Karapuzha Dam | കാരാപ്പുഴ ഡാം അറിയേണ്ടതെല്ലാം |Adventure Park | Murus Travel World

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • അടിമുടി മാറുകയാണ് വയനാട്ടിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ കാരാപ്പുഴ ഡാം. സഞ്ചാരികളുടെ ഇഷ്ട സ്ഥലമാകാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്‌.
    കാരാപ്പുഴ നിങ്ങളെ സ്വാഗതം ചെയ്യുകയാണ്. വയനാട്ടിൽ വന്നാൽ സന്ദർശിക്കേണ്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണിത്.
    കാരാപ്പുഴ ഡാം
    വയനാട് ജില്ലയിലെ (കേരളം, ഇന്ത്യ) കാരാപ്പുഴയിൽ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് കാരാപ്പുഴ അണക്കെട്ട്. പ്രധാനമായും ജലസേചനത്തിനായുള്ള ഒരു അണക്കെട്ടാണിത്. ഏകദേശം 63 കി.മി. ചുറ്റളവാണ് ഇതിന്റെ ക്യാച്ച്മെന്റ് വിസ്തീർണ്ണം (catchment area).
    ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എര്‍ത്ത് ഡാമുകളിലൊന്നാണ് വയനാട് ജില്ലയിലെ കാരാപ്പുഴ ഡാം. കല്‍പ്പറ്റയില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരത്തായാണ് കാരാപ്പുഴ ഡാം സ്ഥിതിചെയ്യുന്നത്. കാരാപ്പുഴ ലേക്കിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. നിരവധി തടാകങ്ങള്‍ ചെന്നുചേരുന്ന മനോഹരമായ ഭൂപ്രകൃതിയാണ് കാരാപ്പുഴ ഡാം പരിസരത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. പ്രകൃതിക്കാഴ്ചകള്‍ കാണാനും പക്ഷിനിരീക്ഷണത്തിനും അനുയോജ്യമായ സ്ഥലമാണ് കാരാപ്പുഴ ഡാം. ഫോട്ടോഗ്രഫി പ്രിയര്‍ക്കും ഇവിടം ഏറെ ഇഷ്ടമാകുമെന്നതില്‍ സംശയം വേണ്ട.
    കല്പറ്റയിൽ നിന്നും 20 കിലോമീറ്ററും ബത്തേരിയിൽ നിന്ന് 25 കിലോമീറ്ററും ആണ് ഇവിടെയ്ക്കുള്ള ദൂരം. ദേശീയപാത 212 - ലുള്ള കാക്കവയലിൽ നിന്നും 8 കിലോമീർ ദൂരെയായാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ എടയ്ക്കൽ ഗുഹയിലേക്ക് അണക്കെട്ടിൽ നിന്നും നിന്നും 5 കിലോമീറ്ററാണ് ദൂരം.
    Karapuzha Dam located in the Wayanad district of Kerala, is one of the biggest earth dams in India. Karapuzha Dam is located in the greenish and natural regions of Wayanad, Kerala on the Karapuzha River, a tributary of the Kabini River. Construction on the dam began in 1977 and it was complete in 2004. The purpose of the dam is irrigation and it left and right bank canals are still under construction
    Karapuzha Dam | Adventure Park | Murus Travel World
    #Karapuzha
    #kerala
    #keraladam
    #wayanad
    #wayanadtourism
    #travel

ความคิดเห็น • 33