നിങ്ങൾ എല്ലാവരും അമ്മയെ പൊന്നുപോലെ നോക്കുന്നതു കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു വളരെ നല്ല മക്കളെയും മരുമകളെയും പേരക്കുട്ടികളെയും കിട്ടിയ ഈ അമ്മ ഭാഗൃവതിയാണ് അമ്മ അമ്മയുടെ അമ്മായി അമ്മയെ നോക്കിയെന്നു പറയുന്നു അതിൻറെയൊക്കെ ഫലമായി രിക്കും അമ്മയെ നോക്കാൻ നല്ല മരുമകളെയും കിട്ടിയത് ❤❤❤
അമ്മച്ചി നല്ല കാലത്ത് ചെയ്ത് നൻമ്മക്കുള്ള പ്രത്യുപകാരമാണ് ഈ കിട്ടുന്ന സ്നേഹവും വാത്സല്ല്യവുമൊക്കെ! അതാണ് മക്കളിൽ നിന്നും മരുമക്കളിൽ നിന്നും കൊച്ചുമക്കളിൽ നിന്നും കിട്ടുന്നത് ഇതു കണ്ടാണ് താഴെയുള്ള കുട്ടികൾ കണ്ടു പഠിക്കുന്നത്. ദൈവം അനുഗ്രഹിക്കട്ടെ 🤲🏻
ജോമോൾ വീടിന്റെ വിളക്ക് ആണ്, അവൾ മിടുക്കി ആയത് കൊണ്ടാണ് അമ്മക്കിളി ഇങ്ങനെ ഇരിക്കുന്നത്. നോക്കാൻ മേല എന്ന് പറയുന്നവൾ ആണ് എങ്കിൽ ജോമോൻ പെട്ടേനെ, അമ്മ യേ തള്ളാൻ പറ്റുമോ ഭാര്യയെ തള്ളാൻ പറ്റുമോ, അതോണ്ട് ജോമോന്റെ ഐശ്വര്യം ജോമോൾ ആണ് 100%, ഇന്ന് ഫുൾ സ്കോർ ജോമോൾ നേടി ❤❤
ഇതു പോലെ തന്നെ ആണ് എന്റെ അമ്മയും കുളിക്കാൻ പറയുമ്പോൾ ഇതു പോലെ തന്നെ പറയും റീസെന്റ് ആയിട്ട് നടക്കുന്ന കാര്യം ഒന്നും അറിയില്ല പഴയ കാര്യം എല്ലാം നല്ല ഓർമ്മ ഉണ്ട്.... ഇങ്ങനെ ഉള്ളവരെ നോക്കുന്നത് വളരെ ബുദ്ധിമുട്ട് ആണ് ❤️❤️🌹❤️❤️
ഈ മോൾക്ക് ക്ഷമ യുണ്ട് വേറെ കുട്ടികൾ ആണെങ്കിൽ ചോദിക്കുന്നതിനു മറുപടി പറയില്ല എന്റെ വീടിന്റെ തൊട്ട് അടുത്ത് തന്നെ ഇത് പോലെ ഒരു അമ്മ യുണ്ട് ആൺ മക്കളുടെ കുട്ടികൾ അവരുടെ വല്യമ്മയെ എപ്പോഴും കളിയാക്കി ചിരിക്കും ആ വല്യമ്മക്ക് കുട്ടികളെയും അവരുടെ മരുമക്കളെയും ഭയങ്കര ഈ അമ്മച്ചിയെ പോലെ ഭയങ്കര സ്നേഹമാ പക്ഷെ അവർ അത് തിരിച്ച് അറിയുന്നില്ല മരുമക്കൾക്ക് വരെ അമ്മായി യമ്മയുടെ സംസാരം കേൾക്കാൻ ഇഷ്ട്ട പെടുന്നില്ല അതാണ് ഇന്നത്തെ കാലം
അമ്മച്ചിക്ക് ജോമോളെ നല്ല ഇഷ്ടമാണല്ലോ കുളിക്കാൻ മടിയായിട്ടും എണ്ണ തലയിൽ ഇട്ടപ്പോൾ കൊച്ചുകുട്ടിയെപ്പോലെ നിന്ന് കൊടുത്തു ജോമോളെ എനിക്കും നല്ല ഇഷ്ടമാണ് നല്ല കുടുംബം ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
എന്റെ അമ്മയെ ഓർമ വരാണ്. എത്ര സ്നേഹമുള്ള അമ്മയാണ് എന്റെ അമ്മ. അമ്മയും ഇതുപോലെ ആയിരുന്നു. അമ്മ ഉണ്ണിയും ഞാൻ അമ്മയും ആയി മാറി. എന്റെ മക്കൾക്കും എന്റെ അമ്മ ഉണ്ണിയായി രുന്നു. 8 മാസ്മായി അമ്മ ഞങ്ങളെ വിട്ടു പോയിട്ട് 😥😢. ഈ അമ്മയ്ക്കും അമ്മയെ നോക്കുന്ന എല്ലാവർക്കും അമ്മയ്ക്കും ആരോഗ്യവും സമാധാനവും ദൈവം നല്കട്ടെ 🙏🙏😍🥰
നാളെ മോളു പോയാൽ പിന്നെ അമ്മച്ചിക് ഇത്ര ഉഷാർ കാണില്ലെന്ന് തോന്നുന്നു െെ എസ് ക്രീം അമ്മച്ചിക്ക് നല്ല ഇഷ്ടമായി എന്നാ സന്തോഷമാ നല്ല ഐശ്വര്യമുള്ള അമ്മച്ചി മോൻ എന്താ ഇത്ര നാണം കുണുങ്ങി ആയി ഇവാൻ ഉഷാറായി അമ്മച്ചിയുടെ കൂടെ നിക്ക്❤
മോളു പോയാൽ അമ്മച്ചിക്ക് സങ്കട മാവുല്ലെ വീട്ടിൽ അമ്മച്ചി ഉള്ളത് കൊണ്ട് വീട്ടിൽ നല്ല ഹാപ്പി യായിരിക്കും അമ്മച്ചിക്ക് ദൈവം ആയുർ ആരോഗ്യം ദീർഗായുസും നൽകുമാറാകട്ടെ
നല്ലൊരു വീഡിയോ അമ്മ കുളിച്ചു ഒന്നും കൂടെ സുന്ദരി ആയി അമ്മയുടെ മരുമകൾ നല്ല മരുമകളെയാണ് അമ്മക്ക് കിട്ടിയത് പിന്നെ വിപിനമോള് മോളു അമ്മയുടെ കൂടെ എന്തെങ്കിലും സംസാരിച്ചിരിക്കും അത് അമ്മക്ക് ഇഷ്ട്ടം വീഡിയോ അടിപൊളി
അമ്മമ്മയുടെ കൊച്ചുമോള് 👌. എന്തു പറഞ്ഞാലും അതുപോലെ തന്നെ ചെയ്യും 🥰🥰❤️❤️.കുളിച്ചു സുന്ദരി ആയല്ലോ. വിപിന അടുത്തുണ്ടെങ്കിൽ അമ്മാമയുമായി എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും. മോളെ ❤️❤️🥰😍
ഓർമ കുറവുള്ളവരുടെ അവസ്ഥ ഞങ്ങൾക്കറിയാം ഞങ്ങളുടെ അച്ചായനും ഇതുപോലെ ആയിരുന്നു. നോക്കുന്ന നമ്മൾ നഴ്സ് ആണെന്ന് പറയും നല്ല പെണ്ണ് ആണെന്നും പറയും ചോദിക്കുന്ന കാര്യം പിന്നെയും പിന്നെയും പറയും പഴയ കാര്യങ്ങൾ കൃത്യമായി പറയും നിലവിൽ നടക്കുന്ന കാര്യങ്ങൾ അറിയില്ല ഞങ്ങളും മരിക്കുന്ന സമയം വരെ പൊന്നു പോലെ നോക്കി അത് മാത്രം ഉള്ളു ജീവിച്ചിരിക്കുമ്പോൾ നമ്മൾ ചെയ്യുവാൻ ഉള്ളത് ചെയ്യുക. മരിച്ചു കഴിയുമ്പോൾ കുറച്ചു പൈസ മുടക്കുന്നതിൽ അല്ല കാര്യം. ഇപ്പോൾ വേണ്ടത് ചെയ്തു കൊടുക്കുക. എന്റെ വീട്ടിലെ അതെ അവസ്ഥ തന്നെ ദൈവം നിങ്ങളെ അനുഗ്രഹിക്കും. ഇവരുടെ സന്തോഷം അത് കാണുമ്പോൾ നമ്മൾ മറ്റെല്ലാം മറക്കും എനിക്ക് അങ്ങനെ ആയിരുന്നു വിപിന മോളെ നല്ലത് വരും 🙏🏻🙏🏻🙏🏻❤️❤️💛💛💛
മരുമകൾ ക്കിരിക്കട്ട ഒരു ബിഗ് സല്യൂട്ട്. എല്ലാ മരുമക്കളും കണ്ടു പഠിക്കട്ടെ.
Sharikkum 100% mark for marumakalkke Njan kodukku m Watching from USA
Yes marumakal aayittu thonnunnillaa makalea kkal ethra nallaaa marumakal.jomol God bless her
❤️❤️❤️❤️❤️❤️❤️
❤❤❤❤❤❤
കഷ്ടപ്പെട്ട് മക്കളെ വളർത്തി ആ മക്കൾ ഇപ്പോ അമ്മയെ പൊന്നുപോലെ നോക്കുന്നു ജോമോൾ മിടുക്കി ❤
Enikkum ishtam
Ammachiyea jomol kulikkaan vilichappole randuperudeyum samsaram nallarasammayirunnu jomol nallaa manasinudamayu nallaaa marumakal God bless you all Vipinamol pokuvanallo allea ammachikku mole othiri eshttamanellooo
നിങ്ങൾ എല്ലാവരും അമ്മയെ പൊന്നുപോലെ നോക്കുന്നതു കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു വളരെ നല്ല മക്കളെയും മരുമകളെയും പേരക്കുട്ടികളെയും കിട്ടിയ ഈ അമ്മ ഭാഗൃവതിയാണ് അമ്മ അമ്മയുടെ അമ്മായി അമ്മയെ നോക്കിയെന്നു പറയുന്നു അതിൻറെയൊക്കെ ഫലമായി രിക്കും അമ്മയെ നോക്കാൻ നല്ല മരുമകളെയും കിട്ടിയത് ❤❤❤
❤️❤️❤️❤️❤️❤️❤️
Ammakutty❤️❤️❤️
അമ്മച്ചി നല്ല കാലത്ത് ചെയ്ത് നൻമ്മക്കുള്ള പ്രത്യുപകാരമാണ് ഈ കിട്ടുന്ന സ്നേഹവും വാത്സല്ല്യവുമൊക്കെ! അതാണ് മക്കളിൽ നിന്നും മരുമക്കളിൽ നിന്നും കൊച്ചുമക്കളിൽ നിന്നും കിട്ടുന്നത് ഇതു കണ്ടാണ് താഴെയുള്ള കുട്ടികൾ കണ്ടു പഠിക്കുന്നത്. ദൈവം അനുഗ്രഹിക്കട്ടെ 🤲🏻
ജോമോൾ വീടിന്റെ വിളക്ക് ആണ്, അവൾ മിടുക്കി ആയത് കൊണ്ടാണ് അമ്മക്കിളി ഇങ്ങനെ ഇരിക്കുന്നത്. നോക്കാൻ മേല എന്ന് പറയുന്നവൾ ആണ് എങ്കിൽ ജോമോൻ പെട്ടേനെ, അമ്മ യേ തള്ളാൻ പറ്റുമോ ഭാര്യയെ തള്ളാൻ പറ്റുമോ, അതോണ്ട് ജോമോന്റെ ഐശ്വര്യം ജോമോൾ ആണ് 100%, ഇന്ന് ഫുൾ സ്കോർ ജോമോൾ നേടി ❤❤
Naanamelay
നല്ല അമ്മ നല്ല മരുമോളും നല്ല കൊച്ചുമോൾ നല്ല മക്കള് എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ
അമ്മച്ചിവാവ കുളിച് സുന്ദരിയായി കുഞ്ഞു കുട്ടികളെപ്പോലെ തന്നെയാ പ്രായമായാൽ അമ്മച്ചിയെ പൊന്നുപോലെ നോക്കുന്ന മരുമോൾ 🙏🙏🙏🙏
കൊച്ചുമകളോടെ സംസാരിക്കുന്നത് കേൾക്കാൻ എത്ര സന്തോഷം ആണ്. അമ്മക്കും, ഫാമിലകും ദൈവം എല്ലാ അനുഗ്രഹം നൽകട്ടെ . അമ്മക്ക് 😘😘😘😘😘😘😘😘😘😘😘😘♥️
Nalla marumakal
ഇതു പോലെ തന്നെ ആണ് എന്റെ അമ്മയും കുളിക്കാൻ പറയുമ്പോൾ ഇതു പോലെ തന്നെ പറയും റീസെന്റ് ആയിട്ട് നടക്കുന്ന കാര്യം ഒന്നും അറിയില്ല പഴയ കാര്യം എല്ലാം നല്ല ഓർമ്മ ഉണ്ട്.... ഇങ്ങനെ ഉള്ളവരെ നോക്കുന്നത് വളരെ ബുദ്ധിമുട്ട് ആണ് ❤️❤️🌹❤️❤️
ice Cream കഴിക്കുന്നത് കണ്ടില്ലേ. എന്തൊരു സന്തോഷം❤
കുളിച്ചു സുന്ദരി ആണല്ലോ
മോൾ ഇനി അവധിക്കു വരണേ
നല്ലകൊച്ചുമകളും... അമ്മച്ചിയോട് നല്ല സ്നേഹമുണ്ട്.. ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞേ...❤❤
ഭാഗ്യം ഉള്ള അമ്മ - മക്കളെദൈവം അനുഗ്രഹിക്കട്ടെ. കൊച്ചുമോൾ മിടുക്കിയായി പഠിക്കണം കേട്ടോ കൂട്ടുകെട്ടിൽ ഒന്നും പെട്ടു പോകരുത്
ഈ മോൾക്ക് ക്ഷമ യുണ്ട് വേറെ കുട്ടികൾ ആണെങ്കിൽ ചോദിക്കുന്നതിനു മറുപടി പറയില്ല എന്റെ വീടിന്റെ തൊട്ട് അടുത്ത് തന്നെ ഇത് പോലെ ഒരു അമ്മ യുണ്ട് ആൺ മക്കളുടെ കുട്ടികൾ അവരുടെ വല്യമ്മയെ എപ്പോഴും കളിയാക്കി ചിരിക്കും ആ വല്യമ്മക്ക് കുട്ടികളെയും അവരുടെ മരുമക്കളെയും ഭയങ്കര ഈ അമ്മച്ചിയെ പോലെ ഭയങ്കര സ്നേഹമാ പക്ഷെ അവർ അത് തിരിച്ച് അറിയുന്നില്ല മരുമക്കൾക്ക് വരെ അമ്മായി യമ്മയുടെ സംസാരം കേൾക്കാൻ ഇഷ്ട്ട പെടുന്നില്ല അതാണ് ഇന്നത്തെ കാലം
അമ്മച്ചിയുടെ ഭാഗ്യ ഇതുപോലെ oru മരുമകളെ കിട്ടിയതിൽ ❤❤❤❤
അമ്മയുടെ മരുമകളും കൊച്ചുമോളും സൂപ്പർ സുന്ദരി അമ്മക്ക് കെട്ടിപിടിച്ചു ഒരു ഉമ്മ
അമ്മച്ചി സുന്ദരിയാണല്ലോ
റ്റാറ്റാ.. റ്റാറ്റാ അമ്മ 🥰💕💞❣️❣️
വീട്ടുകാർക്ക് എന്റെ സ്നേഹം 💕🙏🏻
നിങ്ങൾക്കെല്ലാർക്കും നല്ലതേ വരൂ..♥️
ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🏻
അമ്മച്ചിക്ക് ജോമോളെ നല്ല ഇഷ്ടമാണല്ലോ
കുളിക്കാൻ മടിയായിട്ടും എണ്ണ തലയിൽ ഇട്ടപ്പോൾ കൊച്ചുകുട്ടിയെപ്പോലെ നിന്ന് കൊടുത്തു
ജോമോളെ എനിക്കും നല്ല ഇഷ്ടമാണ്
നല്ല കുടുംബം ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
അച്ചോടാ പാവം അമ്മ, ടാറ്റാ കൊടുക്കാൻ പറഞ്ഞ പ്പോൾ എത്ര നിഷ്കളങ്ക 😍
ഇതുപോലെ ഒരു മരുമകളെ കിട്ടണമെങ്കിൽ പുണ്യo ചെയ്യണം 🙏🙏❤️❤️❤️❤️
അമ്മ പുണ്യം ചെയ്തിട്ടുണ്ട്
Athe❤
😘😘😘@@padmajavijayan309 athe
@@mykitchen6925 സത്യം ❤️
അതെ
ഇന്നതെ കാലത്ത് ഇങ്ങനെയുള്ള കൊച്ചുമക്കളെ കാണാൻ അമ്മച്ചി ചെയ്ത പു ണ്യ അമ്മച്ചി കളിച്ച് സുന്ദരി ആയല്ലോ😂😂'❤❤
Molude പറച്ചിലും അമ്മുമ്മയുടെ വാർത്തമാനവും കേട്ടു ചിരിച്ചു 😀😀😀
Amma........😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
നല്ല മകൾ ❤️🙏
Great job
Love you Amma and Joemole 😘😘😘😘😘
Ammachiye orupadishtam ente ammaye orma vannu ammayillatha vishmam sankadam
നല്ല രസമുണ്ട്
അമ്മച്ചി കുളിച്ചു ചുന്ദരി ആയി ❤❤❤
Marumakale nokumpol ചിരി വരും Ammachike ❤
ഐസ്ക്രീം ഒക്കെ അമ്മച്ചിക്ക് നല്ല ഇഷ്ടമാണെന്നു തോന്നുന്നു 🥰. നാളെ മോളു പോയാൽ പിന്നെ ഒച്ചയും അനക്കവുമൊക്കെ പോവൂല്ലോ 🥲
എന്റെ അമ്മയെ ഓർമ വരാണ്. എത്ര സ്നേഹമുള്ള അമ്മയാണ് എന്റെ അമ്മ. അമ്മയും ഇതുപോലെ ആയിരുന്നു. അമ്മ ഉണ്ണിയും ഞാൻ അമ്മയും ആയി മാറി. എന്റെ മക്കൾക്കും എന്റെ അമ്മ ഉണ്ണിയായി രുന്നു. 8 മാസ്മായി അമ്മ ഞങ്ങളെ വിട്ടു പോയിട്ട് 😥😢.
ഈ അമ്മയ്ക്കും അമ്മയെ നോക്കുന്ന എല്ലാവർക്കും അമ്മയ്ക്കും ആരോഗ്യവും സമാധാനവും ദൈവം നല്കട്ടെ 🙏🙏😍🥰
❤❤❤🙏🙏🙏
അമ്മച്ചിയുടെ മരുമകളും പേരകുട്ടി യും എന്തൊരു സ്നേഹ മാണ് കാണിക്കുന്നത്.❤❤❤❤
നാളെ മോളു പോയാൽ പിന്നെ അമ്മച്ചിക് ഇത്ര ഉഷാർ കാണില്ലെന്ന് തോന്നുന്നു െെ എസ് ക്രീം അമ്മച്ചിക്ക് നല്ല ഇഷ്ടമായി എന്നാ സന്തോഷമാ നല്ല ഐശ്വര്യമുള്ള അമ്മച്ചി മോൻ എന്താ ഇത്ര നാണം കുണുങ്ങി ആയി ഇവാൻ ഉഷാറായി അമ്മച്ചിയുടെ കൂടെ നിക്ക്❤
മോളു പോയാൽ അമ്മച്ചിക്ക് സങ്കട മാവുല്ലെ വീട്ടിൽ അമ്മച്ചി ഉള്ളത് കൊണ്ട് വീട്ടിൽ നല്ല ഹാപ്പി യായിരിക്കും അമ്മച്ചിക്ക് ദൈവം ആയുർ ആരോഗ്യം ദീർഗായുസും നൽകുമാറാകട്ടെ
Amma you look so beautiful like a fresh Lilly blossom. I do really appreciate jAmmas daughter in law. Hats off
അമ്മക്കിളി കുളിച്ചു സുന്ദരിക്കുട്ടി ആയല്ലോ ❤️❤️❤️❤️❤️😍😍
Adipoli. Amma. Nalla usharayi varunnu.
എത്ര വാത്സല്യത്തോടുകൂടിയാണ് സംസാരിക്കുന്നത്. ബിബി നമോളെ അമ്മച്ചിക്ക് ഒത്തിരി ഇഷ്ടമാണല്ലൊ. ജോമോൾ എത്ര നന്നായിട്ടാണമ്മച്ചിയെ നോക്കുന്നത്.❤️🥰
Marumagal kku big salutte
Ammede yogam nalla Maru makall❤
Ammachiye nokkunnath ponnupole big salute ❤🙏
Ammachi is lucky to get such A good daughter in law❤❤❤❤❤❤❤❤❤❤❤
Super❤
Jomole❤
Divasavum ammacheede video kandillengil oru sukhamilla
Kochumol ammachinnu vilichal udane vilikelkkum😊
നല്ല മരുമക്കൾ
Marumakl👌🏻👍🏻🥰🥰🥰🥰
❤️ Ammachi . Good listener.Ammachi always cares about job and education. So sweet!!
അമ്മച്ചിയുടെ വീഡിയോ കഴിയുന്നത് അറിയുന്നില്ല. ഇനിയും എന്തോ ബാക്കിയുള്ളതുപോലെ . മുഴവനാവാത്തതുപോലെ ❤
Congratulations Jomol God blessed family
അമ്മുമ്മകുട്ടി കുളിച്ചേ 🥰മടിച്ചികുട്ടി 😘😘😘
നല്ല മേളേ സൂപ്പർ
Ammakutty😄 ഉമ്മ
Nalla marumakal alla makal thanne❤❤❤❤ God bless you
I love you dear Ammachi
Chechi love you 😍
HaiAmma❤️❤️❤️
അമ്മച്ചി 😘😘😘😘😘🥰🥰🥰
ജോമോൻ ചേട്ടന്റെ വൈഫ് സൂപ്പർ
Makkalpolum nokkatha ee kalathu marumakal ithrayum nannayi ammaye care cheyyunnathu kanumbol sharikkum kannu nirayunnu❤❤❤❤❤❤❤❤❤
Jo mole enikku othiri ishtamanu. Jo mole ammachiyodu kaanikkunna caring and loving aanu aa kudumbathinte anugraham....ellavarum ammachiye ithu pole snehikkanam enkil ammachi cheytha punyam thanne aanu. Prarthikkunnu🙏👌👍😊❤️❤️❤️
Ammachide andam bandam kekkan eshtama
അമ്മച്ചി കുളിച്ച് സുന്ദരിയായല്ലോ ടാറ്റ ❤️❤️❤️
നല്ലൊരു വീഡിയോ അമ്മ കുളിച്ചു ഒന്നും കൂടെ സുന്ദരി ആയി അമ്മയുടെ മരുമകൾ നല്ല മരുമകളെയാണ് അമ്മക്ക് കിട്ടിയത് പിന്നെ വിപിനമോള് മോളു അമ്മയുടെ കൂടെ എന്തെങ്കിലും സംസാരിച്ചിരിക്കും അത് അമ്മക്ക് ഇഷ്ട്ടം വീഡിയോ അടിപൊളി
Sundari ayi ❤❤❤❤😘😘😘😘😘
Ammachiye ponnupole nokkuna familye orupadishttam❤❤❤❤❤
Love you ammachi and family
❤അമ്മച്ചി കുളിച്ചു സുന്ദരി ആയല്ലോ ❤മരുമകൾ എന്ത് പറഞ്ഞാലും അമ്മച്ചി ചിരിക്കും ❤ഒരുപാട് ഇഷ്ടം ഈ കുടുംബത്തെ ❤❤❤
അമ്മച്ചീ...... സ്നേഹം. ❤️❤️❤️
Makkale daivam anugrhikette
Kochumol midukki kutty ❤
Sweet Amma ❤❤❤
Amma super ❤ ❤❤❤
Ammachiyullathanu veedinte aisharyam
Yes joemol a big salute for you ❤ amma & kochumol vedio super.❤ happy to see you all.Evans 👍
Nalla oru marumakal.God bless her a lot.
അമ്മമ്മയുടെ കൊച്ചുമോള് 👌. എന്തു പറഞ്ഞാലും അതുപോലെ തന്നെ ചെയ്യും 🥰🥰❤️❤️.കുളിച്ചു സുന്ദരി ആയല്ലോ. വിപിന അടുത്തുണ്ടെങ്കിൽ അമ്മാമയുമായി എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും. മോളെ ❤️❤️🥰😍
അമ്മച്ചി വാവ
❤❤❤❤👍👍👍👍
Jomole midukki. God blessyou
Nalla vivaram ulla Ammachi.. I miss my Ammaa eth kanumpol😢
അമ്മ കുളിച്ചു സുന്ദരി ആയി
Vipina kutty nalla kochumolanu ❤
അമ്മച്ചിക്ക് ഐസ്ക്രീം വല്യ ഇഷ്ടമാണല്ലോ. ❤️❤️😍😍
I like this family. കൊച്ചു മോളും കരുതലും സ്നേഹവും ഉള്ള കുട്ടി. Learned from the parents 😊
അമ്മച്ചിയുടെ tata adipoli ആണല്ലോ..
Ammakutty chundari ayallo🥰🤗😘
Ammachiyem makkalem enikku othiri ishtama ❤❤❤❤
ജോമോളും ബിബീനയും 👌❤️😘
❤️❤️❤️വിവീന
❤🙏
Sundari ammachi
ഓർമ കുറവുള്ളവരുടെ അവസ്ഥ ഞങ്ങൾക്കറിയാം ഞങ്ങളുടെ അച്ചായനും ഇതുപോലെ ആയിരുന്നു. നോക്കുന്ന നമ്മൾ നഴ്സ് ആണെന്ന് പറയും നല്ല പെണ്ണ് ആണെന്നും പറയും ചോദിക്കുന്ന കാര്യം പിന്നെയും പിന്നെയും പറയും പഴയ കാര്യങ്ങൾ കൃത്യമായി പറയും നിലവിൽ നടക്കുന്ന കാര്യങ്ങൾ അറിയില്ല ഞങ്ങളും മരിക്കുന്ന സമയം വരെ പൊന്നു പോലെ നോക്കി അത് മാത്രം ഉള്ളു ജീവിച്ചിരിക്കുമ്പോൾ നമ്മൾ ചെയ്യുവാൻ ഉള്ളത് ചെയ്യുക. മരിച്ചു കഴിയുമ്പോൾ കുറച്ചു പൈസ മുടക്കുന്നതിൽ അല്ല കാര്യം. ഇപ്പോൾ വേണ്ടത് ചെയ്തു കൊടുക്കുക. എന്റെ വീട്ടിലെ അതെ അവസ്ഥ തന്നെ ദൈവം നിങ്ങളെ അനുഗ്രഹിക്കും. ഇവരുടെ സന്തോഷം അത് കാണുമ്പോൾ നമ്മൾ മറ്റെല്ലാം മറക്കും എനിക്ക് അങ്ങനെ ആയിരുന്നു വിപിന മോളെ നല്ലത് വരും 🙏🏻🙏🏻🙏🏻❤️❤️💛💛💛
Ice-cream ചിരി ....എന്തൊരു ഭംഗി...❤😅
റ്റാറ്റാ.. റ്റാറ്റാ 👋🏻
😘🤗
Sundari kutty ayaloo ammacchi❤
Ammachi madichi annu😊😊
അമ്മച്ചിക്ക് ഐ സക്രീ ഒരു പാട് ഇഷ്ടമായി❤❤❤