ഓം ശ്രീ നാരായണ പരമഗുരവേ നമഃ. 🙏. മതം ഏതായാലുംമനുഷ്യൻ നന്നായാൽ മതി, അതിന് ഉദാഹരണം ആണ് സാറിനെ പോലെയുള്ള വ്യക്തികൾ. എല്ലാം ഗുരുവിന്റെ അനുഗ്രഹം. അത് എന്നും എന്നും വിജയിക്കട്ടെ. 🙏. സ്വാമിജിയും സേവാ ആശ്രമവും ലോകം അറിയപ്പെടട്ടെ. 🙏🙏🌹🙏🙏.🌹🙏🙏🌹🌹🙏🙏🌹🙏.
ബഹുമാന്യ മുസ്തഫ മൗലവിയുടെഗുരുവിനെക്കുറിച്ചുള്ള പ്രഭാഷണം വളരെ ഹൃദ്യമാണ്, എന്നാൽ ഒരു ഗുരു ക്ഷേത്രത്തിൽ അദ്ദേഹം പ്രഭാഷണത്തിനിടയിൽ നിസ്കാരത്തിനു സമയമായി എന്നുപറഞ്ഞ് നിർത്തി പോകുകയാണുണ്ടായത്,സങ്കടവും, വിഷമവും തോന്നി ഞങ്ങൾകേൾവിക്കാർ പരസ്പരം നോക്കി, വാക്കുകൾകൊണ്ട് അമ്മാനമാടാം പക്ഷേ പ്രവൃത്തിപഥത്തിൽ? ഓംശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻
കേരളത്തിൽ സാധിക്കാത്തതിനാൽ, Tamil നാട്ടിൽ പോയി സംസ്കൃതം, വേദങ്ങൾ പഠിച്ച സ്വാമി. ശിവ ക്ഷേത്രങ്ങൾ നിർമിച്ച്, ധാരാളം സന്ധ്യാ ന്നാമങ്ങൾ, നാമ ജപങ്ങൾ എഴുതി പഠിപ്പിച്ചു. കണ്ണട കൽ ക്ഷേത്രങ്ങളിൽ, സ്ഥാപിച്ചു, sanatana ധർമത്തിൻ്റെ മർമം ജനങ്ങൾക്ക് മനസ്സിലാക്കി.
Ohm namo narayanaya 🙏🙏🙏
🙏ഓം നമോ നാരായണായ 🙏
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Thank you 🙏
You’re welcome 😊
മൗലവിജിയുടെ അനുഗ്രഹീതവും ശ്രവ്യമധുരവുമായ പ്രഭാഷണം, thank you ji
സ്വാമിജിക്ക് പ്രണാമം. സ്വാമിജിയാണല്ലോ ഇതിനൊക്കെ വഴിയൊരുക്കിയത്. ആ നിശ്ചയദർഢ്യവും സമസൃഷ്ടിസ്നേഹവും ഇതുപോലുള്ള മഹാന്മാരെ അറിയാനും അറിയിക്കാനും നമ്മുടെ മുൻപിൽ എത്തിക്കുന്നു. 🙏
എത്ര മനോഹരമായ പ്രഭാഷണം, dil mange more🙏 🙏
ഓം ശ്രീ നാരായണ പരമഗുരവേ നമഃ. 🙏. മതം ഏതായാലുംമനുഷ്യൻ നന്നായാൽ മതി, അതിന് ഉദാഹരണം ആണ് സാറിനെ പോലെയുള്ള വ്യക്തികൾ. എല്ലാം ഗുരുവിന്റെ അനുഗ്രഹം. അത് എന്നും എന്നും വിജയിക്കട്ടെ. 🙏. സ്വാമിജിയും സേവാ ആശ്രമവും ലോകം അറിയപ്പെടട്ടെ. 🙏🙏🌹🙏🙏.🌹🙏🙏🌹🌹🙏🙏🌹🙏.
🙏
ബഹുമാന്യ മുസ്തഫ മൗലവിയുടെഗുരുവിനെക്കുറിച്ചുള്ള പ്രഭാഷണം വളരെ ഹൃദ്യമാണ്, എന്നാൽ ഒരു ഗുരു ക്ഷേത്രത്തിൽ അദ്ദേഹം പ്രഭാഷണത്തിനിടയിൽ നിസ്കാരത്തിനു സമയമായി എന്നുപറഞ്ഞ് നിർത്തി പോകുകയാണുണ്ടായത്,സങ്കടവും, വിഷമവും തോന്നി ഞങ്ങൾകേൾവിക്കാർ പരസ്പരം നോക്കി,
വാക്കുകൾകൊണ്ട് അമ്മാനമാടാം പക്ഷേ പ്രവൃത്തിപഥത്തിൽ?
ഓംശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻

🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏