതിലുപരിയായി ബി ഉണ്ണികൃഷ്ണനെ മനസ്സിലാക്കാൻ സഹായിച്ചതിന് നന്ദി..

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +3

      Grandmaster too. ഇവിടെ അത്ര വിജയം ആയില്ലെങ്കിലും Netflix global il ഒരുപാട് പർ കാണുന്ന പടം ആണ്.

    • @nithinm7391
      @nithinm7391 2 ปีที่แล้ว

      @@seekzugzwangful grandmaster is the finest movie of unnikrishnan.

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว

      @@nithinm7391 it's actually heavily 'inspired' .. but yeah it's a good watch.

    • @luichristo6343
      @luichristo6343 2 ปีที่แล้ว +1

      @@seekzugzwangful So what, man? Is it the fist film to be “inspired?!”

  • @bindhu.m.v2960
    @bindhu.m.v2960 2 ปีที่แล้ว +1

    36.00 to 37.40👏🏻👏🏻👏🏻😊

  • @sreeramj8293
    @sreeramj8293 2 ปีที่แล้ว +1

    ❣️

  • @sahl_7974
    @sahl_7974 2 ปีที่แล้ว +2

    Nalla Filmmaker ahn..
    But nthokkeyo aakaan noki i mean Villain il okke mass elements okke include cheyyan noki paraajayappettu..

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว

      Villain is a pure class emotional film

  • @tessytom1566
    @tessytom1566 2 ปีที่แล้ว +1

    😍😍

  • @AbhijithSivakumar007
    @AbhijithSivakumar007 2 ปีที่แล้ว +3

    MOHANLAL

  • @jijogs8175
    @jijogs8175 2 ปีที่แล้ว

    👌🏻

  • @deepakrnair2339
    @deepakrnair2339 2 ปีที่แล้ว

    ❤️

  • @sitharasuperfan7915
    @sitharasuperfan7915 2 ปีที่แล้ว +1

    ❤‍🔥❤‍🔥❤‍🔥

  • @seekeroftruth12345
    @seekeroftruth12345 2 ปีที่แล้ว +4

    പുള്ളിയുടെ സിനിമകളൊക്കെ ഇഷ്ടമല്ലാത്തതുകൊണ്ട് വലിയ താത്പര്യമില്ല.

  • @budha19064
    @budha19064 2 ปีที่แล้ว +1

    കൂതറ പടങ്ങളെടുത്തു ആൾക്കാരുടെ സമയവും പൈസയും കളഞ്ഞിട്ടു വലിയ വായിൽ വർത്തമാനം പറഞ്ഞിട്ടെന്താ കാര്യം 😠

  • @baijurajchekavar7340
    @baijurajchekavar7340 2 ปีที่แล้ว

    😍😍😍

  • @sradhaseco5130
    @sradhaseco5130 2 ปีที่แล้ว +1

    ❤❤